സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വന്ന മോദി ചെയ്തത് കണ്ടോ 😱😱 നിങ്ങൾ ഞെട്ടും

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,3 тыс.

  • @SaM-of90s
    @SaM-of90s 11 месяцев назад +209

    ഇതിലെ ഏറ്റവും ഹൃദയ സ്പർശിയായി തോന്നിയത് സുരേഷേട്ടൻ തന്റെ പ്രിയപ്പെട്ടവരെ എല്ലാം മോദിജിയെക്കൊണ്ട് കൂടെ നിന്ന് പരിചയപ്പെടുത്തി കൊടുക്കുന്നതാണ്. എന്തൊരു സന്തോഷമാണ് എല്ലാവരുടെയും മുഖത്ത്❤

  • @eklavyajain09
    @eklavyajain09 11 месяцев назад +293

    Been a CPI supporter but my heart is changing now❤

    • @raokirti007
      @raokirti007 11 месяцев назад +33

      Please stand up for modi je and Bharat ❤ luv u sir

    • @Changlife2029
      @Changlife2029 11 месяцев назад +21

      He is touching lives beyond politics ❤

    • @Leonardo_dada_vinchi123
      @Leonardo_dada_vinchi123 10 месяцев назад +19

      My last two generations r supporter of Congress n later RJD. Bt now I'm Modi Fan.❤
      Left is just leftover of Indian society.😂😂😂
      Time to connect with cultural roots.❤
      Jai Hind.❤

    • @nldrbreakthrough
      @nldrbreakthrough 9 месяцев назад

      😂

    • @Sagarjk333
      @Sagarjk333 8 месяцев назад +5

      ​@@Leonardo_dada_vinchi123honestly except BJP no party doing nothing research karoge to samzhoge bjp means infrastructure development

  • @samuelgerald6777
    @samuelgerald6777 11 месяцев назад +75

    എന്തൊരു ഐശ്വര്യമാണ് ആ നടത്തത്തിന്,. ഗാംഭീര്യം.. മോദിജീ കീ ജയ് ❤️🥰👏👍👍👍

  • @akhileshabhishek5904
    @akhileshabhishek5904 11 месяцев назад +495

    അന്ന് വിവാഹിതരായ ദമ്പതിമാരോട് അസൂയ തോന്നുന്നു. കാരണം, ഇത്രയും വലിയ ഒരു ഭാഗ്യം സുരേഷ് ഗോപി കാരണം അവർക്ക് ലഭിച്ചതിന്.❤❤

    • @savithrikrishnan3829
      @savithrikrishnan3829 11 месяцев назад +14

      ശരിയാ. എനിക്കും തോന്നി ഒന്നൂടെ ഇന്നലെ കല്ലൃാണം കഴിക്കാന്. രാജൃത്തെ പ്രധാനമന്ത്രിയുടെ അനുഗ്രഹംകിട്ടുക .ഇന്നലെ വിവാഹിതരായ എല്ലാ ദമ്പതിമാര്ക്കും ആശംസകളോടെ ❤❤❤❤🎉🎉

    • @sreejakarunakaran4473
      @sreejakarunakaran4473 11 месяцев назад +5

      True, how lucky they are❤

    • @Sithnagarajan
      @Sithnagarajan 11 месяцев назад

      Very nice and our respected prime minister given blessing for all peoples a very great movements 🎉

  • @smarttiger1
    @smarttiger1 11 месяцев назад +3197

    കല്യാണം ബുക്ക് ചെയ്ത സമയത്ത് ഈ വധൂവരൻമാർ ചിന്തിച്ചിരുന്നോ.. കണ്ണൻ ഇങ്ങനെ ഒരു സമ്മാനം അവർക്കായി ഒരുക്കിയിട്ടുണ്ടെന്ന്..ഭാഗ്യം ചെയ്തവർ.. ❤

  • @brigitantony3254
    @brigitantony3254 11 месяцев назад +185

    മോദിജി നല്ല ഒരു കാഴ്ച്ച യാണ് കാണാൻ സാധിച്ചത് ഒരു സാദാരണ ക്കാരനെ പോലെ എല്ലാവരോടും സംസാരിച്ചതും എല്ലാവധുവരൻ മാരെയും അനുഗ്രഹിച്ചതും ❤

  • @devanddev4620
    @devanddev4620 11 месяцев назад +283

    പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട് ഈ മനുക്ഷ്യൻ ഞങ്ങളെ ഞെട്ടിക്കുകയാണല്ലോ കണ്ണുനിറഞ്ഞുപോയി എല്ലാ വധുവരന്മാരെയും അനുഗ്രഹിച്ചു

    • @a.shanmugavelayutham1706
      @a.shanmugavelayutham1706 11 месяцев назад +3

      இன்ப அதிர்ச்சி...

    • @NimaichandraSinha14S
      @NimaichandraSinha14S 6 месяцев назад

      South Indians Have Extraordinary Josh,Ananda, Dedicated To Culture,Language & State.
      They Are Highly Educated And Dedicated To Work As Well
      That Is Why They Are In Top Ranks In Big Corporates And Government.

  • @Suchizworld
    @Suchizworld 11 месяцев назад +44

    Getting Goosebumps and happy tears watching these scenes unfold. First of all getting married in Guruvayoor in front of Krishna Bhagwan itself is Soubhagyam. And to have Modiji’s presence at their wedding is double blessings. Loved the way he walked straight to the newlyweds first, blesses them and then came and met the other actors/actresses. Love from Seattle…

  • @sruthilakshmi8k861
    @sruthilakshmi8k861 11 месяцев назад +417

    കല്യാണത്തിന് ഇങ്ങനെ ഒരു പ്രധാനമന്ത്രിയുടെ അനുഗ്രഹം ആരും പ്രതീക്ഷിച്ചില്ല
    ദൈവം അനുഗ്രഹിക്കട്ടെ

    • @rameshanrameshanom484
      @rameshanrameshanom484 11 месяцев назад +1

      ഇതാണ് ദൈവാനുഗ്രഹം...??? ❤❤❤🌹🌹🌹😅😅

  • @Users1815
    @Users1815 11 месяцев назад +330

    ഇത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു 😢മോദിജി 🥰

  • @Lalithajayan-x2h
    @Lalithajayan-x2h 11 месяцев назад +126

    മോദിജി നിങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേതാവ് ഞങളുടെ ഹൃദയത്തിലാണ് അങ്ങ് കയറിയത് സോ ഗ്രേറ്റ്‌ 🙏🙏🙏🙏🙏❤❤❤❤❤❤🌹

  • @Lethasaji
    @Lethasaji 11 месяцев назад +1423

    ഒരു ജനപ്രതിനിധി ഇങ്ങനെ ആയിരിക്കണം... ജനങ്ങൾ ആണ് തന്നെ തിരഞ്ഞെടുത്തത് എന്ന ബോധം വേണം ... ഞാൻ ഈ പാർട്ടിയിൽ വിശ്വസിക്കുന്ന ആളല്ല പക്ഷേ തിരക്കിലും മറ്റു വധുവരനെ വരെ സുരക്ഷ ഭയക്കാതെ അനുഗ്രഹിക്കാൻ തയ്യാറായത് ചെറിയ കാര്യമല്ല

    • @AP-xd7yt
      @AP-xd7yt 11 месяцев назад +4

      😂

    • @madhuk5756
      @madhuk5756 11 месяцев назад +1

    • @fahadmuhammed160
      @fahadmuhammed160 11 месяцев назад +22

      അത് വളരെ ശെരിയാണ് ജനങ്ങൾ തിരഞ്ഞെടുത്താൽ ഇങ്ങനെ ആകണം പക്ഷേ ഒര് ട്വിസ്റ്റ് ഉണ്ട് ഇവർക്ക് ജനങ്ങളെ പേടിക്കേണ്ട കാരണം EVM ഉല്ലോടൊതോളം കാലം ബിജെപി മാറില്ല കേന്ദ്രത്തിൽ നിന്ന് അതിനുള സ്റ്റേറ്റ് കൾ ഒക്കെ അവരുടെ പോക്കറ്റിൽ ഉണ്ട് ആര് എങ്ങനെ തല കുത്തി മറിഞ്ഞാലും ഒന്നും നടക്കില്ല ഇനി ഒര് 3ആം സ്വദന്ത്രെ സമരം വേണം ഈ കൊള്ളക്കരെ ഓടിക്കാൻ പണ്ട് വെള്ളക്കാരെ ഓടിച്ച പോലെ അതിന് ഒരുപാട് സമയം എടുക്കും അപ്പോഴേക്ക് വീണ്ടും നാം വെറും chandikal അടിമകൾ ആകും ഇതെല്ലാം ഷോ ഓഫ് അല്ലേ 2024 ന് ശേഷം ആണ് യഥാർതഥ ഫാസിസം കാണാൻ പോകുന്നത് എടുത്ത് വെച്ചോ സ്ക്രീന് ഷോർട്ട് 😂😂😂😂

    • @sumaiyashayin4971
      @sumaiyashayin4971 11 месяцев назад +10

      Ethoke podi edal alle😂😂.. Sashtal daivam erangi vanna pole anu orortherdem happiness

    • @fahadmuhammed160
      @fahadmuhammed160 11 месяцев назад +4

      ഇന്ത്യ ഇങ്ങനല്ല ഇന്ന് ജോലിക്കാരായ പഞ്ചായത്ത് മെമ്പർ മുതൽ പ്രധാന മന്ത്രി വരെ ഉളള നമ്മുടേ ( സേവകൻ. Sarvent ജോലിക്കാർ 😀) അവരെ ഉടമകൾ ആയ നാം ഭയക്കുന്നു ഇതല്ല ജനാധിപത്യം 🔥 by the people for the people off the people for the people ഇതാണ് നമ്മുടേ അവകാശം പക്ഷെ ഇന്ന് അങ്ങനാണോ everything manipulate just EVM 😂😂😂

  • @geethusanthosh9746
    @geethusanthosh9746 11 месяцев назад +100

    സന്തോഷം തോന്നുന്നു ഇതൊക്ക കാണുമ്പോൾ,,,,, ഗുരുവായൂരപ്പ്ൻ അനുഗ്രഹിക്കട്ടെ,,,,,,, ഗ്രേറ്റ്‌ മോദിജി ❤

  • @jayasreebabu9433
    @jayasreebabu9433 11 месяцев назад +438

    കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ജീവിതത്തിലും ഇതു പോലെ സന്തോഷം ഉണ്ടാവട്ടെ 🙏🙏🙏🙏

    • @TheRevelationitsHero
      @TheRevelationitsHero 11 месяцев назад +3

      ബില്കിസ് ബാനുവിനെ കൂടി കാണാൻ മടിക്കേണ്ട....

    • @santhi674
      @santhi674 11 месяцев назад

      Satyam

    • @abithahashii4180
      @abithahashii4180 11 месяцев назад +2

      Ayyayyo. Ini enth eheyyum😂

    • @rajilaraji4894
      @rajilaraji4894 11 месяцев назад

      ❤❤❤❤❤❤

  • @user-ry8qp4wd7r
    @user-ry8qp4wd7r 11 месяцев назад +98

    ഇത്രയും നന്മനിറഞ്ഞ ഒരു മനുഷ്യനെ കുറ്റം പറയുന്നവരുടെ നാക്കിന് പിഴുതെറിയാൻ തോന്നുന്നത് എത്ര മുൻകൂട്ടി ആലോചിച്ചാണ് ഓരോന്നും ചെയ്യുന്നത്❤

    • @binilpaulose514
      @binilpaulose514 11 месяцев назад

      Thiranjeduppil jayikkan ethu balalsanga veeraneyum koottu pidikkkunna guarantee aano.. gusthi thaarangalude case onnum cheythillalo

    • @abithahashii4180
      @abithahashii4180 11 месяцев назад

      ith type ninte kayy aanu vettandeth. kaattala janmam

  • @seenasajeevan4978
    @seenasajeevan4978 11 месяцев назад +377

    ഒരു നാടിന്റെ രാജാവ് ഇങ്ങനെ ആയിരിക്കണം❤❤❤❤... അതാണ് നമ്മുടെ മോദിജി സർ. 🙏🙏🙏

    • @binilpaulose514
      @binilpaulose514 11 месяцев назад

      Ningalkku okke paranju aa tax onnu korakkaan patto ellathinteyum vila kooduthalaa… pakshe nammude saadhanangal angodu kodukkunnathinu onnum vila illa

    • @abithahashii4180
      @abithahashii4180 11 месяцев назад +5

      Eth . Raayavu. Aarum iyale pole aavaruth

    • @Since---2007-uqt
      @Since---2007-uqt 11 месяцев назад

      പരനാറി രായാവ് ​@@abithahashii4180

    • @tharunsmith
      @tharunsmith 11 месяцев назад

      Sarikkum ka nnan tha nne

    • @anandavally4607
      @anandavally4607 11 месяцев назад +1

      ​@@abithahashii4180മനസിലും ശരീരത്തിലും നിറയെ കുഷ്ഠം ആണല്ലേ സാരമില്ല, താനേ മാറിക്കോളും 😂

  • @sree.........
    @sree......... 11 месяцев назад +333

    നയനാനന്ദകരമായ.കാഴ്ചകൾ. മോദിജി ക്കും സുരേഷ്ഗോപിക്കും🙏🙏🙏🙏🙏🙏🙏

  • @hemanthk.l7813
    @hemanthk.l7813 11 месяцев назад +472

    Proud of my Prime Minister😍
    How lucky all the newly married couples were❤

    • @sandeepthundikandy8671
      @sandeepthundikandy8671 11 месяцев назад +5

      Proud for giving the garlands to the film star’s daughter ? Election is around the corner so time to show humble dramas to the civilians to get votes that’s all .

    • @അരവിന്ദൻ
      @അരവിന്ദൻ 11 месяцев назад

      Jayram modi varunnathinu 2 divasam munp thanne thozhuthu nilkkan thudangi thonunnu..already over vinayam anu

    • @hemanthk.l7813
      @hemanthk.l7813 11 месяцев назад +20

      @@sandeepthundikandy8671 I am proud about honourable prime minister for a lot of reasons. Everybody knows elections are around the corner. Be it a gimmick or drama, I am owed by the way he always treats common people whenever he gets to meet them unlike the current aristocrat CM of Kerala.

    • @ChainSawMann3d
      @ChainSawMann3d 11 месяцев назад +3

      what so lucky he is just a man not a god

    • @ChainSawMann3d
      @ChainSawMann3d 11 месяцев назад +1

      what so lucky he is just a man not a god

  • @ajeeshr5399
    @ajeeshr5399 11 месяцев назад +71

    രണ്ടു മനുഷ്യർ അന്യോന്യം തൊഴുന്നു നിന്നിലും എന്നിലും ദൈവം ഇരിക്കുന്നു 🥰

  • @mohananmohanan3807
    @mohananmohanan3807 11 месяцев назад +83

    ആരെയും മാറ്റി നിർത്താതെ,, ചേർത്ത് പിടിക്കുന്ന,, സുന്ദര നിമിഷങ്ങൾ,, അവര്പോലും കരുതികാണില്ല 💕നല്ലത് വരട്ടെ ♥💛💙👍🙏🙏🙏🌹

  • @anjithahh__
    @anjithahh__ 11 месяцев назад +306

    മോദിജി അങ്ങയെ കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട് ഇതു പോലെ അടുത്തു നിന്ന് അനുഗ്രഹം വാങ്ങണം എന്നും

    • @finisherever5840
      @finisherever5840 11 месяцев назад +5

      🤣🤣

    • @AnilKumar-pg8uw
      @AnilKumar-pg8uw 11 месяцев назад +1

      ❤❤❤❤❤❤

    • @waheguruji1976
      @waheguruji1976 11 месяцев назад

      Right Sir ji❤❤❤❤

    • @annamunna2012
      @annamunna2012 11 месяцев назад

      ❤❤❤❤enikkum ennengilum onnu kananam ennagrahamulla oral modiji our prime minister 🙏🙏🙏

  • @remyamohan5444
    @remyamohan5444 11 месяцев назад +62

    ഈ നല്ല മനുഷ്യനെ ആണല്ലോ ചില ദ്രോഹികൾ ഓരോന്നും പറയണേ...... മോദിജി ❤️

    • @abithahashii4180
      @abithahashii4180 11 месяцев назад

      Athe. Athe . Kashtam 😂😂😂

    • @Anonymous80574
      @Anonymous80574 11 месяцев назад

      I am from kolkata Can you please teach me Tamil language 🤩

  • @SajeevanM.k
    @SajeevanM.k 11 месяцев назад +77

    🥰🥰 ബിഗ് സല്യൂട്ട് എല്ലാ വധു വരന്മാരെയും അനുഗ്രഹിക്കാൻ തോന്നിയ ആ മനസ്സിന് എല്ലാവരോടും നന്നായി പെരുമാറുന്നതിനും 🥰🥰🙏🏻🙏🏻🙏🏻🙏🏻

    • @laaljii1688
      @laaljii1688 6 месяцев назад

      Aaa manushyan BHARATHAthinte PM aaa 🥰🥰🥰🥰

  • @sandeepp2810
    @sandeepp2810 11 месяцев назад +195

    ഈ ജന്മത്തിൽ ഇങ്ങനെ ഒരു ഭാഗ്യം അവർക്ക് കിട്ടുമെന്ന് ഒരിക്കലും അവര് വിചാരിച്ച് കാണില്ല Surprize gift

  • @deepacp2509
    @deepacp2509 11 месяцев назад +567

    പുണ്യം ചെയ്ത വധൂവരൻമാർ നമ്മുടെ പ്രധാനമന്ത്രി ആയുരാരോഗ്യവാനായിരിക്കട്ടെ🙏

  • @surendranunnisurendranunni520
    @surendranunnisurendranunni520 11 месяцев назад +163

    ഭാഗ്യ മോളുടെ മഹാഭാഗ്യം ഗുരുവായൂരപ്പാ കുഞ്ഞുങ്ങളെ അനുഗ്രഹിക്ക വേണമേ🌹🌹🌹🌹🌹🙏🙏🙏🙏

  • @sreerekhaps2924
    @sreerekhaps2924 11 месяцев назад +42

    മോദിജി സൂപ്പർ അല്ലേ എല്ലാരും ഒരുപോലെ കാണണം ❤❤ 🙏🙏

  • @johnmatthew5392
    @johnmatthew5392 11 месяцев назад +45

    ചിത്രയെ ചൊറിഞ്ഞവന്മാർക്കുള്ള മറുപടി. അവരുടെ മുറിവിൽ എണ്ണ പുരട്ടുന്ന പരിപാടിയായിപ്പോയി ഇത്...മമ്മൂക്ക ലാലേട്ടൻ തുടങ്ങി എല്ലാവരും നിരന്ന് തൊഴുതു വണങ്ങി അമ്പലമുറ്റത്തു നിൽക്കുന്നു ❤😂🔥

    • @Akshyy13
      @Akshyy13 11 месяцев назад

      Ntha sabvm

  • @vrindadevi5659
    @vrindadevi5659 11 месяцев назад +376

    Proud of my prime minister..

  • @minimolsuresh8947
    @minimolsuresh8947 11 месяцев назад +60

    സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി... ഞാൻ BJP യല്ല.. But മോദിജി ശരിക്കും wonderful person തന്നെ... ആരും ഇഷ്ടപ്പെട്ടു പോകും ഉറപ്പ് 🙏🏻❤

    • @suhdxb
      @suhdxb 11 месяцев назад +1

      The best prime minister

    • @divya.u.s9723
      @divya.u.s9723 11 месяцев назад +1

    • @D-MAXAUDIO
      @D-MAXAUDIO 15 дней назад

      Athalle eyalude Vijaya seacret

  • @oj7225
    @oj7225 11 месяцев назад +27

    🙏 എത്ര സുന്ദരം... എത്ര പ്രിയങ്കരം...ഈ കാഴ്ചകൾ ❤️👌❤️👌❤️👌❤️👍❤️👍❤️👍🌟🌟🌟🌟🌟👑🌞🙏

  • @viswanathannairpkpk
    @viswanathannairpkpk 11 месяцев назад +26

    മരണം വരെ ഓർമ്മിക്കുവാനൊരു സുന്ദര നിമിഷം🙏🧡🥰🧡🙏

  • @soorajsugunan6951
    @soorajsugunan6951 11 месяцев назад +229

    ഇന്നു കല്യാണം കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ തനെ.. പ്രമുഖ തരങ്ങൾക്കൊപ്പം കല്യാണം പിന്നെ പ്രധാനമന്ത്രി യുടെ ആശിർവാദവും.. 🙏🙏🙏🙏🙏എല്ലാർക്കും വിവാഹ മംഗളാശംസകൾ.

  • @iamkj9117
    @iamkj9117 11 месяцев назад +62

    ഇതു കാണുന്നതു തന്നെ ഭയങ്കര സന്തോഷം അപ്പോൾ അനുഭവിച്ചവരുടെ സന്തോഷം പറയേണ്ടതില്ലല്ലോ ജയ് മോദിജി🙏🙏👌🙏🙏🌹🌹🌹🌹🙏

  • @greeshmac9977
    @greeshmac9977 11 месяцев назад +77

    My indian prime minster big salut 🎉🎉👏👏👏

  • @aneeshkannan8582
    @aneeshkannan8582 11 месяцев назад +69

    നമ്മുടെ പ്രധാനമന്ത്രി....എന്നും ആരോഗ്യവാനായി.......നീനാൾവാഴട്ടെ ഒത്തിരി ബഹുമാനത്തോടെ അതിലേറെ സ്നേഹത്തോടെ അതിലും ഇഷ്ടത്തോടെ പ്രാർത്ഥിക്കുന്നു ഈ...ജനനായകനെ എന്നും ആരോഗ്യവാനായി കാണുവാൻ നന്ദി നമസ്കാരം 🙏❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏🧚🧚🧚🧚🧚🧚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🦜🦜🦜🦜🦜🦜🦜🦜🦜🦜🌹🌹🦜🥀🪔🪔🪔🪔🪔🪔🪔🪔🪔🥀⭐🙏🙏🙏🙏⭐🙏🙏🙏🙏⭐👍

  • @ChandiniChaithram
    @ChandiniChaithram 11 месяцев назад +28

    Proud of our PM ... a simple and humble personality. He greeted all the brides and bridegrooms presented on that occasion. If a leader of a Nation, behaved in such a way. Greetings to all the brides and. Bridegrooms💐 . Thanks Modi ji 🙏 🙏🙏 . Congrats to all the participants 🎉❤

  • @Orupraja
    @Orupraja 11 месяцев назад +906

    എല്ലാ വധൂവരന്മാരെയും ആശിർവദിച്ച മോദി എത്ര മഹത്തായ മൂല്യങ്ങൾ പാലിക്കുന്ന മഹാൻ ആണ്

    • @abithahashii4180
      @abithahashii4180 11 месяцев назад +7

      😂😂😂.

    • @Ratheesh-h5i
      @Ratheesh-h5i 11 месяцев назад +17

      മോങ്ങിയുടെ അപ്പി സ്വർണ്ണമാണെന്ന് വരെ പറയും ഭക്തൻമാർ

    • @mkasim8563
      @mkasim8563 11 месяцев назад +8

      ഇലക്ഷൻ എഫക്ട്

    • @munuartkm8494
      @munuartkm8494 11 месяцев назад +6

      തെരഞ്ഞെടുപ്പ് അല്ലെ ഇനി വരുന്നത്...

    • @kdm8312
      @kdm8312 11 месяцев назад +3

      സഹിക്കണില്ല പാവം

  • @Lakshmi-dn1yi
    @Lakshmi-dn1yi 11 месяцев назад +57

    നമ്മുടെ പ്രധാനമന്ത്രി ഈ നാടിന്റെ പുണ്യം ഈ രാജ്യത്തിന്റെ പുണ്യം ഈ ലോകത്തിന്റെ പുണ്യം 🌹🌹🌹🌹

  • @sajeevbk5727
    @sajeevbk5727 11 месяцев назад +133

    ശെരിക്കും കണ്ണു നിറഞ്ഞു .അവിടെ ഉണ്ടായിരുന്ന എല്ലാ വധു വരന്മാര്കും മോഡിജിയുടെ അനുഗ്രഹം ലഭിച്ചത് കണ്ട്‌...ഭാഗ്യവാന്മാർ......

  • @marycherian2368
    @marycherian2368 11 месяцев назад +214

    Great prime minister. Yahova the almighty may bless PM and brides in all respect.

    • @lathikanair3475
      @lathikanair3475 11 месяцев назад +7

      Yehova is pure and righteous, He knows every hearts, those who fear God and obey His law, receive his blessings.

    • @vivekvaikkattil9958
      @vivekvaikkattil9958 11 месяцев назад +1

    • @fxswinger5922
      @fxswinger5922 11 месяцев назад

      😍🥰🥰🥰

  • @prasiwords3628
    @prasiwords3628 11 месяцев назад +16

    ഇത്രയും പ്രതീക്ഷിച്ചില്ല എല്ലാ വധു വരന്മാരെയും ആ തിരക്കിനിടയിലും നന്നായി അനുഗ്രഹിച്ചു... 🙏🏻

    • @take1productions655
      @take1productions655 11 месяцев назад

      എന്നിട്ടും ഇവിടെത്തെ കുറെ വിഷങ്ങൾ എന്തൊക്കെ ആണ് പറഞ്ഞു പരത്തിയത്

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 11 месяцев назад +401

    Its great. Modiji is a wonderful person and of course the PM of India. His humane nature is inborn. Amazing

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 11 месяцев назад +7

      ഇനിയാണ്,,മോനെ,,ട്ടിസ്റ്റ്,,കേരളം,,താമരപ്പൂക്കൾ,,നിറഞ്ഞടുന്നത്,,കാണാം

    • @arifabd
      @arifabd 11 месяцев назад +3

      What is the difference between him and a showman ?

    • @shabinnoor473
      @shabinnoor473 11 месяцев назад +1

      Political stunt

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 11 месяцев назад +1

      @@shabinnoor473 ഇതുപോലെ,,രാഷ്ട്രീയ,,സ്റൻഡ്,,നടത്തുന്നവര്,,തന്നെ,,അല്ലേ,ഇടതും,,,,വലതും,,,കേന്ദ്രത്തിൽ,,ഇന്ത്യ,,മുന്നണിയും,,,എല്ലാം,,കൂടി,,ഒന്നല്ലേ

    • @DynooYT
      @DynooYT 11 месяцев назад

      ​@@shabinnoor473terrorist

  • @kamaldev2395
    @kamaldev2395 11 месяцев назад +64

    Enthoke aayirunnu... Kalyanam mudakunnu... Kalyanam maativakunnu.... 😂ipo onnunum paranilla....

  • @NandiniR-r7n
    @NandiniR-r7n 11 месяцев назад +49

    Party alla പ്രധാനം. മോദിജി എന്ന മഹാ പുരുഷനാണ് പ്രധാനം. അവിടെ കണ്ട വധു വരൻമരെ മുഴുവൻ അനുഗ്രഹിച്ചു. Great man. A big silute. Njan bjp party il alla വിശ്വസിക്കുന്നത്. നല്ലത് കണ്ട് അതിനാണ് ബിഗ് സല്യൂട്ട് കൊടുത്തത്

  • @saiprakash5145
    @saiprakash5145 11 месяцев назад +40

    OUR PM , OUR PRIDE. GOD BLESS OUR PM❤❤😊

  • @prabhakaranprabha3196
    @prabhakaranprabha3196 11 месяцев назад +35

    എല്ലാവർക്കും ഈശ്വനെ നേരിൽ കണ്ടതുപോലെ.... 🙏🙏🙏

  • @sreekumarannair3859
    @sreekumarannair3859 11 месяцев назад +170

    വധൂവരന്മാർക്ക് വിവാഹമംഗളാശംസകളുടെ വിടർന്ന പൂക്കൾ നൽകുന്ന നമ്മുടെ മോദിജീ .

  • @rajeevinme1500
    @rajeevinme1500 11 месяцев назад +89

    PM simplicity & interaction with public...beautiful moments

  • @AustralianRevivalMinistries
    @AustralianRevivalMinistries 11 месяцев назад +35

    Very lucky couples 🎉🎉🎉🎉 God bless

  • @padmavathyramadhas1026
    @padmavathyramadhas1026 11 месяцев назад +15

    Proud of my Prime Minister ❤

  • @manukn3773
    @manukn3773 11 месяцев назад +230

    Modiji makes the wedding day of all those couples blissfull and memorable ❤❤

  • @rvr447
    @rvr447 11 месяцев назад +11

    ഒരു ജനതയോട് എങ്ങിനെ പെരുമാറണമെന്നും, അവരെ എങ്ങിനെ കരുതണമെന്നും, കയ്യിലെടുക്കണമെന്നും മോദിജിക്കറിയാം. ഇത് തന്നെയാണ് അദ്ദേഹത്തെ എല്ലാ പ്രാദേശിക നേതാക്കളിൽനിന്നും, ലോകനേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏❤️🌹

  • @rajijayaraj2174
    @rajijayaraj2174 11 месяцев назад +170

    മോദിജി നിങ്ങളാണ് ലോകത്തില ഏറ്റവും വലിയ നേതാവ്

    • @binilpaulose514
      @binilpaulose514 11 месяцев назад +2

      Thallale. Marinju veenaaalo… ellavarkkum jaatheem mathom aanu parayan ollathu…manushyare kaanaan illathe aay

    • @abithahashii4180
      @abithahashii4180 11 месяцев назад

      Onn podo. Ath nee matram paranjatha mathiyo. Ayalde mukathekk nokka thanne pediyavunnu. Atram nikkodathayulla mukham .

    • @rajiram8900
      @rajiram8900 11 месяцев назад

      Learn oneness from pm

  • @princeputhukkudi900
    @princeputhukkudi900 11 месяцев назад +444

    കണ്ട് പഠിക്കട്ടെ ഈ മഹാനെ ഇതാണ ഇന്ത്യൻ പ്രധാന മന്ത്രി

    • @SreejaUnnikrishnan-bp4yc
      @SreejaUnnikrishnan-bp4yc 11 месяцев назад +1

      God bless you

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik 11 месяцев назад +4

      100%,, നീതി,പുലർത്തുന്ന,,നീതിമാനായ,,ഭാരതത്തിലെ,,പ്രധാനമന്ത്രി,,,

    • @nasarmp
      @nasarmp 11 месяцев назад +2

      കല്ല്യാണം കഴിക്കാത്ത ആള് മഹാൻ 😂

  • @uklife4687
    @uklife4687 11 месяцев назад +24

    05:06 Lalettan & Suchitra too blessed 🙌

  • @uklife4687
    @uklife4687 11 месяцев назад +27

    04:00 Jayaram & Parvathy are blessed too❤

    • @Anonymous80574
      @Anonymous80574 11 месяцев назад

      I am from Kolkata can you please teach me Tamil language😂

  • @RathiBabu-yn6wn
    @RathiBabu-yn6wn 11 месяцев назад +55

    ഒരുപാട് സന്തോഷം നമ്മുടെ പ്രധാനമന്ത്രിക്ക് ദീർഘായുസ്സോടുകൂടി ആരോഗ്യത്തോടുകൂടി ഒരുപാട് നാൾ നമ്മുടെ ജനനായകൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @prasannanair1223
    @prasannanair1223 11 месяцев назад +150

    Modiji is so great so humble and so benevolent ruler India has ever seen and I feel so proud to be an Indian under his able and strong leadership as Hon'ble PM of INDIA. Jai Hind Jai Bharat 🌹🙏🏻

  • @anjumukesh4748
    @anjumukesh4748 11 месяцев назад +16

    ഒരു പ്രധാനമന്ത്രിക്കും ഈ മനസുണ്ടാവില്ല. A big salute.

  • @prasadvarghese3023
    @prasadvarghese3023 11 месяцев назад +214

    പ്രധാനമന്ത്രി അനുഗ്രഹിച്ച കല്യാണം ഇതിനാണ് ഭാഗ്യം എന്ന് പറയുന്നത് 🌹🌹🌹🌹🌹

    • @smarthacks9730
      @smarthacks9730 11 месяцев назад

      Kannan avide
      Undu.. A
      thukkum mele
      Illa

  • @anitha6249
    @anitha6249 11 месяцев назад +20

    My PM, my Pride. Modiji 🙏😭

  • @manojcg2344
    @manojcg2344 11 месяцев назад +8

    ഇതുപോലൊരു പ്രധാനമന്ത്രി.. ഇനി ഒരിക്കലും ഉണ്ടാകില്ല... അതാണ് നമ്മുടെ മോദിജി 🙏🙏🙏🙏വന്ദേ മാധരം

  • @Role377
    @Role377 11 месяцев назад +15

    ഭാഗ്യം ചെയ്തവർ ആണ് ആ വധൂവരന്മാർ 😊 ♥️

  • @krishna3032
    @krishna3032 11 месяцев назад +16

    ശെരിക്കും നല്ല ഒരു മനുഷ്യൻ ❤❤മോദിജി

  • @kannanvavakannan1101
    @kannanvavakannan1101 11 месяцев назад +22

    ഇതാണ് ഒരു ജനപ്രതിനിധി.. ജയ് മോദി ജി. ഇദ്ദേഹത്തെ പോലെ ആരും കാണില്ല 😘😘😘👍👍👍🙏🙏🙏

  • @sureshbabuo.k6462
    @sureshbabuo.k6462 11 месяцев назад +156

    ഇതാണ് സംസ്കാരം 🙏

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 11 месяцев назад +11

      ഇവിടെ പാർട്ടി അല്ല, മനുഷ്യത്വം ആണ് അദ്ദേഹം കാണിച്ചത്. കണ്ട് പഠിക്കട്ടെ എല്ലാവരും. മോദിജി യുടെ വിശാല മനസ്കത നമ്മുടെ കേരളത്തിലെ നേതാക്കൾ കണ്ട് പഠിക്കട്ടെ!

  • @rojamanoj7208
    @rojamanoj7208 11 месяцев назад +10

    കണ്ണ് നിറഞ്ഞു. Sandhosham കൊണ്ട്. അവര്‍ എത്ര ഭാഗ്യം cheythaver എല്ലാവരും സന്തോഷമായി ഇരിക്കട്ടെ

  • @klthings
    @klthings 11 месяцев назад +18

    ഭാഗ്യം🧡🧡മോഡി😍

  • @franciskurian5669
    @franciskurian5669 11 месяцев назад +76

    Modiji has impressed the hearts of Kerala people ❤❤❤❤❤❤

  • @vijayanmukkonath9948
    @vijayanmukkonath9948 11 месяцев назад +8

    ഇങ്ങനെ ചിന്തിക്കാനും പ്രവര്ത്തിക്കാനും കഴിയുക മോദിജിക്ക്‌ മാത്രം. ഈ വ്യക്തിയുടെ നന്മ മനസ്സിലാക്കാൻ മലയാളിക്ക് ഇനിയും സാധിച്ചില്ലെങ്കിൽ അവരെപ്പറ്റി എന്തുപറയാൻ...
    ഭാഗ്യം ചെയ്ത ദമ്പതികൾ.. 🙏🙏

  • @menondevadas
    @menondevadas 11 месяцев назад +20

    പറയാൻ വാക്കുകളില്ല. ❤

  • @meeras9396
    @meeras9396 11 месяцев назад +5

    ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തിനുതന്നെ മാതൃകയാണ് 👏👏👏💐💐💐🙏🙏

  • @vish1146
    @vish1146 11 месяцев назад +41

    Hare Krishna ❤

  • @VijayKumar-bf7gf
    @VijayKumar-bf7gf 11 месяцев назад +94

    THE COUPLES WHO HAVE GOT MARRIED ON THIS AUSPECIOUS OCCASION ARE BLESSED BY OUR HON'BLE PRIME MINISTER SHRI NARENDRA MODIJI. THIS IS A MEMORABLE AND REMARKABLE DAY FOR THEM.

  • @elsyCristy
    @elsyCristy 11 месяцев назад +29

    പറയാൻ വാക്കുകൾ സന്തോഷം എന്നും ജനങ്ങൾക്കൊപ്പം 👍👍👍❤

  • @SafaSha-q7t
    @SafaSha-q7t 11 месяцев назад +164

    ഞാൻ ഒരു മുസ്ലിം മോദി മികച്ച ഭരണാധികാരിയും നല്ല മനസിന്‌ ഉടമുയുമാണ് എന്നാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്

    • @achuzvlog7297
      @achuzvlog7297 11 месяцев назад +1

      👍🏻

    • @saythetruthevenitmaybebitter
      @saythetruthevenitmaybebitter 11 месяцев назад +5

      നല്ല കാര്യങ്ങൾ ചെയ്താൽ പ്രധാനമന്ത്രിയെ എല്ലാവരും ഇഷ്ടപ്പെടും. പക്ഷെ ചില സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിലും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു എന്ന് ജനങ്ങൾക്ക് തോന്നിയാൽ മോശമായി ചിത്രീകരിക്കും

    • @SreejaUnnikrishnan-bp4yc
      @SreejaUnnikrishnan-bp4yc 11 месяцев назад +1

      Good 👍🏻

    • @shameermunna
      @shameermunna 11 месяцев назад +1

      😇😇

    • @ArifaRifa-h9p
      @ArifaRifa-h9p 11 месяцев назад

      7:05 7:12

  • @sreekumar2126
    @sreekumar2126 11 месяцев назад +6

    ഒരു ഭക്തനും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ചൊറിയാനായി നിന്ന മാപ്രകളേ ഒഴിവാക്കി, മലയാള താരനിരയുടെ സാന്നിധ്യത്തിൽ വധൂവരന്മാർക്ക് പൂജിച്ച മാല എടുത്തു നൽകി ഇന്നു നടന്ന വിവാഹങ്ങളിലെ എല്ലാ വധൂവരന്മാരേയും അനുഗ്രഹിച്ചുകൊണ്ട്, ഗുരുപവനപുരിയിൽ കണ്ണന്റെ സന്നിധിയിൽ നിന്നും ഭഗവാന്റെ അനുഗ്രഹത്തോടെ അദ്ദേഹം യാത്രയായി ശ്രീരാമ സന്നിധിയായ ത്രിപ്രയാറിലേക്ക് 🌹
    എത്ര ധന്യമായിരുന്നു ആ മുഹൂർത്തം🙏
    ©️

  • @vimalal8664
    @vimalal8664 11 месяцев назад +20

    സന്തോഷം,,, എല്ലാപേരെയും ഒരുപോലെ കണ്ടതിൽ 🙏

  • @sudheerkumar-ul9rr
    @sudheerkumar-ul9rr 11 месяцев назад +28

    🙏🙏🙏🙏 ഇതാവണം നേതാവ് ❤❤❤❤❤❤❤❤❤

  • @suseelananjan4178
    @suseelananjan4178 11 месяцев назад +65

    We love you Modiji. Long live sir from Tamilnadu.

  • @ambikams6861
    @ambikams6861 11 месяцев назад +20

    A true representative ❤

  • @diyajithu1014
    @diyajithu1014 11 месяцев назад +130

    കമ്മികൾ ,സുഡാപ്പികൾ പറഞ്ഞു മുടക്കിയ കല്യാണങ്ങൾ കണ്ടോളു കൺ നിറയെ കണ്ടോള്ളൂ 😍❤️

    • @nasarmp
      @nasarmp 11 месяцев назад

      ഇതൊക്കെ സങ്കികളുടെ നാടകം..

    • @sskkvatakara5828
      @sskkvatakara5828 11 месяцев назад

      Maduamaga anu munpil

  • @chandranerer1255
    @chandranerer1255 11 месяцев назад +43

    Our Great Prime Minister Modi Ji. Best wishes to all.

  • @sanalkumar8333
    @sanalkumar8333 11 месяцев назад +19

    എത്ര കോടി കൊടുത്താലും കിട്ടാത്ത ഭാഗ്യം❤

  • @murukesan-r9s
    @murukesan-r9s 11 месяцев назад +18

    Great moments 🎉🎉

  • @bindurajagopal2943
    @bindurajagopal2943 11 месяцев назад +100

    ഇതാണോ മാറ്റിവെച്ച കല്യാണത്തിലെ വധുവരന്മാർ

    • @Kinvus
      @Kinvus 11 месяцев назад +18

      അത് ഒക്കെ എതിരാളികളുടെ കളള പ്രചരണം ആയിരുന്നു

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 11 месяцев назад

      ആരുടെ കല്യാണവും മാറ്റി വച്ചിട്ടില്ല. അസൂയക്കാർ പറഞ്ഞു പരത്തുന്നതാണ്.

    • @SMB2401
      @SMB2401 11 месяцев назад +6

      Eni tala kettu marum kalyanam vaigipichu PM Modi enakkum😅

    • @balachandranc6282
      @balachandranc6282 11 месяцев назад

      Eniyum
      Capsule
      Erakka n
      Aancjupidikku
      Kittum
      Modi
      Urumbine
      Chavitti
      Kotuvine
      Mardi chu

    • @sreerajk4732
      @sreerajk4732 11 месяцев назад +2

      Aaa nadakathinu thirasheela veenu kazhinju... Ini pudhiya nadakavumaayi avar veendum varum😂😂

  • @shashidharananna5479
    @shashidharananna5479 11 месяцев назад +64

    Proud of my prime minister modi ji

  • @padmavinayachandran338
    @padmavinayachandran338 11 месяцев назад +20

    ഭാഗ്യമോള് പുണ്യം ചെയ്ത കുട്ടി തന്നെ 🙏🙏🙏
    എല്ലാം സുരേഷ് ഏട്ടന്റെ നന്മ 🙏🙏🙏🙏

  • @pariyak3817
    @pariyak3817 11 месяцев назад +4

    🙏🙏... എല്ലാവർക്കും ഇത്തരം സൗഭാഗ്യം കിട്ടില്ല. ജാഡ യില്ലാത്ത അച്ചടക്കത്തോടെയുള്ള കല്യാണം 🥰🥰🥰... സ്നേഹമുള്ള മുഖം ആ മോൾടെ.. എന്നും ഈശ്വര അനുഗ്രഹിക്കട്ടെ.. Life മുൻപോട്ട് പോവട്ടെ. 👍👍👍

  • @vasanthavp7282
    @vasanthavp7282 11 месяцев назад +15

    ❤❤👏👏🙏🙏. ആയുരാരോഗ്യ സൗഖ്യം നേരുന്നു. മോദിജി നീണാൾ വാഴട്ടെ. 🙏🙏👍👍🙏🙏🙏🙏

  • @sobhananair8633
    @sobhananair8633 11 месяцев назад +8

    ജന നായകൻ എങ്ങനെ ആവണം എന്ന് ഇന്ന് മോദി ജീ കാട്ടി തന്നു . ആരെയും മാറ്റി നിർത്താതെ എല്ലാവരേയും ഒരുപോലെ കണ്ട് അനുഗ്രഹിക്കുന്ന Prime minister 🙏❤ Great Modiji💐 എല്ലാ ആയുരാരോഗ്യ സൗക്യവും നൽകി കണ്ണൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏🙏

  • @sawparnka7432
    @sawparnka7432 11 месяцев назад +30

    ഭാഗ്യവതി ഭാഗ്യവാർമാർ❤❤

  • @vasudevanmenon5038
    @vasudevanmenon5038 11 месяцев назад +21

    Jay Shree Guruvayurappa,Jay Hind,Jay Shri Modiji🕉️✡️🙏.

  • @radhikaa3541
    @radhikaa3541 11 месяцев назад +17

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി

  • @sajeevbk5727
    @sajeevbk5727 11 месяцев назад +53

    ഈ മഹാനായ മനുഷ്യനെ തിരിച്ചറിയാനുള്ള അകക്കണ്ണില്ലാതായവരെ ഓർത്തു ദുഃഖം തോന്നുന്നു..കഴിഞ്ഞജന്മങ്ങളിൽ അറിയാതെ ചെയ്ത തെറ്റുകൾ ആയിരിക്കും.ഏതായാലും ഈ മഹാനുഭാവന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിയുന്നതിനു കോടി കോടി പ്രണാമം...ഭൂമിയിൽ അപൂർവ പ്രതിഭാസങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്നതാണ് എന്നു അറിവുള്ളവർ പറയുന്നത് സത്യമായിരിക്കും...

  • @sasikumar7224
    @sasikumar7224 11 месяцев назад +17

    Lucky couples!!!!!!!!!

  • @padmanabhancanambiar4689
    @padmanabhancanambiar4689 11 месяцев назад +95

    Our PM is a great human being filled with love for country and its citizens in the present world

  • @nprajan5539
    @nprajan5539 11 месяцев назад +125

    സമ്മതിച്ചു. പ്രധാനമന്ത്രി ഇങ്ങനെ തന്നെ വേണം. മോഡിജി ഭാരതത്തിന്റെ മാത്രം അല്ല ഈ ലോകത്തിന്റെ തന്നെ മുഴുവൻ പ്രധാനമന്ത്രി ആകണം...

  • @krishnav9057
    @krishnav9057 11 месяцев назад +22

    Everything is just a matter of time
    Those who bless my krishna
    He has a prudent strategy to put them on time
    Madhava mahadeva

    This is an eye opener for those who believe in him
    Anything is possible by him