Kochu Poombatte 🦋 | Malayalam Dialogue With Beats | Ashwin Bhaskar
HTML-код
- Опубликовано: 7 сен 2024
- Join My Discord Server : / discord
Merch: www.merchit.in...
For Business Enquiries, Contact: ashwinv181@gmail.com
Video Suggested By : / __half__human___
Original Video Credits : / ccr1bkujj4h
#kochupoombatte
If you guys like the video, be sure to smash that like button... and subscribe to the channel for more content.
And...get that BELL ON!! so that you will be the first one to be notified when my next video is up! Cheers.
Gears I Use:
Main Microphone - amzn.to/3voARDo
Secondary Microphone 1- amzn.to/2I0KS4P
Secondary Microphone 2- amzn.to/2tfZmUd
Studio Monitors - amzn.to/3AW6CVq
Studio Headphones - amzn.to/3BWpULU
External SSD 1TB - amzn.to/3jildVw
External HDD 4TB - amzn.to/3aNETMl
External HDD 1TB - amzn.to/3vp7XDl
Keyboard - amzn.to/2XvXc5G
Mouse - amzn.to/2Z2TrFE
Gaming Mouse Pad - amzn.to/3AZlaDU
MIDI Keyboard - amzn.to/3AZVEOJ
Boom Mic Arm - amzn.to/3pkyf8C
Tripod - amzn.to/3pgook5
Studio Light - amzn.to/3FZTS4c
Camera - amzn.to/2SkjBPr
Lens 1 - amzn.to/2TE2JzH
Lens 2 - amzn.to/2IftNEv
You guys can follow me here:
SPOTIFY - spoti.fi/371NJ4E
INSTAGRAM - / ashwinbhaskar_
FACEBOOK - / ashwinbhaskarofficial
SOUNDCLOUD - / ashwinbhaskar
TWITTER - / ashwinbhaskar_
OFFICIAL WEBSITE - www.ashwinbhas...
Tnq bro ente video chythathinu. Enikku valare santhosham und. Bro coment ഒന്ന് pin aakuvo 😘😘
🥰❤
💓💓
chundil oru umma koduk 😻🦋
❤️❤️
Allu mwon🤗❤️
Tnq bro njngalude kunju bro ude video chythathinu😘😘😘😘😘
😁പിന്നലാ aswin broo ഉയിർ 🖤
And kunju broo uyirr😇🖤
Kochu poombatta kolla😹🧡
KD🔥❤
💫💫💫💫💫
Annanmaaree uyir❤️🔥
Kochu poombatte 😍 addicted 🤣
Hi tero
Same ivide 🤣
Ngankm addicted
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰
@@Amaldev047 ellavarum 0 subscribers aayi thanneyanu channel thudagunnath 🤣
Anyone in 2024😌
Yes
Yessss
Yes🫡
Yes
Es
ചുമ്മാ റേഞ്ച് സാനം 😍😍!! Magical..
aarith katha maamano
big fan 😉
chatan poliya❤️🥰
I am you're big fan❤
Video kanum
പലരും പറഞ്ഞ ആ പേര് വീണ്ടും... പാവങ്ങളുടെ ar. Rahman ❤👌🏻🔥🔥
🥰💯🥰
wow❤❤
This hits different 🔥👀
oru hai thado 😭❤️
🙂💖
💛🤓
💯💯💯💯💯
🦋🦋
ആ കൊച്ചിന്റെ നിഷ്കളങ്കത മുഴുവൻ ഈ പാട്ടിൽ ഉണ്ട്.... സൂപ്പർ.. 👍👍👍👌👌👌
Super feelings
❤️❤️❤️
@@wahidebrahim4742 ഞാൻ ഒ
B
Mujhe
pp0
കുറെ ആളുടെ സ്റ്റാറ്റസ് കണ്ടു വന്നതാണ് ഞാൻ കരുതി ഏതെങ്കിലും മൂവിയിലുള്ള പാട്ട് ആയിരിക്കുമെന്ന് മച്ചാനെ വേറെ ലെവൽ സോങ് ആണ് 😍
Atheeeee
സത്യം
❤️❤️
ഞാനും പൊളിച്ചു
❤️🦋
*ആ കൊച്ചിന് ഇതിൽ പരം ഒരു ഗിഫ്റ്റ് വേറെ ഒന്നും ഇല്ല....🤩🤩🤩🤩🤩*
Sathyam🙂
സത്യം 👍
@@muhammadsuhailks889 kumariplnbgvhbnmkumaf
@@muhammadsuhailks889 in ó
@@muhammadsuhailks889 o
Enik ishttayiii🤩🤩🤩🤩
Yadhu broyeeeeeee ❤️❤️❤️❤️
💝😍
😻😻
🔥🔥
🔥
ഈ പാട്ട് എല്ലാ കാലത്തും നിലനിൽക്കും..കാരണം ആ കുഞ്ഞിന്റെ നിഷ്കളങ്കത മുഴുവൻ നിങ്ങടെ പാട്ടിലുണ്ട് ❤❤
Alluppaaa❤️
Sayip etta nale conqueror keruvo.
Inn akku poraa😔
Hiii anna
Sayip❤️❤️❤️❤️❤️❤️
Namaskaaram sayippppppppe🫂
anooo🙂❤️
എന്റെ 6 മാസം പ്രായമുള്ള മോൻ ഒരു പൂമ്പാറ്റയെ നോക്കിയിരിക്കുന്ന ഫോട്ടോയിൽ, ഈ പാട്ട് എഡിറ്റ് ചെയ്ത് ഭാര്യ അയച്ചു തന്നപ്പോഴാ ഈ പാട്ട് ആദ്യമായി കേട്ടത്. ഏതോ നഴ്സറി ആൽബം ആയിരിക്കുമെന്ന് കരുതി.
ഇന്നാണ് സംഭവം മനസിലായത്.
ടെക്നോളജി കൊണ്ട് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാമെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ❤❤❤❤👍🏻👍🏻👍🏻
Aww how cute! ✨💜
Athew👍🤩athpolene ethe 8 massam prayamaya kunju molk michutty..missriya molk..perunnalin avle video edth pengl edit cheyit tnnath ee song an ..apozan njn ee song kelkunnath..nin bijarchu sngna vaadyil schoolil pdipocha song allng moovil vnnathvun..ipo ethe molk as song kettl apol manssilkun..ath edk 3dk vekumbil avalkne chiri verunn😍😂🤩🤩🤩😍😝..aa paat padunna kutiyum qutt ann..mashaa allha ..👍👍😍
iwa.. adipoli 😍😍😍
😘
Hacker bhai 😍😍
@@Faseela_basheer 😁😁❤️❤️
Thank you ❤️
1year passed still gives nostalgia
Hhhhkjjjkkjkhjukkkkklikklpiuyghghhhjjgttfgggbhnnnfchsfasw👌🍰😊❤️🌜🎉🥲
വീണ്ടും Dialogue with beats 😍
അല്ലപ്പൻ 🥰 KD കമ്പനി 🥰 ഒന്നൊന്നൊര പൊളി👌
@@kenzopc1447 nope
Flash serisil apoyum comente kanarundalo💥🤓
@@kenzopc1447 1 allalo
Linson chetta 😁
Public prank ചെയ്ത് seen ആയി. കാണാൻ വരൂ ❤️❤️❤️🔥❤️❤️❤️❤️❤️❤️❤️
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഇൻട്രോ ക്ക് മുന്നേ കൊടുക്കാൻ പോന്ന song ആക്കി മാറ്റി... 👌❤️
അതേ ന്യൂജന്‍ ഗ്രാമീണ സിനിമകള്‍ക്ക് കൊടുക്കാന്‍ പറ്റിയ item
Yup, Like kunjiramayanam ( paavada thumbale song )
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭
Kunji raamayanam
കുഞ്ഞിരാമായണം തുടങ്ങുമ്പോ ഉള്ള song പോലെ 💞🥰🥰🥰🥰
എന്തിലും സംഗീതം ഉണ്ട്.. നിങ്ങൾ അത് prove ചെയ്തു..👌
സംഭവം ഇതിലെ എറ്റവും സീൻ ആയിട്ടുള്ള സാധനം മമ്മൂക്കആണ്😅🔥ഇജ്ജാതി സാനം.
പണ്ട് കല്ലില്‍ സംഗീതം തീര്‍ത്ത ആളായിരുന്നു പെരുന്തച്ചന്,,,, ഇങ്ങള് അതുപോലൊരു ജിന്ന് ആണ് ❤❤❤❤❤❤❤
ഈൗ കൊച്ചു കലകളെ ലോകത്തിന് മുന്നിൽ കൊണ്ടുവരുന്ന നിങ്ങളെ പോലുള്ളവർ തന്നെ ആണ് മച്ചാ മാസ്സ് 💞
സത്യം 👌
അതെ അതെ
ആ കൊച്ചിന് ഒരു പ്രോത്സാഹനം ആയി....
Yes really gud
Well done Ashwin ♥️ എത്ര തവണ കേട്ടെന്നറിയില്ല. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു ♥️
ഞാനും
Athe👌👌👌❤️❤️❤️
Adipoli🌹🌹🌹
സത്യം
😮😅
My 4 month old baby loves to hear this song.. When he crying I usually playing this song.. Suddenly he will stop cry😍😍
Tactical move😂😂
Iuiiiú
My 1 year old baby too 🥰
My baby too.... 😍
🙋🏻♂️ mine too.. She is now 9 months..for 3 months and still she is listening to this song while having her food ❤❤
കൈ കൊണ്ടുള്ള കണക്ഷൻ അങ്ങ് ഇഷ്ട്ടമായി കൊച്ചു പൂമ്പാറ്റെ...... 🦋😍🦋
പാട്ട് സൂപ്പറാക്കി അടിപൊളി 👍ആ കുട്ടിക്ക് സ്വന്തമായി അഭിമാനിക്കാൻ വേറെ എന്തു വേണം 👍
Thank you ❤️
This is called channelizing the energy and excitement of the kid with a new flavour which is subtle, soft and calm. In other words... BRILLIANT 👍👍
👍🏿❤❤
🥰❤️
ഞാൻ സത്യമായിട്ടും ഇത് ഒരു സിനിമ പാട്ട് ആണെന്നാ വിചാരിച്ചത്.അത്രയ്ക്കും മനോഹരം ആയിട്ടുണ്ട്.വന്ന് വന്ന് അശ്വിൻ ഭാസ്കറിന്റെ പാട്ടുകൾ സിനിമയെ വെല്ലുന്നത് പോലെയുണ്ട്. അടിപൊളിയായിട്ടുണ്ട് song👌👌❤️
Nice song 🎧
Oooooo
Yarith 🥴🔥
Hi🥰
ചെല്ലക്കുട്ടി 😘
Thank you ❤️
ആ പയന്ന് ഇതിലും വലിയ ഗിഫ്റ്റ് കൊടുക്കാൻ ഇല്ല...
Amazing magic 🦋🦋🦋
Yes
True!!tahnk u bhaskar😍
@@fashionrc സി )
Bro നിങ്ങളുടെ കഴിവ് അപാരം തന്നെ 👍👍🔥🔥
ശരിയാണ്
കൊച്ചുപൂമ്പാറ്റ .... നല്ല ക്യൂട്ട് പാട്ട്. 💖👌
ഇത്രയും മനോഹാരിതയുള്ള ഒരു പാട്ട്....❤️❤️❤️❤️ പല കുട്ടികളുടെയും ഫോണിൽ ഈ പാട്ട് കേട്ടുകേട്ടു ഇതിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം തോന്നി ഒന്നു കാണാൻ വന്നതാണ്... കണ്ട് കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടു കേൾക്കാൻ തോന്നുന്നു❤️❤️❤️❤️❤️❤️❤️❤️❤️
Bnmklpo43vkkķkkk
1:42 to 1:55 😍❤️💯
hey bruh......
Different feel😉
🥰🥰🥰
hey buddy
Hey buddy
Big fan
Wow super kunju midukkan polichu. Avante kazhivine uyarthi kanicha aswinte work mass anu🥰🥰👍👍👍
Hii🌝
❤️🥰
@@AshwinBhaskar thanku dear bro..🥰🥰
@@annurealz7663 👍♥️
amazing man 🔥 🔥 🔥 🔥 Keep Rocking 🔥 🔥
Hi bro
Mahaprabhu neenga inga irukkingala🧐
Shafi bro 😃
Very good
Safi ayya
അശ്വിൻ ഭാസ്ക്കർ സൂപ്പർ... ഈ കഴിവ് തന്നെ ഉയർച്ചയിലേക്ക് എത്തിക്കട്ടെ god bless you
കാറിൽ ഒകെ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റിയ song... great work bro
Mm.athele...
ആണോന്നോ... ബൈക്ക് ഇലും
Oh my god.... ഞാൻ വിചാരിച്ചു ഇത് മൂവി സോങ് ആണെന്ന്..... Loved it soooooo muchhh... 🥰🥰🥰🥰🥰
Yess najanum
Me too
Njanum vijarchu poyi😍😍😍
Njnanum😂🥰🥰🥰🥰🥰🥰
Same... സിനിമ allenkil album.. 😄
*Alluppan fens undo😍*
Kalla
Kallaa🔥
Ila
Kalla
Kallaaaaaaa 😘
This truly sounds like a proper song ✨✨
bro vere level 🔥🔥🔥
💥💥💥
Ente mone ivdeyum
എന്താ ആ സന്തോഷം എന്താ ആ ശബ്ദം ഇപ്പൊ ഇണ്ടാർന്ന കുറച്ചു ടെൻഷൻ അങ്ങ് പോയി ❤❤❤❤
🙏🙏🙏🙏.
❤❤
Allu❤️
ante chanel onn cmt idamo plz
Kidiloski
എന്റെ മകൻ ഈ പാട്ട് കേട്ടാൽ മാത്രമേ കരച്ചിൽ നിർത്തു 🥰 so താങ്ക്സ് 🙏
It is unbelievable how this guy made an entire song with a 4 second video hats off to you man your talent is extraordinary 💯💯💯
Not a 4 sec video
@@allinallajbro5886 4 seconds or not it's awesome, respect the artist don't always try to find out mistakes
@@theoeds6518 💯
@@theoeds6518 People are interested to find mistakes bro...
Just don't care
@@allinallajbro5886 poyi thooru
Cuteness+happiness=ചെക്കന്റെ voice♥️
😄😄
Alluppan poli alle 🥰
അശ്വിൻ മച്ചാന്റെ കഴിവ് അപാരം തന്നെ കേൾക്കുമ്പോൾ ഇത് ശെരിക്കും ഒരു RAP-SONG ആണോ എന്ന് ചിന്തിച്ചു പോകും ⚡️❤💫
👍
എന്റെ മോൾ അല്ലുപ്പന്റെ ഫാൻ ആണ്..10 മാസം പ്രായമുള്ളൂ.. ആളു എത്ര വഴക്കണേലും ഈ പാട്ട് കേൾക്കുമ്പോൾ അടങ്ങിയിരിക്കും... 🥰
Same to my
Sister
Ente molkum ee പാട്ട് നല്ല ishtama
Molk 8 month ആയുള്ളൂ
Same ente monum 😀😀😀😀
Same
അല്ലപ്പൻ vlog😂 kd copnye💪
Enthootu? 🤔
@@kenzopc1447 👀🧘🖤
Uff..😹
206 like..!!!!🙄!..... eyale eth enth thenga ane ee parayane????????
Manassilayilya
അശ്വിൻ ബ്രോഡെ പാട്ടുകളുടെ കട്ട ഫാൻസുണ്ടോ😍😍😍😍😍😍😍😍😍😍😍?????
Illaathirikkuoo
Now i can believe someone can turn me into a singer......MAD RESPECT
😂🔥
I mean autotune literally exists 💀💀😭
പാലുത്തരാം... തേനു തരാം... കിടു... Magicel music.. 😘😘😘👏👏❤️❤️
As a musician.....i really enjoyed this...and there are way many efforts....big respect brother ✨❤️
Thank you ❤️😊
@@AshwinBhaskar ❤️❤️✨✨
❤️
ഇനി പൂമ്പാറ്റയുടെ കൂടെ ലെവനും നാട്ടിൽ കറങ്ങാൻ പോവാണ് സുഹൃത്തുക്കളെ 🤩
👍🏿👍🏿👍🏿👍🏿
Theer സാധനം 🔥🔥 നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങൾ പാടിക്കൊള്ളു.. അതിന്റെ വേറെ റേഞ്ചിൽ എത്തിക്കുന്ന ഒരു ഒന്നൊന്നര മുതൽ ഉണ്ട് നമ്മക്ക്.. ASHWIN BRO🔥🔥🔥💥💥
എന്റെ മോൾക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്.. 8 മാസം മാത്രമേ ആയുള്ളൂ.. ഈ പാട്ട് വെച്ചാൽ അവള് കുലുങ്ങി കളിക്കും.... 🥰❤️😍
Here the same
ഈ ചെങ്ങായി... 🙌🏻🙌🏻😁💥💥👌🏻👌🏻... Let me forward this to my baby niece who stays abroad... I miss my baby.. 🤗🤗
പൊളി പൊളി 😂🔥
Bronte verified tick poyo
@@Shibilll njn kalanj😂
കുട്ടി നന്നായി പാടി.. But അതിനെ വേറെ ലെവലിലേക്ക് എത്തിച്ചത് bro യുടെ മ്യൂസിക് തന്നെ.. Ho awesome😍🥰👏🏻💃🏻🎉
K55
@@difnajoshy3594 🤔🤔
@@Haris_44 k
@@sreesha7456 😄
@@Haris_44
Dxshp
Ennalum @ 1:13 Mammootyum Songum Enthoru Sync!!!!!!!!!!
Level sanam!
പാട്ട് കേട്ടപ്പോ എന്തന്നില്ലാത്ത ഒരു സന്തോഷം 🥰❤️
❤️🥰
@@AshwinBhaskar ❤️
Sup♥️😘😘എന്റെ ഋതു, എന്റെ LKG student♥️ഞാൻ പഠിപ്പിച്ച പാട്ട് ♥️thank uu all♥️🙏🏻
ഹായ് ടീച്ചറെ, സോങ് സൂപ്പർ ആയിട്ടുണ്ട്, 🙏👍അല്ലുപ്പൻ 🥰
❤🩹❤🩹
👏👏👏👍👍👍🙏🙏🙏❤️❤️❤️❤️🥰🥰🥰
Expected one👏
പിന്നെ trendingന്റെ കാര്യം പറയണ്ടല്ലോ🤗
മനസ്സിനുള്ളിൽ കുളിര് പടർത്തുന്ന അസാമാന്യ ഗാനം എപ്പോഴും കേൾക്കാൻ തോന്നും 👏👏👏👏👏👏👏👏👏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️
@@jayalekshmi1577 Uuuiiiiiiiiiiiijjijivvvb
1:42♥️😌💯💯💯🤝
There is not an element to dislike in this video.. simply heartwarming ❤️
🥰❤️
oru like tharumo chetta
Listened more than 5 times now itself. Very addictive tune for the song. Thanku bro for this awesome song😊
Yaaaas
Ente 3 vayas Aya mol pathuvinu orupaddd ishtam anu allupante kochu poompatte song.ippo njanum full time eee Patt thanneya PADI nadakunne🥰🥰🥰🥰🥰
❤️❤️❤️hats off to your creativity for transforming everything to wonderful music 🎵🎵🎵
❤️🥰
Ends with making a smile on my face...feels good ☺☺☺☺☺☺
Its amazing that you really kept cuteness of that kid throughout the song....
This is called soulful
Thank you 🥰
@@AshwinBhaskar ❣️❣️❣️
2023 ഇൽ കേൾക്കുന്ന മച്ചാന്മാരെ ഉണ്ടോ? 🔥
മമ്മുക്കയുടെ ആ step ഇതിലേക്കു നല്ല ആപ്റ്റ് ആകുന്നുണ്ട് 🥰💞
Listening to the music and reading the comments at the same time gives goose bumps ☺️☺️☺️☺️
This song deserves more views!! man what a creation.. i wish you in a film industry soon !!!
Thank you ❤️
😊
അങ്ങനെ കൊച്ചുങ്ങൾക്ക് food കൊടുക്കാൻ ഒരു പാട്ടായി 😄
ഈ പാട്ടു ഫുൾ കേട്ടിട്ട് ലാസ്റ്റ് ആ ഫുൾ പൂമ്പാറ്റ ഉള്ള സീൻ കൂടെ വരുമ്പോൾ.. മനസ്സ് ഫുൾ ഹാപ്പി ആയതു പോലെ 🎈🥰🥰🥰🥰🎈🎈❤️❤️❤️🎈
Back to childhood❤️
On top of everything, he should be appreciated for giving recognition to others.❤️
@@kenzopc1447 okie bro
If he is not still hired for music in films...I will loose trust in hard work....this guy is amazing...
Fr. At this point the film industry does not deserve him. He's a brand of his own
@@vanessadmitrivosco5631 may be not affordable ...😜
Some people do for the sake of it, those are the best kind. This dude I think is one of them.
Ipo filmil ulla songsinekkal popular aanu pullide pala songsum.
Kid + Innocent words x cuteness + Ashwin Bhaskar = Melodious Addippolli song😍🤩👍🏻👌🏻
Take a moment to appreciate this guy's effort behind this. Hats off. Brilliant 👌❤️
ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍
Hai Brother, ആദ്യം തന്നെ വലിയ ഒരു നന്ദി പറയുന്നു, ഞങ്ങളുടെ അല്ലുപ്പനെയും കുഞ്ഞിന്റെ പാട്ടിനെയും സൂപ്പർ ഹിറ്റ് ആക്കിയതിനു. അല്ലുപ്പാ പൊളി മോനേ... 😘😘😘🔥🔥🔥
What a **** work bro...!!!! You are heavenly talented. ഒന്നും പറയാനില്ല
കൊച്ചു പൂമ്പാറ്റയും കുഞ്ഞു മിടുക്കനും aswinum പൊളി super
കുട്ടികളെ പ്രോത്സാഹിപ്പിക്കുക ♥️ #great
playback speed 1.25 .. Play the song 💥🤩👌
Nan kettu poli ann👍🏻
വേറെ ലെവൽ... 😂😂
Wooow poli😂❤
😌
Thank you bro pwoli
Bro oru vayassu maathram ulla ente mol, ea song epo kettalum chirikum. sneham maathram bro❤️
മുമ്പ് ഇറക്കിയ പാട്ടിനോക്കെ ഒരു comedy feel ആയിരുന്നു എന്നൽ ഇത് nannayindu ഒരു ഫീൽ ഉണ്ട്
ഒത്തിരി സ്റ്റാറ്റസ് കണ്ടിട്ട് ഓടി വന്നതാ... എത്ര മധുരം... മനോഹരം 😘😘😘
ആ ഫീൽ!! കൊറേയായി ഞാൻ കേട്ടോണ്ടിരിക്കുന്നു. പൊളി!!!!🥰🥰
Settq oru rekshem ella
Adipoli sathnm settan nalla creative ani luv u
this is my new ringtone 🦋 🔊
2:51 is where you hit the feels❤🦋
🥰❤️
എന്റെ ചക്കരത്തുമ്പീ...ചക്കരക്കുട്ടാ..ചക്കരയുമ്മ...വാവാക്കുട്ടി എടാ കുഞ്ഞേ ചക്കരയുമ്മ സൂപ്പർ പാട്ടു..God bless you mone 👍👍♥️♥️💞💞🌹🌹
The Real Beat Master, hats off to You & Sweet Kid❤
കമൻ്റ് വായിച്ച് സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ് കണ്ണു തുളുമ്പിയവരുണ്ടോ....? 1 ഞാൻ
It's high time aswin composed a song for a movie 🔥
Yes ❤️
😍😍innocent കുഞ്ഞു...പാട്ട് 👌Thankyou Aswin... Very interesting.. 👏
ഈ വീഡിയോ സ്പീഡ് കൂട്ടി കണ്ടാൽ വേറെ ലെവൽ ആണ്
Aswin puthiya തലത്തിലെ... നല്ല ക്രീയേഷൻ... ടോപ് മിക്സ്സ്... Love you bro