ഈ കണ്ണീരിന്റെ വില കാലം കാത്തുവച്ചു ആ ദുഷ്ടൻമാർക്കു കൊടുക്കും ദൈവം 🙏🙏🙏🙏🙏🙏🙏. Sad ന്യൂസ് എങ്കിലും മറ്റുള്ളവർക് ഇതൊരു പഠിക്കാനുള്ള മെസ്സേജ്. Good vidieo 👍.
നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ . ഞാനും സുഹൃത്തുക്കളാൽ ചതിക്കപെട്ട വ്യക്തിയാണ് . എന്റെ രണ്ട് സുഹൃത്തുക്കൾ 50 ലക്ഷത്തിൽ കൂടുതൽ പറ്റിച്ചു . അവർക്ക് കുട പിടിക്കാൻ വക്കീലായ എന്റെ സഹോദരനും . ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നു പോയ്കൊണ്ടിരിക്കയാ ഇപ്പൊ . നിങ്ങളുടേ വിഷമങ്ങൾ എനിക്ക് മനസ്സിലാകും . നല്ലത് വരട്ടെ ....
ഒരാളിനെയും പൂർണമായും വിശ്വസിക്കരുത് പ്രത്യകിച് ഗൾഫിൽ, ഇവിടെ ഉള്ള ഇത്തരം പങ്ക് കച്ചവടം വിശ്വാസത്തിന്റെ പുറത്തു ആകും തുടങ്ങുക, കൂടുതൽ കേസിലും ഒരാൾ വഞ്ചിക്കപെടുന്നതായി ആണ് കാണുന്നത്. നമ്മൾ എത്രയും സോഫ്റ്റ് ആകുന്നതും പെട്ടെന്ന് മനസ് അലിയുന്നതും ആയ സ്വഭാവം ഉണ്ടെങ്കിൽ പണി കിട്ടും ഭായ്.take കെയർ.
@@nazeerabdulazeez8896 ഞാൻ നാട്ടിൽ തന്നാ ഭായ് . പാലക്കാട് . എന്നെ ചതിച്ചത് 15 വർഷം എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നവനാ . കണ്ണടച്ച് വിശ്വസിച്ചു പോയി അവനെ . പിന്നെ അവന് കൂട്ട് എന്റെ സ്വന്തം ഏട്ടനും . കേസ് ഇല്ലാതിരുന്ന എന്റെ ഏട്ടനെ അവന്റെ വക്കീലാക്കിയത് ഞാനാ . അവസാനം രണ്ടും കൂടെ എനിക്കിട്ടു തന്നെ പണിതു .
ആ സിനിമയിലെ ആ രംഗത്തെ സംസാരം കേൾക്കുമ്പോൾ ഒരു പ്രത്യേക നൊസ്റ്റാൾ ജിയ ആണ്. നാട്ടിൽ പോയിട്ട് തിരിച്ച് വന്നപ്പോൾ ഒരു പാട് പേർക്ക് ചതി പറ്റിയിട്ടുണ്ട് ഈഎനിക്കും പറ്റി ഇത് പോലെ ഒരബദ്ധം
God bless you ഞാനും ഒരു chef ആണ് ഇതിൻ്റെ കഷ്ട്ടപ്പാട് നന്നായി അറിയാം എന്നും നന്മ മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏
ജീവിതം അങ്ങനെ ആണ് കൂടെ നിൽക്കുന്ന ആളുകൾ ചതിക്കും ആരെയും വിശ്വാസം കൊള്ളരുത്
ഈ കണ്ണീരിന്റെ വില കാലം കാത്തുവച്ചു ആ ദുഷ്ടൻമാർക്കു കൊടുക്കും ദൈവം 🙏🙏🙏🙏🙏🙏🙏.
Sad ന്യൂസ് എങ്കിലും മറ്റുള്ളവർക് ഇതൊരു പഠിക്കാനുള്ള മെസ്സേജ്. Good vidieo 👍.
ദൈവം അനുഗ്രഹിക്കട്ടെ 🙏
അദ്ദേഹത്തിന്റെ മനസ്സിൽ വിശ്വസിച്ചവർ ചതിച്ചതിന്റെ സങ്കടം ഇപ്പോഴും ഉണ്ട്. എന്തായാലും ആത്യന്തികമായി സത്യം ജയിക്കും എന്നതിന്റെ ഉത്തമഉദാഹരണം ഇതാണ്.
എല്ലാം ശെരിയാകും മരുഭൂമിയിൽ സോളമൻ അനുഗ്രഹിക്കപ്പെടും god bless you 👍♥️♥️♥️🙏
നിങ്ങൾ വിജയിക്കും 🥰🥰🥰
ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവ്. പാവം. നല്ല ഒരു ജീവിതം നിങ്ങൾക്ക് തിരിച്ചു കിട്ടും സഹോദരാ.
ദൈവം അനുഗ്രഹിക്കും 🙏
ശെരിയാണ് സഹോദര ഞാനും ഈ അവസ്ഥകൾ താണ്ടി വന്നതാണ്
Masha Allah 👍👍👍👍👍
awesome...great inspiration.
ബിസിനെസ്സിൽ ഒരിക്കലും പാർട്നെർസ് ഉണ്ടാവരുത്
എന്നെയും ഇത് പോലെ കുടുംബത്തിലെ 2 പേർ പറ്റിച്ചിട്ടുണ്ട്. കാലം അവർക്കു മാപ്പ് കൊടുക്കില്ല.
പണിയാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്... നല്ല മുട്ടൻ പണി കൊടുക്കണം..
Karmam athueee anubhavichaaii chavvuuee wait and see brother ,njan athueee kanditulathaaa athueee enganayuumm aavvaammm athueee daivaammm kanichuee tharuum 🙏
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
Uff Respect brother.
Wishing you all the best
Dear Bro God Bless you....
നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ . ഞാനും സുഹൃത്തുക്കളാൽ ചതിക്കപെട്ട വ്യക്തിയാണ് . എന്റെ രണ്ട് സുഹൃത്തുക്കൾ 50 ലക്ഷത്തിൽ കൂടുതൽ പറ്റിച്ചു . അവർക്ക് കുട പിടിക്കാൻ വക്കീലായ എന്റെ സഹോദരനും . ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നു പോയ്കൊണ്ടിരിക്കയാ ഇപ്പൊ . നിങ്ങളുടേ വിഷമങ്ങൾ എനിക്ക് മനസ്സിലാകും . നല്ലത് വരട്ടെ ....
വിഷമിക്കരുത് ബ്രോ സത്യം മാത്രമേ നിലനിൽക്കു.. കാലം അത് നിങ്ങൾക്ക് തെളിയിച്ചു തരും.
@@TheAlnaz താങ്ക്സ് ബ്രദർ .🙏
ഒരാളിനെയും പൂർണമായും വിശ്വസിക്കരുത് പ്രത്യകിച് ഗൾഫിൽ, ഇവിടെ ഉള്ള ഇത്തരം പങ്ക് കച്ചവടം വിശ്വാസത്തിന്റെ പുറത്തു ആകും തുടങ്ങുക, കൂടുതൽ കേസിലും ഒരാൾ വഞ്ചിക്കപെടുന്നതായി ആണ് കാണുന്നത്. നമ്മൾ എത്രയും സോഫ്റ്റ് ആകുന്നതും പെട്ടെന്ന് മനസ് അലിയുന്നതും ആയ സ്വഭാവം ഉണ്ടെങ്കിൽ പണി കിട്ടും ഭായ്.take കെയർ.
@@nazeerabdulazeez8896 ഞാൻ നാട്ടിൽ തന്നാ ഭായ് . പാലക്കാട് . എന്നെ ചതിച്ചത് 15 വർഷം എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നവനാ . കണ്ണടച്ച് വിശ്വസിച്ചു പോയി അവനെ . പിന്നെ അവന് കൂട്ട് എന്റെ സ്വന്തം ഏട്ടനും . കേസ് ഇല്ലാതിരുന്ന എന്റെ ഏട്ടനെ അവന്റെ വക്കീലാക്കിയത് ഞാനാ . അവസാനം രണ്ടും കൂടെ എനിക്കിട്ടു തന്നെ പണിതു .
@@sajeshdklm എന്ത് ചെയ്യാൻ ഭായ് കൂടെപിറപ്പിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം, കാലം എല്ലാറ്റിനും കണക്കു ചോദിക്കും
God bless you bro eniyum uyarangalil ethatta🙏🙏🙏🙏👏👏👏👏👏
സത്യം ജയിക്കും ദൈവം കൂടെ തന്നെ ഉണ്ട് വല്ലാത്ത സങ്കടം തോന്നി ഉയരങ്ങളില് എത്തും 👍
പച്ച മനുഷ്യൻ
Great man God bless you👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇനിയും ഉയരങ്ങളിൽ എത്തും പക്ഷെ ഇനി ഒരുത്തനേം കൂടെ കൂട്ടരുത്
ദൈവം സർവ്വ നന്മകളും നൽകട്ടെ ആമീൻ 🎈🎁🎁
ആ ത്യശ്ശുർക്കാരന്റെ ഫോട്ടോ കാണിക്കാമായിരുന്നു മറ്റൊരാൾ ഇതുപോലെ അയാളുടെ ചതിയിൽ പെടാതിരിക്കുമല്ലോ
ദൈവം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കും.
You are an inspiration.. Wishing more power to conquer your dreams.. Success is so close to you brother ❤️👍
മലയാളി സുഹൃത്തുക്കളെ നിങ്ങൾ പുറത്ത് നിന്ന് കഴിക്കുന്ന ഓരോ ഭക്ഷണവും ഇതേഹത്തിന്റെ ഹോട്ടെലിൽ നിന്ന് ആകണേ 🙏
വെടിപ്പുള്ള കൈയ്യും നിർമ്മല ഹൃദയവും ദൈവം നിരസിക്കില്ല. സകലും നിവർത്തിക്കുന്നതും വലുതാക്കുന്നതും ദൈവ പ്രവർത്തിയാണ്. താങ്കളെ ദൈവം സഹായിക്കും, ഇരട്ടിയായ് മടക്കിത്തരും
You really great👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
God be with you brother.
DearbroGodblessyou
Respect
ഒരു മനുഷ്യനെ യും വിശ്വസിച്ചു കൂടെ നിർത്താൻ സാധിക്കില്ല
ഈ പാവത്തിന്റെ കശുകൊണ്ടുപോയവൻ അതിനൊക്കെ അനുഭവിക്കാതെ പോകുവോ
Super mone....
God Bless you,,,
God bless you and your family
God bless you👍👍👍👍
God bless you 👏👏🙏🙏🎉🎉
Njanum thattippinnu erayaytundu 2 laksham
Nallathu varum🙏🙏🙏
Dubai il ullavar must ayy eee restaurant visit cheyanam,Please...
God bless you
I can't stop crying
ഒരുവനെയും വിസ്വസികരുത്നിങ്ങൾ വിജയിക്കും
Who is that partner make an interviw
Prarthanakaividaruthegodblessyou
God with you ✝️🕉️☪️✡️👍
👏👏👍
God bless you Brother
I prayed for you
Inspiring
♥
Engayaannuueee kashtta pedunnavanttaaii kooddaiii daivamm koodaaii undennuuee mansilaayyaai 👍🙏good luck brother
Good video 👍👍
🙏🙏🙏👍
Inshaallah kodeesharanaayi maarum
Solamaa kannu niranjupoyi
Soloman ന്റെ Contact number തരാമോ അറിയാവുന്നവർ
ആ സിനിമയിലെ ആ രംഗത്തെ സംസാരം കേൾക്കുമ്പോൾ ഒരു പ്രത്യേക നൊസ്റ്റാൾ ജിയ ആണ്. നാട്ടിൽ പോയിട്ട് തിരിച്ച് വന്നപ്പോൾ ഒരു പാട് പേർക്ക് ചതി പറ്റിയിട്ടുണ്ട് ഈഎനിക്കും പറ്റി ഇത് പോലെ ഒരബദ്ധം
Sathayam jayikkum monae. Aareyum iniyankilum vishvasikkaruth. Daivam anugrahikkette. Mattullavarkku oru patavumakattea. Ennayum pattichittund koottukar. Ellam kaalam theliyichu. Athanu daivam ind ennu parayunnath. Mon iny karayarth. Iniyankilum sradhikkanam.🙏🙏👍👍🌹🌹👌👌👏👏♥♥
❤️
Daivam koode und solama. All the best👍
❤️❤️❤️❤️
💪💪💪❤❤❤
🌹🌹🌹🌹❤️❤️❤️❤️❤️❤️👍👍👍👍
Solomante Swarga Rajyam😍
I like you🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Nannay varatte
Agreement ellathey viwasich Aarengilum panam mudakkumo. You are a morthan mistake man 😢😢😢
Avide ullavar ellavarum aa restarunt il poyi food vanganam
ഗൾഫിൽ പാട്ണർ ഇല്ലാതെ തുടങ്ങുക
പോരാളി..
Ninglude oro tuli kneerinum avr marupadi pryendi vrum
King solomon
ജിവിതത്തിൽ ഒരു തനെ യും വിശ്വസിക്കരുത് അനു ഭവങ്ങൾ പാടം
Daivam thaghale thazhthiyath uyarthan ayirunu, daivathinu mahathwam
Aaa cheatakkiyavante Natttiley address publish cheyyu... Solemaaa
Uae il ullla ellla malayalikalum .ivide poyi bakshanam kazhikkkanam ...paaavam enghneyenkilum solamane namuk support cheyyyanam .plsss plsss
Eni areyum kannu adachu visawsikaruthu
Paavathine 5 perkoodiya chathichenne thonnunnu 5 dislike unde
Avanmare kanunnundavum eniyum sookshikuka
Padachavanvaliyavanaanueemannuallahuanugrahichamannaanudivasavumcheriyaoruthukaorukochuponiyilmaattiiduaaarumaasamkoodumpolpottichukadamveedukapalathulliperuvellamkoottathilullaorukunjungalumariyeadapadachavananugrahikkattea
Orikkal mattavan vannu ningalude munpil vannu picha thendum...nokkikko
Chathichavan gunnam pidikillyea sahodareyeea Ningalyea vijayikkum Deviyam Kudeyeea uadeyeea sathyam All the best bye prevasi Rosamma Mathew kuwait
Nigale padachon kai vidilla
EE PAAVAM MANUSHYANE CHATHICHAVANMARUDE KUDUMBAM THAKARNNUPOKUM..ATHRAKKU VALIYA SHAPAMANU AVARUDE THALAYIL PATHICHIRIKUNNATHU..
Avarekko corona pidichu chakum
God bless you
God bless you brother.
❤️👍
❤️