Hai Sir, My son is doing diploma in Culinary Arts. He is planning to do a BBA graduation after that .what do you suggest . Should he do that or go directly into job field after diploma. Thanks 🙏
Mam, I suggest to do a 3 yr course in culinary and after do the industrial training in a reputed hotel (Branded like Taj, Marriott, Hyatt ) Try to work under a good chef (Mentor) and grow his skill. Then after 2 years try to move to abroad or any place in his dream🙏 I wish him all the very best in Culinary journey
ചേട്ടാ ആ ബീഫ് കരുമാടിയുടെ ടേസ്റ്റ് ഇപ്പഴും പോയിട്ടില്ല. നമ്മളുടെ കലൂർ കത്രികടവിലെ ചേട്ടന്റെ spice Berg റെസ്റ്റാറ്റാന്റിലെ സ്ഥിരം ആൾകാരാരുന്നു ഞങ്ങൾ . ഡെയിലി വന്നു ഓർഡർ തരണതും ബീഫ് കരുമാടി.❤ഒരു രക്ഷയില്ലാതെ ഡിഷാണ് അത് . must Try എന്ന് തന്നെ പറയാം . ഇത് മാത്രം അല്ല വെറൈറ്റി എന്റെ favourite ആയിട്ടുള്ള ഒരുപാട് ഡിഷുകൾ ഉണ്ട് ചേട്ടൻ കുക്ക് ചെയ്തിട്ടുള്ളത്.But ,ഇല്ലത്തിൽനിന്നും Beef karumadi is a different experience .പിന്നെ,ചേട്ടൻ ഫുഡ് മാത്രം അല്ല അതിന്റെ കൂടെ എല്ലാരോടും സ്നേഹം കൂടെ ചേർത്താണ് സെർവ് ചെയ്യുന്നത് . അതും ചേട്ടന്റെ വലിയ ഒരു Quality തന്നെയാണ്. ♥️ All the very best Chetta♥️
Chief ൻ്റെ interview 👌🏻💯ഇതുപോലെ വ്യത്യസ്തമായ ഇൻ്റർവ്യൂ വേണം വീണാ
കുറ്റം പറയുന്നവർ പറയട്ടെ വീണമോളെ... അവർക്ക് അസൂയ....മോളെ ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്.. Love uuuu വീണാ
It's simply awesome ❤❤❤❤
ഇദ്ദേഹം വളരെ ഫേമസ് ആണ്. ഷെഫ് പിള്ളൈ എന്ന പേര് അറിയുന്ന പോലെ നമുക്ക് അറിയണം ഇദ്ദേഹത്തെ
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ പൊളി ആണ്
Am lucky to taste it.
Good, soft & yummy dish made of beef. Really loved it 🤩
Super interview veena very interesting and also very open minded person gladwin
Weldone dear hubby, great interview chef GA
Great talk. Congrats Veena. Go ahead. You are highly talented.
കെട്ടിരുന്നുപോകുന്ന സംസാരം. രണ്ടാളും കലക്കി
ബീഫ് കരിമാടി കഥ കേട്ടപ്പോൾ ഉണ്ണി മധുരം ഓർമ വന്നു 😁
a great fan of this great chef...so down to earth.. gem of a person 🙏
Wonderful interaction. Superb
GA sir നേ നേരിട്ട് പരിചയപ്പെടാൻ അവസരം കിട്ടിയിട്ടുണ്ട്
കുക്കിങ്ന് താല്പര്യം ഉള്ള എന്നെ പോലുള്ളവർക്ക് ഈ ഇന്റർവ്യൂ കേട്ടിരിക്കാൻ ഇഷ്ടപ്പെഡും
Very nice interview ❤
ഇവരുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമുണ്ട്
Veena Mukundan ❤️Veripikkatha interviewing
All the best Chef GA
Kidu
Great talk gladwin
കിടിലൻ ഇന്റർവ്യൂ 🔥
ഇത് കിടുക്കി. നല്ല ഇന്റർവ്യൂ
❤
Adipoli entertainment interview.
Wonderful chef 😎😎
എനിക്കിഷ്ടാ വീണേടെ ഇന്റർവ്യൂ, മസിൽ പിടിക്കുന്നതിനേക്കാൾ നല്ലത് ചിരിച്ചു ഇന്റർവ്യൂ ചെയ്യുന്നതാണ്.
Njan ettavum kooduthal eshtappedunna chief enik nerit kaanan orupad aagraham und
Sir ന്റെ ബീഫ് കറി പോലെ രസമുള്ള ഇന്റർവ്യൂ
👍ഇന്റർവ്യൂ ഞാൻ വീണ യുടെ എല്ലാഇന്റർവ്യൂവം കാണാറുണ്ട്
Veena, I just love ur interviews.
Veena, you are awesome. Keep going like this.
വീണയുടെ ഈ ഇന്റർവ്യൂ ഇഷ്ടപ്പെട്ടവർ like അടിക്ക്
Poliii chef👌👌👌🧑🍳
Weldone ഇന്റർവ്യൂ 🔥🔥🔥🔥വീണ ❤️
Veena has become superstar now.. Big fan of you
Gladwin Positive man💥🥰🥰
Aarokke enthokke paranjalum Veenayude interview enikk ishttanu
Veena is such a entertainer
Veena Mukundan Fans ❤️❤️❤️❤️❤️
very simple interview
ഷെഫ് പൊളിച്ചു. നല്ല സംസാരം
ഈ ഇന്റർവ്യൂ കൊള്ളാം കേട്ടോ
So happy to see Veena with chef GA
Veena's interview so beautiful 💞🥳❤️
ഈ ചാനലിലെ വീണയുടെ ഇന്റർവ്യൂ ഒക്കെ ഒരുപാട് ഇഷ്ടം ആണ്
ഉസ്താദ് ഹോട്ടലിലെ ഫൈസിയെ പോലെ എല്ലാ ഷെഫ്മാരും ഒരിക്കൽ എങ്കിലും customers ന്റെ മുന്നിൽ പോയി നിൽക്കേണ്ടി വന്നിട്ടുണ്ടാകുമല്ലേ
Super🎉
വീണ..... ഇന്റർവ്യൂ.... പൊളിച്ചു ❤
🧡🧡
എത്ര മസിലു പിടിച്ചിരിക്കുന്നവരും വീണ മുകുന്ദന്റെ അടുത്ത് വന്നാൽ വളരെ കൂൾ ആകും ❤️🥰
veena chechi pwlichuuuuu❣️❣️
Chief pwoliiii aaaaa😍😍😍
നല്ല ഇന്റർവ്യൂ
Veena chechide 1st interview onnum Nik ishtamillarnu.. Pineed ishtay thudangi.. Ipo ethu video m kanum
വീണയുടെ അവതരണം പൊളി
Poli sanam
കൊള്ളാം കേട്ടോ. വീണ നന്നാകുന്നുണ്ട്
Chef GA❤️
സൂപ്പർ
ഈ ചാനൽ കാണാൻ തുടങ്ങിയത് വീണ ചെയ്യുന്ന ഇന്റർവ്യൂ കണ്ടിട്ട് ആണ്.
Sir orange county resort ,coorg work ചെയ്തിട്ടുണ്ടോ
Yes me and my Brother worked at Orange county . Peppercorn restaurant myself and team did the pre opening.
വീണ ചേച്ചി ഡേ ഇന്റർവ്യൂ നല്ല രസാണ്.
👌🏼👌🏼👌🏼 💯🌟🌟🌟
പൊളി ഷെഫ് പൊളി anchor
Hai Sir,
My son is doing diploma in Culinary Arts.
He is planning to do a BBA graduation after that .what do you suggest . Should he do that or go directly into job field after diploma.
Thanks 🙏
Mam, I suggest to do a 3 yr course in culinary and after do the industrial training in a reputed hotel (Branded like Taj, Marriott, Hyatt )
Try to work under a good chef (Mentor) and grow his skill.
Then after 2 years try to move to abroad or any place in his dream🙏
I wish him all the very best in Culinary journey
വീണ 👍ഇന്റർവ്യൂ ഷെഫ ഉം സൂപ്പർ
വീണ ചേച്ചി ഇഷ്ടം
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ❤️
Super
ചേട്ടാ TRANSFORMERS ONE ORU TICKET BOOK CHEYYTHU THARAAMO PLEASE... 🙏🙏🙏... 🥰🥰🥰... 😘😘
പൊളിച്ചു
👍🏻
ഇന്റർവ്യൂ കലക്കിട്ടോ.
വീണ ഇപ്പോൾ സൂപ്പർ ആണ്
വീണയാണ് ഇന്റർവ്യൂ ചെയ്യുന്നതെങ്ങിൽ ഞാൻ മുഴുവനും കാണും
ബീഫ് കരുമാടി കഴിച്ചിട്ടുള്ളവർ വായോ
Nice simple man
ഷെഫിന്റെ ഇന്റർവ്യൂ കലക്കിട്ടോ
👍
ഷെഫ് GA 🔥🔥🔥
Veena.... superaaaa😘😘😍
ബീഫ് കരുമാടി 🔥
❤
Really enjoy this combo... ❤️ ❤️
ബീഫ് കരുമാടി എന്ന പേര് കേട്ടിട്ടുണ്ട്
വീണ പഴയതു പോലെ അല്ല നല്ല മാറ്റം വീണയിൽ കാണാനുണ്ട്..
എന്തായാലും വീണ തകർത്തുവാരുകയാ..
GA Vere levela makkalee
വീണ ഇപ്പോൾ കിടു ആണ്
Enik veena ye orupad ishtanu.
നല്ല രസമുണ്ട് കെട്ടിരിക്കാൻ
KFC യും ഇതുപോലെ അബദ്ധത്തിൽ ഉണ്ടായതാണന്നു കേട്ടിട്ടുണ്ട്
അതു കൊള്ളാം മല്ലോ.
Pls share the story eagerly waiting 🙂
ഷെഫ് GA🔥
Veena interview cheyyunna ellam njan kanum.
Veena chechi powlialle..
വീണ suuperrr 👏👏👏👍👍
ഷെഫ് പൊളി 😁
ചേട്ടാ ആ ബീഫ് കരുമാടിയുടെ ടേസ്റ്റ് ഇപ്പഴും പോയിട്ടില്ല. നമ്മളുടെ കലൂർ കത്രികടവിലെ ചേട്ടന്റെ spice Berg റെസ്റ്റാറ്റാന്റിലെ സ്ഥിരം ആൾകാരാരുന്നു ഞങ്ങൾ . ഡെയിലി വന്നു ഓർഡർ തരണതും ബീഫ് കരുമാടി.❤ഒരു രക്ഷയില്ലാതെ ഡിഷാണ് അത് . must Try എന്ന് തന്നെ പറയാം . ഇത് മാത്രം അല്ല വെറൈറ്റി എന്റെ favourite ആയിട്ടുള്ള ഒരുപാട് ഡിഷുകൾ ഉണ്ട് ചേട്ടൻ കുക്ക് ചെയ്തിട്ടുള്ളത്.But ,ഇല്ലത്തിൽനിന്നും Beef karumadi is a different experience .പിന്നെ,ചേട്ടൻ ഫുഡ് മാത്രം അല്ല അതിന്റെ കൂടെ എല്ലാരോടും സ്നേഹം കൂടെ ചേർത്താണ് സെർവ് ചെയ്യുന്നത് . അതും ചേട്ടന്റെ വലിയ ഒരു Quality തന്നെയാണ്. ♥️
All the very best Chetta♥️
ഷെഫ് പൊളി
നമ്മൾ ബീഫ് കരുമാടി എന്നൊക്കെ പറയുന്നത് ശരിക്കും ഇദ്ദേഹം കണ്ടുപിടിച്ച അതെ ഡിഷ് തന്നെ ആണെന്ന് ആർക്കറിയാം
എനിക്ക് വീണയെ ഇഷ്ട്ടാണ്