ഇനി വൈറലാകാൻ നോക്കിയാൽ വിവരം അറിയും, കേരളത്തിന്‌ മാതൃകയായി യുവാക്കൾ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കാറിന്റെ ഡോറിലിരുന്നു റീൽ എടുത്ത യുവാക്കളെ മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തു..... #latestvideo #reels #shortsvideo #bad boys #mvd @newsmankerala 9074869780

Комментарии • 84

  • @sonymon6465
    @sonymon6465 4 месяца назад +87

    മാലിന്യത്തിൽ കിടന്ന,😆😆😆😆😄😄😄😄 മാണിക്യങ്ങളെ, പുറത്തെടുത്ത, സാറുമ്മാർക്ക്, അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

    • @97456066
      @97456066 4 месяца назад

      😂😂😂😂😂

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 4 месяца назад +50

    നല്ല മനസ്സോട് കൂടി തൻ്റെ തെറ്റ് മനസ്സിലാക്കിയ ശേഷം തിരുത്താൻ തയാറായത് തന്നെ ആണ് ഈ മക്കളുടെ കാര്യത്തിൽ എറ്റവും വലിയ നന്മ എന്നത്..... ആരും ആരെയും പരിഹസിക്കരുത് എന്ന് കൂടെ പറയട്ടെ

  • @nazarshameena7097
    @nazarshameena7097 4 месяца назад +36

    അടിപൊളി പ്രവർത്തനം 👍good job MVD

  • @SelinMR-o2o
    @SelinMR-o2o 4 месяца назад +31

    വളരെ നല്ല ആശയം കാഴ്ചവെച്ച എംഡി ക്യാബിനന്ദനങ്ങൾ

  • @samkeepuram
    @samkeepuram 4 месяца назад +5

    MVD യോടുള്ള ബഹുമാനം കൂടി വരുന്നു 👍 Keep it up 👍

  • @chandrasenanacn3645
    @chandrasenanacn3645 4 месяца назад +18

    ഇത്തരം ഗുണപരമായ തിരുത്തൽ രീതികൾ വ്യാപകമാക്കണം... കുമാരനാശാൻറെയും ചങ്ങമ്പുഴയുടെയും ഒക്കെ കവിതകൾ കാണാപ്പാഠം പഠിച്ച് തെറ്റ് കൂടാതെ ചൊല്ലിക്കുന്നതും പരീക്ഷിക്കാവുന്നതാണ്...

  • @muraleedharannairk9262
    @muraleedharannairk9262 4 месяца назад +16

    എം.വി.ഡി. സാറന്മാർക്കും നല്ല മനസ്സിന് ഉടമകളായി മാറിയ കൊച്ചനുജൻമാർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് മറ്റുള്ളവർക്കും ഒര് പാഠമായി തീരട്ടേ എന്ന് ആശംസിക്കുന്നു.❤❤❤❤❤❤❤

  • @AmeerAli-b8d
    @AmeerAli-b8d 4 месяца назад +17

    ഏതായാലും കൊടുത്ത പണിഷമൻ്റ് വളരെ നല്ലത്

  • @adoorvijaya1242
    @adoorvijaya1242 4 месяца назад +22

    ഏറ്റവും മനോഹരമായ നിമിഷം ❤🙏

  • @divyajayan6756
    @divyajayan6756 4 месяца назад +11

    മാതൃകാപരം❤❤❤ ആ കുട്ടികൾ നാളത്തെ നല്ല പൗരൻമാരാകും തീർച്ച❤❤❤❤❤

  • @sarathkumarsarath9348
    @sarathkumarsarath9348 4 месяца назад +24

    ദിലു സാർ പൊളി ആണ് എനിക്ക് ലൈസൻസ് തന്നത് സാർ ആണ് 🙏🙏🙏🙏🙏താങ്സ് സാർ ഞാൻ അന്നും ഇന്നും നിയമം അനുസരിച്ചാണ് വണ്ടി ഓടിക്കുന്നത് ഒരിക്കൽ ആ കുളത്ത് വച്ച് എന്നെ സാർ വണ്ടി പിടിച്ചിട്ടുണ്ട് അന്ന് എനിക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു അതും വർഷങ്ങൾക്ക് മുമ്പ് സാർ എന്നെ പറഞ്ഞു മനസ്സിലാക്കി അങ്ങനെ ഒരു ബന്ധം ഞാനും സാറും തമ്മിൽ ഉണ്ട് 🙏🙏

    • @reenasabu6357
      @reenasabu6357 4 месяца назад

      Enikkum sir aanu license thannath

  • @vinuthomas9252
    @vinuthomas9252 4 месяца назад +7

    ഗൾഫ് രാജ്യ ങ്ങളിൽ ഇത് പണ്ടേ പ്രവർത്തികം ആണ്.... ഇതൊക്കെ ഇപ്പോഴെങ്കിലും തോന്നിയല്ലോ.... നമസ്കാരം

  • @kannankollam1711
    @kannankollam1711 4 месяца назад +2

    നിങ്ങൾ ഇനിയും കാണിക്കണം instagram വീഡിയോ ഇടണം സഞ്ജു ടെക് നെപ്പോലെ വലിയ ഒരാള് ആകണം

  • @nirmalapm8933
    @nirmalapm8933 4 месяца назад +7

    മക്കൾക്കും, ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ

  • @varghesechacko5514
    @varghesechacko5514 4 месяца назад +4

    നല്ല ശിക്ഷ 👍, 10 തെറി വിളിക്കുന്നതിലും ഗുണം ചെയ്യും

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 4 месяца назад +3

    ഇങ്ങനെയായിരിക്കണം എൻ വി ഡി ഉദ്യോഗസ്ഥന്മാർക്ക് ഒരു ബിഗ് സല്യൂട്ട് ഈ പയ്യന്മാർ നല്ല കുട്ടികളാണ് കാര്യം പറഞ്ഞപ്പോൾ തെറ്റിൻറെ ഗൗരവം മനസ്സിലാക്കാൻ കഴിഞ്ഞു അവർക്ക് ഇനിയൊരിക്കലും അവർ ചെയ്യില്ല ചിലവർ ഇങ്ങനെ ചെയ്താൽ എന്താ ചെയ്യാ എന്ന് ചോദിക്കുന്നവരും ഈ ലോകത്തുണ്ട് അതിനാണ് വിവരമില്ലായ്മ എന്ന് പറയുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാണ് ഒരാൾ ഒരു കാര്യം പറയുന്നത് അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഉൾക്കൊള്ളാൻ കഴിയണം അത് ഈ പയ്യന്മാർ ചെയ്തു അതുകൊണ്ടാണ് ഇവരെ എല്ലാവർക്കും ഇഷ്ടപ്പെട്ടത്

  • @joseabraham2951
    @joseabraham2951 4 месяца назад +11

    ജൂനിയർ തച്ചങ്കരി...😂😂😂

  • @vipinv4122
    @vipinv4122 4 месяца назад +10

    Good work.. Salute u sir

  • @saararakkal5180
    @saararakkal5180 4 месяца назад +2

    MVD ye kutam parayunna manyanmare kanunillallo😂😂

  • @abiiabhiii6838
    @abiiabhiii6838 4 месяца назад +3

    ഇനിയും ഇത് pollae nadakattae 🙏🙏🙏

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 месяца назад +2

    Enda ith spr udyogasthan...thrm alkar vnm nmkk...party kar ane nalla udyogadtgre nasipikunne

  • @pareeth
    @pareeth 4 месяца назад +5

    അടിപൊളി ഇങ്ങനെ വേണം ശിക്ഷിക്കാൻ 'MVD Go OD

  • @sharmainsimento7229
    @sharmainsimento7229 4 месяца назад +1

    Superb

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 4 месяца назад +1

    ലോകത്ത്,വെച്ച്,ഏറ്റവും,,വലിയ,ശിക്ഷയാണ് ഇവർ കൊടുത്തത്,,,, അഭിനന്ദനം

  • @ajnaanil8103
    @ajnaanil8103 4 месяца назад +1

    Huge Respect to MVD Kerala. Great Way to bring Change.Good job please continue to do such noble activities for the take of public safety. Congratulations 🌹 👍A wonderful initiative by the Manoj sir 💯🌹👍

  • @susanalex7373
    @susanalex7373 4 месяца назад +1

    Hearty Congratulations to fficers🎉 for transforming them without any corporal punishment.
    Learning by doing. Best. Experience makes the man perfect Congratulations children.🎉. God be with u ?& bless u.

  • @rajileshdas6743
    @rajileshdas6743 4 месяца назад +2

    Big salute sir

  • @ShijiShiji-x5w
    @ShijiShiji-x5w 4 месяца назад +3

    God bless you makkaley

  • @abiiabhiii6838
    @abiiabhiii6838 4 месяца назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @junaidck2310
    @junaidck2310 4 месяца назад +1

    Criminal lookooo

  • @AnnoyedLion-st7wk
    @AnnoyedLion-st7wk 4 месяца назад +2

    A big salute

  • @aswathyas1302
    @aswathyas1302 4 месяца назад +2

    Great sir🌹

  • @anuk9594
    @anuk9594 4 месяца назад

    അവന്റെ സംസാരത്തിൽ എല്ലാം മനസിലാക്കാൻ കഴിയുന്നു

  • @Nishalshifana
    @Nishalshifana 4 месяца назад

    Apoll chora thelapp ayirunnu ipoll sherikkum thanuthu.

  • @farukfaruk-do1xx
    @farukfaruk-do1xx 4 месяца назад +1

    Big sluet sir

  • @Sabarinathan1970
    @Sabarinathan1970 4 месяца назад +1

    Very........ Good

  • @bijinblukosebijin8019
    @bijinblukosebijin8019 4 месяца назад

    Look vechu Maman crimanal anno allayo annu kandu pidichu kodukapedum

  • @sathyabhamank.k.2603
    @sathyabhamank.k.2603 4 месяца назад +1

    Super 👍👍👍

  • @susanphilip1028
    @susanphilip1028 4 месяца назад +1

    👍👍👍🙏

  • @vishnumukundan1995
    @vishnumukundan1995 4 месяца назад

    Ivanmare endhukondu case eduthilla???

  • @akkkk4362
    @akkkk4362 4 месяца назад

    ഇന്നലെ രണ്ട് മൂന് പേര് വന്നിട്ടുണ്ടല്ലോ

  • @Lolanlolan304
    @Lolanlolan304 4 месяца назад

    MLA കൊള്ളാം 😍 ചുള്ളൻ mla.... 😊

  • @ArunArun-ps6je
    @ArunArun-ps6je 4 месяца назад +9

    Mvd സല്യൂട്ട്

  • @noushad9389
    @noushad9389 4 месяца назад +1

    😂😂😂😂😂😂😂

  • @anuk9594
    @anuk9594 4 месяца назад

    ആഹാ ഇവന് ബുദ്ധി വെച്ചോ 😄😄😄

  • @shamilexclusive
    @shamilexclusive 4 месяца назад

    ഇപ്പൊ ഇതാണല്ലോ ട്രെൻഡ് ലെ

  • @ebrahimbadusha6073
    @ebrahimbadusha6073 4 месяца назад

    Congratulations kerala mvd❤

  • @AnnoyedAtv-rt2xx
    @AnnoyedAtv-rt2xx 4 месяца назад +1

    😂😂🤣

  • @RiyadhSKhan
    @RiyadhSKhan 4 месяца назад +1

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 4 месяца назад +1

    🙏❤️❤️🙏

  • @ummasdaily68
    @ummasdaily68 4 месяца назад

    ❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 4 месяца назад +1

    ❤❤❤

  • @merlinmini9311
    @merlinmini9311 4 месяца назад

    Makkale ini thettileku veezhathe nokanam. ❤❤❤

  • @DhanyaDays
    @DhanyaDays 4 месяца назад

    Nannayi .. All the best to all of you especially the officer.

  • @95.unnimayarkrishnan
    @95.unnimayarkrishnan 4 месяца назад

    Nalla kuttikal. 🙌❤

  • @sureshcherian4902
    @sureshcherian4902 4 месяца назад

    Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamilexclusive
    @shamilexclusive 4 месяца назад

    Shame on you MVD

  • @harishots2764
    @harishots2764 4 месяца назад

    Next team varunund😮

  • @shaheebputhuveettil4654
    @shaheebputhuveettil4654 4 месяца назад

    Nalla message kodukku makkale❤

  • @anjups9969
    @anjups9969 4 месяца назад

    👍

  • @VKP-i5i
    @VKP-i5i 4 месяца назад

    Pillerale alle angine okke kanum ini life padikum

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 месяца назад

    ♥️♥️♥️♥️👌👌👌👍👍👍👍

  • @aarifsdileep8184
    @aarifsdileep8184 4 месяца назад

    ❤❤❤🎉🎉🎉🎉

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 4 месяца назад

    👍👍👍👍❤️❤️❤️❤️

  • @crazychannel5512
    @crazychannel5512 4 месяца назад

    👏👏👏🙏👍

  • @mikkyjacob4605
    @mikkyjacob4605 4 месяца назад

    👍

  • @jijodesign3362
    @jijodesign3362 4 месяца назад

    😍

  • @abdulgafoorkp7813
    @abdulgafoorkp7813 4 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @bosegeorge5076
    @bosegeorge5076 4 месяца назад

    കൂട്ടത്തിൽ പിങ്ക് കളർ ഷർട്ട്‌ ഇട്ട് ലാസ്റ്റ് പോലീസ് സല്യൂട്ട് ചെയ്ത ആള് ആരാണ് pls rply.

  • @anshads1254
    @anshads1254 4 месяца назад

    Evanokke full ganjavu adichu kettikonde ulla driving anuuuuu🤢🤢

    • @user-rl3vs9rh6x
      @user-rl3vs9rh6x 3 месяца назад

      Thanal drive cheyeumboo ganjavu adikuvooo

  • @sherif.T
    @sherif.T 4 месяца назад +1

    ഇവൻ ഒന്നും നേരെ ആവില്ല ഇവൻ്റെ ഒക്കെ തനി നിറം ഇനിയും കാണാൻ ഇരിക്കുന്നേ ഉള്ളൂ ഇപ്പൊൾ സാ മ്പ ശിവൻ കഥ പറയിപ്പിക്കുന്ന് എംഎൽഎ കൊള്ളാം സ്റ്റേജ് വേണമായിരുന്നു

    • @user-rl3vs9rh6x
      @user-rl3vs9rh6x 3 месяца назад +1

      Athine ninte manasalla evan marudee manasee ninte sobavam angane ayirikum athaa anganee thonunee

  • @nishanthjayan9756
    @nishanthjayan9756 4 месяца назад

    മഹാ ഫ്രാടുകൾ ഇപ്പോൾ നൻമ്മ മനസ്സിലാക്കി..

  • @Avalokanam-m7b
    @Avalokanam-m7b 4 месяца назад

    ഒരു വാർണിങ് കൊടുത്തു വിട്ടാ മതിയായിരുന്നു. ഒരു പാവം പിടിച്ച പയ്യമ്മാരാ. വീട്ടിൽ ചെന്ന്രക്ഷിതാക്കൾ ടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞാൽ പേടിച്ചു മാളത്തിൽ കേറുന്ന ടീം ആണ്. ആവർത്തിച്ചാൽ ഈ പണി കൊടുത്താ മതി. യായിരുന്നു എന്ന് തോന്നി.