Perfect Proposal Tips | Athira Inspire | Malayalam Motivational | pranayam parayan pedi venda

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 884

  • @1tozz656
    @1tozz656 3 года назад +142

    ഒന്നുമില്ലാത്തവനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം ❤🖤

  • @darshanapbinu5262
    @darshanapbinu5262 3 года назад +321

    One side lovers adikk polikk like button

    • @m.y.k7362
      @m.y.k7362 2 года назад

      Like button polijilla😂😂

    • @bossmedia2016
      @bossmedia2016 2 года назад

      നിനക്ക് ലൈൻ indaa 😁

    • @leo..1009
      @leo..1009 2 года назад

      @@bossmedia2016 endhuvaadey

    • @mohammedhashir6921
      @mohammedhashir6921 2 года назад

      Njan 😥

    • @arjun_arju_1972
      @arjun_arju_1972 2 года назад +1

      Darshana..... Darshana nee mudi azhichittaal nalla bhangiyaa.. 😂😂

  • @ajasrdx0074
    @ajasrdx0074 5 лет назад +474

    ❤️❤️❤️ഈ പറയുന്ന പേടിയാണ് ചേച്ചി പ്രണയത്തിന്റെ ഏറ്റവും മധുരമുള്ള നിമിഷങ്ങൾ ❤️❤️❤️❤️❤️

  • @jeraad
    @jeraad 2 года назад +83

    പീക്കിരി എന്ന് പറഞ്ഞ് ആരെയും കളിയാക്കണ്ട. സ്നേഹം എന്നും സ്നേഹം തന്നെയാണ്

    • @ingnity_gamer9980
      @ingnity_gamer9980 2 года назад +2

      😇same🥲

    • @MaheshKumar-rx4nj
      @MaheshKumar-rx4nj 2 года назад +4

      പലതരം സ്നേഹം ഉണ്ട് അച്ഛനും അമ്മയും മോനും / മകളും, കാമുകി കാമുകൻ etc......... ✨️✨️

    • @rushgamer4956
      @rushgamer4956 2 года назад +4

      Yes 👍

    • @alanathomas2768
      @alanathomas2768 2 года назад +4

      sathyam 7thil padikumpol thotu thudagiya paranayam okey eppo adipoli ayi jivikunundu

    • @arunimaanamika6337
      @arunimaanamika6337 2 года назад +2

      Pinala agot paraj koduk🙂❤️

  • @vskannan1
    @vskannan1 5 лет назад +500

    ചുമ്മാ ഒരു പെണ്ണിന്റെ അടുത്ത് ഇഷ്ടമാ എന്ന് ഒരു തവണ പറഞ്ഞു നോക്കിയതാ. അവൾ ചെന്ന് എന്റെ അമ്മയോടു പറഞ്ഞു ഇപ്പോ കല്ലാണവും ഉറപ്പിച്ചു (പണി പാളി)

    • @nowyorkdood6172
      @nowyorkdood6172 5 лет назад +8

      Polichhu mutheeey njhan ninna kandu padikkanam ikkaaariyathil enikh dayriyam koravaaanu

    • @arjuntrichi3454
      @arjuntrichi3454 5 лет назад +8

      ഭാഗ്യവാൻ

    • @arjuntrichi3454
      @arjuntrichi3454 5 лет назад +11

      ഞാൻ പറഞ്ഞു പരാജയപ്പെട്ടു

    • @vskannan1
      @vskannan1 5 лет назад +17

      പറഞ്ഞോ😯AdiPoli, അപ്പോ ഇനി അതിനെ തന്നെ ഉറപ്പിച്ചോ അതാ നല്ലത് ' അല്ലെങ്കി ഇനി നിങ്ങൾക്ക് ആ ഭാഗത്ത് വേറെ ഒന്നും Set ആവില്ല അവൾ ആക്കില്ല

    • @mynameisdudu6137
      @mynameisdudu6137 5 лет назад +5

      @@vskannan1 BrwI🧑

  • @parvathy262
    @parvathy262 5 лет назад +1077

    പീക്കിരി പിള്ളേര് ഇവിടെ ലൈക്ക് ചെയ്യൂ

    • @viewsight4377
      @viewsight4377 5 лет назад +5

      Hi

    • @jayansaimu1374
      @jayansaimu1374 5 лет назад +10

      പീക്കിരി പാറു

    • @shyju823
      @shyju823 5 лет назад +9

      പീക്കിരി പാറു 2 👯

    • @aashique629
      @aashique629 5 лет назад +8

      Kunju manasaa, kanaandaayirunn😌😁

    • @arjjun8057
      @arjjun8057 5 лет назад +2

      😁

  • @wirelesselectricity9505
    @wirelesselectricity9505 4 года назад +469

    ഒരു 4 പെഗ്ഗ് അടിച്ചാൽ ആരോടും എന്തും പറയാം 👍😁

  • @saleekh4851
    @saleekh4851 5 лет назад +113

    എന്തിനാ മോളെ ഇത്രയൊക്കെ കഷ്ടപ്പെടുന്നത് ആത്മാർഥമായി ഇഷ്ടമാണെങ്കിൽ ധൈര്യം ഉണ്ടെങ്കിൽ അവളെ വീട്ടിൽ പോയി ചോദിച്ചാ പോരെ.... ഞാൻ അവളെ ഉപ്പാനോട് കാര്യം പറഞ്ഞു എന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് അവർക്ക് ബോധ്യപ്പെട്ടു അവളിപ്പോ എന്റെ വീട്ടിലുണ്ട്

  • @ajvlogs6463
    @ajvlogs6463 4 года назад +87

    ഞാൻ പ്രണയം തുറന്ന് പറഞ്ഞതും അവളുടെ ആങ്ങളമാർ വന്ന് മുന്നിൽ നിന്നതും മാത്രമെ ഓർമ്മയുള്ളു.... പിന്നെ കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിലെ ബെഡില്ലാ

  • @krz_Gaming07
    @krz_Gaming07 5 лет назад +45

    തുറന്നു പറഞ്ഞിട്ടും വിജയിക്കാതെ പോയ ഒരാളാണ് ഞാൻ. നിങ്ങൾ ഈ വീഡിയോ യിൽ അവസാനം പറഞ്ഞ ആ സംഭവം അതാണ് ഞാൻ. മറ്റുള്ളവർക് കളിയാക്കാൻ ഉണ്ടായ ഒരു ജന്മം

    • @onceuponabrokengirl9064
      @onceuponabrokengirl9064 3 года назад +3

      Njanum

    • @Green_appile
      @Green_appile 3 года назад +6

      Bro oru nal eth puvum viriyum

    • @joicejoice8109
      @joicejoice8109 2 года назад +2

      തുറന്നു പറഞ്ഞിട്ടും വലിയ മെച്ചമില്ല എന്നതാ എന്റെ കാര്യം. പലപ്പോഴും തല്ല് കിട്ടാതെ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

    • @kozhikunj720
      @kozhikunj720 2 года назад

      anikum oruthiye ishatam aaa🙂tution classile love aann aniki avale othiri ishtam aaa 😔pakshe avalk enne ishtam allekil

    • @Sachin22555
      @Sachin22555 2 года назад

      @@kozhikunj720 poyi parayado ishtann.. avlk ishtavum

  • @noufalnoufal.b9054
    @noufalnoufal.b9054 5 лет назад +65

    ഇപ്പോൾ ആണ് പറയാൻ dhyriam വന്നത്.... ആതിര.... i..... love... you..... 😁😆

  • @libinabraham1429
    @libinabraham1429 5 лет назад +20

    Pedikkathe thanne parayam... I Love you Athira. ....

  • @muhammedshafimt2441
    @muhammedshafimt2441 5 лет назад +55

    36 ചോദിയം 😰😱😱😱 katta waiting

  • @vishalvk9647
    @vishalvk9647 5 лет назад +102

    മോളെ 10ൽ പടിക്കുന്നവരുടെ മനസ്സിൽ വരുന്നത് പ്രേണയം അല്ലെ പ്രേമിക്കാൻ പ്രായപരിധി ഇല്ല ആർക്കും പ്രേമിക്ക പ്രേമം മധുരമാണ് ആ മധുരം നുകരാൻ എല്ലാവർക്കും അവകാശം ഉണ്ട് ട്ടോ

    • @rahulnld2065
      @rahulnld2065 5 лет назад +12

      പോട്ടെടാ മോനെ ചേച്ചിക്കൊരു അബദ്ധ പറ്റിയതാ

    • @ananthalakshmi2882
      @ananthalakshmi2882 5 лет назад +8

      Sheriya

    • @arunjohny3150
      @arunjohny3150 4 года назад +5

      Premathinu kannilla, mookkilla, vaayilla

    • @aspecty9413
      @aspecty9413 3 года назад +10

      @@arunjohny3150 but avalude angalamark ee paranja sadanam okke und bro ath nammal manassikakkanam 😂😂😂

    • @gg9058
      @gg9058 3 года назад

      Sathyam

  • @jyothishhari2680
    @jyothishhari2680 4 года назад +21

    നല്ല വാക്കുകൾ🙏

  • @bossmedia2016
    @bossmedia2016 2 года назад +13

    ആത്മാർത്ഥ കൂടിയവരാണ് ജീവിതത്തിൽ തോറ്റ് പോവുന്നത്

  • @abhicr778
    @abhicr778 5 лет назад +140

    അപ്പൊ ഞാൻ തുറന്നു പറയുന്നു... i love u ചേച്ചി.. Will u marry me

  • @agarwoodmedia9898
    @agarwoodmedia9898 3 года назад +3

    എനിക്ക് ആതിരയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് I love you ❤❤
    I love you so much 🌹

  • @aiswaryakrishanacbkrishana7422
    @aiswaryakrishanacbkrishana7422 5 лет назад +28

    അങ്ങനെ ഒരിക്കൽ ധൈര്യം കാണിച്ചതാ.... ഇന്നും മനസ്സിലെ മുറിവ് ഉണങ്ങിട്ടില....

  • @bisanthpb1917
    @bisanthpb1917 2 года назад +5

    Adipoli🤩🤩
    അത്യത്തെ കവിത കൊള്ളാം 😂supper🥳🥳🥳🥳

  • @mohamedsuhaib9088
    @mohamedsuhaib9088 5 лет назад +15

    Nailed It!!.. Thank you sis!!!

  • @savelikeaprowithleah5157
    @savelikeaprowithleah5157 5 лет назад +19

    Lovely video! Thanks for sharing!

  • @sadiqueali528
    @sadiqueali528 Год назад +1

    eshttam pettonnu paranjal thammil eshttamayal polichu lle randalkum kude ...rasich ullasich nadakam.oru madiyum pediyum ellathe...

  • @love_maker
    @love_maker 2 года назад +2

    Cheachi set ayiii thanks😍 i am so happy nn avallei kettum avallei ikku prapose cheayithu alhamdhulilah 🤲🏻 i am so happy thanks 😘

  • @binoyc855
    @binoyc855 4 года назад +19

    പീകിരി പിള്ളാര് ഉള്ളതുകൊണ്ട് ആന് ഇപ്പോഴും e ചനല്ലോകെ ഓടുന്നത്

  • @ajithachu953
    @ajithachu953 2 года назад +5

    Propose ചെയ്യാതെ. കല്യാണം കഴിക്കുന്നത് വരെ പ്രണയിച്ച് കൊണ്ട് ഇരിക്കണം അത് ഒരു വേറെ ലെവലാ ❤😍

  • @KrishnaKumar-oh8px
    @KrishnaKumar-oh8px 3 года назад +7

    ഈ വീഡിയോ കണ്ടിട്ട് ആത്മവിശ്വാസം കൂടി ഞാൻ എന്റെ പ്രണയം തുറന്നുപറഞ്ഞു, ഒരു മാസംകൊണ്ട് അവളുടെ കല്യാണവും കഴിഞ്ഞു ഇനിയിപ്പോൾ എന്റെ മോൻ പോയി അവളുടെ മോളെ പ്രേമിക്കട്ടെ 😅😅😅

  • @joicejoice8109
    @joicejoice8109 2 года назад +2

    എനിക്ക് ഏകദേശം ഏഴു പേരോട് ഇഷ്ടം തോന്നിയിട്ടുണ്ട്.അതിൽ നാലു പേർ ഒന്നുമറിയാതെ പോയി. ഒരാൾ തിരിച്ചു ചെറിയൊരു പച്ചക്കൊടി കാണിച്ചെങ്കിലും പിന്നീടാണ് ഞങ്ങൾ തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ടെന്ന്. ബാക്കി രണ്ടുപേരും തല്ലിയില്ല എന്നെയൊള്ളു. ശരിക്കും പറഞ്ഞാൽ ഇപ്പോ ആരൊടും തോന്നാറില്ല. തോന്നിയാൽ തന്നെ മുൻകാല അനുഭവങ്ങൾ വേണ്ടെന്ന് പറയും. എല്ലാത്തിലും ഉപരി ഇവർ അവരോടും നൂറു ശതമാനം പ്രണയം തോന്നിയിട്ടില്ല അത്രതന്നെ.ഒരു ഇരുപത്, മുപ്പത് ശതമാനം കാണുമായിരിക്കും.

  • @shyju823
    @shyju823 5 лет назад +8

    Athira Smart Anu.. Vry good.

  • @manojmuraleedharan7374
    @manojmuraleedharan7374 5 лет назад +14

    ഒരു മാസമാവാറായി വീഡിയോ ഇട്ടിട്ട് . ആതിരയെ മറന്നു പോകുന്നു 😞 തിരക്കായിരിക്കാം എങ്കിലും ആഴ്ചയിൽ കുറഞ്ഞത് ഒരു രണ്ടു വിഡിയോയെങ്കിലും അപ്‌ലോഡ് ചെയ്യൂ. പിന്നെ ആദ്യം പറഞ്ഞത് ചുമ്മാതയാ 😉 ആതിരയെ ഞങ്ങളാരും മറക്കില്ല 💜

    • @manojmuraleedharan7374
      @manojmuraleedharan7374 5 лет назад +1

      @@athirainspire6538 ഇപ്പഴേ Waiting ആണ് . Thank you 😀👏

  • @arunsaji4512
    @arunsaji4512 5 лет назад +11

    പറയാൻ മറന്ന പ്രണയം

  • @musthafak7817
    @musthafak7817 5 лет назад +20

    ഹായ് മിന്നു ...സൂപ്പര്‍ ..അടുത്ത വീഡിയോക്ക് ഒരു മാസം കാത്തിരികേണ്ടി വരുമല്ലേ..മിന്നു ....

  • @souravs8885
    @souravs8885 2 года назад +3

    Nalla...rasamund kettirikan😇. storytelling skills👌🏻✨

  • @aswathiachuzz8606
    @aswathiachuzz8606 3 года назад +1

    Thanku Chechi Set Aayiiiii 🥰🥰🥰😍😍😍❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️

  • @dias2952
    @dias2952 5 лет назад +4

    Chechi superaaa...ariyana karyam ane Chechi parayanalum Chechi parayanathe oru inspiration ane katto

  • @albinpeter8721
    @albinpeter8721 2 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി നാളെ ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറയും Thankyou chechi😍😘

  • @kannahari7520
    @kannahari7520 3 года назад +15

    കരളു പങ്കിടാൻ വയ്യെറ്റ പ്രണയമെ😂😂😂😂😂

    • @lifelover8676
      @lifelover8676 3 года назад +3

      Pakuthi kondu poyi drug kili kal ☺☺

  • @statusexplorer9246
    @statusexplorer9246 5 лет назад +5

    ചേച്ചിയുടെ പേര് rearrange ചെയ്താൽ ഞാൻ atmarthamayi സ്നേഹിക്കുന്ന വ്യക്തിയുടെ പേരാണ്. ഞാൻ പറയാൻ വന്നത് ഞാൻ ഒരു പെണ്ണിനെ ജീവിതത്തിൽ എല്ലാ അർത്ഥത്തിലും സ്നേഹിക്കുന്നു അവളെ തന്നെ വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷെ enna അ കുട്ടിക്ക് പരിഛെയമില്ല. അത് കൊണ്ട് ഇഷ്ടം പറയാൻ ധൈര്യമില്ല. പറയാൻ ഒരു പേടി എന്ന ഇഷ്ടമില്ല എന്ന് പറഞ്ഞാലോ. കാരണം i can't manage it ഞാൻ ഇത്രേം അധികം വേറെ ആരേം സ്നേഹിച്ചട്ടില്ല.. അവൾക്കു വേണ്ടി അവൾ അറിയാതെ പല നന്മകളും ചെയ്തട്ടുണ്ട്.ഒരു പക്ഷെ എന്റെ familiye kal അധികമായി ഞാൻ അവളെ സ്നേഹിച്ചുടുണ്ട്.

  • @thandavcreations
    @thandavcreations 2 года назад +3

    ചിരിപ്പിച്ചു കൊല്ലുമോ... ??? 😆😆 എനിക്ക് ഓരോന്ന് ഓർമ വരുന്നു... പോരെങ്കിൽ valentine's day ആയിട്ട് പോയി propose ചെയ്യാൻ ഈ വീഡിയോ കാണുന്ന ഞാൻ... ചത്താലും സാരമില്ല... പോയി പറയണം...

  • @tittothomas708
    @tittothomas708 5 лет назад +29

    Pikkiri pillar enn paranju Matty nirthy alle..?? But njan mariyillee.. 5ill padikkunna kochu set ayi but njan 6 ill annu kto 😎

    • @victor-sc3vl
      @victor-sc3vl 3 года назад +1

      കില്ലാടി തന്നെ 😂😂😂

  • @sibichanac2024
    @sibichanac2024 3 года назад +4

    Pranayam thurannu paranjal avar engane behave cheyum enna pedii. Avarde siblings namalde close frnd aanenkil pedi koodum. Enikkum ente frnds-du allathe vere aarkum ente pranayam ariyilla. One side love❤❤

  • @jibz3312
    @jibz3312 5 лет назад +34

    വഴി തെറ്റിച്ചേ അടങ്ങൂ അല്ലേ??

  • @akashsajeev8249
    @akashsajeev8249 5 лет назад +1

    Idek pareja story kiduu 💓👌

  • @athultv1
    @athultv1 5 лет назад +18

    Pranayam reject cheyyappettavark vendi oru video edu athirakutty

    • @athultv1
      @athultv1 5 лет назад +1

      I have many problems oru personal motivation tharuo

  • @status-em3gc
    @status-em3gc 5 лет назад +6

    5.22 muthukad sir um bhayam maatanulla motivation ee story aanu paranjath i just remember 😚

  • @akshaybiju8934
    @akshaybiju8934 2 года назад +4

    Peekkiri aayirunnappo premichitt ippo kalyanam kazhichavarum indu tto💪

  • @ALTHAFMUHAMMEDSHA
    @ALTHAFMUHAMMEDSHA 5 лет назад +3

    Cheechi Oru sambavamanu.!insha Allah powlikkam.Done

  • @achuamaniya3189
    @achuamaniya3189 5 лет назад +138

    10thill പഠിക്കുന്ന കുട്ടികൾ പീക്കിരിയല്ല പിന്നെ പേടിമാത്രമല്ല lookum പ്രേശ്നമാണ്...

    • @ALTHAFMUHAMMEDSHA
      @ALTHAFMUHAMMEDSHA 5 лет назад +1

      Athira Inspire kollallo

    • @nowyorkdood6172
      @nowyorkdood6172 5 лет назад +13

      @@athirainspire6538 poow hamkkeeey avidannhu pinna 60 vayassaayittaaanooow pranayikunnath enjoy cheyyanda kaalam athh eppooolum school life thanney aaanu

    • @mohammednadhik6437
      @mohammednadhik6437 5 лет назад +7

      @@nowyorkdood6172 nee kollalo.. etha ninte naadu?😂

    • @nowyorkdood6172
      @nowyorkdood6172 5 лет назад +1

      @@mohammednadhik6437 thrissur😆😆

    • @JASEEM600
      @JASEEM600 5 лет назад +1

      @@athirainspire6538 😆

  • @stanlyjohnjohn8416
    @stanlyjohnjohn8416 Год назад

    ❤ super experience and information very very thanks

  • @navneetkrrish149
    @navneetkrrish149 4 года назад +43

    *pro tip*
    never listen to girls on how to get girls..
    If you are trying to catch a fish you don't ask another fish. you ask the fishermen😅😂

  • @athultv1
    @athultv1 5 лет назад +20

    Premam reject chehyapettavark vendi oru video edu athira kutty

  • @ratheeshkumar1095
    @ratheeshkumar1095 5 лет назад +4

    മോള് പറഞ്ഞത് വളരെ ശേരിയാണ്

  • @bhuvaneshkumar7367
    @bhuvaneshkumar7367 2 года назад +2

    This story you have said very fun and interesting.

  • @fathimapk239
    @fathimapk239 5 лет назад +6

    The real motivater

  • @lukzzsafvan6634
    @lukzzsafvan6634 4 года назад +11

    അവളോട് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോ അല്ല എന്നാണ് പറയുന്നത് അത് ഫസ്റ്റ് പറയുന്നത് കൊണ്ടാണോ

  • @jaksoncrn7533
    @jaksoncrn7533 2 года назад +7

    എനിക്ക് പറയാൻ പേടി ഒന്നും ഇല്ല ബട്ട്‌ വെറുതെ മിണ്ടാൻ പോലും അവൾ എന്നെ അടുപ്പിക്കുന്നില്ല 😂.....

  • @bigboss4005
    @bigboss4005 4 года назад +3

    U r so positive

  • @mifthah1715
    @mifthah1715 3 года назад

    Ee peera pillarullathukonda ninte okke videokk ithra support 💪💪💪

  • @Bateman.291
    @Bateman.291 2 года назад +4

    Well said
    Love from oru 10 aaaamm class payan😁❤️
    Keep going 👍

  • @anshida_16
    @anshida_16 3 года назад +2

    Pikkiri pilark vendiyum oru video cheyo😁avarkum undakulle manasil oru ith❤️

  • @aarchaachoos2123
    @aarchaachoos2123 5 лет назад +1

    Chechide avatharanam superb ayit ond

  • @vismaya5162
    @vismaya5162 2 года назад +2

    2022 kanunna njan. First attempt anu. മിന്നിച്ചേക്കണേ കാവിലമ്മേ 🥰

  • @murali.mmelepat7341
    @murali.mmelepat7341 4 года назад +11

    ചിലരുടെ പ്രണയം തുടക്കം സ്ക്കൂളിലാകും അവരുടെ വിവാഹവും കഴിഞ്ഞു നല്ല കുടുംബ ജീവിതവും ആയി അന്ന് സ്ക്കൂൾ കുട്ടികൾ അണെന്ന് വിചാരിച്ചു കൊണ്ട് ആ പ്രണയം പറയാതിരുവെങ്കിൽ ആ നല്ല ജീവിതം കിട്ടുമൊ പ്രണയം പ്രായം കൊണ്ടല്ല മനസ്സുകൊണ്ടാണ്
    കുഞ്ഞു പിള്ളേരാണെന്ന് വെച്ച് ഞങ്ങൾക്കും ആഗ്രഹിച്ച സ്നേഹം കിട്ടാതാകുമ്പോൾ നോവുന്ന ഒരു മനസ്സുണ്ട്

  • @SHAMNADKIZHUNILASHAMNADKIZHUNI
    @SHAMNADKIZHUNILASHAMNADKIZHUNI 5 лет назад +5

    Good information thank you so much

  • @111GAMING-g5r
    @111GAMING-g5r 2 года назад +1

    Njan confidential ayi sechi
    Feb 14th kazhinjitt anufavam parayam.. 😊 Waiting......

  • @sreejithjithu7929
    @sreejithjithu7929 5 лет назад +2

    Video topic adipowliii.....

  • @akvlogs6665
    @akvlogs6665 3 года назад +1

    ചേച്ചി പൊളിയാണ്

  • @niranjkrishna7426
    @niranjkrishna7426 3 года назад +2

    കൊച്ച് പൊളിയാണ് 😘😘😘😘

  • @azizksrgd
    @azizksrgd 5 лет назад +17

    പ്രണയം പറഞ്ഞു കഴിഞ്ഞു അത് പെൺ കുട്ടികൾ നിരസിച്ചാൽ പെട്രോൾ ഒഴിച്ച് കത്തിക്കില്ലെ

  • @muhammadashwin7526
    @muhammadashwin7526 2 года назад +7

    വേണ്ട മക്കളെ പണിപാളും വിളിച്ചപ്പോ ഒപ്പം പൊന്ന് സീൻ ആണ് 😭😭

  • @AkhileshKumar-ew8tu
    @AkhileshKumar-ew8tu 2 года назад +1

    Sariyanu. Chilappol mammal pedikkunnathupole onnum undavilla 😊♥️

  • @vibhucaravind7240
    @vibhucaravind7240 4 года назад +1

    നിങ്ങൾ കൊള്ളാട്ടോ ,ഇഷ്ടായി

  • @fahadas4126
    @fahadas4126 2 года назад +2

    Pikkiri kuttikalude video kudi cheyyo

  • @akkusettan3730
    @akkusettan3730 3 года назад +1

    Waitinh💋

  • @ashinashi1303
    @ashinashi1303 4 года назад +1

    Avalude oru inspire

  • @Chinnux1
    @Chinnux1 3 года назад +5

    ചേച്ചി വീട്ടിൽ പറയാൻ ആണ് പേടി അവനെ തന്നെ മതി എന്ന് പറയണം എന്ന് ഉണ്ട് but പറ്റുന്നില്ല അതിനുള്ള ധൈര്യം കിട്ടുന്നില്ല

  • @solaman1238
    @solaman1238 2 года назад +2

    എനിക്കി ആരോടും പറഞ്ഞു ശീലം ഇല്ല ഞാൻ ആദ്യം കണ്ടു എനിക്ക് ഇഷ്ടം ആയി അരയും കര്യിപിചലും ഒരു പെണ്ണിന്റ കണ്ണ് നനയരുത് 😇

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 4 года назад

    Kollatto 😊💕

    • @noushads7517
      @noushads7517 3 года назад

      Aha appo maash ith kanditt aanalle vdeo idinnath😂

  • @jkkk5811
    @jkkk5811 3 года назад +2

    Kollam I like it

  • @vijaycruze3780
    @vijaycruze3780 5 лет назад +2

    Iam big fan ithupolilla subject aannuu new jeneration pilleruku ishtam....❤❤❤❤chechii minnichekaneyyy

  • @bineeshchirakkal0
    @bineeshchirakkal0 Год назад

    വിഷയത്തിലേക്കു വരണം Mr.

  • @user-ye3ic6yu2e
    @user-ye3ic6yu2e 2 года назад +1

    നിങ്ങൾ ഒരു പെണ്ണിനോട് ഇഷ്ട്ടം പറയാൻ പികുന്നുന്നെങ്കിൽ അവളുടെ കൂട്ടുകാരി ഇല്ലാത്ത സമയം വേണം നിങ്ങളുടെ ഇഷ്ട്ടം പറയാൻ 🥲🖖🏻

  • @abhiashokan7045
    @abhiashokan7045 2 года назад +1

    Athu enna varthanama parayunne ee pikkiri piller okke kaliyanam kazhikkande😅😂🥰🥰🥰🥰❤

  • @libinabraham1429
    @libinabraham1429 5 лет назад +1

    Nalla class ayitund.... Super..

  • @jomonpaulose1933
    @jomonpaulose1933 5 лет назад

    valare sweet ayi smart ayi samsarikkunnu ....

  • @manus2469
    @manus2469 5 лет назад +1

    Ee premam love ithoke ennum karayikkum...ithonnum kelkaruthu...8th padikumpol oru penninodu ishtam thonni...ishtam paranju.....pakshe avalkishtallayirunu....orupadu pirake nadannu 9th kazhinju oru maattavumila,10th kazhinju oru maatavumilla..angane plus one nu avalu padikkuna same schoolil padikanayi cash koduthu kayari..avide classil chennapozhekum avalku oruthane ishtamayi..marakkan kazhiyathondum avan shariyalathondum avalude pirake nadannu...plus two kazhinju...dgree aayi,ente collegeum avalude collegum aduthaduthayirunu...ennum trainil kaanum..avalum avanum orumichu anu ennum pokunathu...athu kandu kandu...njan college nirthi...oru roomil adachu pooti yirunnu..orupadu vishamichu...pineed hospitalum mattum ayi angane poyi...avasanam avale veendum kandu...avan avale pattichu....njan nalla idi koduthu avanittu...avasanam njan avalude ammayodu samsarichu eniku avale ishtamanennum kalyanam kazhikanamennum paranju...apol vayassu 21..avasanam avalumayitu ottayku samsarichu....aval ok ennu paranju....ellam nallapole pokumpol...enikoru tumor opreation kazhinju...angane rest okke kazhinju..marriegente aduthayi..pinneed enne aval ozhivakunna pole thonni...avalude veetukarum.njan avalude nanmaykayi enthenkilum parayumpol avalu vijarikum..eniku avale samshayamanennu..doorayathrayku ottayku pokanda aniyaneyum kondupoku ennu paranjathil enthu samshayamanu....angane oro kaaranamundaki pirinju....avalude kalyanavum kazhinju..PINEED ARINJU ENTE ORU FRIENDINU 8TH PADICHAPOZHU ENNE ISHTAMANENNU...PAKSHE adhu njan arinjapozhekum avalude kallyanavum kazhinju...angane oru pennum vaazhila enna arivode ottayku jeevikamennu theerumanichu

  • @gouthamgoutham7898
    @gouthamgoutham7898 2 года назад +4

    ചേച്ചി parayunadallo pikiri piller enn avarku undakum പ്രണയിക്കാൻ ആഗ്രഹം 😹

  • @mundethallhomegarden7162
    @mundethallhomegarden7162 5 лет назад +3

    Different topic..it is interested. ...

  • @rathin6388
    @rathin6388 5 лет назад +3

    Thanks chechi................

  • @sivaprakash4565
    @sivaprakash4565 3 года назад +1

    Line set akaan aayi trick noki vanna njn.... 😌😌
    Chechi : eth peekkiri pillerk ollathalla ee vdeo.. 😅
    Njn : ethu vech adjust cheytholam... 🤗🤗🤗

  • @vp4935
    @vp4935 5 лет назад +13

    ഇതുപോലുള്ള videos ഇല്ല ഇനിയും പ്രതീക്ഷിക്കുന്നു.... 😁😁😁

  • @catsir9038
    @catsir9038 5 лет назад +9

    Peekiri enna summava single daa😎✌️

  • @ARGFC
    @ARGFC 7 месяцев назад

    One side lovers is higher than members of lovers🔥🔥🔥🔥⚡⚡⚡

  • @vishnushajivishnuzz9401
    @vishnushajivishnuzz9401 2 года назад

    Chechi adi Poli attoo😍😍❤️

  • @vigneshvicky6947
    @vigneshvicky6947 4 года назад

    Super Chachi

  • @6ajboye63
    @6ajboye63 5 лет назад +8

    ചേച്ചി പറയാൻ പേടി ആയോണ്ട് ഉത്സവത്തിന്റെ അന്ന് വെള്ളം അടിച്ചു സെറ്റ് ആയി പോയി പറഞ്ഞു

  • @gokulg3887
    @gokulg3887 5 лет назад +2

    ഈ വീഡിയോ ഒരു 5 കൊല്ലം മുൻപ് കേട്ട് inspire ആയിരുന്നെങ്കിൽ ഒറ്റപ്പെടില്ലായിരുന്നു. ഇപ്പോൾ 26 വയസ്സ് ആയി മൊത്തത്തിൽ ഒരു വിഷമം മാത്രം...

  • @sinihubb5622
    @sinihubb5622 3 года назад +2

    സത്യം എനിക്ക് എന്റെ friend നെ ishttanu but പറഞ്ഞാൽ friendship poko enn പേടിയുണ്ട് 😭

  • @jishatomy1984
    @jishatomy1984 5 лет назад +1

    💜ATHIRA CHECHI POLIYA 💜

  • @bindusunil2556
    @bindusunil2556 4 года назад +2

    Chechii boys inod engana propose cheyyanam boys ine enganeya impress cheyikka