5 Keys To Succeed In Love | Athira Inspire| inspire love | Malayalam Motivational Speech

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 980

  • @ullassree1135
    @ullassree1135 5 лет назад +244

    ചേച്ചി ആ 36 ചോദ്യങ്ങൾ പറഞ്ഞുതന്നാൽ നന്നായിരുന്നു..ഞാനും ഒരാളുമായി പ്രണയത്തിലായി അതൊന്നു മൂപ്പിക്കണം❤

  • @ahnafc3076
    @ahnafc3076 5 лет назад +1366

    36 ചോദ്യങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർ അടി like.

    • @suvithsn7981
      @suvithsn7981 5 лет назад +23

      36 ചോദ്യങ്ങൾ പെട്ടെന്ന് തന്നെ അറിയാനുള്ള കാത്തിരിപ്പാണ്
      എല്ലാ വീഡിയോസ് നന്നായി ഇഷ്ടപ്പേടുന്നു

    • @reaper4032
      @reaper4032 5 лет назад +9

      www.rd.com/advice/relationships/arthur-aron-36-questions/

    • @abdulahad-it1fo
      @abdulahad-it1fo 5 лет назад +3

      36 que parayu

    • @prasanthpk5284
      @prasanthpk5284 5 лет назад +4

      Idhinayi wait cheyyan thudangeet kure naalayi

    • @williambhaskerwilliambhask3024
      @williambhaskerwilliambhask3024 5 лет назад +2

      TECH POINT aa 36 chodhyangal arinjal kollamayirunnu

  • @harivk9415
    @harivk9415 5 лет назад +648

    ഒരു പെണ്ണിന്ടെ നാവിൽ നിന്ന് i love you എന്ന് കേൾക്കാൻ ഒരു ഭാഗ്യം വേണം

    • @appuapz1494
      @appuapz1494 5 лет назад +47

      ചുമ്മാതാ....ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ...പക്ഷെ സ്നേഹം ഫീൽ ചെയ്തില്ലെങ്കിൽ എല്ലാം പോയില്ലേ....life തന്നെ waste ആവും

    • @rahul_badzz7573
      @rahul_badzz7573 5 лет назад +10

      yes bro

    • @nandhukichu9060
      @nandhukichu9060 5 лет назад +23

      😂അതിലും വല്യ ഭാഗ്യം ഉണ്ട് കേട്ടോ

    • @sid719
      @sid719 5 лет назад +5

      Shariyanu bro

    • @chandranattichira5148
      @chandranattichira5148 5 лет назад +8

      enthinaanaavo njangalokke jeevichu pokkotte

  • @hmediting6661
    @hmediting6661 5 лет назад +281

    അവതരണം സൂപ്പർ. ഇനി രക്ഷിതാക്കൾക്ക് വേണ്ടിയുള്ള വീഡിയോ ചെയ്യണം. പെണ്മക്കൾ പ്രണയത്തിൽ പെടാതിരിക്കാൻ കുറുക്ക് വഴി പറയണം.

    • @zaidkunjon130
      @zaidkunjon130 5 лет назад

      😍👌

    • @rejithr4834
      @rejithr4834 5 лет назад +4

      പറഞ്ഞു തരണം😂

    • @athulmohan3321
      @athulmohan3321 5 лет назад +12

      എ ന്റെ ചേച്ചി പറയുന്നതെല്ലാം ശരി തന്നെ പക്ഷെ 99 ശതമാനം പേരും തൊലിവെളുപ് നോക്കി തന്നെ യാണ് പ്രണയിക്കുന്നത് അല്ലാതെ വെക്തിത്വം നോക്കി പ്രണയിക്കുന്നതായിരുന്നു എ ങ്കിൽ ഇവിടെ എ റ്റവും കൂടുതൽ കാമുകി മാരുണ്ടാവണ്ടത് ഗാന്ധിജിക്കും മദർ തെരേസയ്ക്കും ആയിരുന്നു പിന്നെ ചേച്ചി പറയുന്നതൊക്കെ വെറും അർത്ഥമില്ലാത്ത യാഥാർഥ്യം മാത്രം
      ഇ പറയുന്ന ചേച്ചി വെക്തിത്വം ഇഷ്ടപെട്ടാൽ ഒരു ഫിസിക്കലി എന്തങ്കിലും പ്രശ്നമുള്ള ഒരാളെ കെട്ടുമൊ

    • @PAPPUS_PINKUS
      @PAPPUS_PINKUS 5 лет назад

      zaid Kunjon 😂😂😂😂😂

    • @sanshu261
      @sanshu261 5 лет назад +1

      😠😠😈😈😳

  • @savafmohammed6003
    @savafmohammed6003 5 лет назад +54

    ഒരു പ്രേമത്തിനും ചെങ്ങായിമാരേ തോളിൽ കയ്യിട്ട് നടക്കുന്ന സുഖം ഇല്ല 💪💪💪💪

    • @planjstudio1784
      @planjstudio1784 2 года назад +1

      ആദ്യം ni ഒന്ന് ❤️ക്ക് അപ്പോൾ മനസ്സിൽ ആകും true ആയിരിക്കണം.💯

  • @manikandanpk1309
    @manikandanpk1309 5 лет назад +12

    ജീവിതത്തിലലൂടെ പ്രണയം പഠിക്കാം. പക്ഷെ ആരും പ്രണയത്തിലൂടെ ജീവിതം പഠിക്കാൻ നോക്കരുത്. ജീവിതം എന്നാൽ ശ്രെദ്ധിച് ബുദ്ധിപൂർവ്വം കളിച് ലെളിതമായ് ജയിക്കാവുന്ന ഒരു ടഫ് ഗെയിം ആണ്.

  • @shyju823
    @shyju823 5 лет назад +90

    നന്നായി സംസാരിക്കുന്നു.നല്ല Smile Anu . 36?????

  • @krishnankutty4592
    @krishnankutty4592 5 лет назад +1

    പ്രണയിക്കാൻ താത്പര്യം ഉണ്ടായിട്ട് കാര്യമില്ല നല്ല അറിവുകൾ അറിയാത്തതാകാം കാരണം എന്ന് തോന്നി, വീഡിയോ സൂപ്പർ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @sreelals4417
    @sreelals4417 5 лет назад +51

    അടിപൊളി വീഡിയോ... 36ചോദ്യം, അത് അറിയണമെന്നുണ്ട്.. Pls

  • @ashrafabubacker300
    @ashrafabubacker300 4 года назад

    നന്നായിട്ടുണ്ട്...
    താങ്കൾ ഓരോ video കഴിയുമ്പോഴും കൂടുതൽ കൂടുതൽ സൗന്ദര്യവതി ആവുന്നുണ്ട് ട്ടോ...

    • @loveshore9685
      @loveshore9685 4 года назад

      Ashante njenjath thanne veno mone kolu kali 😇

  • @karthikg2072
    @karthikg2072 5 лет назад +24

    Arthur Aron 36 Questions... "athanu 36 choodyanghal".. like adi if you agree 😎

  • @rajeshappyrajeshappy402
    @rajeshappyrajeshappy402 4 года назад

    അവസാനം paranjath ishttayi prenayathinu life illathakkaruth ...👌
    Pala ambillerkum patunna valy thet njaanum chythittund ....

  • @sharonm4611
    @sharonm4611 5 лет назад +31

    single ayavark enthnklm tip tharuo chechi?

  • @jismyshajiabraham7768
    @jismyshajiabraham7768 3 года назад +1

    Chechii pwoli vdo enik ithoru motivation aayittulla vdo aanu..... Tnx😘

  • @anwaranu1534
    @anwaranu1534 5 лет назад +192

    കണ്ണും കണ്ണും നോക്കിയാൽ
    പിന്നെ 14 സെക്കൻഡ് കഴിഞ്ഞാൽ പിന്നെ ജയിലിലായി കേസായി കോടതിയായി പിന്നെ ജീവിതം മൂഞ്ചും

  • @anjalireadingworld8441
    @anjalireadingworld8441 3 года назад +3

    Chechiyuda soundum..samsaravum aanu highlight..❤️🔥🔥...36😀❤️🔥🔥🔥

  • @arunsurendran1922
    @arunsurendran1922 5 лет назад +12

    നല്ല അവതരണം 👌
    36 ചോദ്യങ്ങൾ??

  • @unnikrishnan3494
    @unnikrishnan3494 4 года назад +1

    Orupakshe okky aayirikkaaam Alle so well .Ippol enthaanaavo udhesikkunnathu Aathu . What a tips onnum manasilaakunnilla toe

  • @WirelessElectricity
    @WirelessElectricity 4 года назад +39

    പ്രണയം മണ്ണാങ്കട്ട, നാലു ദിവസം പട്ടിണി കിടന്നാൽ ഈ കടി മാറിക്കിട്ടും... 😏 Feeling പുച്ഛം

  • @solaman1238
    @solaman1238 2 года назад

    ചേച്ചിക്ക് വലൊരയും ഇഷ്ടം പറഞ്ഞു ട്ടുണ്ടോ 💕

  • @mountainvlogger5335
    @mountainvlogger5335 4 года назад +3

    Thank you Athira ❤

  • @compatativegk4396
    @compatativegk4396 5 лет назад +2

    Ethilninnulla Arivu labikkanenkilum BooksVayikkunnundallo Excellent 😍✌️

  • @nishadnishu9970
    @nishadnishu9970 5 лет назад +24

    എന്താണ് 36ചോദ്യം.. കാത്തിരിക്കുന്നു.. ഞാനൊരുപ്രണയത്തിലാണ്..

    • @user-Adc
      @user-Adc 3 года назад +1

      @@athirainspire6538 എപ്പോ...?

  • @vishnualappy2443
    @vishnualappy2443 5 лет назад

    ഉള്ള കാര്യം പറയാല്ലോ, എനിക്ക് തന്നെ ഇഷ്ട്ടമായി

  • @adarshrajan5590
    @adarshrajan5590 5 лет назад +41

    എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു ഒരു പെണ്ണിനെ എങ്ങനെ line ആക്കാം എന്ന് വീഡിയോ ചെയ്യണേ പിന്നെ avoldengane സംസാരിക്കണമെന്നും

  • @sujitthomas5262
    @sujitthomas5262 4 года назад +1

    I got into wrong track,, I didn't understand what she spoke,, but I accept and also appreciate her way of presenting.. Keep rocking in this way mam,, I guess she was saying something about love,,by seeing this thumbnail I guess,, I don't know,, whatsoever 7.7 billion people of this world has got 7.7 billion tastes and perceptions in life.. We all are unique and different to one another,, so we have to accept each and everyone in the way they are,,,,, for me love and hate are one.. Both these emotions is of no use,, iam a tourister on this planet for some time,, and that's not to love or hate ,,that's not to respect or disrespect anyone,, But to live my life in my own ways and tastes ,as everybody on this planet wants to be.. We all have got certain tastes ,,some are into love or money or being humble or being luxurious or whatever it may,, there is nothing chase and go behind whatever makes you happy,, for me its money,, money is honey for me.. This world is brutal fake possessive .. We all use each other in one way or in other way,, I mean just spoke my heart,, whatever,, enjoy all and rick hard as much as you can before we leave this brutal fake cunning possessive world.. Stay safe all

  • @Suhaib554
    @Suhaib554 5 лет назад +11

    Njan njangale premikkate ❤😘

  • @gangadath5667
    @gangadath5667 4 года назад +2

    Thank you chechi useful video ❤️

  • @asfaqajju9411
    @asfaqajju9411 5 лет назад +19

    😘Allu Arjun fans adik Makale Oru like Ettank vendi👍

  • @shameerapk5326
    @shameerapk5326 4 года назад

    Nalla
    Avatharanam

  • @ച്വാമികമ്മിയടിയാനന്ദകീറി

    മാഡം നിങ്ങൾ ഈ പറയുന്നത് പോലെ അല്ല കാര്യങ്ങൾ, കണ്ട പെൺകുട്ടികളുടെ കണ്ണും കണ്ണും നോക്കി നിന്നാൽ... ഇടിച്ചു കൂമ്പിനെ വാട്ടും അവർ,

    • @aswathy5933
      @aswathy5933 5 лет назад +3

      രാരാ ബോസ്സ് 😂😂😂😂

    • @PAPPUS_PINKUS
      @PAPPUS_PINKUS 5 лет назад +1

      രാരാ ബോസ്സ് ayyooo😂😂😂😂😂

    • @shimis6381
      @shimis6381 5 лет назад +1

      Super

    • @shafeequehasan6519
      @shafeequehasan6519 5 лет назад +1

      നീ ഏതോ പഴഞ്ചൻ ആണ്.അതാ.നിനക്ക് അറിയില്ല

    • @shafeequehasan6519
      @shafeequehasan6519 5 лет назад +1

      നിന്നോട് റോഡിലൂടെ പോകുന്നവരുടെ കണ്ണ് നോക്കാൻ അല്ല പറഞ്ഞത്

  • @jayachandrank8555
    @jayachandrank8555 2 года назад +1

    Nalla sabdham nalla avatharanam

  • @Mashboobk
    @Mashboobk 5 лет назад +4

    Nalla experience undalle

  • @vishnumadhavvaliyaparambil1476
    @vishnumadhavvaliyaparambil1476 5 лет назад +1

    Anty. ആ 36 ചോദ്യങ്ങൾ പറഞ്ഞുതരൂ. Plz waiting video.

  • @hmediting6661
    @hmediting6661 5 лет назад +12

    പിന്നെ പെൺക്കുട്ടികൾ ചതിയിൽ പെടാനുള്ള വഴികളും അതിനുള്ള സൊലേഷനുകളും ഇതിനെ കുറിച്ചുള്ള വിഡിയോകളും ചെയ്യണം

  • @mayo_max_46arts22
    @mayo_max_46arts22 3 года назад +2

    True spotinte athra pora parayunnathonnum correct aalllaaa

  • @ManojManoj-gc3hj
    @ManojManoj-gc3hj 5 лет назад +17

    Chechi pettanu thanne 36 varate ❤❤

  • @santhuraj3376
    @santhuraj3376 5 лет назад

    Nice. Iniyum nalla videos. Pradeekshikkunnu. All the best. 36 questions arijal kollayirunnu.

  • @ഒരുപാവംജിന്ന്-ഗ8ല

    super 😘😘😍

  • @musthafak7817
    @musthafak7817 5 лет назад +1

    ഹായ്.. മിന്നു പറഞതുപോലെ പെട്ടൊന്നു വീഡിയോ ചെയ്തല്ലേ... Very Good .video ..

  • @upendrank9508
    @upendrank9508 4 года назад +16

    ഇതൊക്കെ അറിയാവുന്ന സ്ഥിതിക്ക് കുട്ടിക്ക് എന്നെ പ്രണയിചൂടെ🤩

  • @soundstylebass4905
    @soundstylebass4905 4 года назад

    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ വെറുതെ ഇരിക്കുവാണ്. നമക്ക് ഒന്ന് പ്രണയിക്കാം വേറെ ആരും വരണില്ല.. ദുഃഖം ഒണ്ട്. നല്ല വോയിസ്‌ എനിക്ക് ഇഷ്ടപ്പെട്ടു.

  • @praisonappu6918
    @praisonappu6918 5 лет назад +3

    36 കാര്യങ്ങൾ പറ..... life matter ആണ് ചേച്ചി

    • @Sargeos_
      @Sargeos_ 5 лет назад

      www.nytimes.com/2015/01/11/fashion/no-37-big-wedding-or-small.html

  • @ടെർമിനേറ്റർലവ്

    Sub cheythu karanam voice kollam

  • @nettopriyan0999
    @nettopriyan0999 5 лет назад +3

    Good👍

  • @athiraps5503
    @athiraps5503 5 лет назад

    Chechiiiii thnk uuuuu.......36 chodyangal kelkan agrhm ind

  • @fazalurahman1714
    @fazalurahman1714 5 лет назад +6

    നല്ല ക്ലാസ്സ്

  • @kingsman5708
    @kingsman5708 5 лет назад

    Thanks athira

  • @cam.eye._
    @cam.eye._ 5 лет назад +3

    Single lyf🤘🤘

  • @abhijith7865
    @abhijith7865 3 года назад +1

    Ishta pettu video 💝💝💝

  • @gradient6654
    @gradient6654 5 лет назад +52

    ഒരു അവസരം തരുമോ ഞാൻ നല്ല കാമുകൻ ആയി ഇരുന്നോളാം 😜😜😜

  • @rineesa494
    @rineesa494 4 года назад

    Teacher adipoliyakunnund

  • @fazalurahman1714
    @fazalurahman1714 5 лет назад +75

    വിദ്യാലയം തുറക്കുമ്പോൾ പഠനം മെച്ചപ്പെടുത്താൻ പറ്റിയ ക്ലാസ്സ് വിടുമോ

    • @adarshrajan5590
      @adarshrajan5590 5 лет назад +2

      @@vipinvipin8850 enteponno bro vere levelatto namichu

    • @udhyakumar1805
      @udhyakumar1805 5 лет назад

      Onnu podi pulle

    • @vipinvipin8850
      @vipinvipin8850 5 лет назад

      @@athirainspire6538 പിന്നെ

    • @radhakrishnan6531
      @radhakrishnan6531 4 года назад

      പെണ്ണിനെ വിശ്വാസിക്കരുത് എന്ന് പറയുന്നത് എത്രയോ ശരീയാണു

  • @gireesh2230
    @gireesh2230 3 года назад

    Nallaspeech aanu too

  • @aashique629
    @aashique629 5 лет назад +3

    Waiting for the 36 questions😍

  • @amjidkhanp4045
    @amjidkhanp4045 5 лет назад

    INI pranayam rakshithakkal manassilakkan vendi vidio cheyyanam please

  • @beautycorner9305
    @beautycorner9305 5 лет назад +3

    Ankuttikalde pranayam chedi valarumpoleyaa... pathukkayee valaruu.. appayokkeyekkum penkuttiyude love athinte peakil etheettundaakum.. there are some difference btwn boys and girls😒😒😒😒😒

  • @sandhubabu7478
    @sandhubabu7478 5 лет назад +1

    ഇഷ്ടമായീ.....ഒരുപാട് ഇഷ്ടമായി....

  • @bavinlou9012
    @bavinlou9012 5 лет назад +3

    Thakarthu.....

  • @viswanathharikeshn2288
    @viswanathharikeshn2288 5 лет назад +1

    Super,Very true concept.... Thankyou very much

  • @akhil4880
    @akhil4880 5 лет назад +4

    ചേച്ചി ആ ചോദ്യം onnu പറയുമോ ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ട്ട ഒന്ന് അറിയാന

  • @saijuvasansaiju3499
    @saijuvasansaiju3499 5 лет назад

    കാത്തിരിക്കുന്നു

  • @walkwithpraveen9322
    @walkwithpraveen9322 5 лет назад +5

    Chechi 36 questions please

  • @sreevishnuv651
    @sreevishnuv651 5 лет назад +1

    Thanks

  • @jibinjibi6197
    @jibinjibi6197 5 лет назад +3

    ആ 36 quests para plzzz

  • @manojt7816
    @manojt7816 5 лет назад +1

    I like it...

  • @reaper4032
    @reaper4032 5 лет назад +16

    Like cheyy machaamaare

  • @ശരവണഭവ-ഭ9ണ
    @ശരവണഭവ-ഭ9ണ 4 года назад

    Thanks dear

  • @athultv1
    @athultv1 5 лет назад +5

    Nothing is impossible for willing heart, but ente mind avalde pinnale pokunnnu, so enik padikan patanilla enik nalloru joli venam ennit jeevitha pankaliye kandettthanam enthanu oru vazhi

    • @apn1589
      @apn1589 5 лет назад +1

      Sathyam....idh thanne ahn ntem dbt

    • @athultv1
      @athultv1 5 лет назад

      @@apn1589 entha nintem presnam

    • @apn1589
      @apn1589 5 лет назад +1

      @@athultv1 ......orooo preshnangalan....

    • @athultv1
      @athultv1 5 лет назад

      @@apn1589 ne padikyano joli undo enik padanam anu problem

    • @apn1589
      @apn1589 5 лет назад +1

      @@athultv1 nkm psc padanm anu preshnm.....chechy nmk oru solution tharum

  • @ajithsivadas9566
    @ajithsivadas9566 2 года назад

    ishtaaayi

  • @sanalks813
    @sanalks813 5 лет назад +3

    36 questions onnu parayumoo chechi?

  • @jaseermk9474
    @jaseermk9474 5 лет назад

    Polli athira 👍👍👌👌👌

  • @athultv1
    @athultv1 5 лет назад +3

    36 chodyam venda. Athu njan kandethum, e video kurach nerathe aavarnu

  • @kpashiqvlogs8522
    @kpashiqvlogs8522 5 лет назад

    Yeniku chechine oru padu eshttamayi 😁

  • @aloshiousraju1881
    @aloshiousraju1881 5 лет назад +4

    Vdo presentation nice but ആ naptol ലെ presentation ഒക്കെ ചെയ്തു വില കളയാണോ

  • @kuuttiperate6551
    @kuuttiperate6551 2 года назад

    Correct rare

  • @olamkuttanadanvlog
    @olamkuttanadanvlog 5 лет назад +10

    36 onu paranjirunne ente joli thudagarunnu

  • @nabilnabilu4100
    @nabilnabilu4100 4 года назад

    Paranjha karyangal okke nice aanu

  • @vishnumohan3634
    @vishnumohan3634 5 лет назад +6

    ചേച്ചി ഒന്ന് കൊഴുത്തു ♥️♥️♥️♥️😁😁

  • @wrestlingchandnichattisanu5267
    @wrestlingchandnichattisanu5267 5 лет назад

    വീഡിയോ ഇഷ്ടപ്പെട്ടു

  • @kayaaryess
    @kayaaryess 5 лет назад +3

    👌👌👌👍

  • @vp4935
    @vp4935 5 лет назад

    Isttaayi.. video isttaayi ....😁😁

  • @manojkudallur4420
    @manojkudallur4420 5 лет назад +5

    👏👏😍😍😍😍

  • @parvesh7586
    @parvesh7586 5 лет назад +5

    Athira My❤

  • @sabincr7
    @sabincr7 5 лет назад +1

    Super ayi

  • @gktalk3408
    @gktalk3408 5 лет назад +4

    aa 36 chodhiyam paranju tharumo😀😀😀

  • @vishakvishak1378
    @vishakvishak1378 4 года назад

    Thanks chechi

  • @jomonv8875
    @jomonv8875 5 лет назад +7

    Nalla pranayam enganairikkum

    • @6ajboye63
      @6ajboye63 5 лет назад

      Kalip ayirikum olu olipikunnaval maroke verum udaipaa

  • @سميرالهندي-ف4ي
    @سميرالهندي-ف4ي 5 лет назад

    അടിപൊളി വീഡിയോ

  • @nisamr7256
    @nisamr7256 5 лет назад +5

    Chechi kurach thadichallo

  • @luciferlucifer6643
    @luciferlucifer6643 4 года назад

    Hi Chachi thank you

  • @tomyfrancis7566
    @tomyfrancis7566 5 лет назад +5

    സ്കാർസിറ്റിയല്ല സ്കേഴ്സിറ്റി.

    • @prabinlal485
      @prabinlal485 4 года назад

      Englishilll scarcity enna parayunne

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 года назад

    വീഡിയോ ഇഷ്ടം

  • @pradeeshpk6310
    @pradeeshpk6310 5 лет назад +3

    Athira Minnu Fans whatsapp group തുടങ്ങുന്നു comment number

  • @rishinpallikkal6230
    @rishinpallikkal6230 5 лет назад

    Kidu

  • @NITHIN7770
    @NITHIN7770 5 лет назад +4

    36 questions vennam

  • @sadiqueali528
    @sadiqueali528 Год назад

    oruthiyod ishttam undegil first avalod ishttam thurannu parayanam I love you.I ❤ U..I ❤U...I ❤ U...I ❤ U...I ❤ U...I ❤ U...I ❤ U.

  • @AbhinavvMusix
    @AbhinavvMusix 5 лет назад +13

    SingLe പസ്സകേ....

  • @vishnucs1593
    @vishnucs1593 4 года назад

    Adipoli msg

  • @reaper4032
    @reaper4032 5 лет назад +6

    Onn podappe nammalkk ariyathe pole aa 36 questions. His full name is ARTHUR ARON