കടം മാറാൻ ധ്യാനത്തിന് പോയി പക്ഷെ ദൈവം നൽകിയത് 7 മക്കൾ | Gift Of God | TALK SHOW | GOODNESS TV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 328

  • @seablue4935
    @seablue4935 2 года назад +358

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്തിച്ചപ്പോൾ ഇത്രയും കുട്ടികളെ തന്ന് ദൈവം അനുഗ്രഹിച്ചല്ലോ. വർഷങ്ങൾ ആയി കുട്ടികളില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിയ്ക്കണേ. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @sherlybabu6441
      @sherlybabu6441 2 года назад +12

      നിങ്ങൾ വിഷമിക്കണ്ട മുടങ്ങാതെ ബൈബിൾവായിക്കുക ഒരു ദിവസം വചനം ഏറ്റുപറഞ്ഞു നടക്കുക കുമ്പാസാരിക്കുക നിങ്ങൾക്കു ഈ വർഷം തന്നെ മക്കൾ ഉണ്ടാകും ഇതു വിശ്വാസി ച്ചാൽ ഇതു സംഭവിക്കുക തന്നെ ചെയ്യും 🙏🙏🌹👌👌😄

    • @jessyammavlogs
      @jessyammavlogs 2 года назад

      @@sherlybabu6441 👍🙏

    • @seablue4935
      @seablue4935 2 года назад

      @@sherlybabu6441 ഞങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ ഒക്കെ ചെയ്യുന്നുണ്ട്. എന്തായാലും എനിയ്ക്ക് നല്ല പ്രതീക്ഷയും വിശ്വാസവും ഉണ്ട്‌ ഇപ്പോഴും. അങ്ങനെ ദൈവത്തിന് കണ്ണ് നീരിനെ മറി കടക്കാൻ പറ്റില്ലല്ലോ

    • @seablue4935
      @seablue4935 2 года назад

      @Game station എന്റെ മമ്മി നേർച്ച നേരാത്ത പള്ളികൾ ഇല്ല എന്തു ചെയ്യാനാ ദൈവത്തിന്റെ സമയം ആയിട്ടില്ല അത് കൊണ്ടായിരിയ്ക്കാം എന്നാണ് എന്റെ വിശ്വാസം. എന്നാലും ദൈവത്തിന് അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ. എനിയ്ക്ക് നല്ല പ്രതീക്ഷ ഉണ്ട്‌

    • @pottumthattavum
      @pottumthattavum 2 года назад +1

      ഞാനും പ്രാർഥിക്കാം.. ചേച്ചിക്ക് നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെ 🙏🙏🙏

  • @seenaaji9987
    @seenaaji9987 2 года назад +50

    ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികളെയും അനുഗ്രഹിക്കേണമേ

  • @ashik57
    @ashik57 2 года назад +50

    ദൈവം അനുഗ്രഹിക്കട്ടെ. ആരു എന്ത് പറഞ്ഞാലും നിങ്ങളുടെ ചിലവിലാണ് കുട്ടികളെ നോക്കുന്നത്.

  • @reshmahappymomentsvlog1962
    @reshmahappymomentsvlog1962 2 года назад +79

    എന്ത് സന്തോഷം ആയിരിക്കും a വീട്ടിൽ. എപ്പോളും കളികളും ചിരികളും കുസൃതികളും adiyum പിടിയും കരച്ചിലും. ♥️♥️🥰🥰🥰😘😘😘😘😘. Happy mother's day ♥️

    • @aswanisiddikh601
      @aswanisiddikh601 2 года назад

      Umm athoke sheriya but valya bhudhimuttundu 😔😔 but so happyyy anu😘😘😘🥰🥰🥳🥳🥳🥳🥰🥰🥰🥰🥰 daivam thanathale

    • @vijayatharav1361
      @vijayatharav1361 2 года назад

      ദാരിദ്രംകൂട്ടായുണ്ടല്ലോ മോദിജിക്ക് ജോലിയായി എ ല്ലാത്തിനും റേഷൻ കൊടുക്കണമല്ലോ

  • @suneks4276
    @suneks4276 2 года назад +8

    ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ 😍😍. 6 വർഷായിട്ട് ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ഞാൻ 😪

  • @sudheeesudheer2470
    @sudheeesudheer2470 2 года назад +33

    മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 😊

  • @nasimyt5128
    @nasimyt5128 2 года назад +6

    അപ്പോ പ്രസവം നിർത്തിയാലും മക്കൾ ഉണ്ടാകും അല്ലേ മാഷാ അല്ലാഹ്

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +57

    അപ്പനെയും അമ്മയെയും അഞ്ചു മക്കളെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ ഞങ്ങളെയും സമൃതമായി അനുഗ്രഹിക്കട്ടെ

  • @haibishmgm2232
    @haibishmgm2232 2 года назад +3

    ചില ഹൈന്ദവ രാഷ്ട്രീയ മത നേതാക്കൾ ഇത് കേൾക്കണ്ട....ഇവിടെയും വന്നു വർഗീയത പറയും....___ന്നികളെ പോലെ പെറ്റ കൂട്ടുകയാണെന്നോക്കെ ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയും.
    നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.❤️

  • @rosedevasiya4465
    @rosedevasiya4465 2 года назад +15

    കുടുംബത്തെ ഈശോ അനുഗ്രഹിക്കട്ടെ .സാമ്പത്തിക മേഖലകൾ ക്രമീകരിക്കപ്പെടട്ടെ .

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 2 года назад +9

    ഏകനായ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @sijokareparamban866
    @sijokareparamban866 2 года назад +22

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @neethumartin
    @neethumartin 2 года назад +2

    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ramyaprabeesh2601
    @ramyaprabeesh2601 2 года назад +172

    ഞങ്ങൾക്കും മക്കളുണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏😔

    • @togamer9383
      @togamer9383 2 года назад

      Nenghalkum makkalundavum

    • @michuswonderworld5098
      @michuswonderworld5098 2 года назад +1

      Theerchayayum

    • @rajeshkc1749
      @rajeshkc1749 2 года назад +1

      രണ്ടു പേരുടെയും കൗണ്ട് ചെക്ക് ചെയ്യൂ🤔രണ്ടു പേരുടെയും കൗണ്ട് ലെവലാക്കൂ💪💪💪തീർച്ചയായും👨‍👩‍👦‍👦

    • @josejoseph445
      @josejoseph445 2 года назад +1

      Prayer 🙏

    • @jasnashameer4076
      @jasnashameer4076 2 года назад +1

      God blessyou ningaludea veed makkalal nirayattea

  • @ivyjohn6695
    @ivyjohn6695 2 года назад +38

    ❤❤❤❤😘😘😘😘😘😘😘😘😘 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @womensarea4792
    @womensarea4792 2 года назад +13

    ഒരുപാട് മക്കൾ ഉള്ള കുടുബങ്ങൾ ഇനിയും ഉണ്ടാകണം. പലരും ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കും എന്ന് പറഞ്ഞ് ആകുലത പ്പെടുന്നു. പക്ഷേ കേരളത്തിൽ നിന്ന് എല്ലാവരും നാട് വിട്ടോണ്ട് ഇരിക്കുവാണ്. എല്ലാർക്കും വിദേശത്ത് ജീവിക്കാൻ ആണ് ഇഷ്ടം. ഈ തലമുറയിൽ കുടുബങ്ങൾ കൂടിയിലങ്കിൽ നാട്ടിൽ ബംഗാളി കുടുബങ്ങൾ കാണു . നമ്മുടെ കേരളം തന്നെ ബംഗാൾ ആയി മാറും

    • @av7206
      @av7206 2 года назад

      Ellarum engum pokunilla sis, ithinokke oru niyandrnm avisam und

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 года назад +25

    കർത്താവ് ഇനിയും പയറു വറുത്തതുപോലെ നിൽക്കാൻ അനുഗ്രഹിക്കട്ടെ. ആമേൻ.

  • @akhilarenjan353
    @akhilarenjan353 2 года назад

    Ente deivame njangalkkum makkalillathe vishamikkunna ellavarkkum makkale nalki anugrahikkane

  • @jusaphinasilvester1230
    @jusaphinasilvester1230 2 года назад +8

    +👍👍👍🙏🙏🙏Karthavinte kunjugal anu avarude bhavi Karthavinte Kaikalil 100% സുരക്ഷിതം.

  • @childofholymary2429
    @childofholymary2429 2 года назад +64

    സോ സിമ്പിൾ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ ഉള്ള ദൈവത്തിന്റെ കണ്ണിലൂടെ ഉള്ള പ്രതിവിധി.. നിങ്ങൾ കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുക എന്നതാണ്.😇

  • @Saniathefollower
    @Saniathefollower 2 года назад +11

    Praise the Lord 🙏🙏 God bless you and your family 😍

  • @gracymathew2460
    @gracymathew2460 2 года назад +22

    God is great, God bless you all 🙏 All glory to our God Jesus Christ 🙏 Amen 🙏

  • @sareenasalam7342
    @sareenasalam7342 2 года назад +62

    എനിക്കും മക്കൾ ഇല്ല. നല്ല മക്കൾ ണ്ടാവാൻ ദുഹാ ചെയ്യണേ

  • @lavitamedia7144
    @lavitamedia7144 2 года назад +2

    ഈശോയുടെ തിരുനാമത്തിന് സ്തുതി.

  • @remyamathew6390
    @remyamathew6390 2 года назад +14

    Praise the lord...amen

  • @clarammachandy7719
    @clarammachandy7719 2 года назад +15

    Praise the LordJesus 🙏🏻God bless the great family....🥰🥰🥰🥰🥰🥰🥰

  • @saleenabismi2627
    @saleenabismi2627 2 года назад +3

    Ya Allah ee kuttikalle samrekshikkan allahu kayiv tharette🤲🤲🤲

  • @ashadevassy1611
    @ashadevassy1611 2 года назад +3

    Praise the lord. God bless you 🙏🙏🙏

  • @dijojohn8868
    @dijojohn8868 2 года назад +17

    Nice family 🥰🥰🥰 god bless uuu ❤️

  • @thomsonputhenpurackal19
    @thomsonputhenpurackal19 2 года назад +45

    വീടു പണിത്‌ അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്‌ ഫലങ്ങള്‍ അനുഭവിക്കുവിന്‍.
    വിവാഹം കഴിച്ച്‌ സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോക രുത്‌.
    ജറെമിയാ 29 : 5-6

    • @thomasjoseph5945
      @thomasjoseph5945 2 года назад +19

      അതൊക്കെ ഭൂമിയിൽ മനുഷ്യനില്ലാത്ത കാലത്ത് .ഇന്നത്തെ ജനസംഖ്യ 900 കോടിക്ക് അടുത്ത് . ഇനി പെരുകണോ ?

    • @HD-cl3wd
      @HD-cl3wd 2 года назад +3

      @@thomasjoseph5945 അതെ... അങ്ങനെ പറഞ്ഞു കൊടുക്ക്

    • @lephginp475
      @lephginp475 2 года назад

      @@thomasjoseph5945 ജനനം ഭൂമിയുടെ സുഗന്ധമുള്ള പൂക്കൾക്ക് തുല്യമാണ് അവരെ കാണാൻ ആഗ്രഹിക്കു കൊതിക്കു ഭൂമിയിൽ വാസസ്ഥലങ്ങൾ ധാരാളംമുണ്ടല്ലോ പെരുകട്ടെ

    • @lijialex1646
      @lijialex1646 2 года назад +1

      God bless your family abundantly

    • @HD-cl3wd
      @HD-cl3wd 2 года назад +2

      @@lephginp475 അതെ ആഫ്രിക്കയിലേക്ക് പൊക്കോളൂ അവിടെ ഇഷ്ടം പോലെ വാസ സ്ഥലങ്ങൾ ഉണ്ട്

  • @priyadevasia8363
    @priyadevasia8363 2 года назад +13

    What a great moment 🥰🥰🥰

  • @saraswathymurali6992
    @saraswathymurali6992 2 года назад +4

    Dàivam aa kkudumbathinu nallathu varuthatte

    • @vijayakumarc6185
      @vijayakumarc6185 2 года назад

      കൂടുതൽ മക്കളുണ്ടായാൽ ദൈവം ലോട്ടറി അടിപ്പിക്കുമോ? എങ്കിൽ ഫാമിലി പ്ലാനിങ് ആവശ്യമില്ലല്ലോ.

  • @sanjeevmithra6355
    @sanjeevmithra6355 2 года назад

    Ayya ennik eshtamalla ethrayum kuttikal sheriyk nokan pattilla avark vedha sneham kodukan pattilla randu kuttikal annu nallath

  • @ansonantony7164
    @ansonantony7164 2 года назад +10

    കർത്താവിൻറെ സംരക്ഷണം, അവർക്ക് എപ്പോഴും ഉണ്ടാകട്ടെ ആ കുഞ്ഞു മക്കളെ ക്രിസ്തുവിൽ നല്ല വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരാൻ, സാധിക്കട്ടെ നല്ല ഉന്നത പഠനം ലഭിക്കാൻ , സാധിക്കട്ടെ പിന്നെ അവരെ സാമ്പത്തികമായി , സഭ സഹായിക്കുന്നത് നല്ലതായിരിക്കും

    • @vijayakumarc6185
      @vijayakumarc6185 2 года назад +1

      കൂടുതൽമക്കളുണ്ടായാൽ അവരെ വളർത്താൻ പണംകൂടുതൽ വേണം. അതു യേശു കൊടുക്കുമോ?

    • @anaswarsaji7294
      @anaswarsaji7294 2 года назад

      Amen

    • @kochuthresiav.k7396
      @kochuthresiav.k7396 2 года назад +1

      @@vijayakumarc6185 അതെ കൊടുക്കു०

    • @ivyjohn6695
      @ivyjohn6695 2 года назад +2

      Yes of course.. Koduthirikum

  • @fathimamuhammad4205
    @fathimamuhammad4205 2 года назад +2

    മാഷാഅല്ലാഹ്‌

  • @jollydominic8489
    @jollydominic8489 2 года назад +13

    May the Almighty God bless this family abundently.

  • @remyaremya4643
    @remyaremya4643 2 года назад

    Ningall sandhana pushtiyullavarayi perukuvin God bless you

  • @dijojohn
    @dijojohn 2 года назад +16

    Gd bless uu all 🥰🙏🙏🙏

  • @FrMathewThandiyekudy
    @FrMathewThandiyekudy 2 года назад +1

    God bless your family 🙏🔥🙏

  • @maryfelix6416
    @maryfelix6416 2 года назад +3

    Yesuve ente makkale samarppikkunnu

  • @vijayakumarc6185
    @vijayakumarc6185 2 года назад +13

    കൂടുതൽ മക്കൾ എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാൽ ഇതൊരു ആഗോളപ്രശ്നമാകും. അതുമറക്കരുതു. കടക്കാർ കൂടുതൽ മക്കളെ ഉണ്ടാക്കാതിരിക്കുന്നതല്ലേ നല്ലതു. കിട്ടിയരണ്ടുമക്കളെധ്യാനസമയത്തുജോലിചെയ്തുപണമുണ്ടാക്കിവളർത്താമായിരുന്നുജോലി കഴിഞ്ഞു .സമയം കിട്ടുമ്പോൾധ്യാനം വീട്ടിലുമാകാം. ദൈവം എല്ലായിടതുമുണ്ട്. ഇവരെ പ്പോലെ കടക്കാരയവർ എല്ലാം ചെയ്താൽ നാട്ടിന്റെ സ്ഥിതി അതീവഗുരുതരമാകും.

    • @sherlyjoseph7064
      @sherlyjoseph7064 2 года назад +6

      Athu thante abhiprayam. Christians anyam ninnu pokarayi. Asooyakk marunnillaa Avar valarthykkolum.

    • @jithinthomas9838
      @jithinthomas9838 2 года назад

      Athippam Christian's maathramalla.. Nallavaraya, deivathinte ishtam bhoomiyil niravettunna ella type manushyarum (adivasis, Hindus, Jews, Buddists,Christian's, Muslims,Aethists,Communists etc.(everybody is equal infront of God))kond bhoomi nirayanamennanu deivathinte aagram. Thinma prevarthikunnavar kurayanam. ie, Terrorists from every religion,Criminals from each Country etc.🧚‍♀️🧚‍♂️

    • @dijojohn
      @dijojohn 2 года назад +4

      ഇപോൾ അവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് അവർ പറഞ്ഞില്ലല്ലോ..അവർക്ക് ദൈവം കൊടുത്ത മക്കൾ എന്ന അനുഗ്രഹത്തെ കുറിച്ചല്ലേ അവർ സംസാരിക്കുന്നത്..?അവർക്ക് വളർത്താൻ പട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കൂടുതൽ. മക്കളെ വളർത്തുന്നത് .അതിനു നിങ്ങൾക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടു??നിങ്ങളുടെ തറവാട് സ്വത്ത് എടുത്തിട്ട് അല്ലല്ലോ അവർ. ജീവിക്കുന്നത്..

    • @dijojohn
      @dijojohn 2 года назад +3

      ഇതിലും വലിയ ആഗോള പ്രശ്നങ്ങൾ ഉണ്ട്..അത് നോക്കാതെ ഇവരുടെ കുടുംബ കാര്യത്തില് എന്തിന് ഇടപെടുന്നു??

    • @agnes1691
      @agnes1691 2 года назад

      @@dijojohn aa ivideyum vann copy paste cheythule

  • @prameelapr5862
    @prameelapr5862 2 года назад

    Bhahumanavum adharavum okke thonnunnund.. Punyam cheydhavara....... Ningal❤❤❤❤❤🙏

  • @jeesmanj.jeesnanj4248
    @jeesmanj.jeesnanj4248 2 года назад +7

    God bless you

  • @anuvarghese9172
    @anuvarghese9172 2 года назад +10

    Very nice. An inspiration for all Christian families.

  • @michaeljoseph4042
    @michaeljoseph4042 2 года назад +7

    Very Good family .god bless your.family.God will look after your family.don't worry

  • @Thresyapeter
    @Thresyapeter 2 года назад +1

    Ithrem kuttikale thanna daivathinu ennum 🙏. Iniyum chettanum chechikkum orpaadu kuttikal undakatte. But chechi healthum koodi nokkane

  • @shinikutty3916
    @shinikutty3916 2 года назад +4

    ഗോഡ് ബ്ലെസ് യു 🙏🙏🙏🙏

  • @shamsudheenshamsu91
    @shamsudheenshamsu91 2 года назад +1

    Masha allah

  • @vijayansudha2556
    @vijayansudha2556 2 года назад +1

    പ്രാർത്ഥതി ക്ക ണം

  • @sheelats-oh3lx
    @sheelats-oh3lx 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @valsammajose9431
    @valsammajose9431 Год назад

    Supper . Supper ....pinuvinte . Kuleek kurachukudi

  • @laisaxaviour9921
    @laisaxaviour9921 2 года назад +3

    God bless u. Big salute

  • @Rk-si5po
    @Rk-si5po 2 года назад +3

    മനുഷ്യൻ തുനിഞ്ഞിറങ്ങിയാൽ ദൈവം വിചാരിച്ചാൽ പോലും തടയാൻ കഴിയില്ല.

  • @sainashajahansainashajahan1819

    Entey ponnoooo ❤️🥰😘😘😘

  • @lionsap
    @lionsap 2 года назад

    കേരളത്തിലാണോ??ചിലവ് പളളികോടുക്കുമായിരിക്കും.ദൈവമേ. പിഡകരുടെ നാട്ടിൽ ‼️😇😇😇

  • @bravo9847
    @bravo9847 2 года назад +24

    Jeremiah 29:11
    "For I know the plans I have for you," declares the LORD, "plans to prosper you and not to harm you, plans to give you hope and a future."

  • @Elizabethdanieel
    @Elizabethdanieel 2 года назад +10

    Amen, hallelujah

  • @shahanaameer3136
    @shahanaameer3136 2 года назад +2

    Masha allah 😘😘

  • @johnsantony4697
    @johnsantony4697 2 года назад +17

    Thank You Jesus ...

  • @danialex8583
    @danialex8583 2 года назад +167

    ഒരു ഷോയ്ക്കു വിളിച്ചു വരുത്തിയിട്ട് കാര്യമില്ല ആ മക്കളുടെ ഭാവിക്ക് വേണ്ടി ഇടവകതലത്തിലോ രൂപത തലത്തിലോ ധനസഹായം ചെയ്യേണ്ടതാണ് 🙏🙏🙏🙏

    • @aryil5133
      @aryil5133 2 года назад +1

      Extend business opportunity.on dioceses levels .. Let him work ..No cash fund . but can be loans without intrest.

    • @josejoseph445
      @josejoseph445 2 года назад

      Correct

    • @josejoseph445
      @josejoseph445 2 года назад +18

      ഇങ്ങനെ ഉള്ള കുടുംബങ്ങൾക്ക് സഭ ഒന്ന് തന്നെ ചെയ്യറില്ല. സഭയുട ഒരു സ്ഥാപനത്തിൽ admission ചെന്ന് നോക്ക് അപ്പോൾ കാണാം അവരുടെ മുനോഭാവം . കുട്ടികള ഉണ്ടാക്കാൻ ആര് പറഞ്ഞു എന്ന് വരെ ചോദിച്ചേക്കും

    • @dijojohn
      @dijojohn 2 года назад +6

      ഇപോൾ അവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് അവർ പറഞ്ഞില്ലല്ലോ..അവർക്ക് ദൈവം കൊടുത്ത മക്കൾ എന്ന അനുഗ്രഹത്തെ കുറിച്ചല്ലേ അവർ സംസാരിക്കുന്നത്..?അവർക്ക് വളർത്താൻ പട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് കൂടുതൽ. മക്കളെ വളർത്തുന്നത് .അതിനു നിങ്ങൾക്ക് എന്താണ് ഇത്ര ബുദ്ധിമുട്ടു??നിങ്ങളുടെ തറവാട് സ്വത്ത് എടുത്തിട്ട് അല്ലല്ലോ അവർ. ജീവിക്കുന്നത്..

    • @agnes1691
      @agnes1691 2 года назад

      @@dijojohn athinippo sirnod thante kudumbhathile swath iduth onnum cheyyan aarum paranjillalo.. sahayikyam enna oru aashayam alle ivide paranjallo.. pinne avark bhuthimutt indo illayonn aadhyam poyi anneshikk.. swabhavigamayum avark bhuthimutt indavum enn aalojikyanula vivaram indakku suhurthe

  • @johnkalbert2014
    @johnkalbert2014 2 года назад +2

    Jesus Christ 🙏

  • @seemaroy9507
    @seemaroy9507 2 года назад +3

    PRAISE THE LORD 🙏🙏🙏🙏❤❤❤❤❤

  • @M_cube405
    @M_cube405 2 года назад +5

    Amen🙏🙏

  • @LATHEEFKOORACHUNDU
    @LATHEEFKOORACHUNDU 2 года назад +1

    മാഷാ അല്ലാഹ് 👍🏻😍

  • @shamiliraj
    @shamiliraj 4 месяца назад

    Enike baby boy tharanam amen

  • @rinibiju2094
    @rinibiju2094 2 года назад

    Karthave enek oru kunjene nalkane

  • @shakunthalan5851
    @shakunthalan5851 2 года назад +3

    Stay blessed ❤

  • @goput2616
    @goput2616 2 года назад

    God is great 🙏🏻✝️🙏🏻

  • @sajeevkumar9915
    @sajeevkumar9915 2 года назад +1

    ദൈവമേ ഇങ്ങനെ അനുഗ്രഹിക്കരുതേ

  • @raihanathnp8752
    @raihanathnp8752 2 года назад +4

    Endae kallyaanam kazhinhit 13 varshamaayi. Endae endometriosis ottiidichirikuk ottiidichirikuk yaanu. Eniku aayusdum aarogyavumulla oru aankutty undaavaanum nalloru daambathyajeevidam undaavaanum praarthikenam. Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

    • @sanazubair19
      @sanazubair19 2 года назад +1

      Adenda pennkuttykal vende?

    • @christeenamoncy5413
      @christeenamoncy5413 2 года назад

      എന്താണ് ആൺകുട്ടി എന്ന് പറയുന്നത്. പെൺകുട്ടി ആണേൽ ഇഷ്ട്ടമല്ലേ

  • @dittyjoseph9197
    @dittyjoseph9197 2 года назад +6

    God bless you all

  • @mariammageorge6995
    @mariammageorge6995 2 года назад +11

    God bless you all 🙏

  • @mollykurisumoottil6046
    @mollykurisumoottil6046 2 года назад +6

    👌👌👌🙏🙏🙏

  • @shinygeorge3921
    @shinygeorge3921 2 года назад +3

    God bless you our family 🙏🙏🙏🙏🙏

  • @narendrasisodiya3590
    @narendrasisodiya3590 10 месяцев назад

    ഇപ്പോൾ ദൈവം തന്നതാണെന്ന് പറഞ്ഞു കൊറോണ കാലത്ത് വീട്ടിൽ ചുമ്മാ ഇരിക്കുന്നു അപ്പോഴുള്ള ചെറിയ സുഖത്തിൽ ഉണ്ടായതാണ് ഈ 7 എണ്ണവും

    • @sijokdavis7497
      @sijokdavis7497 10 месяцев назад

      Manyamaayyi samsarikku mr narendra

  • @jayajohnson956
    @jayajohnson956 2 года назад +6

    🙏🙏🙏

  • @bindhujacob4325
    @bindhujacob4325 2 года назад

    God bless your family.

  • @saritharolland5119
    @saritharolland5119 2 года назад +3

    Lady yude Health nte karyam kashtam avum .. Family planning method sweekariku eniyenkilum

    • @irenehome1992
      @irenehome1992 2 года назад +5

      പത്തും പതിനാലും പ്രസവിച്ച സ്ത്രീകൾ 85 ഉം 90 ഉം വയസ്സിലും ഇന്നും നമ്മുടെ നാട്ടിൽ പയറുമണി പോലെ ഓടി നടക്കുന്നുണ്ട്

  • @emilyrosvin7208
    @emilyrosvin7208 2 года назад +7

    ❤️❤️❤️❤️🙏🙏🙏🙏🙏

  • @binduu.b4397
    @binduu.b4397 2 года назад +5

    Praise the Lord 🙏

  • @abdullsamad8080
    @abdullsamad8080 2 года назад

    Prasavam nirthiyittu etrayoper prasavikunnoo

  • @sriyasrida6353
    @sriyasrida6353 2 года назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @worldofvibes9713
    @worldofvibes9713 2 года назад

    Awhhh❤❤❤❤❤

  • @vijayatharav1361
    @vijayatharav1361 2 года назад

    എല്ലാവരും കൂടിഈ റൂട്ടിൽ പോയിരുന്നെങ്കിൽ കേരളം പത്തു കോടി ആയേനേ

  • @sojanjoseph149
    @sojanjoseph149 2 года назад +1

    Amen.

  • @elizabethk.george1073
    @elizabethk.george1073 2 года назад

    Praise the. Iord

  • @adnuaflu7582
    @adnuaflu7582 2 года назад

    Ente veed attappadi annu sehiyonte aduthulla schoolilann njn padichath

  • @mansoormansoorkp4471
    @mansoormansoorkp4471 Год назад

    Mashallah

  • @minijoshi958
    @minijoshi958 2 года назад +4

    God bless u 🙏🙏🙏🙏🙏,🙌❤️

  • @basithbasith3734
    @basithbasith3734 2 года назад +75

    വായ കിറിയവൻ ഭക്ഷണം തരും വിശുദ്ദ ഖുർആൻ

    • @DG-qz9cn
      @DG-qz9cn 2 года назад +1

      🌹🥺

    • @jobinfrancis3819
      @jobinfrancis3819 2 года назад

      ശരിയാണ് വായ കിറിയവൻ തന്നെ എല്ലാം തരും അത് ആരാണ് എന്ന് പഠിക്ക് എന്നിട്ട് ചിന്തിക്കൂ അപ്പോള്ള മനസ്സിലാക്കാം

    • @earth5966
      @earth5966 2 года назад +2

      @@jobinfrancis3819 പഠിക്ക് എന്താ സത്യമെന്ന് ... കുരിശിൽ കിടന്ന് യേശു വിളിച്ച ദൈവമാണ് ഞങ്ങളുടെ നാഥൻ ഉം നിങ്ങളുടെയും

    • @TrutH-33
      @TrutH-33 2 года назад +1

      @@earth5966 ഏത് ഖുറേഷി ദേവൻ തള്ളാഹു വോ.ചന്ദ്ര ദേവനെ അല്ല ക്രിസ്ത്യാനികൾ ആരാധിക്കുന്നത്.

    • @earth5966
      @earth5966 2 года назад

      @@TrutH-33 കന്യകമാരെയാ😜

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 года назад +3

    ഇനി പാരമ്പര്യം കാത്തുസൂക്ഷിക്കാനും കുടുംബം ഉണ്ടാവാനും ആരും മക്കളെ ഒന്നും കെട്ടിച്ചു ഇടേണ്ടതില്ല കുട്ടികൾ ഉണ്ടാവണം എന്നുള്ളവർ ധ്യാനത്തിന് പങ്കെടുത്താൽ മാത്രം മതി, കാലം പോയ പോക്കേ

  • @sabuantonythundil3887
    @sabuantonythundil3887 2 года назад

    God bless you ♥️♥️♥️♥️

  • @bindhusajan3896
    @bindhusajan3896 2 года назад +4

    Daivom anugrahikettu aa brothernu

  • @agent_zzz8076
    @agent_zzz8076 2 года назад +2

    Recanalization ചെയ്തു, കുട്ടികളുണ്ടായി
    ഇതിലിപ്പോ എന്താ 🥱🤷🏽‍♂️

  • @aryil5133
    @aryil5133 2 года назад +3

    Give business opportunities in dioceses level....no monitary helping,even if, it should be returnable, when his family earning prifits and income.

  • @anithajose4753
    @anithajose4753 2 года назад

    Ammen

  • @aswaniachu5030
    @aswaniachu5030 2 года назад +2

    Sammathikkanam

  • @divyamalu1149
    @divyamalu1149 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @lijopb464
    @lijopb464 2 года назад +1

    I like you

  • @tomywilliams501
    @tomywilliams501 2 года назад +5

    പാവം ആ ചേട്ടന്റെയും ചേച്ചിയുടെയും അധ്വാനത്തിന് ഒരു വിലയും ഇല്ല ഇല്ല ക്രെഡിക്ടും ദൈവത്തിന് 😂

    • @aroangthomas2270
      @aroangthomas2270 2 года назад +4

      ഇതിന്റെ ഇടക്ക് കളിയാക്കാൻ വരെത്തെ ചില അമ്മമാർക്ക് കുട്ടികൾ ഉണ്ട് കുട്ടികൾ ദൈവത്തിന്റെ വരദാനം ആണു ഇങ്ങനെ ചിന്ദിക്കുന്നത് ചിപ്പ് ആണു