റീൽസെടുക്കാൻ ആളെക്കൊല്ലുന്ന അഭ്യാസം; ബൈക്കിനെയും ഉടമയെയും പൊക്കി MVD | MVD | Dangerous Driving

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 341

  • @sachuharsha4425
    @sachuharsha4425 3 часа назад +355

    പതിനായിരം രൂപക്കൊന്നും ഇങ്ങനെയുള്ള അലവലാതികൾ പാടം പഠിക്കില്ല 🤣🤣 ഒരു 50 k എങ്കിലും കൊടുക്കണം 🤣🤣

    • @vishnuvichu3928
      @vishnuvichu3928 2 часа назад +2

      😂😂😂😂

    • @gladiator5303
      @gladiator5303 2 часа назад +4

      Athanne churungiyathu 1 lakh allnkl 3 month jail um 20000 pizhayum ithee nadakku ingne kannikunnavare paripaadi nirthaan ee vedicha thukenu pakthy aa scooter yatharkaranu kodkknm. karanm ee patty show moolam aale jeevan thanne nashtapedanklo aaru samaadhnm parayum

    • @ff-gamer9370
      @ff-gamer9370 2 часа назад +1

      പണം ഉണ്ടെങ്കിൽ ഇനിയും കാണിക്കാമോ ഇത് പോലെ . അവന് കിട്ടിയ vedieo റീച്ച്നു ഇതിനേകളും പണം കിട്ടി കാണും

    • @mohammedadil7536
      @mohammedadil7536 34 минуты назад

      ഈ ന്യൂസ്‌ കേണ്ടപ്പോൾ സന്ദോഷം ആയി 🥳🥰അവർക്ക് ഇനി ഈ ജന്മത്തിൽ ലൈസൻസ് കൊടുക്കേണ്ട

  • @adarshpallickal2664
    @adarshpallickal2664 4 часа назад +307

    മറിഞ്ഞു വീഴാൻ പോകുന്നത് അല്ല മറിഞ്ഞു വീണു. പാവം 🥹

  • @Kssubeesh11
    @Kssubeesh11 3 часа назад +154

    ക്രിമിനൽ കേസ് കൂടെ എടുക്കണം. കൊലപാതക ശ്രമത്തിന്.

    • @Pranav-Tns
      @Pranav-Tns Час назад +5

      തീർച്ചയായും കൊലപാതക ശ്രമത്തിന് കേസ് എടുക്കണം....... Ipc പല അപായകതകയും ഉണ്ട്..... അത് പൊളിച്ചെഴുതണം...... മദ്യപിച്ചു വണ്ടി ഓടിച്ചു രണ്ടു ബൈക്കിൽ ഇടിച്ചിട്ടും ente സുഹൃത്തിനു കിട്ടിയ പിഴ 1000 രൂപ ആണ്..... ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ കേസ് നമ്പർ ഉം ഫൈൻ ഡീറ്റെയിൽസ് എല്ലാം തരാം .......... അതാണ്‌ നമ്മുടെ ipc..... മറ്റു ഏതെങ്കിലും രാജ്യം ആയിരിക്കണം.. അപ്പൊ കാണാം ......

    • @amalvinaythomas9738
      @amalvinaythomas9738 44 минуты назад

      Correct

    • @nijoyjoseph
      @nijoyjoseph 21 минуту назад

      ​@@Pranav-Tnsipc okke mari , BNS ആണ് ഇപ്പോ

  • @makkarmm165
    @makkarmm165 3 часа назад +77

    MVD നടപടി പോരാം.... നാട്ടുകാരുടെ നടപടി വേണ്ടി വരും.... അഭ്യാസം സ്വന്തം മുറ്റത്ത്, റോഡിൽ അല്ല വേണ്ടത്

    • @Ridul375
      @Ridul375 Час назад

      കല്ല് കൊണ്ട് ഏറാണ് നമ്മുടെ നാട്ടിൽ പതിവ് കുഞ്ഞുങ്ങളെ കൊണ്ട് സ്കൂളിൽ വിടാൻ സമയം വരും ഇവൻ മാര് ആരോട് പരാതി പെടാൻ

  • @sajisaji2153
    @sajisaji2153 3 часа назад +94

    പയിനായിരം ഉലുവ പിഴയല്ല കൊടുക്കേണ്ടത്, ജീവിതകാലം വണ്ടിയോടിക്കാൻ അനുവദിക്കരുത്.

    • @Terminater1
      @Terminater1 Час назад +3

      ആ പതിനായിരം രൂപ വാങ്ങിയിട്ട് സ്കൂട്ട്ടറുകാരന് കൊടുക്കണം..

  • @Mummus23
    @Mummus23 4 часа назад +68

    നല്ല കാര്യം, അങ്ങനെ തന്നെ വേണം

  • @rahiph
    @rahiph 2 часа назад +34

    "പൈനായിരം കുലുവ!.. ഇത് ഞങ്ങൾ രണ്ടാഴ്ച്ച പെയിന്റ് പണിക്കോ, കല്ല് പണിക്കോ പോയി ഉണ്ടാക്കും".....
    എന്ന് മാസ്-കാ ബാപ് കണ്ണാപ്പി ഒപ്പ്!.

  • @SAIFUDHEENPAINATTIL
    @SAIFUDHEENPAINATTIL 2 часа назад +39

    പിഴ അടക്കാൻ ചിലർക്ക് പ്രയാസം കാണില്ല വീട്ടിൽ ഒരുപാട് കാഷ് ഉണ്ടാകും...
    ആറുമാസം തടവ് ശിക്ഷയാണ് കൊടുക്കേണ്ടത് ശിക്ഷയുടെ കാലയളവ് തീരുന്നതിന് മുൻപ് ഒരുമാസം മെഡിക്കൽ കോളേജിൽ നന്മമരമായായി നിക്കട്ടെ 😊😊😊

  • @Jithu.KJithukkumaran
    @Jithu.KJithukkumaran 3 часа назад +28

    ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ തന്നെ തോന്നിയതായിരുന്നു 😂... ഈ പതിനൊരു തീരുമാനമായി

  • @sakthiswaroop9707
    @sakthiswaroop9707 2 часа назад +18

    പ്രതികളുടെ മുഖം പോലും കാണിക്കാൻ പേടി മീഡിയ വണ്ണിന്

    • @albinpaulose9064
      @albinpaulose9064 Час назад +1

      Correct

    • @cardashcamview9044
      @cardashcamview9044 Час назад +2

      muslims aanu atha

    • @Jdmlif
      @Jdmlif 59 минут назад

      ​@@cardashcamview9044തൊടങ്ങി കൊണ എന്തു വടേ ഇദൊക്കെ ഇത്രയും ചീഞ്ഞ മനസുമായി എങ്ങനെ ജീവിക്കുന്നു

    • @Jdmlif
      @Jdmlif 58 минут назад

      ​@@cardashcamview9044കിരൺ ആയതു കൊണ്ടാണോ 10000 രൂപ അല്ലെങ്കിൽ 15000മുകളിൽ ആണല്ലോ ഉണ്ടാകുക കേസ് വേറെയും ഉണ്ടാകുമല്ലോ??? അതിനു ഉത്തരം ഉണ്ടോ

  • @shajishaji-hd6vh
    @shajishaji-hd6vh 4 часа назад +29

    Spotil thallikolluka

  • @Kannan-z1n
    @Kannan-z1n 2 часа назад +8

    അപകടത്തിൽ പെടാൻ പോയ ആളുടെ വില 10000 രൂപ

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 2 часа назад +8

    ബൈക്ക് ഉടമയെ പോലെ കിരണിന്റെ പേരും മാറണമായിരുന്നു. എങ്കിൽ പാഠം പഠിക്കുന്ന സിക്ഷ കിട്ടുമായിരുന്നു.

    • @Halfbakedstories
      @Halfbakedstories Час назад

      മുസ്ലീം ആയിരുന്നെങ്കിൽ ഇതിലും വലിയ ശിക്ഷ കിട്ടുമായിരുന്നു എന്നാണോ ഉദ്ദേശിച്ചത് 🤔

  • @nijesh6638
    @nijesh6638 3 часа назад +8

    Satisfaction 👏👏👏👏❤❤

  • @SJcreations5690
    @SJcreations5690 2 часа назад +6

    ഇതിനൊക്കെ ക്രിമിനൽ case ആണ് ചുമത്തേണ്ടത്..

  • @SahadNazar-iw8nk
    @SahadNazar-iw8nk Час назад +6

    ഇൻസ്റ്റയിൽ mvd യെ മെൻഷൻ ആക്കിയ 1000 ത്തിൽ ഒരാൾ ഈ ഞാൻ 😂

  • @bensbaby9999
    @bensbaby9999 16 минут назад +2

    ഇന്നലെ രാത്രി 12 മണിക്ക് കൊട്ടാരക്കര റെയിൽവേ മേൽ പാലത്തിൽ ഇതേ അസുഖം ഉള്ള ഒരുത്തൻ തീർന്നു.. 2 എണ്ണം ഹോസ്പിറ്റലിൽ ഉണ്ട്..

  • @professionalkerala2658
    @professionalkerala2658 4 часа назад +10

    കൊടു കൈ 🤝

  • @dewdrops660
    @dewdrops660 Час назад +2

    ഇവൻ്റെ bike ജെസിബി ഉപയോഗിച്ച് പൊളിക്കണം...കൂടാതെ 50000 എങ്കിലും പെറ്റിയും

  • @Domlander714
    @Domlander714 3 часа назад +4

    ഇത് കാത്തിരുന്ന വിജയം

  • @jeevmya6704
    @jeevmya6704 5 минут назад +1

    ഒരു ടോറസ് ലോറിക്കാരൻ നാടിന്റെ നന്മക്കായ് പ്രവർത്തിച്ചാൽ, തീരുന്ന പ്രശ്നമേ ഉള്ളൂ... 🙏🏻🙏🏻🙏🏻

  • @Inovasy_tech
    @Inovasy_tech Час назад +2

    രണ്ടു പേർക്കും ഇനീ ഒരിയ്ക്കലും ലൈസൻസ് കൊടുക്കരുത് blacklist ചെയ്യണം

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque 8 минут назад

    അഭിനന്ദനങ്ങൾ 👍👍🌹

  • @pranavthe_rideventure3064
    @pranavthe_rideventure3064 4 часа назад +3

    Set നന്നായി 👍🏽👍🏽👍🏽

  • @MUHAMMED-w6o
    @MUHAMMED-w6o 3 часа назад +3

    ലഹരി കഞ്ഞുങ്ങൾ😂😂😂

  • @himakrishnan4790
    @himakrishnan4790 Час назад +2

    ലൈസൻസ് ഇല്ലാത്തവൻ ഒക്കെ ലൈസൻസ് എടുക്കാൻ ചെല്ലുമ്പോൾ അവനൊക്കെ ബ്ലാക്ക് ലിസ്റ്റിൽ ഉണ്ടാവണംശേഷം ലൈസൻസ് എടുക്കാൻ പറ്റാതെ തിരിച്ചു വരണം.. 10000 ഫൈൻ കൊടുത്തിട്ട് എന്താ കാര്യം

  • @tomshaji
    @tomshaji 4 часа назад +12

    Licence ilathavne ntu kond jail idunila. , avan ale accident ondakiye😑🙄

    • @jkvlogs9980
      @jkvlogs9980 3 часа назад

      Nammude ishtam prakaram jayilil idan pattilla. Ivide oru niyamam und

    • @tomshaji
      @tomshaji 3 часа назад +1

      @@jkvlogs9980 ena pine licence vendalo

    • @Unnikuttansss
      @Unnikuttansss Час назад

      Appo bike koduthavan punyalan alle

  • @Gokuldasyt
    @Gokuldasyt 15 минут назад

    എന്റെ കയ്യിലും ബൈക്ക് ഉണ്ട്. ഒരു പ്രീമിയം ബൈക്ക് ആണ്. ഞാൻ ഇന്നേവരെ എനിക്കോ മറ്റുള്ളവർക്കോ ദോഷം വരുന്ന രീതിക്ക് അത് ഓട്ടിച്ചിട്ടില്ല..എല്ലാരും അങ്ങനെ ഓട്ടിക്കാൻ ശ്രമിക്കുക ❤

  • @atmohammadatm90
    @atmohammadatm90 3 часа назад +3

    ആ ജീവനന്ത വിലക്ക് കൊടുക്കണം രണ്ട് പേർക്കും 😁

  • @Sidhisanu
    @Sidhisanu Час назад +1

    10000 ഹോ ഭയങ്കര ശിക്ഷ 😭😭

  • @abdullakuttym.k7096
    @abdullakuttym.k7096 4 часа назад +6

    ന്നാ ശരി 😂
    ഇന്നലെ ഷൊർണുർ ഇൽ പിടിച്ചത് 28.5 കിലോ
    കഞ്ചാവ് 🤣

  • @tomshaji
    @tomshaji 4 часа назад +5

    Ee pannane kitan waiting arnu❤❤❤❤❤. Ingane olavarde bike nashipikan rule varnam

  • @Mythoughtsbiljo
    @Mythoughtsbiljo Час назад

    സന്തോഷം

  • @arjun7074
    @arjun7074 2 часа назад +2

    Lifetime license suspension venam

  • @Jojobu-x4n
    @Jojobu-x4n Час назад

    criminal case എടുത്തു remand ചെയ്യണം

  • @manummohan
    @manummohan 49 минут назад

    ഇങ്ങനുള്ളതിനൊക്കെ തക്കതായ ശിക്ഷ കൊടുക്കണം ആ വീഴാൻ പോയ പാവം വല്ല വണ്ടിടെ കിഴിലും വേണേൽ ആ കുടുംബത്തിന്റെയും അവസ്ഥ എന്തോ ഭാഗ്യം ഉണ്ട് ആ വീഴാൻ പോയ പാവത്തിന്

  • @shakeermaxima
    @shakeermaxima 9 минут назад

    Good 👍

  • @deepakiyyani
    @deepakiyyani 56 минут назад

    ലെ ഡ്യൂക്ക്, ഏത് മന്ത്രവാദി വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ല എന്നാണ്

  • @Rafeektkm
    @Rafeektkm 40 минут назад

    റോഡിൽ അഭ്യാസം കാണിക്കുന്നവരിൽ നിന്ന് പിഴക്ക് പകരം വണ്ടി പിടിച്ചെടുക്കുന്ന നിയമം ഉണ്ടെങ്കിൽ ഈ അഭ്യാസങ്ങൾ ഒക്കെ പണ്ടേ നിന്നേനെ. ഇതിപ്പോ പിഴ അടച്ചു വീണ്ടും അഭ്യാസം കാണിക്കും.

  • @hafisrh
    @hafisrh 4 минуты назад

    10,000 വളരെ കുറവാണ്
    ഒരു ലക്ഷം എങ്കിലും കൊടുക്കണം
    Plus 2 മാസം മെഡിക്കൽ കോളേജിൽ ആതുരസേവനം ചെയ്യണം.. ആക്‌സിഡന്റ് പെട്ടു കഴിയുന്ന ആളുകൾക്ക്
    അപകടത്തിൽ പെട്ടാൽ ഉണ്ടാവുന്ന കഷ്ട്ടതകൾ നേരിട്ട് കണ്ട് മനസ്സിലാകട്ടെ..

  • @HippyTrippy-rc1ho
    @HippyTrippy-rc1ho Час назад +1

    Myrole licence ilathe vandy edkkalle adhyam adrenaline rush oke ondakm but accident enganm aya life umbum ente umby abroad pokk oke modangy passport polum illa nattil. Veetilm patty vela ahn depression, anxiety really fks up

  • @sarathc6723
    @sarathc6723 2 часа назад

    Chettakal....

  • @AnanthuM-nl5vg
    @AnanthuM-nl5vg 6 минут назад

    Kazappe

  • @yethuremesh3678
    @yethuremesh3678 3 часа назад

    Ah pavam veenu.

  • @Abdulbassithk
    @Abdulbassithk 3 часа назад

    Very good 💯

  • @VloggerMCreation
    @VloggerMCreation 3 часа назад +3

    😂😂 kannappi on air

  • @spartanrover5539
    @spartanrover5539 4 часа назад +1

    Valare nannaayi

  • @googleuser7718
    @googleuser7718 9 минут назад

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😅 എല്ലാവർക്കും തുല്ല്യവകാശം😂😂😂😂😂

  • @kailasraj530
    @kailasraj530 2 часа назад +2

    Wow! ഒരു മനുഷ്യനെ തള്ളി ഇട്ടു കൊല്ലാൻ നോക്കിയവർക് കൊടുക്കാൻ പറ്റിയ കഠിനമായ ശിക്ഷ തന്നെ, കുറച്ചു ശിക്ഷ ഇളവ് ചെയ്തുടെ 🙏🏽

  • @muralidasan2314
    @muralidasan2314 7 минут назад

    ഒരിക്കൽ ഇതുപോലൊരു ചെക്കൻ rash drive ചെയ്ത് എന്നെയും ഇടിച്ചു.
    വേണ്ടി നിർത്തി സംസാരിക്കാൻ നോക്കിയപ്പോൾ അവൻ ന്യായം പറഞ്ഞു കളിക്കുന്നു. The problem escalated within minutes and he tried to punch me. നല്ല നാടൻ അടിമുറ പഠിച്ച ആൾ ആയതുകൊണ്ട് ഞാൻ അത് dodge ചെയ്ത് വാക്കിന് കിട്ടിയ മർമ്മ സ്ഥാനം നോക്കി ആഴത്തിൽ ഒന്ന് കൊടുത്തു.
    സംഭവം നടന്നിട്ട് ഇപ്പോൾ 2 മാസത്തിൽ കൂടുതൽ ആയി. അന്നേക്ക് ഒരു മണ്ഡലം കഴിഞ്ഞപ്പോൾ തന്നെ അവൻ്റെ കൈ ശോഷിച്ചു കാണും. ഇനി അവന് ആവലതു കൈ കൊണ്ട് പ്രയോജനമൊന്നുമില്ല.

  • @jareesjarees9483
    @jareesjarees9483 Час назад

    അവൻ എവിടേലും വീണു കാല് ഓടിയണം പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുമ്പോൾ പഠിച്ചോളും, ഇത്പോലെ ഓടിക്കുന്ന ബൈക്കുക ൾ അധികാരികൾപൊളിച്ചുകളയണം

  • @arunrathnak
    @arunrathnak 18 минут назад

    Instagram അങ്ങോട്ട് നിരോധിക്കണം

  • @Lennexgaming
    @Lennexgaming 41 минуту назад

    Ithreem ZOOM Akkitt.... Veenathu kandiilleyy 😑

  • @aravindm1676
    @aravindm1676 52 минуты назад

    Kolapathaka sremathine case edukkunm..

  • @nissarkunnoth2827
    @nissarkunnoth2827 Час назад

    One lakh പെനാൽറ്റി കൊടുക്കണം . അവനു 30വയസ്സുവരെ ലൈസൻസ് കൊടുക്കരുത്.

  • @blueeyes183
    @blueeyes183 Час назад

    how long license will be suspended...minimum 10 years suspend cheyanam.kazhapp alle

  • @RafeekbinMonutty
    @RafeekbinMonutty 3 часа назад

    Very good

  • @haidasanpillai7050
    @haidasanpillai7050 Час назад

    Entha photo olippichathu thanade okke thala pokumo. Pinne vittu koode on line media

  • @Appu-vu4rc
    @Appu-vu4rc 2 часа назад

    ലൈസൻസ് ഇല്ലാത്തതിന് പതിനായിരം ഉള്ളോ.

  • @ff-gamer9370
    @ff-gamer9370 2 часа назад

    പണം ഉള്ളവർക്ക് ഇനിയും ഇതുപോലെ കാണിക്കാം എന്നാണോ

  • @Cristy0055
    @Cristy0055 2 часа назад +1

    Why blurring these criminals faces

  • @sakerrs6566
    @sakerrs6566 41 минуту назад

    👍👍👍

  • @cyberjodyt
    @cyberjodyt 2 часа назад +2

    Ithu sherikkum attempt to murder anu. 😢 aa scooter karan avde poyy veeshunnathu kanm enthengilum pattiyal

  • @ajithanamika1978
    @ajithanamika1978 47 минут назад

    ആറ്റിങ്ങൽ ഭാഗത്തു ഇന്നലെയും ഒരു നായിന്റ മോൻ പോകുന്നത് കണ്ടു അപകടകരമായ രീതിയിൽ

  • @cherianthomas8653
    @cherianthomas8653 20 минут назад

    ലൈസൻസ് റദ്ദാക്കി കൊടുക്കണം അതാണ് വേണ്ടത്. പിന്നെ ലൈസൻസ് കൊടുക്കരുത് ജീവിതകാലം മുഴുവൻ.

  • @HERO_VIKKI
    @HERO_VIKKI Час назад +1

    എന്തിനാ മുഖം മറക്കുന്നത്???

  • @alikhalidperumpally4877
    @alikhalidperumpally4877 24 минуты назад

    കാശ് ഓന്റെ അച്ഛൻ ഒപ്പിച്ചു കൊടുക്കും, ഓൻ വീണ്ടും പഴയ പോലെ കലാപരിപാടിയുമായി റോഡിൽ ഇറങ്ങും, കാശിന്റെ തിളപ്പും അഹങ്കാരവുമായി 😬😬😬

  • @sravanr2050
    @sravanr2050 Час назад

    ഇവനൊന്നും ഇനി ജന്മത് ലൈസൻസ് കൊടുക്കരുത്

  • @RagheshKumar
    @RagheshKumar Час назад

    പിഴ കുറവ്

  • @ajithanamika1978
    @ajithanamika1978 46 минут назад

    10000 രൂപ പിഴ ഇട്ടിട്ടു എന്താണ് കാര്യം വീണ്ടും അവൻ ഇതു പോലെ തന്നെ പോകുള്ളൂ

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 часа назад

    Very nice. Kurachu divasam akathidanam ennittu vittal mathi

  • @AJITH-VLOG-009
    @AJITH-VLOG-009 34 минуты назад

    ലൈസെൻസ് ക്യാൻസൽ ചെയ്യണം

  • @sa.t.a4213
    @sa.t.a4213 Час назад

    വണ്ടിയുടെ രജിസ്ട്രേഷൻ കൂടി റദ്ദ് ചെയ്യണം. പിഴത്തുക ഒരു ലക്ഷം എങ്കിലും ആക്കണം.

  • @johnsondaniel8366
    @johnsondaniel8366 3 часа назад +1

    👍

  • @aboobackerk6532
    @aboobackerk6532 2 часа назад

    ഇതൊന്നും ഏമാൻമാർ ശരിക്കും കാണില്ല

  • @TFEGaming-w2p
    @TFEGaming-w2p 2 часа назад

    അമിത വേഗത ഇപ്പോൾ 20 ആക്കിയോ 🤣🤣

  • @harisabdulsamad1207
    @harisabdulsamad1207 2 часа назад

    ഇനി 10k മറ്റു കേസ് ആവശ്യമുള്ള cash കിട്ടാൻ ആരെയെങ്കിലും മാല arukkum ഇവമ്മാർ 🙄

  • @shefrinmujeeb3075
    @shefrinmujeeb3075 Час назад

    👍👍👍👍👍👍👍

  • @vinuvmgaming
    @vinuvmgaming Час назад

    10000 rs പിഴ, 😂😂😂😂😂
    ചിരിപ്പിക്കോ

  • @fm5162
    @fm5162 2 минуты назад

    Kazhappolikal

  • @shafeequepllpll3272
    @shafeequepllpll3272 Час назад

    ഇത് ന്യായം 😂

  • @sumithmathew7176
    @sumithmathew7176 Час назад

    Cancel boths license. They should not drive again.

  • @basics7930
    @basics7930 Час назад

    Cancel license and fine 2 Lakhs minimum.... Also file case as attempt to murder

  • @akhilsoman2330
    @akhilsoman2330 2 часа назад

    👍🏻

  • @arunnath6549
    @arunnath6549 5 минут назад

    10k only ? Ithil ivark kitunna "high" vech nokumbo ith avark worth it aan. Strict action is needed.

  • @jackdaniel9965
    @jackdaniel9965 Час назад

    വണ്ടി ഓടിക്കാൻ എന്തിനു ലൈസൻസ് 😂അവൻ ഇനിയും റീൽസ് എടുക്കും..

  • @anandsahajanandan3505
    @anandsahajanandan3505 2 часа назад

    രണ്ടുപേർക്കും 50000 പിഴയും, 3 മാസം ഹോസ്പിറ്റലിൽ ആക്സിഡൻ്റ് ആയി വരുന്നവരെ പരിചറിക്കൽ കൊടുക്കണം. മൊബൈൽ കയ്യിൽ കൊടുക്കരുത്

  • @Entenaad-w5o
    @Entenaad-w5o 50 минут назад

    അഹങ്കാരം

  • @akhilnarayanan-uw6eb
    @akhilnarayanan-uw6eb 3 часа назад

    Govt hospital il one week koode vidu

  • @athultrader4301
    @athultrader4301 Час назад

    Naite mone

  • @shemeeribrahim5099
    @shemeeribrahim5099 33 минуты назад

    Licence illa the ride cheyth thinu prolsahana sammanam 10k... 1lhak adikkanam. Licence 5yers yadukkathirikkan block cheyyanam

  • @Sujithav-m5s
    @Sujithav-m5s Час назад

    Chevikallu nokki adyam adikanam

  • @gamingjunkie707
    @gamingjunkie707 Час назад

    KTM ബൈക്ക് വിൽപന നിരോധിച്ചാൽ മതി അല്ലെങ്കിൽ ട്രിപ്പിൾ ടാക്സ് ഇതുപോലുള്ള ബൈക്കിന് അല്ലെങ്കിൽ കണ്ണപികൾക് ബൈക്ക് sale ചെയുന്നത് നിർത്തുക.

  • @NovahIsaac
    @NovahIsaac 2 часа назад

    Sabash😂

  • @itsmesagar3255
    @itsmesagar3255 58 минут назад

    10K fine pora... Oru 50K venam.. + Ini randu perum licence eadukkellu.

  • @harikrishnanp97
    @harikrishnanp97 16 минут назад

    Vaanam

  • @666-_-_Hanz_
    @666-_-_Hanz_ 7 минут назад

    Marinju veenu 😂 ayye ethu endh reporter🙄

  • @megatronreal9992
    @megatronreal9992 2 часа назад

    evanokke 10k alla 50k fine adikanam, pinne lifetime license suspend cheyanam, irresponsible driving

  • @aruns6882
    @aruns6882 2 часа назад

    Enth nadapadi..adichu karanam pottikanam..two years akath edanam avane

  • @praseedadevi
    @praseedadevi 2 часа назад

    Angine oru attempt nadathumpol ethire oru vandi varunnath avan kandayirunu. Attempt to murder nu case edukanam