കൂട്ടുകാരൻ്റെ ഭാര്യയെ കെട്ടിയ ആത്മാർത്ഥ കൂട്ടുകാരൻ 🤣 | Dain Davis | Lijomol Jose |Ottakkoru Kaamukan

Поделиться
HTML-код
  • Опубликовано: 15 май 2022
  • ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI
    #DainDavis #LijomolJose #OttakkoruKaamukan
    Ottakoru Kaamukan is a 2018 Indian Malayalam-language romantic drama film directed by debutantes Ajinlal and Jayan Vannery and stars Shine Tom Chacko, debutante Arundhati Nair, Lijomol Jose, Shalu Rahim, Joju George and Abhirami.
    #malayalamevergreenmoviescenes #malayalammoviescenes #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes
  • РазвлеченияРазвлечения

Комментарии • 109

  • @Kpz009
    @Kpz009 Год назад +48

    ചിരി വരുന്നുണ്ട് പക്ഷെ ചിരിക്കണ്ടിരിക്കാൻ കഴിയുന്നില്ല 😂😂😂😂😂അയ്യോ അയ്യോ

  • @nani_creations134
    @nani_creations134 Год назад +22

    DD😂.. കൊള്ളാലോ

  • @sanupattakadav289
    @sanupattakadav289 7 месяцев назад +1

    DOMINIC - SHALU RAHEEM super 👌❤

  • @sassasq5613
    @sassasq5613 7 месяцев назад

    Same happened there life ......original....hero and heroine

  • @ushamohanan4543
    @ushamohanan4543 2 года назад +7

    Ipozhathe pillarku padikkan vendiyanennu thonnunnu filim undakiyathu

  • @ameernakshathra
    @ameernakshathra 2 года назад +17

    7:28
    100%

  • @joel-jr7uy
    @joel-jr7uy 2 года назад +31

    Kathrina 🥺😂

  • @miyanunu
    @miyanunu 2 года назад +311

    ഈ പെൺകുട്ടി തമിഴിൽ പോയത് കൊണ്ട് രക്ഷപെട്ടു : അല്ലെങ്കിൽ ഇത് മാതിരി വളിച്ച റോൾ മാത്രമേ കിട്ടു

    • @bondcruise4413
      @bondcruise4413 2 года назад +2

      പോടേയ്

    • @trufan100
      @trufan100 Год назад +6

      Ayyo satyam...
      Tamil il endu decent role aanu kittiye... Nalla pole cheyyukem cheythu...
      Malayalathol sahikkan pattatha Kore movies ithu pole eranganondu...
      Short film nde quality polum illatha Kore movies... 🤢🤢🤢🤢🤢

    • @firossalim5374
      @firossalim5374 Год назад +1

      Eady ee pennu malayalathil abhinayichthu kode anu thamizil avasaram kittiyathu

    • @Prabhakar1600
      @Prabhakar1600 Год назад +2

      Adutha national award Lijo Mol anu

    • @user-kr9dt6su7b
      @user-kr9dt6su7b Год назад +1

      Crt

  • @harikrishnankp8225
    @harikrishnankp8225 2 года назад +8

    Movie name

  • @yathra905
    @yathra905 2 года назад +27

    Ennalum ...kathrina..🤪😂

    • @jaazzvlogg619
      @jaazzvlogg619 2 года назад

      ruclips.net/video/FgP1HSAQQGA/видео.html

  • @mariyashan5166
    @mariyashan5166 Год назад +2

    Which filim...kollaloo

  • @zzzzzz1908
    @zzzzzz1908 Год назад +21

    Aanungalu pine otum thekathad kond kuzhapamila...Thechu mathilil ottichite ulu

    • @chaplin1669
      @chaplin1669 8 месяцев назад +1

      ആരോ തേച്ചു അല്ലേ

  • @tserieos8505
    @tserieos8505 2 года назад +186

    ക്യാപ്ഷൻ ഗംഭീരം പക്ഷേ ഒന്നും മനസ്സിൽ ആയില്ല

  • @muhammedaajif2170
    @muhammedaajif2170 2 года назад +11

    Ithetha movie

    • @vinithavini3289
      @vinithavini3289 2 года назад

      ഒറ്റക്കൊരു കാമുകൻ

  • @user-do3jd3il5x
    @user-do3jd3il5x 7 месяцев назад

    Eatha filim

    • @user-rk4ib7pi6v
      @user-rk4ib7pi6v 2 месяца назад +1

      ഒറ്റ ക്കൊരു കാമുകൻ

  • @najiyanaji780
    @najiyanaji780 2 года назад +2

    Ath movie a

  • @jinssebastian6366
    @jinssebastian6366 Год назад +11

    Ethu real story anu Bro.. Kozhikode kodanjeriyil nadanna murder story

    • @tomshaji
      @tomshaji Месяц назад

      Aetu murder ahn

  • @VISHNUVINODP
    @VISHNUVINODP 7 месяцев назад

    Name of movie?

    • @user-rk4ib7pi6v
      @user-rk4ib7pi6v 2 месяца назад +1

      ഒറ്റ ക്കൊരു കാമുകൻ

  • @beautygirl1191
    @beautygirl1191 8 месяцев назад +1

    ❤️❤️❤️❤️❤️❤️❤️❤️😥😥😥😥😥

  • @Mahe15
    @Mahe15 2 года назад +54

    Best Tamil actress lijomol

    • @mishalmujeeb7222
      @mishalmujeeb7222 2 года назад +9

      She is a mollywood actress

    • @sillytalkz5306
      @sillytalkz5306 2 года назад +1

      Jaim bhim kanditt ഇല്ലേ

    • @devagivelan1880
      @devagivelan1880 Год назад +2

      True she is a mollywood and has acted in many malayalam movies before acting in one or two Tamil movies.

    • @powwwoww7599
      @powwwoww7599 Год назад +5

      Kattapanayilr rithik roshan il ulla kutti alle.?

    • @devagivelan1880
      @devagivelan1880 Год назад +1

      @@powwwoww7599 yes

  • @maloof_stories.
    @maloof_stories. 2 года назад +14

    Movie Name

    • @vismayab363
      @vismayab363 2 года назад

      Ottakkoru kaamukan

    • @muhsinnn7862
      @muhsinnn7862 Год назад +2

      പറിയുടെ മേൽവിലാസം

    • @shaji908
      @shaji908 Год назад

      ഒറ്റെക്കൊരു കാമുകൻ

  • @jayakrishnanc3265
    @jayakrishnanc3265 2 года назад +122

    അവർക്ക് വേണ്ടി നമ്മൾ ജീവിക്കുമ്പോൾ അവർ എന്തിനാ നമ്മള്ളെ ഇല്ലാതാകുന്നെ

    • @pradeeshleo3369
      @pradeeshleo3369 2 года назад +15

      അത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു

    • @tserieos8505
      @tserieos8505 2 года назад

      കുത്തൽ തന്നെ

    • @Ghayr_mahbub
      @Ghayr_mahbub 7 месяцев назад +1

      അറിയില്ല. . ആർക്കും.

    • @Sky56438
      @Sky56438 6 месяцев назад

      ജീവിച്ചാൽ മാത്രം പോര അണ്ണ . ഒരു പുരുഷന്റെ ജീവിതത്തിൽ ദാമ്പത്യം നിലനിർത്താൻ വെണ്ട ചില കഴിവുകൾ ഉണ്ട് . അത് ഇല്ലന്നോ നഷ്ടപ്പെട്ടന്നൊ മനസ്സിലാകുമ്പഴാണ് ഭാര്യയും കാമുകിയുമൊക്കെ കളഞ്ഞിട്ട് പോകുന്നത് ..അത് മനസ്സിലാക്കാൻ കഴിയാത്തവന്മാരാണ് തേച്ചിട്ട് പോയി എന്ന് പറഞ്ഞു മോങ്ങുന്നത് . തേപ്പ് നേരിട്ടവന്മാർ പിന്നീട് കെട്ടാതിരിക്കുന്നതാണ് നല്ലത് ..

  • @anishmathew5583
    @anishmathew5583 2 года назад +16

    പടത്തിനെ പേരും കൂടി പറയടാ മക്കളെ

  • @chackomanivelil4582
    @chackomanivelil4582 2 года назад +42

    ഇങ്ങനെ യൊക്കെ സിനിമ ഉണ്ടാക്കുന്നത് എന്തിനാ 😄

    • @Paviiikaran
      @Paviiikaran 2 года назад

      Cricket tharam Dinesh karthik matter

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +3

      ഇതുപോലെ കമന്റ്‌ ഇടാൻ പറ്റിയില്ലേ?? അതിന് വേണ്ടി 😡

  • @nikhiljose2877
    @nikhiljose2877 2 года назад +10

    ഇതെന്തു m yr മല്ലയ്യ

  • @Rafimon789
    @Rafimon789 7 месяцев назад +2

    Ee yakoob isaak okke quranil vekthamayi parayunnund 🤔🤔🤔

  • @mohammedyaseen9747
    @mohammedyaseen9747 2 года назад +8

    Movie name?

    • @itmrvz9014
      @itmrvz9014 Год назад

      Ottakoru kaamukan

    • @muhsinnn7862
      @muhsinnn7862 Год назад +2

      പറിയുടെ മേൽവിലാസം

  • @rajrihan2136
    @rajrihan2136 2 года назад +153

    വല്യ തേപ്പ് ആണെന്ന് തോന്നുന്നു... 😇😇പാവം... ഒരു നല്ല revenge സിനിമയിൽ എങ്കിലും പ്രതീക്ഷിക്കുന്നു.. 😰

    • @SP-bo2hf
      @SP-bo2hf 2 года назад +3

      കഷ്ടം

  • @robin-rg1cq
    @robin-rg1cq 2 года назад +9

    Movie name???

  • @rafiveliparambil793
    @rafiveliparambil793 2 года назад +12

    Yetho konothile padam.

  • @Youtubekozhi
    @Youtubekozhi 8 месяцев назад +2

    ഈ movie name പറഞ്ഞു തരുമോ

  • @foodhunter6391
    @foodhunter6391 2 года назад +35

    ഈ സിനിമ എടുത്തവന്റെ ഇതിൽ അഭിനയിച്ചവർ - എത്രമാത്രം ഊളകളായിരിക്കും - അത്ര മാത്രം ബോർ ആണ്

  • @pradeepthainathainakath4233
    @pradeepthainathainakath4233 2 года назад

    Ith anth kadha

  • @sirajrashida5543
    @sirajrashida5543 2 года назад +22

    എതാണ് പടം

  • @hameedkariyath1515
    @hameedkariyath1515 Год назад +3

    തേപ്പ് കാരി ഇന്നും തേപ്പ് കാരി

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 8 месяцев назад +4

    ഈ ദേഷ്യം കൊണ്ടു നടക്കുന്നവനെ പെണ്പിള്ളേര് തെച്ചില്ലെങ്കിൽ ആണ് അത്ഭുതം

  • @vivek_stardust8099
    @vivek_stardust8099 2 года назад +32

    സീൽ പൊട്ടിയ തേപ്പ് കാരികളെ കല്യാണം കഴിക്കേണ്ടി വരുന്ന വരൻ 🤣

    • @zzzzzz1908
      @zzzzzz1908 Год назад +22

      Virgin allatha aanungale pennungalum ini edukila...😉

    • @vigorouscomments8462
      @vigorouscomments8462 Год назад +4

      @@zzzzzz1908 ആണുങ്ങൾ ഉണ്ടെട.. വികരതെ നിയന്ത്രിക്കാൻ കഴിവ് ഉളളവർ

    • @zzzzzz1908
      @zzzzzz1908 Год назад

      @@vigorouscomments8462 Ayinuingotumkitunundvangotumkodukukunundv

    • @rc_bull___39T
      @rc_bull___39T Год назад

      Pavam chekkana aah varan🤣🤣🤣🤣🤣

  • @Ibrahimpklptmb
    @Ibrahimpklptmb Год назад

    പണ്ടാരം വെറുതെ ടെെം കളഞ്ഞു... ഒന്നും മനസ്സിലായില്ല

    • @mediacentralinfo1754
      @mediacentralinfo1754 Год назад

      Cinema full kanu appol manasilavum. 2020 lock down timil aanu ee movie asianetil vanne. Appol kandu

  • @prakashvkvk4943
    @prakashvkvk4943 Год назад +7

    ഊച്ചാളി സിനിമ
    എന്റെ നെറ്റ് വേസ്റ്റ് ആയി 😔

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 8 месяцев назад

    എന്തു സിനിമയാ ഇത്? ഭ്രാന്തന്മാരുടെ സിനിമയോ?

  • @sanarichu4915
    @sanarichu4915 2 года назад +16

    Movie name

    • @user-rk4ib7pi6v
      @user-rk4ib7pi6v 2 месяца назад +1

      ഒറ്റക്കൊരു കാമുകൻ