ആരുടെ സ്റ്റോറി..? ആരുടെ തിരക്കഥ? പഠിപ്പിക്കേണ്ടത് ഹേറ്റ് സ്റ്റോറിയോ? | Super Prime Time

Поделиться
HTML-код
  • Опубликовано: 8 апр 2024
  • ഹേറ്റ് സ്റ്റോറിയല്ല ലവ് സ്റ്റോറികൾ പ്രദർശിപ്പിക്കണമെന്ന് യാക്കോബായ സഭയിൽ നിന്നൊരു സ്നേഹക്കാറ്റ്.. സഭയും സംഘവും തമ്മിലെന്ത്? ആ ചൂണ്ട ആർക്ക് വേണ്ടി? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #TheKeralaStory #ControversialmovieScreening #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,1 тыс.

  • @raveendranmk1717
    @raveendranmk1717 2 месяца назад +202

    മോളൂട്ടി ഇങ്ങനെ കരയല്ലേ. ഒരു കാര്യവും ഇല്ല. ഇനി ഉടായിപ്പ് നടക്കില്ല രാജ്യത്തെ തകർക്കാൻ സമ്മതിക്കില്ല.

    • @lunkitimes3258
      @lunkitimes3258 2 месяца назад +1

      പാൽപൊടി കച്ചവടമാണൊ?

    • @luttappi9485
      @luttappi9485 2 месяца назад

      Poda kunna tayollee polayadee nrye

    • @luttappi9485
      @luttappi9485 2 месяца назад

      Poda syned vargeeya vishateetame polayadeee poorimone

    • @muthpious7981
      @muthpious7981 2 месяца назад

      @@lunkitimes3258 അല്ലടാ ഹൂറിക്ക് കന്യാചർമ്മം കച്ചവടം 😂😂 പണ്ണിപൊളിയുമ്പോൾ വീണ്ടും ഫിറ്റ് ചെയ്യണ്ടേ

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад

      രാജ്യം തകരാതിരിക്കാനാണ് മാതു ശ്രമിക്കുന്നത്

  • @Mukesharchana888
    @Mukesharchana888 2 месяца назад +244

    തീവ്രവാദത്തെ എതിർക്കുന്നതിനു പകരം victim കാർഡ് ഇറക്കി തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന മനോഹര കാഴ്ച....എത്ര കിട്ടി മദൂദി ഭൂമി...

    • @lunkitimes3258
      @lunkitimes3258 2 месяца назад +13

      BBC ഡോക്യുമെൻററി ഒന്ന് കാണിക്കാൻ ധൈര്യമുണ്ടൊ??

    • @abt727
      @abt727 2 месяца назад +11

      തീവ്രവാദം ഒരു പാർട്ടിക്ക് മാത്രമേ ഉള്ളൂ ആർഎസ്എസ് കാണിക്കുന്നത് ഒന്നും തീവ്രവാദം അല്ലേ

    • @shereefsiyam2966
      @shereefsiyam2966 2 месяца назад

      അനുഭവം വരുമ്പോൾ മനസ്സിലാകും കൃ...സങ്കി 😀

    • @user-od1eo2vu3j
      @user-od1eo2vu3j 2 месяца назад

      സങ്കി കൃസങ്കി തീവ്രവാദി കൾ തുലയട്ടെ...

    • @Mukesharchana888
      @Mukesharchana888 2 месяца назад +8

      @@abt727 RSS കാണിച്ച തീവ്രവാദം പറഞ്ഞേ..

  • @satheeshpakideeri2988
    @satheeshpakideeri2988 2 месяца назад +169

    ഈ സിനിമ സമൂഹം കാണണം...... തെറ്റും ശരിയും അവർ തീരുമാനിക്കട്ടെ.....

    • @jibinthomas341
      @jibinthomas341 2 месяца назад +15

      സത്യം... അവലും മലരും കുന്തിരിക്കവും ഞങ്ങൾ മറക്കാൻ ഇത്തിരി പാടാണ്

    • @jismonaj4547
      @jismonaj4547 2 месяца назад

      ​@jibinthomas341 💯

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      KOODEY REHNA FATHIMAYUDEY NAKED BODY FAMILY TATTOOINNGUM KOODI KAANIKKANAM😝😝😝😝😝😝😝😝😝😝

    • @ismayiliritty4324
      @ismayiliritty4324 2 месяца назад +3

      Bhilkees.manippur.babari.masjid.delhi.musafarnagar.rss.threevadavum.janam.padikkate

    • @chaplin1669
      @chaplin1669 2 месяца назад +3

      ​@@ismayiliritty4324 നിങളുടെ പ്രവർത്തി അല്ലേ ആർഎസ്എസ് നേ ഇവിടെ വളർത്തിയതും

  • @SonyAS-ql6iq
    @SonyAS-ql6iq 2 месяца назад +245

    കുരച്ചതുകൊണ്ട് പ്രയോജനമില്ല. ക്രിസ്ത്യാനികൾക്ക് ആവശ്യമെങ്കിൽ അവർ സിനിമ വീണ്ടും പ്രദർശിപ്പിക്കും.

    • @riswanashafeeque9635
      @riswanashafeeque9635 2 месяца назад

      മുസ്ലിം പെൺകുട്ടികളെ നിങ്ങൾ കൊണ്ട് പോയിട്ടില്ലേ.. നിങ്ങൾക് പേടിയാ സങ്കികളെ സുഗിപ്പിക്കണം

    • @user-rq5fo9gg5y
      @user-rq5fo9gg5y 2 месяца назад +8

      Very good

    • @ashrafarabi8228
      @ashrafarabi8228 2 месяца назад

      %} q%pppqqqqqqqqq%p%​@@user-rq5fo9gg5y

    • @ashrafarabi8228
      @ashrafarabi8228 2 месяца назад

      ​@@user-rq5fo9gg5yqa

    • @nikhilgeorge2528
      @nikhilgeorge2528 2 месяца назад +8

      Christians nu avashyam illaa, chela krisangikalkk mathram aanu avashyam!

  • @sujithopenmind8685
    @sujithopenmind8685 2 месяца назад +65

    ഇത് മാതൃഫൂമി ആയിരുന്നല്ലേ ഞാൻ വിചാരിച്ചു മുക്കാൽ മീഡിയ ആണെന്ന് 🙏

    • @muthpious7981
      @muthpious7981 2 месяца назад +2

      എല്ലാത്തിനും ഒരിടത്തു നിന്നാണ് കിമ്പളം 🤪🤪

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      AVAR PARAYUNNU SANGHABHOOMIYAANENNU APPOL ALLEY

  • @senkumarramachandran583
    @senkumarramachandran583 2 месяца назад +106

    നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ് ഒക്കെ അങ്ങ് യു പി യിൽ ഉള്ളവർ ആയിരിക്കും 😂. നല്ല വെളുപ്പിക്കൽ

    • @muthpious7981
      @muthpious7981 2 месяца назад +6

      അത് ബെറും ഒറ്റപ്പെട്ട ശംബവം ☪️💚🗡😂😜😜😜

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад +3

      ഇതെക്കെ കൃസ്ത്യാനികളല്ലെ സാറെ അതിന് മുസ്ലിമുമായി എന്താ ബന്ധം

    • @vidyasagarpanicker4698
      @vidyasagarpanicker4698 2 месяца назад

      ​@@AbdulHameed-ic6toഇവർ മുസ്‌ലിമോ ക്രിസ്റ്റിയാനോ എന്നതല്ല പ്രശ്നം. ഇവരെ ലൗജിഹാദ് വഴി ISIS ഇല് എത്തിച്ചു എന്നതാണ്.

    • @muthpious7981
      @muthpious7981 2 месяца назад

      @@AbdulHameed-ic6to എന്ന്, ഒന്നുമറിയാത്ത കൂ🔥 ന്ന് വെളിച്ചെണ്ണ മയം മാറാത്ത മദ്രസ പൊട്ടൻ 🤪🤪🤪

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +9

      ​@@AbdulHameed-ic6to ക്ഷമിക്കൂ ഇക്ക....അവർ ഒക്കെ ഇപ്പൊ അഫ്ഗാനിൽ ആണ്

  • @j26649
    @j26649 2 месяца назад +134

    മീശ ആഹാ 😂
    കക്കുകളി ആഹാ 😂
    കേരള സ്റ്റോറി ഓഹോ 🙄

    • @shankerram6076
      @shankerram6076 2 месяца назад +1

      Very correct.

    • @maveligarage4311
      @maveligarage4311 2 месяца назад +2

      Great indian kitchen hahaha. Manipur aha. Kerala isis story, hatred 😂enthu prahasanam media

    • @southindianremix2815
      @southindianremix2815 2 месяца назад

      biriyani oho

    • @user-eu8ch7ob6c
      @user-eu8ch7ob6c 2 месяца назад

      Torry veevoo nintee ummane kuzhi onnu kanikku washer andyyi awall khanadee

    • @user-eu8ch7ob6c
      @user-eu8ch7ob6c 2 месяца назад

      Enni pothhee jeevitham varuum née onnu chodikku nintta ummakku kudee kidakkan arundee awallakku chorrichill varuum née poyyi nitte ummane khallikku

  • @Samreplys
    @Samreplys 2 месяца назад +107

    കക്കു കളി നാടകം കളിച്ചപ്പോൾ ഈ വേദന കണ്ടില്ലല്ലോ

  • @mmathew4519
    @mmathew4519 2 месяца назад +59

    അവതാരകര്‍ അവർ ഉദേശിക്കുന്ന കാര്യം സ്ഥാപിക്കുന്നതിന് ചർച്ചയുടെ ആവശ്യം ഉണ്ടോ!!!

  • @GODFATHER-sv8xl
    @GODFATHER-sv8xl 2 месяца назад +124

    ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്താൽ എന്താണ് ഇത്ര അസഹിഷ്‌ണുത

    • @vki8832
      @vki8832 2 месяца назад +5

      😄😄 ഇതിപ്പോ വോട്ട് ചെയ്യരുത് എന്ന് പറഞ്ഞതാണോ വോട്ട് ചെയ്‌തോളു സന്തോഷം ചെയ്യണം പറഞ്ഞു പറ്റിക്കരുത് 😄

    • @premsatishkumar5339
      @premsatishkumar5339 2 месяца назад +1

      Mudu chandail pokunnathanu nallathu

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад

      ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തിലേങ്കിൽ അവരെ തെറി പറയാൻ ചാണകങ്ങൾ ആരാണ്

    • @abt727
      @abt727 2 месяца назад

      നിങ്ങൾ വോട്ട് ചെയ്യണം വേലിയിൽ ഉള്ള പാമ്പിനെ എടുത്ത് തോളത്ത് നിങ്ങൾ തന്നെ വെക്കണം കണ്ട അറിയാത്തവർ കൊണ്ടറിയും എന്നാണല്ലോ ചൊല്ല് ആര്യയുടെ കള്ളക്കളികൾ മറച്ചുവെക്കാൻ ബിജെപിയുമായി കൂട്ടുകൂടുന്ന പത്രത്തിൻറെ ബുദ്ധിയുള്ളവർ അത് വിചാരിച്ചാൽ മതി ...

    • @user-od1eo2vu3j
      @user-od1eo2vu3j 2 месяца назад

      എന്ന് വ്യാജ സങ്കി 😂😂😂ഒപ്പ്

  • @jojojames5053
    @jojojames5053 2 месяца назад +119

    ഈശോ എന്നൊരു സിനിമ നാദിർഷാ എന്നൊരു നന്ദി കെട്ട പോഴൻ ചെയ്തപ്പോൾ നീയൊക്കെ പറഞ്ഞു ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് (ഈശോക്ക് ഈ സിനിമയിൽ ഒരു റോളും ഇല്ല ). പരസ്പരം ബഹുമാനിക്കാൻ എല്ലാവരും പഠിക്കുക.

    • @lunkitimes3258
      @lunkitimes3258 2 месяца назад

      ജോ ജോ എന്ന മരയൂളെ അതിൽ എന്താ നീ കണ്ടത് തെറ്റായിട്ട് ,നസ്രാണി കുട്ടികൾ പേടിനിൻ്റെ വർഗ്ഗത്തിലെ കത്തനാര് മാരെയ,

    • @user-od1eo2vu3j
      @user-od1eo2vu3j 2 месяца назад

      എന്ന് സങ്കി തീവ്രവാദി it sell

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад +5

      ഈ ശോ വെറുപ്പിൻ്റെ സിനിമ അല്ല

    • @gardenofhope8399
      @gardenofhope8399 2 месяца назад +1

      ​@@AbdulHameed-ic6toഓഹോ

    • @ismayiliritty4324
      @ismayiliritty4324 2 месяца назад

      ​@@gardenofhope8399Manipur.crthanipenninte.yoniyil.kayidel.aaho

  • @arunsudev007
    @arunsudev007 2 месяца назад +46

    പോത്തു പോലെ വളർന്നല്ലോ
    ഇതെന്തേന്ന് കരച്ചിൽ മാതു
    വിഷമിക്കല്ലേ പോട്ട് ,സത്യം ഒരിക്കലും മറച്ച് വയ്ക്കാൻ കഴിയില്ല.

  • @sebastianpottackal9706
    @sebastianpottackal9706 2 месяца назад +85

    ഇൻട്രോ സൂപ്പർ. ആർക്കോ വേണ്ടി മാത്രം തിളക്കുന്ന സാമ്പാർ. നിഷ്പക്ഷമായി സംസാരിക്കേണ്ട അവതാരക ആടിനെ പട്ടിയാകുന്ന മാതൃഭൂമി നാടകം. ആർക്കും എപ്പോഴും കേറി കൊട്ടാവുന്ന ചെണ്ടയായി മാറി ക്രൈസ്തവ സമൂഹം. അവർക്കു അവരുടേതായ കഷ്‌ചപ്പാട് പാടില്ല. ഞങ്ങൾ പറയും, നിങ്ങൾ മിണ്ടാതെ കേട്ടോളാണം.

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад

      കള്ളങ്ങളുടെ കൂടെ മാതുവും നിൽക്കണം

    • @shijukiriyath1410
      @shijukiriyath1410 2 месяца назад +1

      KERALATHINTEY INTROYAANU ATHU ALLAATHE MANIPUR INTRO ALLA

    • @majimunderi6553
      @majimunderi6553 2 месяца назад

      കാസ terrorist ഗുണ്ടകളെ ഒറ്റപ്പെടുത്തുക. സംഗികളുടെ ആസനം നക്കികൾ കാസ തീവ്രവാദികൾ.

    • @rajakumarannambiar7637
      @rajakumarannambiar7637 2 месяца назад

      ചാനൽ ജീവനക്കാർ കഫം തിന്ന് വിശപ്പടക്കി നടന്നിരുന്നു എന്നൊക്കെ ഓർമ്മയിൽ വേണം
      പിന്നെ കുറച്ച് മുലർച്ചി പെണ്ണുങ്ങൾ വിവിധ ചാനലുകളിൽ ഞമ്മടെ ആൾക്കാർ ആയി തുണിയുരിഞ്ഞു പണി നടത്തുന്ന തേവിടിശ്ശി കൂട്ടം ആണ്

    • @frankdietreich4896
      @frankdietreich4896 2 месяца назад

      ​@@shijukiriyath1410sudu detected.😮

  • @j26649
    @j26649 2 месяца назад +86

    മണിപ്പൂരിൽ കുക്കികളും മെയ്തികളും വെട്ടും കൊലയും നടത്തുന്നതിന് ഇവിടെ കിടക്കുന്ന ക്രിസ്ത്യാനികൾക്കു എന്താ പ്രശ്നം...

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад +1

      അങ്ങിനെ എങ്കിൽ അത് പ്രദർശിപ്പിക്കാൻ എന്തിന് ഭയപ്പെടണം

    • @helo6898
      @helo6898 2 месяца назад +6

      ​@@AbdulHameed-ic6toപ്രദർശിപ്പിച്ചോ ആരു പറഞ്ഞു വേണ്ട എന്ന് first പോയി അത് base ചെയ്തു ഫിലിം എടുക്കു

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад +1

      BBc ഇറക്കിയിട്ടുണ്ട്

    • @georgejohn2959
      @georgejohn2959 2 месяца назад

      Christianikalekkal methanmaarkku aanu karachil.😅😂
      Google: Terrorist organisations
      Google: Global terrorism index 2924
      Google: Most violent groups 😅
      Google: Madrassa atrocities in Kerala 😛

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +1

      ക്രിസ്ത്യാനിക്ക് അല്ല പ്രശ്നം.... മുസ്ലിമിനും കമ്മിക്കും ആണ് പ്രശ്നം.....

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 месяца назад +49

    ഈ ധൈര്യം ഹിന്ദു കാണിക്കാത്തത് എന്തു കൊണ്ട്?...

    • @vipinkumarappu6132
      @vipinkumarappu6132 2 месяца назад

      ജന്തുക്കൾ ആയത് കൊണ്ട്

    • @shankerram6076
      @shankerram6076 2 месяца назад

      The Hindus of Kerala are fools. They are divided on the basis of caste. Only Hindus were communists till now. islamic takeover of CPM, CPI. Try to learn from Kashmir files.

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      BUDHIYULLATHU KONDU......ANAVASHYA LAHALA UNDAAKKENDATHILLA ENNATHU KONDU

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +4

      ഹിന്ദുവിന് എങ്ങനെ എങ്കിലും അങ്ങ് ജീവിച്ച മതി.... കുറച്ച് മടി കൂടുതൽ ആണ്

  • @Akashff77
    @Akashff77 2 месяца назад +40

    പ്രിയപ്പെട്ട മാതൃഭൂമി വാർത്തകൾ ദയവായി ഈ വാർത്ത പ്രചരിപ്പിക്കരുത്. കൂടുതൽ കുട്ടികൾ ലൈംഗിക അടിമകളായി അഫ്ഗാനിലോ സിറിയയിലോ തീവ്രവാദികളായോ പോകട്ടെ. കൂടുതൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനം നടത്തുകയും അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യട്ടെ. സോണിയ സെബാസ്റ്റ്യനെയും നിമിഷയെയും തീവ്രവാദ ക്യാമ്പിൽ പോയി കാണാതായ മറ്റ് കുട്ടികളെയും കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ നമ്പർ 1 isis റിക്രൂട്ട്‌മെൻ്റ് സംസ്ഥാനമായതിൽ ഞങ്ങൾക്ക് ലജ്ജയില്ല എന്നാൽ ഈ സിനിമയുടെ പേര് ഞങ്ങൾക്ക് നാണക്കേടാണ്.
    ഇവയ്‌ക്കെല്ലാം പിന്നിൽ നിശ്ശബ്ദമായി ഇപ്പോഴും പ്രവർത്തിക്കുന്ന എസ്‌ഡിപിഐ പിഎഫ്ഐ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ മിക്കവാറും എല്ലാ മുസ്ലീം സമൂഹവും ഈ spdi pfi നടപടികൾക്ക് എതിരാണ്, പക്ഷേ ഞങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യില്ല കാരണം തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കും, cpm കോൺഗ്രസിന് തിരിച്ചടിയാകും.

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 2 месяца назад

      Sathyam.thurannu.parayunna.shyju.antonykke.ende.aayiramayiram.abhinandanangal.keralastoriyalla.athe.sex.storiyane

  • @lumumbaveliyam8588
    @lumumbaveliyam8588 2 месяца назад +12

    ഒരു സന്ധ്യാവാർത്തയ്ക്ക് വന്നിരുന്ന്ഒരു സത്യവും ധാർമിക മൂല്യവും ഇല്ലാത്ത ചർച്ച നടത്തുന്ന റെജി ലൂക്കോസെ കുട്ടികൾക്ക് ബോധം ഉള്ളവര സിനിമ കണ്ട് ആ വഴിക്ക് പോകുന്നവരല്ല കുട്ടികൾ കുരുക്കിൽ ആറിയാതെ പെട്ടു പോകുന്നത് ഒഴിവാകുന്നതിന് വേണ്ടിയാണ് സിനിമ നിർമിച്ചിരിക്കുന്നത് നിങ്ങൾ വരട്ടു ഞായം കേട്ട് പ്രബുദ്ധരാകാൻ പ്രബുദ്ധരായ കുട്ടികളെ ക്ഷണിക്കല്ലെ നിങ്ങളുടെ വീട്ടിലെ കുട്ടിയ്ക്ക് പോലും നിങ്ങളുടെ വരട്ടുവാദം പോര

    • @unnikrishnancp866
      @unnikrishnancp866 2 месяца назад

      മാതുവിൻ്റെ പ്രചരണം ആർക്കുവേണ്ടി, ഞങ്ങൾ മണ്ണിൽ ഇറങ്ങി നാടൻ ചായ കടയിൽ പത്രം മനോരമയും മാതൃഭൂമിയും മാധ്യമവും എല്ലാം വായിക്കുന്ന ജനതയാണ് എന്ന് ഓർക്കണം.... എന്തിനോ വേണ്ടി, ആർക്കോ വേണ്ടി, എന്തൊക്കെയോ അർത്ഥമില്ലാത്ത സംസാരിക്കുകയല്ല, ചില അജ്ഞാത അജണ് ണ്ടകൾ പ്രചരിപ്പിക്കുന്ന ശമ്പളവും പറ്റുന്ന ജീവനക്കാരി.

  • @muthpious7981
    @muthpious7981 2 месяца назад +57

    അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)
    യഥാർത്ഥ പ്രശ്നം 👆 teaching ആണ്

    • @revikumar3348
      @revikumar3348 2 месяца назад +4

      എണീറ്റു പോടെയ് 🙏🙏🙏

    • @jibinthomas341
      @jibinthomas341 2 месяца назад +8

      ഫുൾ വെറുപ്പും തുണ്ടും.... ഞമ്മന്റെ പുത്തകം.... ഫുൾ പവർ....

    • @ksabdulla1410
      @ksabdulla1410 2 месяца назад +1

      ഫഡിതൻ ആണല്ലോ 😂

    • @jibinthomas341
      @jibinthomas341 2 месяца назад +5

      @@ksabdulla1410 മാനവനിൽ മഹോന്നത മൊണ്ണയുടെ അത്രേം വരില്ല... മാപ്പാക്കണം....

    • @jismonaj4547
      @jismonaj4547 2 месяца назад +1

      ​@@jibinthomas341😂

  • @PGKRISHNA333
    @PGKRISHNA333 2 месяца назад +21

    V s അച്യുതാന്തൻ ആണ് love ജിഹാദ് ഉണ്ടെന്നു പറഞ്ഞത്, പിന്നെ പലതും ഉണ്ട് മലപ്പുറത്തെ കുറിച്ച്

  • @sureshcherattivelayudhan3910
    @sureshcherattivelayudhan3910 2 месяца назад +22

    മാതൂ നിന്റെ അജണ്ട വ്യക്തമാണ് നിനക്ക് മാസം പേയ്മെന്റ് കിട്ടുന്നു

    • @lissymathew3528
      @lissymathew3528 2 месяца назад

      റെജി ലുക്കോസ് എന്ന പൊട്ടൻ

  • @maneesha-jh7pd
    @maneesha-jh7pd 2 месяца назад +42

    ചിത്രം എല്ലാരും കാണണം 👍🏻പെൺകുട്ടികൾ എന്തായാലും കാണണം

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      KAANANAM KOODEY REHNA FATHIMAYUDEY NAKED TATTOING BY HER SON KOODI KAANANAM

  • @bindhuxavier6123
    @bindhuxavier6123 2 месяца назад +15

    കക്കുകളി കാണിച്ചപ്പോൾ ഈ കുരയൊന്നും കേട്ടില്ലല്ലോ😅

  • @jayavardhanannnmn6513
    @jayavardhanannnmn6513 2 месяца назад +9

    മാതു ഇതു പെൺകുട്ടികൾ കാണണം 2016ൽ മുഖ്യമന്ത്രി ഈ കഥ പറഞ്ഞിട്ടുണ്ട് നിയമസഭയിൽ

  • @kiranbest1
    @kiranbest1 2 месяца назад +19

    ആത്മരോക്ഷം നിയന്ത്രിക്കാന്‍ ആവാതെ മണ്ടി മാതു

  • @user-xr6xo5oj5e
    @user-xr6xo5oj5e 2 месяца назад +5

    എല്ലാരും കാണണം... കുട്ടികളെ കാണിക്കുകയും വേണം. ഈ കണ്ട മാപ്രകൾ ഇങ്ങനെ കരഞ്ഞു കൊണ്ടേ ഇരിക്കും.. അവർക്കു വേറെ കുറേ ഉദ്ദേശങ്ങൾ കാണും.... ഇനി ഉള്ള തലമുറകൾ ഈ സിനിമ കണ്ടു മനസ്സിലാക്കണം...

  • @jimmyjose7214
    @jimmyjose7214 2 месяца назад +41

    ഈ സിനിമ യെ ethurkkukayum😍ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത്, ഇടതനും വലതനും ചെറിയ വിഭാഗംവരുന്ന മതംമൗലികവാദികളും ആണ്. രാഷ്ട്രീയ കാർക് വോട്ടു നഷ്ടപ്പെടുമോ എന്നുള്ള പേടിയാണ്. ഇവന്മാരെ ക്രൈസ്തവരും haindhavarum😘എലെക്ഷനിൽ ചുട്ടപാഠം പഠിപ്പിക്കും. തീർച്ച!!

    • @mvv2249
      @mvv2249 2 месяца назад

      Adee yennittu avammaru ninnokke manipuur eppo padipikunna padam padipichu tarum… best krisangi durandham😂

  • @MS-dq7rf
    @MS-dq7rf 2 месяца назад +34

    ഇത് കേരളത്തിന്റെ story അല്ല, കേരളത്തിന്റെ story അല്ല എന്ന് പറയുന്നവർ മനസ്സിലാക്കണം ഇതു കേരളത്തിന്റെ സ്റ്റോറി തന്നെയാണ്. നിമിഷ യുടെ അമ്മ പറഞ്ഞ കാര്യങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളൂ

    • @sachinvs8993
      @sachinvs8993 2 месяца назад

      Franco story venam ithepole 😅

  • @sidharthantv7501
    @sidharthantv7501 2 месяца назад +16

    ജിന്റോടെ മക്കളെ
    കൊണ്ടുപോകുമ്പോൾ
    ജിന്റോ മനസ്സിലാക്കും

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      JINTOYUDEY MAKKAL BUDHIYULLAVAR AANU AVARKKU MEYKKAANULLA AADUKAL AVARUDEY PARAMBILUNDU

  • @ryanxavier_89
    @ryanxavier_89 2 месяца назад +27

    എല്ലാ ക്രിസ്ത്യൻ പെൺകുട്ടികളും നിർബന്ധമായും Kerala Story കാണുക

    • @Rameshp-sc2en
      @Rameshp-sc2en 2 месяца назад +3

      എല്ലാ christian പെൺകുട്ടികൾ മാത്രമല്ല എല്ലാ മലയാളികളും കാണുക

    • @abduljaleel1932
      @abduljaleel1932 2 месяца назад

      Summary coaching ക്യാമ്പിൽ മതം പഠിപ്പിക്കാൻ കഴിയുന്നില്ല. എന്തു പഠിപ്പിക്കാനാ. പിന്നെ സിനിമ കാണിച്ചു പിടിച്ചു നിർത്താൻ ശ്രമിച്ചാൽ നിങ്ങളുടെ കുട്ടികൾ ദൈവത്തെ അറിയാൻ വേറെ മതം പഠിക്കേണ്ടിവരും

  • @GODFATHER-sv8xl
    @GODFATHER-sv8xl 2 месяца назад +20

    സ്വയം തേഞ്ഞ് ഒട്ടുമ്പോൾ മാദു മുട്ടപോക്ക് ന്യായം ഇറക്കുന്നു

    • @muralip9967
      @muralip9967 2 месяца назад

      ഇടവേള മാതു 😜

    • @riyasks2779
      @riyasks2779 2 месяца назад

      Ithil mathu theyunna oru timelapse share cheyyamo

  • @move501
    @move501 2 месяца назад +23

    ഇത്രെയും വാണ ഡിബേറ്റ് ഇതുവരെ കണ്ടിട്ടില്ല!!!! ആരാന്നു കണ്ണടച്ച് ഇരുട്ടക്കാൻ നോക്കുന്നത് ഇവിടെ പ്രണയം നടിച്ചു മതം മാറ്റി സ്വന്തം അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞു iss- ഇൽ ചേരാൻപോയത് ഈ കേരളത്തിൽ നിന്നല്ലേ അങ്ങനെയേ ഒരു സംഭവം നടന്നിട്ടില്ല എന്ന രീതിയിൽ ആണ് 2 പാർട്ടിയും മാധുവും പറയാൻ ശ്രമിക്കുന്നത് സ്നേഹത്തിനല്ല എതിര് സ്നേഹിച്ചു കല്യാണം കഴിച്ചു നല്ലരീതിയിൽ ജീവിച്ചാൽ അതിനെ ആരും കുറ്റംപറയില്ല മരിച്ചു ഈ സിനിമയിൽ കണ്ടതുപോലുള്ള കാര്യങ്ങൾ നടക്കാതിരിക്കാൻ സ്വന്തം യുവ ജനങ്ങളെ കാണിക്കുന്നതിൽ ആർക്കാണ് പ്രശ്നം

  • @satheeshpakideeri2988
    @satheeshpakideeri2988 2 месяца назад +33

    ബിജെപിക് വോട്ട് വേണ്ട...... സത്യം ബോധ്യം അയാൽ മതി... വോട്ട് ഇന്നല്ലെങ്കിൽ നാളെ വരും

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 месяца назад +2

      താങ്കളുടെ വീട്ടിൽ നിന്നും ആരൊക്കെ പോയി

    • @prakashvasudevan8717
      @prakashvasudevan8717 2 месяца назад


      തന്റെ വീട്ടിൽ ഇസ്രായേൽ ബോംബ് വല്ലതും ഇട്ടിട്ടാണോ നിങ്ങൾ അവരെ തെറിപറയുന്നത്?

  • @user-qb1fm5sr7f
    @user-qb1fm5sr7f 2 месяца назад +16

    മാതു സമുദായം മനസ്സിലാക്കി തുടങ്ങി അവർക്ക് എന്തു ചെയ്യണമെന്ന് തീരുമാനിക്കും

  • @user-gh5eh3ye8i
    @user-gh5eh3ye8i 2 месяца назад +12

    ഏത് സിനിമ ആര് എപ്പോൾ കാണണമെന്ന് മാതു തീരുമാനിക്കും.

  • @jvs9797
    @jvs9797 2 месяца назад +27

    നിർബന്ധമായും ചെറുപ്പക്കാർ/ ചെറുപ്പക്കാരികൾ പ്രത്യേകിച്ച് ഹിന്ദു - ക്രിസ്ത്യൻ സമുദായത്തിലുള്ളവർ പ്രണയത്തിലെ ചതികൾ കാണേണ്ടതാണ് അറിയേണ്ടതാണ്.
    ഇത് നടത്തിയ രൂപതക്ക് അഭിവാദ്യങ്ങൾ❤

  • @devarajraj2089
    @devarajraj2089 2 месяца назад +13

    ഇവർ ചർചിച്ച് ചർച്ഛിച്ച് ഇനി ആരും കാണാൻ ഇല്ലാതായി 😅

  • @jimmyjose7214
    @jimmyjose7214 2 месяца назад +26

    മാതു വാണ് ശിവശങ്കർ പറയുന്ന ഓരോ വാചകത്തെയും കേറി ഖണിച്ചുകൊണ്ട് അനാവശ്യ വിവാദം ഉണ്ടാക്കിയത്. യാതൊരു വകതിരിവും ഇല്ലാത്ത സ്ത്രീ ആണ് ivar👍. ഇവരെപോലുള്ള അങ്കർ മാർ ചർച്ചകളുടെ അന്തസതയെ ഇല്ലാതാകുന്നു.

  • @anoopalex7375
    @anoopalex7375 2 месяца назад +10

    Kerala story ആളുകൾ കണ്ടിട്ട് onnum സംഭവിച്ചില്ലലോ.. മലയാളികൾക്ക് വിവരം ഉണ്ട്...

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +1

      വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ്

  • @vijukannan1932
    @vijukannan1932 2 месяца назад +4

    കേരളത്തിൽ ഒരുമത വിഭാഗത്തിനെ പ്രീണിപ്പിച്ച് വോട്ടു നേടാൻ പാർട്ടികളും റേറ്റിംങ്ങ് കൂട്ടാൻ മാതൃഭൂമി അടക്കം ചാനലുകളും
    തെറ്റും ശരിയും സത്യവും യാത്ഥാർത്യയും പ്രശ്നമേ അല്ല

  • @freakdude8163
    @freakdude8163 2 месяца назад +13

    It is their duty to educate their children about the cheating behind love.

    • @sachinvs8993
      @sachinvs8993 2 месяца назад

      Ennal sister konne kennaatil thazthiya kadha koode kanikanam mister peedana achanmare kazhache nika kettande 😅

  • @mmuachu4266
    @mmuachu4266 2 месяца назад +14

    കുരു പൊട്ടി maathu 300 കോടി വാരിയ സിനിമ ആണ് ഇത് മരുമിദകുരു പൊട്ടിച്ചീട്ട് ഒരുങ്കാര്യവുമില്ല....

  • @PGKRISHNA333
    @PGKRISHNA333 2 месяца назад +15

    മാതു ഈ സിനിമ കണ്ടോ...??😂😂
    പിന്നെ കേരളത്തിൽ നടന്ന കാര്യങ്ങൾ ആണ് ഇവിടുന്നു പ്രേമിച്ചു മതം മാറ്റി വിദേശ രാജ്യങ്ങളിൽ കൊണ്ട് പോയി എന്നത്..,കേരളത്തിൽ നടന്ന സ്റ്റോറി ആണ് അത് റിയൽ ആണ്.., പേരിന്റെ കാര്യത്തിൽ വേണമെങ്കിൽ നമുക്ക് വിയോജികാം., ആട് ജീവിതം സിനിമ നടന്ന സംഭവം ആണ്...,പേര് ഒന്നുമില്ലെങ്കിലും ഗൾഫിൽ uae മലയാളം ഒഴിച്ചു ബാക്കി എല്ലാം രാജ്യത്തും നിരോധിച്ചു 😂😂😂

  • @muthpious7981
    @muthpious7981 2 месяца назад +10

    Kuran 9:23 💚🗡☪️ സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍.

  • @anishvarghese5101
    @anishvarghese5101 2 месяца назад +7

    ഇത്രകാലം ഇവർക്കൊക്കെ ഫിലിം നെയിം ആയിരുന്നു പ്രശ്നം,

  • @reshminair2534
    @reshminair2534 2 месяца назад +3

    The great Indian kitchen എന്ന സിനിമയിലൂടെ ഒരു community യെ മൊത്തം പിന്തിരിപ്പൻ patriarchal family ആയി ചിത്രീകരിച്ചത് കണ്ടു കയ്യടിച്ചവർ കേരളത്തിലെ ISIS recruitment ന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന Kerala story യെ കല്ലെറിയുന്നു. 😂

  • @bijunair9800
    @bijunair9800 2 месяца назад +15

    നല്ല കരച്ചിൽ ആണെല്ലോ മാതു😂😂😂

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 2 месяца назад +62

    മാതു ലവ് ജിഹാദി കാരണം കരയുന്ന വീടുകളുണ്ട്

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад

      ഏതൊക്കെ

    • @solamandavis777
      @solamandavis777 2 месяца назад

      ​@@Hydra-zl3xu Nimisha Fathima, Sonia Sebastian thudagiyavarude ammamarude veetil... Swantham sammudyam kanikunna Thanthayilayma velupikanum athe aarelum choondi katumbo maipoorilote pokunna paripadi onnum eni elkathilla

    • @ismayiliritty4324
      @ismayiliritty4324 2 месяца назад +1

      Ente.veedenduthenne.muslim.pennine.premichu.matham.matti

    • @Latitude_Longitude
      @Latitude_Longitude 2 месяца назад +4

      ഹദിയാടെ വീട്, നിമിഷ, സോണിയ അങ്ങനെ കൊറേ വീടുകളെ ഉള്ളൂ....അതിനാണ് ഇവന്മാർ....😅😅😅

    • @ismayiliritty4324
      @ismayiliritty4324 2 месяца назад

      @@Latitude_Longitude safana.ruksana.alfiya.ivarokke.love.kurushethrayude.irakalan

  • @lajeeshkg2643
    @lajeeshkg2643 2 месяца назад +28

    കേരളത്തിൽ നടന്ന സംഭവം. മാതു കരയണ്ട.

    • @riyasks2779
      @riyasks2779 2 месяца назад

      30000 ñàal aayath chettan àrinñirunno aavo

    • @anupinkumar7398
      @anupinkumar7398 2 месяца назад

      ​@@riyasks2779
      2049 I'll India Muslim country aakkanam enna jihad target polinju

    • @sachinvs8993
      @sachinvs8993 2 месяца назад

      Franco case marakkale makkaleee😂😂

    • @sachinvs8993
      @sachinvs8993 2 месяца назад

      ​@@anupinkumar7398 nasranigalum kannilla aaa timil

    • @riyasks2779
      @riyasks2779 2 месяца назад

      @@anupinkumar7398 capsule vizhungiya kondulla prashnama.. eth angane aano.. oru uluppum ellathe oru film edutt ennit 2 divasam kazhinnu 30k, 4 ennu maatti paràyandi vannu.. maapp parannu. Ennittum, ennittum athine nyaayikarukkan chanakattinte naattam eshatamullak kazhiyum.vere aarkkum kazhiyillà.

  • @sisupal6538
    @sisupal6538 2 месяца назад +12

    എന്റെ പൊന്നു പെണ്ണുമ്പിള്ള നിനക്ക് തലയ്ക്ക് അസുഖം നിനക്ക് തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ😢

  • @Attitude_lover_RP7
    @Attitude_lover_RP7 2 месяца назад +10

    ഇതേ സെയിം സ്റ്റോറി 7 വർഷം മുൻപ് മുഖ്യമന്ത്രി & പ്രീതിപക്ഷം ഒരുമിച്ചു അവതരിപ്പിച്ചു ഒന്ന് പുറകോട്ടു ഉള്ള റെക്കോർഡ് എന്തെങ്കിലും ഉണ്ടെങ്കിൽ pls റിവ്യൂ 😊

  • @Latitude_Longitude
    @Latitude_Longitude 2 месяца назад +2

    മണിപ്പൂർ ഫിലിം കാണിച്ച ഫാദർ നിധിൻ പനവേലിൽ 2017 ഇല് കിസ്സ് ഓഫ് ലൗനു മുന്നിൽ ഉണ്ടാരുന്നു😅😅😅

  • @vimalv3101
    @vimalv3101 2 месяца назад +2

    പെരുന്ന നായരും, വെള്ളാപ്പള്ളിയും എപ്പോഴെങ്കിലും ഇടുക്കി അതിരൂപതയുടെ മുന്നിലൂടെ പോകുമ്പോൾ സ്വന്തം നട്ടെല്ല് ഒന്ന് തപ്പി നോക്കണം 🙏

  • @virgogal831
    @virgogal831 2 месяца назад +11

    ഞാൻ ഇവിടെ ആലോചിക്കുന്നത് കേരളത്തിലെ Christians ൻ്റ അവസ്ഥ ആണ്. എന്തോ ആകട്ടെ അവരുടെ പള്ളികളിൽ നടക്കുന്ന പരിപാടികൾ ഈ സാംസ്കാരിക ____ കളുടെ സെൻസർഷിപ്പ് vaanganda ഗതികേട്. ഇത് as a community നിങ്ങള്ക് ഒരു തിരിച്ചറിവ് ഉണ്ടാകേണ്ട ഒന്നാണ്. മണിപ്പൂർ സ്റ്റോറി ആണെങ്കിലും കേരള സ്റ്റോറി ആണെങ്കിലും എന്ത് വേണമെന്ന് തീരുമാനിക്കാൻ ബാക്കി ഉള്ളവർ ആരാണ്. ഇങ്ങനെ തലയിൽ കേറാൻ സമ്മതിച്ചാൽ ഇതിലും മോശം ആകും സ്ഥിതി. ഇങ്ങനെ nyayeekarikkan നിക്കണ്ട ആവശ്യം ഉണ്ടോ? ഇഷ്ടം ഉള്ളത് കാണിക്കും എന്ന് പറഞ്ഞാല് പോരെ?

    • @Darkknight-ph3zd
      @Darkknight-ph3zd 2 месяца назад +2

      True , avare thammil thettipichu, ini ipo elupam analo

  • @binoybinoy1542
    @binoybinoy1542 2 месяца назад +9

    മാതു വളരെ മോശം

  • @surendranathalnair
    @surendranathalnair 2 месяца назад +7

    Mr Reji lukose, നിങ്ങളുടെ മറുപടിക്ക് ഒരു ഉത്തരമേ ഉള്ളു സ്വന്തം ശരീരത്തിൽ നുള്ളിയാലേ വേദന അറിയൂ.

  • @abrahamphilip3416
    @abrahamphilip3416 2 месяца назад +6

    Baiju, can you deny love jihad. What’s the wrong in letting youngsters know the trap.

  • @ivanjose5455
    @ivanjose5455 2 месяца назад +2

    കാഫിറുകളെ എന്നാൽ അന്യ മതസ്ഥരെ വെറുക്കാനും കൊല്ലുവാനും പഠിപ്പിക്കുന്ന കൂട്ടർക്ക് മറ്റു മതസ്ഥരെ എങ്ങിനെ യഥാർഥമായി പ്രണയിക്കാൻ സാധിക്കും?❤

  • @brc8659
    @brc8659 2 месяца назад +2

    Anchor എന്ന നിലയില്‍ ഇവള്‍ സമ്പൂര്‍ണ്ണ പരാജയമാണ് 😁

  • @minisebastian482
    @minisebastian482 2 месяца назад +7

    ഈ സിനിമ കാണിച്ചാൽ എന്താ കുഴപ്പം? എല്ലാ കാര്യങ്ങളും കുട്ടികൾ അറിയണം

  • @monicajoseph2219
    @monicajoseph2219 2 месяца назад +4

    The Christian teenegers who have seen this film will recognise the roots and cause of the film exibition ..preasts.. none dare do.

  • @rravisankar3355
    @rravisankar3355 2 месяца назад +1

    എത്ര പത്രക്കാർ എന്തു ചാട്ട കളി കളിച്ചാലും പൊതുജനങ്ങൾക്ക് സത്യമറിയാം. ഈ സനിമ എല്ലാ കലാലയങ്ങളിലും പഞ്ചയത്തുകളിലും ഒരു ബോധനം എന്ന നിലയിൽ കൂടെ കൂടെ പ്രദർശിപ്പിക്കേണ്ടത് സുരക്ഷയിലും മുൻകരുതലും ഉത്തരവാദത്ത്വമുള്ളവർ ചെയ്യേണ്ടതാണ്. കൂടാതെ ഇക്കാലത്ത് എല്ലാത്തരം മാധ്യമത്തിൽ കൂടെ കൗമാരക്കാരെ കാണിക്കാൻ എല്ലാ കുടുംബങ്ങളും സ്വന്തം കൂട്ടികൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഒരു കരുതൽ എന്ന നിലയിൽ ചെയ്യേണ്ടതാണ്.

  • @nvnv2972
    @nvnv2972 2 месяца назад +12

    സഭയുടെ പ്രവർത്തനം പൊതു ചർച്ച അർഹിക്കുന്നില്ല.

  • @llnuovomondo9731
    @llnuovomondo9731 2 месяца назад +2

    ക്രിസ്ത്യാനികൾ ക്കെതിരായി ബൈബിൾ കത്തിച്ചപ്പോൾ... മാതുവും മാതൃഭൂമിയും എവിടെയായിരുന്നു

  • @balachandrankc6186
    @balachandrankc6186 2 месяца назад +1

    ഇത് ഞങ്ങളുടെ കഥയാണെന്ന് കെണിയിൽപ്പെട്ട പെൺകുട്ടികൾ ചാനലുകളിൽ വന്ന് പറഞ്ഞിട്ടുള്ളതാണ്. കെണിയിൽപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ കരയുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്. മണിയടി ചാനലുകളും മണിയടി രാഷ്ട്രീയക്കാരും അങ്ങനെയൊരു സംഭവം ഇല്ല എന്നാണ് പറയുന്നത്. ഏതാടണ് പച്ചക്കള്ളം

  • @sudheerbabu2984
    @sudheerbabu2984 2 месяца назад +5

    : മാതു നിനക്ക് അറിയാത്ത വിഷയം ചാർച്ചയക്ക് എടുക്കരുത്: വലിയ ബുദ്ധിജീവിയെന്ന അഹങ്കാരം സ്വയം നാശമാണ്

  • @alavimadambi496
    @alavimadambi496 2 месяца назад +5

    നുണ കുട്ടികളെ പഠിപ്പിച്ചാൽ അവർ സത്യം എന്തെ ന്ന് മനസ്സിലാക്കാൻ ശ്രമിക്കും. പ്രത്യേകിച് വിവേക ബുദ്ധിയുള്ള കേരളത്തിലെ കുഞ്ഞുങ്ങൾ. സത്യമേവ ജയതേ ❤❤❤

  • @GeorgeJosephKarimpanamannil
    @GeorgeJosephKarimpanamannil 2 месяца назад +1

    Fr. Antony, children under 19 is considered teen age. How can you bring an ‘A’ certificate movie is presented in front of children below 18..?

  • @martinmadathiparambil584
    @martinmadathiparambil584 2 месяца назад

    സംഘപരിവാർ അജണ്ടയെ കൃത്യമായി ഈ ഡിബേറ്റ് പുറത്തു കൊണ്ടു വന്നു. അഭിനന്ദനങ്ങൾ

  • @divinemelodymakers4138
    @divinemelodymakers4138 2 месяца назад +3

    njangal njangalk aavasyamullathu kaanikkum. athinu kuru pottiyitt kaaryamillaa.

  • @vijeshvk1630
    @vijeshvk1630 2 месяца назад +1

    2016ലെ നിയമസഭയിലെ സബ്മിഷനും അതിനുള്ള മറുപടിയിലും കൃത്യമായി കേരള സ്‌റ്റോറിയുടെ 90 ശതമാനം കാര്യങ്ങളും ഉണ്ട്
    അവതാരിക ദയവു ചെയ്ത് കാര്യങ്ങളെ പറ്റി അറിഞ്ഞതിനു ശേഷം ഇൻട്രോയിൽ പൊള്ളത്തരം വിളമ്പുക
    ജനങ്ങൾ ഇപ്പോൾ നിങ്ങളുടെ എല്ലാ വാർത്തകളും തൊണ്ട തൊടാതെ വിഴുങ്ങുന്നില്ല കാരണം ഞങ്ങളും 'ചോറ് ' തന്നെയാണ് തിന്നുന്നത്

  • @subodhmishra3214
    @subodhmishra3214 2 месяца назад +1

    I am brahmin from north, and believe yeshu is God, and last incarnation of trinity (brahma, vishnu and Mahesh). I am of the opinion yeshu idols too should be installed in Sanatan temples.

  • @nijilraj5795
    @nijilraj5795 2 месяца назад +11

    മാതു തീരെ മോശമായി ചർച്ച നയിക്കുന്ന സ്ത്രീ ആണ് മുഴുവൻ കേക്കില്ല അതിനു മുൻപേ തട്ടികയറും ഒരു ചർച്ചയിൽ സിപിഎം പ്രതിനീതിയെ ഇറക്കിവിട്ടത് ഓർക്കുന്നില്ലേ വെരി ബാഡ് ക്യാരക്ടർ

    • @muralip9967
      @muralip9967 2 месяца назад +2

      എല്ലാ അവതാരകരും ഇപ്പോൾ ഇങ്ങനെയാണ്. പത്തു മിനിറ്റോളം അവരുടെ ഇൻട്രോ ആണ്. പിന്നെ വിളിച്ചുവരുത്തിയ ആളുകളെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക. നിരന്തരമായി ഇടപെടുക അവർക്കെതിരെ ആക്രോശിക്കുക. ഹാഷ്മി സ്മൃതി പരുത്തിക്കാട് മാതു സജി ഇവരെല്ലാം ഇത്തരത്തിലാണ് പെരുമാറ്റം. മാതുവിന്റെ പെരുമാറ്റം അസഹനീയം തന്നെ

  • @user-hz1dx1we6l
    @user-hz1dx1we6l 2 месяца назад +6

    എന്തിന്നാണ് കേരളത്തിന്ന് ആവശ്യമില്ലാത്തതും, തികച്ചും വർഗ്ഗീയ വിഷം ചീറ്റുന്നതുമായ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യാൻ മാതൃഭൂമി എന്തിന്നാണ് ഇത്തരം ചർച്ച നടത്തുന്നത്? എന്നും RSS ൻ്റെ വർഗ്ഗീയത ഒളിഞ്ഞും തെളിഞ്ഞും സഹായക്കുന്നവരാണ് നിങ്ങൾ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മാതൃഭൂമി കേരളത്തിൽ ഒന്നുമല്ലാത്ത RSS ന് അനുകൂലമാക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്?

    • @user-fk5tt1me5x
      @user-fk5tt1me5x 2 месяца назад

      cheyam ninakoke parayaruthu

    • @johndutton4612
      @johndutton4612 2 месяца назад

      ഖുർആനെ കുറിച്ചാണോ😂

  • @abrahomjoseph1321
    @abrahomjoseph1321 2 месяца назад +1

    തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ 😂

  • @shylajamp2958
    @shylajamp2958 2 месяца назад +1

    ആരുടെ താല്പര്യം ആയാലും ആ നമ്പറൊന്നും ഇനി വില പോവില്ല...

  • @nishadnashavlog5308
    @nishadnashavlog5308 2 месяца назад +4

    എടോ പള്ളിയില്‍ അച്ഛാ നിനക്കറിയോ കേരളത്തിൽ രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട് ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ ഉമ്മൻചാണ്ടി ആന്റണി അവർക്ക് ആ അവസരം കൊടുത്തത് ആരാണ് എന്ന് പഠിക്കുക ആദ്യം മറ്റു സംസ്ഥാനത്ത് നിങ്ങൾക്ക് ഒരു ഉണ്ടയും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല അതും മനസ്സിലാക്കുക ഇല്ലാ കഥകൾ പറയുമ്പോൾ സ്വയം നശിക്കാൻ സ്വയം നാശം വിളിച്ചു വരുത്താതിരിക്കുക

    • @johnykonnayil248
      @johnykonnayil248 2 месяца назад

      എടോ എന്നുള്ള വിളി ശെരിയാണോ

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 2 месяца назад +5

    മാതു കുടുംബസമേതം ഈ സിനിമ കാണണം
    മക്കളുണ്ടെങ്കിൽ ആരെങ്കിലും രക്ഷപെടട്ടെ

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 2 месяца назад +1

    വിവേചനബുദ്ധി എന്നൊരു സാധനം ഉണ്ട് അത് ഉള്ളവർ തീരുമാനിച്ചു കൊള്ളും എന്ത് സന്ദേശമാണ് ഈ സിനിമ കൊടുക്കുന്നത് എന്ന് അത് തടയാൻ മാതു ശ്രമിച്ചിട്ട് എന്ത് കാര്യം

  • @ravindranath4714
    @ravindranath4714 2 месяца назад +1

    Mathu 7 years back this script was written in Pinarayi government. It's on record. How can you say then it's not a Kerala Story. Do more homework before you say something.

  • @jacobjoseph9693
    @jacobjoseph9693 2 месяца назад +7

    Reji യുടെ സുവിശേഷം

  • @muthpious7981
    @muthpious7981 2 месяца назад +3

    Kuran 9:29 💚🗡🤪😁
    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

  • @indianperson9558
    @indianperson9558 2 месяца назад +1

    ഏതായാലും സിനിമയ്ക്കു ഇത്രയും ഹൈപ്പ് സ്വപ്നങ്ങളിൽ മാത്രമായിരുന്നു.. 😁😁😁💪💪

  • @vimalv3101
    @vimalv3101 2 месяца назад +1

    ഇടുക്കി രൂപതയെ മാതൃകയാക്കി, താമരശ്ശേരി, തലശ്ശേരി തുടങ്ങി ഏഴോള൦ രൂപതകൾ "കേരള സ്റ്റോറി" പ്രദർശിപ്പിക്കുന്നു...

  • @satheeshpakideeri2988
    @satheeshpakideeri2988 2 месяца назад +3

    റിസൾട്ട്‌ ജനങ്ങൾ നോക്കട്ടെ

  • @JabirptDarulmurvida
    @JabirptDarulmurvida 2 месяца назад +5

    കത്ത്വോലിക്ക സഭ കുറിച്ച് കാലമായി ഭിന്നിപ്പിക്കുന്ന പരിപാടികൾ തുടങ്ങിയിട്ട് കേരള സർക്കാർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൗനം പാലിച്ചു

    • @mjknr5374
      @mjknr5374 2 месяца назад

      സഭയുടെ മക്കളെ പഠിപ്പിക്കുന്നതിൽ നിങ്ങൾക്ക് എന്താ കുഴപ്പം?

    • @jijich8395
      @jijich8395 2 месяца назад

      വഴിപിഴച്ചവരുടെ (ക്രിസ്ത്യാനികളും, ജൂതന്മാരും )മാർഗത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്നശാപ പ്രാർഥന നടത്തുന്നവരുടെ ദീന രോദനം

    • @JabirptDarulmurvida
      @JabirptDarulmurvida 2 месяца назад

      @@mjknr5374 സഭയുടെ മക്കളെ നുണകളല്ല പഠിപ്പിക്കേണ്ടത്

    • @JabirptDarulmurvida
      @JabirptDarulmurvida 2 месяца назад

      @@jijich8395 ഞാൻ പഠിച്ചത് വെറുപ്പ് പ്രചരിപ്പിക്കുന്ന വരയുടെ നാശം അതികം നീണ്ടുപോകില്ല എന്നാണ്

  • @sureshattumali8026
    @sureshattumali8026 2 месяца назад

    എന്ത് ചർച്ചയാ മാതു കുട്ടി, ഇവിടെ പ്രണയം അല്ലാ വിഷയം. അത് എന്തിനും അതീദമാണ്. മറിച്ച്‌ ഇവിടെ പെൺകുട്ടികളെ വിദേശത്തെയ്ക്ക് കടത്തുന്നു. ഇതാണ് പ്രശ്നം. ജാതി അതീർ വരമ്പുകൾക്ക് മുകളിൽ പ്രണയിയ്ക്കട്ടെ.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад +1

    It is the duty of press, politicians, and all responsible people to understand and see the pain and tears of so many families and people.
    But very sorry to say that they are not at all aware of the real situation around us or they close their eyes before realities…!!
    It is really unfortunate and pathetic…??!!
    😨🙄🙄🤔🙄😨

  • @athulsindhu918
    @athulsindhu918 2 месяца назад +4

    Kerela story💪

  • @jamesvplathodathil798
    @jamesvplathodathil798 2 месяца назад +3

    സീറോ മലബാർ സഭയല്ല ഇവിടുത്തെ ആകമാന ക്രൈസ്തവരുടെ ജനകൻ . സമാധാനമായി ജീവിച്ചിരുന്ന ഇവിടുത്തെ മനുഷ്യരുടെ മേൽ, ടിപ്പുവിനേക്കാൽ വലിയ പടയോട്ടം നടത്തിയവരാണ്, ഈ പറങ്കികൾ. കാതോലിക്കാ സഭയുടെ ഗൂഢ ലക്ഷ്യങ്ങളിൽ, ഇവിടുത്തെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളും പങ്കാളി കളാണെന്ന് ആരും ധരിച്ച് വശായിപ്പോകരുത് .!

    • @Dong_Hwa23
      @Dong_Hwa23 2 месяца назад

      എന്തോന്നണു ആ ലക്ഷ്യം? അതുകൂടി പറഞ്ഞിട്ട് പോ.

  • @sajeevcv6634
    @sajeevcv6634 2 месяца назад

    What is the ideology and principles that lead our newspaper mamas. Brotnhel. Business. Will. Be more suitable for them

  • @pramorosh
    @pramorosh 2 месяца назад +1

    Madhu if you say children can be easily indoctrinated madrasas are doing the same. Wish to know ur opinion on that

  • @satheeshpakideeri2988
    @satheeshpakideeri2988 2 месяца назад +3

    തലമുറ... വിവരമുള്ളവരാണ്

    • @moideenkuttyv7352
      @moideenkuttyv7352 Месяц назад

      ക്രിസ്റ്റീയാനിറ്റി തകരുമ്പോൾ അച്ചന്മാരുടെ വെപ്രാളം

  • @robinraj244
    @robinraj244 2 месяца назад +3

    SDPI ചാനൽ (spleeping cell )

  • @lovelyjoseph2997
    @lovelyjoseph2997 2 месяца назад +1

    ശിവശങ്കരൻ ഒന്ന് സ്വയം നോക്കുന്നത് നല്ലതാ ഫാസിസത്തെ പറ്റി പറഞ്ഞത് ന്യായീകരിക്കാൻ

  • @vijayank9320
    @vijayank9320 2 месяца назад

    Father. Absolutely right. This is real situation of kerala. Kerala is becoming kashmir. Muslim population 30 percent at present. Wait for further 10 years. Hindus and Christian must think their future.

  • @emmanueljohn5247
    @emmanueljohn5247 2 месяца назад +2

    It's super movie, its against terrorism 💪

  • @samgeorge2335
    @samgeorge2335 2 месяца назад +1

    മാതൃഭൂമിയുടെ അവതാരകയും ഉത്തരവാദപെട്ടവരും ഇടയ്ക്ക് യൂട്യൂബ് കംമെന്റൊക്കെ നോക്കുന്നത് നന്നാവും

  • @abrahamlukose4730
    @abrahamlukose4730 2 месяца назад

    " love thy neighbour as you would love yourself". To be understood in the context of the recent bomb manufacturing / death incident.

  • @kkthankachan6496
    @kkthankachan6496 2 месяца назад

    ജിൻ്റോ താങ്കൾക്ക് BIG സല്യൂട്ട്
    ഈ വർഗീയ വാദികളെ സൂക്ഷിക്കുക
    അവരുടെ വലയിൽ വീണ പുരോഹിതന്മാർ

  • @musthafak716
    @musthafak716 2 месяца назад

    18 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഒരു സിനിമ എങ്ങനെയാണ് കുട്ടികൾക്ക് പ്രദർശിപ്പിക്കുക