Pineapple പുളിശ്ശേരി നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.Good preparation. ഓണ സദ്യക്ക് വിളമ്പാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്. ട്രൈ ചെയ്തു നോക്കട്ടെ
പൈനാപ്പിൾ പച്ചടി മാത്രമേ ഞാൻ ഉണ്ടാക്കിയിട്ടുള്ളൂ. ഇതൊരു വെറൈറ്റി റെസിപി ആണല്ലോ.സദ്യക്ക് ഇത് ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. പെർഫെക്ട് ആയി തയാറാക്കി. ഈ ഓണത്തിന് പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കണം
Sadyayil ente favourite anu pineapple pulisseri njanundakkunnathu mattoru reethiyanu ithenikk kooduthal ishtayi e onathinu ithupole undakkanam looks so tempting and perfect thanks dear
പൈനാപ്പിൾ പുളിശ്ശേരി ഇല്ലാതെ എന്ത് സദ്യ ആണ് ഈ ഓണത്തിന് ഈ പുളിശ്ശേരി തന്നെ ഡിയർ
പൈനാപ്പിൾ പുളിശ്ശേരി തയ്യാറാക്കിയത് വളരെയധികം നന്നായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
Pineapple pullishery looks tasty, variety recipe..
adipoli pineapple pulissery recipe. you made it in sadhya style. liked your way of cooking style
tempting pineapple pulissery recipe. you made it in authentic way. thanks for this recipe
Pineapple പുളിശ്ശേരി നന്നായിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.Good preparation. ഓണ സദ്യക്ക് വിളമ്പാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്. ട്രൈ ചെയ്തു നോക്കട്ടെ
Pinapple Pulissery valare nannayittund ithu ente favorite anu nalla perfect ayittu undakki good presentation
pulisheri kanumbo thanne sadya kazhikkan kothi varunnu thsanks share
Pinapple pulisseri valare nannayittund. Enikkum sadyayil nalla ishtamulla recipeyanith. Theerchayayum ithupole undakki nokkanam.
pineapple pulisseri enike valiya eshta sadhyayile oru pradhana recipe thanne ee recipe nannayitunde
പൈനാപ്പിൾ പുളിശ്ശേരി അടിപൊളി ആയി തന്നെ ഉണ്ടാക്കി കാണിച്ചു ഈ ഓണത്തിന് ഉണ്ടാക്കണം😊
Kollatonpinappile pulissery kandappol thanne kothiyaye tastyum easyum anu try cheysto
pine applr pulisseri nannayittund ee sadyakku ithupole thanne undakkunnathu
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു റെസിപ്പി ആണിത്.. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്..
പൈനാപ്പിൾ പച്ചടി മാത്രമേ ഞാൻ ഉണ്ടാക്കിയിട്ടുള്ളൂ. ഇതൊരു വെറൈറ്റി റെസിപി ആണല്ലോ.സദ്യക്ക് ഇത് ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. പെർഫെക്ട് ആയി തയാറാക്കി. ഈ ഓണത്തിന് പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കണം
😂🎉 Super
കൂട്ടു കൂടു
Ithu ente favorite aanu...Nannayi present cheytu...Adiploi aaytundu...Kanditu thanne kothiyayi..ithu enthayalum onathinu undakanam
Ente favorite anu ee Pulisserry, erivum puliyum okke kalarnna oru taste enikkothiri ishtanu, ithu pole thanne try cheythu nokkanam
Sadyayil ente favourite anu pineapple pulisseri njanundakkunnathu mattoru reethiyanu ithenikk kooduthal ishtayi e onathinu ithupole undakkanam looks so tempting and perfect thanks dear
Valare eluppathil undakkan pattiya oru Pinappile pulissery ethudeghil otu para chorunnam try cheyato
Pineapple pulisseri undengil pinne chorinu veronnum venda nanbayi cheytheduthurto