തോട്ടി വാങ്ങുന്നതിനു മുൻപായി തീർച്ചയായും കാണേണ്ട വീഡിയോ / THOTTI ARIVAL/K KUMAR TOOLS

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 31

  • @aayisahananma2594
    @aayisahananma2594 4 месяца назад +1

    ആയിരം രൂപ കൊടുത്തു ഒരു കൈകോടാലി വാങ്ങി, ആദ്യത്തെ വെട്ടിൽ തന്നെ വെൽഡിങ് പൊട്ടി. കച്ചവടം കൂടുതൽ ആകുമ്പോൾ ക്വാളിറ്റി കുറച്ചു കൂടി നന്നായി വരാൻ ശ്രദ്ധിക്കണം

    • @kkumartools
      @kkumartools  3 месяца назад

      @@aayisahananma2594 എവിടെ നിന്നാണ് വാങ്ങിയത് . ഞങ്ങളുടെ ഉത്പന്നങ്ങൾ നിർമ്മാണ തകരാർ ഉള്ളത് പെട്ടെന്ന് കേടുവരും. അതിന് പകരം നിങ്ങൾക്ക് പുതിയത് ലഭിക്കും. ഇക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. എൻ്റെ ഏത് ഡീലറുടെ അടുത്ത പോയാലും ലഭിക്കും. ബിൽ വേണം എന്ന് മാത്രം . ദൈവത്തെ വെച്ച് അല്ലല്ലോ ഉത്പനങ്ങൾ നിർമ്മാണം നടത്തുന്നത് എൻ്റെ സഹപ്രവർത്തകർ ആണ് അവർ ആണേൽ മനുഷ്യരും . പിന്നെ ആയിരം രൂപക്ക് ഞാൻ കോടാലി വിൽക്കുന്നില്ല. നിങ്ങൾ വാങ്ങിയ കോടാലിയുടെ ഫോട്ടോ ഇടൂ. കടയുടെ പേരും പറയൂ.

    • @kkumartools
      @kkumartools  3 месяца назад

      ruclips.net/video/oDlgH6A8EB4/видео.htmlsi=LzLbxwcyqEV0uW0D

    • @kkumartools
      @kkumartools  3 месяца назад

      @@aayisahananma2594 ആ കോടാലി യുടെ ഫോട്ടോ മാത്രം അയച്ചു തരു മറുപടി യും ഫോട്ടോ യും. ഇല്ലാത്ത സ്ഥിതിക്ക് എന്താണ് നിങ്ങളുടെ ഉദേശിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. ആദ്യം മനസ്സിലാക്കുക 1000 രൂപക്ക് വിൽക്കുന്ന കൈ കോടാലി ഞാൻ നിർമ്മാണം നടത്തുന്നില്ല . എൻറെ ഉത്പനങ്ങൾ വിലക്കൂട്ടി വിൽപ്പന നടത്തിയിരുന്നു ഒരു സ്ഥാപനം ആലപ്പുഴയിൽ ഉണ്ടായിരുന്നു . പക്ഷേ ഒക്ടോബർ 2023 നു ശേഷം അവിടെ കച്ചവടം ഞങ്ങൾ നിർത്തി ഞങ്ങളുടെ ഉത്പനങ്ങൾ അവിടെ സപ്ലൈ ഇല്ല . അത് ഞങ്ങളുടെ സ്ഥാപനം പരസൃവും ചെയ്തിരുന്നു

  • @molynjieqthomas1239
    @molynjieqthomas1239 4 месяца назад +1

    Kannur ഇവിടെ കിട്ടും

    • @kkumartools
      @kkumartools  4 месяца назад

      @@molynjieqthomas1239 Kannur dealer ഇല്ല. കൊറിയർ ചെയ്ത് തരാം.

  • @Saatvik98
    @Saatvik98 9 месяцев назад

    Bucket correct angle ആണ്..

    • @kkumartools
      @kkumartools  9 месяцев назад

      ഓരോന്നും നിർമാണം നടത്തുക ധാരാളം പരീക്ഷണങ്ങൾ നടത്തി ഏറ്റവും മികച്ചത് ആക്കാൻ ഉദ്ദേശിക്കുന്നു .അതിനെ നിങ്ങളുടെ ഭാഗത്ത് നിന്ന് പ്രോത്സാഹനവും പിന്തുണയും സഹകരണവും തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @fiduisha7816
    @fiduisha7816 9 месяцев назад +1

    Malappuram evde kittum

    • @kkumartools
      @kkumartools  8 месяцев назад

      Shoranuoor kullappuli

    • @kkumartools
      @kkumartools  8 месяцев назад

      Coriyar charge ഇടാക്കി അയച്ചു കൊടുക്കും

  • @babusivaraman7223
    @babusivaraman7223 8 месяцев назад +1

    Very good 👍

    • @kkumartools
      @kkumartools  4 месяца назад

      @@babusivaraman7223 ❤️

  • @antonyjacobm1319
    @antonyjacobm1319 9 месяцев назад

    Evidae kittum ?
    Am from Trivandrum

    • @kkumartools
      @kkumartools  9 месяцев назад

      M C N Chullimanoor nedumangad .)(vellani Agro Balarampuram Near kseb. അവിടെ സ്റ്റോക്ക് ഉണ്ടോ എന്നു അറിയില്ല വാട്ട്സ്ആപ്പ് നമ്പർ തരു രണ്ട് കടയിലേയും നമ്പർ താരം

  • @niyasmoosa
    @niyasmoosa 4 месяца назад

    ആലപ്പുഴയിൽ എവിടെ കിട്ടും

    • @kkumartools
      @kkumartools  4 месяца назад +1

      @@niyasmoosa കഞ്ഞിക്കുഴി മണ്ണഞ്ചേരി ഹരിപ്പാട് കാർത്തികപ്പള്ളി കായംകുളം എടത്വ എരമല്ലൂർ

    • @ManojKk-y2m
      @ManojKk-y2m 6 дней назад

      ഹരിപ്പാട് എവിടെ

  • @varghesejoseph9253
    @varghesejoseph9253 8 месяцев назад

    Courier അയക്കുമോ, cash on delivery undo, price ethra

    • @kkumartools
      @kkumartools  8 месяцев назад

      തീർച്ചയായും

  • @rufusdaniel8424
    @rufusdaniel8424 7 месяцев назад

    കൊല്ലത്തു available ആണോ??

    • @kkumartools
      @kkumartools  7 месяцев назад

      കൊല്ലത്ത് നിങ്ങളുടെ സ്ഥലം എവിടെ

  • @AnilKumar-yj1pg
    @AnilKumar-yj1pg 8 месяцев назад

    കായംകുളത്തു എവിടെ കിട്ടും

    • @kkumartools
      @kkumartools  8 месяцев назад

      Kayamkulam deelar illa

    • @kkumartools
      @kkumartools  7 месяцев назад

      15 ദിവസത്തിനകം കുമാർ ടൂൾസ് എന്ന് സ്ഥാപനത്തിൽ ലഭിക്കും

  • @hussainabdulkhader6896
    @hussainabdulkhader6896 6 месяцев назад

    Price?

  • @thomaseattickalabraham6077
    @thomaseattickalabraham6077 9 месяцев назад

    Price

  • @lukosechacko6979
    @lukosechacko6979 9 месяцев назад

    Knife is too big

    • @kkumartools
      @kkumartools  9 месяцев назад

      അത് തോന്നുന്നതാണ് . സാധരണ ഏല്ലാവരും ഉപയോഗിക്കുന്നതാണ് . ഞാൻ പൈപ്പ് വെയ്ക്കാതെ തുടക്കം മുതൽ നിർമ്മാണം നടത്തുന്നത് ആണ് .