ഉസ്താദുമാർ വീട്ടിലിരിക്കേണ്ടി വരും 😳 സ്ത്രീകൾ ചോദിച്ച് തുടങ്ങി..?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,5 тыс.

  • @AbdullaP-w8g
    @AbdullaP-w8g 11 дней назад +69

    ആരിഫ് സൈൻ എന്തുകൊണ്ട് ചാനൽ ചർച്ചയിൽ ചർച്ച ചെയ്യുന്നു ആരിഫ് ആരിഫിന് ഭാര്യ എന്തുകൊണ്ട് ചാനൽ ചർച്ചയിൽ വന്ന് ഇങ്ങനെ പബ്ലിക്കായി സംസാരിക്കുന്നില്ല അവൻറെ മകളും വരുന്നില്ല

    • @ArifHussainTheruvath
      @ArifHussainTheruvath  11 дней назад +182

      അവൾ മമ്മദിന്റെ പേപ്പട്ടി മതത്തിന്റെ അപ്പിക്കുപ്പായ അടിമയാണ്. നാൻ ഇനി എന്ത് സെയും അൽ മല്ലയ്യാ 🥹🤐😢

    • @NibinbabyBabynibin
      @NibinbabyBabynibin 11 дней назад +52

      അതിനു ഈ ചാനൽ തുടങ്ങിയപ്പോൾ അദ്ദേഹം ഭാര്യയെയും മക്കളെയും ചാനലിൽ കൊണ്ടിരുത്തിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല, താങ്കൾ ആദ്യം ഇവിടെ ചർച്ചചെയ്യുന്നത് എന്താണെന്നെങ്കിലും മനസ്സിലാക്ക്, അല്ലങ്കിൽ വിഡിയോ ഫുൾ കാണാൻ എങ്കിലും ശ്രെമിക്കു... 😂🤦🏻‍♂️

    • @madnessdrivesme
      @madnessdrivesme 11 дней назад +13

      Nursine kandu medicine vaangan aarenkilum hospitalil pokarundo?.. Doctor alle prescription tarunnath?.. Foolish questions.

    • @kafmedia2982
      @kafmedia2982 11 дней назад +2

      @@ArifHussainTheruvath ശരിയാണോ

    • @WajahathMp
      @WajahathMp 11 дней назад +5

      ​@@ArifHussainTheruvath.matham vitta arifu hussain thankkal Nammade pravajakane kurichu orthu kanniru oyukenda avishiyam illa arife ........ Nee nite pani nokkuka .nee islamine vittu puttadikkunna pani veliya nalla kariyam ayi yenikku thonnunnilla

  • @boostonharry9497
    @boostonharry9497 15 дней назад +1100

    വരട്ടെ,,, വരട്ടെ,,,, 👍👍👍👍👍ഉസ്താതെ ഇനി മുസ്ലിം സ്ത്രീകൾ നിങ്ങളെ തീർത്തു കൊള്ളും,,,

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 11 дней назад +3

      If women was empowered , afgan would not have taliban again in rule . Girls would have get education

    • @safiyapmmoidheen
      @safiyapmmoidheen 8 дней назад

      ഇല്ല ഒരിക്കലുമില്ല.

  • @radxb
    @radxb 14 дней назад +649

    കുട്ടികൾ എന്തെങ്കിലും ചോദ്യമോ സംശയമോ ചോദിക്കുന്നത് ഉസ്താദുമാർക്ക് തൊടാനും പിടിക്കാനും നുള്ളാനും തോണ്ടാനും ഉള്ള അവസരമായി കാണുകയാണ് ; അഥവാ വീട്ടുകാർ അറിയുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ പോലും, അത് കുട്ടി അനുസരണക്കേട് കാണിച്ചിട്ടാണെന്നോ മോശപ്പെട്ട ചോദ്യങ്ങൾ ചോദിച്ചിട്ടാണെന്നോ പറഞ്ഞു ഉസ്താദിന് രക്ഷപ്പെടാം; അവിടെയും ശിക്ഷിക്കപ്പെടുന്നതും ട്രോമ അനുഭവിക്കേണ്ടി വരുന്നതും കുട്ടികൾ തന്നെയായിരിക്കും ..

    • @AnandBharat11
      @AnandBharat11 14 дней назад +5

      😢😢

    • @MohammadA-i8t
      @MohammadA-i8t 14 дней назад +19

      തിങ്ങൾ പ്രതികരിച്ചത് സമയം വൈകിപ്പോയി. ഏതായാലും . ഇപ്പോൾ നിങ്ങൾ തുറങ്ങ് പറഞ്ഞത് നന്നായി. അങ്ങിനത്തെ ഉസ്ത്താത് മരും നമ്മുടെ ഇടയിൽ ഉണ്ട്, .

    • @MohammadA-i8t
      @MohammadA-i8t 14 дней назад +3

      തിങ്ങൾ പ്രതികരിച്ചത് സമയം വൈകിപ്പോയി. ഏതായാലും . ഇപ്പോൾ നിങ്ങൾ തുറങ്ങ് പറഞ്ഞത് നന്നായി. അങ്ങിനത്തെ ഉസ്ത്താത് മരും നമ്മുടെ ഇടയിൽ ഉണ്ട്, .

    • @shannonforarker5792
      @shannonforarker5792 14 дней назад +14

      @@MohammadA-i8tഅത്തരം ഉസ്താദ്മാരെ എന്ത് ചെയ്യണം സാർ ?

    • @abdulsalampp6802
      @abdulsalampp6802 14 дней назад +11

      @@radxb വീട്ടുകാരുടെ പ്രതികരണം തനിക്ക് അനുകൂലമാവുമെന്ന് കുട്ടികൾക്കു ഉറപ്പില്ല, പോരാത്തതിന് ഇതിനു പുറമെ വീട്ടുകാരിൽ നിന്ന് വേറെയും... പേരെന്റ്സിനെ തന്നെ ആണ് ആദ്യം ബോധവത്കരിക്കേണ്ടത്

  • @Sooryaakasun
    @Sooryaakasun 15 дней назад +1171

    കൂടുതൽ ഡെക്കറേഷൻ വേണ്ട ഉസ്താദേ, അണ്ണാക്കിൽ ചെറുതായി ഒന്ന് പിരിവെട്ടി അത്രേ ഒള്ളു 😂

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 14 дней назад +167

    ഈ ചാനലുള്ളത് കൊണ്ട് എത്രയോ കുട്ടികൾ മനോവീര്യം വീണ്ടെടുത്തു

  • @ttthomas1905
    @ttthomas1905 15 дней назад +766

    പെണ്ണുങ്ങൾ ശോദ്യം ശോയിക്കാൻ പാടില്ലെന്ന് അനക്ക് അറിഞ്ഞൂടെ ഹമ്ക്കെ🤬

    • @mollysebastian2885
      @mollysebastian2885 15 дней назад +27

      😂😂😂

    • @bluemoonjibu
      @bluemoonjibu 15 дней назад +26

      😂😂😂😂😂

    • @plumba1000
      @plumba1000 15 дней назад +21

      😂😂😂😂❤

    • @anoopjoseph9848
      @anoopjoseph9848 15 дней назад +18

      ❤😂😂😂👌

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 15 дней назад +37

      ഈ ബലാലിനെയൊക്കെ ആരാ ഇങ്ങട്ട് കേറ്റിബിട്ടത്... 😖😖😖😖😖

  • @Sunil-nz1mv
    @Sunil-nz1mv 15 дней назад +190

    വർഷങ്ങളായി മനസ്സിലുള്ള ഒരു വിങ്ങലിന് ഇന്ന് അവർക്ക് ഒരു ആശ്വാസം കിട്ടിക്കാണും. Thanks Arif for your listening 🙏

  • @Adarsh_m_p
    @Adarsh_m_p 15 дней назад +806

    പെണ്ണുങ്ങൾ ചോദ്യം ചോദിക്കാൻ പാടില്ല ഹമ്‌ക്കെ. എന്ന് ഉസ്താദ് കുറച്ച് കറക്കി പറഞ്ഞു എന്നേ ഉള്ളൂ 😂😂

  • @muhammedyasir6993
    @muhammedyasir6993 15 дней назад +139

    അന്ന് മക്കക്കാരും നജ്റാൻ കാരും ഇതുപോലുള്ള സംശയങ്ങൾ ചോദിച്ചിട്ട് നബി വരെ അള്ളാഹു അഅ്ലം പറഞ്ഞ് രക്ഷപ്പെട്ട കഥയാണ കുറാൻ മുഴുവൻ. പിന്നേണ് ഉസ്താദ്!

    • @nizar3292
      @nizar3292 11 дней назад +4

      അതേടോ ദൈവം അറിയിക്കുന്നത് മാത്രമേ പ്രവാചകന് അറിയാൻ കറിയു, മുഹമ്മദ്‌ ദൈവമല്ല അത് കൊണ്ടാണ് പറഞ്ഞത് അള്ളാഹു അഹ്‌ലം എന്ന്,,അല്ലാഹുവിനു മാത്രം അറിയാവുന്ന ഒരുപാട് കാര്ര്യങ്ങൾ ഉണ്ട്, ഒരാളിന്റെ മരണം ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല, ഈ ലോകത്തിന്റെ അവസാനം അതും ദൈവത്തിന് മാത്രം അറിയാവുന്ന കാര്ര്യം,, എല്ലാം മനുഷ്യന് അറിയാമെങ്കിൽ പിന്നെ ദൈവവും മനുഷ്യനും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ,, വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇതൊക്കെ ആലോചിക്കണം,,

    • @muhammedyasir6993
      @muhammedyasir6993 11 дней назад +1

      @nizar3292 അങ്ങനെയൊക്കെ അവർ ചോദിച്ചോ!!

    • @faizashebin8121
      @faizashebin8121 8 дней назад +1

      കറക്റ്റ് എല്ലാം നമ്മുടെ ചിന്തക്കും അറിവിനും അതീതമാണെങ്കിൽ ദൈവത്തിനെന്തു പ്രസക്തി.. ചിലതൊക്കെ പറഞ്ഞതിനെ അന്ധമായി വിശ്വസിക്കൽ തന്നെയാണ് യഥാർത്ഥ വിശ്വാസം.. നമ്മുടെ യുക്തിക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതാണ് ദൈവത്തിന്റെ യുക്തി..

    • @muhammedyasir6993
      @muhammedyasir6993 8 дней назад

      @@faizashebin8121 അത് പഠിക്കാനും മനസിലാക്കാനും കഴിയാത്തവർക്ക് എളുപ്പം എത്തിച്ചേരാൻ പറ്റുന്ന യുക്തി മാത്രം.

  • @abdulsalampp6802
    @abdulsalampp6802 15 дней назад +941

    ഇത്തരത്തിലുള്ള ചോദ്യം വരാതിരിക്കാൻ ഞമ്മൾ ശ്രദ്ധിക്കണം. .. കാരണം ഞമ്മക് ഉത്തരം അറീല്ലായ് 🙌🏼 0:26

  • @tvarghese5433
    @tvarghese5433 14 дней назад +44

    മുസ്ലിം സ്ത്രീ കൾക്ക് സ്വാതന്ത്ര്യം കിട്ടാൻ പ്രാർത്ഥിക്കുന്നു. 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MeMe-sy5xp
    @MeMe-sy5xp 15 дней назад +136

    എത്ര മിടുക്കരായ മനസ്സുകളെയാണ് ഈ മദ്രസ അധ്യാപകർ നശിപ്പിക്കുന്നത്

  • @Shaji4882
    @Shaji4882 15 дней назад +888

    ഉണ്ണുക , ഉറങ്ങുക , ഉണ്ണിയെ ഉണ്ടാക്കുക.. അതാണ് സ്വാതന്ത്ര്യം എന്ന് വച്ചാൽ..

  • @Pramodh-rx7ui
    @Pramodh-rx7ui 15 дней назад +57

    ഉസ്താദെ ഇന്ന് സ്ത്രീകൾ ശൂന്യാകശത്ത് പോകുന്ന സമയം ആണ് നിങ്ങൾ അവരെ തളച്ചിടരുത് അവർ നല്ല വിദ്യഭ്യാസം നേടി സമൂഹത്തിൽ വലിയവരായിട്ട് വരട്ടെ നിങ്ങൾ നിങ്ങളുടെ നേട്ടത്തിനു വേണ്ടി അവരുടെ ഭാവികളയരുത്

  • @reshmabai7474
    @reshmabai7474 15 дней назад +1820

    അതെ അതെ ചോദ്യം ചോദിക്കാൻ പാടില്ല😂😂😂 സ്ത്രീ കൃഷിയിടമായി ചാക്കിൽ ഇരുന്നാൽ മതി😂

    • @KRP-y7y
      @KRP-y7y 15 дней назад +35

      Chodyam choice aanu Micchar 😊 Satya Matam ☪️😘❤️

    • @helana9548
      @helana9548 15 дней назад +52

      Mothathill Muhammed um hallah yu uoombi
      Verum oru kollakaran Muhammed uoombicha Muslims

    • @bobanmk
      @bobanmk 15 дней назад +18

      😂😂😂😂

    • @jayachandranchandran5482
      @jayachandranchandran5482 15 дней назад +9

      S

    • @med123staple7
      @med123staple7 15 дней назад +17

      😂😂😂😂

  • @999vsvs
    @999vsvs 15 дней назад +36

    ശരിയാ, ഇത്തരം ഒരു കാടൻ പുസ്തകം ലോകത്തെങ്ങും അവതരിപ്പിച്ചിട്ടില്ല!

  • @antonykj1838
    @antonykj1838 15 дней назад +526

    ഇസ്ലാമിൽ ഉള്ള വരുടെ ഗതികേട് ഒന്നിനും വ്യക്തമായ മറുപടി ഇല്ല അത് അവരുടെ കുഴപ്പം അല്ല ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ ആരിഫ് 👍

    • @shylasuresh3679
      @shylasuresh3679 15 дней назад +1

      ആരിഫ് എല്ലാം അറിയാം 🤣 ലോകത്തുള്ള സകലതും അറിയാൻ പറ്റും 😅

    • @dineshraja8600
      @dineshraja8600 15 дней назад

      ഏതാണ്ട് എല്ലാ മതങ്ങളും അങ്ങനെ തന്നെയാണ് .... മതത്തിൽ അധികാരമുള്ളവരുടെ അഴിഞ്ഞാട്ടം .... അല്ലെങ്കിൽ, ഈ മതം മാറ്റങ്ങൾ, എന്തുകൊണ്ട് സംഭവിക്കും ??? കൃസ്ത്യൻ സഭകൾ മതംമാറ്റ കച്ചവടം തന്നെയാണു നടത്തുന്നത്, ഇസ്ലാമും ദാരിദ്ര്യം, സാഹചര്യങ്ങൾ, എന്നീ പലതും മുതലെടുത്ത് മതംമാറ്റുന്നു, ഹിന്ദുക്കളിൽ, ഈ സിസ്റ്റം ഇല്ലാത്തത്, അതിന് ഒരു നിർ വിവാദിത മത നായകൻ ഇല്ലാത്തതിനാലാണ് .....

    • @pradeepk9394
      @pradeepk9394 14 дней назад +6

      Islam and it's formula itself is a big question mark .

    • @techfun4965
      @techfun4965 14 дней назад +2

      ​@@shylasuresh3679 ethayalum mammadinekkal kooduthal ariyaam 😂

    • @mohammedhassan-xq8gw
      @mohammedhassan-xq8gw 14 дней назад +3

      ഇസ്ലാം മാത്രമല്ല, എല്ലാ മതങ്ങളും ഒരുപോലെ തന്നെയാണ്😅😮

  • @DNA237
    @DNA237 15 дней назад +58

    മദ്രസയിൽ പോകുന്ന കുട്ടികളെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾ 😰... മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തിൽ ഉളള പാളിച്ച😰

  • @Fawasfayis
    @Fawasfayis 15 дней назад +566

    ഉസ്താദ് ന് ഇഷ്ടപ്പെട്ടില്ല 😂😂😂😂😂ചോദ്യം

    • @bluemoonjibu
      @bluemoonjibu 15 дней назад +12

      ശോദ്യം എനി ആദ്യം ഐതി തരണം... ഹമക്കീങ്ങളെ.......😅

  • @adimalyidukki1967
    @adimalyidukki1967 14 дней назад +6

    Thanks!

  • @anilmenon8641
    @anilmenon8641 15 дней назад +235

    ഉള്ളിലെ വിങ്ങൽ നല്ലൊരു കേൾവികാരനോട് പങ്കു വെക്കുമ്പോൾ അവർക്ക് കിട്ടുന്ന സമാധാനം വിവരിക്കാൻ പറ്റില്ല..വലിയൊരു സേവനമാണ് ആരിഫിന്റെ..❤❤

    • @WajahathMp
      @WajahathMp 11 дней назад

      @@anilmenon8641 .yenthanu sevanam athu kudi parayuka bro. Ingane mattulla mathasthre kuttam parayunnatho sevanam .arif hindu alla cristian alla .ishvara vishvasam illathavan anu athu mansilakkiyal nannu. Innu nammale parayum .nale nigale paranju thudangum .ithine okke orikkalum support cheyyaruthu athre ullu .

    • @vishnu-Dam
      @vishnu-Dam 2 дня назад

      ​@@WajahathMp😂😂 . നിങ്ങള് ex Hindu ex christian എന്ന് കേട്ടിട്ട് ഉണ്ടോ?? നിങളുടെ വിശ്വാസ രീതിയാണ് പ്രേഷനം.. നിങ്ങൾക്കും അത് അറിയാം but സമ്മതിക്കില്ല..arif മറ്റു മതത്തെ അല്ല പറയുന്നത് അവൻ വിശ്വാസിചിരുന്ന മതത്തെ കുറിച്ചണ്

  • @pushparaj.o8117
    @pushparaj.o8117 14 дней назад +17

    വളർന്നു വരുന്ന തലമുറ മാറി ചിന്തിക്കുന്നുണ്ടാ വളരെ നല്ല കാര്യം

    • @manut1349
      @manut1349 14 дней назад +2

      യേശുവേ അങ്ങ് ഇവിടെ വന്നു കമന്റ് ഡയറക്റ്റ് ആയി ഇടുകയാണൊ , പടം കണ്ടു ചോദിച്ചതാ

  • @Vibgior10
    @Vibgior10 15 дней назад +288

    ഉത്തരം അറിയാത്ത അധ്യാപകർ ഒന്നുകിൽ ശിക്ഷിക്കും അല്ലെങ്കിൽ മറുചോദ്യം ചോദിക്കും.

    • @JacksparroW73612
      @JacksparroW73612 15 дней назад +10

      നോക്കിയിട്ട് പറഞ്ഞു തരാം എന്ന് പറഞ്ഞിട്ട് research ചെയ്തിട്ട് പിന്നീട് പറഞ്ഞു തരുന്ന അധ്യാപരും ഉണ്ട് ❤️
      (only in school)

    • @abdullakoya7836
      @abdullakoya7836 14 дней назад +2

      No Question ❓ And Answer In MYTH 💯

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 15 дней назад +659

    ഈ നശിച്ച മതം ഭൂമിയിൽ നിന്നും തുടച്ചു നീക്കിയാൽ മാത്രമേ ഭൂമിയിൽ സമാധാനം ഉണ്ടാകു.

    • @PinkaJoSam
      @PinkaJoSam 15 дней назад +31

      👍👍👍

    • @Haridas-jn4vi
      @Haridas-jn4vi 15 дней назад +20

      Not just corrupt but Rabid also.

    • @bluemoonjibu
      @bluemoonjibu 15 дней назад +39

      കൃഷിഇടങ്ങൾ ഇല്ലാതാവും ഹമക്കെ 😂

    • @കൈലാസ്നായർ
      @കൈലാസ്നായർ 15 дней назад +23

      ഇസ്ലാം എന്ന് എടുത്ത് പറയണം

    • @dineshraja8600
      @dineshraja8600 15 дней назад

      ഏതാണ്ട് എല്ലാ മതങ്ങളും അങ്ങനെ തന്നെയാണ് .... മതത്തിൽ അധികാരമുള്ളവരുടെ അഴിഞ്ഞാട്ടം .... അല്ലെങ്കിൽ, ഈ മതം മാറ്റങ്ങൾ, എന്തുകൊണ്ട് സംഭവിക്കും ??? കൃസ്ത്യൻ സഭകൾ മതംമാറ്റ കച്ചവടം തന്നെയാണു നടത്തുന്നത്, ഇസ്ലാമും ദാരിദ്ര്യം, സാഹചര്യങ്ങൾ, എന്നീ പലതും മുതലെടുത്ത് മതംമാറ്റുന്നു, ഹിന്ദുക്കളിൽ, ഈ സിസ്റ്റം ഇല്ലാത്തത്, അതിന് ഒരു നിർ വിവാദിത മത നായകൻ ഇല്ലാത്തതിനാലാണ് .....

  • @abdulmuthalib5132
    @abdulmuthalib5132 15 дней назад +22

    ❤ ഉത്തരം ഉണ്ടായിട്ടും പറയാൻ പറ്റാത്ത ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിക്കല്ല മക്കളെ🙏

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 15 дней назад +310

    ഇതു തന്നെയാണ് ഇസ്ലാം. ആരും ഒന്നും ചോദിക്കാൻ പാടില്ല. കണ്ണും അടച്ചു അനുസരിക്കുക.

  • @sm2571
    @sm2571 15 дней назад +25

    സ്ത്രീകളുടെ കൃഷിയിടം മാത്രം മതി അള്ളാഹുവിന്.

  • @abdulsalampp6802
    @abdulsalampp6802 15 дней назад +469

    എന്റെ വീട്ടിൽ എന്റെ elder brothers ന്റെ കുട്ടികൾ മദ്രസയിൽ പോവുന്നുണ്ട്.. പോവണ്ട എന്ന് പറയാൻ അവരുടെ കാര്യത്തിൽ എനിക്കൊരു ലിമിറ്റ് ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്... എന്നാലും ഞാൻ കുട്ടികളോട് പറഞ്ഞു കൊടുത്തിട്ടുണ്ട് ഉസ്താദിന് നിങ്ങളെ തല്ലാനുള്ള അവകാശമില്ല അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ വീട്ടിൽ പറയണം എന്ന്. ഇതിലെ പെൺകുട്ടിയുടെ വോയിസ്‌ കേട്ടപ്പോൾ അവരോട് ഒന്നും കൂടി ഓർമിപ്പിക്കണം എന്ന് തോന്നി..
    ഈ പെൺകുട്ടി പറഞ്ഞ പോലെ നല്ലൊരു ശതമാനം കുട്ടികളും ഇത് വീട്ടിൽപറയാതെ മറച്ചു വാക്കുകയാണ്. .ആരിഫ് ഇത് പറയാനുള്ളൊരു അവസരം കൊടക്കുന്നത് തീർച്ചയായും ഇങ്ങനെയുള്ളവർക് വലിയൊരു ആശ്വാസം തന്നെയാണ് ❤

    • @archanavinod1
      @archanavinod1 15 дней назад +46

      ആ കുട്ടികൾ safe ആണെന്ന് ഉറപ്പുവരുത്തുക പ്ലീസ്.... അവരാണ് നാളെത്തെ ഈ സമൂഹത്തിൽ മാറ്റം കൊണ്ടു വരേണ്ടവർ❤❤

    • @abdulsalampp6802
      @abdulsalampp6802 15 дней назад +51

      @ മദ്രസയിൽ പറഞ്ഞയക്കുന്നതിനെതിരെ ഞാൻ കുട്ടികളുടെ പേരെന്റ്സിനോട് സംസാരിച്ചിട്ടുണ്ട്, പക്ഷെ അവർ അതൊന്നും കേൾക്കാത്ത ഭവമാണ് കാണിക്കാർ. പിന്നെ ഞാൻ പറഞ്ഞ പോലെ അവരുടെ കാര്യങ്ങളിൽ ഇടപെടാനുള്ള ലിമിറ്റ്. എന്തായാലും കുട്ടികളോട് ഇതിനെ കുറിച് ഇടക്കിടക്ക് ഞാൻ ചോദിക്കും 👍

    • @balachandrank855
      @balachandrank855 14 дней назад +11

      ഈ വീഡിയോയുടെ ഒരു പ്രധാന വശം, ആർക്കാണോ ഇത് ഉപകാരപ്പെടുക അവർ ഇത് കാണുന്നില്ല എന്നതാണ്.

    • @dineshraja8600
      @dineshraja8600 14 дней назад

      @@abdulsalampp6802
      പത്തൊമ്പതാം നൂറ്റാണ്ടിൽ മുതൽ, ഔദ്യോഗിക വിപ്ലവം, ശാസ്ത്രീയ പുരോഗതി ഉണ്ടായതിനാൽ, ഇന്ന്, മതം നമുക്ക് പ്രാവർത്തിക ജീവിത്തിൽ ആവശ്യമുള്ള, ഒരു ഘടകമല്ല .... പക്ഷേ, പതിനെട്ടാം നൂറ്റാണ്ടിനും മുമ്പ്, ഈ മത അധികാരികൾ, സ്ത്രീകളോട്, എന്തൊക്കെ ചെയ്തു കാണും, എന്ന്, സങ്കല്പിക്കുക, വളരെ ദുഖകരമാണ് .....

    • @Saleena-u4o
      @Saleena-u4o 11 дней назад +3

      Nalla orupad usthadumar und
      Madrasayil povade pinne madaparamaya karyangal padikkende..pinnendina ee duniyavil nam jeevikkunne

  • @MukundanVk-c2l
    @MukundanVk-c2l 14 дней назад +11

    ആരിഫ് ഹുസൈൻ സാർ❤❤❤ അഭിനന്ദനങ്ങ❤❤

  • @jamesmc1216
    @jamesmc1216 15 дней назад +281

    കുത്തുക എന്നത് മമ്മതിന്റെ ആവിശ്യം ആയിരുന്നു, അതിന് പുള്ളി കണ്ടു പിടിച്ച ഉപായം ആണ് അള്ളാഹു.

    • @csatheesc1234
      @csatheesc1234 15 дней назад

      മമ്മദ് പണ്ണുപിടിക്കും കൊള്ളയ്ക്കും അക്രമത്തിലൂടെ പിടിച്ചെടുക്കലും വേണ്ടി കൂടെ കൂട്ടിയ സാധനം ആണ് അള്ളാഹൂ
      എന്നാൽ മമ്മദിന് ശേഷവുള്ളവർ എഴുതി പിടിപ്പിച്ച കൊറാൻ തന്ത്രം നിറഞ്ഞതാണ്
      പിന്നീട് ഉണ്ടാക്കിയ ഹദീസുകൾ എല്ലാം മമ്മദിനെയും കൊറാനെയും വെളുപ്പിക്കാനും അതിൽ വിശ്വസിക്കുന്നവരെ പറ്റിച്ചു കൂടെ നിർത്താനും വേണ്ടി മാത്രമുള്ളതായിരുന്നു ഇതിനെല്ലാത്തിനും ഉള്ള മറ മാത്രമാണ് അള്ളാഹു

    • @Itsmeanu-m4r
      @Itsmeanu-m4r 15 дней назад +9

      Fake id😂😂

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy 15 дней назад

      😂😂😂

    • @Dha_nesh
      @Dha_nesh 15 дней назад

      😅😅😅😅

    • @shajik6792
      @shajik6792 15 дней назад

      😂😂

  • @RadhiRaunak
    @RadhiRaunak 14 дней назад +7

    I saw you emotional , Arif just hearing her cry , just as all of us felt
    You are impacting many lives

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 15 дней назад +392

    ആരെങ്കിലും ആ പാവം ഉസ്തൂന് കുറച്ച് വെള്ളം കൊടുക്കൂ. 😂😂😂

    • @AnilKumar-pw5vh
      @AnilKumar-pw5vh 15 дней назад +20

      ഉസ്തു "ഉസ്തി "... 😫😫

    • @mollysebastian2885
      @mollysebastian2885 15 дней назад +8

      😊😊😊

    • @petrotech876
      @petrotech876 15 дней назад +25

      ഒട്ടക മുത്രം കൊടുക്കൂ

    • @archanavinod1
      @archanavinod1 15 дней назад +8

      അവന്ക്ക് ഒരു സോഡ കൊട്..😂😂😂

    • @srijithssjithss
      @srijithssjithss 14 дней назад +2

      😅😅😅

  • @rajalakshmipatten7190
    @rajalakshmipatten7190 15 дней назад +17

    " മാനസിക നൊമ്പര ത്തിന്റെ ദാണ്ഡo ഇറക്കി വയ്ക്കാനൊരിടം നൽകിയതിന് അങ്ങയ്ക്ക് നന്ദി. സ്വയം പ്രകാശിക്കാനുളള ദീപനാളത്തിനാണ് അയാൾ മങ്ങലേൽപ്പിച്ചത്. "

  • @madhun3349
    @madhun3349 15 дней назад +132

    ഓരോ സ്ത്രീകളും അറിയണം....ഉത്തരമില്ല.. പലതിനും.

  • @abdullakoya7836
    @abdullakoya7836 14 дней назад +6

    Nalla Utharam kASHTAM 💯💯 Ellarum Odiko ! Congratulations Appreciated Your Efforts ❤❤❤ Arif Hussain ❤❤❤ Continue Continue Your Efforts 🙏

  • @Abk-w3y
    @Abk-w3y 15 дней назад +239

    Shes feeling much relieved after sharing her experiences

  • @cagappan
    @cagappan 15 дней назад +22

    തൊടയിലേ് നുള്ളാം...കൊയപ്പില്ല്യ..ഹലാൽ ആണ്❤

  • @phcmt1
    @phcmt1 15 дней назад +98

    കോയക്ക് അണ്ണാക്കിൽ കൊടുത്ത സഹോദരിക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @hillarytm6766
    @hillarytm6766 15 дней назад +127

    ഭാരതം ചോദ്യവും വിമർശനവും പ്രോത്സാഹിപ്പിക്കുന്നു.ശരിയായ ഉത്തരം കിട്ടുന്നത് വരെ ചോതിക്കണം

    • @shajixx
      @shajixx 15 дней назад +8

      അത് ഭാരതീയർക്കു പറഞ്ഞതാണ് 😂

    • @arEntertainmentz9096
      @arEntertainmentz9096 15 дней назад

      Usa ലും ഇത് പോലെ തന്നെ ​@@shajixx

    • @shyamsoman5784
      @shyamsoman5784 14 дней назад

      ​@@shajixxഅതിന്റെ അന്ത്യവും ഭാരതത്തിൽ തന്നെ 😂😂😂

  • @josekvarghese2433
    @josekvarghese2433 14 дней назад +4

    ലോകത്ത് ഉള്ള മാറ്റം കേരളത്തിലും കാണുന്നതിൽ സന്തോഷം ❤️🙏

  • @SamMob-z6n
    @SamMob-z6n 15 дней назад +104

    ആ ശോദ്യത്തിലേ തെറ്റാണ് ഉസ്താദ്ന് ഇത്രയധികം വിഷധികരി ക്കേണ്ടി വന്നത്.

  • @SunilKumar-pc1yo
    @SunilKumar-pc1yo 14 дней назад +6

    ആരിഫ് സാറേ.... അങ്ങയോട് വല്ലാത്ത ബഹുമാനണ്.❤❤❤❤
    നമ്മളൊക്കെ മനുക്ഷ്യരാണ്.
    മത തീട്ടത്തിന്റെ ആശ്യമില്ല !

  • @shajahanphydrose6812
    @shajahanphydrose6812 15 дней назад +241

    ചോദ്യം അതെനിക്ക് ഇഷ്ടായില്ല അതുകൊണ്ട് ഞാൻ കളിക്കാനില്ല

    • @KRP-y7y
      @KRP-y7y 15 дней назад +10

      Kallakali 😂😂😂

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 14 дней назад +9

    ദൈവത്തിൻ്റെ രൂപം വികൃതമാണ്. കണ്ണുകളിൽ ചോര ചീറ്റുന്നു. മൂക്കിൽ പുഴു നുരക്കുന്നു. പല്ലുകൾ കറുത്തിരിക്കുന്നു. വായിൽ പഴുപ്പ് ദുർഗന്ധം. കാതിൽ കയറിട്ടിരിക്കുന്നു. ഇറച്ചി ഉണങ്ങിയ രൂപം. മനസ്സ് കൽക്കരി ആയിരിക്കുന്നു. ദൈവം വിരൂപിയാണ്

  • @MassTrollmt
    @MassTrollmt 15 дней назад +88

    ആധുനിക കേരള മുസ്ലിം നവോത്ഥാനതിൻ്റെ നായകൻ .?....ശ്രീ.ആരിഫ് ഹുസ്സൈൻ...

    • @illuminatikerala
      @illuminatikerala 15 дней назад +2

      രഹസ്യമായി സംഘ്പരിവാറിനെ വെളുപ്പിക്കുന്നവന്

    • @shyamsoman5784
      @shyamsoman5784 14 дней назад +5

      ​@@illuminatikerala ഉയ്യോ എമ്മാതിരി കണ്ടീ പിടുത്തം 😂😂😂

    • @ramachandrancr4207
      @ramachandrancr4207 13 дней назад +1

      Arif sir u are really reformer in ISlam best wishes. Go ahead as u planned

  • @dragonboy4001
    @dragonboy4001 14 дней назад +9

    വീടിയോ കാണുന്ന എല്ലാവരും ad വന്നാൽ skip ചെയ്യാതെ കാണാൻ ശ്രമിക്കുക അങ്ങനെ എങ്കിലും നമുക്ക് ഈ cleaning process ൻ്റെ ഭാഗം ആവാം ഒരു സമൂഹത്തിന് വേണ്ടി നാളയുടെ ഭാവിക്ക് പേണ്ടി പണി എടുക്കുന്ന ഒരാൾ ആണെന് അദ്ദേഹത്തെ കണക്കാക്കണം

  • @subashkj6810
    @subashkj6810 15 дней назад +107

    ചോദ്യം ചോദിക്കുന്നു പെണ്ണും ങ്ങളെ, നരകത്തിൽ കൊത്തി അരിഞ്ഞു ബിരിയാണി വൈകും എന്ന് ആയതു ഇറങ്ങി 😂😂😂😂

    • @Busy-67
      @Busy-67 14 дней назад +5

      കൊത്തി അരിയുന്നതു cutlet ഉണ്ടാക്കാനാണ് mister ... ബിരിയാണിക്ക് വല്യ piece ആയിട്ടു അരിയണം .😁

    • @sachusafwan7219
      @sachusafwan7219 10 дней назад

      Akuttiyuda number thrumo

  • @dineshandamodharan482
    @dineshandamodharan482 14 дней назад +9

    ഇത്രയും വൃത്തികെട്ട മതം ഈ ഭൂമിയിൽ വേറെയില്ല.
    ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയിമുഖം.🎉🎉

  • @bijumon37
    @bijumon37 15 дней назад +179

    എന്ത് കൊണ്ട് ഒരു പ്രവാജകി ഇല്ലാതിരുന്നത് ?😂
    മറുപടി ജബ ..ജബ

    • @sathyanm6524
      @sathyanm6524 14 дней назад +4

      Pravachakan sthreelingam pravachaka that is correct.

    • @sooraj981
      @sooraj981 14 дней назад

      ​@@sathyanm6524😊😊😊

  • @sathyank8005
    @sathyank8005 15 дней назад +9

    എന്താ പറയുക സ്വാതന്ത്ര്യം ഇല്ലാത്ത ജീവിതം സത്യം മൂടിവെച്ച് അസത്യത്തിൽ വിശ്വസിക്കുമ്പോൾ നാടും സംസ്കാരങ്ങളും വെന്ത് ചാരമാകും

  • @narayanannarayanan3944
    @narayanannarayanan3944 15 дней назад +236

    അള്ളാഹൂന്റെ നമ്പർ തരുമോ ഉസ്താദേ?

    • @sindhudilip174
      @sindhudilip174 15 дней назад +16

      😂😂😂😂

    • @bennysamuel6187
      @bennysamuel6187 15 дней назад +75

      അള്ളാ തന്നെ ഒരു നമ്പറാ 😂

    • @prajinkumar9929
      @prajinkumar9929 15 дней назад +3

      Pk

    • @shajixx
      @shajixx 15 дней назад +21

      Sorry, out of range 😂

    • @paulson2589
      @paulson2589 15 дней назад

      @@bennysamuel6187 🤣🤣😂 Super Dear

  • @sunnyjoseph1702
    @sunnyjoseph1702 14 дней назад +14

    ബൈബിളിൽ പഴയ നിയമത്തിൽ പല പ്രവാചികമാരും ഉണ്ടായിരുന്നു.

    • @TheJenson94
      @TheJenson94 14 дней назад +1

      @@sunnyjoseph1702 ആരൊക്കെ ആണ് അവർ?

    • @AS-wu2dr
      @AS-wu2dr 12 дней назад

      Deborah, Esther​@@TheJenson94

    • @Mihananaal04
      @Mihananaal04 10 дней назад +1

      Esther

  • @ഭാവം-വ6ഞ
    @ഭാവം-വ6ഞ 15 дней назад +111

    എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച ജീവിക്കട്ടെ. ഒരു ഇസ്ലാമിക രാജ്യവും ഇവിടെ വേണ്ട. ഞങ്ങളുടെ പൂർവികർ ഇവിടെ ജീവിച്ച പോലെ ഞങ്ങൾക്കും ഇവിടെ കുടുംബമായി ജീവിക്കണം

    • @shajixx
      @shajixx 15 дней назад +11

      അത് പറ്റൂല, അള്ളാഹു പൊറുക്കൂല 😢

    • @manikandannair7885
      @manikandannair7885 15 дней назад

      Insha allah 🙏

    • @shajixx
      @shajixx 14 дней назад +1

      @@manikandannair7885 ഇങ്ങള് നെജസ്സ് ആണ് നായരെ 😂

    • @shyamsoman5784
      @shyamsoman5784 14 дней назад

      ​@@shajixx ഹയ്യ് നായർക്ക് ഇങ്ങള് നാലാം വേദക്കാരൻ ആടോ 😂😂😂

    • @Meghmalhar.
      @Meghmalhar. 14 дней назад +1

      Matham nasikkatte pakkenkil njammakk njammande jaathi venam😂

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 15 дней назад +11

    ഇതേ ചോദ്യത്തിന് സാക്കിർ നയിക്കും കൊടുത്ത ഉത്തരം ഇതുതന്നെ. അല്പം കൂടി പരുഷമായിരുന്നു. അത്രമാത്രം. 🙏🏿🇮🇳

  • @belthazar5616
    @belthazar5616 15 дней назад +88

    നല്ല വിടലാണല്ലോ ഇങേരേതാ😊😊😊കൃഷിയിടങൾ വിളവുണ്ടാക്കിയാൽ മതി.

  • @HoLYBLUNDERS
    @HoLYBLUNDERS 14 дней назад +13

    ഈ സ്ത്രീ മാത്രമല്ല ഇനി അങ്ങോട്ട്‌ ഇസ്ലാമിനെ എയറിൽ കേറ്റാൻ ഇസ്ലാമിൽ നിന്ന് തന്നെ ഒരുപാട് സ്ത്രീകൾ മുൻപോട്ടു വരും എന്നതിന് സംശയമില്ല. ഇസ്ലാമിൽ ഉണ്ടായ ഈ ഒരു മാറ്റത്തിന് ആരിഫ് വഹിച്ച പങ്ക് ചെറുതല്ല. ഞാൻ കരുതുന്നത് ആരിഫ് നടത്തുന്ന കോയാ കാളിങ് എന്ന പരിപാടി ഇസ്ലാമിലെ സ്ത്രീകളാണ് കൂടുതലും കേൾക്കുന്നത് എന്നാണ്:🥰🥰

  • @Greensignalmalayalam
    @Greensignalmalayalam 15 дней назад +80

    ഈ വീഡിയോ എന്ത്കൊണ്ട് മദ്രസകളിൽ കുട്ടികളെ വിടരുതെന്നതിനുള്ള ഉത്തരമാണ് ... ഉസ്താത്മാർക്ക് മനുഷ്യത്വം ഇല്ല അവർക്ക് മതം മാത്രമേ ഒള്ളൂ, അനുഭവം ഉള്ളത്കൊണ്ട് കുടുംബത്തെ മുഴുവൻ എതിർക്കേണ്ടി വന്നിട്ടും എന്റെ മോളെ വിടുന്നില്ല.. 😢

  • @samjose222
    @samjose222 15 дней назад +14

    പ്രവാചകൻ എന്ന് പറയാൻ നാണമില്ലാത്ത വർഗം

  • @Tpj-v7c
    @Tpj-v7c 15 дней назад +76

    ബ്ബ ബ്ബ ബ്ബ bb😍

  • @SajuPonnari
    @SajuPonnari 15 дней назад +23

    ഇതുപോലെ എത്ര എത്ര കുഞ്ഞുങ്ങൾ വേദനിച്ചിട്ടുണ്ടാകും ഇത്തരം മത പണ്ഡിതന്മാരാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിക്കുന്ന വർ കഷ്ടം അവർ ഇപ്പോൾ പറയുമ്പോഴും മനസ്സിലെ വിങ്ങൽ അറിയാം😢😢

  • @vaishnavam1962
    @vaishnavam1962 15 дней назад +50

    Athu കൊള്ളാം ഉസ്താദേ നല്ല utharam

  • @mohdvzm
    @mohdvzm 14 дней назад +9

    മദ്രസയിലെ പീഡനങ്ങളും അത് വീട്ടിൽ പറഞ്ഞിട്ട് കാര്യമില്ലാത്ത സ്ഥിതിയും. ഇത്ര ഭയാനകമായ കാലഘട്ടം വേറെ വരില്ല. ഈ കുട്ടി പറയുന്നത് കേൾക്കുമ്പോൾ തന്നെ മദ്രസ്സയിൽ ഒരു 5 വരെ ഒക്കെ പഠിച്ചവർക്ക് അതിന്റെ തീവ്രത മനസിലാകും. അതൊന്നും അനുഭവിക്കാതെ 2 കഴിഞ്ഞു പഠിത്തം നിർത്തിയവർ ആണ് ഇസ്ലാം എന്ത് കാണിച്ചാലും ഞായികരിക്കുന്ന ടീംസ്.

  • @pyh3425
    @pyh3425 15 дней назад +127

    ആദ്യമേ തന്നെ പേടിപ്പിച്ചു നിർത്തി 😁😁

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 14 дней назад +8

    ഇതിപ്പോ സ്റ്റേജില് വെച്ചായത് കൊണ്ട് മദ്രസ '' അങ്ങനെയൊന്നും ചോയ്ക്കരുത്'' എന്ന് പറഞ്ഞു.ചോദിക്കുന്നത് ഇവൻറെയൊക്കെ ഭാര്യയോ,മകളോ,സഹോദരിയോ ഒക്കെയായിരുന്നെങ്കിൽ നല്ല കീറ് കിട്ടിയേനെ....

  • @Lal-nl2pz
    @Lal-nl2pz 15 дней назад +102

    മദ്രസാ പെട്ടൻ .🤣 അങ്ങനെ ചോദിക്കാൻ പാടില്ലന്നു..

  • @shinoj-gn4gw
    @shinoj-gn4gw 13 дней назад +1

    ആദ്യം തന്നെ ലൈക് അടിച്ചതിനു ശേഷം ആണ് കാണാറുള്ളത് 🥰👍👏👏

  • @SamMob-z6n
    @SamMob-z6n 15 дней назад +148

    പെൺകുട്ടികൾക്കും വനിതകൾക്കും വിദ്യാഭ്യാസം നൽകരുത് എന്നു മുത്ത്‌ പറഞ്ഞത് എത്ര ശരിയാണ് 😂

    • @wisemankannur1320
      @wisemankannur1320 15 дней назад +12

      താങ്കളുടെ നിരീക്ഷണം ശരിയാണ്. ഞാൻ ഉൾപ്പടെയുള്ള ‘പണ്ഡിതന്മാർ ’ വര്ഷങ്ങളായി പെൺ കുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്ത് ചെയ്യാൻ, ആരും ഇപ്പോൾ കേൾക്കുന്നില്ല. കിയാമം നാളിന്റെ അലാമത്ത് (അടയാളം), അല്ലാതെന്ത് പറയാൻ?

    • @JaleelJafla
      @JaleelJafla 15 дней назад

      ​@@wisemankannur1320schoolil povathathu kondallallo. vidathilla ennu para...Arivu nediyal ithupolathe chodhyangale face cheyyendi varum...Athinte thelivanu Ee kanunna video.nalu chuvarukalkkullil othungikkudiyal Manga kanichu koduthittu Athu Thaengayanennu paranjal angane ye viswasikku...

    • @78kഒക്കെ
      @78kഒക്കെ 14 дней назад +1

      😂😂😂

  • @mithra1384
    @mithra1384 11 дней назад +1

    Thiricharinju athinullathu cheyyanulla manasundallo👍👍👍..jeeviku veettukare koottukarem snehichu baki ellam sheriyaikolum

  • @kiliyil
    @kiliyil 15 дней назад +60

    ചോദ്യത്തിനുള്ള ഉത്തരം ഇതല്ല.
    ചോദിച്ചതിനുള്ള ഉത്തരം പറയണം .

  • @krishnamohan1023
    @krishnamohan1023 14 дней назад +10

    ഇങ്ങിനെ ഏത്ര കുട്ടികൾ ..ജീവിത്കാലം മുഴുവൻ സെമി ട്രൗമയിൽ കഴിയുന്നുണ്ടാവാം..
    അതിലുപരി സ്വന്തം മക്കളുടെ വേദനകളെക്കാൾ ..മതത്തേയും.. മുല്ലാക്കമാരെയും ..ആദരിക്കുന്ന മുസ്ളിം സഹോദരിമാർ..കഷ്ട്ടം തന്നെ 😮😮😢

    • @Pulikeshi2
      @Pulikeshi2 14 дней назад

      ഈ വർഗ്ഗത്തിന് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നൊന്നും അറിയില്ല.. കാരണം പുത്തകത്തിൽ അതു പറയുന്നില്ല. പിള്ളേരെ ഉണ്ടാക്കണം എന്നല്ലാതെ മര്യാദയ്ക്ക് നോക്കി വളർത്തൽ ഇസ്ലാമിൽ ഇല്ല

  • @Godbless9244
    @Godbless9244 15 дней назад +66

    ചന്ദ്രനെ മാത്രം അല്ല, വേറെ പലതും പിളർത്താറുണ്ട്... 😮😮

  • @baburajmenon1662
    @baburajmenon1662 14 дней назад +5

    such a tragic and moving incident narrated by the girl... People should come of their silence.

    • @AnandBharat11
      @AnandBharat11 14 дней назад

      Yes... People are coming out... ❤

  • @soorajgeorge495
    @soorajgeorge495 15 дней назад +32

    ഇത്രേ ഉള്ളു...ഒരു സാധാരണക്കാരൻ വട്ടം കേറി നിന്ന് ചോദിച്ചാൽ അവിടെ വിയർത്തു പോകും. അതുകൊണ്ട് തന്നെയാണ് ഭയം എന്നൊരു സംഗതി മനസ്സിൽ കുത്തിവെക്കുന്നത്. കഷ്ട്ടം

  • @Po_ra_li
    @Po_ra_li 7 дней назад +2

    ആ പാവം പെങ്കൊച്ചിനെ അവിടെ പറഞ്ഞു വിട്ടാ വീട്ടുകാരെ പറഞ്ഞ മതിയല്ലോ... 💔you are doing a great job

  • @mv2552
    @mv2552 15 дней назад +61

    ഉത്തരം മുട്ടുമ്പോൾ .. ബ.... ബ.... ബ 😅

  • @timepassvideo8013
    @timepassvideo8013 14 дней назад +2

    ഉത്തരം മുട്ടിക്കുന്ന കൃത്യമായ ചോദ്യങ്ങൾ.
    ആരീഫ് ബോ❤ അടിപൊളി

  • @raviravi-hp4uh
    @raviravi-hp4uh 15 дней назад +20

    ചോദ്യങ്ങൾ ചോദിച്ച്‌ കൊണ്ടേയിരിക്കണം അതിനാണ് ബുദ്ധി വിവേകം വ്യക്തിത്വം സാമൂഹ്യ കമ്പോധം എല്ലാറ്റിലും ഉപരി കുടുംബം രൂപ പെടുത്താവുന്ന വ്യക്തികൾ എന്ന നിലയിൽ

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 13 дней назад +2

    ഉസ്താദുമാർ ആകെ അന്ധവിശ്വാസം മാത്രമുള്ളവരാണ്. അബദ്ധങ്ങൾ ന്യായീകരിക്കാൻ ഒരു ലജ്ഞയുമില്ല.

  • @harikuz
    @harikuz 14 дней назад +1

    Heart-wrenching to hear her trauma, but it’s comforting to know she found the strength to share it.
    Thank you, Aarif, for being a compassionate listener - sometimes, that’s the greatest support one can offer.

  • @simplelife8311
    @simplelife8311 15 дней назад +41

    സത്യം പറഞ്ഞാൽ ആള് ആവാൻ നോക്കിയതാ താത്ത അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂

  • @2567025
    @2567025 9 дней назад

    Arif sirne kanumpol oru sanyasiyude prashanthatha. Ee chothikunnathellam njan anubhavichitund, avarude vethanagal enikku parichitham aanu. Ithellam avar cheyyum ennu enikku nerathey ariyam, enikku ellam ariyam. Veshamikkanda ennu paranju santhwanipikkum pole. ♥️ u man. Islaminye vimarshikunna kondalla. Orupaadu perde vedhanakalil margadarshi aavunna kondu.

  • @Shaji-wh9dl
    @Shaji-wh9dl 15 дней назад +29

    എന്ത് ? കൃഷിയിടങ്ങൾ ചോദ്യം ചോദിക്കുകയോ ? ആരെവിടെ ?

  • @basithek
    @basithek 12 дней назад +3

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്. പക്ഷേ അധികം ചിന്തിക്കുകയും ചോദിക്കുകയുമരുത് 🤣 മുർത്തദ് ആവും. ബ്യുട്ടിഫുൾ ❤

  • @abdulsalampp6802
    @abdulsalampp6802 15 дней назад +46

    2:02 പുരുഷന്മാരെ കുറിച് അദ്ധ്യായം എന്തിനാ.. സ്വർഗം പോരെ അവര്ക് 72 👩‍🦰

  • @sunnyjoseph1702
    @sunnyjoseph1702 14 дней назад +10

    യേശു ചെയ്ത അത്ഭുതങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ്
    ചന്ദ്രനെ പിളർത്തിയതിൽ നിന്ന് ജനങ്ങൾക്ക് എന്ത് ഗുണമാണ് ലഭിച്ചത്

    • @manut1349
      @manut1349 14 дней назад +2

      ദൈവം ഇല്ല , എല്ലാവരും കണക്കാണ് , ഞമ്മളുടേത് മാത്രം ശരി എന്നൊന്നില്ല

    • @abhiram-h9p
      @abhiram-h9p 14 дней назад +2

      world waril lakhs of + ns marichu veenapol evidey aayrunnu ?

    • @forest7113
      @forest7113 14 дней назад

      ​@@manut1349democracy varunnathu Biblil ninnu aanu.എല്ലാവരോടും ക്ഷമിച്ചു സ്നേഹിച്ച് ജീവിക്കാൻ. മാത്രം ആണ് യേശു പറയുന്നത്.അങ്ങനെ അല്ലേ theyvam പറയാണ്ടത്

    • @sujiths7418
      @sujiths7418 13 часов назад

      അതിനിടയിൽ യേശുവിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നു 😆

    • @forest7113
      @forest7113 10 часов назад

      @@sujiths7418 yesuvinte veluppikanda karyam illa...enni kaanuna democracy polum Bible conveptil undayathu aanu.eethu mathakaran aayalum,nireeshara vaadi aayalum yesu paranja karayangall anusarichal nannyi jeevikam...

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 15 дней назад +38

    Good question 😅

  • @KaleshCn-e6s
    @KaleshCn-e6s 5 дней назад +1

    ആ സഹോദരിയുടെ ഒരു അവസ്ഥ 🤔

  • @Cvakra71
    @Cvakra71 15 дней назад +56

    പാവം കോയ പെട്ടു പോയി 😂😂😂😂😂😂😂....

  • @piusmani6617
    @piusmani6617 14 дней назад +4

    Arif kka ❤❤❤

  • @roshinisatheesan562
    @roshinisatheesan562 15 дней назад +54

    😂😂😂 മറുപടി പറഞ്ഞാൽ നാറും അതാണന്ന് പറയാൻ ഒരു ചമ്മൽ തമ്പായിയെ ചോദ്യം ചെയ്യാൻ പറ്റില്ലന്ന് ആരു പറഞ്ഞു😂 തെറ്റ് ദൈവം ചെയ്താലും ചോദിക്കേണം😂😊

  • @sindhudilip174
    @sindhudilip174 15 дней назад +38

    വരട്ടെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾശിക്ഷിക്കാൻആരുമില്ല ദൈവങ്ങൾ കഥയിലെ വെറും കഥാപാത്രങൾ

  • @Faazthetruthseeker
    @Faazthetruthseeker 15 дней назад +60

    മനുഷ്യൻ ഉണ്ടായി എത്രയോ ലക്ഷം വർഷം കഴിഞ്ഞാണോ ദൈവത്തിനു , അള്ളാഹുവിന് തോന്നുന്നത് ങ്ങാ ശെരി ഇനി മനുഷ്യന്മാർക്ക് ഒരു പണി കൊടുക്കാം എന്നേ ആരാധിക്കാത്തവർക്ക് നരകമെന്ന കഠിന ശിക്ഷ കൊടുക്കാം, ഞാൻ അവരെ പരീക്ഷിക്കട്ടെ എന്ന് !! അപ്പൊ അതിന് മുമ്പ് മരിച്ചു പോയവരൊക്കെ എവിടെ പോവും നരകത്തിലോ സ്വർഗത്തിലോ?? എന്നിട്ട് അള്ളാഹു കൊടുത്തയച്ച ഖുർആൻ എന്ന പുസ്തകത്തിലോ ഭൂമിയേതാ ആകാശമേതാ പ്രപഞ്ചം എന്താന്നറിയാത്ത രീതിയിൽ എഴുതി വെച്ചിരിക്കുന്നു. 😆. ആളുകളെ ശപിക്കുന്ന, ഭീഷണിപ്പെടുത്തുന്ന പ്രാകുന്ന ദൈവം 🤣 ദൈവം എന്നൊരു സംഗതി ഉണ്ടെങ്കിൽ അതിൽ ഏറ്റവും ഗതികെട്ട ദൈവം ആയിരിക്കും അള്ളാഹു 🤣

  • @pramodraman331
    @pramodraman331 11 дней назад

    അനുഭവം പങ്കുവച്ച പ്രിയ സഹോദരി എല്ലാം സാഹക്കാനുള്ള ശക്തി നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🌹🌹🌹

  • @sreelekshmi675
    @sreelekshmi675 15 дней назад +50

    നിസ്കരിച്ച് നിസ്കരിച്ച് നെറ്റിയിൽ ഉണ്ടായ തഴമ്പ് 🙄🙄🙄

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy 15 дней назад +5

      പഷ്ട്...😂😂😂

    • @DNA237
      @DNA237 15 дней назад +15

      ഞാനും ശ്രദ്ധിച്ചു😂... മതം 5 നേരം തിന്നുന്ന team😅

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 15 дней назад +8

      ​@@DNA237 ആട് മൂവിയിൽ മാമുക്കോയ നെറ്റിയിൽ ഒട്ടിച്ചു വെക്കുന്നുണ്ട് നിസ്കാര തഴമ്പ് 🤭🤭🤭🤭🤭

    • @DNA237
      @DNA237 15 дней назад

      @@Letsbefriendsmalayalam5791 എന്നാലേ ഗോത്രം പെട്ടെന്ന് അറിയാൻ പറ്റൂ.. മറ്റുളളവർ ഓടണമോ അതോ നിൽക്കണമോ എന്നും തീരുമാനിക്കും🤣

    • @AnandBharat11
      @AnandBharat11 14 дней назад +6

      അവൻ കൂടിയത് ആണ്... എനിക്ക് അറപ്പ് ആണ് ഇത്തരം അവന്മാരെ കാണുന്നത് 🤬

  • @Anilmenon-v7q
    @Anilmenon-v7q 14 дней назад

    Nalla videos thanks H S ji 🙏🙏🙏🙏👍👌👍👍👍👍

  • @melazhisri9647
    @melazhisri9647 15 дней назад +29

    എട്ടുകാലിയുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതാണോ സൂറത്ത് Ankabut !

  • @fahmidhafahmiii9665
    @fahmidhafahmiii9665 3 дня назад

    ചോദ്യം ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരം നൽകാൻ കഴിയണം. സത്യം പറഞ്ഞാല് ഒരുപാട് കാര്യങ്ങളിൽ സംശയങ്ങൾ വരാറുണ്ട്, പക്ഷേ ഈ കാര്യത്തിൽ ഒരു ഉത്തരം നൽകാൻ കഴിയും, അന്നായാലും ഇന്നായാലും യുദ്ധ സമയത്ത് പോരാടാൻ മുന്നോട്ട് വരുന്ന സ്ത്രീകൾ കുറവാണ്, അത് മതസ്ഥരായലും അല്ലെങ്കിലും, പുരുഷന്മാരാണ് അത്തരം സന്ദർഭങ്ങളിൽ മുന്നോട്ട് വന്ന് പ്രവർത്തിക്കുന്നത്, ജോലി ചെയ്തു സമ്പാദിക്കുന്നതും ഭൂരിഭാഗവും പുരുഷന്മാരാണ്, അതിൻറെ കാരണം ഒരുപക്ഷേ കുട്ടികളെ പ്രസവിക്കുന്നതും പരിചരിക്കുന്നതു സ്ത്രീകൾ ആയതുകൊണ്ടാവാം, കൂടാതെ അവരുടെ ശരീരഘടന പുരുഷൻമാരുടേത് പോലെയല്ല, താരതമ്യപ്പെടുത്തുമ്പോൾ ഒന്നുകൂടെ ആരോഗ്യമുള്ളതും മൽപ്പിടുത്തം നടത്താൻ കഴിയുന്നതും പുരുഷന്മാർക്കാണ്. സ്ത്രീകൾ കഷ്ടപ്പെട്ട് അധ്വാനിച്ച് അങ്ങനെയൊക്കെ ആക്കി എടുക്കാറുണ്ട് എങ്കിലും അങ്ങനത്തെ സ്ത്രീകൾ വളരെ വിരളമാണ്.
    സ്ത്രീകൾ കുട്ടികളെ പ്രസവിച്ച് വീട്ടിലിരുന്ന് അവരെ ശുശ്രൂഷിക്കുന്നത് കൊണ്ടായിരിക്കും ആണുങ്ങൾ പുറത്തുപോയി അധ്വാനിച്ച് കുടുംബം നോക്കിയ ഒരു സമ്പ്രദായം വന്നത്. അതുകൊണ്ടുതന്നെ ആയിരിക്കാം നടന്ന് പ്രബോധനം ചെയ്യുന്ന പ്രവാചകൻ എന്ന പദവിയും ആണുങ്ങൾക്ക് നൽകിയത്. യുദ്ധത്തിൽ ആണുങ്ങൾ സഹായിക്കാൻ സ്ത്രീകൾ ഇറങ്ങാറുണ്ട് പക്ഷേ വളരെ കുറച്ച് സ്ത്രീകൾ മാത്രം.
    ഇനി ഇക്വാലിറ്റി ഉള്ള ഒരു സംഭവമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ആണുങ്ങൾ കുട്ടികളെ നോക്കണം പെണ്ണുങ്ങളും കുട്ടികളും നോക്കണം, ആണ് ജോലിക്ക് പോകണം പെണ്ണ് ജോലിക്കു പോകണം, എന്തെങ്കിലും ഒരു അപകടം അല്ലെങ്കിൽ ഒരു പ്രശ്നം നേരിടേണ്ടിവരുമ്പോൾ പെണ്ണും പോരാടണം ആണും പോരാടണം, ഇത് എത്രത്തോളം പ്രാക്ടിക്കൽ ആവും എന്നറിയില്ല. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ കുട്ടികളെ നോക്കാൻ ആണും പെണ്ണും ഉണ്ടാകാത്ത ഒരു അവസ്ഥയാണ് വരുക, ഒന്നും വേണ്ട ഇന്നത്തെ കാലത്ത് ആണും പെണ്ണും ജോലിക്കു പോകുന്ന വീട്ടിലെ കുട്ടികളുടെ അവസ്ഥ നമ്മളൊക്കെ കേട്ടതാണ്. കുട്ടികളുടെ ഭാഗത്തുനിന്നും കേട്ടാൽ മനസ്സിലാകും അവർക്ക് അവരുടെ രക്ഷിതാക്കളുടെ സമീപനം കിട്ടാത്തത് മൂലമുണ്ടാകുന്ന മാനസിക വിഷമം.
    സത്യം പറഞ്ഞാല് ചില ഹദീസുകളിൽ എനിക്ക് സംശയങ്ങൾ തോന്നാറുണ്ട്, അത് മനുഷ്യ നിർമ്മിതി ആണെന്ന് തോന്നാറുണ്ട്, ഖുർആൻ വായിക്കുമ്പോൾ ഒരുപാട് കര്യങ്ങൾ അന്നത്തെ കാലഘട്ടത്തിലെ ആളുകൾക്ക് വേണ്ടിയാണ് എന്നും തോന്നുന്നു. അന്നത്തെ ആളുകൾക്ക് ഇന്നത്തെ അത്ര യുക്തിയുണ്ടാകുമെന്ന് ഒരിക്കലും ചിന്തിക്കരുത്, അവർക്ക് കര്യങ്ങൾ മനസ്സിലാക്കാനും അറിയാനും ഉള്ള source കുറവാണ്. അതുകൊണ്ട് ഖുർആൻ അവർക്ക് വളരെ പ്രയോജനപ്പെടും. ഇന്നത്തെ കാലത്ത് നമുക്ക് വൈരുദ്ധ്യമായി തോന്നുന്നതൊക്കെ അറിയാനും അതിനെ കുറിച്ച് അന്വേഷിക്കാനും മനസ്സിലാക്കാനും ഉള്ള വിവരമുണ്ട്, അന്വേഷിക്കാനുള്ള ഉറവിടവും ഉണ്ട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്ത രൂപത്തിൽ നല്ലത് പ്രവർത്തിച്ചുകൊണ്ട് ജീവിക്കു.. മതങ്ങളിൽ നിന്ന് നല്ല കാര്യങ്ങൾ പകർത്തിയെടുക്കൂ...
    ഞാനൊരു ദൈവ വിശ്വാസി ആണ്.

  • @jithinkc2265
    @jithinkc2265 15 дней назад +34

    പാവം ഉസ്തു അണ്ണാക്കിൽ പിരി വെട്ടി

  • @RiyaKumari-mf5dh
    @RiyaKumari-mf5dh 13 дней назад

    Love from jharkhand 🙏😊💖

  • @DhanalakshmiKG-w9p
    @DhanalakshmiKG-w9p 15 дней назад +38

    Los Angeles/California wildfire 🔥 vannapol Comment section muzuvan koyamar chirikukayanu😢Why are koyas like this.

    • @Midhun_118
      @Midhun_118 15 дней назад

      ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനെ അമേരിക്ക സപ്പോർട് ചെയുന്ന Malayalam ന്യൂസുകളുടെ കമ്മെന്റ് സെക്ഷൻ നോക്കിയാൽ ഇതിനുള്ള ഉത്തരം കിട്ടും

    • @India8867
      @India8867 15 дней назад +4

      Vattanu avanmarkku

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy 15 дней назад +5

      Koyas were made like this by Madrasas...😂😂😂

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p 15 дней назад

      @India8867 👍

    • @VARUNKUMAR-nn3pl
      @VARUNKUMAR-nn3pl 14 дней назад +2

      Adhokke yendh nimisha priya yemen govt death penalty kodthappo chirikukayanu appolono idh avar njamante alkar mathram safe aya madhi