സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Arogyam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 663

  • @sanjaykrishna7325
    @sanjaykrishna7325 Год назад +1042

    ചെറിയ ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പ് ഇട്ടു അത് ഉപയോഗിച്ച് വാഷ് ചെയ്യുക എന്നിട്ട് നല്ല കോട്ട ൺ തുണി ഉപയോഗിച്ച് തുടച്ചു വെള്ളം കളഞ്ഞതിനു ശേഷം വെളിച്ചെണ്ണ പുരട്ടുക അല്ലെങ്കിൽ കറ്റാർവാഴ ജെൽ, ഇനി അത് കൊണ്ട് മാറുന്നില്ല എങ്കിൽ പച്ചമഞ്ഞൾ ചതച്ചിട്ടു വെള്ളം തിളപ്പിക്കുക തിളച്ചു കഴിയുമ്പോൾ ഓഫാക്കിയതിനു ശേഷം കുറച്ചു തുളസിയില അതിൽ ഇടുക എന്നിട്ട് ചൂട് കുറച്ചു ആറി കഴിയുമ്പോൾ ആ വെള്ളം കുറച്ചു കുറച്ചായി (ധാര )പോലെ ഒഴിച്ച് കൊടുക്കുക പെട്ടന്ന് ഇൻഫെക്ഷൻ മാറും ok ആയാൽ പറയണേ 😊

  • @DarlySusan-fs7yx
    @DarlySusan-fs7yx 11 месяцев назад +21

    Thank you doctor nalla arivukal paranju thannathinu nanni iniyum ithupolulla vidio iduka god bless

  • @safamarvasafamarva7270
    @safamarvasafamarva7270 Год назад +42

    Thanks. Dr. ഒരുപാട് ഉപകാരം ആയി.. നല്ല പ്രയാസത്തിൽ ആയിരുന്നു

  • @sunilranju8913
    @sunilranju8913 2 года назад +120

    ഡോക്ടർ നല്ല അറിവ്പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി .. ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. god Bless you .

    • @sureh7747
      @sureh7747 Год назад +3

      എടോശ്രീകൾക്കല്ലേഅറീവൂപറഞ്ഞൂകോടൂത്തതൂപൂരൂഷൻമാർക്കൂള്ളതല്ലല്ലോപീന്നേനീഎന്തീനാകമൻ്റുചെയ്യൂന്നേ

    • @Fighter2023-d3t
      @Fighter2023-d3t Год назад

      ​@@sureh7747 അവനൊരു സുഖം ഒരു മനസുഖം
      ഗുഹൃ ഭാഗം നിനക്കില്ലേ നീ വായില്‍ കൂടിയാണോ തൂറുന്നത്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад +2

      🙏😊💞

  • @vilasiniamma5285
    @vilasiniamma5285 2 года назад +72

    ഇത്തരം ഒരു അറിവ് തന്നതിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.

  • @ShylaThankachan-i9q
    @ShylaThankachan-i9q 11 месяцев назад +20

    Dryness kondum ingane itching varum, athinu nalla velichennayo, olive oil, Almond oil purattiyal mathi

  • @anitharajan8280
    @anitharajan8280 11 месяцев назад +50

    Mam തുടഇടുക്കിൽ മാത്രമല്ല യോനിയിലും നല്ല ചൊറിച്ചിലും ഉണ്ട് വേദനയും ഉണ്ട്. എന്താണ് ചെയ്യേണ്ടത്

  • @jayasudheesh1477
    @jayasudheesh1477 Год назад +22

    വളരെ അധികം നന്നിയുണ്ട് ഡോക്ടർ 👏👏

  • @jishanair6623
    @jishanair6623 2 года назад +102

    നല്ല ഒരറിവ് പലരും പുറത്തു പറയാൻ മടിക്കുന്ന കാര്യം

    • @saleemkadans
      @saleemkadans 2 года назад +5

      അല്ലെങ്കിൽ.ഇപ്പൊ എങ്ങനെയാ ഇതൊക്കെ പുറത്തു പറയാ

    • @vijaylakshmiravindran345
      @vijaylakshmiravindran345 2 года назад

      @@saleemkadans q

    • @saleemkadans
      @saleemkadans 2 года назад

      @@vijaylakshmiravindran345 എന്തേയ്

    • @shobanam9869
      @shobanam9869 2 года назад +1

      Ooo

    • @saleemkadans
      @saleemkadans 2 года назад

      @@shobanam9869 എന്ത് പൂജ്യം ?

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +7

    Thanku Docter Use Full Video Orupaadu UpakaaraPradham Aanuta God Bless You Take Care All The Best 🙏😊💞😍💕🙏🙏

  • @saraonampilly0.193
    @saraonampilly0.193 2 года назад +12

    ഗുഡ് നല്ല വിവരണം.. താങ്ക്യു

  • @elsyjoseph4431
    @elsyjoseph4431 10 месяцев назад +8

    Thank you so much doctor for the advice which was most needed❤

  • @anilar7849
    @anilar7849 2 года назад +10

    nandi💐Doctor.

  • @BinduHaridas-z9q
    @BinduHaridas-z9q 4 месяца назад +4

    താങ്ക്സ് ഡോക്ടർ

  • @mohdmustafa9521
    @mohdmustafa9521 2 года назад +193

    വിവരണം നന്നായിരുന്നു 👌👌👌. തുടയിലെ കറുപ്പ് എങ്ങനെ മാറ്റാൻ പറ്റും ഒന്നു പറയാമോ ഡോക്ടർ

    • @sivasankarann516
      @sivasankarann516 2 года назад +6

      G 6 70

    • @prv2804
      @prv2804 2 года назад +22

      അപ്പോൾ കറുപ്പ് പ്രശ്നം എല്ലാവർക്കും ഉണ്ട് അല്ലേ.. അത് ഒന്നും മാറാൻ പോകുന്നില്ല സുഹൃത്തേ

    • @jeevakaliyas1575
      @jeevakaliyas1575 2 года назад +4

      ​@@sivasankarann516 ghu ki up by nu

    • @abuhafsa5853
      @abuhafsa5853 2 года назад +3

      Sandal powder rose water use cheyyoo

    • @shijin3642
      @shijin3642 2 года назад +7

      അവിടെ ആരു കാണാൻ 😂

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +28

    നല്ല അറിവ് പറഞ്ഞുതന്നതിനു thanks... ❤❤

  • @harisnadapuram2728
    @harisnadapuram2728 2 года назад +28

    നല്ല വിവരണങ്ങൾ... നന്ദി 🙏

  • @abdulrahiman3560
    @abdulrahiman3560 Месяц назад +3

    Thankyou doctor orupad nanni

  • @MuhammadShafi-k6m
    @MuhammadShafi-k6m 28 дней назад

    Good ഇൻഫർമേഷൻ ❤

  • @aleena7099
    @aleena7099 Год назад +13

    Best way is to use a v wash,,,works like a miracle

    • @dhevu7944
      @dhevu7944 10 месяцев назад +2

      But v wash kooduthal use cheyyan padilla. Bcoz nalla അണുക്കൾ കൂടി പോകും. Appo കൂടുതൽ ഇൻഫെക്ഷൻ വരാൻ കാരണം ആവും

    • @Amruthaaakshayii
      @Amruthaaakshayii Месяц назад +1

      Don't use it's a normal vaginal wash. Not for fungal infection

  • @BushaBushi
    @BushaBushi 11 месяцев назад +1

    Dr. Nnallapainummund

  • @HIBUCHANA
    @HIBUCHANA Год назад +28

    Humble and simple presentation doctor...

  • @sailasailajakumari
    @sailasailajakumari 10 месяцев назад +2

    🌹Good InformationDOCTOR🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @achuzzworld9357
    @achuzzworld9357 2 года назад +39

    100%result tharuna tips anu doctor paranjatha.. Innale chorinju chorinju uppad vannapo anu ee video njn kandath.. Ithil paranjapole thyru majal mix chyth thechu kodukn pranja tips njn chythu.. Kurach kazhnjapo kurache kurache chorichil mari... Ipo poornamayi bhethapettu.. Doctor video anu enik urapparapettath... Thank u doctor good information to provide. 😍

    • @sheebaharilal5388
      @sheebaharilal5388 2 года назад +1

      Pregnant anno .pregnancy timeil ith cheyyyaamo🙂

    • @achuzzworld9357
      @achuzzworld9357 2 года назад +1

      Ath ariyilla

    • @faseehat2196
      @faseehat2196 2 года назад

      @@sheebaharilal5388 pregnancy timel igane chorichil undavum ennunndo... Enikk und chorichil

    • @anujajiju3204
      @anujajiju3204 2 года назад

      Pachamanjal aano use cheythe atho

    • @achuzzworld9357
      @achuzzworld9357 2 года назад

      @@anujajiju3204 njan sadha karikku iduna manja, thyru koodi mix aakki avde thech koduthu.. Kurach kazhnjapo chorichil ninnu.

  • @venugopalnair8175
    @venugopalnair8175 2 года назад +20

    Very good information thanks🙏

  • @bindujester
    @bindujester 2 года назад +27

    Very Valuable information

  • @sanju3383
    @sanju3383 2 года назад +5

    NallaAvatharanam

  • @krishnapriyac8433
    @krishnapriyac8433 Год назад +7

    വല്ലാതെ ബുദ്ധിമ്മുട്ടുന്നു

  • @sheelarsheelar
    @sheelarsheelar Год назад +2

    താങ്ക്സ്ഡോക്ടർ ❤😊😊

  • @dr.medicosis
    @dr.medicosis Год назад +22

    Useful information Doctor 👌👌👌

  • @വീണനാഥം
    @വീണനാഥം Год назад +1

    😊നല്ല അവതരണം നന്ദി മേഡം

  • @vishnuvs9268
    @vishnuvs9268 2 года назад +15

    Namaskaram Dr ante hukyabhakath chorichilanu eppozhum urine pokum ariyathepokunnu anthu cheythal pokum vallatha bhundimuttanu dayavay marupadi tharika🙏🙏🙏🙏

  • @ponnusachus7231
    @ponnusachus7231 Год назад +7

    താങ്ക്സ് mom useful video 👌👌👌

  • @salyjacob5870
    @salyjacob5870 2 года назад +18

    Hi. Madam. Very good. Information. Thanks to you.

  • @sheejam2723
    @sheejam2723 6 месяцев назад +2

    Candid v gel oilment upayogikkuka

  • @reejafredin6081
    @reejafredin6081 Год назад +5

    താങ്ക്സ് ഡോക്ടർ 🙏🏿

  • @ramlaaburamlaabu6096
    @ramlaaburamlaabu6096 Год назад +1

    Edaku edaku nalla cherichal undu

  • @Human-e7w
    @Human-e7w Год назад +6

    V വാഷ് ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ

  • @Lm10263
    @Lm10263 11 месяцев назад +5

    Aadyamoke💜ചൊറിച്ചിൽ വന്നിരുന്നു ഇപ്പോഴില്ല തുടയിലും ഒക്കെ വന്നിരുന്നു. മെൻസസൊക്കെ നിന്നതാണ്.50വയസുണ്ട്. പക്ഷെ. ആഭാഗം. ചൊറിച്ചിൽവന്നാഭാഗത്തു. നല്ലകാര്പ്പുനിരമാണ്, വൃത്തി കേടാണ്. കാണാൻ. കാണാൻ അതുപോകൻ. മരുന്നുണ്ടോ

    • @drnishidapremjith3305
      @drnishidapremjith3305 7 месяцев назад +1

      Undu

    • @drnishidapremjith3305
      @drnishidapremjith3305 7 месяцев назад +1

      തീർച്ചയായുംട്രീറ്റ്മെൻറ്അവൈലബിൾആണ്

    • @rynyfrancis5866
      @rynyfrancis5866 21 день назад

      ആട്ടി യ വെളിച്ചെണ്ണയിൽ തേക്കിൻ്റെ കൂമ്പ് ഇല ഇട്ടു തിളപ്പിച്ച്,അരിച്ച് എടുത്ത് ഇടക്കിടക്ക് ഈ എണ്ണ പുരട്ടുക

  • @anusreekc3915
    @anusreekc3915 4 месяца назад

    താങ്ക്യൂ

  • @rinusvlog7500
    @rinusvlog7500 2 года назад +11

    Thudayile karup agine mattan patoo doctor pls edo dampathyathil akalchayund pls

  • @lincythomas5402
    @lincythomas5402 Год назад +406

    Ee ഭാഗങ്ങളിൽ എപ്പോഴും ചൂട് ആയിരിക്കും പാഡ് വെക്കുമ്പോൾ അതിലും കുടുതലും ചൊറിച്ചിലും ചൊറിഞ്ഞു പൊട്ടും ☹️☹️

  • @nabeesathj7906
    @nabeesathj7906 2 года назад +38

    As usual valuable information..u r so great..thank u sizy...stay safe

  • @shincyraju5667
    @shincyraju5667 Год назад +7

    Vwash daily use cheyyunathil kuzhapamundoo?

    • @vidhyvidhyadileep25
      @vidhyvidhyadileep25 15 дней назад

      വേസ്റ്റ് ആണ് no റിസൾട്ട്‌

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +43

    Very valuable information.. Thank you doctor 👍

  • @skworld2731
    @skworld2731 10 месяцев назад +45

    എനിക്ക് വല്ലാത്ത ചൊറിച്ചിൽ ആണ്... നൈറ്റ്‌ ആണ് കൂടുതൽ

  • @sujatharajappan6911
    @sujatharajappan6911 4 месяца назад

    Thankyou docter🙏🙏🙏🙏🙏❤❤❤❤❤

  • @ajayanruajay8449
    @ajayanruajay8449 7 месяцев назад +1

    Good explanation appreciated ❤

  • @Reshmareshmakp731
    @Reshmareshmakp731 Год назад +6

    Bantha pettathani shesham bayagara chorichil choriju veerthu veegi nikunu. Chilappo thoolum uriju poogunu

    • @se-jk2ey
      @se-jk2ey Год назад +2

      ഡോക്ടറെ കാണിച്ചോ ഇയാളെ എന്റെ അവസ്ഥ ഇതുതന്നെ ബന്ധപ്പെടുമ്പോൾ മാത്രമേ ഈ ചൊറിച്ചിൽ ഉള്ളൂ എനിക്ക്

    • @abhaya3000
      @abhaya3000 Год назад

      Mariyo

    • @se-jk2ey
      @se-jk2ey Год назад

      ഇല്ല ഇപ്പോളും അങ്ങനെ തന്നെ

    • @sherinsheri2687
      @sherinsheri2687 6 месяцев назад +2

      ​@@se-jk2eysame enikum..hus nattil ullappol ingana😢ipo poyi one month ayi..but chorichil sahikkan pattunnilla..😢

    • @se-jk2ey
      @se-jk2ey 6 месяцев назад

      @@sherinsheri2687 ഉപ് ഇട്ട ചൂ ട് വെള്ളത്തിൽ കഴു ക്

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +14

    Thanks dr for the valuable information

  • @divyanair5560
    @divyanair5560 2 года назад +23

    Thanku so much doctor 🙏🏾🙏🏾

  • @sarammasaramma2126
    @sarammasaramma2126 2 года назад +10

    👍❤️❤️verygood

  • @preethisai3221
    @preethisai3221 2 года назад +20

    Thank U Dr , for your valuable information

  • @KSD625
    @KSD625 2 года назад +10

    Coconut oil massage cheyyam

  • @Ruksanalatheef1234
    @Ruksanalatheef1234 5 месяцев назад +7

    ഞാൻ ഒരു നപ്കിൻ (പാഡ് )പരിചയപെടുത്താം . Best quality product ആണ്.100% uterus protection pad ആണ്.ഇന്ന് ഗർഭശയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ കുറവാണ്. അതിനൊരു പരിഹാരം കൂടിയാണിത്. ഇതൊരു medical pad ആണ്.. മറ്റു പാഡുകൾ ഉപയോഗിക്കുമ്പോൾ അലർജി, ചൊറിച്ചിൽ,വീക്കം എന്നി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു അങ്ങനെയുള്ള ഒരു പ്രേശ്നങ്ങളും വരില്ല ലീക്ക് വരില്ല.250 ml absorpation കപ്പാസിറ്റി ഉണ്ട്.. സ്കൂളിൽ പോകുന്ന കുട്ടികൾക്കും, പുറത്തു വർക്കിന് പോകുന്ന സ്ത്രീകൾക്കും ഇടക്ക് ഇടക്ക് change ആക്കേണ്ടി വരില്ല..മറ്റുള്ള പാഡുകൾ 3 or 4അല്ലെങ്കിൽ 5 പീസ് ഉപയോഗിക്കുന്നവർക്ക് ഇത് ഒരു ദിവസം ഒന്ന് ഉപയോഗിച്ചാൽ മതി. മറ്റുള്ളത് plastic sheet ആണെങ്കിൽ ഇത് cotton ആണ്. ആ സമയത്ത് വേദന മറ്റു ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് 90 % പൂർണ്ണ മാറ്റാം ഉണ്ടാകും..
    ഇത് ആവശ്യമുള്ളവർ പറയുക. നല്ലത് ഉപയോഗിക്കുക നിങ്ങളുടെ യൂട്രസിനെ ഗർഭശയ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാം..❤️❤️
    8075109709pls contact
    Promoters നെ ആവശ്യമുണ്ട്
    Pls share

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 Год назад +9

    Madam enikku ithu thudagiyittu kureyayi drmare mari mari kanichu fungul infection ennanu paranjathu Bandhapettukazhinjal aanu kooduthal entha cheyya plss replay

    • @Rasaka123
      @Rasaka123 2 месяца назад

      പ്രശ്നം മാറിയോ

  • @tresildanicholas4411
    @tresildanicholas4411 2 года назад +3

    Nice information 👌 ⚘️🙏

  • @RamRam-iv1yy
    @RamRam-iv1yy Год назад +3

    Wife mayi bandhapadumbo..rashes atil undavunnu..?

  • @remadevivp4487
    @remadevivp4487 8 месяцев назад +2

    എനിക്ക് ബന്ധപ്പെണ്ണ് ഭാഗത്തെ ബന്ധപ്പെടുമ്പോൾ ഭയങ്കര വേദന അത് എന്തുകൊണ്ടാണെന്ന് ചില ഡോക്ടർമാരെ കാണിച്ചു കുഴപ്പമൊന്നുമില്ല എന്ന് എനിക്കാണെങ്കിൽ വേദനയാണ് ദയവുചെയ്ത് ഇതിനൊരു പരിഹാരം സ്കാനിങ് അടുത്തു അതിൽ ഒരു കുഴപ്പവുമില്ല

  • @hadihamdahamda3862
    @hadihamdahamda3862 Год назад +3

    Delivery nirthiyal inganay valla budhimutt undavumooo

  • @victorgaimng7515
    @victorgaimng7515 2 года назад +2

    Thanks dogter

  • @user-gf2pc4hq1x
    @user-gf2pc4hq1x 3 месяца назад +1

    Valaraupakaram..

  • @mehbinpppprock2948
    @mehbinpppprock2948 3 месяца назад +1

    Good

  • @Dinu_Diya
    @Dinu_Diya 2 месяца назад

    താങ്ക്യൂ ഡോക്ടർ😊

  • @jaseelajasi-jd7mg
    @jaseelajasi-jd7mg 11 месяцев назад

    Tnx

  • @thankamanimm4024
    @thankamanimm4024 7 месяцев назад +5

    Shave cheythu kazhinju engane chorichil maatam mam

  • @shamnaiqbal7701
    @shamnaiqbal7701 11 месяцев назад +2

    Dctre enik ithu 3yearsayittund dctre kaanichu marunnellam kudichu oru kuravun illa

  • @devik9999
    @devik9999 Год назад +4

    Diabetes ulla chilarku chorichil untavum

  • @ushakumari464
    @ushakumari464 3 дня назад

    Dr. Enikku 63 vayasundu ippozhum vakenayil ചൊറിച്ചിൽ വെള്ളപൊക്ക് fungus ingection undu. Homiyo doctor നെ കണ്ടാൽ ഈ അസുഗം മാറുമോ. ഇത്രയും പ്രായം ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ പോകാനും നാണക്കേട്. സഹിക്കാൻ കഴിയുന്നില്ല. ഡോക്ടർ ന്റെ മറുപടി പ്രദീഷിക്കുന്നു.

  • @elizabethpaul6500
    @elizabethpaul6500 8 месяцев назад

    First of all, we should say no to scended pads. Turmeric water is a best washi feel. Use toilet paper to wipe out moisture from front to back

  • @restore__life1705
    @restore__life1705 Год назад +10

    Thank u doctor for this vedio❤❤🙏

  • @kondadivlog4906
    @kondadivlog4906 2 года назад +7

    Grate effort to get more reach...

  • @Sana55255
    @Sana55255 Год назад +10

    Enik chorij chorij avidey oru whit clr ayit thol poran ...

    • @muhammedshafikt1914
      @muhammedshafikt1914 10 месяцев назад

      Ippo mariyo. Enikkum ath pole aanu

    • @Sana55255
      @Sana55255 10 месяцев назад +1

      @@muhammedshafikt1914 yes doctor ne kaanich

    • @Adhoos12
      @Adhoos12 8 месяцев назад +2

      Ethu medicinann use aakye

    • @herlyricalsoul
      @herlyricalsoul 5 месяцев назад +1

      Enganya mariyath? Onn paryuo ? I was scared it was something else

    • @hehe.com123
      @hehe.com123 Месяц назад

      Plz onnu pryoo engane mariye enn

  • @swalihswaliha1400
    @swalihswaliha1400 Год назад +40

    Shaving cheythu,blade reaction anonn ariyilla chorichil 😢

  • @syamsathya2472
    @syamsathya2472 Год назад +8

    Dr ennike thayaroid unde period carat alla nallachorichil unde cheriya kurukkal unde njan enthannu cheyyendathe pls rply medam

  • @ShamseerT-v8h
    @ShamseerT-v8h 10 месяцев назад +1

    ചൂടുവെള്ളം ഉപയോഗിക്കാമോ

  • @Anujas_Prem
    @Anujas_Prem Год назад +18

    Enk shave cheythen shesham Ella vattom itching undavm. Unsahikkable aytulla itching. Itching karanam scars um undavm. Labias il oka dry ayittu azhuk pati pidichirikuna pola aanu class oka kazhinj varumbol. Itching um athumoolam undavuma scarsum karanam sahikan vaya. Shaving set maty noki oru upayogom ila.

  • @chithraanil9297
    @chithraanil9297 Год назад +2

    ❤thank you Doctor 😘

  • @bindhupk1816
    @bindhupk1816 2 года назад +10

    സൂപ്പർ ഡോക്ടർ സൂപ്പർ 🥰🥰🥰🥰🥰

  • @ummuhabeeba8334
    @ummuhabeeba8334 Год назад +20

    Dr. Ante urine passing areante mugal bhagam chilapoyoko vedana undavarundu athinte reason paraju tharamo

  • @vasudevan1909
    @vasudevan1909 2 года назад +5

    GoodinformTion

  • @sameerama2744
    @sameerama2744 2 года назад +4

    Thknk you doctor

  • @Ain140
    @Ain140 4 месяца назад +1

    Periods kazhnjappo thott bhynkara chorichil

  • @milanomecca4002
    @milanomecca4002 2 года назад +4

    kure per yoniyum lingavum ayi irangiyittundu. ithinte visuals koody kannichirunnenkil valare useful ayene

    • @itsme8844
      @itsme8844 2 года назад +15

      Ithinu 2inum entha kuzhappam thanikk ithonnum ille kashtam

    • @milanomecca4002
      @milanomecca4002 2 года назад +1

      Enthu cheyyana. Kashttam

  • @shynipaul2530
    @shynipaul2530 Год назад +3

    Vwash nallathano

    • @krishnakrish2442
      @krishnakrish2442 Год назад

      രാത്രി അടി വസ്ഥരം ഒഴിവകു

  • @Milsa1993
    @Milsa1993 5 месяцев назад +7

    മഞ്ഞൾ + ഉപ്പ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് കഴുകുകയാണെങ്കിൽ നല്ല മാറ്റം കാണാം

  • @rugmanick4308
    @rugmanick4308 2 года назад +9

    എനിക്ക് bhayngr പുകച്ചിലാണ് മൂത്രം ഒഴിച്ച് kazhi ഞuനല്ലപ്പോലെ ക്ലീൻ chyyarunde എന്നിട്ടും പുകച്ചിലുണ്ട്

    • @lulu-bh7zs
      @lulu-bh7zs Год назад +1

      Water nallonm kudich nokku..

    • @laisababy2505
      @laisababy2505 Год назад

      ​@@lulu-bh7zs👍👍

    • @drnishidapremjith3305
      @drnishidapremjith3305 7 месяцев назад +2

      വെള്ളത്തിൻറെ കുറവുമൂലം ആവാം ഇത്തരത്തിൽ ഉണ്ടാകുന്നത്ആവശ്യാനുസരണം വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക

  • @Kamarumuhsina
    @Kamarumuhsina Год назад +1

    Namude Chorichi kuttikalk padarumooo

  • @kavyasreetg
    @kavyasreetg Год назад +10

    V wash nallathano

  • @pknpk2273
    @pknpk2273 Месяц назад

    അത്തരത്തിലുള്ള ക്രീമുകൾ ഇത്തരത്തിൽ ഉപയോഗിച്ചാൽ ഇത്തരത്തിലുള്ള രോഗം അത്തരത്തിലാകും.

  • @padmanabhan2969
    @padmanabhan2969 Год назад

    ഗുഹ്യം ഗുഹ്യം

  • @sanithasanitha8048
    @sanithasanitha8048 Год назад +13

    Mam മുടി മുഴുവൻ പൊഴിഞ്ഞു പോവാ എന്ത് ചെയ്യും പൊഴിഞ്ഞു പൊഴിഞ്ഞു ഉള്ളു പോലും ഇല്ല 😭😭😭😭

  • @priyap3467
    @priyap3467 2 года назад +3

    Tks dr🥰👍🏻👍🏻

  • @jitheshbabuap5743
    @jitheshbabuap5743 2 года назад +11

    Thanks 👍

  • @ayaansworld9969
    @ayaansworld9969 Год назад

    Key sole intimate wash use chithal marum rcm

  • @jaya-tf9ve
    @jaya-tf9ve Месяц назад +1

    Mam പ്ലീസ് reply 🙏 എനിക്ക് 26 വയസ്സ് ഡെലിവറി കഴിഞ്ഞു 3 years കഴിഞ്ഞു. എനിക്ക് കുറച്ചു മാസങ്ങൾ ആയിട്ട് മലദ്വാരത്തിനും വജിനയുടെയും ഇടയിൽ നല്ല ചൊറിച്ചിൽ ആണ്. 2 തവണ ഡോക്ടറെ കണ്ടു... Vaginal tabletum, ഓയിന്മെന്റും കഴിക്കുന്ന tabletum ഒക്കെ എടുത്തിരുന്നു അപ്പോൾ പൂർണമായും മാറിയതാണ്. ഇപ്പോൾ പിന്നെയും വന്നു 😢ഞാൻ ഈയിടെ ആയിട്ട് workout ചെയ്യാൻ പോയപ്പോൾ ആണ് വീണ്ടും start ചെയ്തത്. Sycling exercise ചെയ്തിരുന്നു 😢 ഇപ്പോൾ യോനിയുടെ പ്രവേശന സ്ഥലത്തു ആണ് കൂടുതൽ ചൊറിച്ചിൽ 😢😢 എന്താ ഡോക്ടർ ഇങ്ങനെ ഉണ്ടാവുന്നത്. കാൽമുട്ട് ഒന്നിടറി അതുകൊണ്ട് workout കഴിഞ്ഞു വന്നിട്ട് കുളിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ആവുമോ വീണ്ടും ഇങ്ങനെ വന്നത്??

  • @royiriya
    @royiriya 7 месяцев назад +2

    മെൻസസ് ഉണ്ടാകാൻ എന്തു ചെയ്യണം എനിക്കു T. H. C ഉണ്ട് 4 വർഷം ആയി മെൻസസ് ആകുനില്ല ഒത്തിരി മരുന്നു കഴിച്ചു

  • @Giftymol-xc7lt
    @Giftymol-xc7lt 3 месяца назад

    Yoni bagathe tholi pokunnathu eanthu konda aarekilum parayo

  • @thasnikh2014
    @thasnikh2014 4 месяца назад +1

    V wash use cheyyaamo dr. Menstural cup use cheythaaal prblm indo

  • @kalluschannel4135
    @kalluschannel4135 2 года назад +35

    ഞാൻ ചെയ്യാറുള്ളത് ചെറിയ ചൂട് വെള്ളത്തിൽ മഞ്ഞൾ പൊടി ഇട്ട് ആ വെള്ളം ഒഴിച്ച് കഴുകുകയാണ് എവിടെയെങ്കിലും പോവുമ്പോഴോ രാത്രി ഉറങ്ങുന്നതിനു മുൻപോ ചെയ്യും

    • @nithinmurali231
      @nithinmurali231 Год назад +1

      ഉപ്പഉം eda

    • @meriinthomas
      @meriinthomas Год назад +2

      effective aano chechi😢

    • @kalluschannel4135
      @kalluschannel4135 Год назад

      @@meriinthomas അതെ നല്ല ആശ്വാസം ഉണ്ടാവും വീണ്ടും ചൊറിച്ചിൽ ഉണ്ടാവുമ്പോൾ ഒന്നുകൂടി ചെയ്താൽ മതി അങ്ങനെ 4 തവണ ചെയ്തു നോക്കു ഉറപ്പായും മാറും പീരീഡ്‌സ് കഴിഞ്ഞതിനു ശേഷം മാത്രം ആ സമയം ചെറു ചൂട് വെള്ളം ഒഴിക്കുക ഒന്നുകൂടി പറയുവാ ചെറിയ ചൂട് വെള്ളം

    • @kalluschannel4135
      @kalluschannel4135 Год назад +1

      @@nithinmurali231 ഒരു തവണ ഉപ്പ് ഇട്ടു നോക്കി നല്ലതാണ്