സാധരണ ഒരാളെ ഇഷ്ടം അല്ലെങ്കിൽ അയാളുടെ ഫോട്ടോ പോലും കാണില്ല പക്ഷെ ചില മലയാളികൾ ഇഷ്ടമല്ലാത്ത ആളുകളുടെ വീഡിയോ കണ്ട് അതിൽ കമൻ്റും ഇടും. മനുഷ്യർക്ക് ഒരാളെ ഇഷ്ടപ്പെടാതെ ഇരിക്കണം എങ്കിൽ അയാള് നമ്മളോട് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ട് ആയിരിക്കണം അല്ലാതെ നമ്മളോട് ഒരു ദ്രോഹവും ചെയ്യാത്ത നമുക്ക് നേരിട്ട് ഒരു പരിചയം പോലും ഇല്ലാത്ത ആളോട് നമുക്ക് ഇഷ്ടക്കേട് വരേണ്ട കാര്യമില്ല.സോഷ്യൽ മീഡിയയിൽ പലതരം കാര്യങ്ങൾ ഉണ്ടാവും എല്ലാം content ഒന്നും നമുക്ക് ഇഷ്ടപ്പെടണം എന്നില്ല content ഇഷ്ടം അല്ല എന്ന് കരുതി അതിൽ ഉള്ള ആളോട് ഇഷ്ടക്കേട് തോന്നേണ്ട കാര്യവുമില്ല.
Dilsha ജയിക്കാൻ ഏറ്റവും കൂടുതൽ vote ചെയ്തത് Robin fans ആണ്.Bigg boss winner ആവാൻ യോഗ്യതയുണ്ടായിരുന്നത് riyas and blessleeക്കാണ്. എന്നിട്ടും dilsha ജയിച്ചു. ഇപ്പോൾ അവൾ ബുദ്ധിക്ക് കളിച്ചു. കഷ്ടപെട്ട് vote ചെയ്തു ജയിപ്പിച്ച Robin fans മൂ$#. ഇതാണ് അവസ്ഥ🤣🤣🤣
It is her decision to love him or not. She never said she loves him. I am not a Dilsha fan or something... But considering her as a human she needs peace .. Please stop torturing her.. It's their life their privacy.. Let's not interfere in it.. Please consider them as humans.. If Robin really loved her let him get the strength to go through this.
@@sraddha8601 it's her choice to choose her partner. No parayatat maybe korch ishtam kanuvarikm but koodtal interact chytapm she may thought eth workout aakila. What's wrong with that. Robin wife ne matre flw chyoon paranjen dilshak enth chynde. I am not a dilsha supporter even in bb she said kore mandataram including she is a fresh piece and all. I am totally against those attitude . But this is her life she can do whatever. It's about choosing a partner
@@josmyjoseph6613 kattan with emmatty interview kandirnno? Enthinu dilsha kallam paranju Dr nu enne ishtamanennu enikkariyilla, ithuvare direct paranjittilla,purathu vannappol aanu manassilayathu polum. Anganeyano? Bbyil vach ethra times love related conversation avar thammil undayittund.ennittum ariyilla polum.dhanya paranju Dr love strategy aayirnnu ennu appol dilsha paranju alla Dr kku love strategy aavasyam illa. Dr genuine aayirnnu ennu. Then y? Enthina ishtam und ennariyilla ennu paranju? Pinne Dr support cheythitte illale dilshaye. Dilsha family polum avale degrade cheythappol mindiyilla. Dr aanu react cheythathu. Athinu aa paavathinu kure degrading kitti.annu dilshede chechi Dr ne support cheythu voice clip ittu.dilsha paranju Dr kku time illa samsarikkan ennu. Behind woods u tube channelil dilsha interview nu 3am eneettu interview join cheytha aalu dilshakku time kodukkathe irikkum ennu thonnanundo ithu samsarikkan? Innale vare dilshye support cheytha njan innu athil regret cheyyunnu.vote cheythil regret illatto. Karanam Dr avide thottilla athukondu.
എല്ലാവർക്കും എന്തൊരു curiosity ആണ്... Friend ആണ് എന്ന് പറഞ്ഞാൽ കല്ല്യാണം കഴിക്കണം എന്നുണ്ടോ... disha എത്രയോ തവണ BByil പറഞ്ഞു Dr enik friend ആണ് എന്ന്... Doctorku ennod ഇഷ്ടം ഒന്നും ഇല്ലല്ലോ എന്നും ചോദിച്ചിട്ടുണ്ട്.. Dr പലതവണ paranjitund dilsha dr ku പറ്റിയ ആളല്ല, doctorinte concept വേറെ ആണ് എന്ന്... I don't understand then y ppl are mentally torturing her like this ..
@@neelakandan221 ini unfollow adichitu enna kaaryam avalku kittendathu kitti ini follow cheythaal enthu unfollow cheythaal enthu ..ithupole thanneyalle robinte case il um kurachu divasam vare kaanum ee army okke pandu rajith army aayrnnu ippo angane oraal ondo ennu polum ariyilla.athondu follow Kum unfollow Kum yaathoru prasakthi yum illa. Aaka 2 o 3 o peraanu army ennu parayaan ennitaanu ivanmaarude Patti show ennitum ithuvareyum manasilaakaatha kore fans mandanmaarum
കല്യാണം കഴിഞ്ഞ ഒരു ആണിൻ്റെ അടുത്ത് ഫ്രണ്ട് ആണ് എന്ന് പറഞ്ഞ് Dilsha പെരുമാറിയത് പോലെ പെരുമാറിയാൽ അയാളുടെ ഭാര്യ ഒലക്ക കൊണ്ട് അടിക്കും. സൗഹൃദവും പ്രണയവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് പോകാം പക്ഷെ ഒരാളെ പ്രണയിച്ചിട്ട് സൗഹൃദത്തിലേക്ക് പോകാൻ ബുദ്ധിമുട്ട് ആണ്.
ഇവള് ശരിക്കങ്ങട് ഒന്നും പറയില്ലന്നെ. ഉണ്ടാവാം, ഉണ്ടായിരിക്കാം എന്നൊക്കെ യാണ് എപ്പോളും പറയുക🤦♀️ഇല്ലെങ്കിൽ, ഇഷ്ടമില്ല എന്നങ്ങു പറഞ്ഞാൽ തീരുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ... ഇതൊരുമാതിരി🙄
Dr:Robin പെണ്ണ് കെട്ടാതെ( മൂലയ്ക് ഇട്ട മഴുപോലെ )മൂലക്ക് ആയാലും കൊഴപ്പുല്ല dilsha യെ കെട്ടേണ്ട അവൾ അപ്പ പ്പോ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം ആണ്
Dilshan she is still playing the same game as in BBM , but let she not forget about the Hindi singer Ranu Mondal , viewers can build and viewers can bring them down so let she not rub with viewers. Regarding Dr. Robin I am sure she do not deserve him with her attitude so no need of her drama….
ആരതി നല്ല കുട്ടി ❤😍😍🥰🥰🤙🤙ആരതിയെ കെട്ടിയാൽമതിയായിരുന്നു dr, റോബിൻ മച്ചാൻ ദിൽഷയും റോബിൻ മച്ചാനും ചേരുന്നില്ല ആരതിയും,dr, റോബിൻ മച്ചാനും നല്ല ചേർച്ചയുണ്ട് നല്ല മനഃപൊരുത്തം dr, റോബിൻ ആരതി love ഈ രണ്ട് ജോടിയും പൊളിയാണ് ❤🤩😍🥰🤙🤙
ജാസ്മിൻ ചെടിച്ചട്ടി എറിഞ്ഞു പൊട്ടിച്ചപ്പോൾ ഒട്ടിച്ച വകയിൽ വോട്ട് ദിൽഷക് കിട്ടി.. റിയാസ് കപ്പ് എറിഞ്ഞു പൊട്ടിച്ചപ്പോ ഒട്ടിച്ച വകയിൽ വീണ്ടും കിട്ടി.. ബ്ലെസ്ലി ലാസ്റ്റ് വീക്ക് ൽ മണപ്പിച്ചു നടന്നപ്പോൾ ആ അക്കൗണ്ട് ൽ ന്നും കുറച്ചു കിട്ടി.. അങ്ങനെ മൂപ്പത്തി കപ്പ് ഉം കൊണ്ട് പോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Robinte karyam chodikaruthenn paranjtm ulupiland chodicht 😶... Also...Robin should be asking the exact words to HER directly right? Public ayt camera lum fans nodm matram paranja seri akuo... Shouldn't they discuss this in their own privacy and get to know each other and all? If nobody interfered, this would have become a beautiful love story probably. If not for the fans and social media. 🤕
Dilsha De chechi yude audio clip ennu paranju circulate cheythathu fake aayirunnu... njaan ippo dilsha army De instagram story il kandathaa.. really shocking.. enthellaam kalikal aanu appo dilsha ye jayippikkaan vendi nadannirikkunnath..
Ithokke grant finale vote cheyyunna annu thanne robin fens nod paranjathaanu.. Ayalkk vendi mathram avalkk vote koduth vere reserving aayittullavare mandanmar aakkallennu.. Appo evde aarunnu
@@humanbeing3338 ശെരിയാ, അന്ന് അങ്ങനെ പറഞ്ഞവരെയൊക്കെ bechheeka ഫാൻസ്, ഞരമ്പൻ ഫാൻസ്, കോഴി ഫാൻസ് എന്നൊക്കെ പറഞ്ഞു dhilrob ഫാൻസ് കളിയാക്കി വിട്ടു. എന്നിട്ടിപ്പോ എന്തായി 🤣🤣🤣
Big boss adutha season eppozha e mara kurisheke inne pinne earagan dlisha orukillum official conform cheyithirunnila avrude relationship ne kuriche robin anne dlisha ne nokki thottu pidichu kettum eannke paranje avrude game avare nannayi kalichu robinum aykada fan'sum mandamare ayi
Atallelum penpillarde idapadanu boys ishtanu paranjal friends anu parayum but agane pettanu boys nte mind marilla still avanmar pottanayitigane koode nadakum penpillarkariyam avanu still ishtam ondenu ennalum no paranju stop cheyikkila last avalk vere arelum set akumbo avanodu kalippayi ozhivakkal ayi ithu thanne story
റോബിൻ ഇനി ദിൽഷയെ ഒരു സുഹൃത്ത് പോലും ആക്കരുത് ആട്ടി വിടണം ദിൽഷ ഫേക്ക് ആയി ബിഗ്‌ബോസ് ഹൗസിൽ റോബിനെയും ബ്ലെസിയെയും തട്ടി കളിച്ചു ശ്ശേ ദിൽഷയുടെ വിചാരം ദിൽഷയുടെ പുറകെ എല്ലാവരും ചെല്ലുമെന്നാണ് റോബിൻ്റെറ വോട്ട് മാത്രം ആണ് ദിൽഷ ജയിച്ചത് ദിൽഷയേക്കാൾ നല്ല മത്സരാർത്ഥി റിയാസ് തന്നെ
E tom enu parayuna vyakthi BB show kandit polum illa..enit vallavarum parayune keatu enthu pptathara chodikunu Ivan.. no paranjudayiruno enu🙄 dilsha valare clear oru 100 vattam paranjitund pranayikan patilla kallyanam kazhikan onm thalparyam illa oru frnd ayit mathram kanda mathi enu.. Ivan oke eviduna e varune..
Dilsha is very brilliant She cheated very neat and clean I don't think dilsha is an innocent girl She should know about how the doctor Robin looks her and care her . She used him for her win that's all
Anyone watching this after dr.robin's engagement 😜
Ys
Njn 😂
Ys
😂😂😂
Ya ya🤣
ഇവരെ ആരെയും ഇഷ്ടമല്ലാത്ത ആരേലും ഉണ്ടോ
Onde
സാധരണ ഒരാളെ ഇഷ്ടം അല്ലെങ്കിൽ അയാളുടെ ഫോട്ടോ പോലും കാണില്ല പക്ഷെ ചില മലയാളികൾ ഇഷ്ടമല്ലാത്ത ആളുകളുടെ വീഡിയോ കണ്ട് അതിൽ കമൻ്റും ഇടും. മനുഷ്യർക്ക് ഒരാളെ ഇഷ്ടപ്പെടാതെ ഇരിക്കണം എങ്കിൽ അയാള് നമ്മളോട് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ട് ആയിരിക്കണം അല്ലാതെ നമ്മളോട് ഒരു ദ്രോഹവും ചെയ്യാത്ത നമുക്ക് നേരിട്ട് ഒരു പരിചയം പോലും ഇല്ലാത്ത ആളോട് നമുക്ക് ഇഷ്ടക്കേട് വരേണ്ട കാര്യമില്ല.സോഷ്യൽ മീഡിയയിൽ പലതരം കാര്യങ്ങൾ ഉണ്ടാവും എല്ലാം content ഒന്നും നമുക്ക് ഇഷ്ടപ്പെടണം എന്നില്ല content ഇഷ്ടം അല്ല എന്ന് കരുതി അതിൽ ഉള്ള ആളോട് ഇഷ്ടക്കേട് തോന്നേണ്ട കാര്യവുമില്ല.
Dilsha ജയിക്കാൻ ഏറ്റവും കൂടുതൽ vote ചെയ്തത് Robin fans ആണ്.Bigg boss winner ആവാൻ യോഗ്യതയുണ്ടായിരുന്നത് riyas and blessleeക്കാണ്. എന്നിട്ടും dilsha ജയിച്ചു. ഇപ്പോൾ അവൾ ബുദ്ധിക്ക് കളിച്ചു. കഷ്ടപെട്ട് vote ചെയ്തു ജയിപ്പിച്ച Robin fans മൂ$#. ഇതാണ് അവസ്ഥ🤣🤣🤣
Kazhivullavare tholppichathine robinum fansinum daivam kodutta sikshayane dilsha yadarthathil dilsha divathinte. Pravarthi velippedan daivam thirajeduttha madyamammathramane
Sathyam😂🙌🏼
ബുദ്ധിയും കൗശാലവും ഉപയോഗിച്ച് ജയിക്കേണ്ട ഗെയിം ആണല്ലോ ബിഗ്‌ബോസ് അതിൽ dilsha ജയിച്ചു അല്ലാതെന്തു
Sathyam... 😂🙌🏼
@@sindusindu5884 👍🏻
അവൻ എന്തൊക്കെയോ ചോദിക്കുന്നു അവൾ എന്തൊക്കെയോ പറയുന്നു 🤣🤭🤭🤣😂😂😂
😂😂😂
അയാൾ ചോദിച്ചത് കറക്റ്റ് ആണ്... റോബിന് ഇഷ്ടം ആയിരുന്നു എന്ന് അറിയാമോ?? അവിടെ No പറയരുന്നില്ലേ???She said ആണോ???
@@chinnusudarsanan9497 athenne 🤣😂
@@chinnusudarsanan9497avalkk nalla pedi und athkomdaan angane.nammal chothikkaruth enn aagrahikkunna kaaryam nammalod chothikkumpol palappozhum angane aavum athine ingane kaliyaakkendathilla.nammal aan ee avasarathil ullathenkil babbabba aayirikkum avastha.
DILSHA മിടുക്കി ! , പൊട്ടനും പോയി മണ്ടനും പോയി ...കപ്പ് ഉം കിട്ടി , കാശും കിട്ടി ..ഹൈലായിസ
😂athe
🤣
Yes🤣🤣🤣🤣
🤣🤝🏻
Pinnallathe
അവളുടെ insta currently 15 k കുറഞ്ഞു 🥳
Dilshede?
9k.korani
@@demonizedhuman941അതെ..
@@demonizedhuman941 20 k കുറഞ്ഞു man
Full കുറയണം....
It is her decision to love him or not. She never said she loves him. I am not a Dilsha fan or something... But considering her as a human she needs peace .. Please stop torturing her.. It's their life their privacy.. Let's not interfere in it.. Please consider them as humans.. If Robin really loved her let him get the strength to go through this.
Bb live okke kandirnno? Cup,kuppi okke potte.. Dr brother aayi kanan paranjappol frnd aayi mathi ennu paranjathu enthina? Angane kure und. Blesslykku hope koduthathayi enikku thonneettilla. Pakshe drkku nallapole hope koduthittund.pinne after finale airportil vach enthina follow cheyyippiche instayil? Orale mathram mathi athu special aanu ennokke dilshede sis paranjallo appo. Avarkkariyille Dr instayil wife ne mathram follow cheyyananu aagraham ennu paranjathu.even dilshakkum ariyam.enthukondu appol no paranjilla? Dr nodu no paranjathil alla prblm, Dr support cheythitte illa polum.image nokkatge react cheythathu dilshay enna thante best frndinu ethire degrading vannathukondalle? Ithokke dilshakku ariyillenkil familykku ariyille? Dilsha feelings vach kalichu. 100% sure aanu.bb live okke kandavarkku manassilavum
@@sraddha8601 it's her choice to choose her partner. No parayatat maybe korch ishtam kanuvarikm but koodtal interact chytapm she may thought eth workout aakila. What's wrong with that. Robin wife ne matre flw chyoon paranjen dilshak enth chynde. I am not a dilsha supporter even in bb she said kore mandataram including she is a fresh piece and all. I am totally against those attitude . But this is her life she can do whatever. It's about choosing a partner
@@josmyjoseph6613 kattan with emmatty interview kandirnno? Enthinu dilsha kallam paranju Dr nu enne ishtamanennu enikkariyilla, ithuvare direct paranjittilla,purathu vannappol aanu manassilayathu polum. Anganeyano? Bbyil vach ethra times love related conversation avar thammil undayittund.ennittum ariyilla polum.dhanya paranju Dr love strategy aayirnnu ennu appol dilsha paranju alla Dr kku love strategy aavasyam illa. Dr genuine aayirnnu ennu. Then y? Enthina ishtam und ennariyilla ennu paranju? Pinne Dr support cheythitte illale dilshaye. Dilsha family polum avale degrade cheythappol mindiyilla. Dr aanu react cheythathu. Athinu aa paavathinu kure degrading kitti.annu dilshede chechi Dr ne support cheythu voice clip ittu.dilsha paranju Dr kku time illa samsarikkan ennu. Behind woods u tube channelil dilsha interview nu 3am eneettu interview join cheytha aalu dilshakku time kodukkathe irikkum ennu thonnanundo ithu samsarikkan? Innale vare dilshye support cheytha njan innu athil regret cheyyunnu.vote cheythil regret illatto. Karanam Dr avide thottilla athukondu.
എല്ലാവർക്കും എന്തൊരു curiosity ആണ്... Friend ആണ് എന്ന് പറഞ്ഞാൽ കല്ല്യാണം കഴിക്കണം എന്നുണ്ടോ... disha എത്രയോ തവണ BByil പറഞ്ഞു Dr enik friend ആണ് എന്ന്... Doctorku ennod ഇഷ്ടം ഒന്നും ഇല്ലല്ലോ എന്നും ചോദിച്ചിട്ടുണ്ട്.. Dr പലതവണ paranjitund dilsha dr ku പറ്റിയ ആളല്ല, doctorinte concept വേറെ ആണ് എന്ന്... I don't understand then y ppl are mentally torturing her like this ..
@@kaishorik7726 parayunnathu vere pravarthi vere aayirnnu. Dr brother aayi kanan paranjappol illa Venda frnd mathi.blesslye bro aaki Dr ne aakkeela. Difference. Athu mathralla behaviour okke kandal frnd mathram ennu thonnuo? Pinne insta follow cheyyippichatho? Dilsha and familykku ariyalo Dr nte wish enthayirnnu ennu.dilshayude sis paranju dilune mathram follow cheythal mathi athu special aanennu. Appo athonnum hope kodukkannathalle?
ഓസ്കാർ അവാര്‍ഡ് കിട്ടും ഈ അഭിനയത്തിന്
അതേ അങ്ങനെയെങ്കിൽ no പറഞ്ഞൂടായിരുന്നോ
No paranju
ruclips.net/user/shortsmNg5zcclzUE?feature=share
Ey no paranja winner Avan pattuo
Ayin avl eppazhenkilum yes prnjitundo..Nigl allathe thanne urapichathalle
ഇവൾ ഫുൾ ഉടായിപ്പ് ആണ്. ബ്ലസിലിയെ അനുജൻ എന്നു പറഞ്ഞവൾ റോബിൻ ചേട്ടൻ എന്നു പറഞ്ഞില്ല...
Friends aane
Nthyokya pryne🥴
Yes
"Athaanu point"💪 avalku randuperum premikkum ennu fansine bodhipikanamaayirunnu ,😂😂😂
@@frankskool1351 enthe Sathyam alle? Brother aayi kando ellardem munnil vach paranjo ennokke Dr parnjappol enthinu Venda frnd mathi ennu paranju?
1:23 eventha e chelakunne..Robin ippo thanne ethra pravasham paranju..positive response ithuvare dilshyil ninnu kittiyilla ennu arakanu ariyathathu..
ഇനി നീ പറയണ്ട. ഞങ്ങടെ dr ന് നല്ല ഒരു കൊച്ചിനെ കിട്ടി ആരതി 🥰🥰🥰♥️
വൈകി വന്ന ട്രോൾ 😁😂🤣
മാനസിക രോഗി ഒന്നും ഓർമയില്ല. 😂😂😂😂
Ivarde engagement kazhinj kanunnu🥰😌
എല്ലാരും ദിൽഷയെ unfollow അടിച്ചൂള്ളൂ 😂😂😂
20 k പോയി
Korean famous trivandrum guy Sky Hydz. Support this International pop musician @skyhydz
Ayinu unfollow adichitu enna cheyyaana flat kittanullathu kitti 😂ivide kore peru unfollow cheyyan parayunundu unfollow cheythaal aval chathu povum enna mattil😂athu angane kore mandanmaar😂
@@vigneshka6122 Unfollow ചെയ്താൽ പിന്നെ ആര് അവളെ തിരിഞ്ഞ് നോക്കാൻ.. Ad ചെയ്യാൻ പോലും ആരും വിളിക്കില്ല
@@neelakandan221 ini unfollow adichitu enna kaaryam avalku kittendathu kitti ini follow cheythaal enthu unfollow cheythaal enthu ..ithupole thanneyalle robinte case il um kurachu divasam vare kaanum ee army okke pandu rajith army aayrnnu ippo angane oraal ondo ennu polum ariyilla.athondu follow Kum unfollow Kum yaathoru prasakthi yum illa. Aaka 2 o 3 o peraanu army ennu parayaan ennitaanu ivanmaarude Patti show ennitum ithuvareyum manasilaakaatha kore fans mandanmaarum
അവൾക്കു ഒന്നും അറിയില്യ. പാവം കുട്ടി. കഷ്ട്ടം. Dr പാവം ❤️.
Dilsha ആദ്യം തന്നെ ഫ്രണ്ട് ആണെന്ന് പറഞ്ഞിരുന്നു. അതിന്റെ അർത്ഥം no എന്നാണെന്ന് മനസ്സിൽ ആയില്ലേ 😄😄😄😄😄
കല്യാണം കഴിഞ്ഞ ഒരു ആണിൻ്റെ അടുത്ത് ഫ്രണ്ട് ആണ് എന്ന് പറഞ്ഞ് Dilsha പെരുമാറിയത് പോലെ പെരുമാറിയാൽ അയാളുടെ ഭാര്യ ഒലക്ക കൊണ്ട് അടിക്കും. സൗഹൃദവും പ്രണയവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് പോകാം പക്ഷെ ഒരാളെ പ്രണയിച്ചിട്ട് സൗഹൃദത്തിലേക്ക് പോകാൻ ബുദ്ധിമുട്ട് ആണ്.
Arathiye കാണുന്ന വരെ ഞാൻ dilsha fan ആയിരുന്നു but ഇനി മുതൽ arathi fan ആണ്🥰🥰🥰🌼🌼🌹🌹🌹🌹
🙄നാളെ
Kurach kazhiyumbo ithpole thanne ningal ellarum aa kochinum oru air ticket eduth kodukkanam tto..
@@abhijith5197 appo kanunnavare appa vilikum😂
Nanam illa baay
😂njramb rogi..ni sunny Leone de fan alledq
ഇതുവരെ മനസിലായിരുന്നില്ല.. ഇപ്പോ ഇത് കണ്ടപ്പോഴാണ് കേരളവർമ കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന പൊടി (ആരതി ) ആണ് ഇതെന്ന് മനസിലായത് 😊
Arathide age ethraya
@@georgiageorge7904 28 ente senior aayirunnu...
ഇവള് ശരിക്കങ്ങട് ഒന്നും പറയില്ലന്നെ. ഉണ്ടാവാം, ഉണ്ടായിരിക്കാം എന്നൊക്കെ യാണ് എപ്പോളും പറയുക🤦♀️ഇല്ലെങ്കിൽ, ഇഷ്ടമില്ല എന്നങ്ങു പറഞ്ഞാൽ തീരുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ... ഇതൊരുമാതിരി🙄
തുറന്നു പറഞ്ഞു ..
😁😁
Athe dilshayk Anne no parayarunnallo,ath parayathe frnds ennum paranju nadannu ,Dr nu oru hope undarunnu dilsha veliyil vannu yes parayumayirikum ennu
പാവം കഷ്ടം തോന്നുന്നു....
Alzheimer's ആണല്ലേ.....
😳😳😳😳😳
ഓർമ ഇല്ല... ഒന്നും....
പക്ഷേ കണ്ടുകൊണ്ടിരുന്ന നമ്മൾക്ക് എല്ലാം നല്ല ഓർമയുണ്ട്.,..😜😜😜
Frnds anu polum ..😁😁
റോബിൻ ഫാൻസ്..ദിൽഷക്ക് വോട്ട് ചെയ്തത് വെറുതെ ആയി പോയി.... റോബിൻ കിങ് മേക്കർ... 💪💪💪💪💪... നല്ലൊരു കുട്ടി റോബിന് കിട്ടട്ടെ കിട്ടും ❤❤❤❤❤❤
Karanjo karanjo 😂
DILSHA മിടുക്കി ! , പൊട്ടനും പോയി മണ്ടനും പോയി ...കപ്പ് ഉം കിട്ടി , കാശും കിട്ടി ..ഹൈലായിസ
Ehhh...chumma nammade peru kalayan inganatha comment idathadaa🤦♂️🤦♂️🤦♂️🤦♂️
Rip dilrob. Adyam Dilsha deserving Allan parayumbol sammadikilarnnu. Vote cheidavar thanne Padi nadakunnu.
Dr... Nte family kkk pattiya kutty alla Dilsha
Unfollow Campaign Started ini aarengilum Dilsha ye Instagramil Unfollow cheyyan undengil Net Offer theerunnathinu munb cheyendathanu.
Doctorkk vendy njangal dilshaye jeypichu ennokke veeravaadham muzhakki nadannitt epol thenju alle...kuree mandan fens ...epam unfollow campaign ennm paranj nadaknn...avalkk followers instayl koodvaanu
👍😂😂
Adhe
@Richard The Lion Heart ningal onnu power kanichathinte aanu ippo aa kuttiyude veettilirikkunna cup um ippo anubhavikkunna degrading um. Iniyum veno?!
😂👍
Dr:Robin പെണ്ണ് കെട്ടാതെ( മൂലയ്ക് ഇട്ട മഴുപോലെ )മൂലക്ക് ആയാലും കൊഴപ്പുല്ല dilsha യെ കെട്ടേണ്ട അവൾ അപ്പ പ്പോ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം ആണ്
❤️ DOCTOR ❤️
Dilshas answer is No.Robin knows it.If there is no Pranayam, she should let Robin go ..May Arathi podi express her thoughts
Arathy ishtanenn paranjo
Bigg boss il dhilshaye athra karyam allarunnu but ipo athiraye kandashesham nku orupaad ishtamaanu dilshaye🥰🥰🥰🥰love you❤
Dilshan she is still playing the same game as in BBM , but let she not forget about the Hindi singer Ranu Mondal , viewers can build and viewers can bring them down so let she not rub with viewers. Regarding Dr. Robin I am sure she do not deserve him with her attitude so no need of her drama….
എന്റെ പൊന്നോ dr ❤ ആരതി ഇതിനിടയിൽ negatives വരല്ലേ
Enthoru abinayam.......onnum ormmayillaa
Mohanlal fan's like here , love from Assam 💞
ആരതി നല്ല കുട്ടി ❤😍😍🥰🥰🤙🤙ആരതിയെ കെട്ടിയാൽമതിയായിരുന്നു dr, റോബിൻ മച്ചാൻ ദിൽഷയും റോബിൻ മച്ചാനും ചേരുന്നില്ല ആരതിയും,dr, റോബിൻ മച്ചാനും നല്ല ചേർച്ചയുണ്ട് നല്ല മനഃപൊരുത്തം dr, റോബിൻ ആരതി love ഈ രണ്ട് ജോടിയും പൊളിയാണ് ❤🤩😍🥰🤙🤙
Neeyara brokero😂
@@safshazzz 🤣🤣
@@safshazzz kettikkaan nadakkunna fans 🔥
Avarde engagement kazhinj.
ജാസ്മിൻ ചെടിച്ചട്ടി എറിഞ്ഞു പൊട്ടിച്ചപ്പോൾ ഒട്ടിച്ച വകയിൽ വോട്ട് ദിൽഷക് കിട്ടി.. റിയാസ് കപ്പ് എറിഞ്ഞു പൊട്ടിച്ചപ്പോ ഒട്ടിച്ച വകയിൽ വീണ്ടും കിട്ടി.. ബ്ലെസ്ലി ലാസ്റ്റ് വീക്ക് ൽ മണപ്പിച്ചു നടന്നപ്പോൾ ആ അക്കൗണ്ട് ൽ ന്നും കുറച്ചു കിട്ടി.. അങ്ങനെ മൂപ്പത്തി കപ്പ് ഉം കൊണ്ട് പോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ലാസ്റ്റ് എല്ലാവരെയും തേച്ചു ഒട്ടിച്ചു 😀
Dilshayude chechi thanne paranjirunnu, ammayum paranju avalcku kannil evideyo ishtam ullathu pole ennu. Dilunu ishtam undenkil kalyanam kazhichu koduckum ennu. Dr. ishtam alla ennu paranjal kollum ennuvare paranja chechiyum pinne kalumari.
ഫ്രണ്ട് ..😂😂
Robinte karyam chodikaruthenn paranjtm ulupiland chodicht 😶... Also...Robin should be asking the exact words to HER directly right? Public ayt camera lum fans nodm matram paranja seri akuo... Shouldn't they discuss this in their own privacy and get to know each other and all? If nobody interfered, this would have become a beautiful love story probably. If not for the fans and social media. 🤕
This is the answer for dilsha fans that she was unaware of all the happenings in and out
തേപ്പുകാരി of the year2022😄😄😄😄
😂😂😂
പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ആയിലെസ 😂
Arathy podi💗💗
അന്ന് റോബിൻ ചോദിച്ചപ്പോൾ ജാഡ കാണിച്ചിട്ട് അല്ലെ, അന്ന് ys പറഞ്ഞിരുന്നെങ്കിൽ ഇന്ന റോബിന്റെ പെണ്ണ ആകുമായിരുന്നു. ഞാനും kure ആഗ്രഹിച്ചിന്ന് dilsha yes parayan. Bt paranjila. ഇനി ആരതി കെട്ടിക്കോളും ഡോക്ടറെ
Oru kallathy look.podi is suit for Robin.
531 K aayrnu aa video idum mune....ipo 522K aai
Dilsha is brave.ah prantan kettanenklm nalat avla e terumnm tanen ,enthka koprym an ayl kaniknath.dilu❤❤❤❤
Robin rakshapetuu...alangil idem girl de partner en per vannene😆
ദിൽഷക്ക് ജാഡ കൂടുതലാണ് 😑😑😑ആരതി is soo cuteee❣️❣️❣️❣️❣️
Ah ksheenam maatan oru arati venam 🤣🤣
ഒരു വീഡിയോയിൽ കണ്ടപ്പോ തന്നെ അവരുടെ സ്വഭാവം താൻ ശെരിക്കും മനസിലാക്കിയോ 🙄
@@freebird7524 ah pandu robin fans dilshede kannile pranayam kandu manasilakiyille.. adhu pole 🤣🤣
@@dp5030 😂😂😂💯
Nighalkokeyy aghaneyanaloo ethiri oru penne kutty nalatupoley samsarichal atu jada akume... kashtam
Dilsha De chechi yude audio clip ennu paranju circulate cheythathu fake aayirunnu... njaan ippo dilsha army De instagram story il kandathaa.. really shocking.. enthellaam kalikal aanu appo dilsha ye jayippikkaan vendi nadannirikkunnath..
She should have said these statement before or should have kept a boundary.
First 🆗™️
Unflw cheyuka dilshaye degrade cheyruth Dr fan❤
Ayinu unfollow cheythitu enna cheyyaana flat kitaanullathu kitti 😂athu angane kore fans mandanmaar 😂
Oru tm follow cheyya oru tm ororthare out aka oru tm ororthare win aka inipo unfollow ingal Robin fansnte Oro leelavilasangalei 😀
@@siyakasim7868
🤣🤣🤣
@@vigneshka6122
😂😂😂
ruclips.net/video/3WRHE4eGMgA/видео.html
ഡോക്ടറുടെ മിടുക്കി കുട്ടി എവിടെയോ ഒണ്ട് 😘😘😘😘😘
തലേടെ മുകളിൽ 😂
Kittiyallo arathi❤️❤️❤️
കിട്ടിയല്ലോ ഒരു kochu cute girl ne💖🥰 ini avar jeevikatte
@@nesrin4344 huhuhu
🤣🤣😂😹... Drinu dilsha thechu.... Dr fan yellam pottanmare😹😹😹....
Athinu Dilsha appozha Dr ne eshtam aanennu parajhe 🙄🙄🙄 njeremblee army kalakka vellathil meen pidikkunnu
@UCCYisnyehm0mvz1voHMDpHA bro, dilshede RUclips channel eduth nokk.. Video ittittund.. No hope.. Avarude istam
@@mithunkrishna1449 Ath kollam avl yes paranjitillen niglk vekthamay ariyam ennit #dilrob ennum prnj kore kanichkutti avlk voteythit no prnjapa unfollow cheythekunnu...Nalla Dothar Fens!🥴
@@aira1945 doctor fan aayathil abhimanikkunnu…… njerembente fan aavathathilum sandhoshikkunnu
@@mithunkrishna1449 Athakke okk...Utharam muttumbo .........😁
Doctor support cheythitillanalle prnjadh ah vediolu, so doctor prnjit ethra aakar vote cheytho athrem alkar unfollow cheyth kanich koduk. Apo manasilakum ethra nisara alkara dhilshak vote cheythitundakuka ennu.
Ithokke grant finale vote cheyyunna annu thanne robin fens nod paranjathaanu.. Ayalkk vendi mathram avalkk vote koduth vere reserving aayittullavare mandanmar aakkallennu.. Appo evde aarunnu
@@humanbeing3338
ശെരിയാ, അന്ന് അങ്ങനെ പറഞ്ഞവരെയൊക്കെ bechheeka ഫാൻസ്, ഞരമ്പൻ ഫാൻസ്, കോഴി ഫാൻസ് എന്നൊക്കെ പറഞ്ഞു dhilrob ഫാൻസ് കളിയാക്കി വിട്ടു. എന്നിട്ടിപ്പോ എന്തായി 🤣🤣🤣
ഇതിനൊക്കെ ഫാൻസ് പ്രബുദ്ധരേ 🤣🤣🤣🤣🤣🤣🙏
Big boss adutha season eppozha e mara kurisheke inne pinne earagan dlisha orukillum official conform cheyithirunnila avrude relationship ne kuriche robin anne dlisha ne nokki thottu pidichu kettum eannke paranje avrude game avare nannayi kalichu robinum aykada fan'sum mandamare ayi
അവന്റെ വോട്ട് കൊണ്ട് ജനിച്ചിട്ട്,അവനെ തേച്ചു...അ അൻപത് ലക്ഷം കിട്ടിയില്ലേ,... ഇനിയിപ്പോൾ എന്തിനാണ് അവനെ....😝😝😝
ദിൽ ശയോട് ഒരിക്കലും കല്യാണം കഴിക്കണമെന്നും... പ്രേമമാണന്നും റോബിൻ പറഞ്ഞിട്ടില്ല....
Atallelum penpillarde idapadanu boys ishtanu paranjal friends anu parayum but agane pettanu boys nte mind marilla still avanmar pottanayitigane koode nadakum penpillarkariyam avanu still ishtam ondenu ennalum no paranju stop cheyikkila last avalk vere arelum set akumbo avanodu kalippayi ozhivakkal ayi ithu thanne story
രണ്ടു പേർക്കും ഇഷ്ടം ഉണ്ടെങ്കിൽ മാത്രം നടക്കുന്ന കാര്യം ആണ് കല്യാണം അത് അവർ തമ്മിൽ തീരുമാനിക്കട്ടെ നിങ്ങൾ എന്തിനാ ഇടപെടുന്നത്
റോബിൻ ഇനി ദിൽഷയെ ഒരു സുഹൃത്ത് പോലും ആക്കരുത്
ആട്ടി വിടണം
ദിൽഷ ഫേക്ക് ആയി ബിഗ്‌ബോസ് ഹൗസിൽ റോബിനെയും ബ്ലെസിയെയും തട്ടി കളിച്ചു
ശ്ശേ
ദിൽഷയുടെ വിചാരം ദിൽഷയുടെ പുറകെ എല്ലാവരും ചെല്ലുമെന്നാണ്
റോബിൻ്റെറ വോട്ട് മാത്രം ആണ് ദിൽഷ ജയിച്ചത്
ദിൽഷയേക്കാൾ നല്ല മത്സരാർത്ഥി റിയാസ് തന്നെ
ദിലഷ ഇനി റോബിനോട് സംസാരിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല
Ini Ninte role kazinju mole dilshe
Dr ❤👌
Arathi ithilumm venayrnnuu😂
Evalekalum arathi thanne adipoli ❤️
Ithoke onn nirthikude ith a avarude personal vishyalle kande kande maduthu
Dilsha edtha theerumanam aan nallad☺
Dilsha ❤️❤️❤️❤️❤️❤️
Dilsha entho aanenna avaludae bhavam
Verum koothara aayittaanu evalae prekshy
Karuthunnathu.Avalaepolae kootharakal avlae support cheyyum.Kannu,kanni koottathil allae poku.
Oh pinne
30 വയസുള്ള പാവം കുട്ടി 😃😃😃
arati podi 🤣
ഈ കുട്ടിക്ക് മെമ്മറി ഫുൾ പോയതാണ് അസുഖമാണ് നല്ല കറന്റ് ഉണ്ടേൽ ചിലപ്പോൾ കൊടുത്താൽ 🤔🤔🤔
Dilu🥰
Madambalile chitharogi new version. Ente ponnu chetta vere aarem kittathondaano ee sadhanathe interview cheyyunne
ആരതി പോടീ ഒരു ഇന്റർവ്യൂ ചെയ്യൂ
യോഗം ഇല്ല അമ്മിണിയെ പായ അങ്ങ് മടക്കിക്കോ 🤣🤣🤣🤣🤣
Shavam
Kallaammmm...
Dilsheda pari aval maanyamaayi jeevikkathum illa manyamayi jeevikkunnavare jeevikkan sammathikkathum illa shavm... Ippo ramsane pidichirkkanu nthavo ntho kandaryam..... Kure big boss ondakki irakkum athiloode nashikkunna social mediaum nthoru kaalamanith nte daivameee😅😂
കാശും കിട്ടി ചേച്ചി Nice ആയിട്ട് തേച്ചു
റോബിൻ 3G
ഡോക്ടർക്ക് നല്ലൊരു ജീവിതം ഉണ്ട് അത് കളയേണ്ട
Dhilsha was right❤️🔥
ആരതി കുട്ടിയെ ദിൽഷയിക്ക് വേണ്ടി ചതിക്കരുത് റോബിൻ മച്ചാൻ ആരതി നല്ല കുട്ടിയാണ് ദിൽഷയുടെ പോലെ ചതിവില്ല
E tom enu parayuna vyakthi BB show kandit polum illa..enit vallavarum parayune keatu enthu pptathara chodikunu Ivan.. no paranjudayiruno enu🙄 dilsha valare clear oru 100 vattam paranjitund pranayikan patilla kallyanam kazhikan onm thalparyam illa oru frnd ayit mathram kanda mathi enu.. Ivan oke eviduna e varune..
Aarati podi uyir
I think mattullavarum mosham parayaruthanum paranjanu rply kodukan sremikunathu oru samsara visheyam akathirikan vendi pullikari sremichatha
Dilsha aunty yude mattoru mugham innale kandu....dr.robinodulla respect veendum koodi....ithine yonnum heroine akki time waste akkaruthu....oru request anu
Ni eni ethu parnjittu karyaila,,, epo merg annu podi Robin annu😍😍 ennala athu ellavarodu open ayi parnju,,, eni vetto mola🤣🤣
She is a well played artist ......drama queen .....
Dilsha is very brilliant
She cheated very neat and clean
I don't think dilsha is an innocent girl
She should know about how the doctor Robin looks her and care her . She used him for her win that's all
Cup കിട്ടിയില്ലെങ്കിൽ avalude swabhavam manassilakillayirunnu
Enthoru abhinayam 😳
ഇവരൊക്കെ ആരാന്നു പോലും അറിയാത്ത ലെ:ഞാൻ 😆😆.... (കൂറ പരുപാടി കാണാറില്ല 😏മാമനോടൊന്നും തോന്നല്ലേ 🤭🤭)
Same 😂
🤣🤣🤣 pinne endhinaado ee video kanunne 🤣🤣🤣 skip adichu podey
Korean famous trivandrum guy Sky Hydz. Support this International pop musician @skyhydz
Friendsalle enn chodikkunnath marich kelkkan vendeettalle
ഇത് ഇപ്പോഴത്തെ അല്ലല്ലോ
Ser അല്പം വൈകിപ്പോയി 😂.
മൊത്തം അടിച്ചു പിരിഞ്ചു.. ദുശ്മൻ ആയി ഹേ.. 😄
ഇനി റോബിന് ദിൽഷയേവേണ്ട. അത്രക് റോബിനെ. Dilsha തള്ളി പറഞ്ഞിട്ടുണ്ട്