good quality audio and video. thanks for the upload. വിളക്കിന്‍റെ സ്ഥാനം ഇങ്ങനെ ആയിരിക്കണം. കാഴ്ചക്ക് തടസ്സം വരാത്ത വിധത്തില്‍ ഇപ്രകാരം വയ്ക്കുന്നതിനെപ്പറ്റി പി എസ് വി നാട്യസംഘം ആലോചിക്കണം.... അവരുടെ കളിവിളക്ക് വില്ലനായി സ്ടജിന്റെ ഒത്ത നടുക്ക് മുകളില്‍ വയ്ക്കുന്നതായി കണ്ടു.
Covid നെ പ്രതിരോധിച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ കാണിച്ച പ്രതിബദ്ധത മറ്റുള്ള ക്ലമ്പുകൾക്കും മാതൃകയാവട്ടെ.! ഈ കല കൊണ്ട് ജീവിക്കുന്ന കലകരന്മാർക്കും കളി അന്യംനിന്നു പോകാതിരിക്കാനും ഇത് ഉപകരിക്കും. ഇതര കമ്പ്ലുകളുമായി സഹകരിച്ച് വെർച്വൽ കളികൾ കൂടുതൽ നടത്താമല്ലോ.
Recording ഉം, സെറ്റിങ്ങ്സ് , ലൈറ്റ്, സൗണ്ട്, എല്ലാം ഗംഭീരമായിട്ടുണ്ട്. കളി കുറച്ചു കണ്ടു .... നന്നായിട്ടുണ്ട് .... 4 മണിക്കൂർ ഇല്ല !. പലപ്പോഴായി കാണാം.
00:21:25 Artists Details
00:33:18 Adha Damayanthi Thaan (Slokam) - Punnagavarali
00:36:42 Theernu Sandehamellam - Punnagavarali
00:59:28 Thamara Bandhu Vamshamudayon (Slokam) - Nathanamakriya
01:01:48 Swalpa Punya Aye - Nathanamakriya
01:26:52 Priyathama Darshana Prasithaya (Slokam) - Pantuvarali
01:30:02 Aredo Nee Ninte Perenthu Chollenam - Pantuvarali
01:38:34 Eeryathe Ellam Nere Shobhana Vani - Bhairavi
01:47:57 Mandire Chennal Engum - Desh
01:52:19 Dharanipanmar Anekam - Bhairavi
01:57:32 Akkatha Kettu Vannan - Sama
02:02:33 Olivil Undo Illayo - Bhairavi
02:08:03 Parnadan Sakethathil Vannoru - Saraswathi
02:12:00 Kulavadhoonam Kopam Aka - Kedaragowla
02:50:28 Velichame Chennu Thiranjoro (Slokam) - Darbar
02:52:19 Poomathinotha Charu Thano - Darbar
03:00:26 Athyascharyam Vaibhavam (Slokam) - Mukhari
03:01:55 Naishadhan Ivan Than - Mukhari
03:14:05 Preetheyam Priya Darshanathin Uzhari (Slokam)- Thodi
03:18:21 Enganum Undo Kandu - Thodi
03:24:37 Ananda Thundilan Ayi - Saveri
03:29:43 Prema Anuragini Njan - Thodi
03:38:42 Vyaparam Vachan Vayassivakal (Slokam) - Saveri
03:39:31 Sthira Bodham Manju Nonnodu - Saveri
03:42:50 Munne Gunangal Kettu - Thodi
03:52:02 Abhilasham Kondu Thanne - Saveri
03:55:45 Natha Ninne Kananju - Thodi
04:03:46 Arthanandathirekal (Slokam)
💕💕💕💕
good quality audio and video. thanks for the upload. വിളക്കിന്‍റെ സ്ഥാനം ഇങ്ങനെ ആയിരിക്കണം. കാഴ്ചക്ക് തടസ്സം വരാത്ത വിധത്തില്‍ ഇപ്രകാരം വയ്ക്കുന്നതിനെപ്പറ്റി പി എസ് വി നാട്യസംഘം ആലോചിക്കണം.... അവരുടെ കളിവിളക്ക് വില്ലനായി സ്ടജിന്റെ ഒത്ത നടുക്ക് മുകളില്‍ വയ്ക്കുന്നതായി കണ്ടു.
Covid നെ പ്രതിരോധിച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ കാണിച്ച പ്രതിബദ്ധത മറ്റുള്ള ക്ലമ്പുകൾക്കും മാതൃകയാവട്ടെ.! ഈ കല കൊണ്ട് ജീവിക്കുന്ന കലകരന്മാർക്കും കളി അന്യംനിന്നു പോകാതിരിക്കാനും ഇത് ഉപകരിക്കും. ഇതര കമ്പ്ലുകളുമായി സഹകരിച്ച് വെർച്വൽ കളികൾ കൂടുതൽ നടത്താമല്ലോ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Recording ഉം, സെറ്റിങ്ങ്സ് , ലൈറ്റ്, സൗണ്ട്, എല്ലാം ഗംഭീരമായിട്ടുണ്ട്. കളി കുറച്ചു കണ്ടു .... നന്നായിട്ടുണ്ട് .... 4 മണിക്കൂർ ഇല്ല !. പലപ്പോഴായി കാണാം.
എല്ലാരും നന്നായി ചെയ്തു ...
എല്ലാ കലാകാരന്മാരും അണിയറ പ്രവർത്തകരും വളരെ നന്നായി സഹകരിച്ചു.. കഥകളി വളരെ വളരെ നന്നായി എല്ലാ കലാകാരന്മാരും തകർത്തു ❤️🥰🥰🥰