ഹുസേനി രാഗം കഥകളിയിൽ Kalamandalam Babunamboothiri

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 46

  • @vishnudathg9440
    @vishnudathg9440 15 дней назад

    🙏🏻ബാബു സാറിന്റെ ഹുസൈനി ആലാപനം ആധികാരികവും, ഗംഭീരവുമാണ്. "ത്യാഗരാജസ്വാമികളുടെ രഘുവീര രണധീര.... എന്ന കീർത്തനം ഓർമയിൽ വരുന്നു. ധന്യവാദം

  • @anoopnedumpilly5553
    @anoopnedumpilly5553 16 дней назад

    Superb... Your shirt looks great

  • @venmany
    @venmany 16 дней назад +1

    All time favourite is വല്ലഭ ! ശൃണു വചനം 👍

  • @unnikrishnannair8798
    @unnikrishnannair8798 16 дней назад

    കുട്ടപ്പക്കുറുപ്പ് കല്യാണികുലമൗലേ എന്ന പദം സ്ഥിരമായി പാടിയിരുന്നത് ഹുസേനിയിൽ തന്നൈയായിരുന്നു ആ പദത്തിലെ നല്ലാർ മൗലി മാണിക്യക്കല്ലേ എന്ന ഭാഗം അതിഗംഭീരവും ആയിരുന്നു.

  • @narayanannamboothiri11
    @narayanannamboothiri11 16 дней назад

    Very informative for a student of music n listeners

  • @oormilapolpaya
    @oormilapolpaya 16 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @thankamanivishnu3052
    @thankamanivishnu3052 15 дней назад

    👌👌🥰

  • @sankaranpotty9729
    @sankaranpotty9729 16 дней назад

    മനോഹരം

  • @jayadevannamboodiripad3655
    @jayadevannamboodiripad3655 16 дней назад

    Huseni sukhamulla ragam thanne. Babuvinte presentation gambheeramayi.

  • @NandaKumar-gy7zm
    @NandaKumar-gy7zm 16 дней назад

    നമസ്കാരം തിരുമേനി. 🙏.

  • @lakshmananprasad
    @lakshmananprasad 16 дней назад

    Though this episode is bit late, it arrives with a bang. You packed it with the best and popular padams like "veera virada kumara..." to explain Hussaini. Your ability to select most impactful padams is outstanding Sir 👏🏿👏🏿👏🏿. Hope to see the next episode soon. Swamiye Saranamayyappa.

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 16 дней назад

    ഹുസൈനി തകർത്തു. നാളെ പറവൂർ ഉണ്ടല്ലോ.

  • @ReghuReghu-s6l
    @ReghuReghu-s6l 16 дней назад

    ❤️❤️❤️❤️❤️

  • @unnit6147
    @unnit6147 16 дней назад

    👌

  • @krishnannamboodiri7729
    @krishnannamboodiri7729 16 дней назад

    ഗംഭീരംതന്നെ കുറെ ദിവസമായി ശബ്ദം കേട്ടിട്ട്🙏👍

  • @jayadevrajendran
    @jayadevrajendran 16 дней назад

    എനിക് വളരെ ഇഷ്ടമുള്ള രാഗം ആണ് ഹുസൈനി.... പ്രത്യേകിച്ചു
    "ജയ ജയ രാവണാ..." , " വല്ലഭ ശൃണു...." ❤

  • @kesavannair993
    @kesavannair993 16 дней назад

    കലാമണ്ഡത്തോളും നമ്മൾ പറിച്ചപ്പെട്ടിട്ടുണ്ട്

  • @kesavannair993
    @kesavannair993 16 дней назад

    ബാബു നമ്പൂത്തിരിയർ എനിക്കാ നന്നായോ അറിയാം

  • @kesavannair993
    @kesavannair993 16 дней назад

    ജ്ഞാൻ വളരെ aswsthikkunnu

  • @jayadevrajendran
    @jayadevrajendran 16 дней назад

    കീചകവധത്തിലെ " മാനിനിമാൽ കുള മൗലെ.." എന്ന സുദേഷ്‌ണയുടെ പദവും ഹുസൈനിയിൽ ആണല്ലോ...
    നടപ്പുള്ള കഥ ആയത് കൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം😊

  • @renukavarma6017
    @renukavarma6017 16 дней назад

    🙏🙏🙏വാക്കുകൾ ഇല്ല ❤🌹

  • @smitheshnambudiripad8746
    @smitheshnambudiripad8746 16 дней назад

    മുഖാരിയും ഹുസൈിനി യും തമ്മിലുള്ള വെത്യാസം കൂടി ആയാൾ നന്നായിരുന്നു ..

    • @1976sree
      @1976sree 13 дней назад

      നന്നായി അറിയില്ലെങ്കിൽ മാറ്റം വരാം

    • @kalamandalambabunamboothiriVV
      @kalamandalambabunamboothiriVV  11 дней назад +1

      ചെയ്യാം

  • @anishtv6956
    @anishtv6956 16 дней назад +1

    ഭൈരവി മുഖാരി ഹുസൈനി ഒക്കെ ബന്ധുക്കളല്ലേ

  • @geethamadhavasseril9990
    @geethamadhavasseril9990 16 дней назад

    🙏🙏🙏