കരിയറിലും ജീവിതത്തിലും തിരിച്ചടി, തിരിച്ചെത്തുന്ന സ്വാമി | Arvind Swamy | Meiyazhagan

Поделиться
HTML-код

Комментарии • 60

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 2 дня назад +40

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ... 🥰പണ്ട് മുതലേ ഒരുപാട് ഇഷ്ട്ടമാണ് ആരാധന തോന്നിയിട്ടുണ്ട്... റോജ കണ്ടപ്പോൾ മുതൽ ഭയങ്കര ഫാൻ ആണ്... ശരിക്കും എല്ലാം തികഞ്ഞ ഒരു സുന്ദര പുരുഷൻ... നല്ല ഒരു super സ്റ്റാർ ആകേണ്ടിയിരുന്ന കഴിവുറ്റ നടൻ.... വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം...

  • @ambikadevi1330
    @ambikadevi1330 3 дня назад +72

    സിനിമ ലോകത്തെ സുന്ദരനായകൻ

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 4 дня назад +53

    My all time crush.....most handsome actor of 90's

  • @indujavnair6247
    @indujavnair6247 12 часов назад +5

    എന്തൊരു സുന്ദരൻ ആണ് ഇപ്പോഴും

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 2 дня назад +15

    റോജ, പ്രണയം ഇഷ്ടപെടുന്നവർ ഒരിക്കലും മറക്കില്ല. ആ സിനിമയും അതിലെ ഗാനങ്ങളും.

  • @vishvish877
    @vishvish877 14 часов назад +6

    എന്നും എൻ്റെ പ്രിയപ്പെട്ട നായകൻ

  • @nervenest
    @nervenest 5 дней назад +23

    Annum innum super ❤

  • @gamayaamrutham4729
    @gamayaamrutham4729 5 дней назад +89

    എന്തൊക്കെ പറഞ്ഞാലും ഇയാളുടെ ഒരു ഗ്ലാമർ 😘😘😘

  • @akshayram8458
    @akshayram8458 4 дня назад +14

    Aravind Samy♥️♥️

  • @prathyushprasad7518
    @prathyushprasad7518 3 дня назад +32

    എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. മേക്കപ്പില്ലാതെ അഭിനയിക്കുന്ന നടനാണ് അരവിന്ദ് സ്വാമിയെന്ന്. സത്യമാണോന്ന് അറിയില്ല. പക്ഷേ ഇങ്ങേർക്ക് മേക്കപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത്ര glamorous...🤍🤍...

  • @sowmiyalekshmi3794
    @sowmiyalekshmi3794 5 дней назад +21

    Most stylish actor with fair skin

  • @ammuakhila2098
    @ammuakhila2098 12 часов назад +1

    സുന്ദരൻ 🥰🥰🥰🥰🥰

  • @varujosem
    @varujosem 2 дня назад +7

    Malayalathil Daddy, devaragam❤❤❤❤

  • @Akhila-jq5lv
    @Akhila-jq5lv 2 часа назад

    My crush and most handsome actor ever❤❤❤❤

  • @bibinjohn7550
    @bibinjohn7550 6 часов назад +4

    15 years ago, Asianet openly body-shamed him in a program called 'Van Veezhchakal' and declared that Aravind Swami couldn't make a comeback because of his physical changes, like gaining weight and going bald. How hypocritical is this Ma Pras !!!! Shameless 😏😏😏😏😏

  • @Lucifer-el1tl
    @Lucifer-el1tl 3 дня назад +15

    വര്‍ഷങ്ങള്‍ക്ക് മുന്‍ബ് അരവിന്ദ് സ്വാമിയെ പറ്റി ഒരു programm Asianet ചെയ്തിരുന്നു അതു കിട്ടാന്‍ വഴിയുണ്ടോ എന്‍റെ ഓര്‍മ ശെരിയാണങ്കില്‍ അത് ചെയ്തത് സിന്ധു സൂര്യകുമാറാണ് എകദേശം 15 കൊല്ലം മുന്‍ബാണ്

    • @AmbiliAmmu-x7t
      @AmbiliAmmu-x7t 10 часов назад +3

      വൻവീഴ്ചകൾ

    • @bibinjohn7550
      @bibinjohn7550 6 часов назад +1

      Yes, I thought the same for all these years after his return. I feel so relieved that people like me also remember that program. Asianet openly body-shamed him in that program and declared that Aravind Swami couldn't make a comeback because of his physical changes, like gaining weight and going bald. How hypocritical is this Ma Pras !!!!1 😏😏😏😏

    • @rajeshv2466
      @rajeshv2466 3 часа назад

      ​@@bibinjohn7550angane nokkiyal, lalettan was over weight and bald too. Still he is acting. The stupid media is totally insensitive

  • @jitharaj9078
    @jitharaj9078 5 дней назад +11

    My crush

  • @jigj700
    @jigj700 4 часа назад

    ❤❤❤❤❤എൻ്റെ ഫേവറിറ്റ് ജോണിവാക്കറിലെ സ്വാമീ❤❤❤❤

  • @hajirajahan.s3537
    @hajirajahan.s3537 2 дня назад +3

    All time crush❤

  • @abinyjoseph2541
    @abinyjoseph2541 День назад +2

    ഓരേയൊരു അരവിന്ദ് സാമി Bombay,Roja,Indira,En swasa katru,Minsara kanavu,Chekka chivantha vaanam,Kadal.
    ❤ അരവിന്ദ് സാമി - A.R. റഹ്മാൻ - മണിരത്നം ❤

  • @mekhasamuel
    @mekhasamuel 2 дня назад +5

    Crush crushe....

  • @S.Aswathi.S
    @S.Aswathi.S 3 часа назад

    I love him❤

  • @aparna_RM
    @aparna_RM День назад

    Crush ❤ atrayo ishtamaan ❤

  • @Girish749
    @Girish749 4 часа назад

    My favourite Actor

  • @anandhumadhu1589
    @anandhumadhu1589 3 дня назад +8

    Pullide En swasa katre movie❤❤

  • @aghinas4387
    @aghinas4387 2 дня назад +1

    What an actor he is😍❤️❤️❤️

  • @sreenuzsree
    @sreenuzsree 2 часа назад

    ❤️

  • @thali-myworld5578
    @thali-myworld5578 День назад

    Glamour Hero

  • @jossincheriyan
    @jossincheriyan 12 часов назад

    Still i like him

  • @Kumbidi6
    @Kumbidi6 12 часов назад

    Roja ഒക്കെ ഇറങ്ങിയ time എൻ്റെ പൊന്നേ പുള്ളി ഉണ്ടാക്കിയ ഓളം south ലേ പെണ്ണുങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ പുള്ളി ആയിരുന്നു.

  • @jacksonkj2260
    @jacksonkj2260 18 часов назад

    ❤❤

  • @salu4122
    @salu4122 4 дня назад +5

    Inspiration

  • @rishikeshmenon2380
    @rishikeshmenon2380 2 дня назад

    he looks same like me as everybody told in that times🎉

  • @satheeshkumarps281
    @satheeshkumarps281 2 дня назад

    🔥

  • @abdulrazakck
    @abdulrazakck 30 минут назад

    തമിഴ് നാട്ടിലെ റഹ്മാൻ

  • @Ihsan.Malayil
    @Ihsan.Malayil День назад

    തമിഴ് ഒരു സിനിമ മതി ആ ചിത്രം റോജ തന്നെ

  • @football-lover8940
    @football-lover8940 2 дня назад +3

    Cinthol soap advertisement ipozhum nostu

  • @yakobjose4157
    @yakobjose4157 5 дней назад +5

    ❤❤❤

  • @agisajish6661
    @agisajish6661 3 дня назад +4

    Chullan

  • @georgejose8600
    @georgejose8600 17 часов назад +1

    Bombay markkan pattatha filim

  • @aswinjohn9550
    @aswinjohn9550 2 дня назад +3

    Thani oruvan

  • @Source550
    @Source550 3 дня назад +6

    Rubbish he is billion dollar company CEO..

    • @BitterTruth525
      @BitterTruth525 2 дня назад +1

      Ath parayunnundallo. First see the video before commenting

  • @rebel8552
    @rebel8552 8 часов назад

    Roja

  • @sreeramakrishnan
    @sreeramakrishnan 3 дня назад +2

    You can’t even show some real evidence of what you claim as a news organization? Like you could have shown the Time magazine clip, instead like cheap facebook posts, your journalism degraded to movie clips! I think even Facebook is better in digging real evidence!

    • @bibinjohn7550
      @bibinjohn7550 6 часов назад

      Even the same Asianet did a program called 'Van veezhchakal' in late 2000 body shaming him regarding his appearances and declared that he can't come back and his career is done.

  • @atheistgk7713
    @atheistgk7713 3 часа назад

    ഒരു കാലത്തെ കുഞ്ചാക്കോ ബോബൻ

  • @Indian-farmer.66
    @Indian-farmer.66 16 часов назад

    Career il engane down aai one of the richest actor aanu 😅 self maid.

  • @jigj700
    @jigj700 4 часа назад

    3.05.......😂😂😂😂😂Karishma kapoor alla chyaache........................."KARIZMA"😂😂😂

  • @Ani-gi1pf
    @Ani-gi1pf День назад

    Pennungal glamournte pinnale povunnavar aanennu comment sectionil ninnu vyaktham🤷‍♂️🤷‍♂️🤷‍♂️...Pullide actingine kurichu samsarikku🙏🙇‍♂️🤷‍♂️..

    • @shb2024-km4vx
      @shb2024-km4vx 7 часов назад

      acting kollam,

    • @rajeshv2466
      @rajeshv2466 3 часа назад

      Pinne a voice and dialogue delivery, athum aarum marakkaruthu

  • @vijishak7732
    @vijishak7732 9 часов назад

    My favourite actor ❤

  • @nihasnajeer365
    @nihasnajeer365 День назад

    Thani oruvan