ഒരു അച്ചാർ ബിസിനസ് വളരെ എളുപ്പത്തിൽ എങ്ങനെ തുടങ്ങാം|pickle business|small business

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 32

  • @Namalpoliyallee
    @Namalpoliyallee 3 месяца назад +8

    അച്ചാർ പാക്കിങ് ചെയ്തു കൊടുക്കുമ്പോൾ കേടുകൂടാതിരിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

  • @jeshmababu2312
    @jeshmababu2312 3 месяца назад +2

    Chechi 1kg acharukalude alavukal paranju tharumo plz ❤

  • @sreekalakrishnan4863
    @sreekalakrishnan4863 13 дней назад +1

    good

  • @preethatl6556
    @preethatl6556 3 месяца назад

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി

  • @rajikuriakose9054
    @rajikuriakose9054 2 месяца назад +1

    Packing licence and panjayat licence engane eduam ennu parayano

  • @deepakkrishna3323
    @deepakkrishna3323 3 месяца назад +7

    വീട്ടിലുണ്ടാക്കി കുപ്പിയിലോ കവറിലോ പാക്ക്ചെയ്ത അച്ഛാറുകൾ എത്രനാൾ കേടുകൂടാതെയിരിക്കും, പൂപ്പൽ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ടിപ്പ് പറയാമോ,,

    • @ansisanoj9615
      @ansisanoj9615 2 месяца назад

      അതെ എന്റെയും ഒരു സംശയം ആണ്..

    • @BinduPV-q6s
      @BinduPV-q6s Месяц назад

      വിനാഗിരി

  • @ruchiyurumadukkala2452
    @ruchiyurumadukkala2452 3 месяца назад +1

    മേഡത്തിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ തുടങ്ങി അച്ചാർ ബിസിനസ്‌ thank you മേഡം

  • @Mettutty
    @Mettutty Месяц назад

    Sealer upayogikkan licence edukkano

  • @ReejavShaijus
    @ReejavShaijus 2 месяца назад +2

    ചേച്ചി പാക്കിങ് ബോട്ടിൽ എവിടുന്നു വാങ്ങും പറയാമോ

    • @kadathanadanruchi
      @kadathanadanruchi 7 дней назад

      പാർക്കിംഗ് ബോട്ടിൽ ഉണ്ടാക്കുന്ന സ്ഥലം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകും കോയമ്പത്തൂരിൽ നിന്നും എടുക്കുന്നവർ ഉണ്ട് ദൂരസ്ഥലത്ത് നിന്നൊക്കെ കൊണ്ടുവരുമ്പോൾ കൂടുതൽ എടുത്തിട്ടില്ലെങ്കിൽ നമുക്കത് നഷ്ടമാകും ചെറിയ രീതിയിൽ തുടങ്ങുമ്പോൾ അടുത്തുള്ള കടയിൽ അന്വേഷിച്ചാൽ മതി

  • @AishaBeevi-p8e
    @AishaBeevi-p8e 3 месяца назад +1

    ഞാൻ പറയുന്നത് പോലെ ആണ് മാഡം പറന്നത് ഞാൻ ചെറിയ ഓരോ ബിസിനസ് ഉണ്ട് ഇങ്ങനെ ഞാൻ കസ്റ്റമാറിനോട് പറയും എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പറയണേ എന്ന്.

  • @murshidm6728
    @murshidm6728 3 месяца назад

    Achar pukathirikan ethu chayannam

  • @Mettutty
    @Mettutty 2 месяца назад

    Njan meen achar undakki vechirikkunnu. Rate kooduthalayal vangumo.

  • @myworld5123
    @myworld5123 Месяц назад

    Acharil vellam cherthal kedvarumo

    • @BinduPV-q6s
      @BinduPV-q6s Месяц назад

      തിളപ്പിച്ച്‌ അറിയത്

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 месяца назад

    👍👍

  • @Islamicmotive786
    @Islamicmotive786 2 месяца назад +1

    മാങ്ങാ നുറുക്കാൻ പറ്റിയ മെഷീൻ ഉണ്ടോ...?

    • @swadeshipickleworld4449
      @swadeshipickleworld4449  2 месяца назад

      @@Islamicmotive786 ഞങ്ങൾ മെഷീനിൽ അല്ല ചെയ്യുന്നത്.ആളെ വെച്ച് നുറുക്കുകയാണ് ചെയ്യുന്നത്

    • @20khadeejavs9g2
      @20khadeejavs9g2 2 месяца назад

      Salary enth kodukkanam

  • @shamisfoodandtips
    @shamisfoodandtips 2 месяца назад

    ❤❤

  • @anshidjr120
    @anshidjr120 3 месяца назад +1

    അച്ചാർ പാക്ക് നിറച്ചതിനു ശേഷം ഗ്യാസ് നിറയുന്നത് എന്തുകൊണ്ടാണ് വീർത്തു വരുന്നത് എന്തുകൊണ്ടാണ്

  • @AishaBeevi-p8e
    @AishaBeevi-p8e 3 месяца назад

    എന്തിനും ക്ഷമ വേണം

  • @raihanathc9072
    @raihanathc9072 2 месяца назад +2

    ചേച്ചി വീട് എവിടെ എനിക്ക് തുടങ്ങാൻ ആഗ്രഹം ഉണ്ട് നേരിൽ കാണാൻ പറ്റുമോ

    • @swadeshipickleworld4449
      @swadeshipickleworld4449  2 месяца назад

      ഇടുക്കി. ചെറുതോണി. വന്നോളൂ കുഴപ്പമില്ല