ബിദ് അതിന്റെ പാർട്ടി മുജ ജമാ കളാണ് ഒരു സംശയവും ഇല്ല. ജമാ അത്തുകാർക്ക് മുമ്പ് ശിർക്കായത് ഇന്ന് തൗഹീതാണ്. മുജാഹിദ്നും തൗഹീദ് മാറ്റി മാറ്റി പറയുന്ന ഒരേ ഒരു വർഗ്ഗമാണ്. ഒക്കെ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്
@musthafamoonakkal711 ആർക്കും ആരെയും പരസ്പരം കാഫിറാക്കാനുള്ള അവകാശം ആർക്കുമില്ല. മുസ്ലിം നാമധാരികൾആര് ശിർക്കുംബിദ് അത്തും പരസ്യമായി കാണിക്കുന്നത് കണ്ടാൽ അത് പ്രതികരിക്കേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ്
കിഡ്നി സമ്പന്നമായ അസുഖതെ തുടർന്ന്എന്റെ മൂന്നു മക്കളും ചികിത്സയിലാണ് അതിൽ ഒരു കുട്ടി ഇപ്പോൾ ഡയാലിസിസ് ചെയ്തു വരികയാണ് ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്തിന്റെ സഹായത്തിലാണ് ഇപ്പോൾ ചികിത്സ യാതൊരു ബുദ്ധിമുട്ടും കൂടാതെ മുമ്പോട്ട് പോകുന്നത് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
ഇവൻ ആരാ മുസ്ലിംകളുടെ പൊതു ഫ്ലാറ്റുഫോമിനെ പറ്റി പറയാൻ? താങ്കളെ സകാത്ത് ഫണ്ട് കൂടെ ഏൽപ്പിച്ചാൽ എങ്ങിനെ ഇരിക്കും? ഒരു സ്കൂ ൾ ഏൽപ്പിച്ചിട്ട് അതിലെ കാഷ് എന്തൊക്കെയാക്കി എന്ന് ജനങ്ങൾ പറയുന്നു: ആ നിങ്ങളെ ഇനി പൊതു മുതൽ കൂടെ ഏൽപിക്കണോ?
കേരള ദീനിൽ അല്ലാഹുവോട് പ്രാർത്ഥിക്കാൻ കെഎസ്ആർടിസി ബെൻസ് കാർ ഉദാഹരണം പറഞ്ഞ ആളാണ് ഹമീദ്,,, കേരള ദീനിൽ സക്കാത്തില്ല ഇസ്ലാം ദീനിൽ ആണ് സക്കാത്ത് ഉള്ളത്,,, കേരള ദീനിൽ ഉറൂസ് എന്ന ആഘോഷമുണ്ട്,,, ഇസ്ലാം ദീനിൽ രണ്ടു പെരുന്നാൾ ആഘോഷമുണ്ട്,,, കേരള ദീനിലെ ഔലിയ ആയ സി എമ്മിനെ കേരളക്കാർക്ക് മാത്രമറിയാം,,, ഇസ്ലാം ദീനിലെ ഔലിയ ആയ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു വിനെ എല്ലാ മുസ്ലിങ്ങൾക്കും അറിയാം
ബിദ്ഹത്ത് തലേകേറ്റി നടക്കുന്ന സമസ്ത നേതാവു പറയുന്നു ബിദഹി കക്ഷികൾ അമ്പലക്കടവെ സ്വയം പരിശോനനടത്തുക. ആരാണ് ബിഭഹികൾ എന്ന്. ആരെ എന്ത് പറഞ്ഞാണങ്കിലും ഞമ്മക്ക് ആളാവണം. ഇയൊരു അവസ്ഥ മാറുക. പിന്നെ സലഫികൾ ദീനിൻ്റെ പുറത്താണ് ജമാഅത്കാർ പുറത്താണ്. ഇതൊക്കെ തീരുമാനിക്കാൻ നിങ്ങൾ ആരാണ്. ഇസ്ലാമിൻ്റെ അടിസ്ഥാന വിഷയത്തിൽ തന്നെ നിങ്ങൾക്ക് തെറ്റു പറ്റിയിരിക്കുന്നു നാളെ പരലോകത് ഹാജരാക്കപ്പെടും. എന്ന് ഓരോർമ ഒരൊറ്റെ സമസ്ത പണ്ടിതന്മാർക്കും ഇല്ല നിങ്ങളുടെയും സിയാ വിശ്വാസികളുടേയും ആചാരങ്ങളെ തട്ടിച്ചു നോക്കുമ്പോ അവരുടെ ആചാരങ്ങ ളെല്ലാം. സമസ്തക്കാരെ അടുത്തുണ്ടു നൂറു ശതമാനം
❤❤ ഫൈസിമാരെ , സഖാഫി മാരെ... വളരെ വ്യവസ്ഥാപിതമായി നടന്ന് വരുന്ന ധാരാളം പാവപ്പെട്ടവർക്ക് ജീവിത മാർഗമാവുന്ന ബൈത്തുസകാത്തിനെ കുറിച്ച് ഒന്ന് പഠിക്കൂ.. എന്നിട്ട് വിമർശിക്കൂ. നിങ്ങളുടെ വിമർശനം കാരണം ധാരാളം ആളുകൾ ഇതിലേക്ക് അടുക്കുന്നു. തൻ്റെ സകാത്ത് വിഹിതം യഥാർത്ഥ അവകാശികൾക്ക് എത്തുന്നെന്ന് അവർ മനസിലാക്കി അതുമായി സഹകരിക്കുന്നു.. അൽഹംദുലില്ലാഹ്..
ജാറങ്ങളിൽ നിന്ന്ലഭിക്കുന്ന കോടികൾ, ആർക്ക് ഉപകരിക്കുന്നു. ഹറാമായ ഈ സമ്പാദ്യം കൊണ്ട് തടിച്ച് കൊഴുക്കുന്നവർ ആര്? ഈ വരുമാനം പ്രവാചകൻ(സ) യിൽ നിന്ന് മാതൃകയുള്ളതാണോ? അതിനെ കുറിച്ച് ഒന്ന് പഠിച്ചു കൂടെ.. ഹറാം ഭക്ഷിക്കുന്ന ദുരവസ്ഥയിൽ നിന്ന് മനുഷ്യ സമൂഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചു കൂടെ..
```ജാറം നേർച്ച-സംഘടിതം ഖബർ പൂജ -സംഘടിതം മഖാം ഉറൂസ്-സംഘടിതം ദികർ ഹൽഖ-സംഘടിതം റാതീബ് -സംഘടിതം മൗലീദ് -സംഘടിതം അപ്പവാണിഭം -സംഘടിതം ദുആ മജ്‌ലിസ്-സംഘടിതം ബുർദ്ദ മജ്ലിസ് -സംഘടിതം ഉപ്പാപ്പ-തങ്ങൾമാരുടെ ആണ്ട് നേർച്ച-സംഘടിതം ചന്ദനക്കുടം -സംഘടിതം ആണ്ട് നേർച്ച-സംഘടിതം അജ്മീർ,ഉള്ളാൾ,നാഗൂർ സിയാറത്ത് ടൂർ-സംഘടിതം ജമാഅത്ത് നിസ്കാര ശേഷം കൂട്ട പ്രാർഥന-സംഘടിതം.. മേൽപറഞ്ഞതൊക്കെ ഇസ്ലാമിന് അന്യമായ സമസ്ത മതക്കാരുടെ പുത്തൻ ആചാരങ്ങൾ.. ഒക്കെ സംഘടിതം.. ഇനി ഇസ്‌ലാമിൻറെ അടിസ്ഥാന ആരാധനകളായ നിസ്കാരം,ഹജ്ജ്-നോമ്പ് ,സക്കാത്ത് ഒക്കെ സംഘടിതമായിരിക്കെ എന്നാൽ പണത്തിൻറെ കാര്യമായത് കൊണ്ടും സ്വന്തം അണ്ണാക്കിൽ കേറ്റാനുള്ളത് കൊണ്ടും അത് സംഘടിതമാവാൻ സമസ്ത മതക്കാർക്ക് പാടില്ല..അതിന് മസ്ഹലകൾ ഒരായിരം അവർ നിരത്തും..```
രണ്ട് കൂട്ടരും വരവും ചിലവും അവതരിക്കോ. ആരാണ് കൃത്യം എങ്കിൽ അവർക്കാണ് അടുത്ത എന്റെ സകാത്ത് 🙏. ഞാനും അന്വേഷിക്കാം. മൗദൂദികൾ ആണ് ക്ലിയർ എങ്കിൽ ഞാനും ഇനി അവർക്ക് കൊടുക്കും. 🙏. ഒരു സുന്നി മഹല്ലിലും ഇങ്ങനെ കണക്ക് അവതരിപ്പിച്ചത് എനിക്കറിയില്ല 🙏.
ഇത്രവലിയ പണ്ഡിതൻ ആയിട്ടും ഒരു ഖുർആൻ ആയത്ത് ഓതണം എങ്കിൽ എഴുതിയത് നോക്കി വായിക്കണം അതിൻറെ അർത്ഥം പറയണമെങ്കിൽ എഴുതിയത് നോക്കി വായിക്കണം നമ്മുടെ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി യെ കണ്ടെങ്കിലും നിങ്ങൾക്ക് പഠിക്കാമായിരുന്നു സമസ്തക്കാരെ ഇടയ്ക്കിടക്ക് ഒക്കെ ഖുർആൻ ആയത്ത് ഓതി അർത്ഥം പറഞ്ഞു ദീൻ പറഞ്ഞുകൊടുക്കണം അതിനുള്ള സമയം കണ്ടെത്തണം വെറും ഫിത്ന ഉണ്ടാക്കാൻ ഉള്ള സമയം കണ്ടെത്തിയ പോര
അവതരണം നന്നായിട്ടുണ്ട് ഫൈസിക്ക് കൊള്ളേണ്ടടിത്ത് കൊണ്ടിട്ടുണ്ട് അദ്ദേഹം നടത്തിയ സ്കൂൾ വീട്ടിപ്പിന്റ കേസ് ഒതുക്കാൻ cpm ന് വേണ്ടി കോമരം തുള്ളുകയാണ് ഈ ഫൈസി.
അമ്പലക്കടാവേ അവിടുന്ന് ഇങ്ങോട്ട് പോരെ പള്ളിക്കടവിലേക്ക് 😂... ഇവരെയൊക്കെ എന്താണ് പറയുക. നായി ഒട്ട് തിന്നുകയുമില്ല. തിന്നുന്ന നയിക്കോട്ട് കൊടുക്കുകയുമില്ല..... എന്നുപറഞത് പോലെ യായി... ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്
സുഭാര്യമായി നടക്കുന്ന ഒരു സംവിധാനത്തിന് തുരങ്കം വെക്കുന്നതിന് പകരം സ്വന്തം അണികളെ സകാത്ത് നിർബന്ധമായും കൊടുക്കേണ്ടതിനെ പറ്റിയും കൊടുക്കാതിരുന്നാൽ വരുന്ന ശിക്ഷകളെ പറ്റിയും ഉദ്ബുദ്ധരാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 50 ൽ കൂടുതൽ പവൻ സ്വർണാഭരണം വീട്ടിൽ വർഷങ്ങളായി ഉണ്ടായിട്ടും ഒരു രൂപപോലും സകാത്ത് നൽകാത്ത എത്ര പേരുണ്ട് ഈ സമുദായത്തിൽ ' അതിൻ്റെ സകാത്തുകൾ വാങ്ങി ശരിയാംവണ്ണം വിതരണം ചെയ്താൽ ഇവിടെയുള്ള ദാരി Lദ്യം എന്നോ തീർന്നേനേ
ആകാശത്തെ പൂർണ്ണ ചന്ദ്രനെ നോക്കി ഭൂമിയിലെ ഒരു പാറപ്പുറത്ത് കയറി ശ്വാനവർഗത്തിൽ പിറന്ന ചിലർ ഭൗ ഭൗ ...ഭൗഭൗ..ഓരിയിടും.ആരും അത് മൈൻഡ് ചെയ്യാറില്ല 😂😂.. അത്രമാത്രം 😂
അറബി കോളോജ് വന്നപ്പോഴും യതീഖാനക്കും മദ്രസക്കും സമസ്ത്ത ഇരു വിഭാഗം എതിർത്തതാണ് ഖുർആൻ തർജമ പാടില്ലന്നും, ജമാഅത്ത് സമേളനത്തിൽ സ്റ്റേജിൽ കൃഷ്ണയ്യരും സുകു മാർ അഴീകോടും പങ്കടുത്തുപ്പോൾ പാടില്ല എന്ന് പറഞ്ഞു ഇപ്പോൾ എന്തായി,
എ കാക്ക നിങ്ങളുടെ കാന്ത .... കുറച്ചു വർഷം മുൻപ് ഞാൻ ജോലി ചെയ്യ്തിരുന്ന കടയിൽ വന്നു ഞങ്ങളുടെ മുതലാളി യോട് പറഞ് നിങ്ങളുടെ പണിക്കാർക്ക് കൊടുക്കാൻ വെച്ച പൈസ എനിക്ക് താ പണിക്കാർക്ക് കൊടുത്തിട് ഒരു കാര്യം ഇല്ല എന്നു പറഞ് തട്ടി കൊണ്ട് പോയ ആൾ ആണ് കാന്ത 😅
ഞങ്ങൾക്ക് ഞങ്ങളുടെ മഹല്ലിൽ സകാത്ത് സെല്ലുണ്ട് അതിലേക്കാണ് ഞങ്ങൾ സകാത്ത് കൊടുക്കുന്നത് അത് എല്ലാവർക്ഷവും എത്ര കിട്ടി ആർക്കെക്കെ കൊടുത്തു എന്നും അറിയിക്കാറുണ്ട് പക്ഷേ മഹല്ല് ... അമ്പലക്കടവിന്റെ ഭാഷയിൽ പറഞ്ഞാൽ ബിദ് ഇകളുടേതാണ് ... അൽഹംദു ലില്ലാ
ജമായത്തിന്റെ ബൈത്തു സകാത്തു വളരെ നല്ല പ്രൊജക്റ്റ് ആണ്, സംഘടിതമായി ഇതു അവർ ശേഖരിച്ചു അർഹരിൽ എത്തിക്കുന്നു, വീടില്ലാത്ത മനുഷ്യർക്ക് വീട് വെച്ച് കൊടുക്കുന്നു, നിരവധി ജീവന ഉപാദികൾ ഇതിലൂടെ അവർ ചെയ്തു കൊടുക്കുന്നു, ഇങ്ങനെ ഉള്ളവരെ കൊണ്ട് സമൂഹത്തിന് ഗുണം ഉളളൂ... മുസ്ലിം സമൂഹത്തെ പിന്നോട്ട് കൊണ്ട് പോയ വർഗം ആണ് ഇതുപോലുള്ള അമ്പലക്കാടൻ മാർ, പടച്ചവൻ കാക്കട്ടേ 🤲
ഫിത്ർ സകാത്തിന് പണ്ട് ഇവരുടെ വീട്ടിലേക്ക് സുബ്ഹിക്ക് തെണ്ടാൻ പോയിക്കൊണ്ടിരുന്നത്. ഫിത്ർ സകാത്ത് എങ്ങനെയാണ് കൊടുക്കേണ്ടതെന്ന് സലഫികളിൽലനിന്ന് ഈ അടുത്താണ് സമസ്ത പഠിച്ചത് 🙏
ദീൻവിക്ർതമാക്കുന്ന അഹ്ലുസ്സുന്ന്നത്ത്കിരിൽനിന്ന്വിവരമില്ലാത്തഅണികളെഅല്ലാഹുവേനീരക്ഷപ്പെടുത്തിയഥാർഥവഴിയിലാക്കേണമേ ഹമീദ് ഫൈസിയുടെയുംകൂട്ടരുടെയുംകുതൻദറങൾഇനിനടക്കില്ലജനംതിരിച്ചറിയുംകള്ളൻമാർപുറത്താവും ഇൻശാഅല്ലാഹ്
അമ്പലക്കടവ് പറയുന്ന മരിച്ചുപോയ നാട്ടിക്ക് ഉസ്താദ് കുറച്ചുകൂടി കാലം അദ്ദേഹത്തിന് ആയുസ്സ് ഉണ്ടായെങ്കിൽ അദ്ദേഹം ഒരു ജമാഅത്ത് ഇസ്ലാമിക്കാരനായിരുന്നു. അദ്ദേഹം അവരുടെ പലിശരഹിതനിധി പരീക്ഷ രഹിത നിധി ഉദ്ഘാടനം ചെയ്തതിന് എന്തെല്ലാം ഈ മുസ്ലിയാക്കന്മാർ പറഞ്ഞു അദ്ദേഹം ജമാഅത്തിനെ പറ്റി പഠിച്ചപ്പോഴേക്ക് അദ്ദേഹത്തെ അള്ളാഹു വിളിച്ചു ഇല്ലെങ്കിൽ അദ്ദേഹം നിങ്ങളുടെ സ്റ്റേജിൽ ആവുകയില്ല ഉണ്ടാവുക. ഒരുകാലത്ത് അവരെ ഏറ്റവും എതിർത്ത ആളായിരുന്നു അദ്ദേഹം പിന്നീട് അവരുടെ പ്രവർത്തകരിൽ നിന്നും അദ്ദേഹം അത് മനസ്സിലാക്കി. ഏതായാലും ഇവരുടെ മാതിരി ആയിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനു ഒരു പേരുദോഷവും വന്നിട്ടില്ല
മൂന്ന്t ഷഹാദത്ത് കലിമ ഉള്ള ആളുകളാണ് സമസ്തക്കാർ രണ്ട് ശഹാദത്ത് കലിമ സാധാരണ മനുഷ്യർക്ക് ഉള്ളത് മൂന്നാമത്തെ കറാമത്തിന്റെ ശഹാദത്ത് ഇന്നോളം സമസ്തയിൽ കണക്ക് നോക്കി കൃത്യമായി കാര്യം നിർവഹിക്കുന്ന ഏതെങ്കിലും ഒരു പണ്ഡിതന്റെ പ്രസംഗം നിങ്ങൾ കേട്ടിട്ടുണ്ടോ എന്റെ നാട്ടിൽ ഒരുപാട് സമ്പന്നരുള്ള മഹല്ല് എന്നിട്ടും ഒരു പാവപ്പെട്ടവന്റെ വീട് ചോർന്നു ഒരുക്കുമ്പോൾ അത് ശരിയാക്കി കൊടുക്കാൻ ജമാഅത്ത് ഇസ്ലാമിയുടെ ബൈത്തു സകാത്തിന്റെ ഫണ്ട് വേണ്ടിവന്നു ഹമീദ്ഫൈസി എന്ന് പറയണത് അയാളെ നമ്പരുത് ഇയാൾ സംഘപരിവാറിനെക്കാളും വിഷമാണ്
സമസ്ത രണ്ടു വിഭാഗം ചെയ്യുന്നത് മഹല്ലിൽ ഒരു സാമ്പത്തിക പ്രയാസം നേരിടുന്ന ആളുണ്ടെങ്കിൽ അവർക്ക് മഹല്ല് സെക്രട്ടറി ഒരു കത്ത് കൊടുക്കും, ആ സാധു കത്തുമായി പല ആളുകളെയും സമീപിച്ചു പ്രശ്നം പരിഹാരം നേടും, ഇതല്ലാതെ സമസ്ത മറ്റൊന്നും ചെയ്യുന്നില്ല,
സക്കാത്ത് ഒറ്റ ക്ക് കൊടുക്കാതെ സംഘടിതമായി കൊടുക്കണം നബിയുടെ കാലത്ത് കൊടുത്തത് ജമാഅത്ത് കാർ, ചെയ്തത് പോലെ യാണ്, സുന്നികൾ ഒരു ഉറുപ്പിക പോലും സക്കാത്ത് കൊടുക്കില്ല
എടോ അമ്പല കാള ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിൽ നിന്ന് പുറത്താണെന്ന് പറയാൻ തനിക്ക് ആരാണ് അനുവാദം തന്നത്. അവരുടെ ബൈത്തുസക്കാത്ത് കേരളയിൽനിന്നും കൂടുതൽ ലഭിച്ചിട്ടുണ്ടാവുക നിങ്ങൾ ഇരു സമസ്തകളിലുംപെട്ട ആൾക്കാർക്ക് ആയിരിക്കും. അതു മറക്കണ്ട
ഉള്ള കാശ് നബിദിന പ്പേരിൽ ദൂർത് അടിക്കുന്നു മഹല്ലിലെ പ്രയാസം അനുഭവിക്കുന്നവർക് ഇ റബീഹുൽ അവ്വലിനു ദൂർത് അടിക്കുന്ന ക്യാഷ് മഹല്ല് ഇടപ്പെട്ട് ഉപകാരം ഉള്ള പണി ചെയ്തധൂടെ ഇവർക് ഇപ്പോൾ ഉത്തരം ഉസ്താദ് മാരുടെ പ്രസംഗം ആരും കണക്കിലെടുക്കുന്നില്ല ഉഡായിപ്പാണെന്ന് മനസ്സിലായിരിക്കുന്നു
ഇയാൾ വല്ലവർക്കും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അത് നാലാൾഅറിയും. എന്നാൽ സംഘടിത സകാത്ത് കൊടുക്കുകയാണെങ്കിൽ കൊടുക്കുന്നആളെ തിരിച്ചറിയുവാൻ കഴിയില്ല. സംഘടിത സക്കാത്തിനെ പ്രോത്സാഹിപ്പിക്കുക.
അഞ്ച് തുണി ലേ അത്യത്തെ തുണ് ബാതി ൽ ആ കിയവരാണ് ഇവർ നിസ്കാരം ബാത്തിലായാൽ പിന്നെ ഉളു എടുത്ത് പിന്നെ നിസ്കരിക സകാത് പണം ഉളവൻ കൊടുതാൽ മതി അതു പൊലെത്തനെയാണ് ഹജംനൊമ്പ് കടം വിട്ടാ സഹാതബാ തില്ലായാൽ വിട്ടാൻ പറ്റില്ല ച്ചത്തവൻ്റെ അടുത്ത് പൊയി പ്രർത്തിക്കുന്ന ഇവരാണ് ബിത് അത്തിനെ പറ്റി പറയാൻ നിൽക്ന്നത് അതിന് ഒരു അർഹതയില്ല ഇവർക്ക്
വർത്തമാന കാലസാഹചര്യത്തിൽ ചില്ലറ അഭിപ്രായ വ്യത്യാസമോ 😂😂😂😂😂😂😂😂😂😂😂😂😂😂അപ്പൊ കൂറ്റനാട് KV ഉസ്താതിനെ AP ക്കാർ മൂർത്തദ്ദുഉം കാഫീറുമാക്കിയതോ? ശംസുൽ ഉലമയെപറ്റി കുഫിറിയത്തിലേക് എന്ന് പറഞ്ഞതോ കെയ്‌റോയിൽപഠിക്കുന്ന കാലത്ത് ശിഹാബ് തങ്ങൾ ചെയ്തു എന്ന് AP ക്കാർ പറഞ്ഞതോ... എന്തിനേറെ ഈ AP ക്കാരെ പറ്റി ഈ അമ്പക്കടവ് തന്നെ ശെരിക്കും പറഞ്ഞിട്ടുണ്ടല്ലോ... എന്നിട്ടിപ്പോ ഉളുപ്പുണ്ടോ ഇയാക്ക് ഇങ്ങനെപറയാൻ ചെറിയ അഭിപ്രായവ്യത്യാസമാണ് പോലും..... പിന്നെ ഞങ്ങൾ മുജാഹിതും ജമാഅത് കാരുമൊക്കെ ഒരു മുസ്ലിം സർട്ടിഫിക്കേറ്റ് കിട്ടുമോ എന്നുനോക്കി നടക്കുകയാണ്... ഒരപേക്ഷയാണ്.. ഒരു മുസ്ലിം സർട്ടിഫിക്കേറ്റ് തരണേ.... നാഴികക്ക് നാൽപതുവട്ടം ചമത്ത ചമത്ത എന്ന് പറയുന്നതല്ലാതെ മനുഷ്യർക്ക് വേണ്ടിഎന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ... മൊയ്‌ലെരെ...
അമ്പലം കടവേ നീയും ജിഫ്രി കോയ തങ്ങളും തൊള്ളപൊളിച്ചാൽ നുണയെ പറയൂ ജാറ പൂജാരി നീ നൊണയെ പറയൂ കുത്തി തിരുപ് എന്താണ് അമ്പലത്തിൽ കടവേ എന്തിനാണ് ഇങ്ങിനെ നൊണ പറയുന്നത്
ഇയാളുടെ അയൽവാസിക്ക് സക്കാത്ത് പൈസ കൊണ്ട് കൊടുത്ത ആളാണ് ഞാൻ ഇപ്പോൾ ലീഗിനേയും മുജാഹിദിനെയും ജമാഅത്തിനെയും കുറ്റം പറഞ്ഞിട്ടില്ലെങ്കിൽ ഇയാളുടെ കേസിന്റെ അവസ്ഥ വളരെ മോശമാകും അതാണ് ഇപ്പോൾ ഇയാളുടെ പ്രശ്നം🤣🤣🤣
തനി ബിദ് അത്ത് പ്രസ്ഥാനങ്ങളാണ് രണ്ട് സമസ്തകളും.
ബിദ് അതിന്റെ പാർട്ടി മുജ ജമാ കളാണ് ഒരു സംശയവും ഇല്ല. ജമാ അത്തുകാർക്ക് മുമ്പ് ശിർക്കായത് ഇന്ന് തൗഹീതാണ്. മുജാഹിദ്നും തൗഹീദ് മാറ്റി മാറ്റി പറയുന്ന ഒരേ ഒരു വർഗ്ഗമാണ്. ഒക്കെ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്
@@basheervallyath2714 പരസ്പരം കാഫിറാക്കുന്ന വഹാബികൾ എത്ര ഗ്രൂപ്പായി
@musthafamoonakkal711 ആർക്കും ആരെയും പരസ്പരം കാഫിറാക്കാനുള്ള അവകാശം ആർക്കുമില്ല. മുസ്ലിം നാമധാരികൾആര് ശിർക്കുംബിദ് അത്തും പരസ്യമായി കാണിക്കുന്നത് കണ്ടാൽ അത് പ്രതികരിക്കേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ്
ഇസ്‌ലാമിലുള്ളത് ചെയ്യാതിരിക്കുകയും ഇല്ലാത്തതു ചെയ്യുകയും ചെയ്യുന്ന ഒരു വർഗം ആണ് ഈ ഖുറാഫി സമസ്ത വിഭാഗം...
ആയിരക്കണക്കിന് മുസ്ലിംങ്ങളെ കൊന്നൊടുക്കിയ വഹാബികൾക്ക് എന്ത് ഇസ്ലാമാടോ ഉള്ളത് അത് ഇസ്ലാമിനെ തകർക്കാൻ പാശ്ചാത്യർ ഉണ്ടാക്കിയ ഒരു പ്രസ്ഥാനമല്ലേ
ഇത് പറഞ്ഞു സ്ഥാപിച്ച പ്രെസ്ഥാനമായ നിങ്ങളുടെ ഈ പ്രസ്ഥാനങ്ങൾ ഇതിന്റെ പേരിൽ എത്ര വട്ടം തൗഹീദ് മാറ്റി പറയേണ്ടി വന്നു 😂
ഇപ്പോൾ മുജാഹിദുകൾ തമ്മിൽ തമ്മിൽ കാഫിറക്കുകയാണല്ലോ. സുന്നികളെ എതിർക്കാൻ സമയ മില്ലല്ലോ
ഞങ്ങളുടെ നാട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ സക്കാത്ത് ഒരുപാട് ആളുകൾക്ക് ഉപകാരം കിട്ടിയിട്ടുണ്ട്
ഹമീദ് എൻ്റെ നാട്ടുകാരനായതിൽ ഞാൻ ലജ്ജിക്കുന്നു.
ഒരുവട്ടമല്ല 1000 വട്ടം ലജ്ജിക്കണം
😂😂😂👍
കിഡ്നി സമ്പന്നമായ അസുഖതെ തുടർന്ന്എന്റെ മൂന്നു മക്കളും ചികിത്സയിലാണ് അതിൽ ഒരു കുട്ടി ഇപ്പോൾ ഡയാലിസിസ് ചെയ്തു വരികയാണ് ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്തിന്റെ സഹായത്തിലാണ് ഇപ്പോൾ ചികിത്സ യാതൊരു ബുദ്ധിമുട്ടും കൂടാതെ മുമ്പോട്ട് പോകുന്നത് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
അല്ലാഹു മക്കൾക്ക് ശിഫ നല്കട്ടെ...
ആമീൻ
🤲
@@ReactingVideos ameen
Ameen
ഇവൻ ആരാ മുസ്ലിംകളുടെ പൊതു ഫ്ലാറ്റുഫോമിനെ പറ്റി പറയാൻ? താങ്കളെ സകാത്ത് ഫണ്ട് കൂടെ ഏൽപ്പിച്ചാൽ എങ്ങിനെ ഇരിക്കും? ഒരു സ്കൂ ൾ ഏൽപ്പിച്ചിട്ട് അതിലെ കാഷ് എന്തൊക്കെയാക്കി എന്ന് ജനങ്ങൾ പറയുന്നു: ആ നിങ്ങളെ ഇനി പൊതു മുതൽ കൂടെ ഏൽപിക്കണോ?
ഹമീദ് ഫൈസി....
വല്ല മഖ്ബറകളും ലേലത്തിന് വെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കലാകും നല്ലത്.
ആരാണീ സുന്നത്ത് ജമാഅത്ത് ?
അമ്പലക്കടവൻ കരുവാരകുണ്ടിലെ സ്കൂളിലെ പ്രശ്നംതീർക്കട്ടെ നാണമുണ്ടോ അയാൾക്ക്
ബൈത്തുസക്കാത്തിന്റെ ഒരംശം ഇയാൾക്ക് കൊടുക്കുക. ഉടനെ അഭിപ്രായം മാറ്റിക്കേ > ളും മൂപ്പിലാൻ , പിന്നെ മെർച്ചി ഡേസ് ആണ് നല്കുന്നതെങ്കിൽ ബഹു ഉത്തമം😂😂
സുന്നി ഒരു ഗുണവും ചെയ്യില്ല ചെയ്യാനും സമ്മതിക്കില്ല
സകാത്തിന്റെ അവകാശികളിൽ മൂന്നാം വിഭാഗമായ സക്കാത്തിന്റെ ജോലിക്കാർ ഇവർ ആരാണ് അമ്പല കടവേ🤔
ഞാനൊരു ജമാഅത്ത് ഇസ്ലാമിക കാരണം മുജാഹിദോ അല്ല ഇവർ ചെയ്യുന്ന നല്ല പ്രവർത്തി അത് അംഗീകരിക്കണം കുരു പൊട്ടിച്ചിട്ട് കാര്യമില്ല
അഹ് ലു സുന്നത്തിൻറെ പേരിട്ട് ശിയായിസം കാണിക്കുന്ന ഇക്കുട്ടരെ സുക്ഷിക്കുക
കേരള ദീനിൽ അല്ലാഹുവോട് പ്രാർത്ഥിക്കാൻ കെഎസ്ആർടിസി ബെൻസ് കാർ ഉദാഹരണം പറഞ്ഞ ആളാണ് ഹമീദ്,,, കേരള ദീനിൽ സക്കാത്തില്ല ഇസ്ലാം ദീനിൽ ആണ് സക്കാത്ത് ഉള്ളത്,,, കേരള ദീനിൽ ഉറൂസ് എന്ന ആഘോഷമുണ്ട്,,, ഇസ്ലാം ദീനിൽ രണ്ടു പെരുന്നാൾ ആഘോഷമുണ്ട്,,, കേരള ദീനിലെ ഔലിയ ആയ സി എമ്മിനെ കേരളക്കാർക്ക് മാത്രമറിയാം,,, ഇസ്ലാം ദീനിലെ ഔലിയ ആയ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു വിനെ എല്ലാ മുസ്ലിങ്ങൾക്കും അറിയാം
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് സമസ്തയിലെ നെടുംതൂണാണ്
സമസ്ത പൂർണമായും തകരാൻ പോകുന്നു. അല്ലാഹുവിന്റെ ദീനിനെ ജനങ്ങളിൽ നിന്ന് തടഞ്ഞതിനുള്ള ശീക്ഷ വരാൻ പോകുന്നു
ബിദ്ഹത്ത് തലേകേറ്റി നടക്കുന്ന സമസ്ത നേതാവു പറയുന്നു ബിദഹി കക്ഷികൾ
അമ്പലക്കടവെ സ്വയം പരിശോനനടത്തുക. ആരാണ് ബിഭഹികൾ എന്ന്. ആരെ എന്ത് പറഞ്ഞാണങ്കിലും ഞമ്മക്ക് ആളാവണം. ഇയൊരു അവസ്ഥ മാറുക. പിന്നെ സലഫികൾ ദീനിൻ്റെ പുറത്താണ് ജമാഅത്കാർ പുറത്താണ്. ഇതൊക്കെ തീരുമാനിക്കാൻ നിങ്ങൾ ആരാണ്. ഇസ്ലാമിൻ്റെ അടിസ്ഥാന വിഷയത്തിൽ തന്നെ നിങ്ങൾക്ക് തെറ്റു പറ്റിയിരിക്കുന്നു നാളെ പരലോകത് ഹാജരാക്കപ്പെടും. എന്ന് ഓരോർമ ഒരൊറ്റെ സമസ്ത പണ്ടിതന്മാർക്കും ഇല്ല നിങ്ങളുടെയും സിയാ വിശ്വാസികളുടേയും ആചാരങ്ങളെ തട്ടിച്ചു നോക്കുമ്പോ അവരുടെ ആചാരങ്ങ ളെല്ലാം. സമസ്തക്കാരെ അടുത്തുണ്ടു നൂറു ശതമാനം
❤❤
ഫൈസിമാരെ , സഖാഫി മാരെ...
വളരെ വ്യവസ്ഥാപിതമായി നടന്ന് വരുന്ന ധാരാളം പാവപ്പെട്ടവർക്ക് ജീവിത മാർഗമാവുന്ന ബൈത്തുസകാത്തിനെ കുറിച്ച് ഒന്ന് പഠിക്കൂ..
എന്നിട്ട് വിമർശിക്കൂ.
നിങ്ങളുടെ വിമർശനം കാരണം ധാരാളം ആളുകൾ ഇതിലേക്ക് അടുക്കുന്നു.
തൻ്റെ സകാത്ത് വിഹിതം യഥാർത്ഥ അവകാശികൾക്ക് എത്തുന്നെന്ന് അവർ മനസിലാക്കി അതുമായി സഹകരിക്കുന്നു..
അൽഹംദുലില്ലാഹ്..
ജാറങ്ങളിൽ നിന്ന്ലഭിക്കുന്ന കോടികൾ, ആർക്ക് ഉപകരിക്കുന്നു.
ഹറാമായ ഈ സമ്പാദ്യം കൊണ്ട് തടിച്ച് കൊഴുക്കുന്നവർ ആര്?
ഈ വരുമാനം പ്രവാചകൻ(സ) യിൽ നിന്ന് മാതൃകയുള്ളതാണോ?
അതിനെ കുറിച്ച് ഒന്ന് പഠിച്ചു കൂടെ..
ഹറാം ഭക്ഷിക്കുന്ന ദുരവസ്ഥയിൽ നിന്ന് മനുഷ്യ സമൂഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചു കൂടെ..
ഇങ്ങിനെ ജനങ്ങൾ തുടങ്ങിയാൽ
അമ്പലകള്ളൻ മാർക്ക് കിട്ടില്ല
അതാണ് പ്രശ്നം
അഭിനന്ദനങ്ങൾ സഹോദരാ
സധൈര്യം സത്യം തുറന്ന് പറയുന്നതിൽ
അയാൾ സത്യം അറിഞ്ഞിട്ടു.
അത് മൂടി വെക്കുന്ന ആളാണ്
ഇ കെ സമസ്തയിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു പണ്ഡിത ൻ എപി സമസ്തയിൽ തീരെ ഇഷ്ടമില്ലാത്തത് ആ സമസ്തയിലെ സകല പണ്ഡിതന്മാരും😂😂😂
ഫൈസി സര്‍ക്കാരിനെ പറ്റിച്ച കേസ് എന്തായി
സമസ്തയുടേയും ഈ മതവിശ്വാസികളുടേയും പേര് പറഞ്ഞാണ് സഖാവ് മൂക്കാത്ത ഫൈസിയും സഖാക്കളായ മൈലാഞ്ചി മൊല്ലാ സംഘവും
ആണ് അടിച്ചു മാറ്റാൻ നടക്കുന്നത് കള്ളനാറി
സമസ്തനിലനിൽക്കില്ല തകരും കാരണം ശിർക്ക് കലർന്ന വിശ്വാസം
ബിദ് അത് ചെയ്യാത്ത അമ്പലക്കാട് 😂🤣 തമാശ 😂
തലേക്കട്ട് ക്കാരെ വീടുകളിൽ നിന്ന് ചിലവ് കൊടുക്കൽ നിർത്തണം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുക
Shariya
നിൻ്റെ വീട്ടിൽ നിന്നും എത്രപേർക്ക് ചിലവ് കൊടുക്കുന്നു ണ്ട്
ബൈത്തു സകാത്ത് കാലങ്ങളായി അവർ എല്ലാവർഷവും കൊടുത്തു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായം ഉണ്ട് 👍🏻അത് അവർക്കൊക്കെ അറിയാം ✅
ഹമീദ്ഫൈസിയെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് നിങ്ങൾ സമുദായത്തിന്റെ പ്രവർത്തനതനത്തിൽ നിന്ന് മാറിനിൽക്ക്
```ജാറം നേർച്ച-സംഘടിതം
ഖബർ പൂജ -സംഘടിതം
മഖാം ഉറൂസ്-സംഘടിതം
ദികർ ഹൽഖ-സംഘടിതം
റാതീബ് -സംഘടിതം
മൗലീദ് -സംഘടിതം
അപ്പവാണിഭം -സംഘടിതം
ദുആ മജ്‌ലിസ്-സംഘടിതം
ബുർദ്ദ മജ്ലിസ് -സംഘടിതം
ഉപ്പാപ്പ-തങ്ങൾമാരുടെ ആണ്ട് നേർച്ച-സംഘടിതം
ചന്ദനക്കുടം -സംഘടിതം
ആണ്ട് നേർച്ച-സംഘടിതം
അജ്മീർ,ഉള്ളാൾ,നാഗൂർ സിയാറത്ത് ടൂർ-സംഘടിതം
ജമാഅത്ത് നിസ്കാര ശേഷം കൂട്ട പ്രാർഥന-സംഘടിതം..
മേൽപറഞ്ഞതൊക്കെ ഇസ്ലാമിന് അന്യമായ സമസ്ത മതക്കാരുടെ പുത്തൻ ആചാരങ്ങൾ..
ഒക്കെ സംഘടിതം..
ഇനി ഇസ്‌ലാമിൻറെ അടിസ്ഥാന ആരാധനകളായ നിസ്കാരം,ഹജ്ജ്-നോമ്പ് ,സക്കാത്ത് ഒക്കെ സംഘടിതമായിരിക്കെ
എന്നാൽ പണത്തിൻറെ കാര്യമായത് കൊണ്ടും സ്വന്തം അണ്ണാക്കിൽ കേറ്റാനുള്ളത് കൊണ്ടും അത് സംഘടിതമാവാൻ സമസ്ത മതക്കാർക്ക് പാടില്ല..അതിന് മസ്ഹലകൾ ഒരായിരം അവർ നിരത്തും..```
സക്കാത്ത് സെല്ലിന്റെ കുഴപ്പം എന്താണെന്ന് ഈ സമസ്ത ക്ക് അറിയില്ല
ജമാഅത്ത് കാരെ ദീനിൽനിന്ന് പുറത്താക്കുന്നതിന് മുമ്പ് താങ്കൾ പുറത്താകാതെ നോക്കണേ 😅😅
Ksrtc. യും ബെൻസറും. പറഞ്ഞു പറ്റിച്ച പടുജാഹിൽ കാക്ക😅
പുരോഹിത മതം ചെയ്യുകയുമില്ല ചെയ്യാൻ അനുവദിക്കുകയുമില്ല
അർഹത പെട്ടവർക്ക് കിട്ടുമ്പോൾ മുസ്ലിയാക്കന്മാർക്ക് തിന്നാൻ കിട്ടുന്നില്ല 😄
രണ്ട് കൂട്ടരും വരവും ചിലവും അവതരിക്കോ. ആരാണ് കൃത്യം എങ്കിൽ അവർക്കാണ് അടുത്ത എന്റെ സകാത്ത് 🙏.
ഞാനും അന്വേഷിക്കാം. മൗദൂദികൾ ആണ് ക്ലിയർ എങ്കിൽ ഞാനും ഇനി അവർക്ക് കൊടുക്കും. 🙏.
ഒരു സുന്നി മഹല്ലിലും ഇങ്ങനെ കണക്ക് അവതരിപ്പിച്ചത് എനിക്കറിയില്ല 🙏.
ബിദ്ഈ പ്രസ്ഥാനം ഏതാ പുള്ളേ... അത് സുന്നികളല്ലേ.... ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ ആരാണ് ചെയ്യുന്നത്
ഇത്രവലിയ പണ്ഡിതൻ ആയിട്ടും ഒരു ഖുർആൻ ആയത്ത് ഓതണം എങ്കിൽ എഴുതിയത് നോക്കി വായിക്കണം അതിൻറെ അർത്ഥം പറയണമെങ്കിൽ എഴുതിയത് നോക്കി വായിക്കണം നമ്മുടെ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി യെ കണ്ടെങ്കിലും നിങ്ങൾക്ക് പഠിക്കാമായിരുന്നു സമസ്തക്കാരെ ഇടയ്ക്കിടക്ക് ഒക്കെ ഖുർആൻ ആയത്ത് ഓതി അർത്ഥം പറഞ്ഞു ദീൻ പറഞ്ഞുകൊടുക്കണം അതിനുള്ള സമയം കണ്ടെത്തണം വെറും ഫിത്ന ഉണ്ടാക്കാൻ ഉള്ള സമയം കണ്ടെത്തിയ പോര
മാലയും മൗലൂദും അയാൾക്ക് കാണാ പാഠമാണ്
അവതരണം നന്നായിട്ടുണ്ട് ഫൈസിക്ക് കൊള്ളേണ്ടടിത്ത് കൊണ്ടിട്ടുണ്ട് അദ്ദേഹം നടത്തിയ സ്കൂൾ വീട്ടിപ്പിന്റ കേസ് ഒതുക്കാൻ cpm ന് വേണ്ടി കോമരം തുള്ളുകയാണ് ഈ ഫൈസി.
നോട്ടുകൾ, ചില്ലറയാക്കി, സ്ത്രീകൾ, വീട്ടിൽ, വന്നു, ലൈൻ, നിൽക്കലാണ് ഇവരുടെ, രീതി, സംഘടിത സക്കതു, കൊണ്ട്, പലരെയും, കൈ, പിടിച്ചുയർത്തിയിട്ടുണ്ട്, ഇവരുടെ, ആളുകൾ, വീട്, കിണർ, രോഗം, സ്വയംതൊഴിൽ, എന്നി പല, ആവശ്യങ്ങൾക്കും, ഇവരെ, സമീപിച്ചിട്ട്, കാര്യമില്ല, പകരം, ജമാ, മുജകളെ, സമീപിക്കുന്നു ദീപസ്തംപം മഹാശ്ചര്യം, എനിക്കും, കിട്ടണം, പണം,
ഇന്ന് സകാത് വ്യവസ്ഥവിതമായി നടത്തുന്നത് ജമായത്തെ ഇസ്ലാമിയാണ് അല്ലാതെ ഈ ആരാന്റെ ചോറ് തിന്നുന്ന തലേകട്ടു വർഗമല്ല എന്റെ മൻസൂർ ഭായ്.
എന്റെ നാട്ടിൽ ജമാഅത്ത് ഇസ്‌ലാമി യുടെ പള്ളി ഉണ്ട് അവിടെ എല്ലാവർഷവും റമദാൻ മുൻപ് ആ വർഷത്തെ വരവ് ചിലവ് കണക്കു പള്ളി പരിസരത്തു വലിയ flex ൽ വെക്കാറുണ്ട്
അംബലക്കടവ് ഇത്രയും വിവരമില്ലാത്ത ഒരു ജാഹിലാണല്ലേ
സംഘടിതമായി സക്കാത്ത് കൊടുത്താൽ തലേ കെട്ട് കാർക്ക് പുട്ട ദിയ്ക്കാൻ കഴിയില്ല ഒറ്റക്ക് ഒറ്റക്ക് ആരെങ്കിലുമൊക്കെ കൊടുത്താല് പൊക്കട്ടിലുമാക്കാം അതാണ് തലേക്കെട്ട് കാറുടെ ഉള്ളിലിരിപ്പ്.
അമ്പലക്കടാവേ അവിടുന്ന് ഇങ്ങോട്ട് പോരെ പള്ളിക്കടവിലേക്ക് 😂... ഇവരെയൊക്കെ എന്താണ് പറയുക. നായി ഒട്ട് തിന്നുകയുമില്ല. തിന്നുന്ന നയിക്കോട്ട് കൊടുക്കുകയുമില്ല..... എന്നുപറഞത് പോലെ യായി... ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്
നിർബന്ധമാക്കപ്പെട്ട സക്കാത്തിനെ തടയിടുന്ന ശിർക്കിന്റെ കൂട്ടർ...!
സുഭാര്യമായി നടക്കുന്ന ഒരു സംവിധാനത്തിന് തുരങ്കം വെക്കുന്നതിന് പകരം സ്വന്തം അണികളെ സകാത്ത് നിർബന്ധമായും കൊടുക്കേണ്ടതിനെ പറ്റിയും കൊടുക്കാതിരുന്നാൽ വരുന്ന ശിക്ഷകളെ പറ്റിയും ഉദ്ബുദ്ധരാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 50 ൽ കൂടുതൽ പവൻ സ്വർണാഭരണം വീട്ടിൽ വർഷങ്ങളായി ഉണ്ടായിട്ടും ഒരു രൂപപോലും സകാത്ത് നൽകാത്ത എത്ര പേരുണ്ട് ഈ സമുദായത്തിൽ ' അതിൻ്റെ സകാത്തുകൾ വാങ്ങി ശരിയാംവണ്ണം വിതരണം ചെയ്താൽ ഇവിടെയുള്ള ദാരി Lദ്യം എന്നോ തീർന്നേനേ
ആകാശത്തെ പൂർണ്ണ ചന്ദ്രനെ നോക്കി ഭൂമിയിലെ ഒരു പാറപ്പുറത്ത് കയറി ശ്വാനവർഗത്തിൽ പിറന്ന ചിലർ ഭൗ ഭൗ ...ഭൗഭൗ..ഓരിയിടും.ആരും അത് മൈൻഡ് ചെയ്യാറില്ല 😂😂.. അത്രമാത്രം 😂
ബൈത്തുസക്കാത്ത് കേരള❤❤❤❤❤❤❤❤
അറബി കോളോജ് വന്നപ്പോഴും യതീഖാനക്കും മദ്രസക്കും സമസ്ത്ത ഇരു വിഭാഗം എതിർത്തതാണ് ഖുർആൻ തർജമ പാടില്ലന്നും, ജമാഅത്ത് സമേളനത്തിൽ സ്റ്റേജിൽ കൃഷ്ണയ്യരും സുകു മാർ അഴീകോടും പങ്കടുത്തുപ്പോൾ പാടില്ല എന്ന് പറഞ്ഞു ഇപ്പോൾ എന്തായി,
Polichu❤️❤️🌹🌹🌹🌹🌹
എ കാക്ക നിങ്ങളുടെ കാന്ത .... കുറച്ചു വർഷം മുൻപ് ഞാൻ ജോലി ചെയ്യ്തിരുന്ന കടയിൽ വന്നു ഞങ്ങളുടെ മുതലാളി യോട് പറഞ് നിങ്ങളുടെ പണിക്കാർക്ക് കൊടുക്കാൻ വെച്ച പൈസ എനിക്ക് താ പണിക്കാർക്ക് കൊടുത്തിട് ഒരു കാര്യം ഇല്ല എന്നു പറഞ് തട്ടി കൊണ്ട് പോയ ആൾ ആണ് കാന്ത 😅
കൂട്ടമായി കൊടുത്താൽ ഞമ്മളെ ഓഹരി നഷ്ടപെടും
ഞങ്ങൾക്ക് ഞങ്ങളുടെ മഹല്ലിൽ സകാത്ത് സെല്ലുണ്ട് അതിലേക്കാണ് ഞങ്ങൾ സകാത്ത് കൊടുക്കുന്നത് അത് എല്ലാവർക്ഷവും എത്ര കിട്ടി ആർക്കെക്കെ കൊടുത്തു എന്നും അറിയിക്കാറുണ്ട് പക്ഷേ മഹല്ല് ... അമ്പലക്കടവിന്റെ ഭാഷയിൽ പറഞ്ഞാൽ ബിദ് ഇകളുടേതാണ് ... അൽഹംദു ലില്ലാ
ബിദഇകളുടെ സകാത് അർഹതപെട്ടവർക്ക് പോകും കബർ ടീമിന്റെ സകാത് മൊയ്‌ല്യന്മാർക്കും, ഇതാണ് ലളിത വിഷയം.😂
ഫൈസി ഇതിലുള്ള കമൻറ്കൾ ഒന്ന് വായിക്കുക. മുസ്ലികളുടെ അഭിപ്രായം ഒന്ന് കണ്ടാട്ടെ
ജമായത്തിന്റെ ബൈത്തു സകാത്തു വളരെ നല്ല പ്രൊജക്റ്റ് ആണ്, സംഘടിതമായി ഇതു അവർ ശേഖരിച്ചു അർഹരിൽ എത്തിക്കുന്നു, വീടില്ലാത്ത മനുഷ്യർക്ക് വീട് വെച്ച് കൊടുക്കുന്നു, നിരവധി ജീവന ഉപാദികൾ ഇതിലൂടെ അവർ ചെയ്തു കൊടുക്കുന്നു, ഇങ്ങനെ ഉള്ളവരെ കൊണ്ട് സമൂഹത്തിന് ഗുണം ഉളളൂ...
മുസ്ലിം സമൂഹത്തെ പിന്നോട്ട് കൊണ്ട് പോയ വർഗം ആണ് ഇതുപോലുള്ള അമ്പലക്കാടൻ മാർ, പടച്ചവൻ കാക്കട്ടേ 🤲
ബിദ് അതിന്റെ ഹോൾ സൈൽ ഏജൻസി ഹംക്ക് പടുജാഹിൽ ആണ് ബിദ് അത്തിനെ പറ്റി പറയുന്നത്.
ഫിത്ർ സകാത്തിന് പണ്ട് ഇവരുടെ വീട്ടിലേക്ക് സുബ്ഹിക്ക് തെണ്ടാൻ പോയിക്കൊണ്ടിരുന്നത്.
ഫിത്ർ സകാത്ത് എങ്ങനെയാണ് കൊടുക്കേണ്ടതെന്ന് സലഫികളിൽലനിന്ന് ഈ അടുത്താണ് സമസ്ത പഠിച്ചത് 🙏
''ബൈത്തുസ്സകാത്ത് കേരള'' ❤❤
അമ്പലക്കടവന്നിങ്ങൾ സകാത്ത് കൂട്ടമായി നൽകില്ലല്ലോ. പൊതു തന്മക്കാണ് ലീഗ്
ദീൻവിക്ർതമാക്കുന്ന അഹ്ലുസ്സുന്ന്നത്ത്കിരിൽനിന്ന്വിവരമില്ലാത്തഅണികളെഅല്ലാഹുവേനീരക്ഷപ്പെടുത്തിയഥാർഥവഴിയിലാക്കേണമേ ഹമീദ് ഫൈസിയുടെയുംകൂട്ടരുടെയുംകുതൻദറങൾഇനിനടക്കില്ലജനംതിരിച്ചറിയുംകള്ളൻമാർപുറത്താവും ഇൻശാഅല്ലാഹ്
അമ്പലക്കാവ, ഏറ്റവുരണ്ടാമത്തെ നല്ല കക്ഷിയാണ് ജ. നിങ്ങളുടെ ഏറ്റവുംവലിയ അപകടകാരിയാണ് അങ്ങ് -
ഇനി മുതൽ സകാത്ത് കൊടുക്കുമ്പോൾ ആരും തല ചൊറിയരുത്.😂
സുന്നത്ത് വൽ ജമാഅത്ത് എന്നുള്ള അവകാശവാദം അല്ലാതെ അവരെ എവിടെയാണ് സക്കാത്ത് കൊടുത്തിട്ടുള്ളത്
അമ്പലക്കടവ് പറയുന്ന മരിച്ചുപോയ നാട്ടിക്ക് ഉസ്താദ് കുറച്ചുകൂടി കാലം അദ്ദേഹത്തിന് ആയുസ്സ് ഉണ്ടായെങ്കിൽ അദ്ദേഹം ഒരു ജമാഅത്ത് ഇസ്ലാമിക്കാരനായിരുന്നു. അദ്ദേഹം അവരുടെ പലിശരഹിതനിധി പരീക്ഷ രഹിത നിധി ഉദ്ഘാടനം ചെയ്തതിന് എന്തെല്ലാം ഈ മുസ്ലിയാക്കന്മാർ പറഞ്ഞു അദ്ദേഹം ജമാഅത്തിനെ പറ്റി പഠിച്ചപ്പോഴേക്ക് അദ്ദേഹത്തെ അള്ളാഹു വിളിച്ചു ഇല്ലെങ്കിൽ അദ്ദേഹം നിങ്ങളുടെ സ്റ്റേജിൽ ആവുകയില്ല ഉണ്ടാവുക. ഒരുകാലത്ത് അവരെ ഏറ്റവും എതിർത്ത ആളായിരുന്നു അദ്ദേഹം പിന്നീട് അവരുടെ പ്രവർത്തകരിൽ നിന്നും അദ്ദേഹം അത് മനസ്സിലാക്കി. ഏതായാലും ഇവരുടെ മാതിരി ആയിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനു ഒരു പേരുദോഷവും വന്നിട്ടില്ല
കേരളത്തിലെ സമുദായത്തിലെ. അൽഫിത്ന തുൽ ഉസ്താദ് ആണ് ഈ ചങ്ങാതി
ഇദ് കേൾക്കണം അമ്പലക്കണ്ടി
മൂന്ന്t ഷഹാദത്ത് കലിമ ഉള്ള ആളുകളാണ് സമസ്തക്കാർ രണ്ട് ശഹാദത്ത് കലിമ സാധാരണ മനുഷ്യർക്ക് ഉള്ളത് മൂന്നാമത്തെ കറാമത്തിന്റെ ശഹാദത്ത് ഇന്നോളം സമസ്തയിൽ കണക്ക് നോക്കി കൃത്യമായി കാര്യം നിർവഹിക്കുന്ന ഏതെങ്കിലും ഒരു പണ്ഡിതന്റെ പ്രസംഗം നിങ്ങൾ കേട്ടിട്ടുണ്ടോ എന്റെ നാട്ടിൽ ഒരുപാട് സമ്പന്നരുള്ള മഹല്ല് എന്നിട്ടും ഒരു പാവപ്പെട്ടവന്റെ വീട് ചോർന്നു ഒരുക്കുമ്പോൾ അത് ശരിയാക്കി കൊടുക്കാൻ ജമാഅത്ത് ഇസ്ലാമിയുടെ ബൈത്തു സകാത്തിന്റെ ഫണ്ട് വേണ്ടിവന്നു ഹമീദ്ഫൈസി എന്ന് പറയണത് അയാളെ നമ്പരുത് ഇയാൾ സംഘപരിവാറിനെക്കാളും വിഷമാണ്
ഞാൻ പാരമ്പര്യ സുന്നി. പക്ഷേ /സകല ഭിദ്അതും നമ്മളിലല്ലേ ഉസ്താതെ.......
സമസ്ത രണ്ടു വിഭാഗം ചെയ്യുന്നത് മഹല്ലിൽ ഒരു സാമ്പത്തിക പ്രയാസം നേരിടുന്ന ആളുണ്ടെങ്കിൽ അവർക്ക് മഹല്ല് സെക്രട്ടറി ഒരു കത്ത് കൊടുക്കും, ആ സാധു കത്തുമായി പല ആളുകളെയും സമീപിച്ചു പ്രശ്നം പരിഹാരം നേടും, ഇതല്ലാതെ സമസ്ത മറ്റൊന്നും ചെയ്യുന്നില്ല,
സക്കാത്ത് ഒറ്റ ക്ക് കൊടുക്കാതെ സംഘടിതമായി കൊടുക്കണം നബിയുടെ കാലത്ത് കൊടുത്തത് ജമാഅത്ത് കാർ, ചെയ്തത് പോലെ യാണ്, സുന്നികൾ ഒരു ഉറുപ്പിക പോലും സക്കാത്ത് കൊടുക്കില്ല
താനരുവാടെ ജമാഹത്തിനെ മാറ്റി നിർത്താൻ
Alhamdulillah❤❤❤
👍👍
എടോ അമ്പല കാള ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിൽ നിന്ന് പുറത്താണെന്ന് പറയാൻ തനിക്ക് ആരാണ് അനുവാദം തന്നത്. അവരുടെ ബൈത്തുസക്കാത്ത് കേരളയിൽനിന്നും കൂടുതൽ ലഭിച്ചിട്ടുണ്ടാവുക നിങ്ങൾ ഇരു സമസ്തകളിലുംപെട്ട ആൾക്കാർക്ക് ആയിരിക്കും. അതു മറക്കണ്ട
അമ്പലകടവ് ഉണ്ടാക്കി തീർക്കുന്ന ഫിത്നയിൽ നിന്നും സമസ്ത ആളുകളേയും കാത്ത് രക്ഷിക്കണേ.......
അൽബയാൻ 1952 മാർച്ച് ലക്കം, സുപ്രഭാതം ദിനപത്രം 2017 മേയ് 18 തുടങ്ങിയത് മാത്രം വായിച്ചാൽ മാറുന്ന രോഗമേ ഇപ്പോൾ ഉള്ളൂ, സഹോദരൻമാരെ
ഉള്ള കാശ് നബിദിന പ്പേരിൽ
ദൂർത് അടിക്കുന്നു
മഹല്ലിലെ പ്രയാസം അനുഭവിക്കുന്നവർക് ഇ
റബീഹുൽ അവ്വലിനു
ദൂർത് അടിക്കുന്ന ക്യാഷ്
മഹല്ല് ഇടപ്പെട്ട് ഉപകാരം ഉള്ള
പണി ചെയ്തധൂടെ ഇവർക്
ഇപ്പോൾ ഉത്തരം ഉസ്താദ് മാരുടെ പ്രസംഗം ആരും
കണക്കിലെടുക്കുന്നില്ല
ഉഡായിപ്പാണെന്ന്
മനസ്സിലായിരിക്കുന്നു
ഇയാൾ വല്ലവർക്കും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അത് നാലാൾഅറിയും. എന്നാൽ സംഘടിത സകാത്ത് കൊടുക്കുകയാണെങ്കിൽ കൊടുക്കുന്നആളെ തിരിച്ചറിയുവാൻ കഴിയില്ല. സംഘടിത സക്കാത്തിനെ പ്രോത്സാഹിപ്പിക്കുക.
അമ്പലം കരഞ്ഞു തീർക്കട്ടെ 😂😂
😢mansoor❤❤❤❤❤
ശഹാദത്തു നഷ്ടപ്പെടുത്തിയ സമസത അത് നേരെ ആക്കി ട്ടു പോരെ ഇബാദത്തു
അഞ്ച് തുണി ലേ അത്യത്തെ തുണ് ബാതി ൽ ആ കിയവരാണ് ഇവർ നിസ്കാരം ബാത്തിലായാൽ പിന്നെ ഉളു എടുത്ത് പിന്നെ നിസ്കരിക സകാത് പണം ഉളവൻ കൊടുതാൽ മതി അതു പൊലെത്തനെയാണ് ഹജംനൊമ്പ് കടം വിട്ടാ സഹാതബാ തില്ലായാൽ വിട്ടാൻ പറ്റില്ല ച്ചത്തവൻ്റെ അടുത്ത് പൊയി പ്രർത്തിക്കുന്ന ഇവരാണ് ബിത് അത്തിനെ പറ്റി പറയാൻ നിൽക്ന്നത് അതിന് ഒരു അർഹതയില്ല ഇവർക്ക്
ഹമീദ് ഫൈസിക് ആരാണ് ഇതിനു അധികാരം കൊടുത്തത്?
ഈ പറയുന്ന സുന്നികൾ എന്നാണ് സക്കാത്ത് കൊടുക്കാൻ പ്രേരിപ്പിച്ചത്?
അബലകടവ്. ദീ൯പറയരുത്
സക്കാത്ത് സെൽ എല്ലാരും ഉണ്ടാക്കിയാൽ സുന്നികളി ലുള്ള മുസ്‌ലിയാക്കന്മാരും സക്കാത്ത് കൊടുക്കേണ്ടി വരും അതാണ് അവർ സാക്കത്ത് സല്ലിനെ യതിർ
ക്കുന്നത്
ഇന്നും നാളെയും വെളിയംകോട് പൂരം തങ്ങൾ ജാറം
വർത്തമാന കാലസാഹചര്യത്തിൽ ചില്ലറ അഭിപ്രായ വ്യത്യാസമോ 😂😂😂😂😂😂😂😂😂😂😂😂😂😂അപ്പൊ കൂറ്റനാട് KV ഉസ്താതിനെ AP ക്കാർ മൂർത്തദ്ദുഉം കാഫീറുമാക്കിയതോ? ശംസുൽ ഉലമയെപറ്റി കുഫിറിയത്തിലേക് എന്ന് പറഞ്ഞതോ കെയ്‌റോയിൽപഠിക്കുന്ന കാലത്ത് ശിഹാബ് തങ്ങൾ ചെയ്തു എന്ന് AP ക്കാർ പറഞ്ഞതോ... എന്തിനേറെ ഈ AP ക്കാരെ പറ്റി ഈ അമ്പക്കടവ് തന്നെ ശെരിക്കും പറഞ്ഞിട്ടുണ്ടല്ലോ... എന്നിട്ടിപ്പോ ഉളുപ്പുണ്ടോ ഇയാക്ക് ഇങ്ങനെപറയാൻ ചെറിയ അഭിപ്രായവ്യത്യാസമാണ് പോലും..... പിന്നെ ഞങ്ങൾ മുജാഹിതും ജമാഅത് കാരുമൊക്കെ ഒരു മുസ്ലിം സർട്ടിഫിക്കേറ്റ് കിട്ടുമോ എന്നുനോക്കി നടക്കുകയാണ്... ഒരപേക്ഷയാണ്.. ഒരു മുസ്ലിം സർട്ടിഫിക്കേറ്റ് തരണേ.... നാഴികക്ക് നാൽപതുവട്ടം ചമത്ത ചമത്ത എന്ന് പറയുന്നതല്ലാതെ മനുഷ്യർക്ക് വേണ്ടിഎന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ... മൊയ്‌ലെരെ...
ഹമീദ ഫൈസി ബി ദഹത്തിൻ്റെ നെടുംതൂണല്ലെ നിങ്ങളൊക്കെ
Benz , കെ എ ' സ് ആർ ടി സി
ഹമീദ് ക 😂😂😅😅
മാതൃഭൂമി എന്നും മുസ്ലിം വിരുദ്ധതയാണ് പ്രചരിപ്പിച്ചത്. അതിന് പറ്റിയ അവതാരകരാണ്.
അബ്ദുൽ ഹമീദ ഫൈസി താങ്കൾ ആദ്യം കഴുകി വൃതിയാവു എന്നിട്ടാവാം ജമാഹതിൻ്റെ മേക്കിട്ടു കേറാൻ
😂😂😂😂😂😂😂😂😂😂😂😂 നാട
😂😂😂😂😂😂😂😂😂😂😂 കമേ
😂😂😂😂😂😂😂😂😂😂 ഉലകം
😂😂😂😂😂😂😂😂😂 ‼️
😂😂😂😂😂😂😂😂
😂😂😂😂😂😂😂
😂😂😂😂😂😂
😂😂😂😂😂
😂😂😂😂
😂😂😂
😂😂
😂
👍🏻
👍👍❤️
അമ്പലത്തിൽ കാള
ലോക ത്രീവ്ര വാദത്തിൻ്റെ ആശയ കേന്ദ്രമായ വഹാബിസത്തിൻ്റെ കേരളത്തിലെ തെറ്റിപ്പിരിഞ്ഞ സന്തതികൾ ഒറ്റ ക്കെട്ടായി മൗദൂദി മുജാഹിദ്😅😅😅😅
മുൻ സമസ്ത നേതാക്കൾ ഈ കടവനെ ഒരു സ്ഥലത്തും അടുപ്പിച്ചിരുന്നില്ല
അമ്പലം കടവേ നീയും ജിഫ്രി കോയ തങ്ങളും തൊള്ളപൊളിച്ചാൽ നുണയെ പറയൂ ജാറ പൂജാരി നീ നൊണയെ പറയൂ കുത്തി തിരുപ് എന്താണ് അമ്പലത്തിൽ കടവേ എന്തിനാണ് ഇങ്ങിനെ നൊണ പറയുന്നത്
ഇയാളുടെ അയൽവാസിക്ക് സക്കാത്ത് പൈസ കൊണ്ട് കൊടുത്ത ആളാണ് ഞാൻ ഇപ്പോൾ ലീഗിനേയും മുജാഹിദിനെയും ജമാഅത്തിനെയും കുറ്റം പറഞ്ഞിട്ടില്ലെങ്കിൽ ഇയാളുടെ കേസിന്റെ അവസ്ഥ വളരെ മോശമാകും അതാണ് ഇപ്പോൾ ഇയാളുടെ പ്രശ്നം🤣🤣🤣
ഇടക്ക് ഒരു കൊട്ട് തിരിച്ചു കൊടുക്കുന്നദ് നല്ലടാണ്
👍👍
Eedhu ambalakadavil kulichalum allahah sweekarikkilla usta