Netanyahu/യുറേനിയം കലവറ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ‪@malayalivarthakerala‬
    #netanyahu

Комментарии • 17

  • @AnilMithran-vv2hz
    @AnilMithran-vv2hz 4 часа назад +2

    എണ്ണ വില ഇവിടെ കൂട്ടാൻ ചാൻസ് ഉണ്ടോ.. 🤔🤔.. ഇതൊരു നല്ല അവസരമാണ്.... കൂട്ടിക്കോ കൂട്ടിക്കോ.. ഒന്നും നോക്കണ്ട..

  • @babychanchan1376
    @babychanchan1376 2 часа назад

    OURS LOVELY FATHER JESUS CHRIST PLEASE SAVE PRODUCT ALL POOR PEOPLE AMEN

  • @rajendrankartha4590
    @rajendrankartha4590 3 часа назад +2

    അടി നടക്കട്ടെ കൊച്ചേ വേണ്ട എന്ന് ഭീകരർ ഒഴികെ ആരും പറയില്ല അഭ്യുഹങ്ങൾ ചുമ്മാ വിടാതെ 😄

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 часа назад +1

    ISRAEL VIJAYIKKATTE❤❤❤

  • @abdulsalam4027
    @abdulsalam4027 3 часа назад +1

    ഇറാന്റെ തിരിച്ചടിയുടെ വെള്ള പ്രിന്റ് ഒന്നു വിടൂ... 🙏

  • @RHYTHM_STUDIOS
    @RHYTHM_STUDIOS Час назад

    ഇനിയുമുണ്ട് .... സെവാഗ് , ലക്ഷ്മൺ,അഗാർക്കർ, വെങ്കിടപതി രാജു😂😂😂

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 2 часа назад

    ഓലപ്പുര കത്തിക്കാൻ ഒരു തീപ്പെട്ടി കമ്പ് ഉണ്ടെങ്കിൽ ഏത് കുട്ടിക്കും പറ്റും അതാണ് ബെഞ്ചമിൻ ചെയ്യുന്നത് നേരെ ചെന്നപ്പോൾ പണി കിട്ടിയില്ലേ?

  • @crusaderrulez
    @crusaderrulez 3 часа назад

    Israel gave conditions for peace:
    1. Iran or Hisbulla will never ever attack Israel in the future.. Sign the contract... Iran is free... hehehhe.. Appol judanmaarey enganey kollum.. hoorikalum kitilla.. hehehe

  • @mmohhinni
    @mmohhinni 3 часа назад

    എൻ്റെ പൊന്നോ ഞങ്ങളെ വെറുപ്പിക്കരുത്. ഞങ്ങൾ സബ്സ്ക്രൈബേഴ്സ് ആണ്. നിങ്ങൾ അവതരിപ്പിക്കുന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.
    പക്ഷേ നിങ്ങളുടെ ഭാവനകളുടെ അനുവാചകരാകാൻ ആഗ്രഹമില്ല. നിങ്ങളുട ഭാവനക്കനുസരിച്ചല്ല കാര്യങ്ങൾ. അവിടെ ബോംബിടും ,ഇവിടെ വെടിവക്കും, ഉച്ചകഴിഞ്ഞ് 2.31 നു പൊട്ടിക്കും.... എന്തിനാ ഇങ്ങിനെ തള്ളുന്നത്. അല്ലാതെ തന്നെ ധാരാളം സബ്സ്ക്രൈബേഴ്സ് ഉണ്ടല്ലോ? ഇതു തുടർന്നാൽ വെളുക്കാൻ തേച്ചതു പാണ്ടാവുമെന്ന് ഓർക്കുക. നിങ്ങളല്ലല്ലോ അവരെന്തു ചെയ്യണമെന്ന് തീരുമാനിച്ച് ഓർഡറിടുന്നത്? അതോ അവരുടെ രഹസ്യ പട്ടാള മീറ്റിംഗുകളിൽ സ്ഥിരമായി നിങ്ങൾക്കു കൂടി കസേരയിട്ടു ക്ഷണിച്ചിരുത്തി പങ്കെടുപ്പിക്കുന്നുണ്ടോ?
    ദയവായി കൃത്യമായ ന്യൂസുമാത്രമേ ഞങ്ങൾക്ക വേണ്ടു. നിങ്ങളുടെ ഭാവനാ വിലാസം ഇനിയും വിളമ്പാൻ നില്ക്കുകയാണെങ്കിൽ ഈ ഇല മടക്കി സദ്യ നന്നായില്ലെന്ന് അഭിപ്രായവും പ്രകടിപ്പിച്ച് ഇനി കൂടുതൽ ആൾക്കാർക്കു അബദ്ധം പറ്റാതിരിക്കാൻ ഒരു ജാഗ്രതാ നിർദ്ദേശവും നൽകി ഞാൻ വേറേ ഇടത്തേക്കു പോകും. ഭീഷണിയല്ല. എൻ്റെ സ്വന്തം കാര്യം നോക്കുകയാണെന്നു കരുതിയാൽ മതി.

  • @LumiyaLumiyaar
    @LumiyaLumiyaar Час назад

    caption നിൽ ഉള്ളതിൻ്റെ വിപരീതമാണല്ലോ വാർത്ത😊 ഇതു കുറെയായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് ചാനൽ Unsubcribe ചെയ്യുകയാണ്