Amma❌ Achan ✅ - Roast | Reeload Roast

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 653

  • @RORONOAZORO-bn9yc
    @RORONOAZORO-bn9yc 2 месяца назад +1468

    അവനാരാണെന്ന് അറിയാൻ അവന്റെ പേര് തന്നെ ധാരാളം ആയിരുന്നു interval babu🔥💀

  • @bucky_777
    @bucky_777 2 месяца назад +835

    Chasing scene was epic 🔥

  • @Aesthetik_007
    @Aesthetik_007 2 месяца назад +233

    We forgot about
    1,Wayanad
    2,Arjun
    3,Kolkata case

  • @Chiyaan714
    @Chiyaan714 2 месяца назад +900

    അമ്മ സംഘടനയുടെ Current status : ഇന്ന് ഞാൻ. നാളെ നീ ! 💯 😂😂

  • @joyallllllll
    @joyallllllll 2 месяца назад +596

    അമ്മ മലയാള സിനിമ കണ്ടുണരുന്ന നന്മ 😹🤗🫴🏻

  • @krishnank7300
    @krishnank7300 2 месяца назад +394

    രണ്ട് വശത്തെയും പോരായ്മകൾ ചൂണ്ടിക്കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍

  • @mfwai-asif1398
    @mfwai-asif1398 2 месяца назад +728

    Malayalam film industry :
    First half 🗿
    Second half 🤡

    • @statuscorner6016
      @statuscorner6016 2 месяца назад +10

      On 2024

    • @rehananish1744
      @rehananish1744 2 месяца назад +20

      Vaazha and nunakkuzhi 🤌🔥

    • @fayisuof3195
      @fayisuof3195 2 месяца назад +12

      ​@@rehananish1744Kunne athu alla udeshiche 😂😂

    • @kalippan.
      @kalippan. 2 месяца назад +3

      ​@@rehananish1744ott പടങ്ങൾ😂

    • @filmyaxis2856
      @filmyaxis2856 2 месяца назад +3

      @@mfwai-asif1398
      Malayalam industry first half: Content wise 🗿
      Malayalam industry second half: Technical wise 🗿

  • @ntj0987
    @ntj0987 2 месяца назад +171

    It's sad how much Media is unaware about their responsibility....

    • @mysteries6894
      @mysteries6894 2 месяца назад +2

      Milk celebrity is now a latest trend.

  • @mra4167
    @mra4167 2 месяца назад +167

    നമ്മൾ മനുഷ്യരാണ്, നമ്മൾ മനുഷ്യർ സാമൂഹിക മൃഗങ്ങളാണ്, ഗോസിപ്പിംഗ് അതിൻ്റെ ഭാഗമാണ്, യഥാർത്ഥത്തിൽ നമ്മളിൽ ഭൂരിഭാഗവും ഇത് ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് റേറ്റിംഗുകൾ വർദ്ധിക്കുന്നത്.

    • @KTPsych87
      @KTPsych87 2 месяца назад +21

      Generalise cheyyyanda man
      Oru job elland vtl irikkunnavrk maybe akke kittuna entertainment gossip avvum ennu karuthu complete humante mellek ath eduthu eddanda

    • @mra4167
      @mra4167 2 месяца назад +4

      @@KTPsych87 comment mwotham vayikk ellavarem ullpeduthiyit ella bhuripakavum enne paranjullotta

    • @JM-gf1vf
      @JM-gf1vf 2 месяца назад +3

      @@KTPsych87manushyan languages kandu pidichathuthanne gossip parayuvan vedandiyanu. Ithu scientific aayittulla karyamaanu nammal ethra nikshedhichalum.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 месяца назад +4

      അതും ശരിയാണ്. പക്ഷെ റേറ്റിങ്ങിനു വേണ്ടി മാപ്രകൾ ചെയ്യുന്ന ചില കാര്യങ്ങൾ പരിധി കടക്കുന്നുണ്ട്

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 месяца назад

      ​@@KTPsych87not exactly..even working people enjoy these kinds of dramas...atleast to an extent.. people who says they don't are lying either to us or to themselves trying to convince themselves that they don't enjoy these kinds of celebrity gossips.

  • @babinsportschannel9432
    @babinsportschannel9432 2 месяца назад +134

    എന്റെ വിഷമം മലയാളം സിനിമ മേഖല മറ്റുള്ളവർക്ക് കളിയാക്കാൻ ഒരു കാരണമായി എന്റെ ആഗ്രഹം മറ്റുള്ള സിനിമ മേഖലകളിലും ഇങ്ങനത്തെ ഒരു കമ്മീഷൻ വരണം എന്നാൽ ആണ് നാറുമ്പോൾ എല്ലാവർക്കും കൂടി നാറാം. മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ എല്ലാവർക്കും കൂടി കൊണ്ടുവരാം 🙏

    • @Sree9805
      @Sree9805 2 месяца назад +4

      Same😂

    • @Peaches0521
      @Peaches0521 2 месяца назад +1

      Atheyathe😂

    • @resmisree9769
      @resmisree9769 2 месяца назад +1

      Ysss😢

    • @Anamika-pm9qg
      @Anamika-pm9qg 2 месяца назад +3

      North indian maar edth pongala idunne kanditt sahikkunnilla annaaaa😭😭😭

    • @AjithaN-yd8ec
      @AjithaN-yd8ec 2 месяца назад

      ​@@Anamika-pm9qgavnmarokke punyalan maranallo.. Telugu ilott okke oru report varatte report eduthavane avnmar kathikum.

  • @Work4solutions
    @Work4solutions 2 месяца назад +107

    4:41 Last dialogue current situation dialogue

    • @nothingchannel3891
      @nothingchannel3891 2 месяца назад +3

      The whole video is about current situation dude🙏

  • @IlahGod
    @IlahGod 2 месяца назад +77

    3:32 😂😂 സ്വന്തം കേസ് Post ചെയ്തു ഫേമസ് ആകുക

  • @Iam_talkerboy
    @Iam_talkerboy 2 месяца назад +21

    Correct Thumbnail The Boys Vot industries Malayalam Film Super Villians ..😂✅ 2:55

  • @mfwai-asif1398
    @mfwai-asif1398 2 месяца назад +408

    Le ranjith : മോഹൻ നിങ്ങൾ ഒരു നടൻ ആവണമെങ്കിൽ നിങ്ങൾ...😂😂

    • @Hehe6969-d9u
      @Hehe6969-d9u 2 месяца назад +62

      കുനിയണം

    • @sujith9435
      @sujith9435 2 месяца назад +32

      മുട്ടിൽ വരണം

    • @MuhammedMuhthar-zf3gh
      @MuhammedMuhthar-zf3gh 2 месяца назад +30

      Thuni ooranam😂 Ranjith kammi alle😂😂

    • @SunuPaul
      @SunuPaul 2 месяца назад +20

      കുനി 🤣

    • @Adarsh.t-v5g
      @Adarsh.t-v5g 2 месяца назад +2

  • @filmyaxis2856
    @filmyaxis2856 2 месяца назад +223

    DILEEP: Enikk orennam mathi.
    MUKESH: Njaan onnalla athil kooduthal thaangum ketto.
    Oru vaakk polum thettiyilla 🤣🤣

  • @statuscorner6016
    @statuscorner6016 2 месяца назад +93

    Oww അണ്ണൻ മാധ്യമങ്ങളുടെ അണ്ണാക്കിൽ കൊടുക്കുന്നു...

  • @catalystVajofficial
    @catalystVajofficial 2 месяца назад +40

    1:11 😂😂 Chasing 🔥🔥

  • @donkamal005
    @donkamal005 2 месяца назад +45

    വളരെ സത്യമായ കാര്യങ്ങൾ. നമ്മുടെ media channels ഒട്ടും നിലവാരമില്ലാത്ത പെരുമാറ്റമാണ്. Channel കാണുന്ന പ്രേക്ഷകരോട് സത്യസന്ധത പുലർത്താൻ ഉള്ള ധൈര്യം ഇവരിൽ ആർക്കും ഇല്ല.
    ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ഇവരാണ് ലോകത്തെ രക്ഷിച്ചു പോകുന്നത്. "***** impact " എന്നൊക്കെ കാണിച്ച്.
    തങ്ങളുടെ ഈ video സത്യസന്ധവും ജനങ്ങൾ പറയാൻ മനസ്സിൽ കരുതിയതുമാണ്...
    Thank You... 🙏🏻😊

  • @harikarishnan1430
    @harikarishnan1430 2 месяца назад +136

    The boys 😂 the amma 😅

    • @comicsexplainerfactz3067
      @comicsexplainerfactz3067 2 месяца назад +2

      😂

    • @evm6177
      @evm6177 2 месяца назад +3

      AMMA 🦸‍♂️ (homelander) vs WCC 💪 (butch) 💥🤣👍👍

    • @harikarishnan1430
      @harikarishnan1430 2 месяца назад +6

      @@evm6177 wcc President രേവതി 😂😂
      Hema committe 🔥( butcher)

    • @DailyDarsh
      @DailyDarsh 2 месяца назад

      AMMA(Vought) WCC(The Boys)

  • @annageorge1992
    @annageorge1992 2 месяца назад +29

    എന്തൊക്കെ ആയാലും ഇത്തരത്തിൽ ഉള്ള റിപ്പോർട്ടിങ് വൃത്തികേടാണ്. ആളുകളെ harass ചെയ്യുന്നതല്ലല്ലോ journalism.

  • @HishamLa-lx9ef
    @HishamLa-lx9ef 2 месяца назад +45

    സീൻ അണ്ണൻ സീൻ 😂😂😂🔥. Perfect reelod അണ്ണാ 💥🔥

  • @_misty_.
    @_misty_. 2 месяца назад +72

    0:06 സ്വഭാവംവെച്ച് നോക്കിയാൽ homelander ആക്കാൻ പറ്റിയത് മുകേഷും deep ആയിട്ട് രഞ്ജിത്തുമാണ് 😂. ഇനിയിപ്പോ main ആൾ deleep ആയോണ്ട് സാരമില്ല

    • @evm6177
      @evm6177 2 месяца назад +2

      AMMA 🦸‍♂️ (homelander) vs WCC 💪 (butch) 💥🤣👍👍

  • @vazhipokka
    @vazhipokka 2 месяца назад +91

    മാധ്യമങ്ങൾ പണ്ട് സരിത പറഞ്ഞതിന്റെ പേരിൽ 73 വയസ്സുള്ള ഉമ്മൻചാണ്ടിയുടെ സിഡിയും തപ്പി കോയമ്പത്തൂരിലേക്ക് പോയ യാത്ര ഓർമ്മ വരുന്നു അന്നും ഇന്നും ഒരു മാറ്റവും ഇല്ല..🤮

    • @badbad-cat
      @badbad-cat 2 месяца назад

      ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ച് കൊന്ന മാധ്യമങ്ങൾ അയാളുടെ ശവമടക്കും വിറ്റ് തിന്നു. രണ്ടും കണ്ട മലയാളികൾ എന്നിട്ടും പഠിച്ചില്ല

  • @shamilk3604
    @shamilk3604 2 месяца назад +145

    Toilet star jayasurya 😂😂😂

    • @Me12345-j
      @Me12345-j 2 месяца назад +7

      Toilet oru weakness aanu avannu😂😂

    • @SunuPaul
      @SunuPaul 2 месяца назад +4

      🤣🤣🤣🤣🤣

    • @amarroshan8389
      @amarroshan8389 2 месяца назад +1

      നെന്മയോളീ..

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 2 месяца назад +49

    1:33 comeon chase on😂

  • @goutham_k5943
    @goutham_k5943 2 месяца назад +68

    Hashirr ഒരു dialog പറഞ്ഞു അതിന് ശേഷം തുടങ്ങിയ പ്രശ്നങ്ങളാ😂അവൻ സിനിമയിലേക്ക് വന്നപ്പോ അവടെയും എന്തൊക്കെയാ ഈ നടക്കണെ😂real mandrek hashirr bro thanne 😝

  • @soumyakavumchal5499
    @soumyakavumchal5499 2 месяца назад +21

    2:02 THATS TRUE 👏🏻👏🏻👏🏻👏🏻👏🏻

  • @karthikanarayanan5009
    @karthikanarayanan5009 2 месяца назад +19

    വയനാടും ഇല്ല, അർജുനും ഇല്ല.. പെണ്ണ് പിടിയുടെ എണ്ണം എടുക്കലാണ്...

  • @amanms1999
    @amanms1999 2 месяца назад +14

    0:55 Ryan George cameo 😂

  • @majesticmahi123
    @majesticmahi123 2 месяца назад +10

    എന്തുവാടെ അതിന്റെ ഇടക്ക് അവൻ മമ്മൂട്ടിയെ വെളുപ്പിച്ചു മോഹൻലാലിനെ ഡൗൺഗ്രേഡ് ആക്കി 😬🙏

  • @RoseJoseph-b9i
    @RoseJoseph-b9i 2 месяца назад +8

    Current status
    Mukesh:(3)
    Jaysurya:(3)
    Idevela: 2 (g) 1(offside)
    Renjith: 2(g) 1( offside)
    Baburaj um baaki thathyillathavanmarum1(g)😅

  • @omega-xk4gj
    @omega-xk4gj 2 месяца назад +22

    Ryan George Cameo. Wow. Did not expect that

  • @aswinbabu5255
    @aswinbabu5255 2 месяца назад +30

    Car chaseil modi cameo venumayrunnu😂

    • @Guhannnn
      @Guhannnn 2 месяца назад +1

      Ys🤣

    • @YADHU-p6v
      @YADHU-p6v 2 месяца назад +2

      With leo music 😂😂😂

  • @WarriorPP
    @WarriorPP 2 месяца назад +17

    WE NEED TELUNGU DARK KNIGHT
    SPARK LIFE MOVIE ROAST 🙌🏻

  • @Sadiksalim94
    @Sadiksalim94 2 месяца назад +9

    അമ്മയുടെ ആൺമക്കളെല്ലാം പിഴച്ചു പോയല്ലോ അമ്മേ 🙄🤷‍♂️

  • @architectsooraj
    @architectsooraj 2 месяца назад +6

    4:41 The real game changer Haashiree😂🔥

  • @shahabasali9692
    @shahabasali9692 2 месяца назад +10

    3:13 njan koree chirichu. Ullu original kal kidilam mallu original

  • @mfwai-asif1398
    @mfwai-asif1398 2 месяца назад +39

    അമ്മ ✖️മാമ ✅

  • @ARJUN44.0
    @ARJUN44.0 2 месяца назад +11

    ഹേമ ഉൾപ്പെടെയുള്ള മൂന്ന് REPORTilum മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുണ്ട്..മാപ്ര കളും RUclips ഭിഷുക്കളും അതൊന്നും കാണുന്നില്ല 😂... അതങ്ങനെ വരു.. അതങ്ങനെ സംഭവിക്കൂ...CONTENT

  • @thomasantony114
    @thomasantony114 2 месяца назад +2

    ഒന്നും വിട്ടു പോയീട്ടില്ല
    എല്ലാവർക്കും ആവശ്യത്തിന് കൊടുത്തിട്ടുണ്ട്
    നീ പോളിക്ക് മോനെ 👍👍👍👍

  • @ishowloop4253
    @ishowloop4253 2 месяца назад +26

    1:49 💯🥲

  • @Chiyaan714
    @Chiyaan714 2 месяца назад +96

    അമ്മ എന്ന മാമാ സംഘടനയെ എന്നന്നേക്കുമായി പിരിച്ച് വിടണം എന്നുള്ളവർ 👇👇

    • @ttthomas1905
      @ttthomas1905 2 месяца назад +2

      Pension vangunnavaro🤷‍♂️

    • @Chhjmmkg
      @Chhjmmkg 2 месяца назад +2

      ​@@ttthomas1905 chuperstars inte leadership il allatha oru new gen organisation vannu avarkk increased pension kodukkanam. How about that?

    • @SuryadevKm
      @SuryadevKm 2 месяца назад

      Avide ithu sambavichalo????😅​@@Chhjmmkg

    • @ttthomas1905
      @ttthomas1905 2 месяца назад +1

      @@Chhjmmkg fud irakkan superstar allatha pattunna yuvanadan privthiraj matriam ullu athu ippamzhum mohanlalinte Mammotty de atra starvalueum illa ee channel rights stage show iva kondannu fund irakkunnathu oru varsham 3 kodiyolam evarude pravarthangalkku vennam ee navukondu chelakkunnavar arum thanne vettinnu cash irakkuvo?

    • @nishannazimuddin5486
      @nishannazimuddin5486 2 месяца назад

      Eliye pedichu illam chudano? Kuttakkare purathakuka, better leader ship varika, earthukale okke ozhivakkuka

  • @faaaaz7132
    @faaaaz7132 2 месяца назад +17

    1St dialogue 😂

  • @jayr8134
    @jayr8134 2 месяца назад +2

    100% correct bro. Aa mukeshine chase cheythe pidikkan nokkunnathe kanumbo naradhan filmile scene aane orma varunnathe

  • @lavanyakrishnakumar8984
    @lavanyakrishnakumar8984 2 месяца назад +6

    Omg i swear on god i really thought about the seven
    When i heard about the whole power group thing 😂😂😂😂😂

  • @evm6177
    @evm6177 2 месяца назад +2

    News channels royaly trolled (Poonam Pandey story) 🤣 👍 Best conclusive nuetral reporting .. Hats off and many thanks to Reload media 📺👍👍 YOUR THE BEST BRO!

  • @suhailmuhammed1266
    @suhailmuhammed1266 2 месяца назад +5

    Hashir varum ellam maarum😂🤙🏻🔥

  • @TheCinematicFlick
    @TheCinematicFlick 2 месяца назад +36

    Siddique inthe randam innings 😂😂😂😂 0:41

  • @bsdksujoy1277
    @bsdksujoy1277 2 месяца назад +6

    അച്ഛൻ വരും എല്ലാം ശരി ആവും എന്നു പറയാൻ പറഞ്ഞു 😂

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 2 месяца назад +7

    Bollywood Hollywood Tollywood okke enthokke nadakunnu ennu oohikaam.😂

  • @ssquared1981
    @ssquared1981 2 месяца назад +5

    You made it genuinely

  • @jishnuthankachan4234
    @jishnuthankachan4234 2 месяца назад +4

    പൂനം പണ്ടേയുടെ മരണം അവൾ സ്വന്തമായിട്ട് ഉണ്ടാക്കിയതാണ് മാപ്രകളല്ല

  • @aryav.j.6481
    @aryav.j.6481 2 месяца назад +3

    Thank you bro for mentioning wayanad and Arjun 😢😢

  • @suk5385
    @suk5385 2 месяца назад +8

    A.M.M.A roast ❌
    M.A.P.R.A roast ✅

  • @prinuprince9622
    @prinuprince9622 2 месяца назад +3

    Correct thumbnail 😂

  • @Keralaman-m8c
    @Keralaman-m8c 2 месяца назад +3

    അമ്മ
    (എല്ലാ സ്ത്രീക്കളെയും അമ്മയാകും സംഘടന)

  • @apsreenimasterap9173
    @apsreenimasterap9173 2 месяца назад

    ❤ വളരെ കൃത്യമായ വിമർശനങ്ങളും വിലയിരുത്തലുകളും
    ഇതാണ് പക്ഷപാതമില്ലാത്ത
    സാമൂഹ്യ വിമർശനം
    നന്നായി❤

  • @movies_hub6436
    @movies_hub6436 2 месяца назад +1

    1:52 സത്യം ഇതൊക്കെ മാറി മാറി താന്ത ഇല്ലെയിമ്മ കാണിക്കുന്നത് റിപ്പോർട്ടർ ടിവി ആണ് കൂടുതലും

  • @ThanmayUchiha-vr8bb
    @ThanmayUchiha-vr8bb 2 месяца назад +6

    We can pride because we got trust full medias..

  • @jeevanantony8228
    @jeevanantony8228 2 месяца назад +11

    Revathy🤣🤣🤣🤣

  • @NEYLEO547
    @NEYLEO547 2 месяца назад +4

    Jayaram only loves elephant 🐘 😅

  • @KUTTETTAN2024
    @KUTTETTAN2024 2 месяца назад +10

    Not a movie roast, 😂❤

  • @stanley5178
    @stanley5178 2 месяца назад +2

    ബോളിവുഡിൽ ഒന്നും ഈ പ്രശ്നം ഉണ്ടാകില്ല കാരണം ആരേലും വന്ന അപ്പൊ തന്നെ തട്ടി കളയുമല്ലോ 🥱 സകല സിനിമ ഫീൽഡിലും ഇതൊക്കെ തന്നെയാ നടക്കുന്നെ... എല്ലായിടത്ത് നിന്നും ഇത്തരം റിപ്പോർട്ടുകൾ വരട്ടെ

  • @StudyFocus-th7wv
    @StudyFocus-th7wv 2 месяца назад +2

    പണ്ട് ആരൊക്കെയോ മാമാ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് അത് അല്പം കൂടിപ്പോയി എന്ന് പണ്ട് തോന്നിയിട്ടുണ്ടെങ്കിൽ ഇപ്പോൾ അത് കറക്റ്റ് ആയിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു 😂

  • @vineethv5653
    @vineethv5653 2 месяца назад +4

    കൊറേ നല്ല സിനിമകൾ എടുക്കുന്ന പുതിയ ഡയറക്ടർസ് ഉണ്ട് അവരുടെ പടങ്ങൾ ഇനി എന്താകുവോ എന്തോ 🥹

  • @abinand.k6910
    @abinand.k6910 2 месяца назад +2

    Ippo industry ll ettavum happy aayuttulla ore oru nadan pettan aayurikkum❣️

  • @anilpvkumar008
    @anilpvkumar008 2 месяца назад +1

    "വെടലമാട്‌" എവിടെനിന്നുകിട്ടുന്നു ബ്രോ ഇമ്മാതിരി വെറൈറ്റി വാക്കുകളൊക്കെ🤣 ഒരു പാട് ചിരിച്ചു. super......👌

  • @jojojaisn
    @jojojaisn 12 дней назад +1

    I’m not trying to justify the Malayalam film industry, but it's important to recognize that similar issues occur in other film industries as well, often just as bad, if not worse. In the Telugu and Bollywood industries, for instance, women are often portrayed either as emotional cryers or as objects of sexual appeal. The extent of such exploitation can be even more severe, yet it rarely comes to light.
    While you or people like you may criticize the viewers or the media for showing interest in this issue, we must remember that the attention brought to this matter is essential. The ongoing questioning and pursuit of answers and actions against these injustices have been made possible by those who refuse to remain silent.
    Never forget that.

  • @abhinav-mi1xw
    @abhinav-mi1xw 2 месяца назад +3

    BEST THUMBNAIL EVER

  • @jason_from_vice_city
    @jason_from_vice_city 2 месяца назад +3

    3:30😂🤣🤣🔥

  • @Abinmartin0007
    @Abinmartin0007 2 месяца назад +8

    0:01 😂😂

  • @kabeere.p1657
    @kabeere.p1657 2 месяца назад +6

    A.M.M.A UNIVERSE ⚡🔥🥺🙏🏻

  • @anm13682
    @anm13682 2 месяца назад +5

    At least people get a chance to know how to respect and behave to a woman through this reports. Unknowingly they are educating society and since it's celebrities all sections of society will be watching and discussing.. Good for women empowerment.. first time all are atleast supporting the victims

  • @ALBIN__TZR
    @ALBIN__TZR 2 месяца назад +3

    3:26😂😂😂😂

  • @sarathm005
    @sarathm005 2 месяца назад +5

    അമ്മാച്ചൻ 😂😂😂

  • @CatherineManu-n9w
    @CatherineManu-n9w 2 месяца назад +4

    Wow
    Enthiye ellathe ennu orthirikkukayayerunnu😂😂😂😂😂😂😂😂😂😂😂
    Nice.

  • @marvelfan6631
    @marvelfan6631 Месяц назад +2

    Ningalude avatharanam 😂 ❤

  • @Ajay-hv7ik
    @Ajay-hv7ik 2 месяца назад +9

    ബ്രോ ആ പവർ ഗ്രൂപ്പിൽ ഉള്ളതുപോലെ ആണല്ലോ സംസാരം 🤨

  • @Rameshnnnnnnnn
    @Rameshnnnnnnnn 2 месяца назад +4

    Dileep 😢😢😢😢 HIT Womenizer 🔥🔥🔥🔥🔥🔥🔥

  • @pradeeptv5241
    @pradeeptv5241 2 месяца назад +5

    ചാനൽ സീരിയൽ മേഖലയിൽക്കൂടി ഒരു കമ്മിറ്റി വയ്ക്കണം. ഇന്ന് അലറുന്ന പല ചാനൽ വാർത്താ സൂപ്പർ താരങ്ങളുടെ ലീലകൾ വെളിയിൽ വരും

  • @Sharookcht
    @Sharookcht 2 месяца назад

    ഇത് വളരെ മികച്ച ഒരു ഇതായിരുന്നു ഇഷ്ടപ്പെട്ടു ❤

  • @ranjithvc7107
    @ranjithvc7107 2 месяца назад +6

    മാപ്രകൾ എല്ലാം ആണ് എല്ലാം ഇങ്ങനെ ആക്കി വെക്കുന്നത്

    • @Shinojkk-p5f
      @Shinojkk-p5f 2 месяца назад

      മാപ്പ്റാ ക്ക് ഉള്ളിലും ഇതൊക്കെ തന്നെ, 1990s ൽ ദൂരദർശൻ, ഏഷ്യാനെറ്റ് ഒക്കെ ഇത് തുടങ്ങിയത്. സിനിമ യിൽ 1930/1940s ൽ തുടങ്ങി ,

  • @xoxDEADPOOLxox
    @xoxDEADPOOLxox 2 месяца назад +10

    Bro thumbnail😂😂😂

  • @kffa3273
    @kffa3273 2 месяца назад +2

    ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 👌

  • @mohammednashid7508
    @mohammednashid7508 2 месяца назад +2

    Hasir അന്നേ പറഞ്ഞതാണ് ഇതെല്ലാം😂

  • @Rameshnnnnnnnn
    @Rameshnnnnnnnn 2 месяца назад +4

    AMMA TO Womenizer Association 🔥🔥🔥🔥
    Toilet. super star 🚽🚽 ⭐⭐⭐
    Jai Surya ki jai ho

  • @AdithyanChettur
    @AdithyanChettur 2 месяца назад +4

    Poli video

  • @sabarinathj6800
    @sabarinathj6800 2 месяца назад +2

    00:55 Ryan George reference 😅

  • @godbutcher164
    @godbutcher164 2 месяца назад +2

    Thumbnail അടിപൊളി 😂

  • @abhinav.pabhinav.p4771
    @abhinav.pabhinav.p4771 2 месяца назад +3

    Revathi... 😹!!

  • @Alefootgaming
    @Alefootgaming 2 месяца назад +4

    എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ!!!!🫡🫡

  • @suhadhajasmin508
    @suhadhajasmin508 2 месяца назад +1

    എനിക്ക് ഇപ്പൊ news കാണുന്നത് ഇഷ്ട്ടമില്ല. എന്നും 7,8 news കാണാറുള്ള ഞാൻ കാണുന്നത് നിർത്തി 😂

  • @theamazingfacts5095
    @theamazingfacts5095 2 месяца назад +1

    when you understand why he place revathy as starlight....having a connection in both😅😂

  • @RoseJoseph-b9i
    @RoseJoseph-b9i 2 месяца назад +2

    Babu ka hukum😅

  • @Sanjay72071
    @Sanjay72071 2 месяца назад +4

    Cinemakaaru velupikaan eyra thannu anaa😂😂😂

  • @taniatom3117
    @taniatom3117 2 месяца назад +1

    😂😂😂പൊളിച്ചു 👍👍സത്യം 👍👍സത്യം 😂😂😂

  • @Filmyreeloaded
    @Filmyreeloaded 2 месяца назад +3

    Ok Mohanlal everywhere but where is #mammotty

  • @RaofKGN
    @RaofKGN 2 месяца назад +1

    Well said

  • @zerotohero1585
    @zerotohero1585 2 месяца назад +3

    3:54 👍

  • @vishnuvs9253
    @vishnuvs9253 2 месяца назад +2

    This is the boys universe in reality