Relationship between Marketing and Sales | Malayalam Business Video

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 67

  • @sunilkochi8830
    @sunilkochi8830 5 лет назад +11

    ചെറുതും വലുതുമായ എല്ലാ ബിസ്സിനെസ്സുകാർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ താങ്ക് you സർ

  • @junaihd2743
    @junaihd2743 2 года назад +3

    Marketing is everywhere, starting from the product, employees, production strategy, selling strategy, getting customer and making the customer a advocate.

  • @shabeerahmedsr
    @shabeerahmedsr 4 года назад +5

    ഇവിടെ നടന്ന marketing SAMAGRA. നിങ്ങൾ വലിയ ഒരു MARKETER ആണ്‌ 😍

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you Shabeer for watching...Happy New Year🙂

    • @shabeerahmedsr
      @shabeerahmedsr 4 года назад

      @@madhubhaskaran happy new year.

  • @mpfaisal2013
    @mpfaisal2013 5 лет назад +25

    Marketing is everything everything is marketing
    Such a beautiful statement
    Thank you sir

  • @dreams5youtubechannel70
    @dreams5youtubechannel70 5 лет назад +4

    വളരെ ചിന്തിക്കാൻ പറ്റിയ topic .Thank you sir.

  • @Asmenshvloc
    @Asmenshvloc 5 лет назад +10

    ലോകം സാമ്പത്തികമാന്ദ്യത്തിൽ ചെറുകിട ബിസിനുസകൾ തകർന്നു തരിപ്പടമാവും എന്ന് കേട്ടു . ചെറുകിട ബിസിനുസകാർക്ക് ഈ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ വേണ്ട്ടി ഒരു വഴി പറഞ്ഞു തരു.

    • @vidyadharanvv9002
      @vidyadharanvv9002 5 лет назад +6

      കോസ്ററ് കണ്ട്രോൾ ചെയ്യുക!! ഒരു സെയിൽസ് ബജറ്റ് പ്ലാൻ ചെയ്യുക!! ഒരു എക്സ്പെന്സസ് ബജറ്റ് പ്ലാൻ ചെയ്യുക!! ഡെയിലി കോസ്ററ് അനാലിസിസ് ചെയ്യുക,.
      എക്സിപെൻസിനെ ക്യാറ്റഗറൈസ് ചെയ്തു കംപൈർ ചെയ്യുക
      That Mean,, Selling and promotion Exp, Admin Expenses, Staff Cost, Etc.,
      Each Catagory need to fix % on Sales. Ratio Analysis very Important in Business
      ഓണർ വർക്കിംഗ് എംപ്ലോയീ ആണെകിൽ , ഒരു സെയിൽസ് ബജറ്റ് ഫിക്സ് ചെയ്യുക. Owner working cheyyumbol oru ആത്മാർത്ഥന undakkum.
      ഓണർ വർക്കിംഗ് എംപ്ലോയീ ആണെകിൽ salary businessil ninnu yadukkan pattanam.
      Orikkalum Personal expenses Business Expenses mix cheyyan padilla
      ഹാർഡ് വർക്കിംഗ്,... സുക്സ്സ്സ് തനിയെ വരും

    • @അനില്കുമാര്ജി
      @അനില്കുമാര്ജി 5 лет назад

      ആയുർവേദ ആധാർ ഇന്ത്യ ലിമിറ്റഡ് ഒരു അവസരം നൽകുന്നു. ആയുർവേദ ആധാർ ഇന്ത്യ ലിമിറ്റഡ് എന്ന ഈ കമ്പനിയിൽ നിന്നും നമ്മൾക്ക് ആവശ്യമായ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ വെറും 3,000 രൂപയ്ക്ക് വാങ്ങുമ്പോൾ, സൗജന്യമായി ഈ കമ്പനി വിപണനം ചെയ്യുന്നു എല്ലാ ഉൽപ്പന്നങ്ങളും വിതരണക്കാരന്റെ വിലക്ക് വാങ്ങുന്നതിനും എം‌ആർ‌പി ക്ക് വിൽക്കുന്നതിനുമുള്ള വിതരണ അവകാശം നേടുന്നു. അതോടൊപ്പം നിങ്ങൾക്ക് അതിൽ നിന്ന് നല്ല ഒരു വരുമാനവും നേടാൻ കഴിയും. ഇത് മറ്റ് നെറ്റ്‌വർക്ക് കമ്പനികളെപ്പോലെയല്ല, ഒരു സൈഡ് ബിസിനസ്സ് നടന്നാലും, നിങ്ങൾക്ക് വരുമാനം ലഭിക്കുന്നു, അതിനർത്ഥം നിങ്ങൾ പരിചയപ്പെടുത്തുന്ന ആളുകൾ വാങ്ങുന്ന വരുമാനത്തിന്റെ 50% നിങ്ങൾക്ക് ലഭിക്കുന്നു. ഉൽപ്പന്നങ്ങൾ ഒരു തവണ മാത്രമേ വാങ്ങേണ്ടതുള്ളൂ. ഉൽപ്പന്നം ഉപയോഗിച്ച് ശേഷം നിങ്ങളുടെ ബന്ധുക്കളോടും അയൽക്കാരനോടും അതിന്റെ ഗുണം പങ്കിടുക. ഈ കമ്പനി ഇപ്പോൾ തുടക്കമാണ് നമ്മൾക്ക് അറിയാം ഏതൊരു കമ്പനിയിൽ ആദ്യം ചേരുന്നവർ എല്ലാം വിജയിച്ചിട്ടുണ്ട്, ഇവിടെ നമ്മക്കും ആ അവസരമാണ് ലഭിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ ദയവായി ഈ നമ്പറുമായി ബന്ധപ്പെടുക. 7012314003 (വാട്സ് ആപ്പ്).

    • @madhubhaskaran
      @madhubhaskaran  5 лет назад

      Please contact the below number
      +91 9656 123 000

  • @alvins-podcast
    @alvins-podcast 5 лет назад +1

    Work um customer dealing um pole irikum karyangal. Inbound marketing nannayi cheythal baaki elupam aanu.

  • @shihabudheenmc7792
    @shihabudheenmc7792 5 лет назад +5

    Thank you sir... Very helpful

  • @joelkurien411
    @joelkurien411 5 лет назад +5

    Good video sir, learn a lot

  • @vridhiconsultancyservices5785
    @vridhiconsultancyservices5785 4 года назад

    Sales and Marketing is interlinked. However if you want to bifurcate it, its the last link in the process of markeiting

  • @peoplesalert24
    @peoplesalert24 5 лет назад +1

    Endhayalum ee RUclips channel marketing cheyyunnadhil ningal oru paridhivare vijayichittund

  • @rishijsph
    @rishijsph 5 лет назад +1

    Best video 👌 , really informative & inspiring , thank you 🙏

  • @brijeshmadambi1
    @brijeshmadambi1 5 лет назад +3

    Super video sir. Tnx

  • @josephnithin4897
    @josephnithin4897 5 лет назад +3

    Great Sir

  • @probuddydude1509
    @probuddydude1509 4 года назад +1

    Marketing, selling, payment collection, customer relationship, after sale suppprt all are just a part of sales. Its so that a good sales man understands his customer and choses the best option to make the sale happen. (Also we should never feel weak, when we go to a showroom; the man with money in his pocket is always the boss.)

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for sharing your view on this🙂

  • @anooppg647
    @anooppg647 5 лет назад +2

    Very helpful video sir

  • @shamseerazeez8700
    @shamseerazeez8700 5 лет назад +3

    Good info.

  • @vishnuvm2782
    @vishnuvm2782 2 года назад

    Sir
    എനിക്ക് ക്ലീനിങ് ഐറ്റംസ് ന്റെ (വാഷിംഗ്‌ സോപ്പ്, ബാത്രൂം ക്ലീനർ, ടോയ്ലറ്റ് ക്ലീനർ ലൈഖുയ്ഡ് ഡിഷ്‌ വാഷ്, കാർ വാഷ്..... Etc...)ഒരു ചെറിയ പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഞാൻ ഏതു തരാം ബിസിനസ് രെജിസ്ട്രേഷൻ ആണ് ചെയ്യേണ്ടത്.....
    5ലക്ഷത്തിൽ താഴെയാണ് മുതൽമുടക്ക്.
    ഇടയിൽ ഡിസ്ട്രിബൂട്ടേഴ്‌സ് ഇല്ലാതെ നേരിട്ട് കടയിൽ എത്തിക്കണം എന്നുണ്ട്....
    പാക്കിങ് &ബോട്ടിൽ സാധാരണ മാർക്കറ്റിൽ കിട്ടുന്ന പ്രോഡക്റ്റുകളുടെ സമാനമായ ക്വാളിറ്റിയിൽ തന്നെ ചെയ്യണം എന്നുണ്ട് വലിയ മിഷീൻസ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാക്കിങ് നു മാത്രം ചില ഉപകരണങ്ങളുടെ സഹായം തേടുന്നു എന്ന് മാത്രം

  • @fazfaasil2230
    @fazfaasil2230 4 года назад +1

    Last marketing throgh samagraa😀😀😀

  • @jasiwf5671
    @jasiwf5671 5 лет назад +2

    Marketing is everywhere and marketing is everything

  • @kuriansaju7334
    @kuriansaju7334 5 лет назад +2

    Great.....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @hibakt7308
    @hibakt7308 3 года назад +1

    I am bba marketing student

  • @raeesmohd1705
    @raeesmohd1705 5 лет назад +4

    Hlo sir Network Marketing appol ഇന്ത്യയിൽ nadakkille

  • @hariprasadc1510
    @hariprasadc1510 3 года назад

    Superb sir👍👌

  • @fashionabayasvlogs344
    @fashionabayasvlogs344 5 лет назад +2

    Thank you sir

  • @mohammedsahaf9605
    @mohammedsahaf9605 2 года назад

    Tnx😍

  • @kiranraj5188
    @kiranraj5188 4 года назад

    Very nice video

  • @anithajohnson3949
    @anithajohnson3949 3 года назад

    Super sir

  • @ushav1523
    @ushav1523 4 года назад +1

    Ennale nte interview kazhinju njan marketingum salesum onnanennu paranju poy😢😢

  • @MSPradeep
    @MSPradeep 5 лет назад +2

    Good

  • @basilaliyas3105
    @basilaliyas3105 3 года назад

    Thankyou sir

  • @arshakct9757
    @arshakct9757 5 лет назад

    Well said

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for watching...stay with us for more videos🙂

  • @sibinraj2875
    @sibinraj2875 5 лет назад +5

    ബിസിനസ്സിഇറങ്ങാൻ ഏറെ വൈകി പോയി എന്നൊരു തോന്നൽ കാരണം എന്തെന്ന് വെച്ചാൽ സകല പ്രൊഡാക്ടുകളും മാർക്കറ്റിൽ ഇപ്പോൾ ലഭ്യമാണ് ഒരു പ്രോഡക്റ്റ് തന്നെ പല കമ്പനികൾ ഇറക്കുന്നുണ്ട് അതുകൊണ്ട് കടക്കാർ പല കമ്പനികളും പുതുതായി വന്നിട്ടു അവരുടെ പ്രൊഡക്റ്റുകൾ എടുക്കുന്നില്ല മാർക്കറ്റിൽ സുലഭം അല്ലാത്ത ഏത് പ്രോഡക്റ്റ് ഇറക്കും എന്നുള്ളത് എന്നെ കൺഫ്യൂഷൻ ആകുന്നു അതിന് എന്തെങ്കിലും മാർഗം നിർദ്ദേശിക്കാമോ താങ്കളുടെ ഒരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു .☺☺

    • @jishnukmohanan
      @jishnukmohanan 5 лет назад

      Marketil illatha products irakkunnu companies und

    • @kd_company3778
      @kd_company3778 4 года назад

      Sir
      Please try to make new products and ideas

    • @rash_i_
      @rash_i_ 4 года назад

      Enikkum , but nammal creative aayi enthenkilum oru product kondu vannal ath vijayikkum

  • @NoushijaSuccesscoach
    @NoushijaSuccesscoach 14 дней назад

    😊😊

  • @sumesh3009
    @sumesh3009 2 года назад

    marketing skill development center other RUclips channels

  • @umeshgopinath554
    @umeshgopinath554 5 лет назад +3

    👍👍👍

  • @amyragini
    @amyragini 2 года назад

    👌👌

  • @tomyfrancis7566
    @tomyfrancis7566 5 лет назад +8

    എൻഡ്രപ്രണർ അല്ല സാർ.. ഓൺഡ്രപ്പണർ എന്നാണ് പറയേണ്ടത്.

    • @latheef1987
      @latheef1987 5 лет назад +8

      Tomy Francis അങ്ങനെയും അല്ല ‘ഓൺട്രപ്രെണ്യുർ’ എന്നാണു
      അതൊക്കെ ഓരോ അക്‌സെന്റിലും മാറ്റം ഉണ്ടാകും
      പിന്നെ തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കാതെ നന്മ വല്ലതും ഉണ്ടോ നോക്ക്

    • @LiamJose-be6xs
      @LiamJose-be6xs 4 года назад

      @@latheef1987 Latheef Ningal paranjathinod njan yogikkunnu pakshe ningal cheyunath Tomy cheyunath thanne alle? Tomyude thettu kandu pidikan ningal nokunu. Tommy correct pronunciation paranjukodukan noki ennu matram
      Pakshe njan parayatte Tomy paranjathum Latheef paranjathum sheriyanu. "ഓൺട്രപ്രെണ്യുർ" and ഓൺഡ്രപ്പണർ sheriyanu. Adyathe American pronunciation and randamathe British pronunciation. Baki enth paranjalum ath thettanu. Anyway Madhu sir oru positive aal ayakond eth manasilakum enn urapanu. :)

    • @latheef1987
      @latheef1987 4 года назад

      Liam Jose apo ningal cheyyunnatho?

    • @LiamJose-be6xs
      @LiamJose-be6xs 4 года назад

      @@latheef1987 Same thanne. Pakshe oru vityasam ullu. Njan paranjath sheriyanu.
      Ningal paranjath thettale. Orikalum thettu paranjju kodukan padila oralkku.

    • @latheef1987
      @latheef1987 4 года назад

      Liam Jose njan enth thetta paranjath , ningal thanne alle paranjath njan paranjathinod yojikkunnu enn..
      Pinne first comment itta aalude chinthagathiye ormipichu enne ullu.. enthilum thett kandupidikkunna swabhavam..
      Oru vakk palarum pala vidhathil pronounce cheyyum ororutharude nav vazhangunnapole athu mathram notice cheyyendathilla enn paranju enne ullu

  • @premanand8127
    @premanand8127 3 года назад

    👍🏻👍🏻

  • @happyday961
    @happyday961 2 года назад

    ❤️❤️❤️❤️❤️

  • @shameelm1166
    @shameelm1166 5 лет назад +1

    🌹🌹🌹🌹🌹

  • @sachusk14
    @sachusk14 2 года назад

    Negative akiyallo🥴

  • @vinvin5807
    @vinvin5807 3 года назад

    സേട്ടന് സെയിൽസ് എന്താണെന്നും മാർക്കറ്റിംഗ് എന്താണെന്നും കൃത്യത ഇല്ല എന്ന് മനസിലായി... 7 Ps എന്താണെന്നു ഒന്ന് മനസിലാക്കിയിട്ട് ഈ തള്ള് തുടങ്ങാമായിരുന്നു

    • @ashajohn891
      @ashajohn891 3 года назад

      I heard 4 ps. What is 7 ps

    • @vinvin5807
      @vinvin5807 3 года назад +1

      @@ashajohn891 product, price, promotion, place, people, process, and physical evidence.

  • @prinumathewjohn4839
    @prinumathewjohn4839 2 года назад

    Supper sir🙏👍