'കൈക്കൂലി ആരോപണം ഉറപ്പിക്കുന്ന രേഖകളുണ്ട്, ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии •

  • @EMANSGROUP971
    @EMANSGROUP971 4 часа назад +90

    ഇവർക്കു് ജാമ്യം നൽകരുത് എന്ന് ആഗ്രഹിക്കുന്നവർ മാത്രം

  • @sureshkumar-fp8bl
    @sureshkumar-fp8bl 4 часа назад +18

    വക്കീലെ ഉടായിപ്പ് ന്യായം കൈയ്യിൽ വച്ചാൽമതി CPM സഖാകൾ കേരളത്തിൽ നടത്തുന്ന ഉടായിപ്പ് കൾ ജനങ്ങൾക്ക് നല്ലത് പോലെ മനസ്സിലായി. ഈ കേസ് കേരളത്തിൽ നടത്തിയാൽ ഈ താടക രക്ഷപ്പെടും എന്ന് ജനങ്ങൾക്ക് അറിയാം. എന്തെങ്കിലും നടക്കണമെങ്കിൽ CBl തന്നെ അന്വേക്ഷിക്കണം അതാണ് ജനങ്ങളുടെ ആവശ്യം.

  • @majeedpainattupady6674
    @majeedpainattupady6674 4 часа назад +17

    വിധി വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നത് ജാമ്യം ഇല്ല എന്നാണ് .. ജാമ്യം കിട്ടുകയായിരുന്നെങ്കിൽ ഇന്ന് വിധി പറഞ്ഞേനെ പൊട്ടൻ വക്കീലേ 😄

  • @umeshanv1259
    @umeshanv1259 3 часа назад +5

    തെളിവ് നിയമം ഉണ്ടാക്കാൻ ആ പൈസ നവീൻ സാറിന്റെ ക്വാർട്ടേഴ്സിൽ എവിടെ എങ്കിലും കൊണ്ട് വെക്കാൻ ഈ പൊട്ടൻ വക്കീലും Cpm കാരും ഇനിയും ശ്രമിക്കും.... Family ജാഗ്രത......

  • @suprabhan9204
    @suprabhan9204 2 часа назад

    ബഹു.കോടതി ഇവർക്ക് ജാമ്യം കൊടുക്കരുത്..പൊതുപ്രവർത്തകർക്ക് അധികാരം കയ്യിൽ ഉണ്ടെങ്കിൽ ആരോടും എന്തും ആവാം എന്നുള്ള ധാരണ മാറണം...

  • @vijayanpv5980
    @vijayanpv5980 4 часа назад +6

    Co ഓപ്പറേറ്റീവ് ബാങ്ക് ൽ ആണോ പണയം വച്വത്?
    ഒരു തെളിവും ഇല്ല കാശ് കൊടുത്തതിനു. പിന്നെ എന്ത് തേങ്ങ...

  • @i.pyoutubechannel9127
    @i.pyoutubechannel9127 3 часа назад +2

    യാമറാണി ക് ജാമ്യം നൽകരുത് 😼😼

  • @NaasarNaasar-o7o
    @NaasarNaasar-o7o 3 часа назад +3

    ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നത്.

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 часа назад

    ഇയാളുടെ വിചാരം ഇന്ത്യയിൽ ഇയാളാണ് ഏറ്റവും വലിയ നിയമജ്ൻ എന്നാണ്.

  • @VijayanP-o6w
    @VijayanP-o6w 4 часа назад +4

    Nirthipoda

  • @vinnyjohnstephen
    @vinnyjohnstephen 4 часа назад +2

    🤬💣🔥 SNC Lavlin Case pole ithum needu needu Pokumo 😂😂😅😅

  • @valsalanvaliyandi3325
    @valsalanvaliyandi3325 2 часа назад

    CBI enquiry required

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 3 часа назад +6

    ഇവളെ നിയമം വിട്ടാലും ദൈവം വിടില്ലാ,

  • @sophiar6820
    @sophiar6820 2 часа назад

    14 days remand allasyirumno.. pinne ഇത് എന്ത്

  • @globalprayerwarriorsmoleya8236
    @globalprayerwarriorsmoleya8236 3 часа назад

    This lawyer is the biggest liar in the history of Kerala .
    Innocent Divya , he said now No sense at all .
    She never deserves Freedom .

  • @maryjuliet5237
    @maryjuliet5237 2 часа назад

    After the mysterious death of Adm Naveen Babu, even the collector's haste to conduct the post-mortem and conduct the inquest shows the role of the collector in the conspiracy.

  • @haseenahaneef-dj4mz
    @haseenahaneef-dj4mz 3 часа назад +1

    Podooooooooo

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 4 часа назад +1

    paaavam divyechi😅veendum kidakkanollo akathu....adv eanthokkeyaa paranje😅ippo irakkum divyene😅 paaavathe pattikkaathedo 😂 ayyappaaa divyechiye kaaathone 😂

  • @prakashanp9706
    @prakashanp9706 3 часа назад +1

    അവിടെ കിടക്കട്ടെ,, സുഖലോലുപയായി,,,

  • @SunnySpices-wm6bm
    @SunnySpices-wm6bm 3 часа назад

    Akathu kidakkatte ne 😅

  • @NEX-py9kb
    @NEX-py9kb 3 часа назад

    Jamyam kodukkaruthe

  • @JasirTalap-e6z
    @JasirTalap-e6z 3 часа назад

    Prashanthan jeevichirippille.koduthino ellayo enn prashanthin 2ennam koduthal parayule

  • @modimodi899
    @modimodi899 4 часа назад

    NUNNA KELLKKUNATHE TIME ILL SIR

  • @skulstarxl8127
    @skulstarxl8127 4 часа назад +1

    Prasanth kuttakkarananu

  • @royabraham921
    @royabraham921 4 часа назад

    Support p p divya 👍👍👍👍👍👍👍👍

  • @lakshmanannambiar2360
    @lakshmanannambiar2360 3 часа назад

    He is a big fraud.