തള്ളിയിടൽ പരിപാടിക്ക് Pr ടിനു ജോർജ്ന്റെ ന്യായീകരണം |Reply |Pr Shemeer Kollam |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 593

  • @joythelliyoor4517
    @joythelliyoor4517 2 месяца назад +4

    ഇന്ന് നടന്നുകൊണ്ടിരിക്കുന്നു രീതികൾ ചിലതൊക്കെ ആർജ്ജവത്തോട് പറയാൻ കാണിച്ച ധൈര്യതിഇന് നന്ദി

  • @pmvipc
    @pmvipc 4 месяца назад +39

    കവിണ്ണുവീണു ദൈവത്തെ മഹത്വപ്പെടുത്തുന്നതും ആരാധിക്കുന്നതും വചനത്തിൽ കാണാം. മലക്കം മറിഞ്ഞു വീഴുന്നത് ദൈവത്തെ ആരാധിക്കുന്ന അവസരത്തിൽ നടക്കുന്നത് ആയി വചനത്തിൽ ഇല്ല. ദൈവത്തിൻ്റെ ആത്മാവ് വിവേകത്തിൻ്റെയും ജ്ഞാനത്തിൻ്റെയും ആത്മാവ് ആണ് എന്നും വചനത്തിൽ കാണുന്നു.

  • @Pradeepcherupoika2636
    @Pradeepcherupoika2636 4 месяца назад +31

    മനുഷ്യൻ ആത്മനിറവോടെ ജീവിക്കാൻ തക്കവണ്ണമുള്ള ദൈവീക ഉപദേശം ലഭിക്കട്ടെ

  • @SheelaSusan
    @SheelaSusan 3 месяца назад +6

    Brother പറയുന്നത് എത്ര സത്യമാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ..

  • @sujaraju8993
    @sujaraju8993 4 месяца назад +44

    ഇതുപോലുള്ള ഒരു പാട് സ്ഥലത്തു കൂടി വളരെ ഭക്തിയോടെ ഓടി നടന്ന ഒരു ആളാണ് ഞാൻ എന്നാൽ പലതും കണ്ടും കേട്ടും അനുഭവിച്ചും മനസ്സ് തകർന്ന് ഇന്ന് വീട്ടിലിരുന്ന് ദൈവത്തെ പ്രാർത്ഥിക്കുന്നു. ഇപ്പോൾ വളരെ സമാധാനം.

    • @beenajohns861
      @beenajohns861 4 месяца назад +22

      അതും ശെരി അല്ലാ... കൂട്ടായ്മ വേണം...ദൈവത്തെ ആരാധിക്കുന്ന...വചനം അനുസരിക്കുന്ന..വചനത്തിന് മുൻതൂക്കം കൊടുക്കുന്ന...വചനം പ്രസംഗിക്കുന്ന... ചർച്ച്..തിരഞ്ഞു കണ്ടുപിടിച്ചു...അവിടെ പോകു...നിത്യത എത്തൂവോളം..ഭക്തിയോടെ..വിശ്വാസത്തിൽ..തികഞ്ഞവരായി... ആദ്യസ്നേകം..മുറുകെ പിടിച്ചു നമുക്ക് മുന്നോട്ട് പോകാം... ആമേൻ...🌹🌹

    • @sunipmathews2451
      @sunipmathews2451 4 месяца назад +3

      Thangu all family business

    • @SkariahPa
      @SkariahPa 3 месяца назад +2

      I also stopped going to the churches because of the same reasons and started asking God aggressively to show me the truth. God started guiding me and started to reveal me many things, now all my confusions have gone. Jesus only saved and chosen us. Don't follow pastors. God is faithful to guide us but we have to ask.. Don't give up until you get the answer

    • @RajiT-q8g
      @RajiT-q8g 3 месяца назад

      ഞാനും 😊

  • @Neethu-gx2si
    @Neethu-gx2si 4 месяца назад +170

    ടിനു ജോർജ് പാസ്റ്ററുടെ വചനം ഞാൻ കേൾക്കുന്നതാണ് ആ വചനം കേൾക്കുമ്പോൾ ദൈവം നമ്മളോട് സംസാരിക്കുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്

    • @AjithaKp-vj1tf
      @AjithaKp-vj1tf 4 месяца назад +6

      Amen.. praise the lord

    • @rabbit7566
      @rabbit7566 4 месяца назад +28

      അതിനു... ബുദ്ധി ഉള്ള ആളുകൾ അത്‌ വിശോസിക്കണോ...😅 പോയി bible വായിക്കു കുട്ടി...😂 എന്നിട്ടു സത്യം ആണോ എന്ന് പരിശോതിക്കു

    • @ebypalamattam6752
      @ebypalamattam6752 4 месяца назад +17

      ചിലർ ദൈവസനിധിയിൽ വീഷും ചിലർ പോലീസ് സ്റ്റേഷൻ വീഴും

    • @draxturner9735
      @draxturner9735 4 месяца назад +1

      Yes

    • @arunthomas2877
      @arunthomas2877 4 месяца назад

      9:06 9:06 9:07 😊😅😅

  • @ponnammabhargavi9417
    @ponnammabhargavi9417 4 месяца назад +18

    ദൈവദാസൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശേരിയാണ്,, ഞാൻ മൂന്നു വർഷം ഒരുസഭയിൽ പോയി., അവിടെ കുറെ നാള് കൊണ്ട് ഒരുകാര്യം മനസ്സിലായി ഇവിടെ വന്നിട്ട് ഒരുകാര്യവും ഇല്ല അവർക്കുപണമാണ് ആവശ്യം., പിന്നേക്കുറെ ഉടായിപ്പും, വേറെ ഒരിടത്തു പോയി അവിടേയും അതിനേക്കാൾ., ഇപ്പം പോക്ക് നിർത്തി വീട്ടിലിരുന്നു പ്രാർത്ഥിക്കയാണ്. അവർക്ക് വീടുവെക്കണം കാറുവാങ്ങണം ലിസ്റ്റ് അങ്ങനെ പോകും. ഞാൻ കുറ്റം വിധിക്കയല്ല എന്റെ അനുഭവം., ആരെയും വിധിക്കാൻ നമ്മൾ ആരും അല്ല.എന്തായാലും ഇവരു തന്നെ ദൈവത്തെ ദുഃഖിപ്പിക്കുന്നു..,

  • @reenaanandhan9703
    @reenaanandhan9703 2 месяца назад +2

    സത്യ സന്തമായി ദൈവവചനം സംസാരിക്കുന്ന ആളാണ് pr ഷെമീർ കൊല്ലം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @lijisusanjohn
    @lijisusanjohn 4 месяца назад +6

    Pastor thank you for explaining based on the word of God.Totally agree to what you say.May none get cheated of all these 🙏May God’s servants stand strong on the word of God!God bless you

  • @GloriousKitchen
    @GloriousKitchen 4 месяца назад +13

    ഇതൊക്കെ കേൾക്കുമ്പോൾ എങ്കിലും മനുഷ്യരുടെ ഉൾക്കണ്ണുകൾ തുറക്കുവാൻ ദൈവം ഇടയാകട്ടെ . കർത്താവിന്റെ വരവിങ്കൽ തള്ളപ്പെട്ടു പോകാൻ ഇടവരാതെ ഇരിക്കട്ടെ

  • @aniammavarghese1471
    @aniammavarghese1471 Месяц назад +1

    Money is the root cause of all the evil
    Thank u pastor Shameer to reveal few of their lies

  • @charlesabraham7513
    @charlesabraham7513 4 месяца назад +15

    വളരെ കൃത്യമായി പറഞ്ഞു...
    Praise the Lord

  • @sathyaseelan2471
    @sathyaseelan2471 4 месяца назад +3

    വചനാടിസ്ഥാനത്തിൽ തെളിവ് സഹിതം സത്യത്തെ പറഞ്ഞു മനസ്സിലാക്കുമ്പോൾ പോലും പരിശുദ്ധാൽമാവ് ദുഖിക്കുന്നു എന്ന് പറയുന്നവരെ കുറിച് എന്ത് പറയാൻ. അവർക്ക് ദൈവം വിവേചനത്തിന്റെ ആൽമാവിനെ നൽകട്ടെ. സ്തോത്രം. ഷെമീർ പാസ്റ്റർ ഇനിയും ഇത് പോലെ സത്യം വെളിപ്പെടുത്തി തരണമേ...! സ്തോത്രം 🙏

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @AncySiby2013
    @AncySiby2013 4 месяца назад +6

    Well explained pastor❤️ may god bless you Abundanly ❤️

  • @psamuelbabykutty8059
    @psamuelbabykutty8059 4 месяца назад +9

    Clear explanation of the word of God. Praise the Lord

  • @JohnJosephJSJ
    @JohnJosephJSJ 4 месяца назад +8

    Pastorji..same thing is happening in State of Punjab too...innocent people is getting fooled by cult teaching....expose...these guys..God bless u and keep you....

  • @Geok2389
    @Geok2389 4 месяца назад +8

    Tinu is a blessed man of god. I have felt that few years before and I always took pride in saying that he is different from others. However, over the last few years - there has been a lot of changes in the way his ministry is progressing. Association with some african pastors, the apostle tag, importance for church expansion, more importance to his name, his hair thing, foreign ministry association etc, so much marketing kind videos etc are creating wrong impression among people Please realise it soon. Amen god bless u all.

    • @smithashibutvm
      @smithashibutvm 2 месяца назад

      Yes. ഞാനും ഇതെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്.

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 4 месяца назад +30

    നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും പല വേലകൾ ആണ് പാസ്റ്റർ 🌹❤️🎈

  • @GLGM2024
    @GLGM2024 4 месяца назад +13

    ഷമീർ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ധൈര്യമായി മുന്നോട്ടുപോകുക ദൈവത്തിന്റെ കരം അങ്ങയോടു കൂടെ ഉണ്ട്

    • @KrishnadasDas-cx4fm
      @KrishnadasDas-cx4fm 4 месяца назад +1

      ഷമീർ കള്ളൻ ആണ്

    • @Dhuriyodhanan
      @Dhuriyodhanan 3 месяца назад

      ​@KrishnadasDas-cx4fm ha ha ha 🤣🤣

  • @mathewpissac652
    @mathewpissac652 3 месяца назад +3

    Pr ഷമീർ ആരെയും കുറ്റം പറയുന്നതല്ല ഉപദേശത്തിൽ മായം ചേർക്കുന്നതുശരിയല്ല എന്നാ പറയുന്നതു.

  • @renisaju2936
    @renisaju2936 4 месяца назад +3

    You're absolutely right pr . God bless you abundantly 🙌 praise the Lord 🙏

  • @pnrejimon5643
    @pnrejimon5643 2 месяца назад +5

    എൻ്റെ ചർച്ചിൽ ഒരു 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തി. ഒരു ദിവസം ഒരു പ്രവാചകൻ വന്നു. കുറെ വചനങ്ങൾ സംസാരിച്ചു അവസാനം എല്ലാവരുടെയും തലയിൽ കൈ വച്ച് പ്രാർത്ഥിച്ചു. അവരെല്ലാം തറയിൽ വീണു..എനിക്ക് അതിശയമായി. ഞാനും ചെന്നു നിന്നു. എൻ്റെ നെറ്റിയിൽ അദ്ദേഹം കൈ വച്ച് പുറകോട്ടു ഒറ്റ തള്ളൽ. ഞാൻ പുറകോട്ടു വീണു. മറ്റുള്ളവർ വിചാരിച്ചു ഞാൻ ആത്മാവിൽ വീണത്താണെന്നു. എന്നാല് വേറെ സ്ത്രീയുടെ നെറ്റിയിൽ തള്ളിയപ്പോൾ അവർ ബലം പിടിച്ചു നിന്നു. അവർ വീണില്ല. എപ്പോൾ പ്രവാചകൻ പറയുകയാണ്. " ഏൽപിച്ചു കൊടുക്ക് എന്നാലേ ദൈവം പ്രവർത്തിക്കൂ".

    • @aspaentertainments..396
      @aspaentertainments..396 2 месяца назад +1

      Athe angane ullavarum und.. Bible parayunnu.. Chennayikkal aadukalude vesham poondu varum.. Enthinu daivathinte janathe thettikkan.. 😇so.. Chennayikkal eth.. Aadukal eth enn thiricharinjukolvin.. Allathe pinmattathil pokaruth daivathinu ath sahikkilla.. Daivathe nokki laakkilekk ooduka.. 👍

  • @lucysamuel4859
    @lucysamuel4859 4 месяца назад +5

    കാശിനു വേണ്ടി വചനത്തെക്കോട്ടിക്കളയുന്ന വ്യാജന്മാർ. ഞങ്ങൾക്ക് വചനത്തെ തെളിയിച്ചു തരുന്ന ബഹു: പാസ്റ്റർക്ക് നന്ദി.

  • @ashamathew7732
    @ashamathew7732 4 месяца назад +23

    കർത്താവിനു മഹത്വം.
    God bless you dear Pastor.

  • @Anil-v3v9b
    @Anil-v3v9b 4 месяца назад +5

    Very correct answer praise the lord jesus christ ❤❤❤❤❤❤❤

  • @joshyhorebe5276
    @joshyhorebe5276 Месяц назад

    Very correct Explanation, dear loving pastor

  • @Kurumpan-nk9xg
    @Kurumpan-nk9xg 4 месяца назад +38

    ദൈവം നിന്റെ അമ്മാച്ഛന്റെ മോനല്ല എന്ന് ടിനുജോർജ് പറഞ്ഞത് ഏത് ആത്മാവിലാണ് ഒരു വേദിയിൽ ഇങ്ങനെയുള്ള പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയാണോ ? ഇതിന് ടിനുജോർജ് തന്നേ മറുപടി പറയണം

    • @BobyK659
      @BobyK659 4 месяца назад

      ഒരു തറ വ്യക്തിക്ക് മാത്രമേയുള്ളൂ ഇതുപോലെ സംസാരിക്കാൻ പറ്റൂ.

    • @sherlymathew8855
      @sherlymathew8855 4 месяца назад +6

      ദൈവത്തിന്റ ആത്മാവുള്ളവർ ആരും ഇതുപോലെ പറയില്ല

    • @jollyjohn9372
      @jollyjohn9372 4 месяца назад +5

      Shameer paster God bless you 🙏🙏

    • @JohnJonesWick
      @JohnJonesWick 4 месяца назад +4

      Paster shmeer kollam thank s praise the Lord,Godbless you.

    • @wilson56100
      @wilson56100 3 месяца назад +1

      😂

  • @sajureal5796
    @sajureal5796 2 месяца назад +1

    കള്ളപ്രവാചകൻമാരെപ്പറ്റി മുന്നറിയിപ്പുതരുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.....,🙏🙏🙏 ജോൺ താരുവിനെപ്പറ്റിയുള്ള വീഡിയോ മുമ്പ് ചെയ്തത് ദൈവമക്കൾക്കെല്ലാം വളരെ ഉപകാരപ്രദം. വീണ്ടും ഇങ്ങനെയുള്ള വീഡിയോകൾ പാസ്റ്റർ ചെയ്യുക. ആമേൻ. 🙏🙏🙏

  • @bijucmathew1769
    @bijucmathew1769 4 месяца назад +45

    ബൈബിൾ വായിക്കുകയോ, വായിച്ചിട്ട് ഗ്രഹിക്കുകയോ ചെയ്യാത്തവർ ഇങ്ങനെയുള്ളവർക്കു കയ്യടിക്കുകയും ആമേൻ പറയുകയും ചെയ്യും. ഈ കാലഘട്ടത്തിൽ ദൈവമക്കൾക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് വിവേചനാവരാം ആണ്. കാരണം അനേക കള്ളപ്രവാചകന്മാരും ദുരുപദേഷ്ട്ടാക്കുന്മാരും എഴുന്നേറ്റിരിക്കുന്നു. കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു സുബോധം ഉള്ളവരായി കർത്താവിനെ എതിരെൽപ്പാൻ ഒരുങ്ങാം. ഷെമീർ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @johntathadathil8200
      @johntathadathil8200 4 месяца назад +6

      വചന സത്യത്തിനു വേണ്ടി നിലകൊള്ളുന്ന Shemeer Pastor ക്കുവേണ്ടി ദൈവത്തെ സ്തുതിക്കുന്നു

    • @kunjumoljoseph9621
      @kunjumoljoseph9621 2 месяца назад

      God blessed Shame r paster

  • @vikki354
    @vikki354 4 месяца назад +13

    സർവ്വശക്തനായ ദൈവം ഒരു വ്യക്തിയെ തന്റെ വചനസത്യം അറിയിച്ചു തന്നിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ അവരിൽ ഓരോരുത്തരിലും ദൈവത്തിന് ഓരോ ഉദ്ദേശങ്ങൾ ഉണ്ട്‌... മാന്യ കർത്തൃദാസൻ ഷമീറിനെ ദൈവം ദുരുപദേശങ്ങളിൽ നിന്നും തന്റെ വചന സത്യം ലോകത്തോട് അറിയിച്ചു കൊണ്ടിരിക്കുന്നു... ദൈവത്തിനു നന്ദിയോടെ സ്തോത്രം.

  • @ponnachant9406
    @ponnachant9406 4 месяца назад +6

    Praise the Lord pastor you are the senior prophet fire any body correct every body those who are against the gospel. Thank u pastor Shemeer God bless u for the correct teaching

  • @dilipjohn007
    @dilipjohn007 4 месяца назад +4

    Praise the Lord Pr.. people say you are fault finder, but I say you are fact finder.. you always on right side and with so courageous, love you pr..

  • @BeenaShyam-o6g
    @BeenaShyam-o6g 4 месяца назад +8

    God bless pr(shameer ) എനിക്കും ഈ msg അനുഗ്രഹം ആകുന്നുണ്ട്..... വളരെ സന്തോഷം 👍🏻

  • @bytescoder
    @bytescoder 4 месяца назад +1

    Thankyou pastor for sharing this video. You courage for standing with truth is commendable. Hope some blind believers (those who values human rather Christ )hear and learn bible thoroughly. God bless you🙏❤️

  • @paulvarghese7585
    @paulvarghese7585 4 месяца назад +2

    Praise the Lord Pastor may God bless you it’s a wonderful message to everyone may God Almighty bless you more and more❤👏👏👏🙏

  • @josephkj9434
    @josephkj9434 4 месяца назад +7

    Praise JESUS 🙏
    സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും .ആമേൻ.
    JESUS Bless you . Pastor.

  • @mathewkk578
    @mathewkk578 4 месяца назад +20

    തിരു വെഴുത്തുക്കളും ദൈവ ശക്തിയും അറിയാതെ തെറ്റി പോകുന്നവർ

  • @IshaanIshaan-g4q
    @IshaanIshaan-g4q 2 месяца назад

    ചെവിയുള്ളവൻ കേൾക്കട്ടെ ദൈവതിരു നാമത്തിനു മഹത്വമുണ്ടാകട്ടെ ആമേൻ

  • @reney1452
    @reney1452 4 месяца назад +3

    Nowadays people believe in cult and nobody wants to obey Bible.
    They put Holyspirit and God as a tool.
    Nowadays there is very less members in Bible teaching&calm churches and everyone likes to attend these type of prayers.
    Pastor,you have cleared the doubt..Thank you.
    Only God can open their eyes and touch their heart.

  • @Iamsaved2000
    @Iamsaved2000 3 месяца назад +1

    Pastor you are telling the truth. Praise God.

  • @betruthful5162
    @betruthful5162 3 месяца назад

    I was a member of Gospel Prayer hall Bangalore when late pastor KR Paul was ministering there. I have seen amazing miracles God did in the church during this period those who fell and rolled, screamed etc where people with evil spirits or who were under other influence.
    Now false prophets, apostles and pastors are spreading their teachings from African countries to other countries also. Bible clearly says know them by their fruits of redemption, of the Holy Spirit.
    Today many are following false miracles and teachings. It’s time to base faith on the word of God.
    I

  • @mallikarahim2363
    @mallikarahim2363 4 месяца назад +37

    കഴിഞ്ഞ വീഡിയോ കണ്ടാരുന്നു, അത് 100%ശരിയായിരുന്നു, അഭിപ്രായം എഴുതാൻ പറ്റിയില്ല, തള്ളിയിടുന്ന ആൽമാവ് പരിശുദ്ധൽമാവ് അല്ല, ഷമീർ പാസ്റ്റർ വചനത്തിലൂടെ അത് തെളിയിച്ചു, ദൈവം ഷമീർ പാസ്റ്ററെയും ശുഷ്രൂഷകളെയും ധാരാളമായി അനുഗ്രഹിക്കട്ടെ, സ്തോത്രം

    • @Elishaeliza
      @Elishaeliza 4 месяца назад +2

      ടിനു വിനു ഭൂതം എങ്കിൽ ദൈവആൽമാവിനാൽ ഭൂതം പുറത്താക്കുന്ന ആരോക്കയ ഉള്ളത്..... 🤔

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @dreamwalker0075
    @dreamwalker0075 4 месяца назад +53

    ഒരിക്കൽ ഒരു ഫേമസ് ആയ ഒരു ദൈവദാസൻ എന്ന് പറയുന്ന ആള്... ഒരു വല്ല്യ മീറ്റിംഗിൽ എന്നെ മുന്നോട്ട് വിളിച്ചു... കുറെ തവണ ശ്രെമിച്ചു... ഉന്തി തള്ളി ഇടാൻ.... ലാസ്റ്റിൽ പുള്ളി പരാജയപെട്ടു.. കാരണം.. എനിക്ക് അങ്ങനെ അതി ശക്തമായ ദൈവസാനിദ്യമോ ഒന്ന് ഫീൽ ചെയ്തില്ല..
    ലാസ്റ്റിൽ പുള്ളി എന്നോട് ചെവിയിൽ പറഞ്ഞത്... നിന്റമേൽ ഉള്ളത് ദൈവത്മാവ് അല്ല എന്നാണ്...
    ഇതുപോലുള്ളവർ തൊടുമ്പോൾ വീണില്ലെങ്കിൽ... അവരിൽ ഉള്ളത് ദുരത്മാവാന് എന്നൊരു ട്രെൻഡ് ആയി പാസ്റ്റർ... പല പാവങ്ങളും ഇവന്മാരുടെ ഒക്കെ മുൻപിൽ വീഴുന്നത്... അതുകൊണ്ടാണ്...

    • @reney1452
      @reney1452 4 месяца назад +4

      True.

    • @jhnsndaniel
      @jhnsndaniel 4 месяца назад +3

    • @ksthkkappan8649
      @ksthkkappan8649 4 месяца назад +1

      ❤എ എന്റ പോ ന്നു പാസ്റ്റർ ഇ പു റ ന് മാ ര് കൊ ണ്ട് മടു ത് പോക് തോ ഉള് നാ നാ റി കൾ വ ച് ന ത്തവ ച് ഓട ഡി ക്കു ന്ന പാര നാറീകൾ എ ത ർത് വ ച് ന നം പറ ന് പോ ര് ഈ ദ് പോ ല് ഒ ള്ള പേ ക്കു ത്തു കണി ക്ക നോ
      ​@@jhnsndaniel

    • @JohnTK-j7l
      @JohnTK-j7l 4 месяца назад

      Sathyam

    • @jerlymathew2884
      @jerlymathew2884 4 месяца назад +2

      Who is that.? If that's true what is his name?

  • @coolboy1905
    @coolboy1905 4 месяца назад +8

    എല്ലാവരേം കുറ്റം പറയാൻ പാടില്ല പാസ്റ്റർ ഷമീർ കൊല്ലം കാരണം ടിനു പാസ്റ്റർ മെസ്സേജ് പ്രാർത്ഥന അനുഗ്രഹം ആണ്

    • @abhijeevmb4107
      @abhijeevmb4107 4 месяца назад +2

      ദുരുപദേശം പറയുന്നവരെ അവരുടെ കുറ്റം പറയുന്നതിൽ തെറ്റ് ഇല്ല സഹോദര..... നിങ്ങൾക്കൊക്കെ സുബോധം ഇല്ലാത്തോണ്ടാ നിങ്ങൾ ഈ കമെന്റ് ഇടുന്നത് 😁

    • @sajeevsadasivan6599
      @sajeevsadasivan6599 4 месяца назад

      ഉറപ്പാണൊ,, ദൈവം തെളിയിച്ച് തരും,,,

  • @jyothis4
    @jyothis4 3 месяца назад

    Thank you very much. , very good and correct answers with authentic Bible verses .

  • @seenareji7733
    @seenareji7733 4 месяца назад +7

    എന്നെ ഒരു പാസ്റ്റർ തള്ളി ഇടാൻ നോക്കി ഞാൻ മസിൽ പിടിച്ചു നിന്നു വീണില്ല. 😀😀

  • @lukosecherian473
    @lukosecherian473 4 месяца назад +47

    ഈ ലോകത്തിൽ പാവപ്പെട്ട ജനത്തെ അല്പം മിടുക്കുള്ള ആർക്കും പറ്റിക്കാം, അതും വിശ്വാസത്തിൻ പേരിലാകുമ്പോൾ ഏറ്റവും എളുപ്പം. പക്ഷെ കത്താവിൻ്റെ മുമ്പിൽ ചെല്ലുമ്പോൾ "ഞാൻ നിങ്ങളെ അറിയുന്നില്ല" എന്നുള്ള തീർപ്പിന് അർഹരായാൽ ഇവിടെ നേടിയ പേരോ, പെരുമയോ , ആളോ അർഥമോ കൊണ്ട് എന്ത് പ്രയോജനം.

  • @AmbiliAmbili-c1c
    @AmbiliAmbili-c1c 4 месяца назад +26

    മനുഷ്യർക്ക് സ്വയമായി ഒന്നും ചെയ്യുവാൻ സാധ്യമല്ല ടിനു പാസ്റ്ററിൽ പരിശുദ്ധാത്മാവ് ഉണ്ട് നിങ്ങൾക്ക് എല്ലാ പാസ്റ്റർമാരെയും കുറ്റം പറയാനല്ലേ അറിയത്തുള്ളൂ

    • @TheSungeetha
      @TheSungeetha 3 месяца назад

      Tinu Pastor has Satanic spirit.

    • @Dhuriyodhanan
      @Dhuriyodhanan 3 месяца назад

      Tinu pariyaanu

    • @babujohnjohn2516
      @babujohnjohn2516 2 месяца назад

      വീണിടത്തു കിടന്നു ഉരുളാതെ ടിനു ജോർജ്. പ്രിയ ഷമീർ പാസ്റ്റർ വിവരിച്ചത് ഗ്രഹിച്ചോ? അല്മീകന്മാർക് ഗ്രഹിക്കാൻ പ്രയാസമില്ല. ഡ്രാമാസ്കോപ്പുകാർക്ക് ജനത്തെ പ്രസാദിപ്പിക്കുന്നതാണ് താൽപ്പര്യം. അതിനു വളഞ്ഞ വഴികൾ കണ്ടെത്തും.
      ബൈബിളിൽ പറഞ്ഞിരിക്കുന്നവർ ദൈവാൽമാവിന്റെ ഇടപെടൽ ഉണ്ടായപ്പോൾ അവർ ദൈവവുമായിട്ട് സംസാരിക്കയുണ്ടായി. ടിനുവിന് കിടന്നു പിടയ്ക്കുവാനേ സാധിച്ചുള്ളൂ. ഇനി കയറിക്കൂടിയ അൽമാവിനെ കൃപയുടെ അൽമാവുള്ള ദൈവദാസന്മാരുടെ കൈവെപ്പിനാൽ പുറത്താക്കുവാൻ, തെറ്റ് പറ്റി എന്ന് സുബോധത്തോടെ, പ്രാർത്ഥിക്കുക.
      ടിനു ഇപ്പോൾ ക്രിസ്തുവിന്റ അപ്പോസ്‌തൊലന്മാരുടെ വേഷമല്ലേ ഉള്ളത്. കാപട്യത്തിൽ ജനത്തെ രെസിപ്പിക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത്? മനസാന്തരപ്പെടുക.

    • @Elishaeliza
      @Elishaeliza 2 месяца назад +1

      ​@@babujohnjohn2516 bro കൃബയുടെ അൽമാവുള ഭൂതതയി പുറത്താകുന്ന ഒരു ദൈവദ സന്റ പേര് pariyo

  • @KuriakoseVA
    @KuriakoseVA 4 месяца назад +3

    Pastor shameer you are hundred percentage correct carry on your ministry god will reward you

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 4 месяца назад +4

    Praise the Lord Pastor. ഭൂതത്തിന് വെളിവ് വന്നു, ഇവനൊന്നും ഇനിയും നേരം വെളുത്തില്ലല്ലോ എൻ്റെ ദൈവമേ.

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @shaijiannathomas8176
    @shaijiannathomas8176 3 месяца назад

    Well explained , keep it up Pastor Shameer. God bless you 🙏

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 4 месяца назад +15

    ലോകത്തിലുള്ള ദൈവ ദാസ്സന്മാരിൽ ചുരുക്കം പേർക്ക് മാത്രമേ പരിശുദ്ധത്മാവ് എന്ന ദാനം ഉള്ളൂ.
    എന്നാൽ ഒട്ടുമിക്ക പേർക്കും ഉള്ളത് പൈശാചിക ദുർആത്മാവ് ആണ് ഉള്ളത്....അവരാലും ദൈവം നാമം തെറ്റിദ്ധരിക്കപ്പെടുവാൻ അത്ഭുതങ്ങൾ നടക്കുന്നുണ്ട്..
    ഇവരാൽ തെറ്റിദ്ധരിക്ക പെടുന്നത് സാധാരണ സത്യ ആത്മാവ് ഇല്ലാത്തവരാണ്.
    അത് കൊണ്ട് നാം എല്ലാവരും പരിശുദ്ധത്മാവ് പ്രാപിക്കണം...എന്നാൽ മാത്രമേ സത്യമേ ത് വ്യാജമേത് എന്ന് തിരിച്ചറിയാൻ സാധിക്കൂ...

  • @DAVEJ6
    @DAVEJ6 4 месяца назад +1

    Pastor Shameer eppozhum vachanathil koodiyae samsaarikkullu. Athu thannae kelkaan njan video kaanarundu. Nalla sincere, crystal clear reply to everyone with the word of God🙏 Daivam pastornae daivathinte paithalaayi rakshikkapeduthathinaayi daivathinu kodaayirum nanni. Veendum vachanam padippikkuvan ithupole video upload cheyyuka. Njan othiri kaaryangal padichittundu pastornte video thru. Daivam iniyum veendum shakti njaanavum nalkatte. Pastor njangalae orthum prarthikkanae ennu thaazhmayodu apekshikkunnu. From INDORE, Madhya Pradesh

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @nikhilleon
    @nikhilleon 4 месяца назад +5

    Prise the lord thank you paster

  • @mathewcg5219
    @mathewcg5219 4 месяца назад +2

    Correction is very good, thank you pr 2Timothy 3:16,correcting each other is very good , Acts 15:2 ,6 Gala 2:13 :13_14

  • @philipsgeorge3812
    @philipsgeorge3812 4 месяца назад +47

    തള്ളിയിടുന്നതിനെ ഞാനും എതിർക്കുന്നു.പേക്കൂത്തുകളെല്ലാ൦ സാത്താനാൽ വരുന്നു.

  • @albertdaniel6481
    @albertdaniel6481 4 месяца назад +2

    Excellent explanation, keep it up Paster shamir God bless you

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @seenareji7733
    @seenareji7733 4 месяца назад +6

    നിങ്ങൾ എന്റെ നാമത്തിൽ പ്രവചിക്കും, ഭൂതത്തെ പുറത്താക്കും, ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല എന്ന് തീർത്തു പറയും.

  • @manojmathew618
    @manojmathew618 4 месяца назад +4

    Well explained 👏
    Praise the Lord

  • @drreju1
    @drreju1 4 месяца назад +6

    ഇങ്ങനെ വിഴുന്നതിനുപിന്നിൽ വല്ല സാമ്പത്തിക ഇടപാടുകളും കാണും എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുകയില്ല

  • @rejimolsam2162
    @rejimolsam2162 4 месяца назад +4

    ടിനു പാസ്റ്ററുടെ വചനം ഞാൻ പണ്ട് കേൾക്കാറുണ്ടായിരുന്നു, ഇപ്പോൾ കേൾക്കില്ല, കാരണം ദൈവത്തെ കളിപ്പിക്കുന്ന ഒരു പ്രെസ്ഥാനം ആണ് എന്നു ചിലപ്പോൾ തോന്നാറുണ്ട്

  • @SaraThomas-x9b
    @SaraThomas-x9b 3 месяца назад

    This is good teachings about Bible study May God Bless you Abdently 🙏🙏🙏👍👍

  • @FEBINABRAHAM07
    @FEBINABRAHAM07 4 месяца назад +2

    PRAISE THE LORD ❤
    GOD BLESS YOU PASTOR ❤

  • @libinsibi5096
    @libinsibi5096 4 месяца назад +28

    ദൈവത്തെക്കാൾ മുകളിൽ ആണ് ഇപ്പോൾ ഇവരെയൊക്കെ തലയിൽ വെക്കുന്നെ

  • @josemathew5744
    @josemathew5744 3 месяца назад

    Praise the Lord,pr Shameer God bless you ...

  • @mollybabu6024
    @mollybabu6024 4 месяца назад +5

    Very good message,

  • @philipskaria1982
    @philipskaria1982 4 месяца назад +2

    Thank you Pastor for standing for the truth. We are indeed at the very end times because the devil knows his time has come to be thrown in the lake of Liquid fire

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @sajn777
    @sajn777 2 месяца назад

    Many years back I started rejecting Tinu’s messages because I understood his true nature

  • @SumaSuma-ir5vm
    @SumaSuma-ir5vm 4 месяца назад +6

    Thank you pastur appappol ulla karyangal dheyva makkala aryikkana 👍

  • @akkushinumathew4406
    @akkushinumathew4406 4 месяца назад +1

    Thank You Pastor for sharing this video. I appreciate you for what you said and I agree with you. I also used to hear his message. But things have changed. Pastors should not run behind money and stage. His explanations are not enough to prove the matter. Thank you putting videos like this. God Bless You! Hope your meeting is going well. May God keep on using you

  • @dreamwalker0075
    @dreamwalker0075 4 месяца назад +13

    പഴയനിയമ കാലത്തുള്ള പ്രവാചകന്മാരുടെയും ന്യായാധിപൻമാരുടെയും കർത്തവ്യം.. ദൈവ നിയോഗത്തിൽ നിന്ന് മാറിപോകുന്ന ജനത്തെ ആ തെറ്റ് മനസിലാക്കിപ്പിച്ചു തിരികെ കൊണ്ടുവരിക എന്നത് തന്നെയാണ്..... ഈ കാലഘട്ടത്തിൽ ദൈവ വചനത്തെ ഇരുവായതലയുള്ള വാളായി ഉപയോഗിക്കാൻ തന്റെടമുള്ള പ്രകല്ഭ്യം ഉള്ള നിങ്ങളെ പോലുള്ളവരെ ഇനിയും ദൈവം എഴുനേലിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @Evg.sabujohn
    @Evg.sabujohn 4 месяца назад +36

    ഏതു കോമാളിത്തരം കാണിച്ചാലും അതിനെ ന്യായീകരിക്കുന്നവർ ഒന്ന് ഓർക്കുക
    വചനത്തിൽ അങ്ങനെ ഉണ്ടോ
    അത്ഭുതത്തിന്റെയും അടയാളത്തിന്റെയും പിന്നാലെ പോകുന്നവർക്ക് തള്ളിയിടുന്നവനും താഴെ വീഴുന്നവനും ദൈവം ആയിരിക്കും
    എന്നാൽ എന്റെ യേശു ഏക രക്ഷകൻ ആണ്‌ ഒരു അത്ഭുതം ചെയ്തില്ലെങ്കിലും അവൻ എന്റെ ദൈവം ആണ്‌
    ഷെമീർ പാസ്റ്റർ ഇനിയും സത്യം തുറന്നു പറയണം ഇതുപോലുള്ള കൽട്ടുകൾ സത്യം അറിയട്ടെ

    • @melvinmathew2906
      @melvinmathew2906 4 месяца назад

      കേരളത്തിൽ മാത്രം സഞ്ചരിച്ചിട്ട് തമിഴ്നാടുന്ന സ്റ്റേറ്റ് ഇല്ലെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും

    • @Omanavarghese20
      @Omanavarghese20 4 месяца назад

      ruclips.net/video/iOfufSJS304/видео.htmlsi=4VDjPVtf5Qib2_nT

    • @juliethomas7640
      @juliethomas7640 4 месяца назад

      😂😂😂

  • @gracejohn924
    @gracejohn924 4 месяца назад +1

    Praise God , GOD Bless you Pastor for revealing real truth from bible

  • @layatjohn3312
    @layatjohn3312 4 месяца назад +4

    Glory be to God 👍👍👍👍🙏🙏🙏🙏

  • @shirleyathista
    @shirleyathista 4 месяца назад

    Praise the Lord Pr Shameer for you are away from these kinds of false prophets.

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 4 месяца назад +6

    God bless you pastor ji 🙏

  • @pr.babyp.r.7926
    @pr.babyp.r.7926 4 месяца назад +5

    വളരെ നല്ല മെസ്സേജ്. ദൈവം പാസ്റ്റർ ഷെമീർനെ അനുഗ്രഹിക്കട്ടെ.

  • @vijayanpillai1076
    @vijayanpillai1076 4 месяца назад +1

    ട്രാൻസ് സിനിമ
    ഹീറോ കലക്കി

  • @shajib66
    @shajib66 4 месяца назад +7

    പാസ്റ്റർ എല്ലാവരെയും ഇങ്ങനെ കുറ്റം പറയുന്നത് നല്ല ആത്മാവാണോ കുറേ ദിവസത്തിനു മുമ്പ് ഒരു പാസ്റ്റർ റെജി നാരായണൻ പാസ്റ്റർ കുറ്റം പറഞ്ഞു അതിനുശേഷം വേറൊരു പാസ്റ്റർ കുറ്റം പറയുന്നു ഇങ്ങനെ കുറ്റം പറയുന്ന ഒരു ആത്മാവ് നിങ്ങളിൽ വ്യാപരിക്കുന്നു എങ്കിൽ നിങ്ങളിൽ വ്യാപരിക്കുന്ന ആത്മാവ് ഏതാണ്

    • @shijujoseph8972
      @shijujoseph8972 3 месяца назад +1

      കുറ്റം അല്ല തെറ്റിനെ ചൂണ്ടി കാണിക്കുന്ന ആൽമാവ്‌ . അത് തിരിച്ചറിയാൻ താങ്കൾക്ക് കഴിഞ്ഞില്ലെങ്കിൽ താങ്കളിൽ വ്യാപരിക്കുന്ന ആൽമാവ്‌ ഏതാണാവോ ...ഒരു മനുഷ്യൻ വല്ല തെറ്റിലും അകപെട്ടുപോയാൽ അവരെ എന്ത് ചെയ്യണമെന്ന് വചനം എന്ത്‌ പറയുന്നോ അത് മാത്രമാണ് Pr ഷമീർ ചെയ്യുന്നത് .

    • @jessyjoseph4721
      @jessyjoseph4721 3 месяца назад

      ​@@shijujoseph8972correct

    • @Dhuriyodhanan
      @Dhuriyodhanan 3 месяца назад

      @shajib thaangal paranjathum prashasthamaaya oru chodhyamaanu

    • @roserodrix58
      @roserodrix58 3 месяца назад

      ആരെയും വിധിക്കരുത് , വിധിക്കുന്നവൻ വിധിക്കപ്പെടും എന്ന് ദൈവവചനം പറയുമ്പോൾ പാസ്റ്റർ ഷമീർ ്ന് വിധിക്കാൻ കഴിയുമോ. താങ്കളുടെ ചാനെലിൽ കൂടുതലും വിമർശനങ്ങൾ ആണല്ലോ. സുവിശേഷം പറയുന്നതിന് പകരം ജാതികളുടെ മുന്നിൽ വന്നു ഇതുപോലെ പറയുമ്പോൾ പെന്തക്കോസ്ത് സമൂഹത്തെ അവർ വിലയിരുത്തുന്നു.. താങ്കളെയും.. മറ്റുള്ളവരുടെ കുറ്റം കാണാതെ വചനം പഠിപ്പിക്ക് പാസ്റ്റർ.. ningal അളക്കുന്ന അളവുകൊണ്ട് അളന്നുകിട്ടും എന്ന് ബൈബിൾ പറയുന്നു.

    • @shijujoseph8972
      @shijujoseph8972 3 месяца назад

      @@Dhuriyodhanan shajeeb തങ്ങൾ വിശുദ്ധ ബൈബിളിൽ തെറ്റ് ചെയ്യുന്നവരെ സ്നേഹത്തിന്റെ ആൽമാവിൽ യഥാസ്ഥാനപിടുത്തണമെന്നും മറ്റും ചെയ്യേണ്ട നടപടി ക്രമങ്ങൾ വായിച്ചിട്ടില്ല .അത് കൊണ്ടാണ് കുറ്റം എന്ന വാക്ക് ഉപയോഗിച്ചത് .തെറ്റിനെ തെറ്റ് എന്നാണ് പറയേണ്ടത് കുറ്റം എന്നല്ല . കുറ്റം ചാർത്തിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് . ഇവിടെ കുറ്റം എന്നല്ല തെറ്റായ ,ബൈബിൾ വചന വിരുദ്ധമായ കാര്യങ്ങളെയാണ് ഷമീർ pr ചൂണ്ടിക്കാട്ടിയത്

  • @Elishaeliza
    @Elishaeliza 2 месяца назад +7

    ടിനു ജോർജ് പാസ്റ്റർ പ്രാർത്ഥിച്ചു രോഗസൗഗ്യ വരം വാങ്ങി എത്രപേർക്കു പ്രാർത്ഥിച്ചു വിടുതൽ കുടുക്കുന്നു. നമ്മളെ കൊണ്ട് പറ്റുന്നില്ല ചെയ്യുന്നവര ചെയ്യാൻ വിടില്ല നല്ല ദൈവ മകൾ. ഈ പറയുന്ന ഒരാളെ കൊണ്ട് ഒരു ഭൂതതയി പുറത്താക്കാൻ പറ്റുമോ ഒരു vackthiqu പ്രാർത്ഥിച്ചു സൗഗിയം വാങ്ങിക്കുടുക്കാൻ പറ്റുമോ...Apostal 19:2

    • @sajn777
      @sajn777 2 месяца назад

      Bible very clearly says mighty miracles will happen by Satan spirited

  • @sojanantony6427
    @sojanantony6427 4 месяца назад +3

    "എൻ്റെ വിജയകരമായ വലതു കൈക്കൊണ്ട് ഞാൻ നിന്നെ താങ്ങിനിറുത്തും " എന്നാണ് വചനം പറയുന്നത് അതിനാൽ തള്ളിയിടുന്ന ആത്മാവ് ദൈവാത്മാവ് ആണെന്ന് വിശ്വാസിക്കാൻ പ്രയാസമാണ്?

  • @kumarkumar-fq4vc
    @kumarkumar-fq4vc 4 месяца назад +2

    God bless you paster thank you

  • @rojanbaby5119
    @rojanbaby5119 4 месяца назад +1

    ഇതിൽ കൂടുതൽ ഒന്നും പറയണ്ട... Very clear

  • @Grace2022-thiruvalla
    @Grace2022-thiruvalla 4 месяца назад +2

    Pastor i agree to you about what u said about falling down ... also you need to study about tongues...tongues is language/ it is not gibrish...read Acts 2 we can see people from different nation came for the festival..(pentacost)..these people are unbelievers...they heard apostles speaking in their language/tongue (other nations language)..apostles were speaking the wonders of God..the 3000 unbelievers heard and they believed and were added to the church...apostles didnt speak gibirish there..God gave them the gift to speak other languages because many unbelievers came for the festival from other nations/country..please Read Acts 2 slowly and study 1 corthians14..paul say use 5 intelligible words when u gather so that others in the church can understand...please study the word of God properly my dear brothers and sisters...

  • @daisypulinat
    @daisypulinat 4 месяца назад

    Thank you pastor for truly speaking word of God , even when many pastors diverting from word of God

  • @sujaraju8993
    @sujaraju8993 4 месяца назад +6

    നന്ദി പാസ്റ്റർ🙏
    ഇനിയും സത്യം പറയണം

  • @minijohn9829
    @minijohn9829 4 месяца назад

    Good Message Pastor.... God bless you

  • @SamkuttyThomas
    @SamkuttyThomas 4 месяца назад

    Well explained the word of God
    Thank you pstr Shameer

  • @selinfrancispf7248
    @selinfrancispf7248 4 месяца назад +9

    ഇപ്പോൾ നല്ല ഒരു സത്യ സുവിശേഷം കേട്ടിട്ട് എത്ര നാളായെന്നു അറിയാമോ. ഞാൻ ഒരു പെന്തക്കോസ്തു സഭാ വിശ്വസിയാണ്. ചർച്ചിൽ പോയാൽ മറ്റ് രാജ്യത്തിൽ നടന്ന കഥ കേൾക്കാം. അതല്ലാതെ വചനംപോലും നേരെ ഒന്ന് വായിച്ചു പറഞ്ഞു തരില്ല. അങ്ങയെ പോലെയുള്ളവരുടെ സത്യ സുവിശേഷ പ്രസംഗം കണ്ടും കേട്ടും ആത്മീയ വർദ്ധനവ് വരുത്തുന്നു. ദൈവ ദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @anilamathew6819
      @anilamathew6819 4 месяца назад +1

      Njangalude churchile vachanam nannayi padipikum

    • @Dhuriyodhanan
      @Dhuriyodhanan 3 месяца назад

      Prathyekichu saju chaathannoor

  • @jamesvarghese3120
    @jamesvarghese3120 4 месяца назад +1

    You r very correct pastor go ahead God bless 🙏

  • @baijuraj7
    @baijuraj7 4 месяца назад

    Praise the Lord.. God bless you Pastor

  • @finnygeorge988
    @finnygeorge988 4 месяца назад +1

    Glory to God

  • @ValsammaKoroth
    @ValsammaKoroth Месяц назад

    🙏🏻🙏🏻👍🏻👍🏻

  • @elizabethgeorge5340
    @elizabethgeorge5340 4 месяца назад +1

    Believe in God pr. Tinu George

  • @thomasbaby1283
    @thomasbaby1283 2 месяца назад

    Thank you pr. Shamir.

  • @shajinadesh1206
    @shajinadesh1206 4 месяца назад

    Thank you brother, well said

  • @geevrlee7284
    @geevrlee7284 4 месяца назад +2

    ഈ തലമുറയിൽ ആരെ വിശ്വസിക്കും...pr.

  • @mathaipm716
    @mathaipm716 2 месяца назад

    Praise the lord, halleluyya

  • @Salomy-p1f
    @Salomy-p1f 4 месяца назад +5

    100ശതമാനവും യോജിക്കുന്നു. good advise, keep it up. God bless you pastor. വചനടിസ്ഥാനത്തിൽ ഉള്ള ഒരു ചർച്ചിൽ പോകാൻ ആഗ്രഹിക്കുന്നു... Pls pray for us

    • @warriorsofjesus942
      @warriorsofjesus942 4 месяца назад

      ruclips.net/video/EaqnRCVlzvY/видео.htmlsi=O4CWWqwpfgxCL-PN

  • @LijuKDJ
    @LijuKDJ 3 месяца назад

    മനുഷ്യന്റെ വേദനയെ മുതൽ എടുക്കുന്ന പ്രസ്ഥാനങ്ങള്‍...