unique Mud Fishing Using Rum & Soda | റംമും സോഡയും ഉപയോഗിച്ച് മീൻ പിടിച്ചു | Firozikka Village food

Поделиться
HTML-код
  • Опубликовано: 22 апр 2021
  • unique Mud Fishing Using Rum & Soda | റംമും സോഡയും ഉപയോഗിച്ച് മീൻ പിടിച്ചു | Firozikka Village food
    മച്ചാന്മാരെ ഒരു വെറൈറ്റി നോക്കിയതാ 😁😁😁🙈🙈
    ഇഷ്ടപ്പെട്ടാൽ നമ്മളെ കൂടെ കട്ട സപ്പോർട്ട് ചെയ്യണേ 🥰🥰🥰🥰
    ഞങ്ങളെ ഇഷ്ടം ആയെങ്കിൽ subscribe ചെയ്തു കട്ട സപ്പോർട്ട് തരണേ 🥰🥰🥰
    Instagram കൂടെ സപ്പോർട്ട് ചെയ്യണേ
    saavlogsMalayalam
    #Firozikkafishing
    #firozikka
    #villagefood
    #fishing
    #fishingmalayalam
    #firozikkamalayalam
    #travelmaster
    #Biggboss
    #lalettan
    Firozikkafishing
    firozikka
    villagefood
    fishing
    fishingmalayalam
    firozikkamalayalam
    travelmaster
    Biggboss
    lalettan
    ‪@TravelMaster‬
    ‪@VillageFoodChannelOfficial‬

Комментарии • 1 тыс.

  • @joartz2784
    @joartz2784 3 года назад +961

    ഫിറോസ് ഇക്ക fans undoo🔥🔥🔥

  • @Aman_adr
    @Aman_adr 3 года назад +679

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടതിനു ശേഷം ഇതൊന്നും കണ്ട് വിശ്വസിക്കാൻ പറ്റത്തവർ ഉണ്ടോ ❤

  • @ichayanumkochammaum7667
    @ichayanumkochammaum7667 3 года назад +55

    സത്യം പറ ബീവറേജിൽ ക്യൂ ഇൽ നിന്നത് വീട്ടുകാർ കണ്ടപ്പോൾ അതു വിഷയം മാറ്റിയത് അല്ലേ 🙄😂😂😂😂

    • @onfact1074
      @onfact1074 3 года назад +4

      1m like kitenda comment 👌

    • @ichayanumkochammaum7667
      @ichayanumkochammaum7667 3 года назад +1

      @@onfact1074 ഉതിയതാണോ

    • @onfact1074
      @onfact1074 3 года назад +1

      @@ichayanumkochammaum7667 eyy ഈ ചാനലിന് 1m സബ് ഉണ്ടെങ്കിൽ തീർച്ചയായും കിട്ടിയേനെ

    • @ichayanumkochammaum7667
      @ichayanumkochammaum7667 3 года назад +1

      @@onfact1074 😆😆🤗

  • @Vvinterior-b4l
    @Vvinterior-b4l 3 года назад +324

    ഒരു ലിറ്ററിന്റെ പൈന്റോ 🙄🙄🙄അതെവിടെകിട്ടും... ഇതാണ് വെള്ളമടിക്കാത്തതിന്റെ കുഴപ്പം 😜😄😄😄

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +49

      ഒരു കയ്യ്അബത്തം നാറ്റിക്കരുത്

    • @Vvinterior-b4l
      @Vvinterior-b4l 3 года назад +2

      @@saavlogsMalayalam 🤣🤣🤣

    • @Vvinterior-b4l
      @Vvinterior-b4l 3 года назад +1

      @@SVASMedia 😜😄😄

    • @linojohn8888
      @linojohn8888 3 года назад +8

      Njaan ee coment nokki vannatha

    • @rahulr3977
      @rahulr3977 3 года назад +1

      Njan ee comment idan varuvarunu pinneya orthe enthayalum ithu aarum chodikate irikillan..

  • @DarkBoyGaming
    @DarkBoyGaming 3 года назад +326

    പെട്ടെന്ന് എല്ലാർക്കും നമ്മുടെ ഫിറോസ്
    ഇക്കയെ ഓർമ വന്നു കാണുമല്ലേ..!!😂
    എന്തായാലും നിങ്ങ പൊളിക്ക്
    മച്ചാൻമാരെ..😁❤️

  • @rakendh.k.r2116
    @rakendh.k.r2116 3 года назад +251

    ഇത് ഉബൈത് trollyillenkilum നിങ്ങൾ um വലിയ യൂട്യൂബർ തന്നെ ആവും മച്ചാന്മാരെ. Polik ⚡️🔥

  • @forever2789
    @forever2789 3 года назад +31

    എടാ വെറുതെ ആ മദ്യം കളഞ്ഞല്ലോ.... കുടിയന്മാരുടെ പ്രധിഷേധം 🤩🤩🤩

    • @madmaddy1481
      @madmaddy1481 3 года назад +1

      Athu kuppiyil chaaya ozhichu vachokaa udayippu

  • @ksa7010
    @ksa7010 3 года назад +60

    മീന് ടച്ചിങ്സ് ആയിട്ട് കുറച്ച്
    അച്ചാർ കൂടി കൊടുക്കാമായിരുന്നു.,😁😅

  • @rajeshvr6232
    @rajeshvr6232 3 года назад +37

    ഞാൻ ഇവിടെയും പറ്റിക്കപ്പെട്ടൂ മച്ചാൻമ്മാരെ😭🤣🤣

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +6

      Pattikkappedan ചന്ദു ന്റെ ജീവിതം ബാക്കി ആയി സൂർത്തുക്കളെ

  • @its_dinkan
    @its_dinkan 3 года назад +4

    ഒരു ലിറ്ററിന്റെ പൈന്റ് വാങ്ങിയ നിങ്ങൾ poliyane....🔥🔥🔥🔥

  • @unnikkuttanvlog3096
    @unnikkuttanvlog3096 3 года назад +39

    ആ rum പോയതിൽ ലോക്കഡോൺ ടൈം ഇൽ വിഷമിക്കുന്ന ആരെക്കിലും ഇവിടെ ഉണ്ടോ

  • @sidharthb1
    @sidharthb1 3 года назад +55

    ഭയങ്കര വെറൈറ്റി തന്നെ മക്കളെ പുച്ഛം മാത്രം 🥱🙏💥

  • @user-zv8nw8nf5g
    @user-zv8nw8nf5g 3 года назад +15

    മദ്യം ഒഴിച്ചാൽ മീൻ ചാവും എന്ന് എന്നോ മനസ്സിലാക്കിയ ഞാൻ✌️☺️

  • @salihs988
    @salihs988 3 года назад +2

    11:28 അത് പാമ്പായി അത അനങ്ങാതെ 🤣🤣🤣

  • @berlin_795
    @berlin_795 3 года назад +22

    ആ.... പയിൻ്റ് എനിക് തരുവാണെ ഞാൻ നിങ്ങൾക്ക് മിൻ പിടിച്ചു താരം 😁😁

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +7

    ഫിറോസിക വീഡിയോ കണ്ടപ്പോൾ ആദ്യം ഇനിം പണി ഒകെ നിറുത്തി തുമ്പ എടുത്തു ഇറങ്ങാവുന്നു വെച്ചതാ ലാസ്റ്റ് പറ്റിച്ചു 🤝🤝😍😍❤❤

  • @AromalGAMING
    @AromalGAMING 3 года назад +74

    എന്തൊരു മനസാ ആ പയിന്റ്റ് കളയുന്നത് കണ്ടോ 😜🤦 എവിടെ നമ്മുടെ teamzzzzz😁❤

  • @anshadns8917
    @anshadns8917 3 года назад +2

    Vallathe twist ayi poyi🤩

  • @nazeerp1470
    @nazeerp1470 3 года назад +4

    ഒരാൾ ചെയ്തു ഹിറ്റ്‌ ആയ വീഡിയോ അത് പോലെ തന്നെ ചെയ്യാതെ പുതിയത് വരട്ടെ

  • @achuthrnairachu5247
    @achuthrnairachu5247 3 года назад +31

    ഈ ലോക്ക്ഡൗണിൽ ഒരു തുള്ളി അടിക്കാൻ പറ്റാണ്ട് വെള്ളമിറക്കി നിക്കണ മച്ചാ മാരുടെ ചങ്ക് തകരണുണ്ടാവും ഇതൊക്കെ കണ്ട്

  • @vishnupzr
    @vishnupzr 3 года назад +3

    Oru rakshayum Ella ningal polichu

  • @Anithastastycorner
    @Anithastastycorner 3 года назад +2

    Eniyum ഉയരങ്ങളിൽ ഏത്തട്ടെ 💕💕💕

  • @user-cf9pe1st3x
    @user-cf9pe1st3x 3 года назад +2

    ഫിറോസ് ഇക്കാ ഉയർ 👍❤

  • @adrianzeuka6266
    @adrianzeuka6266 3 года назад +4

    Nee araada 5 million ulla firos ka trolaann
    Fros king of mallu youtube

  • @salihs988
    @salihs988 3 года назад +5

    മീനിന് ram കൊടുത്ത ആദ്യ മനുഷ്യർ 🤣🤣🤣

  • @lijothomas6445
    @lijothomas6445 3 года назад

    ഒരു ലിറ്ററിന്റെ പെയിന്റ് .
    അടിപൊളി

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +51

    മീനുകൾ റമ്മും ടെച്ചിങ്ക്‌സും കിട്ടിയപ്പോ രണ്ടെണ്ണം അടിച്ചു ഫിറ്റായി ബോധം ഇല്ലാതെ പുറത്തോട്ട് വന്നതായിരിക്കും... !!😂😂😂😂🤭🤭
    Edit : വീഡിയോ ഫുൾ കാണാതെ കമെന്റ് ഇട്ട ലെ ഞാൻ 😂😂😂

  • @agrahksie6351
    @agrahksie6351 3 года назад +2

    Variety aayittond😂

  • @mallusprank6754
    @mallusprank6754 3 года назад +4

    Nte mwone ijjaathii😂😍😍

  • @arj_vlogs
    @arj_vlogs 3 года назад +10

    9:59 science 🔥👍

  • @renjithravi9698
    @renjithravi9698 3 года назад +1

    Oru ലിറ്റർ പൈൻ്റ് 👍👍👍👍

  • @ramshadvk9325
    @ramshadvk9325 3 года назад

    ഫിറോസ് കന്റെ വീഡിയോ ഫുൾ കാണു

  • @user-qn5nf9ir4h
    @user-qn5nf9ir4h 3 года назад +8

    ഫസ്റ്റ് മീൻ കിട്ടിയത് ആ കുഴി റെഡി ആക്കി ഒരു മീനിനെ പിടിച്ചു ഇട്ടതല്ലാന്ന് പറയാൻ പറഞ്ഞു 😀😀

  • @akcta2045
    @akcta2045 3 года назад +33

    ഇത് കുറച്ച് വിത്യസ്തമായി 🤣മീനുകൾ എല്ലാം കിക്ക് ആയി കാണും 🤣🤭

    • @D-r531
      @D-r531 3 года назад +3

      Nalla chali

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +3

      അതെ സത്യം 😍😍😍

    • @akcta2045
      @akcta2045 3 года назад +3

      @@D-r531 ആയിക്കോട്ടെ ഞാൻ തന്നെ സഹിച്ചു 😌

    • @D-r531
      @D-r531 3 года назад

      @@akcta2045 thanku

  • @binueldho3763
    @binueldho3763 3 года назад +1

    ആ കുഴിയിൽ നേരത്തെ മീനെ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു

  • @josekuttyfrancis3386
    @josekuttyfrancis3386 3 года назад

    വീണ്ടും നിങ്ങളെന്നെ തോൽപിച്ചു...തോൽക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി

  • @athreya3692
    @athreya3692 3 года назад +3

    അത് അര ലിറ്റർ അല്ലേ ഉള്ളു 🤩

  • @mukkuvanz
    @mukkuvanz 3 года назад +38

    Machane ഡാഡിവിത്സൻ ആസ്ഥാനം കളയണ്ടായിരുന്നു 😜😜😜, വീഡിയോ പൊളിച്ചു ❤❤❤❤❤❤❤❤

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +3

      Thanks machane🥰🥰🥰🥰🥰 😍😍😍😍😍😍

  • @nannduhh777
    @nannduhh777 3 года назад +1

    പൊളിക്ക്യാ പൊളിക്ക്യാ പൊളിച്ചട് ക്കാ

  • @Cinecut623
    @Cinecut623 3 года назад +1

    Uff യാ മച്ചാനെ പൊളി സാനം 💥

  • @TravelMachan
    @TravelMachan 3 года назад +4

    Ithu pwolichu 😂

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      ടെന്റ് മച്ചാൻ reporting😁😍😍

  • @abdullatheef2650
    @abdullatheef2650 3 года назад +33

    വീണ്ടും പട്ടിക്കാപെട്ട് 😭😭

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +5

      😁😁😁 njngl ഉത്തരവാദികൾ അല്ല

  • @vpopzienz8502
    @vpopzienz8502 3 года назад

    Poli vedio, അയില കണ്ടപ്പോൾ തന്നെ പറ്റിപ്പാണെന്ന് അറിയെന്നു, nice creation 👌👌

  • @Akshay-iy5xu
    @Akshay-iy5xu 3 года назад

    എനിക്ക് ക്രാഫ്റ്റ്സ് മീഡിയ ആണ് ഇഷ്ടം

  • @adwaids2288
    @adwaids2288 3 года назад +27

    കട്ടൻകാപ്പി കാണിച്ചു ആൾക്കാരെ പറ്റിക്കുന്നോടാ 😘

  • @midhunmp6358
    @midhunmp6358 3 года назад +3

    Athine curry vellom vecha perukumo 😅🤣🤣

  • @appuathira5650
    @appuathira5650 3 года назад

    Valare kashttam thanne

  • @aaedits6924
    @aaedits6924 3 года назад +2

    Polichu❤❤❤❤😘😘😘😘🤩🤩🤩😍😍😍😍

  • @kl25miniatures72
    @kl25miniatures72 3 года назад +6

    Appol nale muthal meenine pidikan oru half kuppi and soda,.......
    Veetil parayan reason ayi,..... 😂😂

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +2

      Athe vdo kanich kodukkanm full kanikkaruth 😍😍😍😍😍😍

    • @kl25miniatures72
      @kl25miniatures72 3 года назад

      @@saavlogsMalayalam 😂😂

  • @sreelekshmisathya333
    @sreelekshmisathya333 3 года назад +6

    Shoo😍😍💥💥💥

  • @aswathyachu3560
    @aswathyachu3560 3 года назад

    Rum pathayunnath kandu Appazhe manasilayi eth entho udayippu Aanannu super kollam😁

  • @Praveenaram58
    @Praveenaram58 3 года назад

    firozikka uyir🔥🔥

  • @muhammedfawaz4298
    @muhammedfawaz4298 3 года назад +7

    അല്ല മച്ചാൻ മാരെ നാ ഒരു സെറ്റ് എടുത്തു എന്റെ വീടിന്റെ അടുത്ത കുളത്തിൽ കൊടു പോയി ഒഴിച്ചാലോ... 😍😍😍😂😂😂

  • @KarimizhiDiaries
    @KarimizhiDiaries 3 года назад +3

    🤣🤣🤣🤣😇 meen thalakarangyo chettanmare 😇😇😇😇

  • @kubera8958
    @kubera8958 3 года назад

    നല്ല rum ചുമ്മാകളഞ്ഞാലോ

  • @2.2ksachu
    @2.2ksachu 3 года назад +1

    Bro അടിപൊളി കേട്ടോ 😂👌

  • @User2ai
    @User2ai 3 года назад +3

    മീൻ മൂടായിക്കാനും 😂😂

  • @sujithsuji6534
    @sujithsuji6534 3 года назад +3

    കുടിക്കാരൻമാരെ നിർത്തി അപമാനിക്കുകയാണേ

  • @palakkadanmalayali129
    @palakkadanmalayali129 3 года назад +2

    Adipoli video enn okk parayannam ennoke und pakshe athrayikk poraa

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      Engi angana paranja pore 😌

    • @palakkadanmalayali129
      @palakkadanmalayali129 3 года назад +1

      @@saavlogsMalayalam nighal naghaludethaya video create cheyu atha chandham allathe copy video is bad

    • @palakkadanmalayali129
      @palakkadanmalayali129 3 года назад +1

      @@saavlogsMalayalam pakshe njan endokke paranjalum nighalude video kannum support cheyum okk

  • @vishnuv6983
    @vishnuv6983 3 года назад

    Nalla dady vilson rum 😋😋

  • @athuljayaprakashan4985
    @athuljayaprakashan4985 3 года назад +4

    ❤️❤️😘😘Poli bro😘😘❤️❤️

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +3

    ഇത് verity ആണല്ലോ മച്ചാന്മാരെ 😁😍

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      😁😁 ചെറുതായിട്ട്

    • @mAlaYaLeEsvLoG1
      @mAlaYaLeEsvLoG1 3 года назад

      @@saavlogsMalayalam machane ഇനി rum okke ഒഴിവാക്കാം കുട്ടികൾക്കി കുടി ചെയ്യാൻ പറ്റുന്നതഗ് വേണം ❤️😁

  • @user-nh3oj3ss4d
    @user-nh3oj3ss4d 3 года назад +1

    5:37 എന്റെ പൊന്നോ എന്തൊരു അഭിനയം 🤣🤣 rum ചടോ 😉

  • @rashidmanu.7025
    @rashidmanu.7025 3 года назад

    Polichu Machane

  • @arj_vlogs
    @arj_vlogs 3 года назад +3

    Kadalile meen vare padatt😂😂😂

  • @Nandhu221
    @Nandhu221 3 года назад +3

    ഒരു ലിറ്ററിന്റെ പൈന്റ് എനിക്കും വേണം 🤣

  • @rininreji2264
    @rininreji2264 3 года назад

    Super daa Kollam ketto

  • @riyadmahrez4812
    @riyadmahrez4812 3 года назад +1

    Saavlogs ishtam💕

  • @sunisunil4671
    @sunisunil4671 3 года назад +37

    പ്ലീസ് 🙏
    എന്നെകൊണ്ട് തെറി പറയിപ്പിക്കരുത്🙏🙏നിങ്ങൾ ഇത്ര കഷ്ടപ്പെട്ടതുകൊണ്ട് മാത്രം ഞാൻ ഒന്നും പറയുന്നില്ല.

  • @tipstravelmalayalam9274
    @tipstravelmalayalam9274 3 года назад +3

    ഫിറോസിക്കയെ തോൽപ്പിക്കാൻ ആവില്ല മക്കളേ...😆😆😆

  • @gamingwithkurumban6340
    @gamingwithkurumban6340 3 года назад

    Ith kandu vishosikyan njangallu buthi illathavar alla. മുന്നേ മീനെ അതിൽ കൊണ്ടിട്ടുണ്ട് 💯

  • @X3SwOrD
    @X3SwOrD 3 года назад

    Broyude place eetha nalla stalam kaanan nalla resam ind

  • @arxhhz
    @arxhhz 3 года назад +9

    Firoz ഇക്കയെ ഓർമ വന്നു....!!!😂😂😌

    • @melokeys8789
      @melokeys8789 3 года назад +1

      Adhe thanneyaane thumbnail

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      😍😍😍

    • @arxhhz
      @arxhhz 3 года назад

      @SRUTHY.P Yaya🚶‍♀️🚶‍♀️🚶‍♀️

  • @harieditz10
    @harieditz10 3 года назад +3

    Polli❤❤❤❤❤

  • @athalpaul8695
    @athalpaul8695 3 года назад

    Ooh setta njan vishwasichu nee oru killadi thanne

  • @arunmsmarayattickal1482
    @arunmsmarayattickal1482 3 года назад +2

    ഒരു ലിറ്റർ ന്റെ പൈന്റോ....😂

  • @arj_vlogs
    @arj_vlogs 3 года назад +3

    Nan ningale vishvasichupoi😅☹️

  • @rajeshkunnathrajeshkunnath8452
    @rajeshkunnathrajeshkunnath8452 3 года назад +3

    ഒരു ലിറ്റർ ന്റെ പൈൻന്റ് 😂?

  • @ananthanananthan6144
    @ananthanananthan6144 3 года назад

    മച്ചാനെ അതു പോരാളിയ😁

  • @sharonmedia3091
    @sharonmedia3091 3 года назад +1

    Pwoliyeee💓💓💓

  • @mrgaming580
    @mrgaming580 3 года назад +9

    വീഡിയോ skip ചെയ്യാതെ കണ്ടവരുണ്ടോ 😄😄😄😄

  • @saneerms369
    @saneerms369 3 года назад +3

    Amazing

  • @ahmedsalih1732
    @ahmedsalih1732 3 года назад +1

    Ennalum kollavaarunnu🥰

  • @mubashirmon2647
    @mubashirmon2647 3 года назад

    Bayangaram thanne

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +4

    ഞങ്ങളെ വീണ്ടും പറ്റിച്ചു അല്ലെ 😅😅😆😆😆😍

  • @sha-k7d
    @sha-k7d 3 года назад +3

    😂😂🤣🤣😂😂

  • @abhiram.s6651
    @abhiram.s6651 3 года назад

    Ee lockdown samyathanoda rum ozhich meen pidikkane

  • @ajmaljasim9832
    @ajmaljasim9832 3 года назад +1

    Manasilakunnund

  • @arj_vlogs
    @arj_vlogs 3 года назад +3

    Ningal konnada 😂😂😂

  • @maheshmahi7526
    @maheshmahi7526 3 года назад +7

    റം ചാടുമോന്നു ചോദിച്ച ആ മനസ് ആരും കാണാതെ പോകരുത് 😉

  • @anjaly639
    @anjaly639 3 года назад +2

    Pwolichand ttaa... 😂💥

  • @darkmingle7114
    @darkmingle7114 3 года назад

    Adipoli.... Firoz ikka yude kazhivu nalla ruchiyulla food undakkunnathanu.... adheham eeyideyayi anawasya karyanghalil edapedan sramikkunnu... athinulla chutta marupadi aanu ithu 🤓🤓🤓

  • @Skrill5
    @Skrill5 3 года назад +20

    സോഡാ ഒഴിച്ചു കൊലപാതകം കോസ് കൊടുക്കണം പിള്ളേച്ചോ 😃

  • @arj_vlogs
    @arj_vlogs 3 года назад +3

    Madiyapanikal kananda😂 kandal ninggale theerkum waste aakunnen😂😂😂

  • @gokulp9235
    @gokulp9235 3 года назад +2

    Ethokke kanunna kudiyan mar nenjethadichu karayum machane🤤

  • @kikkar51
    @kikkar51 3 года назад +1

    😂😂😂പൊളി❤😂😎

  • @vivekstech
    @vivekstech 3 года назад +47

    സൂപ്പർ Saavlogs fans like addi
    👇👇

  • @arjun.m6398
    @arjun.m6398 3 года назад +3

    😂😂😂

  • @jerincrajesh
    @jerincrajesh 3 года назад

    Ayeeee nalla valipppp....kshtam