വിചിത്രമായൊരു ലോകത്തിലൂടെയുള്ള യാത്രയിൽ സുപരിചിതമായൊരു വിഷയം അല്പം പോലും മുഷിയാതെ നോവ് - ആവിഷ്ക്കരിച്ചു.അമ്മമാരുടെ അകമുറി പെയ്ത്തിൽ കുതിർന്നപ്പോൾ - സ്വന്തം ആത്മസാക്ഷാത്കാരത്തിനായ് സഞ്ചരിച്ചപ്പോൾ - പൊട്ടി പുറപ്പെട്ട അക്ഷരങ്ങളും അവ ചേർത്ത വാക്കുകളും, വാചകങ്ങളും കൃത്യതയോടെ തുന്നിചേർത്തപ്പോൾ ഗംഭീരമായൊരു കവിത - അതാലാപനവൈഭവവും.സംഗീതവും കൂടി ചേർന്നപ്പോൾ ഹൃദ്യം .അക്ഷരങ്ങൾക്കിടയിലും, വാക്കുകൾക്കിടയിലും ഒളിഞ്ഞു നിൽക്കുന്ന 'അർത്ഥം. നമ്മെ പലതും ഓർമിപ്പിക്കുന്നു. അഭിനന്ദനങ്ങൾ ടീച്ചർക്കും- കൂട്ടർക്കും
ഈ കവിത കേട്ട്പ്പോൾ കരഞ്ഞുപോയി. അച്ഛനെ അമ്മയെ നോക്കാത്ത മക്കൾക്ക് ഈ കവിത ഒരു പാഠമാവട്ടെ.ഈ വരികൾ അതിസുന്ദരമായി പാടി തന്ന ഈ സ്നേഹിതനെ ഒരു പാട് നന്ദി അറിയിക്കുന്നു
കവിത നന്നായിട്ടുണ്ട്,,,,, ഇതു കേട്ടിട്ടെങ്കിലും എല്ലാവരുടേയും ഹൃദയം തുറക്കട്ടെ മാതാപിതാക്കളോടുള്ള ഹൃദയം തുറക്കട്ടെ ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും ഒരു ബിഗ് സല്യട്ട്
ഹൃദയ സ്പർശിയായ രചന, മനോഹരമായ സംഗീതം, അതി സുന്ദരമായ ആലാപനം... മൂന്നും ചേർന്നപ്പോൾ "നോവ് ".. ഒരു നൊമ്പരമായി. ഇത്തരം നല്ല സൃഷ്ടിയെ ആസ്വാദകർക്ക് പങ്കുവച്ച നോവിന്റെ നിർമ്മാതാവിനും, എല്ലാ പിന്നണി പ്രവർത്തകർക്കും.. ആശംസകൾ.
ഷറഫൂ .... നോവിലെ ഓരോ വരികളും വല്ലാത്തൊരു നോവും നൊമ്പരവുമായി മനസ്സിലേക്ക് പടർന്നു കയറി ...... ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ സർഗാത്മകതയുടെ വാക് പെയ്ത്തുകൾ ഓരോ വരിയിലും കാണാൻ കഴിയുന്നു... വാക്കുകളുടെ വേഷപ്പകർച്ചകൾ വളരെ അർത്ഥവത്തായി വ്യന്യസിച്ചിരിക്കുന്നു. വാക്കുകളിലെ ഗാംഭീര്യം അതിഗംഭീരം .... നിങ്ങളുടെ കവിതകൾ നമുക്കൊരു പുസ്തകമായി പ്രസിദ്ധീകരിക്കണം .... കരുത്തുറ്റ വരികൾ വർത്തമാന കാല സമൂഹത്തിന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാട്ടുളി പോലെ പതിക്കുന്നതായി.... മനമിൽ തിരിച്ചറിവിന്റെ ജാലകക്കാഴ്ചകളൊരുക്കട്ടെ അവ ...... അർത്ഥമറിഞ്ഞുള്ള ആലാപന സൗന്ദര്യവുമായി രജീഷും സംഗീതാത്മകമാക്കിയ സജിതയും നിർമാണ വഴികളിൽ കൂടെ നിന്ന മിഥുഷയും ... ഏവർക്കും സർവ്വ ഭാവുകങ്ങളും നേരുന്നു ......🌈🌈🌈💐💐💐🌈🌈🌈
എന്നാലിന്നൊരു പ്രാർത്ഥനയുണ്ടുള്ളിൽ ഞാൻ തിന്ന വേദന നിനക്കെത്താതിരിക്കുവാൻ പിറക്കാതിരിക്കട്ടെ നിനക്കൊരു പുത്രൻ അവൻ നീ ആകാതിരിക്കട്ടെ നീ ഞാനാകാതിരിക്കുവാൻ ❤️❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികൾ..❤️ കേൾക്കേണ്ട കവിത ❤️ഉഷാർ സൗണ്ടും, കവിത യുടെ ആശയം ഉൾക്കൊണ്ട് പാടി ❤️
ഷറഫു, വളരെ നന്നായിരിക്കുന്നു. തവനൂർ വൃദ്ധ സദനത്തിൽ ഇടയ്ക്കു പോകാറുണ്ട്. ഇതു പോലുള്ള അമ്മമാരേ കാണാറുണ്ട്. വൃദ്ധസദങ്ങൾ നമ്മുടെ നാട്ടിലും സജീവം. അമ്പലനടകൾ വരെ അമ്മമാരേ ഉപേക്ഷിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. ഒരമ്മക്കു ഈ അനുഭവം വരാതിരിക്കട്ടെ. എല്ലാം ഭാവുകങ്ങളും നേരുന്നു.
കവിക്ക് അപരന്റെ വേദനകൾ സ്വന്തം വേദനകളാകുന്നു. അവർ രുദിതാനുസാരികൾ . ഇത് വിളിച്ചു പറയുന്നു സർഫുന്നീസ. "ചിതപോലെ കത്തിജ്ജ്വലിക്കുമാറുള്ള ചിന്തയാൽ ചിത്തം വെന്തു ചാരമായ്........" ഇതിലപ്പുറം അനാഥ വാർദ്ധക്യത്തിന്റെ ദൈന്യത എങ്ങനെ വാക്കു കൊണ്ട് വരക്കാനാവും? സർഫുന്നീസക്ക് അഭിനന്ദനങ്ങൾ🙏🏻
ഭാവുകങ്ങൾ ഷറഫു 🥰വരികളിലെ നോവേറിയ വികാര തീവ്രമായ വരികൾ നമ്മെ ഒരു നിമിഷം ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഈ വിഷയം അന്നും ഇന്നും ആനുകാലികതയുടെ തീവ്രതയിൽ തന്നെ. ആലാപനവും കെങ്കേമമായിട്ടുണ്ട്. 👌ഇനിയും പ്രതീക്ഷിക്കുന്നു 😍
വർത്തമാനകാല യഥാര്തങ്ങളുടെ നേരെ തിരിച്ചുവെച്ച മനസിൻറെ കണ്ണാടി. ദീപ്തവും ഉദാത്തതവുമായ വരികൾ അനുവാചകരിൽ ഒരു തന്‍മയീഭാവം (empathy) സൃഷ്ടിക്കുന്നു. പ്രക്ഷുബ്‌ധമായ, മനസ്സിൽ വികാര വിസ്ഫോടനം സൃഷ്ടിക്കുക ആഖ്യാനം. വൃദ്ധ സദനത്തിന്റെ വാതയിൽ കടന്നു ചെന്നപ്പോഴും തൻ സുതൻ തിരികെ കൊണ്ടു പോവുമെന്ന പ്രതീക്ഷ........ നീ ഞാൻ ആവാതിരിക്കട്ടെ എന്ന, ഹൃദയത്തിൻറെ ആഴങ്ങളിൽ നിന്നും ഉതിർന്ന പ്രാർത്ഥന ............ മനോഹരമായ ആലാപനവും ശബ്ദ സൗകുമാര്യവും. സന്മാർഗ ദർശനമായ വേദഗ്രന്ഥത്തിൽ ദൈവത്തോട് എങ്ങിനെ പ്രാർത്ഥിക്കണം എന്നതിനു പകരമായി മാതാപിതാക്കൾക്കുവേണ്ടി എങ്ങിനെ പ്രാർത്ഥിക്കണം എന്നു പഠിപ്പിച്ചിരിക്കുന്നു
"കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് ചിറക് അവർ ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എൻറെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക." Surah Al-Isra: Verse 24 24
നന്നായിട്ടുണ്ട്👌
വിചിത്രമായൊരു ലോകത്തിലൂടെയുള്ള യാത്രയിൽ സുപരിചിതമായൊരു വിഷയം അല്പം പോലും മുഷിയാതെ നോവ് - ആവിഷ്ക്കരിച്ചു.അമ്മമാരുടെ അകമുറി പെയ്ത്തിൽ കുതിർന്നപ്പോൾ - സ്വന്തം ആത്മസാക്ഷാത്കാരത്തിനായ് സഞ്ചരിച്ചപ്പോൾ - പൊട്ടി പുറപ്പെട്ട അക്ഷരങ്ങളും അവ ചേർത്ത വാക്കുകളും, വാചകങ്ങളും കൃത്യതയോടെ തുന്നിചേർത്തപ്പോൾ ഗംഭീരമായൊരു കവിത - അതാലാപനവൈഭവവും.സംഗീതവും കൂടി ചേർന്നപ്പോൾ ഹൃദ്യം .അക്ഷരങ്ങൾക്കിടയിലും, വാക്കുകൾക്കിടയിലും ഒളിഞ്ഞു നിൽക്കുന്ന 'അർത്ഥം. നമ്മെ പലതും ഓർമിപ്പിക്കുന്നു. അഭിനന്ദനങ്ങൾ ടീച്ചർക്കും- കൂട്ടർക്കും
കണ്ണ് നിറയുന്ന വരികളും ആലാപനവും. 🙏
super...
നോവായി ഒരു കവിത. ഹൃദയസ്പർശം
ഈ കവിത കേട്ട്പ്പോൾ കരഞ്ഞുപോയി. അച്ഛനെ അമ്മയെ നോക്കാത്ത മക്കൾക്ക് ഈ കവിത ഒരു പാഠമാവട്ടെ.ഈ വരികൾ അതിസുന്ദരമായി പാടി തന്ന ഈ സ്നേഹിതനെ ഒരു പാട് നന്ദി അറിയിക്കുന്നു
നോവിച്ചു കളഞ്ഞല്ലോ രജീഷേ നല്ല ആലാപനം. അമ്മയാണ് എല്ലാം "നോവ് "
വാക്കുകൾ ഇല്ലാ 👌
ഇന്നിന്റെ വ്യഥ, വാർദ്ധക്യം ഒരു നോവായ് മാറിയ കാലത്തേക്ക്. മനോഹരം ഈ വരികൾ. സൂപ്പർ
കവിത നന്നായിട്ടുണ്ട്,,,,, ഇതു കേട്ടിട്ടെങ്കിലും എല്ലാവരുടേയും ഹൃദയം തുറക്കട്ടെ മാതാപിതാക്കളോടുള്ള ഹൃദയം തുറക്കട്ടെ ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും ഒരു ബിഗ് സല്യട്ട്
ഹൃദയ സ്പർശിയായ രചന, മനോഹരമായ സംഗീതം, അതി സുന്ദരമായ ആലാപനം... മൂന്നും ചേർന്നപ്പോൾ "നോവ് ".. ഒരു നൊമ്പരമായി. ഇത്തരം നല്ല സൃഷ്ടിയെ ആസ്വാദകർക്ക് പങ്കുവച്ച നോവിന്റെ നിർമ്മാതാവിനും, എല്ലാ പിന്നണി പ്രവർത്തകർക്കും.. ആശംസകൾ.
വർത്തമാന ലോകത്തെ നൊമ്പരക്കാഴ്ചകളിലേക്ക് ദൃഷ്ടി തുറന്ന് തനിമ ചോരാതെ ഒപ്പിയെടുത്ത ഹൃദയസ്പർശിയായ വരികൾ. മാനവഹൃദയങ്ങളിൽ നന്മയുടെ തേൻമഴ പെയ്തിറങ്ങട്ടെ.
കവിയത്രിക്ക് അഭിനന്ദനങ്ങൾ.
ഷറഫു അതി ഗംഭീരം വരികൾ, കണ്ണ് നിറഞ്ഞ്, ആലപിച്ചഥും സൂപ്പർ സജിത 👍👍
നോവ് നോവായി മാറി.
വരികൾ, സംഗീതം , ആലാപനം .. എല്ലാം അതിമനോഹരം
❤️❤️❤️🙏
കടലോളം സ്നേഹമുള്ള ആ അമ്മയുടെ നോവ് അപ്പാടെ ഉൾക്കൊള്ളാൻ ശ്രമിച്ചു.കണ്ണു നിറഞ്ഞു.വരികൾ മാത്രമല്ല,ആലാപനം അതിന്റെ ഭാവം..ഗംഭീരം.
ഷറഫൂ .... നോവിലെ ഓരോ വരികളും വല്ലാത്തൊരു നോവും നൊമ്പരവുമായി മനസ്സിലേക്ക് പടർന്നു കയറി ...... ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ സർഗാത്മകതയുടെ വാക് പെയ്ത്തുകൾ ഓരോ വരിയിലും കാണാൻ കഴിയുന്നു... വാക്കുകളുടെ വേഷപ്പകർച്ചകൾ വളരെ അർത്ഥവത്തായി വ്യന്യസിച്ചിരിക്കുന്നു. വാക്കുകളിലെ ഗാംഭീര്യം അതിഗംഭീരം .... നിങ്ങളുടെ കവിതകൾ നമുക്കൊരു പുസ്തകമായി പ്രസിദ്ധീകരിക്കണം .... കരുത്തുറ്റ വരികൾ വർത്തമാന കാല സമൂഹത്തിന്റെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാട്ടുളി പോലെ പതിക്കുന്നതായി.... മനമിൽ തിരിച്ചറിവിന്റെ ജാലകക്കാഴ്ചകളൊരുക്കട്ടെ അവ ...... അർത്ഥമറിഞ്ഞുള്ള ആലാപന സൗന്ദര്യവുമായി രജീഷും സംഗീതാത്മകമാക്കിയ സജിതയും നിർമാണ വഴികളിൽ കൂടെ നിന്ന മിഥുഷയും ... ഏവർക്കും സർവ്വ ഭാവുകങ്ങളും നേരുന്നു ......🌈🌈🌈💐💐💐🌈🌈🌈
മനോഹരമായ വരികൾ... ആലാപനം ഹൃദ്യം
Manasine pidichu kulukki .......nice
ശരിക്കും പറയാൻ വാക്കുകൾ ഇല്ല. മനോഹരം അതി മനോഹരം. ഒരുപാട് അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ.
Beautiful poems
Ejan കുറച്ച് നാളുകൾ കഴിഞ്ഞു ശേഷം കേക്കുന്ന ഫീലിംഗ് ഉള്ള കവിതയാണ്. രജീഷ് നന്നായി (super)
നന്നായി പാടി. ശരിക്കും മനോഹരം. പറയാൻ വാക്കുകളില്ല. കൂടെ പ്രവർത്തിച്ച എല്ലാവർക്കും all the best
എന്നാലിന്നൊരു പ്രാർത്ഥനയുണ്ടുള്ളിൽ
ഞാൻ തിന്ന വേദന നിനക്കെത്താതിരിക്കുവാൻ
പിറക്കാതിരിക്കട്ടെ നിനക്കൊരു പുത്രൻ
അവൻ നീ ആകാതിരിക്കട്ടെ
നീ ഞാനാകാതിരിക്കുവാൻ ❤️❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികൾ..❤️
കേൾക്കേണ്ട കവിത ❤️ഉഷാർ സൗണ്ടും, കവിത യുടെ ആശയം ഉൾക്കൊണ്ട് പാടി ❤️
ആലാപനം വളരെ മനോഹരം 😍😍😍...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ശബ്‌ദം.....
❤️
ഇനിയുമീങ്ങനെ അമ്മമാർക്കുവേണ്ടി എഴുതാനാകട്ടെ. ആലാപനവും . മനോഹരം.
Nice, feeling song . amazing voice Rajeesh .l like very much
ഷറഫു,
വളരെ നന്നായിരിക്കുന്നു. തവനൂർ വൃദ്ധ സദനത്തിൽ ഇടയ്ക്കു പോകാറുണ്ട്. ഇതു പോലുള്ള അമ്മമാരേ കാണാറുണ്ട്. വൃദ്ധസദങ്ങൾ നമ്മുടെ നാട്ടിലും സജീവം. അമ്പലനടകൾ വരെ അമ്മമാരേ ഉപേക്ഷിക്കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു. ഒരമ്മക്കു ഈ അനുഭവം വരാതിരിക്കട്ടെ. എല്ലാം ഭാവുകങ്ങളും നേരുന്നു.
മാതാക്കളെ കുറിച്ചെത്രയെഴുതിയാലും തൃപ്തിയാവില്ല! കലവറയില്ലാത്തെ സ്നേഹം അമ്മ മാത്രം❤️ ഇഷ്ടം ഈ വരികൾ ഷറഫുന്നിസ ടീച്ചർ
🥰🥰
,valare manoharamaya oru srishtty
കവിക്ക് അപരന്റെ വേദനകൾ സ്വന്തം വേദനകളാകുന്നു.
അവർ രുദിതാനുസാരികൾ .
ഇത് വിളിച്ചു പറയുന്നു സർഫുന്നീസ.
"ചിതപോലെ കത്തിജ്ജ്വലിക്കുമാറുള്ള ചിന്തയാൽ ചിത്തം വെന്തു ചാരമായ്........"
ഇതിലപ്പുറം അനാഥ വാർദ്ധക്യത്തിന്റെ ദൈന്യത എങ്ങനെ വാക്കു കൊണ്ട് വരക്കാനാവും?
സർഫുന്നീസക്ക് അഭിനന്ദനങ്ങൾ🙏🏻
വരികൾ കേട്ട മ്പോൾ നാട്ടിലേക്ക് പോവാൻ കൂടുതൽ ആഗ്രഹം.
മാഷാ അള്ളാ
അണിയറയിൽ പ്രവർത്തിച്ചവർക്ക് all the best
ഹൃദയസ്പൃക്കായ വരികൾ.
നല്ല ഭാവനയും ബിംബങ്ങളും.
വരികളുടെ തീവ്രതകളെ അനുഭവിപ്പിച്ച ആലാപനം.
ശ്രുതിചേരുന്ന അണിയറ ശബ്ദാലങ്കാരവും.
ഒത്തിരിഷ്ടായി!
ഭാവുകങ്ങൾ ❤️❤️❤️❤️❤️🌺👏👏👏
Super 👍
Paadiyathu valare manoharam
രചന, സംഗീതം അതിമനോഹരം... ആലാപനം അതിലുംഗംഭീരം... രജീഷേ പൊളിച്ചു.
Superb 👌👌Heart touching.
നന്നായിട്ടുണ്ട്, എല്ലാവർക്കും അഭിനന്ദനങ്ങൾ
ഭാവുകങ്ങൾ ഷറഫു 🥰വരികളിലെ നോവേറിയ വികാര തീവ്രമായ വരികൾ നമ്മെ ഒരു നിമിഷം ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഈ വിഷയം അന്നും ഇന്നും ആനുകാലികതയുടെ തീവ്രതയിൽ തന്നെ. ആലാപനവും കെങ്കേമമായിട്ടുണ്ട്. 👌ഇനിയും പ്രതീക്ഷിക്കുന്നു 😍
Super
വാക്കുകൾ നഷ്ടപ്പെട്ടു നിൽക്കുന്നു ഞാൻ.!
ഷറഫു.... ആശംസകൾ!
Touching 😞🥰🥰🥰🥰👍👏🏻👏🏻👏🏻
മക്കളറിയുന്നില്ലല്ലോ ഈ സുഖങ്ങളൊക്കെയും അച്ഛനമ്മമാരിൽ നിന്ന് കിട്ടിയതാണെന്ന്. നോവാ തീരിക്കട്ടെ.
Really heart touching, everything is superb , masha Allah all the best all of you behind it👍👍
👏👏
Manoharamaaya varikal ❤️👌🏻
വർത്തമാനകാല യഥാര്തങ്ങളുടെ നേരെ തിരിച്ചുവെച്ച മനസിൻറെ കണ്ണാടി. ദീപ്തവും ഉദാത്തതവുമായ വരികൾ അനുവാചകരിൽ ഒരു തന്‍മയീഭാവം (empathy) സൃഷ്ടിക്കുന്നു. പ്രക്ഷുബ്‌ധമായ, മനസ്സിൽ വികാര വിസ്ഫോടനം സൃഷ്ടിക്കുക ആഖ്യാനം. വൃദ്ധ സദനത്തിന്റെ വാതയിൽ കടന്നു ചെന്നപ്പോഴും തൻ സുതൻ തിരികെ കൊണ്ടു പോവുമെന്ന പ്രതീക്ഷ........ നീ ഞാൻ ആവാതിരിക്കട്ടെ എന്ന, ഹൃദയത്തിൻറെ ആഴങ്ങളിൽ നിന്നും ഉതിർന്ന പ്രാർത്ഥന ............
മനോഹരമായ ആലാപനവും ശബ്ദ സൗകുമാര്യവും.
സന്മാർഗ ദർശനമായ വേദഗ്രന്ഥത്തിൽ ദൈവത്തോട് എങ്ങിനെ പ്രാർത്ഥിക്കണം എന്നതിനു പകരമായി മാതാപിതാക്കൾക്കുവേണ്ടി എങ്ങിനെ പ്രാർത്ഥിക്കണം എന്നു പഠിപ്പിച്ചിരിക്കുന്നു
"കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് ചിറക് അവർ ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എൻറെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക." Surah Al-Isra: Verse 24 24
Super..
Touching lines
ഹൃദയ സ്പർശിയായ വരികൾ, ഹൃദ്യമായ ആലാപനം, ... കാമ്പുള്ള വരികൾ . ഷറഫു നീ🙏🙏🙏🙏
Soopper
Wow super 💕
Feeling..... നോവ്
വരികളും ആലാപനവും
സംഗീതവും
ഹൃദ്യം..✍️✨🌈👌🎹
കവിത അതിമനോഹരം. ഹൃദ്യമായ ആലാപനം....... രജീഷ്.
Wow
Heart touching music dear sis👌👌👌👌 Proud of you ❤️...@Sajitha
Great work by all of you 👍👍 Congrats
Touching lyrics.
Nice
Teacher.. 👏👏 Saji.. ❤️❤️ aalapicha aalum.. 👌 endhaa feeling.. ❣️
Saji Rajesh sir midhusha👏👏👏👍👍 Amazing work👏👏😍
പുതിയ തലമുറക്കൊരു താക്കീത് 😪😪😪
Amazing work
Sharafuneesa my classmate. Ee kavitha enne vallathe novichu; aa vedina chindippichu pinne swayam thiruthaanaayi enthenkilum ennilundonnu njaan swayam onnu vichinthanam cheydhu
😪
Touching lines....
Teacher keep writing 😍👍👏👏
രചനയും, സംഗീതവും, ആലാപനവും ഒന്നിനൊന്ന് മെച്ചം... നിർമ്മാണം: മിഥുഷ... എടീ എപ്പോ ഇത് ഞാനറിഞ്ഞില്ലല്ലോ...😅😅😅
ഇതിന്റെ വരികൾ അയച്ചു തരുമോ
Number theru
നാളെ മക്കൾക്കും സീറ്റ വിടെ തന്നെയാകും.
.
Super 👌