APOLLO 20 SECRET | MALAYALAM IBK 48 I ©BeyporeSultan Vlog

Поделиться
HTML-код
  • Опубликовано: 13 май 2024
  • #darkmode
    For Discussions: www.clubhouse.com/club/beypor...
    Clubhouse : www.clubhouse.com/beyporesultan
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse.com/beyporesultan
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • РазвлеченияРазвлечения

Комментарии • 86

  • @adhithyankl4168
    @adhithyankl4168 Месяц назад +9

    you can see 5.55 lakh subscribers and 555 videos in the homepage. Date 15.5.2024.

  • @Bose_bhaskar
    @Bose_bhaskar Месяц назад +17

    തീർച്ചയായും പല രഹസ്യങ്ങളും ഉണ്ടാകും. കാരണം നമ്മളിന്ത്യാക്കാരെപോലെ ജാതീം മതോം പറഞ്ഞ് തമ്മിത്തല്ലാനൊന്നും അവമ്മാർക്ക് നേരമില്ലാ. അവരുടെ മെയിൻ ശത്രുവും മിത്രവും ഗുരുവും പ്രേമവും എല്ലാം പ്രപഞ്ചം ആണ്. പ്രപഞ്ചരഹസ്യങ്ങളോടാണ് അവർക്ക് എല്ലാ അഭിനിവേശങ്ങളും. നമ്മളിന്താക്കാര് ഇതെല്ലാം കണ്ട് പഴം വിഴുങ്ങികളായിട്ടിങ്ങനെ ജിവിക്കും അത്രതന്നെ.

  • @MuruganK-mb1tj
    @MuruganK-mb1tj Месяц назад +19

    Yes. Some thing is definetely there beyond public knowledge. Some are real and some are conspiracy.

  • @demonx7735
    @demonx7735 Месяц назад +5

    Dillusional syndrome . Oru theory il blind aayi vishwasikkumbol sambavikkunnath ellaaam athum aayi connected aayi thonnum.

  • @sreekuttan1990
    @sreekuttan1990 Месяц назад +13

    താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്ന ഇപ്പോൾ കുറച്ചു നാളായിട്ട് താങ്കളുടെ വീഡിയോയ്ക്ക് കിട്ടുന്ന എന്റെ feel നിധിക്കുവേണ്ടി കുഴിച്ചപ്പോൾ ഒരു മൺകുടം കിട്ടി അത് പൊളിച്ചു നോക്കുമ്പോൾ പല്ലി മുട്ട

    • @jincyraju9434
      @jincyraju9434 Месяц назад

      🙄

    • @user-nv1zl8jv2r
      @user-nv1zl8jv2r Месяц назад +1

      😂😂😂😂🤣🤣🤣🤣
      Curiosity ഉള്ളത് കൊണ്ടല്ലേ.... ഇതൊക്ക കാണുന്നതും... അറിയാൻ ശ്രമിക്കുന്നതും..... എന്നാൽ ചിലപ്പോ കിട്ടുന്നത് പല്ലിമൂട്ടാ യാണെങ്കിലും ചിന്തയുടെയും ഗവേഷണത്തിന്റെയും യാത്ര വീണ്ടും തുടങ്ങാൻ അത് കാരണമാകും.... പിന്നെ secrets അറിയാനുള്ള curiosity ക്ക് ഒപ്പം ഒരു ത്രില്ല് ഉണ്ടല്ലേ... അതാണ് 🧐🧐

    • @yasirarafath947
      @yasirarafath947 Месяц назад +1

      😂😂😂😂

  • @abhilashm.s5283
    @abhilashm.s5283 Месяц назад +1

    tanx for the video bro.. 🔥🔥🔥

  • @user-pf6my3sk3q
    @user-pf6my3sk3q Месяц назад +1

    സുൽത്താൻ ❤️❤️❤️❤️❤️

  • @anitha5080
    @anitha5080 Месяц назад +49

    ഉറപ്പായും ഉണ്ടാകും ഒളിപ്പിക്കാൻ ഒത്തിരി ഉണ്ട്..ഇത് എൻ്റെ ചെറുപ്പത്തിൽ 1985 കാല ഘട്ടത്തിൽ കേട്ടത് ആയി ഓർക്കുന്നു.ഇപ്പൊൾ 😊എനിക്ക് 58 വയസ്സ് ആയി

    • @vipinvijay7793
      @vipinvijay7793 Месяц назад +10

      Ipo 2024 lum kettille. Ammachi happy ano?

    • @user-st6vp5dm4o
      @user-st6vp5dm4o Месяц назад

      Myraaanu😂

    • @ADON_GMNG2
      @ADON_GMNG2 Месяц назад

      ​@@user-st6vp5dm4oathinu theri parayunnathinu yenthina.?
      Ninte samskaram ingane aano.😢

    • @Happinessofgaming
      @Happinessofgaming Месяц назад

      Thallu thallu nalla mutan thallu😂😂😂

    • @farhanaf832
      @farhanaf832 Месяц назад

      Njn ⭐ kandupidikan help cheythirunnu by processing data from Einstein at home

  • @niyas1419
    @niyas1419 23 дня назад +1

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @SandeepKumar-xk2vv
    @SandeepKumar-xk2vv Месяц назад +3

    അമേരിക്കയുടെ കാര്യമല്ലേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... കാരണം കുറച്ച് വർഷങ്ങൾക്ക് മുൻപ് നാസ ഒരു രഹസ്യമിഷന് വേണ്ടി ബഹിരാകാശ വാഹനം വീക്ഷേപിച്ചിരുന്നു, അത് എന്തിനാണ് എന്നോ അത് കൊണ്ടുള്ള പ്രയോജനം എന്താണെന്നോ അവർക്ക് വിശദീകരിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത് പത്രക്കുറിപ്പിൽ

  • @AnandakrishnanR.G
    @AnandakrishnanR.G Месяц назад +2

    Sultane ❤❤❤

  • @USA-r6z
    @USA-r6z Месяц назад +1

    Science ❤🔥🔥

  • @rajeshrm1
    @rajeshrm1 Месяц назад +14

    1987 കാലഘട്ടത്തിൽ സിലോൺ റേഡിയോ യിൽ ഈ കാര്യം പറഞ്ഞതായി ഓർക്കുന്നു

  • @_.ASHER_
    @_.ASHER_ Месяц назад +4

    🖤🎈

  • @renjithz5584
    @renjithz5584 Месяц назад +1

    best😊

  • @movietraileronly7726
    @movietraileronly7726 Месяц назад +2

    First view & first cmnt 😃

  • @hero.y27
    @hero.y27 Месяц назад +1

    Anna illuminatti Patti video cheyyo

  • @krishnanunnisg602
    @krishnanunnisg602 Месяц назад +1

    ശരിയാ ....... ഞാനും കണ്ടാരുന്നു .....🙄

  • @TheJohn2272
    @TheJohn2272 Месяц назад +1

    Nalla video

  • @sojajose9886
    @sojajose9886 Месяц назад +2

    യുഎസ് റഷ്യ defence aliens നേ പറ്റി ഒരുപാട് രഹസ്യങ്ങൾ മറച്ചു വെക്കുന്നു

  • @bibinbenny1388
    @bibinbenny1388 Месяц назад

    Oro 2000 varshathilum oro threads indavarund, athupole next thread undavanulla time ayittum ind , The next event

  • @joysongeorge-vd3gn
    @joysongeorge-vd3gn Месяц назад +4

    വേറിട്ട കഥകളുമായി മതിയാവിതം രുചിച്ചിടുവാൻ 🎉🎉🎉

  • @SarathDasCS
    @SarathDasCS Месяц назад +2

    Alien's ഉണ്ടോ ഇല്ലയോ എന്നത് തർക്ക വിഷയമാണ് but I still believe in alien conspiracy theories.. 👽

    • @MYTECHVLOGS
      @MYTECHVLOGS Месяц назад

      Never we found aliens because we are aliens of features

  • @vinishyastm84
    @vinishyastm84 Месяц назад

    a dweller on two planets enna bookine kurichu oru video cheyyavo

  • @TheJohn2272
    @TheJohn2272 Месяц назад

    Ithine base xhuthu ulla movies ne patty oru video chyu

  • @tigermark9340
    @tigermark9340 Месяц назад

    എത്ര കാലം രഹസ്യമായി സൂക്ഷിക്കും ഇന്ന് അല്ലെങ്കിൽ നാളെ അന്യഗ്രഹജീവികളെ നമുക്ക് അംഗീകരിച്ചെ പറ്റൂ നമ്മൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ലയെന്ന സത്യവും

  • @sujithstanly6798
    @sujithstanly6798 Месяц назад +1

    ❤❤❤❤

  • @adwaith.a.radwaith.a.r6671
    @adwaith.a.radwaith.a.r6671 Месяц назад

    Bro transformers dark side of the moon movie il ithinte reference ond 😯......
    Avr sentinal prime ne thirich kond varunnath mooninte dark side il ninnum kittiya crashed shipil ninnan...

  • @ArunKumar-gg7zb
    @ArunKumar-gg7zb Месяц назад

    Ente sulthane direct oru surgery vedio unde...alainte athinte vishwasikatha teliyichal teeravunna problemse ollu ivide...i think its real...finde out

  • @sojajose9886
    @sojajose9886 Месяц назад +3

    technology വളർന്നിട്ടും എന്ത് കൊണ്ട് മനുഷ്യർ ചന്ദ്രന് പോയില്ല ഈ നൂറ്റാണ്ടിൽ

    • @mohammedarshad2272
      @mohammedarshad2272 Месяц назад

      Ini ippo poyengil thanne nammal ariyikkathe ayirikkumo?

  • @madhuk4524
    @madhuk4524 Месяц назад +1

    Hi sulthan ❤️❤️❤️❤️❤️❤️❤️

    • @madhuk4524
      @madhuk4524 Месяц назад

      Hi sulthan ❤️❤️ i love you❤️❤️❤️❤️

  • @WHITEDEVILRT
    @WHITEDEVILRT Месяц назад +1

    Transformers 3 😊 alle

  • @sherlysherly8257
    @sherlysherly8257 Месяц назад

    Story @11 miss chyunu

  • @VS-0040
    @VS-0040 Месяц назад

    ❤❤❤

  • @nivedithasmanikantan5267
    @nivedithasmanikantan5267 9 дней назад +1

    Hai

  • @sajinarayanankutty4360
    @sajinarayanankutty4360 Месяц назад +1

    If they would have landed really in moon there must me a civilization my dear and I don't belive in American hox that humans landed in moon infact all the major power full count told its impossible Amy be that also a hox

  • @moon.bcy_
    @moon.bcy_ Месяц назад

  • @aldrinalex3289
    @aldrinalex3289 Месяц назад +1

    Why files

  • @shainalakkara4659
    @shainalakkara4659 Месяц назад +10

    എന്തനോ വേണ്ടി തിളക്കുന്ന സാമ്പാർ 👍🏻🙏😭😂

    • @theextreme...1252
      @theextreme...1252 Месяц назад

      തെളച്ചെങ്കി വാങ്ങി വച്ച് കടുക് വറത്തൊഴിക്ക് അണ്ണാ😁...നമുക്ക് പൊറോട്ട കൂട്ടി അടിക്കാം. വെള്ളോം സാമ്പാറും പാഴാക്കി കളയല്ലെന്നാ തറവാട്ടിലെ നിയമം....ഹി.ഹി..ഹീഹീ😁😁😁😁😁

    • @trooperchick3610
      @trooperchick3610 Месяц назад +3

      onnu podo ..

    • @user-nv1zl8jv2r
      @user-nv1zl8jv2r Месяц назад

      😂🤣🤣

  • @neosworld841
    @neosworld841 Месяц назад +3

    Kure kaalamayiii illatha karyangale kandethanulla sulthante or jaithryathra... sammathikkanam iruutil karutha poochaye thappukayanu....

    • @trooperchick3610
      @trooperchick3610 Месяц назад

      oh wow seems like you got all knowledge in the world or universe .. vachitt poda ..

    • @Budha-ok3mo
      @Budha-ok3mo Месяц назад

      Nodiyand poda poi valla deivathe vilich prarthich kunij irikk

    • @user-nv1zl8jv2r
      @user-nv1zl8jv2r Месяц назад

      തപ്പിയാലല്ലേ കാര്യങ്ങൾ കിട്ടൂ 🧐🧐🧐

  • @alientribe96
    @alientribe96 Месяц назад

    🌱

  • @trooperchick3610
    @trooperchick3610 Месяц назад

    This particular area is literally photoshopped in the surface of moon .. i have this ship's high detail pics from a russian sat

  • @Arjun-pr4nv
    @Arjun-pr4nv Месяц назад

    I believe aliens have bases on moon 🌕

  • @Vichu123
    @Vichu123 Месяц назад +2

    🫀❤️❤️‍🔥

  • @sreeharshanh
    @sreeharshanh Месяц назад +1

    Aliens ഇതുവരെ ഭൂമിയിൽ വരാൻ ഒരു സാധ്യതയുമില്ല

    • @ANOOPKUMAR-gg4or
      @ANOOPKUMAR-gg4or Месяц назад

      വന്നിട്ടുണ്ട് നേരിട്ട് കണ്ടു എന്നവകാശപെടുന്നവരെ ഞാൻ നേരിട്ട് കണ്ടിട്ടും ഉണ്ട് rendelsham എന്ന ഇംഗ്ലൺടിലെ സ്ഥലത്തെ പറ്റി സുൽത്താൻ തന്നെ വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ ആ ടൗണിൽ ജീവിക്കുന്ന ആളാണ് 3 തവണ ഓളം ഇവിടെ aliens ഇറങ്ങിയിട്ടുണ്ട് എന്നാണ് ഈ നാട്ടുകാർ പറയുന്നത്

    • @sreeharshanh
      @sreeharshanh Месяц назад

      @@ANOOPKUMAR-gg4or Bro Athinula chance Ella അവർ എങ്ങനെയാണ് നമ്മളെ കണ്ടെത്തുക?

    • @ANOOPKUMAR-gg4or
      @ANOOPKUMAR-gg4or 20 дней назад

      @@sreeharshanh bro njn ee ipswich il anu thamasikunnathu eviduthe localsil ninnu nerit ketarinja vivarangal anu njn paranjathu pandu sultan rendelsham forest le alien erangiya video cheythitille aa rendelsham evide anu

    • @ANOOPKUMAR-gg4or
      @ANOOPKUMAR-gg4or 20 дней назад

      @@sreeharshanh nammale engne kandethum ennulla chodhyam choykan karanam nammude levelil ninnu chinthikunna kondanu aliens nammalekal advanced aya civilization ninnu varunnavar anu namuku technologicaly ulla pala parimithikalim avarku undakanam ennilla

  • @shemeerkb54
    @shemeerkb54 4 дня назад

    ഒറ്റ വഴിയേ ഒള്ളു നമുക്ക് അവിടെ പോയി നോക്കാം. come on guys. അല്ലാതെ ഇതൊന്നും തെളിയത്തില്ല

  • @ShehzinShez
    @ShehzinShez Месяц назад

    America entho olioipichu vechille ath ano😢

  • @manufghg
    @manufghg Месяц назад +2

    🪬

  • @Channelofshabad
    @Channelofshabad Месяц назад

    evide aan aa body

  • @PraveenAntony-kp3jb
    @PraveenAntony-kp3jb Месяц назад

    ശ്യാം , എന്നെ ഓർക്കുന്നുണ്ടോ?..... ഓർക്കാൻ വഴിയില്ല..... നമ്മൾ ആ ടൈമിൽ നല്ല terms ആയിരുന്നു.......ഞാൻ ശ്യാമിന് മെയിൽ ചെയ്തിട്ട് 2 വർഷത്തിലും മേലെ ആയി.......നീലകണ്ഠൻ മുംബൈ.......

    • @Criclover397
      @Criclover397 19 дней назад

      പറ നീലാ നിനക്ക് സുഖമാണോ 😌

  • @syamkumar9943
    @syamkumar9943 Месяц назад +1

    6th

  • @Kick4r
    @Kick4r Месяц назад

    Esp

    • @Kick4r
      @Kick4r Месяц назад

      Fgdg

    • @Kick4r
      @Kick4r Месяц назад

      Do research on hemi synch cia

  • @sandeeps7494
    @sandeeps7494 Месяц назад

    Ee earth vitt veliyilekk pokan aarkum kazhiyilla . Ee padachu vidunna karyangal okke chamachu ketiyathaan

  • @oceanfranzs7859
    @oceanfranzs7859 Месяц назад

    Mangatholi

  • @shamseerrdx7477
    @shamseerrdx7477 Месяц назад

    Eva mariya thinte avade yaano veedu

    • @sojajose9886
      @sojajose9886 Месяц назад

      Ave maria mathavinte veedu Turkey aanu

  • @Johnwickbabayaga666
    @Johnwickbabayaga666 Месяц назад +1

    5.55 lakh സബ്സ്ക്രൈബ്-----555 വീഡിയോസ് ❤

  • @user-no4yr4zl7t
    @user-no4yr4zl7t 20 дней назад

    നിങ്ങൾ സംസാരിക്കുമ്പോൾ ഒന്നെങ്കിൽ സെന്റെൻസിന്റെ ആദ്യം മുതൽ അവസാനം വരെ ഒരേ ശബ്ദത്തിൽ സംസാരിക്കുക.
    അല്ലെങ്കിൽ ഓരോ സെന്റെൻസിന്റെയും അവസാനം നിങ്ങളുടെ ശബ്ദം ഒന്ന് കൂട്ടി പറയുക. ഇതൊരു വിധത്തിലും കേൾക്കാൻ പറ്റുന്നില്ല തുടക്കത്തിൽ കൂടുതൽ ശബ്ദവും ഒടുക്കത്തിൽ ശബ്ദം തീരെ ഇല്ലാതെയും