സ്ത്രീയാണെന്ന് അവകാശപെട്ടു പുരുഷന്മാർ സ്ത്രീകളുടെ മൂക്ക് ഇടിച്ചു പരത്തി - olimpics

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 49

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 2 месяца назад +20

    നമ്മുക്ക് വർഗ്ഗീയതയുടെ ഗോൾഡ് മെഡൽ ചോർച്ചാജിക്കും അനുയായികൾക്കും🤣🤣🤣🤸🤸🤸

  • @MohammedAli-iz4zq
    @MohammedAli-iz4zq 2 месяца назад +3

    നിങ്ങളെ ഓരോ ഡയലോഗ് എന്റെ മോനെ ഒരുരക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വകയായി,,,

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 месяца назад +6

    പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യക്ക് ഉടൻ തങ്ക മെഡൽ കിട്ടാൻ സാധ്യതയുണ്ട്

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 2 месяца назад +31

    വർഗീയതയിൽ ഇന്ത്യക്ക് ഗോൾഡ് മെഡൽ ഉണ്ട്

  • @sanchari734
    @sanchari734 2 месяца назад +6

    ഇരുപതാം നൂറ്റാണ്ടിൻ്റെ പരിഷ്കൃത സമൂഹത്തിൻ്റെ അനന്തര ഫലം അനുഭവിക്കട്ടെ 😂

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 месяца назад +11

    ഈ ബോക്സിങ് എന്ന തോന്നിയാ സം തന്നെ നിരോധിക്കണം, ഭയങ്കര അപകടം.

    • @Rocking9026
      @Rocking9026 2 месяца назад

      ഇതിനു മുൻപ് ഓളിംബിക്സ് നടന്നിട്ടുണ്ട് പിന്നെ ബോക്സിങ് എങ്ങനെയാണ് തോന്നിവാസം ആവുന്നത് .പശ്ചാത്തിയ സംസ്‍കാരം ആണ് എല്ലാത്തിനും കാരണം

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 месяца назад

      ​@@Rocking9026പാശ്ചാത്യ സംസ്കാരം.

    • @Rocking9026
      @Rocking9026 2 месяца назад

      @@AbdulLatheef-dv7ug 👍

  • @shinasn7502
    @shinasn7502 2 месяца назад +5

    അതിനെന്താ നുണ വാർത്തകൾക്കും, വർഗീയതയ്ക്കും ഇന്ത്യയ്ക്കു ആണല്ലോ മെഡൽ 😂

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 месяца назад +4

    സ്ത്രീകൾ ആരും ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ട്രാൻസ് ജൻഡറിന്റെ പരിപ്പ് യഥാർത്ഥ ആണുങ്ങൾ എടുത്തോളും

  • @mistanesebrow9662
    @mistanesebrow9662 2 месяца назад +4

    ചൈന പറഞ്ഞത് സത്യം തന്നെയാണ്. ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു രാജ്യയാണെങ്കിലും ക്വാണ്ടിറ്റിയേ ഉള്ളൂ ക്വാളിറ്റി ഇല്ല പക്ഷേ ചൈനയുടെ കയ്യിൽ ക്വാളിറ്റി ഉണ്ട് ക്വാണ്ടിറ്റിയും ഉണ്ട്

  • @shafifab1195
    @shafifab1195 2 месяца назад +5

    😂😂😂 അനുഭവിക്കട്ടെ

    • @MohammedAli-uy3od
      @MohammedAli-uy3od 2 месяца назад

      കബടിക്കും നമുക്കും കിട്ടും മെഡൽ കിട്ടും ഡബിൾ ഗോൾഡ് : കാരണം കാലു വാരൽ അല്ലെ :🥱🥱🥱

  • @Muneer-h8f
    @Muneer-h8f 2 месяца назад +1

    സമത്വവാദികൾക് അച്ഛാദിൻ അകയാ കുറച്ചു കാലം അങ്ങനെ പോകട്ടെ അപ്പോൾ ഈ കൂട്ടങ്ങൾ പടികയൊള്ളു 👍

  • @weeklyvengeance5348
    @weeklyvengeance5348 2 месяца назад

    സുഹൃത്തേ അവർ ജനിച്ചത് പെൺകുട്ടിയായിട്ടാണ്
    അവർക്ക് പുരുഷ ഹോർമോൺ കൂടുതലാണ് അതാണ്‌ കാര്യം

  • @shanshan3135
    @shanshan3135 2 месяца назад

    ഇടിയിലും തുല്യതാ ആയതിൽ അത് നല്ലൊരു ഇതാണ് 😂😂

  • @koyamon3605
    @koyamon3605 2 месяца назад

    👌👌👌👌👌

  • @AnsuanshadAnsu
    @AnsuanshadAnsu 2 месяца назад

    ഓടും പിച്ചളയും രണ്ടും രണ്ടാണ് ഓട് വേറെ പിച്ചള വേറെ😊

  • @abdulnisar4461
    @abdulnisar4461 2 месяца назад +3

    Chorcha Jee yum,Suresh Koviyum😂

  • @jaleelvadakkal4480
    @jaleelvadakkal4480 2 месяца назад +2

    ഫെമിനിസം വിജയിക്കട്ടെ?

  • @muhammedalimuhammedali2283
    @muhammedalimuhammedali2283 2 месяца назад

    👍👍👍

  • @kndknd2869
    @kndknd2869 2 месяца назад

    ആറാം നൂറ്റാണ്ടിൽ നടേക്കേണ്ടത് പുരോഗമന നൂറ്റാണ്ടിൽ നടക്കുന്നു 🤣😂😄... പാവം സ്ത്രീകൾ... 🤭...

  • @Shabeer71
    @Shabeer71 2 месяца назад

    😂😂🙏🙏😀😀😀

  • @_Football_world_99
    @_Football_world_99 2 месяца назад

    പിച്ചള യും ഒഡ് മെഡലും ഒന്നല്ല pichalakku odd മെഡലിനെക്കൽ വിലയുണ്ട്

  • @mirva9757
    @mirva9757 2 месяца назад

    Imane khalife ജനിച്ചപ്പോളും സ്ത്രീ ആണ്, ഇപ്പോളും സ്ത്രീ ആണ്.... ഒരു ഇംഗ്ലീഷ്കാരിയെ ഒരു ആൽജീരിയകാരി ഇടിച്ചു ഇട്ടപ്പോള് west ന് ഉണ്ടായ ഒരു ചൊറിച്ചിൽ മാത്രം ആണ് ഈ propaganda....എന്ന ഒരു വാർത്തയും പ്രചരിക്കുന്നുണ്ട്... അൽജീരിയ transgender സപ്പോർട്ട് ചെയ്യൂന്നില്ല എന്നാണ് അറിഞ്ഞത്

  • @Basheerkv-ly8bl
    @Basheerkv-ly8bl 2 месяца назад

    സ്ത്രീ പുരുഷനാകുന്നുണ്ടല്ലോ
    എന്നാൽ അവർ ഞാൻപുരുഷനാണെന്ന് പറഞ്ഞ് പുരുഷൻമാരുമായി മൽസരിക്കാൻ വരട്ടേ
    എന്നാലറിയാം

  • @Rabekkarabe
    @Rabekkarabe 2 месяца назад +3

    എങ്ങനെ അഭിനന്ദിക്കാതെ ഇരിക്കും അധികം ആർക്കും പിച്ചള ട്രോഫി കിട്ടിയിട്ടില്ല 😂😂😂😂 ബാക്കി ഉള്ളവർക്ക് കിട്ടിയത് ഗോൾഡും സിൽവറും അല്ലെ 😛😛 റെയർ പീസ് അല്ലെ കിട്ടിയത് പിച്ചള 😂😂 എന്നാൽ അഭിനന്ദിക്കാൻ വിളിച്ചതോ പിച്ചളയുടെ വിലപോലും ഇല്ലാത്ത മരപൊട്ടൻ 😂😂🤣

  • @beeyem7093
    @beeyem7093 2 месяца назад

    അടുത്ത ഒളിമ്പിക്സിൽ പശുക്കടത്ത്കൊല, ചോർച്ച, ശിവലിംഗം തപ്പൽ ഈ ഐറ്റങ്ങളൊക്കെ വരണം

  • @majeedmaji9333
    @majeedmaji9333 2 месяца назад

    Naanakked🤔🙄

  • @mubarakkasara1648
    @mubarakkasara1648 2 месяца назад

    😮😮😮😮😅😅😅😅😅🤔🤔🤔🤔🤔

  • @JamalKt-xq4zx
    @JamalKt-xq4zx 2 месяца назад +1

    indiayil.spodisinu.vilayilla.vargeeyadak
    Nalamarketanu.adupola.
    Pachanunakum.

  • @kmcbos4443
    @kmcbos4443 2 месяца назад

    Entamo. Takarthu mathiyai

  • @a12bd23
    @a12bd23 2 месяца назад

    Namukku pasuvintsa mutram kudi malsaram undankil God kittumayirunnu

  • @ShafeekShafeek-i8d
    @ShafeekShafeek-i8d 2 месяца назад

    Chochraji 😂😂

  • @ShafeekShafeek-i8d
    @ShafeekShafeek-i8d 2 месяца назад

    😂😂😂😂

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 месяца назад

    Verum piratu nadakam shoe nakkikalalke enthum nakkan madikathavar

  • @Savad-bi3ir
    @Savad-bi3ir 2 месяца назад

    😀😀😀😀