ഇതിനെക്കുറിച്ച് ആരും ഒന്നും ചോദിക്കരുത് Please😇🙏🏻| Comments Reply | Kuluschannel

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Copyright and owned by KULUS CHANNEL
    #thakku #kuluschannel #najeebthakku
    More details contact
    -Please send your feedback etc...
    KULUS CHANNEL
    KULUS VILLA
    NEAR COLLECTORATE
    VIDYANAGAR,KASARAGOD
    KERALA-INDIA 671123
    Studio-Media city channel
    Camera,edit,direction-Najeeb Bin Hassan
    Email-Mediacityksd@gmail.com
    Business Enquiry-9895100696(Watsup)

Комментарии • 391

  • @usmanpulikkal
    @usmanpulikkal 5 месяцев назад +316

    മൂത്ത കുട്ടി യെ എനിക്ക് ഇഷ്ടം ആണ് നല്ല അച്ചടക്കം ഉള്ള കുട്ടി യാണു അവൾ

    • @BazilCp-sb9qi
      @BazilCp-sb9qi 3 месяца назад

      ആ കമെന്റ് ഇട്ടവൻ നുള്ള മക്കൾ ഒക്കെ പലരുടെയും മക്കൾ ആവും ആ പാരമ്പര്യം ആണ് എല്ലാ വരുടേതും എന്ന് വിചാരിച്ചു ചോദിച്ചതാവും 😀

  • @noushadvpz1894
    @noushadvpz1894 5 месяцев назад +148

    അവൾ നല്ലൊരു മോളാണ് അവൾ കാണിക്കുന്നത് അവളുടെ അദബ് ആണ് പറയുന്നവർ പറയട്ടെ കാര്യമാക്കണ്ട ആഫിയത്തുള്ള ദീർഘായുസ്സ് എല്ലാവർക്കും പ്രധാനം ചെയ്യട്ടെ😍😍

  • @SunainaSunaina-ud4dl
    @SunainaSunaina-ud4dl 5 месяцев назад +126

    അവൾ അങ്ങനെ തന്നെ ഇരിക്കട്ടെ അവളെ പറഞ്ഞു മാറ്റം വരുത്താൻ ശ്രമിക്കരുതേ നല്ല മോൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 👍

    • @shareefa3541
      @shareefa3541 5 месяцев назад +4

      Umma haraamilekk kond varuka yann

    • @ameenashaji7335
      @ameenashaji7335 5 месяцев назад +1

      ഇതൊക്കെ കുറച്ച് മോശം ആണ് 😑ഒരു അമ്മമാർക്കും സഹിക്കില്ല 💯

    • @FathimathSHIFA-jg3ug
      @FathimathSHIFA-jg3ug 2 месяца назад

      Enikum

  • @shameerashameem989
    @shameerashameem989 5 месяцев назад +73

    അള്ളാഹു മോൾക്ക് ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @user6883
    @user6883 5 месяцев назад +106

    മൂത്ത മോൾ നല്ല അച്ചടക്കമുള്ള കുട്ടിയായത് കൊണ്ടാണ് വീഡിയോയിൽ വരുവാൻ ഇഷ്ടപ്പെടാത്തത്

  • @ManseeraRaheem
    @ManseeraRaheem 5 месяцев назад +21

    നല്ല മറുപടി
    💯Crct

  • @salha5137
    @salha5137 3 месяца назад +7

    മദ്രസയിൽ പോകുന്നത് ഹാപ്പിയല്ലേ എന്ന് ചോദിച്ചിട്ടും ആ മകൾ തലകുലുക്കുന്നു പോലുമില്ല അതുകൊണ്ടാണ് ഇത് കാണുന്നവർ ഇങ്ങനെ ചോദിക്കുന്നത്

  • @firoz31firozkalampara97
    @firoz31firozkalampara97 2 месяца назад +2

    അവർക്ക് ഇങ്ങനെത്തനെ മറുപടി കൊടുക്കണം👌👌👌👌

  • @rafsha8515
    @rafsha8515 5 месяцев назад +61

    ഇതുപോലെ കമന്റ് ഇട്ടാൽ മിണ്ടാതിരിക്കരുത് നല്ലപോലെ കൊടുക്കണം. അവർക്കും ഉണ്ടാവില്ലേ മക്കളൊക്കെ അവരെ മക്കളെ സ്വഭാവവും face ഉം ഒക്കെ ഒരുപോലെ ആയിരിക്കുമോ 😕😕

  • @Haseena-l3j
    @Haseena-l3j 5 месяцев назад +15

    ഇത്ത സൂപ്പറാല്ലെ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ❤️❤️❤️❤️

  • @SubairHasiSubiHasi
    @SubairHasiSubiHasi 5 месяцев назад +7

    തക്കുതത്ത പറഞ്ഞത് നന്നായി 👌👌👌പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം ഇത്താത്ത. പ്രേതേകിച്ചു മക്കളെ പറ്റിപറയുമ്പോൾ അപ്പൊ തന്നെ പ്രതികരിക്കണം 👌👌👌👌

  • @Fayirashi
    @Fayirashi 5 месяцев назад +14

    അവൾ അവളായി ജീവിക്കട്ടെ. നല്ല കുട്ടിയ അവൾ.❤പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @Abishana123
    @Abishana123 3 месяца назад +3

    Mashaallah ❤️. Nighalk 6 makkel indle... Alhamdhulillah
    Dua cheyyondu enik makkalilla.. Salihaya arogyamulla ayusumulla nalla kuttiye rabb therette ameen... Dua chettondutile

  • @noushadvpz1894
    @noushadvpz1894 5 месяцев назад +54

    മക്കളുടെ സ്നേഹം അറിയണം എങ്കിൽ അത് പെൺമക്കളുടെ മാതാപിതാക്കൾ ആവണം പെൺമക്കളുടെ സ്നേഹം കരുതൽ അതൊന്ന് വേറെ തന്നെയാണ് അത് ഞാൻ അനുഭവിച്ച് അറിയുന്നതാണ്

    • @shalooschoice9294
      @shalooschoice9294 5 месяцев назад +6

      Athentha aan kuttikalk sneham undavlle😮aanayalum penn ayalum oru pole alle

  • @Naseehathkt786
    @Naseehathkt786 Месяц назад

    Zeenathane eniku valare ishta ningale sndhosham kandittu sahikathathukondu chothichathavum nigale vidios kanumbol eniku vallatha sandhosha makkalakanumbol alhamdulillah .. mashallah..❤

  • @GhRtg-fu3ck
    @GhRtg-fu3ck 3 месяца назад +4

    നിന്നോട് നിന്റെ കുട്ടികൾ അല്ലേ എന്ന് ചോദിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ഒരുപക്ഷേ അവരുടെ വീട്ടിലുള്ള അവരുടെ കുട്ടികളെ അവർക്ക് തന്നെ വിശ്വാസം ഉണ്ടാകാൻ സാധ്യതയില്ല അങ്ങനെയുള്ളവരാണ് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ സാധ്യത

  • @SuhrabiSafvan
    @SuhrabiSafvan 5 месяцев назад +4

    Thaathose പൊളിച്ചു ഇവന്മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 😘

  • @shameerashameem989
    @shameerashameem989 5 месяцев назад +35

    അസ്സലാമു അലൈക്കും ഇങ്ങനെ തന്നെ മറുപടി പറയണം

  • @kuttikurumbans3828
    @kuttikurumbans3828 5 месяцев назад +17

    തക്കു നിന്റെ വീഡിയോ കാണാറുണ്ട് കമന്റിടൽ കുറവാണ്. ഈ വീഡിയോ കണ്ടപ്പോൾ കമന്റിടണം തോന്നി. 👍👍വീഡിയോ അടിപൊളി 🥰ബാഡ് കമന്റിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤️❤️

  • @naseeranaseera6845
    @naseeranaseera6845 5 месяцев назад +10

    എനിക്കൊരു ആഗ്രഹം ഉണ്ട്
    സീനത്തായേ കാണാൻ 😍ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകാരിയാണ്
    എന്റെ ആഗ്രഹം സാധിക്കുമോ

  • @junaidscrap5247
    @junaidscrap5247 5 месяцев назад +8

    ഉമ്മയുടെ കുട്ടികൾ ഓക്കേ മാഷാ അല്ലഹ് നമ്മുക്ക് എല്ലാവർക്കും ഈമനോടെ ജീവിച്ചു മരിക്കാൻ ഭാഗ്യം നൽകട്ടെ

  • @fathimafarha9648
    @fathimafarha9648 2 месяца назад +1

    👍👍👍oru ummayude manas ❤

  • @shamilabidshamilabid1530
    @shamilabidshamilabid1530 5 месяцев назад +26

    ഞാൻ ഇതിനോട് യോജിക്കുന്നുണ്ട്.... ഇതിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം...... വേണ്ടാത്തതൊക്കെ എന്തിനാ ഈ പറയുന്നത്.....

  • @rascherural
    @rascherural 5 месяцев назад +5

    അവനവന്റേത് ആയിട്ടു ഒരുപോലെ അല്ലാത്തത് കാരണം ഇങ്ങനെ😮.. അപ്പോ പിന്നെ അവനവന്റെ അല്ലാത്ത കുട്ടികളെ വളർത്തുന്നവരെ അവസ്ഥ എന്തായിരിക്കും ഈ സമൂഹത്തിൽ 😔

  • @fathimafathi752
    @fathimafathi752 5 месяцев назад +36

    തക്കു പൊളിആയിട്ടുണ്ട് ❤ തക്കു ഇത്രയും പറഞിലെഗിൽ ശെരിയാവില്ല ഇപ്പോൾ എനിക്ക് സമാദാനമായി ❤❤👍👍👍

  • @kamarusgarden2973
    @kamarusgarden2973 5 месяцев назад +17

    എനിക്കും നാല് പെൺകുട്ടികളും ഒരാൺകുട്ടിയും ഉണ്ട് പെൺകുട്ടികളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്❤❤❤❤❤❤❤🎉🎉

  • @tvsalma8254
    @tvsalma8254 2 месяца назад +1

    എനിക്ക് ആറ് മക്കളെ ഇഷ്ട്ടമാണ്

  • @GhRtg-fu3ck
    @GhRtg-fu3ck 3 месяца назад +1

    ഈ വീഡിയോ ഇപ്പോൾ ഞാൻ കണ്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @PonnuSheri
    @PonnuSheri 5 месяцев назад +12

    Walaikumsalaam... Best mother🥰Masha allha

  • @safiyathfarha5555
    @safiyathfarha5555 2 месяца назад

    Crrct ...kunj pet veena thodngum judg cheyyan..naataark vera pani ella..ingall bejaranda...❤😊

  • @Lenamehrin-x1z
    @Lenamehrin-x1z 5 месяцев назад +1

    ഞാൻ ആദ്യ മായിട്ട ee വീഡിയോ കാണുന്നത് ആദിയം കണ്ട കമെന്റും അതു തന്നെയാ ദേഷ്യവും വിഷമവും വന്നു മിണ്ടാതിരുന്നൂടെ വെറുതെ എന്തിനാ മറ്റുള്ളോരുടെ മനസ്സ് വേദനിപ്പിക്കുന്നെ എന്നിട്ട് എന്ത് കിട്ടാനാ ഇനി ഞാൻ എല്ലാ വിഡിയോസും കാണും എന്നും കമെന്റ് നോക്കിട്ടാ ഓരോ ന്നും കണ്ടിരുന്നത് 👍🏻

  • @MalappuramShahida
    @MalappuramShahida 5 месяцев назад +10

    അസ്സലാമു അലൈക്കും വീഡിയോ എന്നും കാണാറുണ്ട് കമന്റ് എഴുതാറില്ല ഈ വീഡിയോക്ക് മറുപടി തരണം എന്നു കരുതി ഇത്ത ഇപ്പോൾ പറഞ്ഞത് കറക്റ്റ് നമ്മുടെ മക്കളെ ഞമ്മക്ക് എങ്ങനെ വളർത്താം എന്നറിയാം അവർക്ക് എങ്ങനായാലും ഈ മെസ്സേജ് കൊണ്ടിട്ടുണ്ടാവില്ല ചോദിക്കേണ്ട പൂതി മാറ്റി കൊടുത്തു ഇങ്ങനെയുള്ള കമന്റിൽ പ്രതികരിച്ചില്ലെങ്കിൽ അവർ ഇതിലും മേലെ ഉള്ളത് പറയും❤❤❤❤❤

  • @Shaazfamily
    @Shaazfamily 3 месяца назад

    അത് പൊളിച്ചു ഇത്ത പറയാൻ ഉളളത് എല്ലാം അപ്പോ തന്നെ പറയണം 🥰🥰🥰🥰🥰 ഇത്ത പോളിയാണ് മാഷല്ലാഹ്

  • @nammuandme
    @nammuandme 3 месяца назад

    അവള് ആണ് നല്ല മോൾ......❤❤❤❤..എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ മോളെ❤

  • @jaslajasla3643
    @jaslajasla3643 5 месяцев назад +3

    Mashllh nkm ishtta കൊറേമക്കൾ ആയിട്ടുള്ള ലൈഫ്. but നമ്മുടെ മക്കൾ മറ്റുള്ളവർക്ക് ഒരു baraരമാകരുത്.😥 സ്വന്തം വീട് വേണം ന്നിട്ട് മക്കളും മാഷല്ലാഹ് ലൈഫ് പോളിയാകും ❤ന്റെ വീട്ടിൽ പെങ്ങൾസ് avremakklum ന്റെമക്കളും എപ്പോ അടിപിടി alllahooooo😢മക്കളേതാണെന്നെ വെറുത്തു poknnu😢

  • @AmansMom2255
    @AmansMom2255 5 месяцев назад +2

    മറുപടി പൊളിച്ചു ഇത്ത ❤❤❤

  • @JasirK-ge6iq
    @JasirK-ge6iq 3 месяца назад

    Ithante mol nalla molan nalla achadakkamulla mol.ellavarum supper

  • @Shahzana-shazmin
    @Shahzana-shazmin 5 месяцев назад +1

    Oru thettum illa itha videoyil eni ennum mole konduveranam 😍🙌🏻🔥🔥🔥🔥🔥

  • @mubashirahjiyas9483
    @mubashirahjiyas9483 5 месяцев назад +1

    Itha pwolichu ithaa..Eee vedio kurach nerathe cheyyanamaayirnnu..enthaayalum itha polichadakki

  • @UnaisUk-ty4ui
    @UnaisUk-ty4ui 3 месяца назад

    എന്നും വീഡിയോ ഇടണം ഇത്താന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത്താ എന്റെ കുട്ടികളെയും വളരെയധികം ഇഷ്ടമാണ്

  • @Refa306
    @Refa306 5 месяцев назад +6

    Thats true.... Nammude കൈ വിരൽ എല്ലാം ഒരേ പോലെയാണോ പല തരത്തിലല്ലേ അത് പോലെ തന്നെ ഇതും... തക്കു poli🥰🥰🥰👍🏻👍🏻 i appreciate 👏🏻👏🏻👏🏻 best mother aan 😍

  • @shameerashameem989
    @shameerashameem989 5 месяцев назад +10

    എനിക്ക് മകളേയും മക്കളേയും മോളുടെ ഉമ്മാനേയുംനല്ല ഇഷ്ട്ടമാണ് ഞാൻ മാഹിയിലാണ്

  • @eshanmp923
    @eshanmp923 5 месяцев назад +10

    നല്ല മറുപടി 😂

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 5 месяцев назад +7

    മൂത്തോൾ എനിക്കിഷ്ട്ടം. അടക്കള്ളാ കുട്ടിയ

  • @razanworld6627
    @razanworld6627 5 месяцев назад +15

    അങ്ങനെ വേണം പറയാന് നമ്മളെ മക്കളെ പറയുമ്പോ വേദന ആണ് അത് അനുഭവിച്ചവർക്ക് മാത്രേ മനസ്സിലാവും 😭

    • @razanworld6627
      @razanworld6627 5 месяцев назад +1

      ആ നിമിഷം നമ്മൾ പ്രതികരിക്കും

  • @aneesafareena5735
    @aneesafareena5735 5 месяцев назад +6

    നന്നായിക്കി 👍🏻👍🏻👍🏻👍🏻നല്ല മറുപടി.

  • @Shijith-tg8kt
    @Shijith-tg8kt 3 месяца назад

    സുപ്പർ മറുപടി മോളെ❤❤❤❤

  • @WafaWafa-u6n
    @WafaWafa-u6n 5 месяцев назад +3

    Idhu kalakki.. Yenikku4 penmakkalanu.. Masha allah 4 perum naku sobavakaranu.. Swabagikamayu.m angineyavu... Moothamol buddhivecha molanu.. Aa pakvadha avalkundu.. MashaAllha. Adhiniyam yaad chettakalka itra prayasam? Mattu makka avaru kunjimakkalalle avarku kure chiriknm kalikkanm adhalle avarkariyuu. Choru thinnunnavarku ouhichoode....

  • @musthafacn7156
    @musthafacn7156 5 месяцев назад +1

    ഒരു ഉമ്മാന്റെ മക്കൾ എല്ലാരും പോലെ ഉണ്ടാവൂല.. ഇപ്പോ കറുത്ത കുട്ടിയും വെളുത്ത കുട്ടിയും ചില വിവരം ഇല്ലാത്തവർ ആ കുട്ടികളുടെയും ഉമ്മയുടെയും അടുത്ത് വെച്ച് ഇവൻ എന്താ കറുപ്പ് ഇവൻ ആരെ പോലെയാ എന്നൊക്കെ ചോദിക് കറുപ്പ് ഒരു മോശം ആയിട്ട് കാണും..അത് കേൾക്കുന്ന മക്കൾക്കു ചെറുപ്പത്തിലേ കറുപ്പ് ഒരു മോശം ആണെന്ന ചിന്ത വന്നു.. അനുഭവം ആണ്.. ഇത് ചോദിക്കുമ്പോൾ ആ മോന്റെ മുഖത്തെ വിഷമം എന്റെ കണ്ണിന്നു മായില 😥😥

  • @MaimoonaMk1989
    @MaimoonaMk1989 5 месяцев назад +1

    Ittha ijhal poliyaa nalla marupadi ajhane thane venam nijhaleyum makkaleyum yenik nalla ishtta prethyegich makkale alhamdulillah nijhl bagyavadiyaa. Yenik penkuttigale orupaad ishttaa .allahu deergayuussum aarogyavum nijhale kudumbathin nalgatte.

  • @aminazenna5781
    @aminazenna5781 5 месяцев назад +10

    👌🏻 നല്ല മറുപടി 😊

  • @sabnapathiyil2278
    @sabnapathiyil2278 5 месяцев назад +14

    മശാ അള്ളാ ഞാൻ 4 പെൺമക്കളുടെ ഉമ്മയാണ് ..3 മോൾ കുറച്ച് നിറം കുറവാ ഈ ചോദ്യം എനിക്ക് വരുന്നതാണ് നമ്മൾ ഭാഗ്യ ഉള്ള ഉമ്മമാര് ആണ്. പറയുന്നവർക്കതലക്ക് സുഖമില്ല😅😅😅

  • @UnaisUk-ty4ui
    @UnaisUk-ty4ui 3 месяца назад

    😂 അല്ലാഹു നിങ്ങളെ മക്കൾക്കും നിങ്ങൾ ഉമ്മാക്കും എല്ലാവർക്കും ആരോഗ്യവും നൽകട്ടെ

  • @Berlin-cj5ly
    @Berlin-cj5ly 5 месяцев назад +9

    നിങ്ങൾ ഇങ്ങനെ മുഖം കാണിച്ചു വരാൻ പാടുണ്ടോ മോൾ ക്ക് നാളെ സ്വർഗം ആണോ ദുനിയാവ് ആണോ ഇഷ്ടം

  • @kadijathfameedha6028
    @kadijathfameedha6028 5 месяцев назад +11

    Mashaallah നല്ലപ്രദികരണം

  • @riyafahminvlogz3703
    @riyafahminvlogz3703 5 месяцев назад +1

    ഇതുപോലെ എന്നോട് ചോദിക്കാറുണ്ട് എന്റെ മൂത്ത മോളും ഇതുപോലെ സൈലന്റ് ആണ് അതുകൊണ്ട് ഞാൻ അവർക്ക് ഇതുതന്നെ മറുപടി കൊടുക്കാ കൊടുക്കാറ്

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 3 месяца назад

    Anik....3...Bois...2....vaitt....1...bak...karppp....annalum....avar...anta....ponnu...makkala....ittana....sapoot

  • @zareerzani5206
    @zareerzani5206 2 месяца назад +1

    👍👍👍

  • @RansiyaRansi
    @RansiyaRansi 3 месяца назад

    Edhu vere njn subscribe aakandanu vedeos kandirunnash.. Ithaaaaa ennu aakiiii... Polichu mashallahh😊

  • @ShahzinShamseer
    @ShahzinShamseer 5 месяцев назад +5

    ഒരു തെറ്റും ഇല്ല പ്രധികരിക്ക തന്നെ വേണം

  • @prameelapr5862
    @prameelapr5862 5 месяцев назад +2

    ❤❤❤❤👌👌👌👌👌👌👍👍👍👍👍👍👍👍👍Thinnadh ellu kuthumbol anganeyokke thonnum..... Chilarkk... Mattullavarude jeevithathilekk ethinokum....

  • @aparnaaparna-je7ws
    @aparnaaparna-je7ws 5 месяцев назад +4

    എന്തൊരു ആവേശമാ നരകവും സ്വർഗവും പറയാൻ 😂😂😂

  • @abdulrasheed8690
    @abdulrasheed8690 3 месяца назад

    Nallamakkalanutto എല്ലാവരും ❤❤❤❤❤❤ Masha Allah

  • @hadiayshu6887
    @hadiayshu6887 5 месяцев назад

    തക്കു നിങ്ങളുടെ സ്നേഹമുള്ള കുടുംബം എനിക്ക് എനിക്കിഷ്ടമാണ്

  • @Lenamehrin-x1z
    @Lenamehrin-x1z 5 месяцев назад +3

    ഇനിക്കും 3 പെൺ കുട്ടികളാ ഞാൻ ഒരുപാട് ഹാപ്പിയാ ഇവരെ 4 പേരെയും ഒരുമിച്ച് കണ്ടപ്പോ ഇന്റെ മക്കളെ പ്പോലെ തോന്നി കണ്ണും മനസ്സും നിറഞ്ഞു എല്ലാ മക്കൾക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤲🏻😍

  • @Hanna85471
    @Hanna85471 3 месяца назад

    സൂപ്പർ മറുപടി

  • @BadushabaduBadu
    @BadushabaduBadu 5 месяцев назад +16

    ഇതാ ഇങ്ങള് ഭാഗ്യം ചെയ്താള 6 പെൺകുട്ടികൾ അല്ലഹു അനുഗ്രഹിക്കട്ടെ 🥰😘എനിക്ക് ന്തു ഷ്ടാണോ പെൺകുട്ടികളെ.
    ദുആ ചെയ്യണം കുട്ടികളോടും പറയാൻ ട്ടോ ഇതാ ദുആ ചെയ്യാൻ 😘

  • @ZiZi-ip8lu
    @ZiZi-ip8lu 5 месяцев назад

    ഇങ്ങനെതന്നെ പ്രതികരിക്കണം ഇത്ത

  • @favasfavas3687
    @favasfavas3687 5 месяцев назад +3

    എൻറെ ഉമ്മാക്ക് എട്ട് പെൺകുട്ടി യാണ് ആൺകുട്ടിഇല്ല

  • @henasvlogs3570
    @henasvlogs3570 3 месяца назад

    Polichi pradikarikkanne venam

  • @SajjiSajjiyaki
    @SajjiSajjiyaki 3 месяца назад

    Nighale parjhad shariyan👍👍

  • @fayizfayizaahttp
    @fayizfayizaahttp 5 месяцев назад

    നല്ല അച്ചടക്കം ഉള്ള മോൾ ആണ്

  • @Nishu-Ayzu
    @Nishu-Ayzu 5 месяцев назад +1

    Adipoli angane parann kod..

  • @SinanAju
    @SinanAju 3 месяца назад

    ഇത്ത അസ്സാമുഅലൈക്കും നാവിന് എല്ലില്ലല്ലോ എന്തും പറയാം എന്തു എഴുതാം മറ്റുള്ളർക്ക് അവനവൻ്റെ തെറ്റ് മനസ്സിലാക്കാൻ നേരമില്ല അസൂയ അല്ലാതെന്താ നിങ്ങൾ പറഞ്ഞത് 100% ശരിയാ

  • @binduk99
    @binduk99 5 месяцев назад +2

    Thakkuuuu superrr replay..angane thanne parayannam..paranjavan parajond nillkattee..

  • @AmeeraAmi-lu4qp
    @AmeeraAmi-lu4qp 5 месяцев назад +3

    അടിപൊളി. നല്ല പ്രതികരണം

  • @meediyaworld5108
    @meediyaworld5108 5 месяцев назад +3

    വായിൽ തോന്നിയതല്ല പറയുന്നത് കാണുന്നതാണ് നിന്റെ ഒലക്കമ്മലത്തെ കളി നിന്റെ വലിയ സൗണ്ടിൽ ഉള്ള സംസാരം അധപ്പടിച്ചത് നീയാണ് കമ്ന്റാലികൾ അല്ല വീഡിയോ കണ്ടില്ല

  • @Fareeda__thanseem
    @Fareeda__thanseem 4 дня назад

    പറയുന്നവരെ അങ്ങനെയൊക്കെ പറഞ്ഞോട്ടെ നിങ്ങൾ അത് കാര്യമാക്കണ്ട അസൂയ കൊണ്ട് പറയുന്നതാ

  • @AyishaKk-h4b
    @AyishaKk-h4b 3 месяца назад

    Makkalude പേര് ശരിക്കുള്ളതു എങ്ങിനെയ..
    Nammude ellarudeyum makkal swaalihaaya makkalaai valaratte..

  • @arooshabid2113
    @arooshabid2113 5 месяцев назад +1

    Good answer,ethilum valiya marupadi eni illa....

  • @UnaisUk-ty4ui
    @UnaisUk-ty4ui 3 месяца назад

    ഇത്ത ഉറപ്പായിട്ടും പ്രതികരിക്കണം മക്കളെ കാര്യത്തിന് ഉറപ്പായിട്ടും പ്രതികരിക്കണം ഇത്. എന്റെ ഉമ്മ എന്റെ എന്നെക്കുറിച്ച് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ കൊടുക്കും

  • @anasashraf488
    @anasashraf488 2 месяца назад +1

    Suparetta

  • @muhammednazilpt3517
    @muhammednazilpt3517 5 месяцев назад +2

    Enthuvade ithra mosham ayirunno nammude naadu....or kuttiye kurichanallo parayunnath..enthina sathyabamaye kurich mathram nammude idayilum und ith pole kore ennam mattullavare kuttapeduthi athiloode sandhosham kandathunnavar😮‍💨mashallah enthu bangind aa ummanim 6 penn kuttigaleyum kaanan mashallahh❤ennum santhoshathode jeevikan padachavan ayuss kodukatte ameeen🤲

  • @Subaidasalam-eu3em
    @Subaidasalam-eu3em 5 месяцев назад

    ഇങ്ങനെ ആവണം ഉരുളക്ക് ഉപ്പേരി കൊടുക്ക് 👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰

  • @mujeebph6182
    @mujeebph6182 5 месяцев назад +2

    ഹായ് കുറെ ദിവസായി കണ്ടിട്ട് കണ്ടപ്പോൾ ഇങ്ങനെ കേട്ടതും സങ്കടായി റബ്ബ് കാക്കട്ടെ ഇന്നത്തെ കാലത്തു എടുത്തിട്ടും നടന്നൂടെ ഉടുക്കാതെയും nadannooda

  • @RukhiyaRafeek
    @RukhiyaRafeek 3 месяца назад

    നല്ല marupadi👍👍♥️

  • @sajidsamad366
    @sajidsamad366 5 месяцев назад +1

    ആ കുട്ടി അച്ചടക്കം ഉള്ള കുട്ടി ആണ് 💚

  • @RahmaIsmail-q5q
    @RahmaIsmail-q5q 15 дней назад

    അടിപൊളി

  • @shameemashabeer2831
    @shameemashabeer2831 5 месяцев назад +3

    Mashaallah thakku .Nella makkal oru makkale nokkaan ippol aarkum kainnilla .thakku nee 6 makkale onnichu nookkunnille ,mashaallah ninne kand padikkatte ellaavarum😊❤❤❤

  • @shihabc437
    @shihabc437 3 месяца назад

    ഇത്താ ആ പറഞ്ഞവർക്ക് അനുഭവത്തിൽ ഇങ്ങനെ ഉണ്ടാവും അത് കൊണ്ടാവും അങ്ങനെ ചോദിച്ചത്

  • @Siblingsvlog234
    @Siblingsvlog234 5 месяцев назад +1

    Super takkkuuuuu❤❤❤❤ edh pole maruvadi kodukanam takkuuuu

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 3 месяца назад +1

    👏🏻👏🏻👏🏻👏🏻👍🏻

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 5 месяцев назад +1

    ഇതാ മോൾക്ക് എന്ത് patti karayunnundallo karachil maatt itha ithayum ithaade makkalum superalleaaa🥰🥰🥰🥰

  • @hibahidaya5764
    @hibahidaya5764 5 месяцев назад

    സൂപ്പർ 👍👍👍👍👍കമന്റ്റിടാറില്ല കേടപ്പോൾ ഇട്ടു

  • @sabnayasi4963
    @sabnayasi4963 5 месяцев назад

    പറയുന്നവർ പറയട്ടെ.ചെറിയ മക്കേൽ നിൽക്കുന്ന പോലെ വലിയ കുട്ടികൾ ചിലെപ്പോ നിൽക്കില്ല.നീ ഇനിയും വിഡിയോ ചെയ്യണം അടിപൊളിയായി😂😂😂😂❤❤❤❤❤

  • @JasilPp-e1p
    @JasilPp-e1p 3 месяца назад

    ഇത്ത ഇത്ത പൊളിച്ചു 👌

  • @kamarusgarden2973
    @kamarusgarden2973 5 месяцев назад +1

    മാഷാ അള്ളാ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 5 месяцев назад +1

    Hiiiiiiiiiiiiiiiiiii ❤️❤️❤️❤️❤️❤️ nigalllee videos kanall und enikk nalla istham ann ❤❤❤❤❤

  • @UpMahamood0467
    @UpMahamood0467 5 месяцев назад

    Arengilum enthengilum parannote ithaa . But prethigarikkendaduthu prethigarikkanam 👌👌
    Nalla adabulla video

  • @Mallutomjesi
    @Mallutomjesi 5 месяцев назад +1

    ഈ കുറ്റം പറയുന്നവർ വീഡിയോ കാണാനും പാടില്ല കാണലും തെറ്റാണ് കാണുന്നതിന് കുഴപ്പം ഇല്ലാലെ