കൊറിയയിലെ മെഗാസ്റ്റാറുകൾ അഭിനയിച്ച വമ്പൻ ത്രില്ലർ.... ശ്വാസമടക്കിപിടിച്ചേ, ഇതു കാണാൻ കഴിയൂ.....

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 615

  • @orukadhasollattumasir7769
    @orukadhasollattumasir7769  2 года назад +85

    KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX8qs2A
    Coupon Code: KADHA50

    • @Jayamkha
      @Jayamkha 2 года назад +4

      ഈ പടത്തിന്റെ പേര് എന്താണ്

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @sunithac6776
      @sunithac6776 2 года назад

      Kurach comedy movies cheyyuo

    • @hawkowl_464
      @hawkowl_464 2 года назад +1

      സിനിമയുടെ പേര് പറഞ്ഞു തുടങ് bro

    • @AMAL_sER
      @AMAL_sER 2 года назад +1

      . 🍂 🌎 🍂
      🔮Hσυʂҽ Oϝ Tԋҽ Dɾαɠσɳ 🐉
      🚫 🤷🏻‍♂️ 🚫

      💫 _Anoop_ Ettàán -uyire- 🌝

  • @manikkutti1536
    @manikkutti1536 2 года назад +337

    അനൂപ് ഏട്ടന്റെ ശബ്ദവും🤗 കഥാപാത്രങ്ങൾക്ക് നൽകുന്ന രസകരമായ പേരുകളും കോമഡിയും എല്ലാവരെയും സിനിമ കഥകേൾക്കാൻ ഇഷ്ട്ടപെടുന്നു ❤️🔥

    • @smlgaming2240
      @smlgaming2240 2 года назад +3

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @vishnusubrahmannian
      @vishnusubrahmannian 2 года назад +1

      💯

    • @renjithc2316
      @renjithc2316 2 года назад

      ബാക്കി എല്ലാം ഓക്കേ..അമ്മച്ചി വിളി ഒഴിച്ച്

  • @anasakbar2600
    @anasakbar2600 2 года назад +173

    അനൂപേട്ടൻ ഇങ്ങനത്തെ മൂവീസ് ഒക്കെ ചെയ്യ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു താങ്ക്യൂ ബ്രോ 😍😘😘

    • @smlgaming2240
      @smlgaming2240 2 года назад +2

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

  • @അനീശൻ
    @അനീശൻ 2 года назад +3

    എനിക്കും അനിയനും പണ്ട് എൻ്റെ ഒരേട്ടൻ (അമ്മേടെ ഏച്ചീടെ മകൻ) വീട്ടിൽ വന്നാൽ സിനിമാ കഥ പറഞ്ഞ് തരും ഉറങ്ങാൻ കിടക്കുമ്പോ... ചെറുപ്പത്തിൽ..
    നല്ല രസമായിരുന്നു... അതേ പോലെയാണ് നിങ്ങടെ അവതരണം so nostalgia കൂടെ ഉണ്ട്.
    ഇത് മാറ്റണ്ട...
    ശബ്ദവും ശ്രവണസുന്ദരമാണ്... എൻ്റേ മക്കളും ഈ വീഡിയോസ് കാണാറുണ്ട്.

  • @kunju6696
    @kunju6696 2 года назад +173

    House of dragons മറക്കണ്ട 5 episode ആയി ഇപ്പൊ തന്നെ 😌 സ്വത്തുകുട്ടികൾ നോക്കി ഇരിക്ക.....

    • @unnikrishnannamboothiri8285
      @unnikrishnannamboothiri8285 2 года назад +5

      6 aayi bro

    • @rishalzabeed9645
      @rishalzabeed9645 2 года назад +1

      Nokki ninnow

    • @kunju6696
      @kunju6696 2 года назад

      @@unnikrishnannamboothiri8285 ooo sad bgm 😌

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @--6695
      @--6695 2 года назад +1

      അവളുടെ ഒരു സ്വത്തുകുട്ടി പോടീ 💩🤡😂

  • @cooltimeswithme
    @cooltimeswithme 2 года назад +23

    Ahaa.. നേരത്തെ vannallo💖.. ഒത്തിരി സന്തോഷം 💖💖

  • @tae__princess__3442
    @tae__princess__3442 2 года назад +291

    അനുപേട്ടൻ Fan's present ഇട്ടോളൂ 😌👀🙋‍♀️

    • @smlgaming2240
      @smlgaming2240 2 года назад +3

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @yaxir9267
      @yaxir9267 2 года назад +2

      present

    • @snehasunny6862
      @snehasunny6862 2 года назад

      Present

    • @vismayakallu4981
      @vismayakallu4981 Год назад

      Present

    • @fathimaam5080
      @fathimaam5080 Год назад +1

      Present

  • @melbinthomas2320
    @melbinthomas2320 2 года назад +10

    E movie ലെ നായകൻ (പയലറ്റ് ) ഒരു നല്ല ഫൈറ്റർ ആണ്...... G i joe movie ലെ storm shadow ഈ പുള്ളി ആണ്
    പിന്നെ മെമ്മോറിയസ് ഓഫ് മർഡർ (ഫേമസ് ) മൂവി അതിലെ ഒകെ നായകൻ ആണ് ഇദ്ദേഹം

  • @AjusgalleryVlog
    @AjusgalleryVlog 2 года назад +46

    രണ്ടു ദിവസം മുന്നേ sr voice ൽ ഈ ഫിലിം കണ്ടു. എന്നാലും അനൂപിന്റെ എക്സ്പ്ലനേഷനിൽ വീണ്ടും കണ്ടു 👍🏻👍🏻

  • @ayishaaachu
    @ayishaaachu 2 года назад +10

    I like the "അവിടെന്ന് കട്ട് ചെയ്തിട്ട് എന്ന' part Aan 😻❤️

  • @devikadevikadevu274
    @devikadevikadevu274 2 года назад +40

    2part നായി കാത്തിരിക്കുകയാണ് അനൂപേട്ടന്റെ സ്വത്തുകുട്ടികൾ....

  • @manikuttan3529
    @manikuttan3529 2 года назад +45

    സൈക്കോയുടെ പേര് 🤣🤣🤣🤣🤣റിംജിം jom jin ജിം 🤣🤣🤣🤣🤣🤣പൊളിച്ച്😄😄😄ശെരിക്കും ആ കഥാപാത്രത്തിന്റെ പേര് അങ്ങനെ തന്നെ ആണോ... ആാാാ രണ്ടാമത്തെ പറച്ചിൽ ആണ് കിടുക്കിയത് 🤣🤣🤣🤣

  • @ManuRavanan97
    @ManuRavanan97 2 года назад +5

    പൊയ്‌ പൊയ്‌ ആ ഫ്ലോ അങ്ങ് പൊയ്‌ വല്ലാത്ത ചതി ആണു പഹയാ ഇതു 😩😩❣️❣️

  • @krishnakalesan9732
    @krishnakalesan9732 2 года назад +96

    Korean movies കാണുന്നത് ഒരു പ്രത്യേക feel ആണ് ❣️

  • @renushaa9843
    @renushaa9843 2 года назад +2

    ഇനി നിങ്ങൾ ഇതുപോലെ സിനിമ ഇട്ടാൽ മതി സിനിമ അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പിന്നെ ഡോളി മാമന്റെ അടിപൊളി സിനിമ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ പ്ലീസ് 💜😘😍😍

  • @lioncub2895
    @lioncub2895 2 года назад +17

    അടിപൊളി ആയി കേട്ടിരിക്കുക ആയിരുന്നു 😮, ദേ അപ്പയേക്കും പാർട്ട് 2 നാളെ 😂😂😂

  • @NO__NAME3
    @NO__NAME3 2 года назад +32

    Hawaii Island "LOST" Series 💖💖💖

  • @_haneul__7
    @_haneul__7 2 года назад +18

    ആഹാ... വന്നല്ലോ കാത്തിരിക്കുവായിരുന്നു 😍💜

    • @sumayyae6932
      @sumayyae6932 2 года назад +1

      𝓗𝓲 𝓪𝓻𝓶𝔂'𝓼 💜💜

    • @_haneul__7
      @_haneul__7 2 года назад

      @@sumayyae6932 haii💜

  • @praveenpprakash6553
    @praveenpprakash6553 2 года назад +1

    പൊളിച്ചു. പക്ഷേ മല്ലു സ്‌പ്ലൈന്നാർ എന്നാ ചാനലിൽ ഈ മൂവി വന്നിരുന്നു...... ഒരു കഥ സൊള്ളാട്ടുമാ സർ എന്നത് കേൾക്കുവാനുള്ള ഒര തൊ ര ❤️❤️❤️❤️❤️ ലൈക്‌ യു..... പൊളി വൈബ്

  • @gopikab2157
    @gopikab2157 2 года назад +5

    Rinjinjonjinjin😅😅😅😅😅😅 main highlight

  • @ArshaAshokan
    @ArshaAshokan 2 года назад +27

    ഞാൻ കണ്ടതാ ഈ movie. പക്ഷെ തന്റെ വോയ്‌സിൽ കേൾക്കാൻ ഒരു സുഖമുണ്ട് ❣️

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @ananthu2071
      @ananthu2071 2 года назад +2

      Movie name entha

    • @yamin956
      @yamin956 2 года назад +2

      Movie name

    • @krishnapriyak701
      @krishnapriyak701 2 года назад +3

      @@ananthu2071 movie name emergency declaration

    • @ananthu2071
      @ananthu2071 2 года назад +1

      @@krishnapriyak701 thanks

  • @ragik78
    @ragik78 2 года назад +37

    ഞാൻ ഈ മൂവി കണ്ടു എന്നാലും അനൂപ് സാർ ന്റെ എക്സ്പ്ലനേഷൻ കേൾക്കാതിരിക്കൻ പറ്റില്ലാലൊ. നമ്മുടെ സ്വത്ത്‌ ന്റെ ശബ്ദ ത്തിൽ കേൾക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് ♥️♥️♥️♥️♥️💗💗💗💗💗🥰😍😍😍😍🥰😘😍🥰🥰💯🤭😘🤩💯

    • @loonylooser8560
      @loonylooser8560 2 года назад

      💯💯💯

    • @tinukunnathu9172
      @tinukunnathu9172 2 года назад

      മൂവി നെയിം

    • @ragik78
      @ragik78 2 года назад +4

      @@tinukunnathu9172 Emergency declaration

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @shahid6237
      @shahid6237 2 года назад

      @@ragik78 ethu telegramil kittumo

  • @Ashokan-Goku-
    @Ashokan-Goku- 2 года назад +1

    കൊറിയൻ സിനിമ കണ്ടാൽ ലോകത്തുള്ള സൈക്കോ കൾ അവിടെ ഉള്ളവർ എന്ന് തോന്നും

  • @gsivadassivadas2065
    @gsivadassivadas2065 2 года назад +20

    Movie name:Emergency Declaration

  • @sandhravelayudhan2912
    @sandhravelayudhan2912 2 года назад +1

    Kuku fm nammakkendhinaa.... 🙂Anupettan undalloo😄 anupettan kadhayundallo.. 😄😄

  • @mr.spotshooter
    @mr.spotshooter 2 года назад +3

    Anoopettanum KUKU FMum😂😂😂😂😂

  • @vishnu6002
    @vishnu6002 2 года назад +6

    അണ്ണൻ ഇറങ്ങി 🔥🔥🔥

  • @satheeshs2682
    @satheeshs2682 Год назад

    കുക്കു fmil ചേട്ടന്റെ voice ലാണേൽ സബ്സ്ക്രൈബ് ചെയ്യാം

  • @parvathi9540
    @parvathi9540 2 года назад +3

    Kandirunnu ennalum Anoop sir ittaal kelkkanam allo😁😜

  • @ananthikanandhu2428
    @ananthikanandhu2428 2 года назад +28

    Mass hero .. 6 minute 1.1 k views . 57 comment .. ഇതാണ് മാസ്സ്

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

  • @prakrithi356
    @prakrithi356 2 года назад +1

    വന്നല്ലോ വന്നല്ലോ സ്വത്ത് കുട്ടി 💃💃💃💃

  • @sunilkada3899
    @sunilkada3899 2 года назад +12

    അനൂപേട്ടന്റെ അവതരണം ഇഷ്ട്ടപെടുന്നവർ 👍👍🥰🥰

  • @liyathanha1630
    @liyathanha1630 2 года назад +6

    Veeegaaam venamm we are waitinggggghg for part 2❤❤❤

  • @sambhus939
    @sambhus939 2 года назад +1

    വന്നു... വന്നു.. വന്നു 😍😍✌✌

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 года назад +25

    ഇതുപോലെ വല്ലവനും ആണോ, ഈ കൊറോണ യും പടർത്തിയെ, കണ്ടിട്ട് തന്നെ പേടി ആവുന്നു 😟

  • @ranjith4529
    @ranjith4529 2 года назад +1

    Vere evide kettalum evidennnu kekkubol ath Oru 🔥

  • @manumohan8670
    @manumohan8670 2 года назад +6

    അനൂപ് ഏട്ടൻ ❤️👌🔥

  • @muhammedshahabas4133
    @muhammedshahabas4133 Год назад +1

    Sir. Back ground music illathe aa payaya oru feel kittunnilla

  • @mishriashi6732
    @mishriashi6732 2 года назад +1

    Thanks for Gender equality 👦👩 in your chanell

  • @gromanff2492
    @gromanff2492 2 года назад +11

    Anoop ettan going to 1M 😊

    • @paravaboygaming02
      @paravaboygaming02 2 года назад

      👈👈ᴏɴɴᴜ 100 ᴀᴠᴀɴ ꜱᴀʜᴀyɪᴋᴋᴜᴠᴏ 👈

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 года назад +2

    ഏയ്‌ 😊ഒരു മിനുട്ട് അല്ലെ ആയിട്ടുള്ളു, first ഞാൻ like ഇടും എന്ന് വിചാരിച്ചു വന്നപ്പോൾ 105like 🥰🥰🥰

  • @AmizzzworldAmi
    @AmizzzworldAmi 2 года назад +6

    റിഞ്ചിഞ്ചോഞ്ചിഞ്ചുങ് 😂

  • @leo-u9e1b
    @leo-u9e1b 2 года назад +6

    Bro Harry Potter explain cheyyamo 😊

  • @donaphilip2748
    @donaphilip2748 2 года назад

    Chettan 1 million adikkumbo ente vaga oru gift surprice aayitt ondaguttoooo ....💞🎉🎉💞💞

  • @aswathysudhakaran5574
    @aswathysudhakaran5574 2 года назад +5

    അത് കണ്ണാടിയാണ് അനൂപേ 😆😆

  • @chandanajayancy4065
    @chandanajayancy4065 2 года назад +35

    "Train to Busan" and "Train To Busan 2(Peninsula)" movie cheyyumo, zombie film, action/ horror😌

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

  • @rolexsir1867
    @rolexsir1867 2 года назад

    കൊള്ളാം ബ്രോ എനിക്ക് ഇഷ്ട്ടായി like you bro 😘💘

  • @itsmebibinpopz3077
    @itsmebibinpopz3077 2 года назад +2

    കൊറിയൻ പടം അടിപൊളി ആണ്

  • @sreelakshmym4569
    @sreelakshmym4569 2 года назад +2

    2nd part iduooooooooooooooooooooo😁😁😁😁😁😁😁vegamm enik classil pokanmmm

  • @diya5249
    @diya5249 2 года назад +1

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌💜

  • @dhanyasebastian7616
    @dhanyasebastian7616 2 года назад

    സുന്ദരൻമാര് എപ്പോളും സൈക്കോ ആയിരിക്കും

  • @rijinap3087
    @rijinap3087 2 года назад +3

    വൈകിട്ട് ക്ലാസ്സ്‌ ഒക്കെ കയിഞ്ഞ് മേലൊക്കെ കഴുകി ചായ കുടിക്കുമ്പോൾ 🥰🥰 പൊന്നു അനൂപേട്ടാ thanks for the treat

  • @keraladude2727
    @keraladude2727 2 года назад

    👇👇👇🤔🤔🤔Bro Kukku FM നമ്മുക്കൊരു അടിയല്ലെ

  • @sajnajasmin2612
    @sajnajasmin2612 2 года назад +30

    Anoopettan voice 😍

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

  • @Your_Public_figure
    @Your_Public_figure 2 года назад

    *അനുപ് ഏട്ടനും ഞാനും വന്നു സുഹൃത്തുക്കളെ 😌 വന്നു ഇരിക്ക് കേൾക്കു സതോഷിക്കു 😌✌🏻️*

  • @faheemshan3452
    @faheemshan3452 2 года назад +10

    House of dragon epi 3 idu settaa😌🫠

  • @anuminus8515
    @anuminus8515 2 года назад +2

    നല്ല പേര് ☺️🤭

  • @nightappleispoisonapple8762
    @nightappleispoisonapple8762 2 года назад +1

    ഹായ് വീണ്ടും കൊറിയൻ 😍😍

  • @indiransathyan4372
    @indiransathyan4372 2 года назад

    Chettante runjjunjjo kekkan vendi pinnem pinnem ittu kekkum nalla resondu

  • @anjithajijith6585
    @anjithajijith6585 2 года назад +1

    Anoopetta🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumizzvlog6549
    @sumizzvlog6549 2 года назад +1

    Etho ishtann 💞😁❤‍🔥

  • @babucp4775
    @babucp4775 2 года назад +5

    കലക്കിട്ടോ ❤️

  • @sanasworld7951
    @sanasworld7951 2 года назад +12

    Katta waiting ayirunnu njan ippol food kazhikkumbol polum ithan kanunnad 😁

  • @syamj758
    @syamj758 2 года назад

    Enna poli voice Ann. E voice ayathu kondu matram ann njan e video kanunath

  • @salmanfariz1618
    @salmanfariz1618 2 года назад +2

    Anoopettan pazhaya powerilaayii😍😍😍😍

  • @jancyantony9413
    @jancyantony9413 2 года назад +10

    njn ee movie kandu last moments kurach emotional aanu but chettan avatharipikunna style ath vere level aanu❣❣

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

    • @shamilkc
      @shamilkc 2 года назад +1

      Movie name entha broh

    • @arjunvasudev662
      @arjunvasudev662 2 года назад

      Bro movie name

    • @sureshgokul1798
      @sureshgokul1798 2 года назад

      Movie name

    • @soulmortel3822
      @soulmortel3822 2 года назад

      Emergency declaration

  • @gsivadassivadas2065
    @gsivadassivadas2065 2 года назад +3

    Njan kanda movie aa but ee voicil kelkkunna sugham onnu vereya 🥰

  • @Jasir_jasi
    @Jasir_jasi 2 года назад +2

    Kukku fm intro kannathe padichu

  • @hellboy7631
    @hellboy7631 2 года назад +3

    ഇനിയാണ് സങ്കട സീൻ.... Climax ethi🥺.... Ath കുറച്ച് കൂട്ടി പറയണം

  • @fire7958
    @fire7958 2 года назад

    Shoo nalla intrest aay varukayayrunu
    2nd part vegam idanotaa

  • @ranjurnair288
    @ranjurnair288 2 года назад +3

    ഇതിന് തൊട്ടുമുൻപ് ഇട്ട ഹൊറർ മൂവി കണ്ട് രാത്രി ഉറക്കം പോയവരുണ്ടോ

  • @jonsnow7341
    @jonsnow7341 2 года назад +8

    Bro "the body"2012(Spanish) cheyooo🙂🙂

  • @jyotikrishna4730
    @jyotikrishna4730 2 года назад +1

    അനൂപ്ഏട്ടാ 10 മണിക്ക് ഞാൻ വെയ്റ്റിംഗ് ആയിരിക്കും

  • @eleppakulambharanikkavu2682
    @eleppakulambharanikkavu2682 2 года назад +1

    Anoop ettan vanneee 😍

  • @risvanasilu7109
    @risvanasilu7109 2 года назад +1

    ത്രില്ലടിച്ചു വരികയായിരുന്നു അപ്പോയെക്കും കയ്യിന്നു 😥

  • @the__archa
    @the__archa 2 года назад +13

    Korean movie anoopettante voice ❤

  • @mariyaeldhose1230
    @mariyaeldhose1230 2 года назад +5

    2017 release cheytha “The Snowman” cheyyo chetta.... Plz....

  • @anujajose625
    @anujajose625 2 года назад +2

    Ethi pole Korean padam etta mathi. Chettante channel visit cheyunath thane Korean movies nu vendiya

  • @athulvalliyamadam6965
    @athulvalliyamadam6965 2 года назад

    Haii chetta njan epol annu game of thrones kannunnath anik ath othirii eshttamaii thanks chetta i like 🥰🥰🥰🥰

  • @vysakh6256
    @vysakh6256 2 года назад +5

    Kuku fm nte ad ozhivakk bro allengil ad time korakk.
    Allathe aa flow ang pokum😇😇

    • @murshirijas3391
      @murshirijas3391 2 года назад +4

      Ath anoopettan ozhivakkilla athokke avarkkulla payment kittunathan. Avrkm jeevikkande nml kurch skip cheytha mathi 😀

  • @ncssrj494
    @ncssrj494 2 года назад

    Nalla expeariance ahn broyude video ❤️🤩

  • @yഒറ്റപ്പെട്ടവൻ

    Anoop eattane ishttapedunnavar like adich power aakk makkale❤️

  • @kalyanimadhusoodhanan
    @kalyanimadhusoodhanan 2 года назад +1

    Njn innale ithe movie nte explanation kettayirunn
    But you are really adipoliii
    Vere level explanation
    Really loved it❤❤❤

    • @smlgaming2240
      @smlgaming2240 2 года назад

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      ruclips.net/user/shortsb9IoGRrYLd4?feature=share

  • @raydevilstudios1623
    @raydevilstudios1623 2 года назад +1

    Thumbnailil movieyude name kodukkunath nallathaayirikkum

  • @observer5154
    @observer5154 2 года назад +2

    വലിയ ചതി ആയിപ്പോയി. 😂
    Climax

  • @thaseenaoduvil2520
    @thaseenaoduvil2520 2 года назад +2

    777 ചാർലി കാണാൻ പോകുമ്പോൾ ആയിരുന്നു അനൂപേട്ടൻ നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല

  • @renjuajay582
    @renjuajay582 2 года назад

    Sound supera👍

  • @udayakumars9141
    @udayakumars9141 Год назад +1

    Addicted to this voice😍

  • @dreg11gaming
    @dreg11gaming 2 года назад +1

    bro yude sound kuku fm il ondo?
    ondenkil ippo thanne install chyum❤️

  • @simplethomas4621
    @simplethomas4621 2 года назад +3

    Big fan of ur sound ........

  • @4vibesa_s4vibes2
    @4vibesa_s4vibes2 2 года назад +8

    Next negotiation movie cheyamo please ❤️❤️

  • @Footballpfc
    @Footballpfc 2 года назад +2

    Pwoli sanam

  • @Dhanya.since1984
    @Dhanya.since1984 2 года назад +1

    E chathi ennode veendayirunnu anoopettaa veendayirunnu

  • @vyshna3
    @vyshna3 2 года назад

    Uyooo vegam nale aavooooo🥲🤌 tension aakatheee😨

  • @athirats4315
    @athirats4315 2 года назад +2

    ഇതിപ്പോ ബിരിയാണി വിളബാൻ ഇല്ലായില്ലാത്ത അവസ്ഥ ആയല്ലോ 😂

  • @ashrafashraf7329
    @ashrafashraf7329 2 года назад +1

    Jin Jim Jon jum jum adipollo name 😘😁😌

  • @smallhappiness8978
    @smallhappiness8978 2 года назад

    Dooo swathukuttiiiii😍😍😍😍

  • @manjuvp7538
    @manjuvp7538 2 года назад +1

    സൂപ്പർ

  • @milkyway-id7uc
    @milkyway-id7uc 2 года назад

    കില്ലടി കഥ അണ്ണന് 🙃

  • @vaishnavikp260
    @vaishnavikp260 2 года назад +2

    റുഞ്ഞിങ്ജോഞ്ഞിങ് 😂