Kottayam Pastor Case| പാസ്റ്റർക്കെതിരായ മകളുടെ പരാതി ചർച്ചചെയ്യാൻ യോഗം വിളിച്ച് ഐപിസി | IPC

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kottayam Pastor Case: പാസ്റ്റർക്കെതിരായ മകളുടെ പരാതി ചർച്ചചെയ്യാൻ യോഗം വിളിച്ച് ഐപിസി. പാസ്റ്ററെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് സഭ നേതൃത്വം ന്യൂസ് 18 നോട്. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യുമെന്ന് ഐപിസി സെക്രട്ടറി പാസ്റ്റർ ഡാനിയേൽ .
    #kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 68

  • @mathewl3871
    @mathewl3871 2 месяца назад +23

    I P C സ്റ്റേറ്റ് സെക്ട്ടറിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം ഇതെല്ലാം ഒരു ഒത്തു കളി ആണ് എന്ന്. ഒരു പിതാവിൻ്റെ പേരിൽ സ്വന്തം മകൾ പറഞ്ഞ കാര്യത്തിന്, കൂടുതൽ എന്തിനാണ് തെളിവെടുക്കുവാൻ പോകുന്നത്. ഒരു മകളുടെ അപ്പനാണ് ഞാനും. ഒരു മകൾ ഒരിക്കലും തൻ്റെ പിതാവിനെ പറ്റി ഇങ്ങനെ ഒരു അപവാദം പറയില്ല. ആ കുഞ്ഞിൻ്റെ ഈ പ്രസ്താവനക്ക് അപ്പുറം എന്ത് തെളിവാണ് വേണ്ടത്. കോരിന്ത്യ ലേഖനത്തിൽ പറയുന്നത് പോലെ ആ ദുഷ്ടനെ സഭയിൽ നിന്നും നീക്കി കളയുക. അവൻ ഇല്ലാ എങ്കിൽ ഐപിസി അങ്ങ് ഇല്ലാതായി തീരുമോ. ആ കുഞ്ഞിനെ ഓർത്ത് എൻ്റെ മനസ്സ് ദുഃഖിക്കുന്നു 😢😢

    • @sunimolsunimol1406
      @sunimolsunimol1406 2 месяца назад +1

      കറക്റ്റ് 👍👍👍

    • @juliarachelvarghese
      @juliarachelvarghese 2 месяца назад

      I feel the girl needs support.All these top leaders will blackmail her emotionally spiritually.....she needs support.....
      No daughter will simply say like this.Proper investigation should take place..... everyone should support and help the girl in that,otherwise proper investigation won't happen...

  • @MpMp-wn2bo
    @MpMp-wn2bo 2 месяца назад +11

    😮ഇതൊരു വ്യാജവാർത്തയാണെന്നു തോന്നുന്നു അല്ലെങ്കിൽ എന്തുകൊണ്ട് പേര് പറയുന്നില്ല?

  • @OneWay3109
    @OneWay3109 2 месяца назад +24

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    ഞാൻ ഒരു പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന വ്യക്തിയും ഒരു തെരുവ് പ്രസംഗകനുമാണ്.
    ഞാൻ സത്യം പറയുന്നു, ഭൂരിപക്ഷം പാസ്റ്റർമാരും വ്യാജ ക്രിസ്ത്യാനികളാണ്. നിർഭാഗ്യവശാൽ പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്. ഇതാണ് അന്ധവിശ്വാസികൾ വ്യാജ പാസ്റ്റർമാരുടെ പുറകെ പോകുന്നത്.

    • @revbijujohn
      @revbijujohn 2 месяца назад

      തെരുവിൽ കാണാം 😂

    • @tomy3455
      @tomy3455 2 месяца назад

      നീ ഒരു പെന്തക്കൊസ്ത് സഭയിൽ പങ്കെടുക്കുന്നവനും തെരുവ് സുവിശേഷകനു ആണെന്ന് സ്വയം പ്രക്യാപിച്ചില്ലേ
      പെന്തക്കൊസ്തിനെക്കുറിച്ച് നിനക്ക് നല്ല അഭിപ്രായം ഇല്ലെങ്കിൽ പിന്നെ അവിടെ തുടരുന്നത് എന്തിനാണ് ? എന്ത് തെരുവ് സുവിശേഷമാണ് നീ ജനങ്ങളോട് പറയുന്നത്? വെറുതെ കോപ്രായം പറയാതെ താങ്കൾക്ക് ആരൊടെങ്കിലും വ്യക്തിപരമായ എതിർപ്പ് ഉണ്ടെങ്കിൽ അത് പറയുക.
      ധൈര്യമുണ്ടെങ്കിൽ നിന്റെ identity വെളിപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുക.

    • @OneWay3109
      @OneWay3109 2 месяца назад +2

      @@revbijujohn (Matthew 9:36-38)
      36. When he (Jesus Christ) saw the crowds, he had compassion on them, because they were harassed and helpless, like sheep without a shepherd.
      37. Then he (Jesus Christ) said to his disciples (Today's Christians), The harvest is plentiful but the workers are few.
      38. Ask the Lord of the harvest, therefore, to send out workers into his harvest field.
      My dear brother, let's go for the harvest and get the reward from the living Lord and God Jesus Christ. Amen, Hallelujah 🙏✌️❤️

    • @OneWay3109
      @OneWay3109 2 месяца назад +2

      @@tomy3455 എൻ്റെ പ്രിയ സഹോദരാ,
      പെന്തക്കോസ്ത് സഭയിലെ ആരാധന തെറ്റാണെന്ന് ഞാൻ അവകാശപ്പെട്ടില്ല. എന്നാൽ ഞാൻ സത്യം പറയുന്നു, ഭൂരിപക്ഷം പെന്തക്കോസ്ത് പാസ്റ്റർമാരും പങ്കെടുക്കുന്നവരും വ്യാജ ക്രിസ്ത്യാനികളാണ്.
      എൻ്റെ പ്രിയ സഹോദരാ, ദൈവത്തെ ആരാധിക്കുന്നതിനായി ഞാൻ ഏത് പള്ളിയിൽ പങ്കെടുക്കണമെന്ന് ജീവനുള്ള കർത്താവും ദൈവവുമായ യേശുക്രിസ്തു തീരുമാനിക്കും 👉 മനുഷ്യരല്ല.
      സഹോദരാ, എൻ്റെ ഐഡൻ്റിറ്റി Identity ദൈവത്തിനറിയാം കാരണം യേശുക്രിസ്തു എനിക്ക് എല്ലാം ആണ്. ഞാൻ ആരാണെന്ന് മനുഷ്യർക്ക് അറിയേണ്ടതില്ല. 🙏✌️❤️

    • @chillspot4901
      @chillspot4901 2 месяца назад

      തനിക്ക് പേരും നാളും ഇല്ലേ എന്തേ പേര് പറയാൻ പേടി

  • @mathewjohn432
    @mathewjohn432 2 месяца назад +4

    Why not a police complaint

  • @ourlittlethings-officials
    @ourlittlethings-officials 2 месяца назад +4

    Why no name of the paster????

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +5

    സ്ത്രീ പീഢനവും പോക്സോ കേസുമാണ്. ഇതു പൊലീസ് കൈകാര്യം ചെയ്യേണ്ട കേസാണ്. സഭയല്ല നടപടിയെടുക്കേണ്ടത്.

    • @VijayaKumar-oe3sq
      @VijayaKumar-oe3sq 2 месяца назад +1

      സഭ... സംരക്ഷിക്കുകയില്ല എന്നതാണ് അവർ പറയുന്നത്... അപ്പോൾ ഗവൺമെന്റിന് ഭരണഘടനയ്ക്ക് അയാളെ കുറ്റം കണ്ടെത്തി ശിക്ഷിക്കുവാൻ വളരെ എളുപ്പം കാര്യങ്ങൾക്കും...

  • @alicejohnson6725
    @alicejohnson6725 2 месяца назад +8

    എന്തിനാണ് ഇവരോടൊക്കെ സംസാരിക്കുന്നതു. Police അങ്ങേരെ Arest ചെയ്യണം.

    • @juliarachelvarghese
      @juliarachelvarghese 2 месяца назад

      Exactly......let police investigate properly.If he did anything wrong,he should be completed expelled from the sabha , whoever he may be.A mistake is a mistake whether it's pastor or own father or mother or anyone

  • @thomasjacob9293
    @thomasjacob9293 2 месяца назад +1

    Police engottupoy. Ipc executive aano ithu enquiry cheyyandathu.

  • @Mariyachikku-ut9ty
    @Mariyachikku-ut9ty 2 месяца назад +8

    പാസ്റ്ററുടെയും മകളുടെയും കഥ കേട്ടിട്ട് പെട്ടെന്ന് ചാടിക്കയറി അഭിപ്രായം പറയാൻ വരട്ടെ.
    ഈ പാസ്റ്ററുടെ മകളെ കുറിച്ച്, കുറേ നാളായി എന്തോ മാനസിക പ്രശ്നം ഉള്ളതായി ഞാൻ നേരത്തെ കേട്ടിട്ടുണ്ട്. തൻ്റെ ഭർത്താവുമായി പലപ്പോഴും കലഹിക്കാറുമുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി ചില ദിവസങ്ങൾ ഒരു വക്കീലിന്റെ കൂടെ താമസിച്ചിട്ടാണ് ഈ പെൺകുട്ടി തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവൻ അങ്ങോട്ട് വിശ്വസിക്കാനും തോന്നുന്നില്ല. {ഒരു പക്ഷെ വക്കീലിന്റെ ബുദ്ധി ഇതിന്റെ പിന്നിൽ ഉണ്ടോയെന്ന് ഒരു സംശയം. 100% അങ്ങനെ ആകണം എന്ന് നിർബന്ധമില്ല}
    പിന്നെ മറ്റൊരു കാര്യം, ഈ കുട്ടി പറഞ്ഞത് (പീഡനം?) സത്യമാണെങ്കിൽ ആ പിതാവ് ജയിൽ ഇടിഞ്ഞാലും വെളിയിൽ വരരുത് !!!!
    (എങ്കിലും കാള പെറ്റു എന്ന് കേട്ടാലുടൻ കയറെടുക്കുന്നതും ശരിയായ നടപടി അല്ലല്ലോ)

  • @KaisTp-ou4ny
    @KaisTp-ou4ny Месяц назад

    Poli paster....yethra yennamannu....che

  • @samthymuriyilabraham
    @samthymuriyilabraham 2 месяца назад

    കാനഡയിൽ ഉള്ള റെജി എന്ന pastor ഉണ്ട്‌ .ഇവനും ഇതു തന്നെയ്‌ ആയിരുന്നു .

  • @moniebaby5944
    @moniebaby5944 2 месяца назад +1

    Aneashikkunnathinu munpu aa kuttiye kollalle Kottarakkara sambhavam engottupoyi

  • @shajiyohanan8599
    @shajiyohanan8599 2 месяца назад +1

    ആദ്യം പാസ്റ്റരുടെ മകൾ ഏതു കോയയുടെ വലയിൽ ആണന്നു അന്വേഷിക്കുക.

  • @smartbiz7532
    @smartbiz7532 2 месяца назад +1

    Nee ara thirumanikanum vadam kelkanum, ivide court ninaku badhakamale, police department pinne enthinanu

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад

    Report to police as i

  • @Alexander90948
    @Alexander90948 2 месяца назад

    😢🤐😱

  • @thookkupalampaster3218
    @thookkupalampaster3218 2 месяца назад +1

    Ipc s ab nirthanam

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 2 месяца назад +1

    അവൻ കുറ്റക്കാരൻ ആണെങ്കിൽ അവനെ ഇല്ലായ്മ ചെയ്യണം... കാരണം അത്ര കൊടുവും ക്രൂരമായ കുറ്റം..അല്ലേ...??? ആ പറഞ്ഞ കാര്യം.. 😲😲😲

  • @thookkupalampaster3218
    @thookkupalampaster3218 2 месяца назад +1

    Kallamar

  • @rymalamathen6782
    @rymalamathen6782 2 месяца назад +1

    Just because he's a pastor, he can't be innocent. If he's a good father, will a daughter talk about a father?Kashtam

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 месяца назад +1

    Does this pastor have no wife ? If so she knows very well without her knowledge nothing will happen. He is to be questioned by police

  • @MJS648
    @MJS648 2 месяца назад

    ഇനി എന്നാ വാദം ❤❤❤pr

  • @armstrongpj3411
    @armstrongpj3411 2 месяца назад +1

    പോലീസും കോടതിയുമൊന്നുമില്ലേ ഈ നാട്ടിൽ ക്രിമിനൽ കേസിൽ പെട്ടയാൾക് സഭയാണോ തീരുമാനിക്കുന്നത്

  • @i4trouth101
    @i4trouth101 2 месяца назад +10

    IPC സെൻ്റർ പാസ്റ്റർ പ്രസാദ്

  • @athulkrishnan4472
    @athulkrishnan4472 2 месяца назад +2

    Vere arum allello swantham makalalle parenjath

  • @angelmaxinmaxin8363
    @angelmaxinmaxin8363 2 месяца назад

    Paster name parayu kottayathu aaraanu

  • @joyaugustine2690
    @joyaugustine2690 2 месяца назад +2

    സഭ ചായ കുടിച്ചും, കുടിപ്പിച്ചും അണ്ടിപ്പരിപ്പ് അകത്താക്കിയും പിരിയും.😂

  • @lilaclila1652
    @lilaclila1652 2 месяца назад

    Can anyone say who is the So called Pastor...may be one whom we know...😢

    • @juliarachelvarghese
      @juliarachelvarghese 2 месяца назад

      Maybe......have to search Kottayam IPC council members.....in the news clip of brothers recording,he says one name of sabha I guess,but not very clear....
      Hope the truth comes out

  • @thookkupalampaster3218
    @thookkupalampaster3218 2 месяца назад

    Lothin kalam

  • @achuz598
    @achuz598 2 месяца назад

    അവന്റെ പേര് പറയാൻ നട്ടെല്ല് ഉള്ള ഒരുത്തനും ഐ പി സി യിൽ ഇല്ലെ

  • @ppp2718
    @ppp2718 2 месяца назад +4

    എന്തിന് നടപടി എടുക്കണം? കർത്താവിൽ ഉള്ള വിശ്വാസം മൂലം, പരിശുദ്ധ ആത്മാവിൻ്റെ അഭിഷേകം പ്രാപിച്ച്, പരിശുദ്ധ ആത്മാവിൻ്റെ നിറവിൽ രക്ഷിക്കപ്പെട്ട് , ദൈവ വേല മാത്രം അല്ലേ അദ്ദേഹം ചെയ്തുള്ളൂ.

    • @tessy1407
      @tessy1407 2 месяца назад +1

      Enthu vela?

    • @tessy1407
      @tessy1407 2 месяца назад

      Bible eduthavar ellam pastor 😢

    • @ppp2718
      @ppp2718 2 месяца назад

      ​@@tessy1407പരിശുദ്ധ ആത്മാവിൻ്റെ നിറവിൽ അഭിഷേകം പ്രാപിച്ച ദൈവദാസൻ ചെയുന്നത് എല്ലാം ദൈവവേല.

    • @Quancept
      @Quancept 2 месяца назад

      😂😂😂😂😂😂 sarcasm aano?

  • @thomasphilipose2068
    @thomasphilipose2068 2 месяца назад

    Why you play with one side
    Say something about Islam stories????????????????

  • @shiju1922
    @shiju1922 2 месяца назад

    Supespent ipc

  • @jesuskalvary
    @jesuskalvary 2 месяца назад

    IPC നരിയാപുരം ശാലേം സഭയിൽ സഹോദരങ്ങളെ കബളിപ്പിച്ച് സ്വത്ത് തട്ടിക്കയെടുത്ത ഒരുവ ഇരിപ്പണ്ട്ു അവനെ താമസിയാത് പുറത്ത് കൊണ്ടുവരും ഇതുപോലെ

  • @user-em3wm4ut5p
    @user-em3wm4ut5p 2 месяца назад +1

    ഏത് ജിഹാദാ