കിംഗ് സിനിമയുടെ ക്ലൈമാക്സ് മമ്മൂട്ടി മുരളി ആർപ്പു വിളികൾ വീണ്ടും കണ്ട ഉടൻ ഒന്ന് കണ്ടതാ ഇതും.. മോഹൻലാലിന് പറ്റാത്തതും മറ്റ് പല നടന്മാർക്കും പറ്റുന്നതും ആയ കാര്യം ആണ് ഈ രഞ്ജി പണിക്കരുടെ ഡയലോഗ് എന്ന് മനസ്സിലാക്കാം..
2022..... ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും.... ദേ ഈ പുള്ളി ഉണ്ടല്ലോ... നമ്മടെ NF വർഗീസ് ചേട്ടൻ.... ലാലേട്ടന് മുകളിൽ കയറിനിന്നുകൊണ്ട് തിയേറ്റർ ഇളക്കിയ മനുഷ്യൻ... അതുപോലൊന്നു പിറക്കാൻ ഇനി ഒരു മനുഷ്യനും ഉണ്ടാവില്ല..
അഭിനയം എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ്... സത്യത്തിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇവരൊക്കെ...ഇപ്പൊ കുറെ നടമ്മാരുണ്ട് ഇവരുടെ ഒക്കെ ഏഴയല്പക്കത്ത് വരില്ല...😍😍😍😍😘😘😘😘
Disagree. There could be actors who are not great in acting. But these days, the standard of acting and movies are getting better and better. Even junior artists are acting extremely well!
NFV just wow.. unbelievable. What a great loss. Its unfortunate that Prithvi and Dulqer don't have great actors opposite to them in villain roles these days just like Big Ms and SG used to have in 90s.
Now don’t get me wrong Lalettan was on a different league with regard to dialogue delivery and flow but there was just something about NFV sir that made him unique. The way he carried himself to the dialogue delivery especially in the Ne gun kandit ondoda gun scene 🔥.
വില്ലൻ വേഷങ്ങളിലൂടെ നായകനായ ലാലേട്ടനും വില്ലൻ വേഷങ്ങളിലൂടെ വന്ന് ഹാസ്യനായനായ കൊച്ചിൻഹനീഫയും, വില്ലനായി വന്ന് സ്വഭാവനടനായ എൻ.എഫ് വർഗ്ഗീസും മത്സരിച്ച് അഭിനയിച്ച ചിത്രം.. മൂവരുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സീൻ...
Both r outstanding in this scene Nf was just living this scene See, when after delivering his dialogues mohanlal started his dialogue he just changed his anger to fear That's a good range of acting 🔥🔥🔥
NF വർഗ്ഗീസ് സാറിന്റെ " ളാഹയിൽ വക്കച്ചൻ " , മനോജ് K ജയൻ സാറിന്റെ സർഗത്തിലെ " കുട്ടൻ തമ്പുരാൻ " ശബ്ദ ഗാംഭീര്യം കൊണ്ടും, അഭിനയ പ്രദിഭ കൊണ്ടും , പകരം വക്കാനില്ലാത്ത രണ്ടുനടമാർ ... തിയറ്ററുകളിലെ ഇടി മുഴക്കം , ഗർജനം , ഒരോ ഡയലോഗും കട്ട മാസ്..
രണ്ടും കട്ടക്ക് പിടിച്ചു നിന്നു ഇത്രയും ഡയലോഗ് പറഞ്ഞ വക്കച്ചൻ ലാലേട്ടന്റെ ഡയലോഗ് വന്നപ്പോൾ പേടിച്ചല്ലോ അതും ഒരു നല്ല ആക്ടിങ് ആണ് 🔥 ഒരു നിമിഷം കൊണ്ട് പേടിച്ച ഭാവം 🔥🔥
Nf വർഗീസ് ഡയലോഗ് കാണാൻ വേണ്ടി മാത്രമാണ് ഈ സീൻ കാണുന്നത് 🔥🔥
Seriously 💯
💯💯💯💯💯
😂😂😂😂
Correct
Njanum
ലഹേൽ വക്കച്ഛൻ ഫാൻസ് like here
വക്കച്ചൻ സാർ. Superb
@@johnthomas5865 .
^
Lahel ffuckachan 😅
ളാഹേൽ
Mani sir😂
ഡയലോഗ് ഡെലിവറിയിൽ മോഹൻലാലിനെക്കാൾ ഒരുപാട് മുകളിൽ വില്ലൻ score ചെയ്ത സീൻ... രോമാഞ്ചം വരുന്ന സീൻ.. പൊളി.... ഒന്നും പറയാനില്ല...
NF.വർഗ്ഗീസ് 🔥🔥
Qq
Sathyam
മോഹൻലാൽ കരയുന്നപോലെ 🥱
കിംഗ് സിനിമയുടെ ക്ലൈമാക്സ് മമ്മൂട്ടി മുരളി ആർപ്പു വിളികൾ വീണ്ടും കണ്ട ഉടൻ ഒന്ന് കണ്ടതാ ഇതും.. മോഹൻലാലിന് പറ്റാത്തതും മറ്റ് പല നടന്മാർക്കും പറ്റുന്നതും ആയ കാര്യം ആണ് ഈ രഞ്ജി പണിക്കരുടെ ഡയലോഗ് എന്ന് മനസ്സിലാക്കാം..
No only mohanlal
ഓരോ peg കഴിയുമ്പോളും ഉള്ള NFV sir ന്റെ transformation 🔥🔥🔥🔥🔥🔥🔥🔥
😂😊
@@shajishaji152aa
@@shajishaji152❤L
sathyam 4 aamathe pegil thakarkum
സത്യം
പെഗ്ഗിന്റെ അളവ് ആ അഭിനയത്തിൽ കാണാം.... Legend 🌹🌹
ഈ സീനിനു തന്നെക്കാണും ഒരു ലോഡ് ഫാൻസ് 😍😍😍 Vakkachan effect😍😍😍😍😍😍
Yes
Very കറക്റ്റ്
രഞ്ജി പണിക്കർ 🔥 എന്നാ ഡയലോഗ ഉവ്വേ 🔥🔥🔥nf വർഗീസ് മലയാള സിനിമയുടെ തീരാനഷ്ട്ടം 😪 ലാലേട്ടൻ 🔥 joshy🔥🔥🔥
L
സത്യം പറഞ്ഞാൽ ഇന്നു മലയാള സിനിമയിൽ രാജൻ പി ദേവ് ,NF വര്ഗീസ് പോലെയുള്ള പവർഫുൾ വില്ലൻമാർ ഇല്ല..
Sideek super villan alle ee onn rand varasham idavelayil polum athayayath mikhayel il super ayi Ann cheythadh
Shammi thilakanum🔥
Sai Kumar unde
Yes
👌👌👌
2:30 ലാലേട്ടന്റെ expression👌❤️ ഒന്നു പൊട്ടിക്കാൻ തോന്നുന്ന dialogues.. Nf വര്ഗീസ് മലയാള സിനിമയുടെ തീരാനഷ്ടം
Arambha soorathwam
Always have defeats only
3:36 ളാഹയിൽ വക്കച്ചൻ മാസ്സ്... രഞ്ജി പണിക്കറുടെ ഒരു രക്ഷയില്ലാത്ത എഴുത്. ജോഷി സാറിന്റെ സംവിധാനം ✌️✌️✌️✨️
But filim flop adichu..🤪
സൂപ്പർ മൂവി
പടം ഫ്ലോപ്പ് ആയി
@@MrailWay podasuparpadam
രഞ്ജി പണിക്കർ സാറിന്റെ ഒക്കേ ഡയലോഗ് ഇന്നത്തേ എത് നടൻമാർ പറയും.സ്ക്രിപ്റ്റ് കാണുമ്പോൾ തന്നെ കണ്ടി ഇടും.അതാണ് റേഞ്ച് ✴️✴️
മേഹൻലാൽ മമ്മുട്ടി സുരേഷ് ഗോപി
ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് വർഷങ്ങൾക്കിപ്പുറം ഇന്നും കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു
2022..... ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും.... ദേ ഈ പുള്ളി ഉണ്ടല്ലോ... നമ്മടെ NF വർഗീസ് ചേട്ടൻ.... ലാലേട്ടന് മുകളിൽ കയറിനിന്നുകൊണ്ട് തിയേറ്റർ ഇളക്കിയ മനുഷ്യൻ... അതുപോലൊന്നു പിറക്കാൻ ഇനി ഒരു മനുഷ്യനും ഉണ്ടാവില്ല..
തീഷ്ണത ഉള്ള ഒരു വില്ലൻ കഥാപാത്രത്തിന്റെ മുന്നിലേ നായകന്റെ അഭിനയ മികവ് പുറത്ത് വരൂ . ഒരു തരം Spark എല്ലാം മറന്നുള്ള അഭിനയം .N F
പുതിയ Kadalasmation കണ്ടപ്പോൾ ഈ scene ഒന്നൂടെ കാണാൻ തോന്നി.❤
Same😅
Same😁😁
😅
Me too 😅
പത്രം എന്ന സിനിമയിൽ ഇങ്ങേരു വെറും തീയാണ് 💥💥
വിശ്വനാഥന്റെ കൊച്ചി 💥💥
വല്ലാത്ത ഒരു വിത്ത് ഗുണം ഉള്ള തീയാണ് അവൻ "he comes under a dangerous lineage of fire" 🔥🎉
ഇജ്ജാതി ഡയലോഗ്.. രഞ്ജിപണിക്കർ 🔥🔥
ഈ സീനിൽ മോഹൻലാലിന് മുകളിലാണ് എൻഎഫ് വർഗീസ് 🔥🔥🔥
അഭിനയം എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ്... സത്യത്തിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇവരൊക്കെ...ഇപ്പൊ കുറെ നടമ്മാരുണ്ട് ഇവരുടെ ഒക്കെ ഏഴയല്പക്കത്ത് വരില്ല...😍😍😍😍😘😘😘😘
Kidu
Inn nepo kids mugyadharayil
Athenne
Disagree. There could be actors who are not great in acting. But these days, the standard of acting and movies are getting better and better. Even junior artists are acting extremely well!
@@krishnaprasadps9569 l
P
എന്നാ ഡയലോഗ് ആടാ..... രോമാഞ്ചം വന്നു കേട്ടപ്പോ.... 🥰🥰💪💪
🤩😍
@@mittugaming1. അളിയന് വന്നില്ലേ..... രോഞ്ചാമം........ 😁😁
NF വർഗ്ഗീസ്. Natural Acting ❤️🔥🔥
ഈ ഡയലോഗ് ഒക്കെ എങ്ങനെയാ ഇങ്ങേരു പറഞ്ഞു തീർത്തത്. ഒന്നൊന്നര പുറം ഉപന്യാസം പോലെ ഉണ്ട്. എന്നാ ഫീലാ 🔥🔥🔥🔥🔥🔥
ഈ സിനിമയിൽ ഹനീഫ് ഇക്ക ആണ് ഹീറോ നായകന് വേണ്ടി എന്തും ചെയ്യാൻ നിൽക്കുന്ന ക്യാരക്ടർ 🥰സൂപ്പർ 👍
Haneefa ikka villain veshangal cheyyunna samayamayirunnu ithil mathram nayakanu Oppam ninnu
NFV just wow.. unbelievable. What a great loss.
Its unfortunate that Prithvi and Dulqer don't have great actors opposite to them in villain roles these days just like Big Ms and SG used to have in 90s.
Absolutely 💯All actors were more or equally talented than the protagonist
Nf വർഗീസും ലാലേട്ടനും മത്സരിച്ച് അഭിനയിച്ച മാസ്സ് സീൻ 🔥 രണ്ടുപേരും വരെ ലെവൽ
Second attan aanennu sammadhichu
Nf Varghese nte bharyayayi abhinayicha aa sthree yude polum ezhayalath lalettan ethilla
@@mohammedmuhsin24733rd muriyandi mammuvum
N F വർഗീസ് സാർ എന്നും സൂപ്പർ❤️❤️❤️❤️❤️
2024കാണുംന്നവർ ഉണ്ടോ
കണ്ട് പോവും 😄👍
Pinnalla...
ഓൺഡേ
Athenna chothiyaduvayii .. 😅
S
42 ലക്ഷം views 🥰🥰.. ഒരേ ഒരു ആൾക്ക് വേണ്ടി.. ലാഹേൽ വകച്ചൻ 🧡🧡 N.F ❤❤❤.. ഇവരൊക്കെ മരിച്ചാലും ജീവിക്കും..❤❤
Nf വർഗീസ് വലിയ നടനാണ് ജീവിച്ചിരിന്നുവെങ്കിൽ ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുമായിരുന്നു നഷ്ടം മലയാള സിനിമയ്ക്കു തന്നെ പ്രണാമം ആ വലിയ നടന്
.
"കാട്ടിൽ കേറി വെടി വെച്ചിട്ടില്ല നീയ്യ്. നീ വെടി വെച്ചതൊക്കെ നാട്ടിലാ" 😂😂😂
വക്കച്ചൻ സർ പ്ലീസ് :
പ്ഫാ വക്കച്ചൻ സാറൊ😂😬😬
നിന്നെ ഏത് പള്ളിക്കൂടത്തിലാട വക്കച്ചൻ പഠിപ്പിച്ചത്😂😂😬
Bfj
@@sabusabu7926 ലും
Thug
Kottayam Kunjachan reference
Poli
Nf വർഗീസ് ഒരു രക്ഷയും ഇല്ല കിടിലൻ അഭിനയയം....
This whole scene is just magical. Just two legends at their best. Lalletan always mass but Varghese sir also killed it equally 😊
എന്താ തൊടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം...🔥🔥
Now don’t get me wrong Lalettan was on a different league with regard to dialogue delivery and flow but there was just something about NFV sir that made him unique. The way he carried himself to the dialogue delivery especially in the Ne gun kandit ondoda gun scene 🔥.
NF Vargeese sirine orkkan Prajayile Vakkachanum, Pathrathile Vishwanathanum thanne dharalam. But enikk personally Vishwanathan aanu kooduthalishtam. Aa sound modulation🥰👌
നല്ല ദീർഘ വീക്ഷണം ഉള്ള എഴുത്തുകാരൻ. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ രഞ്ജിയേട്ടൻ 20 വർഷങ്ങൾക് മുൻപേ മനസിലാക്കി. രണ്ടു പേരും തകർത്ത സീൻ
ഓസ്കാറിന് എടുത്ത് കാണിക്കാൻ പറ്റിയ ഐറ്റം... നമ്മൾ മലയാളികളുടെ കണ്ണിലൂടെ അവർ കാണണം എന്ന് മാത്രം 🥰👌
രഞ്ജി പണിക്കർ 💥👏👏
അന്നത്തെക്കാലത്ത് ലാലേട്ടൻ്റെ ഡയലോഗ്..... എത്ര പടങ്ങളിൽ..എന്നും ആവേശം ആണ്..
NF, നമുക്ക് സമ്മാനിച്ചു കടന്നുപോയ ഓർമ ചിപ്പികൾ.
N f വർഗീസ് and shammy തിലകൻ..... ഇവരൊക്കെയാണ് ഈ സിനിമ, പിന്നേം പിന്നേം കാണാൻ തോന്നിപ്പിക്കുന്നത്
Lahayil vakachan-The Seasoned politician 🔥🔥🔥
ളാഹേൽ വക്കച്ചൻ❤️
Hi
The amount of times he said Lahael Vakkachan 😮😅😂😂😂
He's so full of himself 😁
The dialogue performance by the guy.... The last single shot performance ☺🙃
ഉഗ്രൻ dialogue രൺജി പണിക്കർ ഒര് രക്ഷേം ല്ല
പൊളി.
p
NF VARGIES🤔
@@unknown-jq2ce dialogue ezhuthiyth
@@niyzzrokkzz6792 shari..😁
വില്ലൻ വേഷങ്ങളിലൂടെ നായകനായ ലാലേട്ടനും
വില്ലൻ വേഷങ്ങളിലൂടെ വന്ന് ഹാസ്യനായനായ കൊച്ചിൻഹനീഫയും,
വില്ലനായി വന്ന് സ്വഭാവനടനായ എൻ.എഫ് വർഗ്ഗീസും മത്സരിച്ച് അഭിനയിച്ച ചിത്രം.. മൂവരുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സീൻ...
2021യിൽ കാണുന്നവർഉണ്ടോ ഉണ്ടകിൽ 👍 അടി ❤❤❤
എൻ എഫ് വർഗീസ് പോളിയാണ്
N F വർഗീസ്,മുരളി,രാജൻ P ദേവ് ന്റെ ഒക്കെ ഡയലോഗ് സ്റ്റൈൽ മാസ്സ് തന്നെ🔥
ളാഹേൽ വക്കച്ചനെ അനശ്വരനാക്കിയ N F നു പ്രണാമം.🙏
ഇപ്പോൾ ആരുണ്ട് ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ
Mohanlal might be a super star but in this seen NF is the super star what an timing delivery of punch dialogues. He Ultimately nailed it.
Not really
Sorry really is
Mohanlal was outstanding too
Both r outstanding in this scene
Nf was just living this scene
See, when after delivering his dialogues mohanlal started his dialogue he just changed his anger to fear
That's a good range of acting 🔥🔥🔥
Nf vargeese is best. Athaanu satyam. Fanbase illathe aalochichu nokku.
Anganee side aakki kalanju.
ഈ സീനിൽ ശെരിക്കും ലാലേട്ടനോ വർഗീസ് ഇച്ചായനോ അല്ല
ഇവർ തീ പാറുന്ന ഡയലോഗ് പറഞ്ഞിട്ടും ഒരു അക്ഷരം പോലും മിണ്ടാതെ നിന്ന ഹനീഫ് ഇക്കയാണ് ഹീറോ 😂😂
🤣🤣🤣
Ey dialogue und , വക്കച്ചൻ sir please , പക്ഷെ പറയണ്ട എന്ന തോന്നി കാണും
@@jayadevmenon7086😂😂
കൂടെ കുഞ്ഞുമോളും
Best performance both actors. 💯 Best. What a wonderful dialogue presentation. Unbelievable dialogues - Saravan Maheswer -indian writer
ഈ കൈ കണ്ടോ നീയ്...
കൈ ലെ തഴമ്പു കണ്ടോ നീയ്...😂🤚
Oh sexy😂😂
എന്റൊ പൊന്നോ രോമാഞ്ചം ആയിരുന്നു ഈ ഡയലോഗ് കേട്ടു ❤️🥰❤️🔥
😢
NF വർഗ്ഗീസ് സാറിന്റെ " ളാഹയിൽ വക്കച്ചൻ " , മനോജ് K ജയൻ സാറിന്റെ സർഗത്തിലെ " കുട്ടൻ തമ്പുരാൻ "
ശബ്ദ ഗാംഭീര്യം കൊണ്ടും, അഭിനയ പ്രദിഭ കൊണ്ടും , പകരം വക്കാനില്ലാത്ത രണ്ടുനടമാർ ...
തിയറ്ററുകളിലെ ഇടി മുഴക്കം , ഗർജനം , ഒരോ ഡയലോഗും കട്ട മാസ്..
NF a specialised actor in villain role....he performs that 101 out of 100
NF varghese.... Varghese suppeeerb.....
Lalettanne kaalum dialogue superb...
ഓഹ്... രോമാഞ്ചം, N S വർഗീസിന്റെ ആ ഡയലോഗ് ഡെലിവറി.... 06:00 ആ തേപ്പ് 👍👍👍
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കുന്ന nf വർഗീസ്
Hooo ejadho
@@proudatheist9423 yyaoy
@@abdulraheempv5602
Uh
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nammude changu vargees
One of the best dialogue delivery scenes by 2 actors in Malayalam cinema
ഇന്നത്തെ തലമുറ സിനിമാക്കാർ ഒക്കെ മുക്ര ഇട്ടു എഴുതിയാലും ഇതുപോലത്തെ ഒരു ഡയലോഗ് ജനിക്കില്ല......
Uuufff എൻ. എഫ്. വർഗീസ്...... 💚💚💚💚ഒന്നും പറയാൻ ഇല്ല... പെർഫെക്ട് ആൻഡ് ഡയലോഗ് ഹോ.....
NF God of Expression✋🥰
പത്രം മൂവിയിലെ വിശ്വനാഥനും N. F വർഗ്ഗീസ് അനശ്വരമാക്കിയ കഥാപാത്രമാണ്.
,😅
ളാഹേൽ വക്കച്ചന്റെ മുന്നിൽ ലാലേട്ടൻ ശരിക്കും വെള്ളം കുടിക്കുന്നു😭
Never
ഈ സീനിൽ ളാഹേൽ വക്കച്ചൻ തന്നെയാണ് ഹീറോ 🔥
രണ്ടും കട്ടക്ക് പിടിച്ചു നിന്നു
ഇത്രയും ഡയലോഗ് പറഞ്ഞ വക്കച്ചൻ ലാലേട്ടന്റെ ഡയലോഗ് വന്നപ്പോൾ പേടിച്ചല്ലോ
അതും ഒരു നല്ല ആക്ടിങ് ആണ് 🔥
ഒരു നിമിഷം കൊണ്ട് പേടിച്ച ഭാവം 🔥🔥
Suresh gopi / mamuukka ayirnel e filim hit ayene .mohanlal nu eduthal pogatha dialogue ayi poyi
@@freethink2092 mammookkakk onnum pattilla... Pulliye kondum eduthal pongilla... Sg pakka ayrunnu
4:17 "pphha .. vakkan siro ..ninne edhu pallikoodathil aanu ninne padipichathu 🤣🤣🤣
The Best dialouge of Malayalam film industry, the best execution of a scene in Indian Film Industry 🙏🏻
Janganamana entered in chat
NF Varghese just nailed it ❤
നാടകത്തിൽ തകർത്താടിയ വർഗീസ് ചേട്ടൻ അതെ ഒരു wibe ഇവടെയും കൊണ്ടുവന്നു.... ഒറ്റയ്ക് ആ complte scene ആളിന്റെ പേരിലേക് അങ്ങേടുത്തു.....
നമുക്ക് NF ചേട്ടൻ തീരാ നഷ്ട്ടം തന്നെ പ്രണാമം
എന്തൊരു മാസ്സ് ഡയലോഗ് f. N വർഗീസ് അടിക്കുന്നത്
എമ്മാതിരി ഡയലോഗ് 🔥
മാണി സെർ 😅🔥
NF Varghese madyapikkunna scene eappo kandalum 2 ennam adikkan thonnum 😁
Athrak music polum vekkadhe only words Goosebumps lalettan ❤❤❤❤❤❤❤
😅😮😢
06:00 ശെരിക്കും nf വർഗീസിന്റെ അഴിഞ്ഞാട്ടം മോഹൻലാൽ കണ്ട് ആസ്വദിക്കുന്നത് നമ്മുക്ക് ഫീൽ ആക്കും
Le Zakeer Bhai (in 2022) - ഗണ്ണോ, എടോ താൻ 'അന്യൻ' കണ്ടിട്ടുണ്ടോടോ🤣🤣
NF .... ഒരു പടി മുന്നിൽ ... ഏട്ടൻ പിന്നിൽ എന്ന് അതിനർത്ഥമില്ല. :
ലാഹെൽ ഫക്കച്ചൻ മാസ്സ് 🔥
NF Varghese legend.
ഇതില് ൻ. ഫ് വര്ഗീസ് ശരിക്കും ജോണി വാൾക്കർ അടിച്ചിട്ടാണ് സംസാരിക്കുന്നത് 🔥🔥.. Because വാൾക്കർ ടെ ആ തീ അതില് കാണാൻ ഉണ്ട് 🔥🔥
ലഹേൽ വക്കച്ഛൻ Poli..!!!
എജാതി സിനിമകൾ ആണ് വല്ലാത്ത ജാതി
One of the best scenes...ever ❤️😃 Awesome acting by all...and awesome dialogues and ultimate direction...🙏
😮
5:43 Gun🔥🔥🔥🔥
ലാലേട്ടന്റെ ഡയലോഗ് ഡെലിവറി 👌
NF Vargheese😘🔥👏
Ee dialogue nte okke power 🔥 ath kelkkumbo kittunna oru Romanjam
Perfect ഡബ്ബിങ് 💜
NF വർഗീസ് പൊളിച്ച സിൻ
🔥🔥🔥
Vackachan sir please
Pahh vackachan saroo,nine edu palikoodathulaada vackachan padipichadhu hee 😂😂😂
Ee scene ഒകെ സായികുമാറോ ലാലു അലക്സോ ചെയ്തിരുന്നേൽ... നനഞ്ഞ പടക്കമായേനെ 😂. നീ ഗൺ കണ്ടിട്ടുണ്ടോടാ ഗൺ 👌
Lalu Alexinu onnum pattilla... Narendra prasad or rajan p dev anel pattum
Sai kumar can do
Sai Kumar super ആണ്
കറക്റ്റ് 👍
Eda nareee💥💥💥💥🔥🔥🔥🔥
One of the greatest mass dialogue delivery in malayalam film industry 🔥❤️🔥..NF Varghese ഒരു രക്ഷ ഇല്ലാതെ dialogue പറഞ്ഞു 🔥🔥
Da atholokam...apo thott verunna aa BGM 🔥 3:32 pinne aa dialogue parayendalo 🔥🔥🔥 polich
🔥🔥
വക്കച്ചൻ തകർത്തു.
വക്കച്ചൻ ഒരു രക്ഷയുമില്ല,പൊളി
Two legends delivering their masterpiece 🔥🔥🔥🔥🔥
NF, രഞ്ജി പണിക്കർ 👌👌👌