Sharath Chandran bro ഇത് ഒരു ടൂറിസം പ്ലസ് alla , ആയതുകൊണ്ട് എവിടെ ഇത്ര നാള് യാതൊരു വിധ താമസ സൗകര്യം ഇല്ല ഈ അടുത്ത ഇടക്ക് , വീടുകൾ rent എടുത്തു വരുന്നവർക്കു കൊടുത്തു തുടനിയിട്ടുണ്ട് , അതിൽ പണികൾ നടക്കുന്നു , ശെരിയായാൽ കാണിക്കാം
നിങ്ങൾ ഒരു ഭാഗ്യവാനാണ് ബ്രദർ.ഇത്രയും ദൃശ്യ ഭംഗിയുള്ള ഒരു നാട്ടിൽ താമസിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്. ഒരുപാട് ഇഷ്ട്ടപ്പെട്ടു നിങ്ങളുടെ നാടും വീടും.
@@TravelTrendsWithAbil Kothamangalam oru video iduo ? Angottek oke varanam ennund.but nadakkanla.Kandapo nalla interesting.Lock down kazhinjal varanam enn plan ind.
എനിക്കും എന്റെ സുഹൃത്തുക്കൾ ഈ പറഞ്ഞ സ്ഥലങ്ങൾ കാണണമെന്നുണ്ട് .പക്ഷെ ആനയും പുലിയും കടുവയും ഉള്ള കാട്ടിൽ കുടിയാണല്ലൊ യാത്ര പോകേണ്ടത് എന്നോർക്കുമ്പോൾ അൽപം ഭയമൊക്കെയുണ്ട് കെട്ടോ?
Mamalakandam Home stay
Abhijith +91 70348 56085
Thank you 😍
😍🌳😍🌳😍
Ok
Home stay video
Sharath Chandran bro ഇത് ഒരു ടൂറിസം പ്ലസ് alla , ആയതുകൊണ്ട് എവിടെ ഇത്ര നാള് യാതൊരു വിധ താമസ സൗകര്യം ഇല്ല ഈ അടുത്ത ഇടക്ക് , വീടുകൾ rent എടുത്തു വരുന്നവർക്കു കൊടുത്തു തുടനിയിട്ടുണ്ട് , അതിൽ പണികൾ നടക്കുന്നു , ശെരിയായാൽ കാണിക്കാം
നിങ്ങൾ ഒരു ഭാഗ്യവാനാണ്
ബ്രദർ.ഇത്രയും ദൃശ്യ ഭംഗിയുള്ള
ഒരു നാട്ടിൽ താമസിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.
ഒരുപാട് ഇഷ്ട്ടപ്പെട്ടു നിങ്ങളുടെ
നാടും വീടും.
Thank you sooo much brother 🔥
Super bro
സൂപ്പർ 👍നാട്ടിൽ വരുമ്പോൾ തീർച്ചയായും വരും
ഇൻ ഷാ അല്ലാഹ്
welcome brother
Machane ningal poli ningade video kanunnath nexon ullathu kondanu adipoli ketto
jokky randy thanks bro 😍😍😍😍
അടിപൊളി വിഡിയോ ദൃശ്യങ്ങള്‍ തകര്‍ത്തു 😍👍
Thanks bro
Hai👍
Good route, v r coming,
Welcome 🙏
Hai abil chetta njan shuhail njan nighalude video kanarund ,e video ande manasinu vallathe ishttamay
Thank you sooo much brother ❤️🔥
Good👍
😍🥰😍
Theerchayayum lock down mareet Kothamangalam ,Mamalakandam🌿🌳🌳 ,Kuttampuzha oke varum.👍Adipwoli.Super.👌 Waiting for nxt Video.
Saali Jerome welcome dear.. varum munne Onnu parayu 😀😀😀😀
@@TravelTrendsWithAbil Sure.👍
Nerathe paranja sambavam colour aakkam kuduthal place ningale kaanikkan pattun
@@TravelTrendsWithAbil Kothamangalam oru video iduo ? Angottek oke varanam ennund.but nadakkanla.Kandapo nalla interesting.Lock down kazhinjal varanam enn plan ind.
Kothamanagalam video idam.. Sherikkum Kothamanagalam Oru town aanu Kothamanagalam ninnu travel cheyitha thattekadu Bhoothathankettu Kuttampuzha pooyamkutty Mamalakandam avane Orupadu place Kaanan pattum
Polichu Chettayi.
Thanks dear 😍
superBro
❤️❤️❤️
Nee pwolikku bro....
Thanks man🥰😍
Thanks Abhi super
❣️❣️
superbbb
Hi abil how are u ......nice place one day I ll come and I ll meet u there
Sure brother 😍🌳🐘
@@TravelTrendsWithAbil munnarla en friend irukar ..
മനോഹര കാഴ്ച
😍😍
അടിപൊളി യാത്ര😍😍😍
Thanks bro 🥰😍
Kidu
Thanks man😍😍
അഹ് അപ്പൊ നമ്മുടെ നാട്ടുകാരൻ ആണല്ലോ
🥰🥰🥰
യാത്ര ഇഷ്ടപ്പെട്ടു വഴിയും അടിപൊളി, പക്ഷേ ഞങ്ങൾ ആലപ്പുഴക്കാർക്ക് എന്തോ ഒരു ടെൻഷൻ, പുറത്ത് പോകുമ്പോൾ ഈ വഴിയിൽ കൂടി വേണ്ടേ പോകാൻ സമ്മതിക്കണം
വല്ലാത്ത അനുഭവം thanee....
😍
Pwolii
Thanks man
പൊളി......... സ്ഥലം abile...
Thanks 😊 de
Super 😍😍😍
Thanks bro 😍
Super👌👌😍
Thanks dear
Super...
Thanks
Hai
Beautiful place.. !👌👌👌
Thanks dear
Super
Thanks sir 😍
Pwoliii😍😍😍
Thanks man 😍
ഞങ്ങളും വരുന്നു.........
😀😀
super
Thanks dear 😍
വളരെ നന്നായിട്ടുണ്ട്. കസേരപാറ വീഡിയോ സാധ്യമല്ലെ...?
കസ്സേര പാറ എവിടെയാണ്
@@TravelTrendsWithAbil ഇടമലയറിന് കിഴകുവശത്തായിട്ടാണ് ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത് അതിനപ്പുറം വൽപറയാണ് പൂയംകുട്ടിയിൽ പെട്ട സ്ഥലം തന്നെയാണ്.
@@reejog5636 forest Issue ഉണ്ടാകും അവിടെ വീഡിയോ ചെയ്താൽ അതാണ്
Bro background music name ndhua
Abil bro..... പൊളി..... Thattekad bird sanctuary touch ചെയ്താണോ ഈ റൂട്ട് പോകുന്നത്.... Family trip.... Staying സൗകര്യം ഉണ്ടോ... Tnx
അതെ ബ്രോ ! Currently trip varam stay Ipol illa
Super ride😍
😍😍😍
😍😍😍
😍മനോഹരം ❤
Bro ivideik varan forest officeil ninnu anuvadham edukkano
Venda ! public road aanu
Thanks broo
@@jithucshaji4715 Ipol varanda containment zoon aanu
Eyy ippo illa bro pinnid varan aan ippo corona pidich njn kidappa😂
Abil oneday We will come..
Therchayayum varuu ishttamakum 😍
Nigalkaginakattilsthalamkittykayyariyathayikumedu.nurakathanavllagofssaraanikumonukanichutharanam
Njan ഒരുപാട് തവണ ഈ വഴി വന്നിട്ടുണ്ട് പക്ഷെ ഇതുവരെ ആനയെ കാണാൻ പറ്റിയിട്ടില്ല
ഞങ്ങൾ വരുന്നുണ്ട് എബിലിന്റെ നാട്ടിൽ
Welcome to Mamalakandam 😍🌳
ഹെഡ് ലൈൻ ഇടുമ്പോൾ അക്ഷര തെറ്റ് നോക്കുക
നന്നായിട്ടുണ്ട്! വീഡിയോക്ക് ക്ലാരിറ്റി വളരെ കുറവാണ്!പരിഹരിക്കുമല്ലോ !!
Video full HD aanu!! Enik thonnunu! Net settings quality low ayirikkum ittirikkunnathu athakum
1080 ഇൽ കണ്ടു നോക്ക് പക്കാ ആണ്
Njangalum varum....
Welcome dear
ബ്രോ... നാളെ ഞങ്ങൾ വരുന്നുണ്ട് അങ്ങോട്ടേക്ക് 😁🥰
Welcome bro😍
@@TravelTrendsWithAbil എനിക്ക് അവിടെ കുറച്ചു ഫ്രണ്ട്സ് ഉണ്ട്.. എല്ലാരേം ഒന്ന് കാണണം പിന്നെ.. നിങ്ങടെ നാടും 👍😍
@@noblesunny2273 Ok Bro set aakkam
Abile മച്ചാനേ അറിയുമോ 😎
At what time we can get KSRTC bus to Mamalakandam from Kothamangalam
Lazar Ml evening 5.10 Pm to Kothamanagalam Pvt bust satand,
Any places for home stay for family ?
Yes sir small type of Homestay
+91 70348 56085
Please contact mr Abhijith
എനിക്കും എന്റെ സുഹൃത്തുക്കൾ ഈ പറഞ്ഞ സ്ഥലങ്ങൾ കാണണമെന്നുണ്ട് .പക്ഷെ ആനയും പുലിയും കടുവയും ഉള്ള കാട്ടിൽ കുടിയാണല്ലൊ യാത്ര പോകേണ്ടത് എന്നോർക്കുമ്പോൾ അൽപം ഭയമൊക്കെയുണ്ട് കെട്ടോ?
രാത്രീ യാത്ര മാത്രം ആണ് വന്യ മൃഗങ്ങൾ ഉള്ളു
Bro bikinu vanal safe ano
safe ആണ്
Appol evide vannal stay cheyan pattile
Stay cheyyan pattum but Corana issue ullathu kondu mathram ipo pattilla
👌👌
😍😍
View poiny kazhinju oru kettam undallo..car pull cheyyumoo..
ഇപ്പോൾ അത് കോൺക്രീറ്റ് ആണ് ഫുൾ ... കയറും
Mamalakandam vazhi Munnar povan pattuno ?
Route parayamo ?
Closed aanu forest 🌳 road
Kothamanagalam-kuttampuzha urulanthanni Mamalakandam pazhampallichal irumupalam AdimLy Munnar Egane pattum
😘
💗💗
😍😍
ബൈക്ക് യാത്ര ചെയുന്നതിന്ന് വാല്ല ബുദ്ധിമുട്ടുമുണ്ടോ ബ്രോ ഈ കാട്ടിലൂടെ
ഇല്ല ബ്രോ
👌👌👍🤝
😀😀😀😀
പന്തപ്ര മാമലകണ്ടം ഇടത്തോട്ട് തിരിയുന്നില്ലെ അവിടുന്ന് നേരെ പോകുന്ന വഴി എങ്ങോട്ടാ?.
പിണവൂർ കുടി
@@TravelTrendsWithAbil അത് എവിടെ ചെന്നാ അവസാനിക്കുന്നത്. അങ്ങോട്ടും കട്ട forest ആണോ
അവിടെ വരെ ഉള്ളു
Any home stay is available there?
+91 70348 56085
Any hotel available
Lazar Ml small type of home stay available
കുട്ടൻ പ്പുഴയിൽ നിന്ന് മാമല കണ്ടത്തെക്ക് എത്ര Km ഉണ്ട്
15 km വരും
കിടുക്കി . രാത്രിയിൽ ഇതിലെ പോയാൽ കിളി പോകും 🙄🙄🙄
പോയിട്ടുണ്ടോ !
@@TravelTrendsWithAbil ഇല്ല പകൽ കണ്ടപ്പോ രാത്രി ഊഹിച്ചു 😁😁
നാട്ടിൽ ലീവിന് എത്തുമ്പോൾ ആദ്യം മാമലകണ്ടത്തേക് ആയിരിക്കും യാത്ര
Welcome bro😍😍
കൊല്ലംജില്ലയിലെ റോസുമല ഗ്രാമത്തെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ....
Sajeev Cdlm22 തീർച്ചയും!!! കുറച്ചു നാളായി ആലോചിക്കുന്നു കാര്യമാണ് താങ്കൾ അവിടെ ആണോ
ഇതെന്താ 𝕥𝕒𝕥𝕒 യുടെ പരസ്യം ആണോ 🤭
ഏറേ കുറേ 😍
🙄
😀😀😀
Super 😍😍😍
Thanks 😊
Adipoli 👌👌
😀😀
സബ്സ്ക്രൈബ്
Kiddu
Thanks dear 😍
Super ride 😍😘
Thanks 😊
സൂപ്പർ
😍