JAYARAM EXCLUSIVE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 25 апр 2022
  • JAYARAM EXCLUSIVE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736603851
    wa.me/917736603851
    Connect with us on:
    ♦ RUclips : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 129

  • @NINU..SHAIJU695
    @NINU..SHAIJU695 2 года назад +195

    ആ താഴ്മ.. വിനയം അതാണ് ജയറാം ഏട്ടനെ വ്യത്യസ്തനാക്കുന്നത് most humble person in Malayalam film industry

    • @dreamworld8466
      @dreamworld8466 2 года назад +2

      Stym👍👍

    • @sudhik7632
      @sudhik7632 2 года назад +6

      Over vinayam , abiprayam illa , …. Swanthamayi oru nilapad illa , ellarem soapit ingane pokunnu ….

  • @vidya.B5997
    @vidya.B5997 2 года назад +39

    ഞാൻ ജയറാം ഏട്ടന്റെ കട്ട ഫാൻ ആണ്. അദ്ദേഹം അഭിനയിച്ച ഒരു ഫിലിം പോലും എനിക്കിഷ്ടമില്ലാത്ത ഫിലിം ഇല്ല. എല്ലാ ഫിലിംസ് ഇഷ്ടമാണ്. അതുപോലെതന്നെ മുതിർന്ന ആക്ടേഴ്സിനെ എത്രത്തോളം ബഹുമാനിക്കണം എന്ന് ജയറാമേട്ടന് അറിയാം. ഫാൻസിനോട് എങ്ങനെ behave ചെയ്യാനും ജയറാം ഏട്ടന് അറിയാം. Always ജയറാം ഏട്ടനെ താഴ്ത്തിക്കെട്ടുന്ന രാജസേനനെ എനിക്കിഷ്ടമല്ല

  • @s___j495
    @s___j495 2 года назад +52

    ജയറാം ഏട്ടന്റെ ഒരു തിരിച്ചു വരവ് ആയിരിക്കും മകൾ ഒപ്പം നമ്മുടെ മീരയുടെയും ❤️❤️ ഞാൻ ബുക്ക്‌ ചെയ്തു സീൻ എന്തായാലും നല്ല പ്രതീക്ഷ ഉണ്ട് എല്ലാവരിലും ജയറാം ഏട്ടൻ, സത്യൻ സർ, ഇക്ബാൽ കുറ്റിപ്പുറം, മീര ജാസ്മിൻ ❤️❤️ ആശംസകൾ ❤️❤️

  • @arjunnp1551
    @arjunnp1551 2 года назад +57

    Evergreen Star Jayaram Ettan

  • @lizypaul7423
    @lizypaul7423 2 года назад +71

    അഹംകാരം ഒട്ടുമില്ലാത്ത ആക്ടർ ❤❤

  • @Shivam2k25
    @Shivam2k25 2 года назад +24

    Senior ആയ actor ഓട് Oru newcomer Naslen സെറ്റ് ൽ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുന്നഅതിനേക്കാൾ നല്ലത്, Naslen nte അഭിനയത്തെക്കുറിച്ചുള്ള senior actor de അഭിപ്രായം ആണ്. അതു ആണ് apt question.

  • @footballlegants8528
    @footballlegants8528 Год назад +15

    ജയറാമെട്ടാ... നിങ്ങൾ അടിപൊളി ആണ്. മൂന്നാം പക്കത്തിലും, ആയുഷ്ക്കാലം സിനിമയിലും നിങ്ങൾ പൊളിച്ചു. ❤️

  • @_Greens_
    @_Greens_ 2 года назад +62

    Happy to see Jayaramettan on this show! Enganathe interviews il adhikam vararilla… Love from Perumbavoor!

  • @anjalit5450
    @anjalit5450 2 года назад +34

    ജയറാമേട്ടൻ ഫാൻസ്‌ ലൈക് ചെയൂ 💕💕❣️❣️

  • @baijurs9723
    @baijurs9723 9 месяцев назад +6

    എൻറെ പ്രിയ താരം പത്മ ശ്രീ ജയറാം .....കുടുംബംങ്ങളുടെ സൂപ്പർ താരം ...

  • @rajeevk5574
    @rajeevk5574 2 года назад +77

    Evergreen super combo... sathyan anthikkad-jayaram 👍👍👍

  • @shameertv7545
    @shameertv7545 2 года назад +16

    Superb acter anu jayaram etten jayaram ettente cinimakal etra kandalum madukilla 👍👌👌👌

  • @sagarsuresh9451
    @sagarsuresh9451 2 года назад +87

    മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ

    • @bindu6558
      @bindu6558 2 года назад +3

      Eppol ksheenichu 😭pandu ho 👍👍

    • @shradha8509
      @shradha8509 2 года назад +4

      Mammooke and Nasir ikka kazhinj

    • @csrk1678
      @csrk1678 2 года назад +5

      പൗരുഷം തുടിക്കുന്ന സുന്ദരൻ അതു സുരേഷ് ഗോപി കഴിഞ്ഞേ ആരും ഉള്ളു, വടക്കൻ വീരഗാഥയിൽ ആരോമലും, ചന്തു വും തമ്മിൽലെ combination സീൻ ഹോ !

    • @rishanasjeedrushana9202
      @rishanasjeedrushana9202 Год назад

      @@shradha8509 eth nasir

    • @user-fh8yf5ps7x
      @user-fh8yf5ps7x 7 месяцев назад +2

      ​@@csrk1678suresh gopi 😂😂😂kondu poyi valicheriyu.....Pourusha soundharyam only Mammootty sir .. athu kazhinjaal jayaraam sir thanne

  • @cheriedk9201
    @cheriedk9201 2 года назад +16

    Jayaramettan........... 💖💖💖💖

  • @shamshadudheenshamshadudhe1961
    @shamshadudheenshamshadudhe1961 2 года назад +19

    എന്തൊരു വിനയം ഒരു ജാടയുമില്ല ജയറാമേട്ടൻ 🔥🔥🔥🔥👏👏👏

  • @JoyalAntony
    @JoyalAntony 2 года назад +38

    മകൾ നല്ല സിനിമ ആയിരുന്നു.... A feel good film.... പക്ഷെ സത്യൻ അന്തിക്കാട് സാറിന് കഥ depth കുറച്ചു കൂടി improve ചെയ്യാമായിരുന്നു 😍@3.36ൽ ജയറാമേട്ടൻ പറയുന്നപോലെ ആ പഴയ സഹനടന്മാരുടെ എല്ലാം കുറവ് വല്ലാതെ ഫീൽ ചെയ്തു..... മാള, ഒടുവിൽ, ജഗതി, രാജൻ പി ദേവ്, പപ്പു, ബോബി കൊട്ടാരക്കര, നരേന്ദ്ര പ്രസാദ്,നെടുമുടി വേണു,ശങ്കരാടി,വീടി രാജപ്പൻ,തിലകൻ,പറവൂർ ഭരതൻ,പൂജപ്പുര രവി,എൻ എഫ് വർഗീസ്,കൊച്ചിൻ ഹനീഫ സൈനുദ്ധീൻ,ഫിലോമിന, മീന, സുകുമാരി, കവിയൂർ പൊന്നമ്മ, കെപിഎസ് സി ലളിത,ശ്രീവിദ്യ,കല്പന....... 🌹🌹മലയാള സിനിമയുടെ കുടുംബ സദസ്സുകളുടെ ഭാഗമായിരുന്ന ഇവരെയൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😞😥☹️🌹♥️♥️

    • @chin3884
      @chin3884 2 года назад +1

      Nedumudi, murali, janardhan...

    • @anilarajan6240
      @anilarajan6240 2 года назад +1

      എല്ലാവർക്കും നിത്യ ശാന്തി നേരുന്നു.

  • @jashinbose1504
    @jashinbose1504 2 года назад +18

    Jayarametta🥰🥰🥰❤❤

  • @sreehariunni8448
    @sreehariunni8448 2 года назад +23

    Jayaramettan❤️

  • @majeshcherayil2035
    @majeshcherayil2035 2 года назад +21

    Jayaramettan 😍😍

  • @jimmyscaria2032
    @jimmyscaria2032 2 года назад +7

    Very very humble personality in Malayalam film industry

  • @tuttukrish
    @tuttukrish 2 года назад +32

    ജയറാമേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @rahulks5966
    @rahulks5966 2 года назад +15

    Janapriya kudumba preshkanadanmaaril No.1 Jayarameetan💯❤️❤️

  • @sreejithmattathil5534
    @sreejithmattathil5534 2 года назад +18

    ഏട്ടൻ ❤❤❤❤❤

  • @kasimkp462
    @kasimkp462 2 года назад +8

    Jayaram big fan

  • @Anna-ch8be
    @Anna-ch8be 2 года назад +9

    MISS HIS FILMS.NATURAL ACTING

  • @anuanutj4491
    @anuanutj4491 2 года назад +6

    Jayaramayattan❤❤❤❤❤

  • @subramaniangopalan630
    @subramaniangopalan630 2 года назад +5

    ജയറാമേട്ടൻ....

  • @ashwingaming4k962
    @ashwingaming4k962 2 года назад +10

    Simple and so down to earth.. Lots of love and respect Jayarametta🥰🥰❤

  • @golden_crush_2535
    @golden_crush_2535 2 года назад +3

    Jayaramettaa ⚡⭐

  • @lissy.24
    @lissy.24 2 месяца назад

    Innocent and humble person ❤

  • @lekshmilachu682
    @lekshmilachu682 2 года назад +31

    ഒത്തിരി ഇഷ്ടം ആയിരുന്നു നിങ്ങളെ ജയറാംയേട്ടാ പക്ഷെ ഇപ്പോ ഇല്ല കോവാലനെ ജയിലിൽ കിടന്നപ്പോൾ കോടി യുമായി കാണാൻ ചെന്നതോടെ തീർന്നു നിങ്ങളോടുള്ള ഇഷ്ടം എല്ലാം 😏

    • @meghasivan
      @meghasivan 2 года назад +4

      Athinte kaaranam nammukku ariyillallo!

    • @ajithknair5
      @ajithknair5 2 года назад +7

      തീർന്നെങ്കിൽ പിന്നെ ഈ വീഡിയോ എന്തിന് ക്ലിക്ക് ചെയ്തു

    • @Beacon_Bin_
      @Beacon_Bin_ 2 года назад

      Meadia yil varunna konappum kett orale crooshikkan iragalle ketto... Pinne covaln ennu nee veetil poyi mukalot nokki vili 😂

    • @anchuprathapan9601
      @anchuprathapan9601 2 года назад +2

      @@Beacon_Bin_ koooovaaalaann...😉

    • @Beacon_Bin_
      @Beacon_Bin_ 2 года назад

      @@anchuprathapan9601 ninnude thanda

  • @jeejas
    @jeejas 2 года назад +5

    Down to earth

  • @suvithao4606
    @suvithao4606 6 месяцев назад

    Jayaramettan adipoli yanu. Chettante ella movieum kanarund. Kooduthal estam comedy yanu. Apputan movie kanditt oru pad karajitund. God bless you. 👍👌🥳🥳🥳🥳🎉🎉🎉🎉🥰🥰🥰🥰

  • @sreejithsreedharsreedhar8625
    @sreejithsreedharsreedhar8625 2 года назад +3

    Jayaramettan

  • @beegumzadika2156
    @beegumzadika2156 2 года назад +2

    Superb

  • @athiratheertha4490
    @athiratheertha4490 2 года назад +3

    Cheruthuruthi ennu kettapo manasiloru santhosham.. 🥰🥰 enthoru elimayanu jayaramettanu.. Malayalam cinema sarikkum upayogikatha nadan

  • @saneeshrajanvr
    @saneeshrajanvr 2 года назад +6

    ❤️❤️❤️

  • @roses9804
    @roses9804 2 года назад +30

    Rajasenana -jayaram combo movies adipoli aayirunnu 😊

    • @s___j495
      @s___j495 2 года назад +4

      ആദ്യത്തെ കണ്മണി എന്റെ fav❤️❤️

    • @bheeshma9018
      @bheeshma9018 2 года назад +10

      Mele parambil aanveedu

    • @jenharjennu2258
      @jenharjennu2258 2 года назад +5

      അയലത്തെ അദ്ദേഹം

    • @chin3884
      @chin3884 2 года назад

      But....kanaka simhasanam🤮🤮🤮🤮

    • @chin3884
      @chin3884 2 года назад +2

      Mele parambil 👌👌

  • @ashaaaha8543
    @ashaaaha8543 2 года назад +1

    സൂപ്പർ

  • @ushakuniyil8061
    @ushakuniyil8061 2 месяца назад

    ഇൻ വിസിബിൾ❤

  • @aparnavijayan3822
    @aparnavijayan3822 2 года назад +6

    ❤❤

  • @SALINI466
    @SALINI466 2 года назад +4

    ♥️♥️👍👍

  • @art-o-focusphotographers1182
    @art-o-focusphotographers1182 2 года назад +11

    Jayaram Ettan ❤️❤️❤️❤️❤️

  • @hungryplates9687
    @hungryplates9687 Год назад +3

    Very sad ... He is not at all mentioned about director rajasenan who gave him many super hits like meleparabil anvedu. Kottaram vettil apputtan. Ayalethe adheham n many...

  • @rajeshsmusical
    @rajeshsmusical 2 года назад +22

    My all time fav Jayaram

    • @nithinbasil3113
      @nithinbasil3113 2 года назад +1

      My too no doubt he is the best, all others are useless

    • @rajeshsmusical
      @rajeshsmusical 2 года назад

      @@nithinbasil3113 He fits into any character with ease

  • @jfecofficial
    @jfecofficial 2 года назад +6

    Ettan 🔥

  • @kannanchamayam8489
    @kannanchamayam8489 2 года назад +6

    I watched this movie... superb 👌👌👌👌

  • @Anna-ch8be
    @Anna-ch8be 2 года назад +2

    MANASINAKKARE,Bhagat devada,best films

  • @me_myself_006
    @me_myself_006 2 года назад +8

    My altime favourite 😍

  • @jamsheersulthan9144
    @jamsheersulthan9144 2 года назад +14

    Ethra thalliyAalum jayarametane kelkaaan nallarasaaa😍

  • @shahidsayi8164
    @shahidsayi8164 2 года назад +2

    ❤️

  • @ajithknair5
    @ajithknair5 2 года назад +17

    സമ്മർ ഇൻ ബേത്ലേഹം, ഷാർജ ടു ഷാർജ, മയിലാട്ടം, വൺ മാൻ ഷോ പാട്ടിനോത്ത് ജയറാം നൃത്തം വച്ചതിന് മേലേ വേറൊരു നടനും ഒന്ന് തോടാൻ പോലും കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഇന്നും റിയാലിറ്റി ഷോകളിൽ ഈ പാട്ടും ഡാൻസും പെർഫോമൻസ് റൗണ്ടുകളിൽ ഷുവർ ഹിറ്റായി മാറുന്നത്

  • @arunsabu8833
    @arunsabu8833 2 года назад +3

    🚲❤

  • @swaminathan1372
    @swaminathan1372 2 года назад +2

    🙏🙏🙏

  • @madbleakvlogs8063
    @madbleakvlogs8063 2 года назад +9

    he is cute heart man ❤️

  • @shafna1557
    @shafna1557 2 года назад +1

    😍😍😍😍😍😍

  • @caxstrogaming2499
    @caxstrogaming2499 2 года назад +10

    Putukotayile putumanavalan 2💥

  • @rahulrahulpm2900
    @rahulrahulpm2900 2 года назад +9

    You missed again director rajsenaan

  • @dilshada3746
    @dilshada3746 2 года назад +14

    Evergreen ♥️

  • @ammoosammu4935
    @ammoosammu4935 2 года назад +8

    Anchor bhayangara expression king anneee 😂

    • @chin3884
      @chin3884 2 года назад

      ശംഭു

  • @vimalvimalraj1253
    @vimalvimalraj1253 2 года назад +2

    💜💜💜💚💚💚💚💚💚💚💚💚

  • @hareeshmr1398
    @hareeshmr1398 2 года назад +6

    Rajasenan... Aa peru paranju...

  • @arjunsmadhu810
    @arjunsmadhu810 2 года назад

    Happy

  • @jioaji7960
    @jioaji7960 2 года назад

    ❤🔥

  • @AyshaAyshu-vv8pu
    @AyshaAyshu-vv8pu 11 месяцев назад

    ❤️❤️❤️❤️👍❤️❤️

  • @shafna1557
    @shafna1557 2 года назад +5

    Oru pavam manushyan

  • @Anna-ch8be
    @Anna-ch8be 2 года назад +1

    Annette films,etra nalladarunnu

  • @injunjoe760
    @injunjoe760 2 года назад +21

    പേട്ടൻ വെട്ടി നിരത്തിയ നടൻ

  • @shajips8576
    @shajips8576 2 года назад +1

    Meera eanthaa oru interview kodukkaath

  • @sarathak3022
    @sarathak3022 2 года назад +3

    Winter🥶

  • @vmatthews9437
    @vmatthews9437 2 года назад +6

    THE SILLY ANCHOR SHOULD GET A RAZOR, SHAVE, BE PRESENTABLE !
    LOOKS LIKE A SILLY CHARACTER OUT OF A HORROR FILM OF YESTER YEARS ! ===== MATTS'

  • @sachinsudhakar2742
    @sachinsudhakar2742 2 года назад

    15:22

  • @devikatr2127
    @devikatr2127 2 года назад +1

    🥰🥰😁😁

  • @Anna-ch8be
    @Anna-ch8be 2 года назад +1

    Enikettavum istapettanadan

  • @sachin6345
    @sachin6345 2 года назад

    Mamookoya na kondu varaan patto

  • @shinyaugustine6564
    @shinyaugustine6564 2 месяца назад

    Tharini E onja mooku kollallo

  • @mumthaspallikkal9811
    @mumthaspallikkal9811 Год назад +3

    Parvathi madam ninggal lucky anu jayaraminey poley oraley kittiyallo

  • @Danya-ok8vk
    @Danya-ok8vk 8 месяцев назад

    Makal,koora padam

  • @jenharjennu2258
    @jenharjennu2258 2 года назад +21

    ജയറാമിനെ കാണുമ്പോൾ ഇപ്പോൾ pappama ബിജിഎം ഓർമ വരും 🤣🤣🤣🤣

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 2 года назад

    Endro എന്ത്രോ വളി ബോർ

  • @naushad2644
    @naushad2644 2 года назад +2

    Padam potti

  • @AjsalCU
    @AjsalCU 2 года назад +2

    ♥️♥️

  • @adarshag7269
    @adarshag7269 2 года назад +1

    ❤️

  • @nikhilmohan7551
    @nikhilmohan7551 2 года назад +9

    Jayaramettan

  • @Akhil_Madathil
    @Akhil_Madathil 2 года назад

    ❤️