മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പരാതി | Saji Cherian | Youth Congress

Поделиться
HTML-код
  • Опубликовано: 24 мар 2022
  • മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പരാതി; ലോകായുക്തക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു
    Youth Congress complaint against minister Saji Cherian on illegal assets.
    #Sajicherian #YouthCongress #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 175

  • @Dracarys_123
    @Dracarys_123 2 года назад +40

    വേലിയില്‍ ഇരുന്ന പാമ്പെടുത്ത് മറ്റേടത്ത് വെച്ച സജി ചൊറിയാന്‍

  • @youice9865
    @youice9865 2 года назад +31

    ഇയാളെ ഒകെ വിജയിപ്പിച്ച ചെങ്ങന്നൂർ കാരുടെ ഒരു നിലവാരം

    • @SId-gb1qr
      @SId-gb1qr 2 года назад

      ചെങ്ങന്നൂർ people are naaris.....naaris got waste mla

    • @akhileshpanicker1467
      @akhileshpanicker1467 2 года назад

      പറ്റിപ്പോയി 🙏🏼

  • @subashm7183
    @subashm7183 2 года назад +79

    അന്ധവിശ്വാസം ആയാലും അന്തമില്ലായ ആയാലും.. അന്തം എന്നും അന്തം തന്നെ

  • @DinkiriVava
    @DinkiriVava 2 года назад +53

    _സജിയേട്ടാ... ഞാൻ പിന്നേം പറയ്യാണ്.,_
    _ഇവടെ സേയ്ഫല്ല..!!_

  • @bejoy2693
    @bejoy2693 2 года назад +19

    തിരുവഞ്ചൂർ ചെറിയ ഒരു ചൂണ്ട എറിഞ്ഞു...

    • @muneerlfc9993
      @muneerlfc9993 2 года назад +4

      മണ്ടനയാ സജി ചെറിയാൻ അതിൽ കയറി പിടിക്കുകയും ചെയ്തു 😀😀😀😀അന്തം എന്നും അന്തം തന്നെ alle😀😀😀😀

    • @sreekeshmohanan9728
      @sreekeshmohanan9728 2 года назад

      തിരുവഞ്ചൂരിനെ കൊണ്ടുള്ള ആകെ ഉപയോഗം 🙏🙏🙏🙏 ഇപ്പോഴെങ്കിലും upakaarappettallo ..

    • @mahesh_bpV
      @mahesh_bpV 2 года назад

      ഒരു ചുക്കുമില്ല..കരിക്ക് തിരുവഞൂർ viduvayan

    • @bejoy2693
      @bejoy2693 2 года назад

      @@mahesh_bpV സ്വന്തം മുഖം പോലും കാണിക്കാൻ കഴിയാത്ത നപുംസഹമേ..... ആദ്യം സ്വന്തം പേരെങ്കിലും പുറത്തു കാണിക്ക്...

  • @pknaseer9437
    @pknaseer9437 2 года назад +48

    ഇപ്പോൾ ലോകായുക്തയ്ക്ക് എന്തെങ്കിലും നടപടി എടുക്കാൻ അധികാരമുണ്ടോ

    • @SId-gb1qr
      @SId-gb1qr 2 года назад

      yes...can remove him

  • @ashokankk305
    @ashokankk305 2 года назад +43

    ഇയാൾ ഒരു ദുരന്ധമാണല്ലോ. ആദ്യം ബഫർ സോൺ ഇല്ല., ഞാൻ DPR പഠിച്ചിട്ടാണ് പറയുന്നത് എന്ന് ആധികാരികമായി പറഞ്ഞു കുളമാക്കി. ഇപ്പോൾ ഇതും . Shame on this guy.

    • @SId-gb1qr
      @SId-gb1qr 2 года назад

      he got palace house...

  • @sabu3442
    @sabu3442 2 года назад +22

    ഇനി പറയും നാക്കു പിഴയെന്ന്. താൻ ഉദ്ദേശിച്ചത്‌ അങ്ങനെയല്ല എന്നൊക്കെ. 3 മക്കളെ എം ബി ബി എസ്കാരാക്കണമെങ്കിൽ പണം എത്ര വേണം? ചൊറിയാൻ വന്നപ്പോൾ ഓർക്കണം

    • @SId-gb1qr
      @SId-gb1qr 2 года назад

      yes....all private college

  • @josephkidangan5903
    @josephkidangan5903 2 года назад +15

    ഇനി പാർട്ടി സെക്രട്ടറി പറഞാൽ വീണ്ടും 32 ലക്ഷമാക്കാം.

  • @shanavasshaji7377
    @shanavasshaji7377 2 года назад +33

    അബദ്ധത്തിൽ സത്യം പറഞ്ഞും പോയി.ഇനി ക്യാഷ് ആയിട്ടുള്ളത് മാറ്റാൻ നോക്ക്. ഇഹ് രക്ഷയില്ലാത്ത കാലം. ഹൗ വല്ലാത്ത ജാതി

  • @rejisamuel6260
    @rejisamuel6260 2 года назад +17

    സജി ചെറിയാൻ സ്വാഹ

  • @vinodsv553
    @vinodsv553 2 года назад +20

    പരാതി കൊടുത്ത് കാത്തിരിക്കാനെ പറ്റൂ.... 😅

  • @Mhdrk_12123
    @Mhdrk_12123 2 года назад +64

    ഒരാളും K റെയിൽ നടപ്പിലാക്കണം എന്നു പറഞ്ഞു പ്രതിഷേധിക്കുന്നില്ല.. പിന്നെ എന്തിനാണ് ഇത് നടപ്പില്ലാക്കുന്നത്.."സർക്കരേ ഈ *കമ്മീഷൻ വികസനം* ഒഴിവാക്കൂ...."

    • @sreeleyaarjun7551
      @sreeleyaarjun7551 2 года назад +1

      Elladthum ithanne anallo.. 😂😂😂

    • @purushothamanas9862
      @purushothamanas9862 2 года назад

      നിൻ്റെ ഒക്കെ ജന്മം തന്നെ ഏതോ ചതിയുടെ ഭാഗമായിരിക്കും രഹസ്യമ ജന്മപാത്രത്തിലന്വേഷിക്ക്.

  • @prasanthvs3000
    @prasanthvs3000 2 года назад +12

    ലെ 5 ഓണം കോടി എടുത്ത കാര്യം ആണ് പുള്ളി പറഞ്ഞത് ദുഷ്ട്ടന്മാരെ 🙈

  • @MrScientific007
    @MrScientific007 2 года назад +51

    Imagine after krail how much further crores we can expect to add by these leaders !

    • @SId-gb1qr
      @SId-gb1qr 2 года назад

      expose him...report him to lokpal....

  • @deveshd5880
    @deveshd5880 2 года назад +18

    സജി ചെറിയാൻ ഇത്ര വിടുവായൻ ആരുന്നോ... ജയിപ്പിച്ചവർക്ക് അമളി പറ്റി

    • @SId-gb1qr
      @SId-gb1qr 2 года назад

      his house is palace

  • @ceegeewarrier
    @ceegeewarrier 2 года назад +33

    നാടൻ ഭാഷയിൽ അങ്ങിനയാണ് 🥰

  • @abijith9505
    @abijith9505 2 года назад +13

    സജിയേട്ടാ ഇവിടെ സേഫ് അല്ല...

  • @aijuchandran
    @aijuchandran 2 года назад +14

    കള്ളന് കഞ്ഞി വച്ചവൻ 🤣😄

  • @binoshart8731
    @binoshart8731 2 года назад +12

    സജിച്ചെറിയാൻ കോടതിയിൽ.....,, സത്യായിട്ടും 5ഓണാക്കോടി പാവങ്ങൾക്ക് കൊടുക്കുന്നതിനേപറ്റിയാണ് ഞാൻ പറഞ്ഞത്... 🤓

  • @akhilp2384
    @akhilp2384 2 года назад +3

    പുള്ളിയെ വിളിക്കുന്നത് തന്നെ വീരപ്പന്‍ ചെറിയാന്‍ എന്നാണ്, certified കാട്ടു കള്ളന്‍ ആണ്

  • @sandeep8683
    @sandeep8683 2 года назад +7

    ഇന്നും എയറിൽ തന്നെ ആണെല്ലോ

  • @achumichu8946
    @achumichu8946 2 года назад +27

    സ്വയം ദുരന്തമാവുകയാണ് സജിമന്ത്രി🙏

    • @aneesh2679
      @aneesh2679 2 года назад +2

      31,000 majority vote kodutha vaaazha Chengannur voters !

  • @sujiththamalam279
    @sujiththamalam279 2 года назад +7

    ചെങ്ങന്നൂർ വാഴയുടെ ടൈം കൊള്ളാം.. തൊടുന്നതെല്ലാം പൊന്നാണല്ലോ... കൂടതൽ കിടന്ന് മെഴുകാൻ ശ്രമിക്കാതെ മെനയായി ആ കസേരയിൽ നിന്നും ഇറങ്ങി പോകുന്നതാണ് നല്ലത്...

  • @mv2552
    @mv2552 2 года назад +12

    5 കോടിയിൽ 35 ലക്ഷത്തിന്റെ ബാക്കി കെ. റെയിൽ കമ്മീഷൻ കിട്ടിയതാണോ ചൊറിയാനേ

    • @Human-xy8dc
      @Human-xy8dc 2 года назад

      Yes. I got it from my party secretary
      Minister Saji.

  • @vishnudasachary5128
    @vishnudasachary5128 2 года назад +5

    Saji പൊളിയല്ലേ

  • @indianpower7597
    @indianpower7597 2 года назад +16

    People should go to honourable High Court.. 😡

  • @coldstart4795
    @coldstart4795 2 года назад +26

    അപ്പോൾ പിണറായി ഒക്കെയോ..അനധികൃതമായി കോടികൾ ഉണ്ടാക്കി ഇല്ലേ...ഇനി കമ്മീഷൻ വേണ്ടി കോരൻ റൈലും ഉണ്ട്

  • @georgeoommen5418
    @georgeoommen5418 2 года назад +5

    Saji is a clever criminal

  • @user-or9gy4si8z
    @user-or9gy4si8z 2 года назад +9

    ബഫർ വെള്ളപ്പൊക്കം സജിയെ ലോക തോൽവി ആണെല്ലോ,,,

  • @johnsonnj3629
    @johnsonnj3629 2 года назад +1

    ചെറിയാൻ ചൊറിഞ്ഞു
    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

  • @pk3371
    @pk3371 2 года назад +3

    തരികിട

  • @user-sk6er1ie4r
    @user-sk6er1ie4r 2 года назад +12

    Saji🤣

  • @vishnuvichu1849
    @vishnuvichu1849 2 года назад +3

    Saji pettu... ❤👍👍👍

  • @pvm4299
    @pvm4299 2 года назад +4

    ഇദ്ദേഹത്തിന്റെ വീടും പറമ്പും പോയിരുന്നെങ്കിൽ വെറും 32 ലക്ഷത്തിനു കെ റെയിലിനു കൊടുക്കേണ്ടി വന്നേനെ 🤔🤔🤔
    സജി മുതലാളിയെ രക്ഷപ്പെടുത്തിയ കെ റെയിലിനെ നമിക്കണം 🙏🙏🙏

  • @jibin3380
    @jibin3380 2 года назад +1

    ആവശ്യം ഉണ്ടായിരുന്നോ അടങ്ങിയിരുന്ന പോരായിരുന്നോ.....

  • @jj-ik7py
    @jj-ik7py 2 года назад +1

    Adipoli

  • @meelaswandoor9767
    @meelaswandoor9767 2 года назад +4

    ഒരു മന്ത്രിയുടെ അന്തം ഇതാണെങ്കിൽ നമ്മൾ അടിമകൾ ആയ അന്തങ്ങളെ പറഞ്ഞിട്ട് കാര്യമുണ്ടോ

  • @ushas504
    @ushas504 2 года назад +2

    വീടിനു 5 കോടി വിലയുണ്ട് എന്നല്ലെ പറഞ്ഞതു.

    • @nandusworld5649
      @nandusworld5649 2 года назад

      5 kodi evidunnundayi..veedu vekan

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 года назад

      അതു തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയാനായിരുന്നു... അല്ലെങ്കിൽ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നു തോന്നുന്നു...

  • @user-ni4yt9mj4v
    @user-ni4yt9mj4v 2 года назад +4

    കള്ളൻ മാർക്ക് വോട്ട് ചെയ്യുന്ന ഒരു ജനത ...

  • @jintoantony1512
    @jintoantony1512 2 года назад +1

    സജിയേട്ടാ ഞാൻ വീണ്ടും പറയുന്നു ഇവിടെ സേഫ് അല്ല...

  • @nazimudeennizar9318
    @nazimudeennizar9318 2 года назад +4

    അച്ഛൻ കോവിൽ ആർ ( പമ്പ നദിയുടെ കൈ വഴി ) അവിടെ ടത്തെ ചരൽ, മണൽ എവിടെ പോയി

  • @jobyjoy5583
    @jobyjoy5583 2 года назад +8

    Valla avishyam unttayirunno mindathirunal mathiyayirunnu Thiruvanchoor Radhakrishnan peare polum paranjilla

  • @josephthomas3059
    @josephthomas3059 2 года назад +4

    Commission rail anennu urappayi. Ithil kooduthal vere thelivu vendallo.

  • @sajikn9400
    @sajikn9400 2 года назад +4

    വെരി ഗുഡ്

  • @gopankumar3305
    @gopankumar3305 2 года назад

    പരാതി കൊടുക്കാൻ പറ്റിയ സ്ഥലം ലോകയുക്ത ഒരു നടപടിയും പ്രതീക്ഷിക്കണ്ട.

  • @voice6068
    @voice6068 2 года назад +1

    സജിയേട്ടന്റെ 5 കോടി പുറത്തു കൊണ്ടുവന്ന കെ റെയിൽ കുറ്റി 😂😂😂😂

  • @zulfikarali920
    @zulfikarali920 2 года назад +1

    ലോകായുക്ത ക്ക് കയ്യും കാലും കിട്ടിയോ..

  • @rajeevshanthi9354
    @rajeevshanthi9354 2 года назад +2

    അഞ്ച്. കേടീ. എവിടെ. .നിന്ന്

  • @user-yl8pq8kd9c
    @user-yl8pq8kd9c 2 года назад

    അഞ്ച് കോടിയുടെ കേരളാ ലോട്ടറി കയ്യിലുണ്ടെന്നാണ് മാഷേ ..

  • @divakaranv7702
    @divakaranv7702 2 года назад +3

    അപ്പകഷ്ണത്തിനായി കാത്തിരിക്കുന്ന കുറുക്കൻമമാർ

  • @nithinnanthu701
    @nithinnanthu701 2 года назад

    അന്ന് 32 ലക്ഷമായിരുന്നു ഇന്ന് 5 കോടി മന്ത്രി കള്ളം പറഞ്ഞിട്ടില്ല

  • @sanilalathur2543
    @sanilalathur2543 2 года назад +4

    Saji moonji😂😂🤪

  • @renjithunni6617
    @renjithunni6617 2 года назад +2

    ഓണം ബമ്പർ ലോട്ടറി അടിച്ചതാണ് കൊങ്ങികളേ.. .. .... അതാണ് 5 കോടി

  • @Rakeshc2255
    @Rakeshc2255 2 года назад +2

    എന്ത് പ്രഹസനമാണ് സജി 😆

  • @favorite2523
    @favorite2523 2 года назад +6

    Saji Cheriyan .... Odikunna Vandi Range rover aanu .....

  • @binojabdulbasheer8137
    @binojabdulbasheer8137 2 года назад

    Adipoli.....rajiveykkuuuu

  • @binojat7406
    @binojat7406 2 года назад +2

    Mla സ്ഥാനം കളയണം 5 പറഞ്ഞാൽ 500 എങ്കിലും കാണും

  • @sindhusindhu9109
    @sindhusindhu9109 2 года назад +2

    സ്വൊന്തം കുഴിതോണ്ടിയ ചൊറിയാൻ

  • @prvypro
    @prvypro 2 года назад +4

    1600% return 😁

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 2 года назад

    നടുവൊടിഞ്ഞ ലോകായുക്തക്ക് പരാതി കൊടുക്കാൻ വേറെ പണിയൊന്നുമില്ലെ

  • @forfuture7654
    @forfuture7654 2 года назад

    Inquire about ' Bank Accounts and Properties of 'Politicians and Political Parties' !!🤔

  • @rajeshp5200
    @rajeshp5200 2 года назад

    കൊള്ളാം : വരട്ടെ പണികൾ

  • @sijimolmathew6398
    @sijimolmathew6398 2 года назад +3

    കെ റെയിൽ കമ്മിഷൻ വന്നു തുടങ്ങി 🌹🌹

  • @shhnsl
    @shhnsl 2 года назад +2

    Pavangalude paaarttty

  • @preethpaul2608
    @preethpaul2608 2 года назад +1

    saji chettane sammadhikanam oro kalavirudhalukal:🙆;

  • @sabari2k23
    @sabari2k23 2 года назад

    തുടക്കത്തിൽ 32ലക്ഷം.. ഒരു കൊല്ലമായില്ലേ മന്ത്രി ആയിട്ട്.. ചിലപ്പോ 10 കോടി കാണും

  • @farookmadpura8849
    @farookmadpura8849 2 года назад

    ഓ പാരാതി കോടുതോ....

  • @indiraraghavan1800
    @indiraraghavan1800 2 года назад

    ഇനിയും കോടികൾ ഉണ്ടാക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് പിണറായിയുടെ മന്ത്രിസഭയിലെ മന്ത്രിയല്ലേ കാരണവരുടെ ലേശം അടിച്ചു മാറ്റൽകിട്ടി കാണു c

  • @chinnuyt7068
    @chinnuyt7068 2 года назад +1

    😭

  • @eurover2300
    @eurover2300 2 года назад

    5 കോടി ആസ്തി... സജി മാമനോട് ഒന്നും തോന്നല്ലേ മക്കളേ 😀

  • @anithav.n9908
    @anithav.n9908 2 года назад +1

    Choriyan😬

  • @danni999100
    @danni999100 2 года назад +1

    കമ്മ്യൂണിസം

  • @manipororamattanur419
    @manipororamattanur419 2 года назад

    കേരള റെയിൽവേ മന്ത്രി
    സജി ചെറിയാൻ💪💪

  • @Mohammad-sl4fy
    @Mohammad-sl4fy 2 года назад

    Youth congress 💙💚🧡🇮🇳💙💚🧡

  • @Shajufms1970
    @Shajufms1970 2 года назад

    ഒരു കോരൻ റയിൽ ഉണ്ടാക്കുന്ന തലവേദന നോക്കണെ

  • @bibinjose2365
    @bibinjose2365 2 года назад

    ഇതൊക്കെ ഇവന്‍മാർ രണ്ട് കൂട്ടരും കൂടി നടത്തുന്ന നാടകമല്ലേ...... ജനത്തെ വലയ്ക്കുന്ന കാര്യത്തിൽ എന്തെങ്കിലും പരാതി നാളിതുവരെ കൊടുത്തിട്ട് ഉണ്ടോ ? ഇല്ല

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 года назад +1

    K റെയിൽ കമ്മീഷൻ വന്നു തുടങ്ങിയോ

  • @KeralaDayal
    @KeralaDayal 2 года назад +1

    ബഫർ ചെറിയാൻ 😂😂😂

  • @indu888
    @indu888 2 года назад

    യൂത്തൻ മാർക്ക്‌ തോറ്റു തുന്നം പടിയിട്ടും മതിയായില്ലേ

  • @ajayanraju
    @ajayanraju 2 года назад

    May be he will revoke his statements 5core and waiting for Koderi replay regarding subjects, in before CPM having different voices in the party and now becom 1 or 2 voices

  • @Rahul-td6vf
    @Rahul-td6vf 2 года назад +2

    😂😂😂😂😂

  • @eazyway9320
    @eazyway9320 2 года назад

    നാവു നുണ പറയില്ല

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 2 года назад

    എലെക്ഷൻ കമ്മീഷനാണ് പരാതി നൽകേണ്ടത് ...... പല്ലില്ലാത്ത ലോകായുക്‌തിക്ക് കൊടുത്തിട്ട് എന്ത് കാര്യാ

  • @rajendranvayala4201
    @rajendranvayala4201 2 года назад

    അല്ലെങ്കിൽ പിന്നെ ന്തുരാഷ്ട്രീയജീവിതം സഖാവെ

  • @vidyajayakumar6853
    @vidyajayakumar6853 2 года назад +2

    Naaku pizha 😀😀😀😀

  • @thykuz6606
    @thykuz6606 2 года назад +1

    Saji cheriyan 3G😄😄

  • @binuthva
    @binuthva 2 года назад

    Investigate about karuna trust.
    All the illegal money is going through this.
    I know who is the owner of that trust.

  • @chandrankuzhuppully5234
    @chandrankuzhuppully5234 2 года назад

    മന്ത്രിയുടെ കള്ളത്തരം, പുറത്ത് വന്നു

  • @alameenmedia7698
    @alameenmedia7698 2 года назад

    മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്ന് ക്യാപ്സുൽ ഇറക്കും... തന്റെ ജീവിതം തുറന്ന പുസ്തകം ആണ്.. എന്നും അടിച്ചു വിടും 😂😂

  • @urchannel5936
    @urchannel5936 2 года назад

    ഇലക്ഷൻ നിൽക്കാൻ വേണ്ടി മാത്രം ചെങ്ങന്നൂർ കിടന്നു നല്ല പിള്ള chamanju ജനങ്ങളെ പറ്റിച്ചു

  • @jishnu7983
    @jishnu7983 2 года назад

    Lokayukathaye konnille

  • @jobyjoy5583
    @jobyjoy5583 2 года назад

    Lokayuktha okkea vetti ini enthe cheyum

  • @cmntkxp
    @cmntkxp 2 года назад

    സഖാവേ!!!!

  • @N4TECHBLOG121
    @N4TECHBLOG121 2 года назад

    ഉള്ളി സുരക്കു എത്ര കോടി ഉണ്ട്

  • @kannanrsr826
    @kannanrsr826 2 года назад

    Pettanu eratti ayi kannum 🤣🤣🤣🤣🤭

  • @ckr424
    @ckr424 2 года назад

    സജിചെറിയാനു നേരെയാണ് udf ടാർഗറ്റ് ചെയ്തിരിക്കുന്നത് udf കോട്ടകൾ സജി ചെറിയാന്റെ നേതൃത്വത്തിൽ പൊളിച്ചടുക്കിയതിലുള്ള കുരുപൊട്ടൽ ആയിരിക്കും 🤣🤣🤣

  • @mathewpanicker5673
    @mathewpanicker5673 2 года назад

    Uppu thinnavan vellom kudikkum...

  • @binijabini4299
    @binijabini4299 2 года назад

    Madanmar. Londanil

  • @Trexomyil
    @Trexomyil 2 года назад

    😂😂 Agane athra per undakki