സത്യം ആണ് അച്ഛാ എന്നും ബൈബിൾ വായിക്കും കോന്ത ചൊല്ലും കരുണ കോന്ത ചൊല്ലും എന്നാലും ഇടക്ക് എന്നും പള്ളിയിൽ പോകും പല വിചാരം വരും അപ്പൊ തോന്നും ഈശോ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ എന്നുപോലും തോന്നും അച്ഛന്റെ പ്രാ ഥ ന യിൽ orkkaname🙏🙏🙏🙏🙏🙏🙏
ഹെഡ് ലൈൻ കണ്ടു വന്നു ❤️ കൊന്ത ചൊല്ലിയിട്ടും പ്രാർത്ഥിച്ചിട്ടും ആഴ്ചകൾ ആയി. പക്ഷെ രാത്രി കിടക്കുമ്പോൾ മനസ്സിൽ ഒരുപാട് കാര്യങ്ങൾ യേശു അപ്പയോട് സംസാരിക്കാറുണ്ട് ❤️🙏
വളരെ സത്യമാണച്ചാ,ചില പ്രതി സന്ധികൾ വരുമ്പോൾ വിരസത തോന്നിയിട്ടുണ്ട്. ഈശോയോട് വഴക്കിട്ടു, പക്ഷെ അപ്പോഴൊക്കെ സങ്കീർത്തനങ്ങളിൽ ചില അധ്യാങ്ങൾ എടുത്തു വായിക്കും. അപ്പോഴാണ് എന്റെ നിരാശയും, വിരസതയും ഇല്ലാതാകുന്നത് Thank you JESUS 🙏🏻🌹Thank you father🙏🏻🌹
എനിക്ക് ഉണ്ടാവാറുണ്ട്. ആ സമയത്ത് personal prayer ചൊല്ലാൻ പറ്റാറില്ല, പക്ഷെ ഈശോയോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട്.അച്ഛന്റെ വാക്കുകൾ ഒരുപാട് കൃപ നിറഞ്ഞതാണ്, എന്നും ഈശോയോടൊപ്പം ചേർന്ന് നടക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. Thank u acha 🥰
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി എന്റെ കർത്താവെ മരണം വരെയും അങ്ങയുടെ അവകാശം ആയ ഈ പാപിയുടെ പ്രാർത്ഥന ജീവിതത്തെ എന്റെ കർത്താവിന്റെ അനുഗ്രഹതോട് കൂടി മുടങ്ങാതെ യാതൊരു ഡ്രൈനെസും ഉണ്ടാകാതെ കൊണ്ടുപോകാൻ അനുഗ്രഹിക്കണമേ ആമേൻ
ശരിയാ അച്ചാ പലപ്പോഴും തോന്നിയിട്ടുണ്ട് ഈശോയിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന്. എന്നാലും എൻറെ ഈശോ എൻറെ കൂടെ എപ്പോഴും ഉണ്ട്. അല്ലെങ്കിൽ ഈശോയിലേക്ക് അടുക്കണം എന്ന തോന്നൽ പോലും ഉണ്ടാകില്ലല്ലോ. എൻറെ ഈശോയെ അങ്ങയുടെ കരങ്ങളിൽ നിന്നും കൈവിടാതെ എന്നെ താങ്ങി നിർത്തണമേ.
ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ, നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തികൊള്ളും. നിങ്ങളുടെ ഉൽക്കണ്ഠകൾ എല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ് 1പത്രോസ് 5/6
ആമ്മേൻ. അച്ചാൻ പറഞ്ഞത് സത്യമാണ്കൊന്ത എത്തിക്കും മരിച്ച ക്കു വേണ്ടി പ്രാർത്ഥിക്കും ഡാനിയേൽ അച്ചൻ പറഞ്ഞതുപോലെ അര മണി ക്കൂർ ബൈബിൾ വായിക്കും പക്ഷേ എല്ലാം മുടങ്ങും പക്ഷേ ഈശോ എന്റെ കുടെഉണ്ട് ആ ബോധ്യം ഉണ്ട് പ്രാർത്ഥന കുറയുമ്പോൾ ഭയങ്കര സങ്കടംതോന്നും അച്ചൻ പ്രാർത് ക്കണേ.
Ini nte life lu aaru prblms undakan nookiyalum njan positive aayi kanathollu.onninum respond cheyyandiriykunnadanu nalladu.tks father.eniyku muslim aayoond idonnum kanan patathilla sister aavanum patilla.adoond njan nte veetilu irunnu monk aavan theerumanichu.I am very happy to live 4 god.tks father😊👍
ശെരിക്കും ഇത് പിതാവിന്റെ ഓർമ്മപെടുത്തൽ പോലെ ആകുന്നു , ചില സമയം അച്ഛന്റെ വീഡിയോകൾ ഒരു സൈൻ പോലെ ആണ്. കഴിഞ്ഞ രണ്ടു ദിവസം ആയി എന്റെ മനസ്സിൽ പ്രാർത്ഥനയ്ക്ക് വിരസത കാണിക്കുന്നു. ചില സമയം മനസ് പതറുന്നത് കൊണ്ടായിരിക്കും, പക്ഷെ ഇപ്പോൾ ഫാദർ പറഞ്ഞത് പോലെ ഇന്നലെ മുതൽ ശക്തമായി മനസ്സിൽ പ്രാർത്ഥനയിൽ മുഴുകി. ടെൻഷൻ കുറഞ്ഞു.♥️
Acha eppam njan oru kontha chollikonde Achante speech kelkkuvairunnu. Kontha cholli kondirunnapol orthe ullu, njan eeshoyum othiri kootayirunallo pandennu appam atha Acha te beautiful message. Thank you eeshoye for the right message at right time. You are my best friend Eeshoye❤️
Achaa thank you so much 🙏💓 Achane Jesus anugrahikkum achan vazhi eshoyodu kooduthal adukkan sathikkunnu... Achante oro words athrayk positive aanu God bless you father Please pray for me Amen 🙏💓
അച്ഛാ എന്റെ ചേച്ചിക്ക് തലയ്ക്കു ഓപ്പറേഷൻ ചെയ്തു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കിടക്കുകയാണ് ചേച്ചിക്ക് പെട്ടെന്ന് സുഖം പ്രാപിക്കാൻ ഈശോയോട് പ്രാർത്ഥിക്കേണമേ അച്ഛാ
Ithu daivam enikkayittu parayipichathu pole thonnunnu kazhinja randu divasamaayittu ente avastha ithaanu njan kore karanju kumbasarichu avasaanam phone thurannu notification kandu video kandu ippo oru samadhaanam thank you god ,🙏
Acha എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് 50lakhs ന്റെ കടമുണ്ട് ഒരു വീടുള്ളത് വിൽക്കാൻ ഇട്ടിരിക്കുവാ but വിട്ടുപോകാൻ തടസങ്ങൾ ആളുകൾ വന്നു കാണുന്നു പക്ഷെ നല്ല വില കിട്ടുന്നില്ല എനിക്ക് ജീവിക്കാൻ തോന്നുന്നില്ല മൂന്നു കുഞ്ഞുങ്കൾ ഉണ്ട് എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ മനസിന്റെ ഭാരം എനിക്ക് താങ്ങാൻ പറ്റുന്നില്ല.🙏pls pray for me 🙏
Well said.Thanks father..This dryness in prayer is such a bad time like an empty box but from my personal experience the bond and connection which comes after this dryness phase is more beautiful and stronger with Lord♥️
The word of God I received for spiritual dryness. John 16:16 "Jesus went on to say, 'In a little while you will see me no more, and then after a little while you will see me.'". May this give hope to everyone going through the same. Perseverance is the answer as Fr. Jince explained. God bless everyone!
എനിക്ക് എന്നും ഈശോയോടൊപ്പം നിൽക്കാൻ കഴിയേണമേ.അച്ഛൻ പറഞ്ഞപോലെ ഒരു മടിയും പ്രാർത്ഥിക്കാൻ നേരം എന്നിലേക്ക് വരരുതെ.🙏🏻
സത്യം ആണ് അച്ഛാ എന്നും ബൈബിൾ വായിക്കും കോന്ത ചൊല്ലും കരുണ കോന്ത ചൊല്ലും എന്നാലും ഇടക്ക് എന്നും പള്ളിയിൽ പോകും പല വിചാരം വരും അപ്പൊ തോന്നും ഈശോ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ എന്നുപോലും തോന്നും അച്ഛന്റെ പ്രാ ഥ ന യിൽ orkkaname🙏🙏🙏🙏🙏🙏🙏
ഹെഡ് ലൈൻ കണ്ടു വന്നു ❤️
കൊന്ത ചൊല്ലിയിട്ടും പ്രാർത്ഥിച്ചിട്ടും ആഴ്ചകൾ ആയി. പക്ഷെ രാത്രി കിടക്കുമ്പോൾ മനസ്സിൽ ഒരുപാട് കാര്യങ്ങൾ യേശു അപ്പയോട് സംസാരിക്കാറുണ്ട് ❤️🙏
ഈശോയ്യേ ഇടവിടാതെ പ്രാർത്ഥിക്കുന്നതിനും പ്രാർത്ഥനയിൽ സ്ഥിരതയുളളവരായിരിക്കാനും ഈശോയ്യോട് എപ്പോഴും അടുപ്പമുളളവരായിക്കാനുംകൃപയേകണമേ ഈശോയ്യേ
വളരെ സത്യമാണച്ചാ,ചില പ്രതി സന്ധികൾ വരുമ്പോൾ വിരസത തോന്നിയിട്ടുണ്ട്. ഈശോയോട് വഴക്കിട്ടു, പക്ഷെ അപ്പോഴൊക്കെ സങ്കീർത്തനങ്ങളിൽ ചില അധ്യാങ്ങൾ എടുത്തു വായിക്കും. അപ്പോഴാണ് എന്റെ നിരാശയും, വിരസതയും ഇല്ലാതാകുന്നത് Thank you JESUS 🙏🏻🌹Thank you father🙏🏻🌹
എനിക്ക് ഉണ്ടാവാറുണ്ട്. ആ സമയത്ത് personal prayer ചൊല്ലാൻ പറ്റാറില്ല, പക്ഷെ ഈശോയോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട്.അച്ഛന്റെ വാക്കുകൾ ഒരുപാട് കൃപ നിറഞ്ഞതാണ്, എന്നും ഈശോയോടൊപ്പം ചേർന്ന് നടക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. Thank u acha 🥰
എന്റെ ഈശോയെ നിന്നോട് ചേർന്ന് നിന്ന് പ്രാർത്ഥനയിൽ മടുപ്പു തോന്നാതെ ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള കൃപ തരണേ ഈശോയെ 🙏🙏🙏🙏🙏
പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ളേശങ്ങളിൽ സഹനശീലയായിരിക്കുവിൻ ; പ്രാർത്ഥനയിൽ സ്ഥിരതയുള്ളവർ ആയിരിക്കുവിൻ . റോമാ 12:12 🙏🙏🙏
ഈശോപ്പയെ.... എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ.... അച്ഛാ പ്രാർത്ഥിക്കണമേ.....
ഈശോപ്പയെ....... നന്ദി... ❤️❤️❤️
ഈശോയെ അങ്ങയുടെ തിരുരക്തത്തൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ🙏🙏🙏🌹🌹🌹❤❤❤
യേശുവേ - പാപത്തിൽ അകപ്പെട്ടു പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു - അവരെ അതിൽ നിന്നും മോചിപ്പിക്കണമേ-
യേശുവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ നാഥാ ഒരു ജോലി ശരിയാക്കി തരണമേ നാഥാ
എല്ലാദിവസവും മുടങ്ങാതെ വിശുദ്ധബലിയിൽ പങ്കെടുവാനും നിന്നെ സ്വീകരിക്കാനുമുള്ള അനുഗ്രഹം എനിക്കു തരണേ ഈശോയെ 🙏🙏🙏🙏🙏
ഈശോയേ മാനസികമായും ശാരീരികമായും വേദനിക്കുന്ന എല്ലാവർക്കും സമാധനോം ആശ്വാസവും സന്തോഷവും നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി എന്റെ കർത്താവെ മരണം വരെയും അങ്ങയുടെ അവകാശം ആയ ഈ പാപിയുടെ പ്രാർത്ഥന ജീവിതത്തെ എന്റെ കർത്താവിന്റെ അനുഗ്രഹതോട് കൂടി മുടങ്ങാതെ യാതൊരു ഡ്രൈനെസും ഉണ്ടാകാതെ കൊണ്ടുപോകാൻ അനുഗ്രഹിക്കണമേ ആമേൻ
ദൈവമേ എനിക്കു വിദ്ദേശത്ത് പോകാൻ ഒരു വഴി തുറന്നു തരണമേ എന്തെങ്കിലും Job കിട്ടണേ വിസ സ്ഥിരം കിട്ടണ മേ ഈ മാസം എന്നെ ഈശോ കൊണ്ടുപോക നേ
Yatta ഈശോയെ yatta മകളുടെ വാശി യും ദേഷവും മാറി നല്ല മക്കൾ ആകുവാൻ ഈശ്വരാനോട് പ്രാർത്ഥിക്കണമേ
തോൽവികൾ ആണ് തിരിച്ചറിവുകൾ തരുക എന്നു പറയും... യേശുവിനോടു ചേർന്നിരിക്കുക അവിടുന്ന് നമ്മോടു ചേർന്നിരിക്കും💯% 🙏
🌷🌷🌷ആമേൽ👏👏👏
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ
🌷യേശുവേ സ്തോത്രം ആമേൽ👏
ഈശോയെ മടുപ്പ് തോന്നാതെ മുന്നോട്ട് നടത്തണേ 🙏🙏
നന്ദി ദൈവമേ.....
അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നതിന് 🙏🏽🙏🏽🙏🏽🙏🏽
ഈശോയെ ഞങ്ങളെ എല്ലാവരോടും കൂടെയും അങ്ങ് ഉണ്ടാവണമേ amen amen 🙏🙏🙏
ഈശ്ശോയെ അമ്മമാതാവേ അങ്ങേയിൽ നിന്നും അകന്ന് പോകുവാൻ എന്നെ അനുവതിക്കരുതേ 🙏
ശരിയാ അച്ചാ പലപ്പോഴും തോന്നിയിട്ടുണ്ട് ഈശോയിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണെന്ന്. എന്നാലും എൻറെ ഈശോ എൻറെ കൂടെ എപ്പോഴും ഉണ്ട്. അല്ലെങ്കിൽ ഈശോയിലേക്ക് അടുക്കണം എന്ന തോന്നൽ പോലും ഉണ്ടാകില്ലല്ലോ.
എൻറെ ഈശോയെ അങ്ങയുടെ കരങ്ങളിൽ നിന്നും കൈവിടാതെ എന്നെ താങ്ങി നിർത്തണമേ.
പ്രത്യാശയിൽ സന്തോഷിക്കുവിൻ :ക്ലെശങ്ങളിൽ സഹനശീലർ ആയിരിക്കുവിൻ, പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവർ ആയിരിക്കുവിൻ
റോമാ 12/12
Achaa.... Sherikum inn uchak njn manasil vicharichu.. Ntha enik mathrm igne thonune njn papi ayond ahno daivm ennod mindand irikune ennoke🥺... But ith nte daivam enik kaanich thannapole thooni😍....reallyy ThankYou🥰🙌.... Daivam nammle kaividila❣️... Vishvasichal namml therchayayum rekshapedum.. Trust Him Blindly💯❤️❤️
ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ, നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തികൊള്ളും. നിങ്ങളുടെ ഉൽക്കണ്ഠകൾ എല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്
1പത്രോസ് 5/6
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.
റോമാ 12 : 12
ഈശോയേ... എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ ....
വിങ്ങിപൊട്ടുന്ന ഹൃദയത്തിനുത്തരം തന്നതിനു ദൈവത്തിന്റെ നാമത്തിൽ നന്ദി പറയുന്നു അച്ചാ.
Acha please pray for my Husband's life long smoking addiction and gambling addiction. Please pray for a peaceful family life 👏
എന്റെ ഈശോയെ അങ്ങയുടെ സാന്നിധ്യവും,കരുണയും ഈ ലോകത്തിൽ എങ്ങും നിറയട്ടെ 🙏.... Thank u father for this blessed messages 🙏
ആമ്മേൻ. അച്ചാൻ പറഞ്ഞത് സത്യമാണ്കൊന്ത എത്തിക്കും മരിച്ച ക്കു വേണ്ടി പ്രാർത്ഥിക്കും ഡാനിയേൽ അച്ചൻ പറഞ്ഞതുപോലെ അര മണി ക്കൂർ ബൈബിൾ വായിക്കും പക്ഷേ എല്ലാം മുടങ്ങും പക്ഷേ ഈശോ എന്റെ കുടെഉണ്ട് ആ ബോധ്യം ഉണ്ട് പ്രാർത്ഥന കുറയുമ്പോൾ ഭയങ്കര സങ്കടംതോന്നും അച്ചൻ പ്രാർത് ക്കണേ.
Ini nte life lu aaru prblms undakan nookiyalum njan positive aayi kanathollu.onninum respond cheyyandiriykunnadanu nalladu.tks father.eniyku muslim aayoond idonnum kanan patathilla sister aavanum patilla.adoond njan nte veetilu irunnu monk aavan theerumanichu.I am very happy to live 4 god.tks father😊👍
എനിക്കും ഇതേ അനുഭവം ആണ് അച്ചാ. 🙏🙏🙏
ഞങ്ങളുടെ കുടുംബം evergreen ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
Eshoyeeeee nee annil vazhubo annullam shobhithamakum 🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ ഭർത്താവിന് ലിവർ സിറോസിസ് രോഗമാണ് അച്ചാ രോഗിയായ എന്റെ ഭർത്താവിന് പൂർണ്ണ സൗഖ്യം തരേണമേയെന്ന് അച്ചനും നല്ല തമ്പുരാനോട് പ്രാർത്ഥിക്കണമേ.
പ്രാർത്ഥിക്കാം. ഈശോ അനുഗ്രഹിക്കട്ടെ
ശെരിക്കും ഇത് പിതാവിന്റെ ഓർമ്മപെടുത്തൽ പോലെ ആകുന്നു , ചില സമയം അച്ഛന്റെ വീഡിയോകൾ ഒരു സൈൻ പോലെ ആണ്. കഴിഞ്ഞ രണ്ടു ദിവസം ആയി എന്റെ മനസ്സിൽ പ്രാർത്ഥനയ്ക്ക് വിരസത കാണിക്കുന്നു. ചില സമയം മനസ് പതറുന്നത് കൊണ്ടായിരിക്കും, പക്ഷെ ഇപ്പോൾ ഫാദർ പറഞ്ഞത് പോലെ ഇന്നലെ മുതൽ ശക്തമായി മനസ്സിൽ പ്രാർത്ഥനയിൽ മുഴുകി. ടെൻഷൻ കുറഞ്ഞു.♥️
എന്റെ ഈശോയെ അനുഗ്രഹിക്കണ് ആമേൻ🙏🙏🙏🙏
Ente Eshoye ennum vishudhiyode angayodopam jeevikanulla kripa tharename
Acha eppam njan oru kontha chollikonde Achante speech kelkkuvairunnu. Kontha cholli kondirunnapol orthe ullu, njan eeshoyum othiri kootayirunallo pandennu appam atha Acha te beautiful message. Thank you eeshoye for the right message at right time.
You are my best friend Eeshoye❤️
Yeshuve yella Divasavum prathikkuvan Sadhikkanamae🙏🙏🙏🙏🙏🙏🙏🙏
Achaa thank you so much 🙏💓
Achane Jesus anugrahikkum achan vazhi eshoyodu kooduthal adukkan sathikkunnu... Achante oro words athrayk positive aanu
God bless you father
Please pray for me
Amen 🙏💓
Iam going to the same situation....
ഈശോയെ കരുണ തോന്നണെ.
Father ,pls pray for my family's special intentions
ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ 🙏
*പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക*.
Fr. Pleas. Pray for me. Enikku. Psc. Exam. Bhayankar. Padayirunnu. A han. Enikku. Vendi. Prarthikkane. Help. Me
Prathyasayil sandhishikuvin.kleshangalil sahanaseelarayirikuvin.prarthanayil sthurwthayullavarayirikuvin..
On some.days i didnt.feel the same enthusiasm to pray.but i tell Lord today i am notbable to pray.forgive.me
Amen amen amen 🙏🙏🙏
Amme Mathave Eeshoye nanayi padukuvanulla kreupa nalakaname. Avidunne ariyavalo November 29 ne enikke board exam anne. Exam elam easy aaki 35 above mark nalakaname Amme Mathave Eeshoye. Amen 🙏
അച്ഛാ എന്റെ ചേച്ചിക്ക് തലയ്ക്കു ഓപ്പറേഷൻ ചെയ്തു മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കിടക്കുകയാണ് ചേച്ചിക്ക് പെട്ടെന്ന് സുഖം പ്രാപിക്കാൻ ഈശോയോട് പ്രാർത്ഥിക്കേണമേ അച്ഛാ
പ്രാർത്ഥിക്കാം. ഈശോ അനുഗ്രഹിക്കട്ടെ
Acha parthikkaname anjaly mcom exam ( today)tough ayirunnu parthanayil orkkaname mcom and net examinu passakuvan mark kittuvan amen
നന്ദിയുണ്ട് അച്ചോ for your valuable talk
Manasinte bhaaram Matti prarthikkan kazhiyane daivame🙏
Achan paranjathu ellam shariyanu, thank you fr.jince God bless you
Ithu daivam enikkayittu parayipichathu pole thonnunnu kazhinja randu divasamaayittu ente avastha ithaanu njan kore karanju kumbasarichu avasaanam phone thurannu notification kandu video kandu ippo oru samadhaanam thank you god ,🙏
എന്റെ ഈശോയെ ആമേൻ 🌹🌹🌹
അച്ചാ ഈ Tok ന് നന്ദി നന്ദി നന്ദി .....
ഹല്ലേലുയ നന്ദി ദൈവമേ 🙏🙏🙏
Praise the Lord
Yeasoye nadhy sdhuthy Aradhana mahathovum.amen.
Father please pray for my family and daughter n son in law family amen 🙏🏻
Acha എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് 50lakhs ന്റെ കടമുണ്ട് ഒരു വീടുള്ളത് വിൽക്കാൻ ഇട്ടിരിക്കുവാ but വിട്ടുപോകാൻ തടസങ്ങൾ ആളുകൾ വന്നു കാണുന്നു പക്ഷെ നല്ല വില കിട്ടുന്നില്ല എനിക്ക് ജീവിക്കാൻ തോന്നുന്നില്ല മൂന്നു കുഞ്ഞുങ്കൾ ഉണ്ട് എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ മനസിന്റെ ഭാരം എനിക്ക് താങ്ങാൻ പറ്റുന്നില്ല.🙏pls pray for me 🙏
Ethu pole enikkum undayirunnu achaa, prarthikkaname amen
ശരിക്കും ആണ് അച്ഛാ 🙏🙏🙏🙏🙏
Jesus I trust in you. Have mercy on us.🙏🔥💖
Acha prarthikkane njagalude niyogagalum sadhichukittan
Thank you father, please keep us in your prayers
Beautiful message! Thank you father!
Well said.Thanks father..This dryness in prayer is such a bad time like an empty box but from my personal experience the bond and connection which comes after this dryness phase is more beautiful and stronger with Lord♥️
The word of God I received for spiritual dryness. John 16:16 "Jesus went on to say, 'In a little while you will see me no more, and then after a little while you will see me.'". May this give hope to everyone going through the same. Perseverance is the answer as Fr. Jince explained. God bless everyone!
Amen, praise the loard
Egane oru avastayil irrikuna samayathane achante talk kettathu prarthikam ulla madi eshoye eaduthu mathaname
Ellathinodum oru madiyayi
Praise the Lord 🙏🙏
Acha.. എന്റെ മാര്യേജ് നടക്കാൻ pray ചെയ്യണം.. അതിനു വേണ്ട കാശ് കിട്ടാൻ വേണ്ടി pray ചെയ്യണം...
Eesho misihak stuthiyayirikate🙏
Thank you father.arodu chothikkumm enna karyamanu achan visatheekarichu thannathu
Father ur prayers are so blisfull thanku for making my mind calm
Jince Acha good message Pray 🙏 for my family
Àmen father pray for my health problems and leg pain mattitharnma hallelujah parthikanam praise the lord
Thank you Jesus for this message. Thank you father🙏🙏
thank you acha for the message. God bless you!!
Amen🙏🏻
Blessed message 🙏✝️❤️
Easoye ellavareyum anugrahikkename🙏🙏
Thank you father for this message🙏🙏🙏
Thanks a lot Acha... Please pray for us🙏
Thank you father for encouraging us to be with Jesus. Good God bless you abundantly...
Eshoye enikk prarthanayil stiratha tharane. Nalloru kumbasaram nadathan krupa tharane
Oru 1 wk aayit njn anubhavichondirikkunna onnanith. Dryness. Ella alassathayum maati tharename eshoye 🙏🙏
Thank you father. Amen
Athmarthamayi snehikkunavarellam ozhivakkunnu..eppzhum parajayam eshoye ellam Kara keran pattane🙏
Amen Amen Amen
Acha please please pray for our financial problems
Jesus I trust in you..
Jesus heal my body and soul.
Thank you father for your blessed message🙏 God bless you father