ശ്രീമാൻ മാത്യൂ സാമുവൽ സാർ, കൂർഗിൻ്റെ സാമ്പത്തികവും ആയിട്ട് കേരളത്തിൻ്റെ സാമ്പത്തികവും ആയി താരതമ്യം ചെയ്യുമ്പോൾ കൂർഗ് തന്നെയാണ് മുൻപിൽ നിൽക്കുന്നത്🍒🍾🎉💐...
.മിക്ക വയനാട്ടുകാരും 30, 40 വര്ഷങ്ങളായി അവിടെ പോയി ഇഞ്ചി,വാഴ ഇവ കൃഷി ചെയ്തു വരുന്നു.വിരാജ് പേട്ട,മർക്കര,പൊന്നം പേട്ട തുടങ്ങിയ അങ്ങാടികളെല്ലാം മലയാളികൾ കയ്യടക്കിയിരിക്കുന്നു.ധാരാളം മലയാളികൾ കൃഷിക്കും മറ്റുമായി കോടകിലേക്ക് കുടിയേറിയതിനാൽ കൊടകരുടെ ജീവിത രീതിയിലും ഇപ്പോൾ മാറ്റം വന്നതായിരുന്നു അറിയുന്നു.ഉയർന്ന ഇനം മദ്യം അവിടെ സ്ത്രീയും പുരുഷനും ഉപയോഗിക്കുന്നു.
പല സ്ഥലത്തും പ്രാദേശികമായ വ്യത്യാസങ്ങൾ ഭക്ഷണ കാര്യത്തിൽ ഉണ്ടാകാം. താങ്കൾ പറഞ്ഞ ബീഫ് അവിടെ പ്രശ്നം അല്ലായിരുന്നു. അവിടെ വന്നു കയറിയ ജോലിക്കാരിൽ ചിലർ ബീഫ് കഴിക്കില്ല. ചില കടകളിലും പരസ്യമായി വില്പന ഇല്ല. അതൊക്കെ ഇപ്പോൾ വന്ന ചില കുത്തിതിരുപ്പുകൾ ആണ്.
Samul one more correction, for pork dish You said Pandi curry it's called PannDhi curry not pandi, the word coined half taken from panni from Malayalam and other half from kannada which is handhi mean pig.
അയാൾക്ക് ഒരു ചുക്കും അറിയില്ല..കൂർഗിൽ ഹോട്ടലിൽ പോലും ബീഫ് വിളമ്പാൻ പറ്റില്ല..കൊടഗ് മാപ്പിളമാർക്ക് സ്ട്രോംഗ് ഹോൾഡ് ഉള്ള സ്ഥലങ്ങളിൽ ബീഫ് അറുത്ത് വീടുകളിൽ പാകം ചെയ്യും..അവർ പോലും പരസ്യമായി ബീഫ് കഴിക്കില്ല..കാവേരിയമ്മയും പശുവും ആണ് കൂർഗീസുകാരുടെ പ്രധാന പ്രകൃതി ദൈവങ്ങൾ…..
കുടകിൻ്റെ പശ്ചാതലത്തിൽ ആദ്യമായി മലയാളത്തിലുണ്ടായ Fiction ഓർത്തു പോവുകയാണ് - എസ്.കെ. പൊറ്റക്കാടിൻ്റെ 'പുള്ളിമാൻ'. അൻപതുകളിൽ തന്നെ അത് സിനിമയാക്കാനുള്ള ഒരു Aborted attempt നടന്നിരുന്നു. പിന്നീട് 70 ലോ മറ്റോ പുള്ളിമാൻ എന്ന ഭേദപ്പെട്ട ഒരു മലയാളസിനിമയുണ്ടായി. അതിൽ ശ്രീകുമാരൻ തമ്പി എഴുതിയ 'വീരജവാന്മാർ പിറന്ന നാട് വില്ലാളികളുടെ ജന്മനാട് നമ്മുടെ നാട് കുടക്നാട് ' എന്നൊരു പാട്ട് ഓർമയിൽ വരുന്നു. ഒന്നിലധികം തവണ കൂർഗ് സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായിട്ട്. സാറിൻ്റെ വിഡിയോ രണ്ടു ഭാഗവും കണ്ടു, വളരെ നന്നായിട്ടുണ്ട്.
പാണ്ടി കറി അല്ല പന്തി കറി ! + Yes, there are some Coorgis (Kodavas) who eat beef, though it is not a universal practice within the community. The Kodavas, an indigenous community from Coorg (Kodagu) in Karnataka, have a distinct cultural identity that includes diverse dietary habits influenced by geography, history, and personal preferences. Traditionally, Kodavas are known for their consumption of pork, especially pandi curry, which is a cultural delicacy. However, dietary practices can vary among individuals and families based on personal choices, interactions with other communities, and changing societal norms. While a section of Kodavas adheres to traditional dietary practices, others might include beef in their diet, particularly in contemporary, urban, or cosmopolitan settings where such choices are influenced by exposure to other cuisines and lifestyles. It is important to note that dietary practices in any community, including the Kodavas, are not monolithic and can vary widely among individuals.
Years back Coorg was a state in Mysore State (Now Karnataka state).Most of the coorgis are working in plantations in Kerala,Tamil Nadu and in African countries
അതേത് കൊടഗർ 😂😂..കൂർഗീസുകള് ആകെ മൂന്ന് ലക്ഷത്തിൽ താഴെയെ ഉള്ളൂ..അവരെന്തിനാ കേരളത്തിൽ വന്നു ജോലി ചെയ്യുന്നത് 😂 കൂർഗിൽ എസ്റ്റേറ്റ് പണിക്കുള്ളവരിൽ കൂടുതലും മലയാളികളും തമിഴരുമാണ് 😂😂😂
@@thomassebastian4034 ബ്രിട്ടീഷുകാർ ഇന്ത്യയെ മാറ്റുന്നതിന് ആയിരക്കണക്കിന് വർഷം മുന്നേ ഇന്ത്യ ലോക ജിഡിപി യുടെ 40% ഉണ്ടാക്കിയവരാണ്. അങ്ങനെ ഉളള ഇന്ത്യ എങ്ങനെയായാലും പൊങ്ങിവന്നേനെ. ഇന്ന് ബ്രിട്ടൺ ൻ്റെ അവസ്ഥ അറിഞ്ഞല്ലോ? പരിതാപകരമാണ്. പോയി സഹായിക്കാൻ നോക്കൂ.
@@jeep2173 പരസപരം തല്ലി മരിക്കുന്ന കുറെ രാജാക്കന്മാമാരും പെട്ടി രാജ്യങ്ങളും നിലനിന്നേനെ ഇവിടെ ആചാരങ്ങളും മാമൂലുകളും പൊക്കി കൊണ്ടു നടക്കുന്നവരാണല്ലോ. ജനാതിപത്യമെന്നത് കാണാൻ കിട്ടില്ലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയത് കൊണ്ടാണ് യൂറോപ്യൻമാർ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണ് എന്ന് മനസ്സിലാക്കിയതും മഗ്ന കാർട്ട പോലുള്ള സംഹിതകൾ പഠിക്കുവാനും കഴിഞ്ഞത്.. ഇന്ന് ഞാനും നിങ്ങളും ശബ്ധിക്കുന്നുണ്ടെങ്കിൽ അതിന്റെയും കാരണം വിദ്യാഭ്യാസം ആണ്. ദോഷം ഉണ്ടായത് പോലെ ഗുണവും ഉണ്ടായിട്ടുണ്ട്..
@@jeep2173 absolutely well said. Britishers maximum spoiled this countries culture and unity not only ours but whole world. That's why now they're deserving back, what's going in UK?????
"Kodavas worship cattle during Kail Muhurtha and other festivals. We do not even send old cattle to slaughter houses. We are not a beef-eating community. Read our history before making any statements,” Chammatira Praveen Uthappa of Akhila Kodava Samaj told reporters
പൊതുവേ ഹിന്ദുക്കളിൽ കുറച്ച് പേര് ബീഫ് കഴിക്കുമല്ലോ. പക്ഷെ ഹിന്ദുക്കളിൽ majority ബീഫ് കഴിക്കില്ല. അത് പോലെയായിരിക്കും കൊടവകളുടെ കാര്യം. കുറച്ച് പേര് കഴിക്കുമെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. ഇവരിൽ തന്നെ pure vegetarian groupകളുണ്ട്. Amma Kodava എന്നാണ് അവരുടെ പേര്
കൂർഗ് സ്ത്രീകൾ ദേവ സ്ത്രീകൾ ആണെന്നും പുരുഷാർ താഴ്ന്ന ജാതി (ജാതി പറയുന്നില്ല) ആണെന്നും ആണ് അവരുടെ വിശ്വാസം,അവർ സാരി പുറകോട്ട് ഉടുക്കുന്നത്തിൻ്റെ ഐ ദി ഹം സ്ത്രീകൾ കാവേരി നദിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാവേരി അമ്മ (അവരുടെ ദേവത)ഒഴുക്കായി വന്ന് ഉടുത്തിരുന്ന സാരി തിരിച്ചു പുറകിലേക്ക് ആക്കി എന്നാണ് വിശ്വാസം.
കൂർഗികൾ പന്നി ഇറച്ചി പാകം ചെയ്യുമ്പോൾ ചേർക്കുന്ന കുടം പുളി സത്തിൻ്റെ പേര് "കാച്ചമ്പുളി" എന്നാണ്. അത് തയ്യാറാക്കുന്ന രീതി, പാകമായ കുടം പുളി ഒരു മൺകലത്തിൻ്റെ വായിൽ തെങ്ങിൻ്റെ ഓലയുടെ അറ്റം അതായത് "തുഞ്ചാണി " എന്ന് പറയുന്ന ഭാഗം പലത് എടുത്ത് ഒരു ചോർപ്പിൻ്റെ ആകൃതിയിൽ വച്ചിട്ട് അതിനുള്ളിൽ പഴുത്തു പാകമായ കുടം പുളി വയ്ക്കും. ( "തുഞ്ചാണി" ക്കു പകരം ഈറ്റ കമ്പുകൾ ചതച്ചും ഉപയോഗിക്കും.) ചില ദിവസങ്ങൾ കൊണ്ട് പുളിയുടെ Essence കലത്തിനുള്ളിൽ ലഭിക്കും. ഇത് എടുത്ത് തിളപ്പിച്ച് കൂടുതൽ നാളത്തേക്ക് ചില്ലുകുപ്പികളിൽ ശേഖരിച്ചു വയ്ക്കും. മിച്ചം വരുന്ന പുളിയുടെ ഭാഗങ്ങൾ തദ്ദേശീയരല്ലാത്ത "കച്ചവടക്കാർ " ശേഖരിച്ച് ഒന്നുകൂടി "Fresh " ആക്കി, മറ്റു സ്ഥലങ്ങളിൽ വിൽക്കും. ഇതിന് "കുടകുപുളി " എന്നു പറയും.
Hello Mr Mathew @mathewsamuel3219 I am Harshith Kushalappa , a Kodava from Kodagu . I want to make a correction in your statement where you mentioned that we Kodavas eat beef . I want to make it clear that we the Kodavas do not consume beef in any function or at home and it's not in our culture or tradition. If anyone does cook beef at their home than they are not Kodavas . Also we do consider cows as sacred animal & are worshipped and we do not eat them. Kindly take-back your statment.
ഞങ്ങൾ കണ്ണൂര് കർക്ക് കൂർഗികളെക്കുറിച്ച് പ്രത്യേകിച്ച് പഠിക്കേണ്ടതില്ല. തൊട്ടടുത്ത അയൽ ജില്ലയാണ്.. മലയാളികളും കുടകരും പണ്ട് കാലത്തെ അവിടെ കൂടിക്കലർന്നു കഴിയുന്നു.. കൊടകർ ഹിന്ദുവല്ല എന്ന് പറയുന്നത് ഇടുങ്ങിയ കാഴ്ചപ്പാടിലാണ്. എങ്കിൽ മലബാറികളും ഹിന്ദുക്കളല്ല എന്ന് പറയേണ്ടി വരും. കാരണം കാവുകളും തെയ്യങ്ങളുമാണ് മുഖ്യം . ഗണപതി ഹോമം, മുത്തപ്പന് പൈങ്കുറ്റി, മന്ത്രവാദം ഇതിലെല്ലാം വലിയ വിശ്വാസമാണ്. കാവേരിയമ്മ, കാളി, മുത്തപ്പൻ, കാരണവന്മാർ എല്ലാം അവരുടെ ദൈവങ്ങളാണ്.. ബീഫ് പൂർവികർ കഴിക്കാറില്ല..ഇപ്പോൾ മലബാറികളും കഴിക്കാറുണ്ട്. പക്ഷെ കല്യാണം പോലുള്ള ചടങ്ങുകൾക്ക് രണ്ടു കൂട്ടരും ഉപയോഗിക്കാറില്ല. എന്ന് വെച്ചാൽ പോത്ത് കഴിക്കാം. അതും ചടങ്ങുകൾക്ക് പറ്റില്ല. പന്നിയെ കൂടുതലും തിന്നുന്നത് മികച്ച നായാട്ട്കാരായത് കൊണ്ടാണ്.. ആ പ്രദേശത്തെ നാട്ടു കാരിൽ നിന്നും അവർ കാഴ്ച്ചയിൽ വിത്യസ്തരാകുന്നത് അവരുടെ അസാമാന്യ സൗന്ദര്യവും ദീർഘകായത്വവും കൊണ്ട് തന്നെ..
😂😂 അത് കാര്യാക്കണ്ട ഇയാൾ പറയുന്നതിൻ്റെ പാതി എടുത്താൽ മതീന്ന് എല്ലാ viewersനും അറിയാം😂😂 basically this guy Hindu, muslim നെ താഴ്ത്തിയെ സംസാരിക്കു ✝️ ഭയങ്കര മിടുക്കരും ആണെന്ന രീതിക്ക്😂😂he can't digest that kodavas are hindus
അയാൾക്ക് ഒരു ചുക്കും അറിയില്ല..കൂർഗിൽ പോത്തിറച്ചിയും കൊണ്ട് പോയാൽ വിവരം അറിയും 😂😂 കൂർഗീസുകാർക്ക് സാംസ്കാരികമായി അടുപ്പം ഉള്ളത് ഉത്തര മലബാറിലെ തീയരോടും നമ്പ്യാൻമാരോടും മാത്രമാണ് .കർണ്ണാടകയുമായി പോലും അവർക്ക് സാംസ്കാരികമായി ബന്ധമില്ല…അവരുടെ ദൈവമായ ഇഗ്ഗുതപ്പ പോലും തളിപ്പറമ്പുമായി ബന്ധമുള്ളതാണ്..പിന്നെയുള്ള പ്രധാന ദൈവമാണ് മുത്തപ്പൻ..ഉത്തര മലബാറിലെ തെയ്യം കൂർഗിൽ തിറ എന്ന പേരിലാണ് അറിയപ്പെടുന്നത്…അവർ പൊതുവെ ഉത്തര മലബാറിലെ ക്ഷേത്രങ്ങൾ മാത്രമേ സന്ദർശിക്കാറുള്ളൂ… ഉത്തര മലബാറിലെ ഹിന്ദു സംസ്കാരവുമായുള്ള അടുപ്പം മാറ്റി നിർത്തിയാൽ അവർക്ക് പൊതുവെ മലയാളികളോട് അവജ്ഞയാണ്..മലയാളികളെ അവർ സെക്കന്റ് ഗ്രേഡ് ആയിട്ട് മാത്രമേ കാണാറുള്ളൂ…
താങ്കൾ ഈ കമൻ്റെ വായിക്കുമോ എന്നറിയില്ല താങ്കളുടെ ഒപ്പം രഹസ്യമായി ബീഫ് കഴിച്ചിട്ടുണ്ടാകാം പക്ഷേ ഇപ്പോൾ ബീഫ് തല്ലുകിട്ടുന്ന സാധനമാണ് പന്നി പുളിയിട്ട് ഫ്രൈ പൊളിയാ ഒരു രക്ഷയുമില്ല അതു കഴിക്കാൻ മാത്രം പോകുന്നു
Kongany Brahmins are vegan, they're converted to Islam. Christain communiy. My mother's professor at St Therasas college was aconverted sister, kongany.
Big salute to your research Before telling that kodavas eat beef do a proper research Sir. Some kodavas may eat for taste so that you can't tell that whole kodava community eat beef it's like if 1 Brahmin eat nonveg you tell the whole Brahmin community is eating nonveg . You can not come to a conclusion that kodavas eat beef. It's gomahatha to us. We don't worship it doesn't mean that we eat it Don't mislead the community . Hope you understand
സാറേ ഞങ്ങൾ കുടകിന്റെ അടുത്താണ്. നിത്യേന ബസ് ഉണ്ട്. കൂർഗ് ഇംഗ്ലീഷ് വാക്ക്.ബസ്സിൽ അല്ലെങ്കിൽBoundary യിൽ പോയാൽ taxi കിട്ടും. ഫിബ്ര വരിയിൽ പോയാൽ അതിരിൽ കിഴക്കുലം ക്ഷേത്രത്തിൽ 7 ദിവസം ഭക്ഷണം ഉണ്ട്.അവിടെ നിന്ന് ജില്ലാ ആസ്ഥാനം മടിക്കേരി.ജനറൽ കരിയപ്പയുടെ പ്രതിമ സ്വാഗതം ചെയ്യും. ബുദ്ധ സന്യാസിമാരെ കുടുംബം കാണാം.
ബീഫ് കോടവാസ് പൊതുവെ കഴിക്കില്ല. പിന്നെ തൊക്ക് കൈവശം വെക്കണമെങ്കിൽ ലൈസൻസ് വേണം. ആദ്യകാലം മംഗലാപുരത്തുനിന്നും തമിഴ് നാടിൽനിന്നും ശ്രീലങ്കയിൽ നിന്നും ജോലിക്ക് വന്നു താമസിച്ചിരുന്നത്.ഇപ്പൊൾ അവർ അവിടെ സ്ഥിരതാമസമാക്കി. പിന്നെയാണ് ആളെക്കിട്ടത്തെ വന്നപ്പോൾ ആസാമിൽ നിന്ന് ജോലിക്കെത്തിയത്.
Yes what you said is true. initially it was Tulu, malayalies, and tamils especially from Sri Lanka were employed as labourers in plantations Only few years back 10 or 15 years Assamese and Orissa people started coming due severe shortage of labourers
🙏🙏 സമുവൽ സാർ🙏🙏.. വീണ്ടും താങ്കൾ കൂർഗിലെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തുന്നു.. ഇതിപ്പോൾ കൊടകനായ കൊടകിൽ ജീവിക്കുന്ന നീ അങ്ങോട്ട് മാറി നിൽക്ക് കേട്ട ഞാൻ പറയട്ടെ എന്ന തരത്തിൽ ആയിപ്പോയി താങ്കളുടെ വീഡിയോ... 100% നോൺ വെജിറ്റേറിയനാണ് കൊടകർ... പക്ഷേ കാലിയിറച്ചി അവർ കഴിക്കില്ല... അത് പശു പൂജനീയ വസ്തു ആയതുകൊണ്ട് ഒന്നുമല്ല എന്ന് താങ്കൾക്ക് പറയാം... ഉത്തർപ്രദേശിലും ബംഗാളിലും ഒക്കെയുള്ള ബ്രാഹ്മണർ അപൂർവം പേർ ഹോംസ്റ്റേകളിലും പുറത്തു ജോലി ചെയ്യുമ്പോഴും കാലിയിറച്ചി കഴിക്കാറുണ്ട്... അതുപോലെ ഒരു ടൂറിസ്റ്റ് ആയി കൂർഗിൽ എത്തിയ താങ്കൾക്ക് അത് കിട്ടിക്കാണും അതിൽ തെറ്റൊന്നുമില്ല... പക്ഷേ കൂർഗിലെ ഗ്രാമങ്ങളിലേക്ക് താങ്കൾ ഇറങ്ങിച്ചെന്ന് അന്വേഷിക്കുക.. ഭാരതത്തിൻറെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നല്ലേ ഗാന്ധിയും പറഞ്ഞിട്ടുള്ളത്.. കൊടകിൽ ഓപ്പൺ മാർക്കറ്റിൽ ഒരു സ്ഥലത്ത് പോലും താങ്കൾക്ക് കാലി ഇറച്ചി കിട്ടില്ല... ഒരാളും അത് സ്വന്തം വീട്ടിലേക്ക് വാങ്ങിക്കൊണ്ടു പോകില്ല.. പിന്നെ സ്ത്രീകളുടെ സാരി ഉടുക്കുന്നതിനെ കുറിച്ച് പറഞ്ഞു... കൊടക് സ്ത്രീകൾ പാരമ്പര്യമായി വിശ്വസിക്കുന്നത് അവർ ദേവ സ്ത്രീകളാണ് എന്നാണ്... അങ്ങനെ സാരി ഉടുക്കുന്നതിന്റെ പിന്നിൽ ഒരു ഐതിഹ്യവും കുട കർക്കിടയിൽ നിലനിൽക്കുന്നു... പണ്ട് എന്നോ കാട്ടിൽ വച്ച് ഏതോ ഒരു അസുരൻ സ്ത്രീയുടെ സാരി വലിച്ചു അഴിക്കാൻ ശ്രമിച്ചു.. അന്നുവരെ അവർ സാധാരണ രീതിയിലായിരുന്നു സാരി ധരിച്ചിരുന്നത് അതിനുശേഷം ആണ് അവർ ഇങ്ങനെ ഉടുക്കുന്നത് ... ഇത് അവരുടെ വിശ്വാസം... ഹോം സ്റ്റൈയില് ഇരുന്ന് ആരോ പറഞ്ഞ കഥ കേട്ട് വീഡിയോ ചെയ്യുമ്പോൾ യാഥാർത്ഥ്യങ്ങൾ കൂടി മനസ്സിലാക്കുക🙏🙏🙏
Only marriage and death ceremony is different from malayalies. Rest of their Hindu culture and food habits are similar to kerala. Even their language consist 95 percent malayalam. They use kodapully in their curry. Kodapully is compulsory as coffee.
"Kodavas worship cattle during Kail Muhurtha and other festivals. We do not even send old cattle to slaughter houses. We are not a beef-eating community. Read our history before making any statements,” Chammatira Praveen Uthappa of Akhila Kodava Samaj told reporters
@@SamMob-z6n😂😂നിങ്ങൾ ഉദേശിക്കുന്ന ബീഫ് പശുവല്ലെ പശു ഒറ്റ ഹിന്ദുവു കഴിക്കില്ല☝️ ofcourse pork തിന്നുന്ന മുസ്ലീമിനെ പോലെ .1% കാണും 😂 ഇയാൾ പറയുന്നത് സത്യാവും കാരണം കേരളത്തിൽ ബീഫ് എന്നാൽ പശുമാംസം എന്നായത് കൊണ്ടുള്ള തെറ്റിദ്ധാരണ ആകും പോത്തിറച്ചി ആകും അത് ഞാനും കഴിക്കാറുണ്ട് 🎉 നിങ്ങൾ പറ്റിയാൽ കേരള ഹിന്ദുവിനെ വിളിച്ച് പശു ഇറച്ചി കറി വിളബ് കാണാം കളി🤣🤣🤣🤣
കേരളത്തിൽ തന്നെ ഹിന്ദുക്കൾ ബീഫ് കഴിക്കാൻ തുടങ്ങിയത് അടുത്ത കാലത്തു ആണ് .ടിപ്പു ഇന്റെ അറ്റാക്ക് ടൈം ഇൽ COMPELL ചെയ്‌തു ബീഫ് കഴിപ്പിക്കണം എന്ന ഓർഡർ ഇപ്പോളും ബ്രിട്ടീഷ് ARCHIVES ഇൽ ഉണ്ട് .
@ Thiruvithaamkooril oru tippuvum bharichittilla, Indiayil Muslim Kings orikkal polum bharikkaan pattaath Hindusinte last bastion aanu Travancore… Pinne thaankal paranjath shari aayirikkaam, Keralathile Hindus beef kazhichh thudangyath recent aayitt aayirikkum, but still they are hindus and Sanathanis, athe logicil Kodavasum Hindus aanallo First part video about Kodavasil parayunnund, avar Ayudha pooja nadathunnavarum Naturene aaraadhikkunnavarum aanenn, aa videoyil ivarde aachaarathile Swastikayum kaanaam, Sanaathani Bimbangal and aachaarangal aanu ellaam, and they are the Kshatriyas of that region.
അലക്സാണ്ടർ നെ ത്തോൽപിച്ചത് പുരുഷോത്തമൻ എന്ന രാജാവാണ്. അദ്ദേഹത്തിൻ്റെ രാജ്യത്തിൻ്റെ അപ്പുറം നിന്നിരുന്നത് മഗധ ആയിരുന്നു. മഗാഥയിൽ നിന്നും ഏതാണ്ട് 2500 ൽ കൂടുതൽ കിലോമീറ്റർ ഉണ്ട് കൂർഗിന്. കൂർഗല്ല. അങ്ങനെ ഇവിടെ തങ്ങിയ യവനൻ ന്മാർക്ക് ഉൾ ഹിമാലയത്തിൽ ഒരു ഗ്രാമം ഉണ്ട്. അവിടെ പോകമെങ്കിലും അവർ പുറത്തുള്ളവരൂടെ അധികം അടുക്കറില്ല.
Sir, Hindus eat beef means buffalo meat not cow and bull. Hindus doesn't venerate buffalo because hindus sacrifice buffalo in temples in Nepal and Assam in commemoration of Goddess Durga killing Mahishasura the buffalo demon. Buffaloes mostly roam around the wild. Hindus in Nepal eat buffalo meat. Cows and Bulls are sacred in Hinduism. Bull is the vehicle of Lord Shiva. In India beef means buffalo meat not cow and bull. India is the largest exporter of Buffalo meat in the world. Buffalo is the vehicle of Lord Yama the God of death in Hinduism.
സൂക്ഷിച്ചു, മുന്നോട്ട് പോവുക, കാക്ക കൊത്താൻ സാധ്യത ഉണ്ട് സൂക്ഷിക്കുക 🎉🎉🎉
പന്നിക്കറി ഉണ്ടാക്കുന്നതു കൊണ്ട് സാമാധാന പന്നി അതികം ആ ഏരിയയിൽ വരില്ല
Ithreyum ariv paranju tharunna journalist indiyil illa
You are great mathew sir
3 years i am working there 👍👍👍👍.thittumathi,gonukkuppa, madikkerí....... Etc I liké this place. I have good koduva friends in there.
ശ്രീമാൻ മാത്യൂ സാമുവൽ സാർ, കൂർഗിൻ്റെ സാമ്പത്തികവും ആയിട്ട് കേരളത്തിൻ്റെ സാമ്പത്തികവും ആയി താരതമ്യം ചെയ്യുമ്പോൾ കൂർഗ് തന്നെയാണ് മുൻപിൽ നിൽക്കുന്നത്🍒🍾🎉💐...
.മിക്ക വയനാട്ടുകാരും 30, 40 വര്ഷങ്ങളായി അവിടെ പോയി ഇഞ്ചി,വാഴ ഇവ കൃഷി ചെയ്തു വരുന്നു.വിരാജ് പേട്ട,മർക്കര,പൊന്നം പേട്ട തുടങ്ങിയ അങ്ങാടികളെല്ലാം മലയാളികൾ കയ്യടക്കിയിരിക്കുന്നു.ധാരാളം മലയാളികൾ കൃഷിക്കും മറ്റുമായി കോടകിലേക്ക് കുടിയേറിയതിനാൽ കൊടകരുടെ ജീവിത രീതിയിലും ഇപ്പോൾ മാറ്റം വന്നതായിരുന്നു അറിയുന്നു.ഉയർന്ന ഇനം മദ്യം അവിടെ സ്ത്രീയും പുരുഷനും ഉപയോഗിക്കുന്നു.
Not kotak say kodagu, kottak sounds like kotak Mahendra
@@ejlittleworld മുന്തിയ മദ്യയ പൂയ ഞമ്മള് അങ്ങനെ ബർക്കത്ത് ആക്കും,.,
പല സ്ഥലത്തും പ്രാദേശികമായ വ്യത്യാസങ്ങൾ ഭക്ഷണ കാര്യത്തിൽ ഉണ്ടാകാം. താങ്കൾ പറഞ്ഞ ബീഫ് അവിടെ പ്രശ്നം അല്ലായിരുന്നു. അവിടെ വന്നു കയറിയ ജോലിക്കാരിൽ ചിലർ ബീഫ് കഴിക്കില്ല. ചില കടകളിലും പരസ്യമായി വില്പന ഇല്ല. അതൊക്കെ ഇപ്പോൾ വന്ന ചില കുത്തിതിരുപ്പുകൾ ആണ്.
അടുത്ത വീഡിയോ ബംഗ്ലാദേശിൽ ഇനി എന്ത് നടക്കും ഡീറ്റൈൽ ആയി ഒരു വിഡിയോ ചെയ്യാമോ ഐ ലൈക് പോർക്ക്
Samul one more correction, for pork dish You said Pandi curry it's called PannDhi curry not pandi, the word coined half taken from panni from Malayalam and other half from kannada which is handhi mean pig.
അവർ സാരി റിവേഴ്സിലാ അണിയുക❤❤
It's OK Ji and keep it up carry on 😊
അച്ചയോ സൗദിയിൽ ആണ്... പോർക്കിന്റെ കാര്യം പറയാതെ... നാട്ടിൽ വരാൻ 5 മാസം കൂടി ഉണ്ട് 😢😢
😂
കൂർഗ് സ്ത്രീകൾ അതീവ സുന്ദരികളും, ആരോഗ്യ ദൃഢഗാത്ര രുമാണ്.
ഉദാ: അശ്വനിനഞ്ചപ്പ🎉
രശ്മിക മന്ദാന
Good information 👍
Good info,thank u
കുടംപുളി വാറ്റിയ കൂർഗി pork, ഞാൻ ഈയിടെ കഴിച്ചു.ഇത്രയും ടേസ്റ്റ് ഉള്ള non veg ഞാൻ എൻറെ ലൈഫിൽ കഴിച്ചിട്ടില്ല
Scotland of India ❤️
Pork aanu main. But kurach per beefum chicken okke kazhikum..
Your narrative about coorg is partially correct
അയാൾക്ക് ഒരു ചുക്കും അറിയില്ല..കൂർഗിൽ ഹോട്ടലിൽ പോലും ബീഫ് വിളമ്പാൻ പറ്റില്ല..കൊടഗ് മാപ്പിളമാർക്ക് സ്ട്രോംഗ് ഹോൾഡ് ഉള്ള സ്ഥലങ്ങളിൽ ബീഫ് അറുത്ത് വീടുകളിൽ പാകം ചെയ്യും..അവർ പോലും പരസ്യമായി ബീഫ് കഴിക്കില്ല..കാവേരിയമ്മയും പശുവും ആണ് കൂർഗീസുകാരുടെ പ്രധാന പ്രകൃതി ദൈവങ്ങൾ…..
Good evening
ജനറല് കെ എം കരിയപ്പയുടെ കീഴില് പട്ടാളത്തില് ജോലി ചെയ്ത എന്ചെ പിതാവ് ഏ ആറ് മൊയ്തീന്ഷാ കരിയപ്പയുടെ നേതൃപാഠവത്തെക്കുറിച്ച് എപ്പോളും പറയുമായിരുന്നു
Because of koorgis wayanad still alive 😊
പാണ്ടി കറി അല്ല സാർ പന്തി കറി എന്നാണ് coorgies പറയുന്നത്,കന്നഡയിൽ ഹന്തി കറി എന്നും പറയും
Correction :Not panti but Pandhi
Thanks to Mr Mathew Samuyal.
One small correction.
Coorgy's won't take Beef, maybe some uncultured person had beef. Not every one.
❤❤❤
🚩🔱 they fought the invaders to protect our land 🕉. Its my favourite vaccation destination have lot of friends from their community.
Your videos are alright but use minimum of "Njan, njan, njan...😊" You know what I mean😊
Kodagar Hinduism 🙏🙏🙏🙏🙏 only.
കൂർഗി പന്തി കറിയുടെ recipe വേണമെങ്കിൽ മാത്യു സാർ ്ന് പറഞ്ഞ്.തരാം
കുടകിൻ്റെ പശ്ചാതലത്തിൽ ആദ്യമായി മലയാളത്തിലുണ്ടായ Fiction ഓർത്തു പോവുകയാണ് - എസ്.കെ. പൊറ്റക്കാടിൻ്റെ 'പുള്ളിമാൻ'. അൻപതുകളിൽ തന്നെ അത് സിനിമയാക്കാനുള്ള ഒരു Aborted attempt നടന്നിരുന്നു. പിന്നീട് 70 ലോ മറ്റോ പുള്ളിമാൻ എന്ന ഭേദപ്പെട്ട ഒരു മലയാളസിനിമയുണ്ടായി. അതിൽ ശ്രീകുമാരൻ തമ്പി എഴുതിയ 'വീരജവാന്മാർ പിറന്ന നാട് വില്ലാളികളുടെ ജന്മനാട് നമ്മുടെ നാട് കുടക്നാട് ' എന്നൊരു പാട്ട് ഓർമയിൽ വരുന്നു. ഒന്നിലധികം തവണ കൂർഗ് സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായിട്ട്. സാറിൻ്റെ വിഡിയോ രണ്ടു ഭാഗവും കണ്ടു, വളരെ നന്നായിട്ടുണ്ട്.
ഏറ്റവും അധികം എസ്റ്റേറ്റ് മാനേജർമാരും കോടാകു സ്വദേശികളായിരുന്നു
About their marriage
പോർക്ക് ആണ് main ഐറ്റം...
😂😂
പാണ്ടി കറി അല്ല പന്തി കറി !
+ Yes, there are some Coorgis (Kodavas) who eat beef, though it is not a universal practice within the community. The Kodavas, an indigenous community from Coorg (Kodagu) in Karnataka, have a distinct cultural identity that includes diverse dietary habits influenced by geography, history, and personal preferences.
Traditionally, Kodavas are known for their consumption of pork, especially pandi curry, which is a cultural delicacy. However, dietary practices can vary among individuals and families based on personal choices, interactions with other communities, and changing societal norms. While a section of Kodavas adheres to traditional dietary practices, others might include beef in their diet, particularly in contemporary, urban, or cosmopolitan settings where such choices are influenced by exposure to other cuisines and lifestyles.
It is important to note that dietary practices in any community, including the Kodavas, are not monolithic and can vary widely among individuals.
Years back Coorg was a state in Mysore State (Now Karnataka state).Most of the coorgis are working in plantations in Kerala,Tamil Nadu and in African countries
അതേത് കൊടഗർ 😂😂..കൂർഗീസുകള് ആകെ മൂന്ന് ലക്ഷത്തിൽ താഴെയെ ഉള്ളൂ..അവരെന്തിനാ കേരളത്തിൽ വന്നു ജോലി ചെയ്യുന്നത് 😂
കൂർഗിൽ എസ്റ്റേറ്റ് പണിക്കുള്ളവരിൽ കൂടുതലും മലയാളികളും തമിഴരുമാണ് 😂😂😂
Avide kannur alkkaranu ullath
Kannur ullekalum muthapan temple avide undu
ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ ഇതുപോലെ ആകുമായിരുന്നോ...... 👍🏻🙏🏻
@@thomassebastian4034 ബ്രിട്ടീഷുകാർ ഇന്ത്യയെ മാറ്റുന്നതിന് ആയിരക്കണക്കിന് വർഷം മുന്നേ ഇന്ത്യ ലോക ജിഡിപി യുടെ 40% ഉണ്ടാക്കിയവരാണ്. അങ്ങനെ ഉളള ഇന്ത്യ എങ്ങനെയായാലും പൊങ്ങിവന്നേനെ. ഇന്ന് ബ്രിട്ടൺ ൻ്റെ അവസ്ഥ അറിഞ്ഞല്ലോ? പരിതാപകരമാണ്. പോയി സഹായിക്കാൻ നോക്കൂ.
yes 44 trillion was looted from India by british east india company
ബ്രിട്ടീഷുകാർ വന്നതുകൊണ്ടാണ് ഭാരതം നശിച്ചത് ഇപ്പോഴും പാകിസ്താന്റെ ശല്യം സഹിക്കാൻ പറ്റുന്നുണ്ടോ
@@jeep2173 പരസപരം തല്ലി മരിക്കുന്ന കുറെ രാജാക്കന്മാമാരും പെട്ടി രാജ്യങ്ങളും നിലനിന്നേനെ ഇവിടെ ആചാരങ്ങളും മാമൂലുകളും പൊക്കി കൊണ്ടു നടക്കുന്നവരാണല്ലോ. ജനാതിപത്യമെന്നത് കാണാൻ കിട്ടില്ലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയത് കൊണ്ടാണ് യൂറോപ്യൻമാർ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണ് എന്ന് മനസ്സിലാക്കിയതും മഗ്ന കാർട്ട പോലുള്ള
സംഹിതകൾ പഠിക്കുവാനും കഴിഞ്ഞത്.. ഇന്ന് ഞാനും നിങ്ങളും ശബ്ധിക്കുന്നുണ്ടെങ്കിൽ അതിന്റെയും കാരണം വിദ്യാഭ്യാസം ആണ്. ദോഷം ഉണ്ടായത് പോലെ ഗുണവും ഉണ്ടായിട്ടുണ്ട്..
@@jeep2173 absolutely well said. Britishers maximum spoiled this countries culture and unity not only ours but whole world. That's why now they're deserving back, what's going in UK?????
Baaki videos iduvo.very interesting history.
Pls dont be offended. നിങ്ങൾ google search ചെയ്താൽ കിട്ടുന്ന അതെ കാര്യങ്ങൾ അല്ലെ ഇദ്ദേഹവും പറഞ്ഹ് തരുന്നത്
Self sufficient അല്ലെ better
@UsmanUMMERkrl athinu time undenkil eniku ithupole irunnu video cheytha pore usmane
പോർക്ക് ബീഫ് രണ്ടും കഴിക്കുന്നവർ ഉണ്ട് ന്യുന പക്ഷമാണ്.
കൂർഗീസിൽ 40% പുരുഷന്മാരും ബീഫ് കഴിക്കും ഞാൻ അവരുമായി ഒരുമിച്ചിരുന്ന് കഴിച്ചിട്ടുണ്ട്
No.
"Kodavas worship cattle during Kail Muhurtha and other festivals. We do not even send old cattle to slaughter houses. We are not a beef-eating community. Read our history before making any statements,” Chammatira Praveen Uthappa of Akhila Kodava Samaj told reporters
പൊതുവേ ഹിന്ദുക്കളിൽ കുറച്ച് പേര് ബീഫ് കഴിക്കുമല്ലോ. പക്ഷെ ഹിന്ദുക്കളിൽ majority ബീഫ് കഴിക്കില്ല. അത് പോലെയായിരിക്കും കൊടവകളുടെ കാര്യം. കുറച്ച് പേര് കഴിക്കുമെന്ന് കരുതി എല്ലാവരും അങ്ങനെയല്ല. ഇവരിൽ തന്നെ pure vegetarian groupകളുണ്ട്. Amma Kodava എന്നാണ് അവരുടെ പേര്
no they dont eat Beef. They worship cows during their festivals . please dont spread you pedo bs into our mouth
kashmiri Brahmins do eat mutton and Kerala Hindus (not all)eat cow meat..
Can you make a video about the money going outside from Kerala to Bengal, Bihar and Jharkhand by migrant workers.
👍
PORK kazhikuna Maaplas undddd...my friends eat
🙏🙏🙏🙏👍
Achayoo..
What is happening in Syria, Lebanon and other middle eastern countries..??
Who knows?😢Let me check international medias .
We all know that... 😐
കൂർഗ് സ്ത്രീകൾ ദേവ സ്ത്രീകൾ ആണെന്നും പുരുഷാർ താഴ്ന്ന ജാതി (ജാതി പറയുന്നില്ല) ആണെന്നും ആണ് അവരുടെ വിശ്വാസം,അവർ സാരി പുറകോട്ട് ഉടുക്കുന്നത്തിൻ്റെ ഐ ദി ഹം സ്ത്രീകൾ കാവേരി നദിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാവേരി അമ്മ (അവരുടെ ദേവത)ഒഴുക്കായി വന്ന് ഉടുത്തിരുന്ന സാരി തിരിച്ചു പുറകിലേക്ക് ആക്കി എന്നാണ് വിശ്വാസം.
അവിടെ ഉള്ള യാദവാ സ് ഉണ്ട്. അവർ മാത്രമാണ് ബീഫ് കഴിക്കാത്തത്.
അയാൾക്ക് ഒരു ചുക്കും അറിയില്ല..കൂർഗീസിനു ബീഫ് അവരുടെ വിശ്വാസപ്രകാരം കഴിക്കാൻ പാടില്ല..അവിടെ ഹോട്ടലിൽ പോലും ബീഫ് വിളമ്പാൻ പറ്റില്ല..പിന്നെയാണ്..
Could you please make one video related to extraterrestrial aliens
കൂർഗികൾ പന്നി ഇറച്ചി പാകം ചെയ്യുമ്പോൾ ചേർക്കുന്ന കുടം പുളി സത്തിൻ്റെ പേര്
"കാച്ചമ്പുളി" എന്നാണ്.
അത് തയ്യാറാക്കുന്ന രീതി, പാകമായ കുടം പുളി ഒരു മൺകലത്തിൻ്റെ വായിൽ തെങ്ങിൻ്റെ ഓലയുടെ അറ്റം അതായത് "തുഞ്ചാണി " എന്ന് പറയുന്ന ഭാഗം പലത് എടുത്ത് ഒരു ചോർപ്പിൻ്റെ ആകൃതിയിൽ വച്ചിട്ട് അതിനുള്ളിൽ പഴുത്തു പാകമായ കുടം പുളി വയ്ക്കും.
( "തുഞ്ചാണി" ക്കു പകരം ഈറ്റ കമ്പുകൾ ചതച്ചും ഉപയോഗിക്കും.) ചില ദിവസങ്ങൾ കൊണ്ട് പുളിയുടെ Essence കലത്തിനുള്ളിൽ ലഭിക്കും. ഇത് എടുത്ത് തിളപ്പിച്ച് കൂടുതൽ നാളത്തേക്ക് ചില്ലുകുപ്പികളിൽ ശേഖരിച്ചു വയ്ക്കും.
മിച്ചം വരുന്ന പുളിയുടെ ഭാഗങ്ങൾ തദ്ദേശീയരല്ലാത്ത "കച്ചവടക്കാർ " ശേഖരിച്ച് ഒന്നുകൂടി "Fresh " ആക്കി, മറ്റു സ്ഥലങ്ങളിൽ വിൽക്കും. ഇതിന്
"കുടകുപുളി " എന്നു പറയും.
🌹🌹🌹🌹🌹🌹🌹
Killing theta pig or boar is crime in kerala as per rules even if outside forest or in cities. Very ugly rules .
Report incomplete.
You left many things.
Maha kumbh mela 2025,what is the economic factor, U P is going to achieve? Can we expect any details?
Pashuvine kazhikkathirunnalpore, poth nem erumanem kazhikkallo,, pashu taste illennu thinna hindhukkalum ennod paranju.. Cholesterol ullathkond avar pothalla pashuvirachi aanu kazhimkunnennu. Ividathe karyamanutto, koorgile alla
🎉
Britishersinde snehagondalla kodavas beef kazhikkan thodangiyad. Keralathil jolik poyavar gond ee sheelam thodangiyad (yellarum alla). Majority Kodavas, beef kazhikkan aalgale veukunnu.
No we are not beef eaters, it's a sin for us,only some Lutyens club people might eat, pls correct it....
Hello Mr Mathew @mathewsamuel3219 I am Harshith Kushalappa , a Kodava from Kodagu . I want to make a correction in your statement where you mentioned that we Kodavas eat beef . I want to make it clear that we the Kodavas do not consume beef in any function or at home and it's not in our culture or tradition. If anyone does cook beef at their home than they are not Kodavas . Also we do consider cows as sacred animal & are worshipped and we do not eat them. Kindly take-back your statment.
No. We ate pork.
He also said u people are not Hindus , is that right, if yes what is ur religion, which name used in ur certificates and documents...
ഞങ്ങൾ കണ്ണൂര് കർക്ക് കൂർഗികളെക്കുറിച്ച് പ്രത്യേകിച്ച് പഠിക്കേണ്ടതില്ല. തൊട്ടടുത്ത അയൽ ജില്ലയാണ്.. മലയാളികളും കുടകരും പണ്ട് കാലത്തെ അവിടെ കൂടിക്കലർന്നു കഴിയുന്നു.. കൊടകർ ഹിന്ദുവല്ല എന്ന് പറയുന്നത് ഇടുങ്ങിയ കാഴ്ചപ്പാടിലാണ്. എങ്കിൽ മലബാറികളും ഹിന്ദുക്കളല്ല എന്ന് പറയേണ്ടി വരും. കാരണം കാവുകളും തെയ്യങ്ങളുമാണ് മുഖ്യം . ഗണപതി ഹോമം, മുത്തപ്പന് പൈങ്കുറ്റി, മന്ത്രവാദം ഇതിലെല്ലാം വലിയ വിശ്വാസമാണ്. കാവേരിയമ്മ, കാളി, മുത്തപ്പൻ, കാരണവന്മാർ എല്ലാം അവരുടെ ദൈവങ്ങളാണ്.. ബീഫ് പൂർവികർ കഴിക്കാറില്ല..ഇപ്പോൾ മലബാറികളും കഴിക്കാറുണ്ട്. പക്ഷെ കല്യാണം പോലുള്ള ചടങ്ങുകൾക്ക് രണ്ടു കൂട്ടരും ഉപയോഗിക്കാറില്ല. എന്ന് വെച്ചാൽ പോത്ത് കഴിക്കാം. അതും ചടങ്ങുകൾക്ക് പറ്റില്ല. പന്നിയെ കൂടുതലും തിന്നുന്നത് മികച്ച നായാട്ട്കാരായത് കൊണ്ടാണ്..
ആ പ്രദേശത്തെ നാട്ടു കാരിൽ നിന്നും അവർ കാഴ്ച്ചയിൽ വിത്യസ്തരാകുന്നത് അവരുടെ അസാമാന്യ സൗന്ദര്യവും ദീർഘകായത്വവും കൊണ്ട് തന്നെ..
😂😂 അത് കാര്യാക്കണ്ട ഇയാൾ പറയുന്നതിൻ്റെ പാതി എടുത്താൽ മതീന്ന് എല്ലാ viewersനും അറിയാം😂😂 basically this guy Hindu, muslim നെ താഴ്ത്തിയെ സംസാരിക്കു ✝️ ഭയങ്കര മിടുക്കരും ആണെന്ന രീതിക്ക്😂😂he can't digest that kodavas are hindus
അയാൾക്ക് ഒരു ചുക്കും അറിയില്ല..കൂർഗിൽ പോത്തിറച്ചിയും കൊണ്ട് പോയാൽ വിവരം അറിയും 😂😂
കൂർഗീസുകാർക്ക് സാംസ്കാരികമായി അടുപ്പം ഉള്ളത് ഉത്തര മലബാറിലെ തീയരോടും നമ്പ്യാൻമാരോടും മാത്രമാണ് .കർണ്ണാടകയുമായി പോലും അവർക്ക് സാംസ്കാരികമായി ബന്ധമില്ല…അവരുടെ ദൈവമായ ഇഗ്ഗുതപ്പ പോലും തളിപ്പറമ്പുമായി ബന്ധമുള്ളതാണ്..പിന്നെയുള്ള പ്രധാന ദൈവമാണ് മുത്തപ്പൻ..ഉത്തര മലബാറിലെ തെയ്യം കൂർഗിൽ തിറ എന്ന പേരിലാണ് അറിയപ്പെടുന്നത്…അവർ പൊതുവെ ഉത്തര മലബാറിലെ ക്ഷേത്രങ്ങൾ മാത്രമേ സന്ദർശിക്കാറുള്ളൂ…
ഉത്തര മലബാറിലെ ഹിന്ദു സംസ്കാരവുമായുള്ള അടുപ്പം മാറ്റി നിർത്തിയാൽ അവർക്ക് പൊതുവെ മലയാളികളോട് അവജ്ഞയാണ്..മലയാളികളെ അവർ സെക്കന്റ് ഗ്രേഡ് ആയിട്ട് മാത്രമേ കാണാറുള്ളൂ…
താങ്കൾ ഈ കമൻ്റെ വായിക്കുമോ എന്നറിയില്ല താങ്കളുടെ ഒപ്പം രഹസ്യമായി ബീഫ് കഴിച്ചിട്ടുണ്ടാകാം പക്ഷേ ഇപ്പോൾ ബീഫ് തല്ലുകിട്ടുന്ന സാധനമാണ് പന്നി പുളിയിട്ട് ഫ്രൈ പൊളിയാ ഒരു രക്ഷയുമില്ല അതു കഴിക്കാൻ മാത്രം പോകുന്നു
Kongany Brahmins are vegan, they're converted to Islam. Christain communiy. My mother's professor at St Therasas college was aconverted sister, kongany.
15 years worked at coorg Gonikoppal, kodavas never eat Beef
കൂർഗിനി കോഫി പ്ലാന്റേഷൻ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്നാണ് എന്റെ അഭിപ്രായം.
അവർ ഇന്ത്യയിൽ വന്നത് തന്നെ സ്പൈസസ് കൊള്ളയടിക്കാനാണ്
😂😂😂swabhavikam
Big salute to your research
Before telling that kodavas eat beef do a proper research Sir. Some kodavas may eat for taste so that you can't tell that whole kodava community eat beef it's like if 1 Brahmin eat nonveg you tell the whole Brahmin community is eating nonveg .
You can not come to a conclusion that kodavas eat beef. It's gomahatha to us. We don't worship it doesn't mean that we eat it Don't mislead the community . Hope you understand
സാറേ ഞങ്ങൾ കുടകിന്റെ അടുത്താണ്. നിത്യേന ബസ് ഉണ്ട്. കൂർഗ് ഇംഗ്ലീഷ് വാക്ക്.ബസ്സിൽ അല്ലെങ്കിൽBoundary യിൽ പോയാൽ taxi കിട്ടും. ഫിബ്ര വരിയിൽ പോയാൽ അതിരിൽ കിഴക്കുലം ക്ഷേത്രത്തിൽ 7 ദിവസം ഭക്ഷണം ഉണ്ട്.അവിടെ നിന്ന് ജില്ലാ ആസ്ഥാനം മടിക്കേരി.ജനറൽ കരിയപ്പയുടെ പ്രതിമ സ്വാഗതം ചെയ്യും. ബുദ്ധ സന്യാസിമാരെ കുടുംബം കാണാം.
ബീഫ് കോടവാസ് പൊതുവെ കഴിക്കില്ല. പിന്നെ തൊക്ക് കൈവശം വെക്കണമെങ്കിൽ ലൈസൻസ് വേണം. ആദ്യകാലം മംഗലാപുരത്തുനിന്നും തമിഴ് നാടിൽനിന്നും ശ്രീലങ്കയിൽ നിന്നും ജോലിക്ക് വന്നു താമസിച്ചിരുന്നത്.ഇപ്പൊൾ അവർ അവിടെ സ്ഥിരതാമസമാക്കി. പിന്നെയാണ് ആളെക്കിട്ടത്തെ വന്നപ്പോൾ ആസാമിൽ നിന്ന് ജോലിക്കെത്തിയത്.
Yes what you said is true. initially it was Tulu, malayalies, and tamils especially from Sri Lanka were employed as labourers in plantations Only few years back 10 or 15 years Assamese and Orissa people started coming due severe shortage of labourers
🙏🙏 സമുവൽ സാർ🙏🙏.. വീണ്ടും താങ്കൾ കൂർഗിലെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്തുന്നു.. ഇതിപ്പോൾ കൊടകനായ കൊടകിൽ ജീവിക്കുന്ന നീ അങ്ങോട്ട് മാറി നിൽക്ക് കേട്ട ഞാൻ പറയട്ടെ എന്ന തരത്തിൽ ആയിപ്പോയി താങ്കളുടെ വീഡിയോ... 100% നോൺ വെജിറ്റേറിയനാണ് കൊടകർ... പക്ഷേ കാലിയിറച്ചി അവർ കഴിക്കില്ല... അത് പശു പൂജനീയ വസ്തു ആയതുകൊണ്ട് ഒന്നുമല്ല എന്ന് താങ്കൾക്ക് പറയാം... ഉത്തർപ്രദേശിലും ബംഗാളിലും ഒക്കെയുള്ള ബ്രാഹ്മണർ അപൂർവം പേർ ഹോംസ്റ്റേകളിലും പുറത്തു ജോലി ചെയ്യുമ്പോഴും കാലിയിറച്ചി കഴിക്കാറുണ്ട്... അതുപോലെ ഒരു ടൂറിസ്റ്റ് ആയി കൂർഗിൽ എത്തിയ താങ്കൾക്ക് അത് കിട്ടിക്കാണും അതിൽ തെറ്റൊന്നുമില്ല... പക്ഷേ കൂർഗിലെ ഗ്രാമങ്ങളിലേക്ക് താങ്കൾ ഇറങ്ങിച്ചെന്ന് അന്വേഷിക്കുക.. ഭാരതത്തിൻറെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നല്ലേ ഗാന്ധിയും പറഞ്ഞിട്ടുള്ളത്.. കൊടകിൽ ഓപ്പൺ മാർക്കറ്റിൽ ഒരു സ്ഥലത്ത് പോലും താങ്കൾക്ക് കാലി ഇറച്ചി കിട്ടില്ല... ഒരാളും അത് സ്വന്തം വീട്ടിലേക്ക് വാങ്ങിക്കൊണ്ടു പോകില്ല.. പിന്നെ സ്ത്രീകളുടെ സാരി ഉടുക്കുന്നതിനെ കുറിച്ച് പറഞ്ഞു... കൊടക് സ്ത്രീകൾ പാരമ്പര്യമായി വിശ്വസിക്കുന്നത് അവർ ദേവ സ്ത്രീകളാണ് എന്നാണ്... അങ്ങനെ സാരി ഉടുക്കുന്നതിന്റെ പിന്നിൽ ഒരു ഐതിഹ്യവും കുട കർക്കിടയിൽ നിലനിൽക്കുന്നു... പണ്ട് എന്നോ കാട്ടിൽ വച്ച് ഏതോ ഒരു അസുരൻ സ്ത്രീയുടെ സാരി വലിച്ചു അഴിക്കാൻ ശ്രമിച്ചു.. അന്നുവരെ അവർ സാധാരണ രീതിയിലായിരുന്നു സാരി ധരിച്ചിരുന്നത് അതിനുശേഷം ആണ് അവർ ഇങ്ങനെ ഉടുക്കുന്നത് ... ഇത് അവരുടെ വിശ്വാസം... ഹോം സ്റ്റൈയില് ഇരുന്ന് ആരോ പറഞ്ഞ കഥ കേട്ട് വീഡിയോ ചെയ്യുമ്പോൾ യാഥാർത്ഥ്യങ്ങൾ കൂടി മനസ്സിലാക്കുക🙏🙏🙏
Edil parayunna pakuthi vishayangal mathram shariyullu.
Coorg ne kurichu nallavannam
Manasilakki samsarikuka.
beef coorgikal kazhikarilla.
Njan Coorg il jeevikunna oralanu.
❤️🩹
അച്ചായാ ,പറയുന്നതിൽ തെറ്റ് പറ്റരുത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ .
Only marriage and death ceremony is different from malayalies.
Rest of their Hindu culture and food habits are similar to kerala.
Even their language consist 95 percent malayalam.
They use kodapully in their curry. Kodapully is compulsory as coffee.
1998-ൽ കന്നട പട്ട ഛാരായം പന്നി ഫ്രൈ അടിച്ചു .സൂപ്പർ😢 😂.
ഇപ്പോൾ' ഒറിജിനൽ ചോയ്സ് 'ആണ് മെയിൻ 😋😋😋
😂@@jeep2173
No comment for "not panti but pandhi" , അച്യുതാനന്ദൻ്റെ ഇംഗ്ലീഷ് എന്താണെന്ന് ചോദിച്ചത് ഓർമ വന്നു.
"Kodavas worship cattle during Kail Muhurtha and other festivals. We do not even send old cattle to slaughter houses. We are not a beef-eating community. Read our history before making any statements,” Chammatira Praveen Uthappa of Akhila Kodava Samaj told reporters
Kodavas will never ever eat beef,
സാറേ ഞാൻ കുടകിൽജനിച്ച് വങ്ളർന്നതാണ് 1970 ൽ Beef നിരോധിച്ചതാണ് ആഴ്ചയിൽ ഒരിക്കൽ മാത്രം രഹസ്യമായി വാങ്ങുകയാണ് കൊടവാസ് Beef
കഴിക്കുമെങ്കിൽ അവ ബാൻ ചെയ്യുമോ
പുതിയ തലമുറയിൽ പ്പെട്ടവരിൽ ബീഫ് കഴിക്കുന്നവരും ഉണ്ട്. കേരളത്തിലെ ഹിന്ദുക്കൾ ബീഫ് കഴിക്കുന്നില്ലേ? 40 വർഷം മുൻപ് വളരെ കുറവ് ആയിരുന്നു
@@SamMob-z6n😂😂നിങ്ങൾ ഉദേശിക്കുന്ന ബീഫ് പശുവല്ലെ പശു ഒറ്റ ഹിന്ദുവു കഴിക്കില്ല☝️ ofcourse pork തിന്നുന്ന മുസ്ലീമിനെ പോലെ .1% കാണും 😂 ഇയാൾ പറയുന്നത് സത്യാവും കാരണം കേരളത്തിൽ ബീഫ് എന്നാൽ പശുമാംസം എന്നായത് കൊണ്ടുള്ള തെറ്റിദ്ധാരണ ആകും പോത്തിറച്ചി ആകും അത് ഞാനും കഴിക്കാറുണ്ട് 🎉 നിങ്ങൾ പറ്റിയാൽ കേരള ഹിന്ദുവിനെ വിളിച്ച് പശു ഇറച്ചി കറി വിളബ് കാണാം കളി🤣🤣🤣🤣
അച്ഛയോ.... നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു.
ಎಲ್ಲ ನಮ್ಮವರು ಇವ ರೈಲು ಬೀಡುತನೆ
Mr. Mathew, how can I contact you.
Kuntham, avar Kshayriyar aanu…
Kuranganmaare kollaruthennonnum hindusinod aarum paranjittilla, angane nokkiyaal Keralathile Hindus Beef kazhikkunnatho?? Nainmaar adakkam keralathil beef kazhikkum…
കേരളത്തിൽ തന്നെ ഹിന്ദുക്കൾ ബീഫ് കഴിക്കാൻ തുടങ്ങിയത് അടുത്ത കാലത്തു ആണ് .ടിപ്പു ഇന്റെ അറ്റാക്ക് ടൈം ഇൽ COMPELL ചെയ്‌തു ബീഫ് കഴിപ്പിക്കണം എന്ന ഓർഡർ ഇപ്പോളും ബ്രിട്ടീഷ് ARCHIVES ഇൽ ഉണ്ട് .
@ Thiruvithaamkooril oru tippuvum bharichittilla, Indiayil Muslim Kings orikkal polum bharikkaan pattaath Hindusinte last bastion aanu Travancore…
Pinne thaankal paranjath shari aayirikkaam, Keralathile Hindus beef kazhichh thudangyath recent aayitt aayirikkum, but still they are hindus and Sanathanis, athe logicil Kodavasum Hindus aanallo
First part video about Kodavasil parayunnund, avar Ayudha pooja nadathunnavarum Naturene aaraadhikkunnavarum aanenn, aa videoyil ivarde aachaarathile Swastikayum kaanaam, Sanaathani Bimbangal and aachaarangal aanu ellaam, and they are the Kshatriyas of that region.
@@renjithkumar6516beef എന്നാൽ പശു ഇറച്ചി മാത്രം എന്നല്ല 😂😂😂 കേരള ഹിന്ദുക്കൾ പോത്താണ് കഴിക്കാറ് not cow
Njan beefum kazhikum, porkum kazhikum
അടിച്ചും പോകും 😂
@h-m-88 indiayile jeevitham jeevichal chilapol adichupokum
@@Rom-x4oബുദ്ധിമുട്ടി ഇന്ത്യയിൽ നിൽക്കണ്ട 😂 ആരേലും നിർബന്ധിച്ചോ പോവണ്ടാന്ന് പറഞ്ഞ്😂 allready overpopulation ആണ് കുറേ കേറി പോ😂😂😂
Every one loves beef
ഭാഗികമായി നിങ്ങൾ പറയുന്നതു ശരിയും എന്നാൽ തെറ്റും ആണ്. കുടകരിൽ അമ്മൻ കൂടകരും പന്നി കുടകരും ഉണ്ട്. പന്നി കൂട കർമാസം കഴിക്കും
ഇന്ത്യ ക്രിസ്ത്യൻ രാജ്യമാക്കാൻ ശ്രമിക്കുന്ന ഈ ക്രിപ്റ്റോ കൃസ്ത്യാനിയെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിക്കൂ.
Chila allkar hindhukalil beef kazhikum athu kond Christian akumo Vaduka
കൂർഘികൾ, അലക്സ്‌സൻഡർ അക്രമത്തിനു ശേഷം തിരിച്ചു പോകാതിരുന്നആ നാട്ടുകാർ ആണെന്ന് പറയുന്നത് ശരിയാണോ സാർ 🤔
അലക്സാണ്ടർ നെ ത്തോൽപിച്ചത് പുരുഷോത്തമൻ എന്ന രാജാവാണ്. അദ്ദേഹത്തിൻ്റെ രാജ്യത്തിൻ്റെ അപ്പുറം നിന്നിരുന്നത് മഗധ ആയിരുന്നു. മഗാഥയിൽ നിന്നും ഏതാണ്ട് 2500 ൽ കൂടുതൽ കിലോമീറ്റർ ഉണ്ട് കൂർഗിന്. കൂർഗല്ല. അങ്ങനെ ഇവിടെ തങ്ങിയ യവനൻ ന്മാർക്ക് ഉൾ ഹിമാലയത്തിൽ ഒരു ഗ്രാമം ഉണ്ട്. അവിടെ പോകമെങ്കിലും അവർ പുറത്തുള്ളവരൂടെ അധികം അടുക്കറില്ല.
അലക്‌സാൻഡർ..എവിടെ ആക്രമി ച്ചപ്പോൾ...
അല്ല, അത് ചിത്രാൽ , ന്യൂറിസ്ഥാൻ (കാഫിർ സ്ഥാൻ) മേഖലയിലുള്ളവരാണ്. അവർ അലക്സാണ്ടറുടെ നാട്ടുകാരല്ല , തെക്കൻ റഷ്യൻസാണ്.
ശരിയാണ് സാർ...
@@peethambaranm7258കൂർഗിൽ., ചരിത്രം അറിയില്ല അല്ലേ?
Sir, Hindus eat beef means buffalo meat not cow and bull. Hindus doesn't venerate buffalo because hindus sacrifice buffalo in temples in Nepal and Assam in commemoration of Goddess Durga killing Mahishasura the buffalo demon. Buffaloes mostly roam around the wild. Hindus in Nepal eat buffalo meat. Cows and Bulls are sacred in Hinduism. Bull is the vehicle of Lord Shiva. In India beef means buffalo meat not cow and bull. India is the largest exporter of Buffalo meat in the world. Buffalo is the vehicle of Lord Yama the God of death in Hinduism.
ദയവു ചെയ്തു കൂടുതൽ വീർപ്പിക്കരുത്, ബലൂൺ പൊട്ടും!
😂😂😂 കാര്യങ്ങൾ 4 ഇരട്ടിയാക്കി പറഞ്ഞ് ഇയാൾക്ക് ശീലമാണ് അത് മാറില്ല😂😂😂
Coorg nte heritage Eyal nthe viduvayitham parayunne....😅
കൊടകന്മാർ ബീഫ് കഴിക്കില്ല 100 %,. സംശയം ഉണ്ടെങ്കിൽ അച്ചായൻ പോയി അവിടെ ഏതെങ്കിലും ഹോട്ടലിൽ ചെന്ന് ബീഫ് ചോദിച്ചു നോക്കൂ അടി ഗ്യാരണ്ടി🤣
They eat any meat fish
ഏയ് തല്ലില്ല ണൂണപച്ച ബീഡനം ആയാലോ🤣🤣🤣🤣
ഹിന്ദു വിന് എതിരായ ഒരവസരവും പാഴാക്കരുത്...... മാധ്യമ അച്ചായാ 👌
തെറ്റ് തിരുത്താൻ ശ്രമിക്കുന്നത് ശരിയല്ല.... ഹൈന്ദവരുടെ ഹോളി ആനിമൽ പശുവല്ല.... ഒട്ടകമാണ്.....അധോലോക പത്രപ്രവർത്തകൻ മനസ്സിലാക്കാൻ ശ്രമിക്കണം..🙏
താങ്കൾ ബീഫും കൊണ്ട് ചുരം കയറി വിരാജ്പേട്ടയിലോ മടിക്കേരിയിലോ ചെല്ല്..😂😂അപ്പോ അറിയാം 😂😂😂
Beef thinnal chandranum sooryanum vannu bhoomiyil veezhum.. Ororo abadhangal..
@ താൻ എന്നാൽ ബീഫും കൊണ്ട് അങ്ങാട്ട് ചെല്ല് 😂.ചന്ദ്രൻ ഭൂമിയിലൊന്നും വീഴില്ല ..പക്ഷേ തന്റെ പുറത്ത് കൊടഗൻമാരുടെ വക പൊറാട്ട അടിയായിരിക്കും 😂
കമാണ്ടർ കരിയപ്പയെ പറ്റി, പറയാതെ കൂർഗിനെ പറ്റി പറയാനില്ല... പിന്നെ കൊടക് കല്യാണത്തിലെ പ്രധാന ആകർഷണം കൊടവ വലഗ എന്ന ഡാൻസ് ആണ്...
ruclips.net/video/SvwhYpcbRZ4/видео.htmlsi=GEh_ittVMZtU9ANt
Chetta😭ഇവൻ പരിധി കടന്നു
ruclips.net/video/SvwhYpcbRZ4/видео.htmlsi=GEh_ittVMZtU9ANt
ruclips.net/video/SvwhYpcbRZ4/видео.htmlsi=GEh_ittVMZtU9ANt
ruclips.net/video/SvwhYpcbRZ4/видео.htmlsi=GEh_ittVMZtU9ANt