സംവിധായകൻ ലാൽ ജോസിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തിയ ആത്മാവ് l Real Story l Chilling Mystery l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #mystery #paranormal #soul
    Real mystery story narrated by the celebrated Malayalam film maker Lal Jose. A night they were chilled and thrilled in the presence of a Spirit.
    Watch Espparanormal channel regularly to challenge your views !
    Hold your Breath !

Комментарии • 106

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 Год назад +46

    എന്തിനാണ് ബ്രോ ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് നശിപ്പിക്കുന്നത്

  • @saijuvas481
    @saijuvas481 Год назад +31

    ഒരുപക്ഷേ മരണശേഷം നമുക്കെല്ലാം അറിയാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു സാർ

  • @abulhassan9932
    @abulhassan9932 Год назад +16

    ഇതൊക്കെ സത്യമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു കാരണം അനുഭവം ഉണ്ട് അതുതന്നെ

  • @mylordshiva3394
    @mylordshiva3394 Год назад +8

    ദേഹമേ ഇല്ലാതാകുന്നുള്ളൂ ദേഹി ഇവിടെ തന്നെയുണ്ട് 🔥👍

  • @soumyalathap6945
    @soumyalathap6945 Год назад +27

    സത്യം തെളിയിക്കാൻ ആത്മാക്കൾ ഒന്നിച്ച് ഒരുമ്പെടുകയാണെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും!!!!????

  • @valsammajohn7139
    @valsammajohn7139 Год назад +7

    Biju സാർ താങ്കളെ കണ്ടിട്ട് ഏതോ ആത്മാവ് സംസാരിക്കുന്നതുപോലെ തോന്നുന്നു 😊😊എന്റെ തോന്നലാണോ എന്തിനാ തൊപ്പി വെച്ചത് ആത്മാവായതുകൊണ്ടാണോ

  • @meenadevanand4931
    @meenadevanand4931 Год назад +4

    Sir സതൃം ആണ് സർ പറഞ്ഞത് എന്റെ അമ്മയുടെ grandfather deathinu ശേഷം അവരുടെ മകളിലൂടെ സംസാരിച്ചതായി എന്റെ അമ്മ പറഞ്ഞിട്ടുണ് നമ്മുക്ക് വരുന്ന ദോഷകരമായ എല്ലാം അവർ തടയും എന്ന്

  • @-._._._.-
    @-._._._.- Год назад +13

    10:48 യോഗികൾക്ക്/ധ്യാനികൾക്ക് അതാണ് നമുക്ക് ചുറ്റുമുള്ള പക്ഷെ നമുക്ക് കാണാനും കേൾക്കാനും സാധിക്കാത്ത കാര്യങ്ങൾ കാണാനും കേൾക്കാനും കഴിയുന്നത്...ഉദാഹരണത്തിന് പ്രകാശത്തിന്റെ വൈദ്യത കാന്തിക മണ്ഡലത്തിലെ(Electro magnetic field) ഇലെ 99% പ്രകാശത്തിന്റെ ഭാഗവും മനുഷ്യർക്ക് കാണാൻ സാധിക്കില്ല അതേ പോലെ നിശ്ചിത frequency ക്ക് ൽ മുകളിലും ഉള്ള ശബ്ദവും കേൾക്കാൻ സാധിക്കില്ല...അത് പരിണാമ പ്രക്രിയ യിലെ വിവിധ ഘട്ടങ്ങളിൽ block ആയി കിടക്കുകയാണ്...നമ്മിലെ ധ്യാനിക്കുമ്പോൾ കേൾക്കുന്ന anahata nada സത്യത്തിൽ infra sonic /ultra sonic frequency യിൽ ഉള്ള ശബ്ദം ആണ് എന്നാണ് എനിക്ക് തോന്നുന്നത്🙏👍

  • @emerald.m1061
    @emerald.m1061 Год назад +7

    അവരോട് ദൈവത്തിന്റെ പേര് ചോദിക്കാരുന്നു...അതറിഞ്ഞാൽ പിന്നെ വഴക്ക് വേണ്ടല്ലോ.😊

  • @krishnantampi5665
    @krishnantampi5665 Год назад +4

    Personal experience beyond explanation that s all😊

  • @leelasvlog3618
    @leelasvlog3618 Год назад +10

    എന്റെ അനുഭവം വെച്ച് പറയുന്നു ആദ്മാവ് ഉണ്ട്‌ അത് സത്യം ആണുന്നു പറയാൻ തോനുന്നു മറ്റൊരു ജന്മം കിട്ടുന്നത് വരെ നമുക്കവരെ അനുഭവത്തിൽ വരും

    • @dineshvpillai4672
      @dineshvpillai4672 Год назад +1

      അത് സത്യം ആണ്... എനിക്ക് അനുഭവം ആണ്

    • @jithuudhayasree1723
      @jithuudhayasree1723 Год назад +1

      ​@@dineshvpillai4672entha anubhavam

  • @alkabiju4545
    @alkabiju4545 Год назад +1

    നമസ്കാരം🙏. Sir, എനിക്ക് അനുഭവം ഉണ്ട്. സ്വന്തം വീട്ടിൽ ( വിവാഹം കഴിച്ചു വന്ന വീട്) ...... ഒരു നിഴൽ കുറെ ദിവസങ്ങൾ ആയി കാണുന്നു. Aa സമയത്ത് ഞങ്ങളുടെ അമ്മ സുഖം ഇല്ലാതായി... കൂട്ടത്തിൽ ഞാനും കിടപ്പിൽ ആയി. മറിച്ച് പോകുന്നു കരുതിയ അമ്മ മരുന്നുകളുടെ സഹായത്തിൽ പോകുന്നു. ഞാനും ok aayi വരുന്നു. ഇപ്പൊൾ വീണ്ടും ഞാൻ aa നിഴൽ ഹാളിൽ കൂടി പോകുന്നത് കാണാൻ ഇടയായി. ഇത് എൻ്റെ തോന്നൽ അല്ല. ഇന്നലെയും എനിക്ക് ഫീൽ ചെയ്തു. സത്യം ആണെന്ന് എനിക്ക് അറിയാം. എന്താണ് ഇങ്ങനെ🙏

  • @jeevanvk5526
    @jeevanvk5526 Год назад +17

    ആ ചായ ഗ്ലാസ് എന്തിനാണ് ഉയർത്തി കാട്ടിയത് കുടിക്കാതെ. ഞാൻ കരുതി ആചായ ഗ്ലാസിലൂടെ ഒരു ആത് മാവിനെ പുറത്ത് കൊണ്ടുവരും എന്ന്.

    • @ESPParanormalsai
      @ESPParanormalsai  Год назад +3

      🤓🤓🤓🤓🤓

    • @animohandas4678
      @animohandas4678 Год назад +5

      ഞാനും ഓർത്തു ഇതു എന്താന്ന് 😂😂😂

    • @Lakshmi-ks2tk
      @Lakshmi-ks2tk Год назад +2

      😂

    • @prasannasajeevan5682
      @prasannasajeevan5682 Год назад

      😂

    • @geethasajan8729
      @geethasajan8729 Год назад +4

      John ബ്രിട്ടാസ് പേന പിടിച്ചിരുന്നു ഇൻ്റർവ്യൂ ചെയ്യുന്നത് എന്തിനാണ്. എഴുതനല്ലല്ലോ. Atmosphere connect ചെയ്യിക്കാനുള്ള ടൂൾസ് ആണ് തൊപ്പി black shirt,background pictures tea.cup etc.😊

  • @Ajithjbg
    @Ajithjbg Год назад +3

    Bgm sound കൂടുതൽ ആണ്

  • @sreenivasansree417
    @sreenivasansree417 Год назад +2

    Great 🙏🙏mug വേണ്ടായിരുന്നു

  • @remyakmkm9260
    @remyakmkm9260 2 месяца назад

    Thank you❤❤❤

  • @damodaranem609
    @damodaranem609 Год назад +3

    ശരീരം എന്ന വാക്ക്ത്തന്നെ അർത്ഥവത്താണ്. ശീര്യതെ എന്ന
    വാക്കിൽ നിന്നാണ് ശരീരം എന്ന വാക്കുണ്ടായത്. ശീര്യതേ എന്ന വാക്കിന്റെ അർത്ഥം to destroy അല്ലെങ്കിൽ നശിക്കുന്നത് എന്നാണ്.

  • @k.a.moosakunju9140
    @k.a.moosakunju9140 Год назад +2

    Beautiful video ❤

  • @anupamaraj445
    @anupamaraj445 Год назад

    Chila place il pokumpo entho atmosphere il entho maatamund vallatha oru feel pinned anwasikumpo accident aaya veikthikalle kurach appurath adakam cheythath aanennu mansilakunnu ...

  • @neelambaridevaragam5043
    @neelambaridevaragam5043 Год назад

    Thanks A Lot💝💝💝💝💝💖💖💖💖💖💖💖

  • @rasmins8709
    @rasmins8709 Год назад +10

    മരിച്ചുപോയവർക്ക് ഇവിടത്തെ ഓർമ്മയുണ്ടാവും. പക്ഷേ മുൻ ജന്മത്തെ ഓർമ്മ വരാത്തത് എന്തുകൊണ്ടാവും🤔മരണശേഷം ഓർമ്മ ഉണ്ടെങ്കിൽ... ജനനശേഷം മുജ്ജന്മ ഓർമ്മയും ഉണ്ടാവണ്ടേ 🤭🤭🤭

    • @Sandhya7441
      @Sandhya7441 Год назад +1

      എന്നാണ് പിന്നെ എല്ലാം കലങ്ങി മറിയും.

    • @rhythmrhythm519
      @rhythmrhythm519 Год назад

      Shariya

    • @mayamahesh5350
      @mayamahesh5350 Год назад +1

      ഇതിനുള്ള ഉത്തരം മരണന്തര ജീവിതം എന്ന ബുക്കിൽ പറയുന്നുണ്ട്. ഇതിന്റെ ഇംഗ്ലീഷ് വേർഷൻ net ഇല്ല ഡൌൺലോഡ് ചെയ്യാൻ പറ്റും

    • @Agnostic.07
      @Agnostic.07 Год назад +1

      ആത്മാവ് ശരീരത്തിലിരിക്കുമ്പോൾ അറിവുകൾ മൂടപ്പെടുന്നു.

  • @ponnugopidas5395
    @ponnugopidas5395 Год назад +1

    😳👍🙏🙏un believable.

  • @sunitharajeev9777
    @sunitharajeev9777 Год назад +1

    Enthina cup kayil pedichode parayunathu evidekilum vachude Kaikayakukayilla

  • @asathi5684
    @asathi5684 Год назад

    Chila sthalangal haunted akumbo avide deceased personte energy field ano soul ano stuck akunnatu?

  • @lathasantosh1958
    @lathasantosh1958 Год назад +2

    Good video. ❤

  • @sunuelizabeth2282
    @sunuelizabeth2282 Год назад

    Ee channel kandittu 'paralokaniyamangal' enna audio book kettu
    1 chapter ketta night il
    Oru message njan kettu( not dream)
    "Paralokathe kurichu anweshikkenda......
    Ee bhoomiyil jeevikkumbo santhoshathode jeevikkuka"
    Really I heard
    Pinne aa book kelkkan poyilla
    Ee channel um
    Pinne innanu kanunnathu

    • @niwinkunju5046
      @niwinkunju5046 Год назад

      Athayo

    • @blissfullife_5
      @blissfullife_5 Год назад

      ഞാൻ ആ book full കേട്ടു. എന്റെ അപ്പൻ മരിച്ച വിഷമത്തിൽ എനിക്ക് കുറച്ച് ആശ്വാസം കിട്ടിയത് അങ്ങനെയാണ്. അതുകൂടി ഇല്ലാരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തേനെ. ആത്മാക്കളുമായി contact ചെയ്യണം എന്നാരുന്നു ആദ്യ ആഗ്രഹം. അത് നടക്കുമെന്ന് തോന്നുന്നില്ല. തെരേസ മാഡത്തെ contact ചെയ്തു, പക്ഷെ student ആയ എനിക്ക് താങ്ങാൻ പറ്റുന്ന rate അല്ല. അതിനൊക്കെ ശേഷമാണ് ഈ ബുക്ക് വായിച്ചു കേട്ടത്.

  • @smithak11
    @smithak11 Год назад +1

    Is creative minded persons are psychic?

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 11 месяцев назад

    Sorgam naam thanne srushtikkunnathu naamaanu.

  • @anilmadhu8904
    @anilmadhu8904 Год назад +4

    You are great, but just avoid dramatical appearance.

    • @ESPParanormalsai
      @ESPParanormalsai  Год назад

      Its an old video in the beginning stage of the channel.... It demanded such fabrications

    • @VCAN246
      @VCAN246 Год назад +1

      ​@@ESPParanormalsai കണ്ടാൽ ചെറിയൊരു പേടി തോന്നുന്നതും , ഭീതി ഉളവാക്കുന്ന തരത്തിലുള്ള ( എല്ലാർക്കും അല്ല എന്നെ പോലുള്ളവർക്ക്) Background കളും Music കളും തുടർന്നുള്ള episodes കളിൽ നിന്ന് ഒഴിവാക്കുമോ... Please ... 🙏വളരെ pleasent ആയിട്ടുള്ളതും കുറച്ച് divine ( Lovable and Curiositic ) ആയിട്ടുള്ളതുമായ BG യും BGM മും ആയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനേ... വളരെ അർത്ഥവത്തായ അറിവുകൾ പ്രധാനം ചെയ്യുന്ന ഈ ചാനലിലെ പല ഭാഗങ്ങളും വീണ്ടും വീണ്ടും Repeat ചെയ്ത് കേൾക്കുമ്പോഴുള്ള ഭീതി ഒഴിവാക്കാമായിരുന്നു. (പ്രത്യേകിച്ച് രാത്രിയിലാണ് ഇത് കാണുന്നതെങ്കിൽ ) ഇതൊരു അപേക്ഷയാണ് ഒന്നു പരിഗണിക്കാമോ സാർ...🙏

    • @leelaunni7123
      @leelaunni7123 Год назад

      ​@@VCAN246🤣🤣🤣

  • @kochushambhu9142
    @kochushambhu9142 Год назад +1

    Oho board work cheyumbol wrighting lude alle ezhuthi kaanickunne. Parayllallo

    • @sanjum.s236
      @sanjum.s236 Год назад +2

      ഓരോ ലെറ്ററിലേക്കും മൂവ് ചെയ്യുകയല്ലെ ചെയ്യുന്നത്

  • @arunb9679
    @arunb9679 Год назад +1

    മതങ്ങളിലെ സ്വർറ്റങ്ങൾ വിഭിന്നങ്ങളാണ് വിഭിന്ന നിയമങ്ങൾ ആണ്
    എതു മതത്തിലെ സ്വർഗ്ഗം ആണ് ശരിക്കുള്ളത് , ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുന്നു

  • @sukeshsukesh9864
    @sukeshsukesh9864 Год назад +1

    നമസ്കാരം

  • @priyaa1513
    @priyaa1513 3 месяца назад

  • @sreedevianil348
    @sreedevianil348 Год назад

    Good ❤

  • @komalavalliteacher8014
    @komalavalliteacher8014 Год назад

    🙏🙏🙏
    🦋 is with me

  • @rijesh6456
    @rijesh6456 Год назад +1

    ഇത് കണ്ടിട്ട് ലാൽ ജോസ് ഒന്നും പറഞ്ഞില്ലേ

  • @NobleBenson-cb3ls
    @NobleBenson-cb3ls Год назад +4

    Shitty bgm disturbs a lot !

  • @savithrichandran
    @savithrichandran Год назад +2

    ജലചക്രം നൈട്രജൻ ചക്രം ശാസ്ത്രം ഇത്തരം തത്വങ്ങൾ ശരി വെക്കുമ്പോൾ പുനർജ്ജന്മം ശരി തന്നെയല്ലേ

  • @geethageetha2910
    @geethageetha2910 Год назад

    🙏🙏🙏

  • @ajayantk5472
    @ajayantk5472 Год назад +2

    എനിക്ക് അനുഭവം ഉണ്ട് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് സത്യം ...

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +1

    🙏🎉

  • @kpymcard-1280
    @kpymcard-1280 Год назад

    ❤🙏

  • @aparnnas446
    @aparnnas446 Год назад

    👌🏻👌🏻👌🏻👌🏻

  • @athultkt9069
    @athultkt9069 Год назад

    ❤❤❤❤❤❤❤❤❤❤

  • @matchbox7365
    @matchbox7365 Год назад +2

    കപ്പിൽ എന്താ 🤔🤔

  • @sanjeevbinder3493
    @sanjeevbinder3493 Год назад

    Hy bsp

  • @narayanantp3992
    @narayanantp3992 Год назад

    🙏🙏🙏🙏🙏

  • @radhikapk5517
    @radhikapk5517 Год назад

    Im a true believer in karma

  • @Ragesh.Szr86
    @Ragesh.Szr86 Год назад

    Ithinu ohjoboard nu oru shasthreeyatha illa

    • @blissfullife_5
      @blissfullife_5 Год назад

      എൻറെ ഫ്രണ്ടിനും അവന്റെ ഫ്രണ്ട്സിനും ഹോസ്റ്റലിൽ വെച്ചു ഓജോ ബോർഡ് use ചെയ്യുന്ന ശീലമുണ്ടാരുന്നു. എക്സാമിന് ഈ questions വരാൻ ചാൻസ് ഉണ്ടോ എന്ന് ഓരോ question വായിച്ചു ചോദിച്ചപ്പോ yes or no reply കിട്ടിയ പ്രകാരം അവർ tick ഇട്ടു പഠിച്ചു. Next day അതൊക്കെ എക്സാമിന് ചോദിക്കുകയും ചെയ്തു.

    • @blissfullife_5
      @blissfullife_5 Год назад

      എങ്കിലും ഓജോ ബോർഡിൽ നല്ല ആത്മാക്കളും ചീത്ത ആത്മാക്കളും വരാൻ chance ഉള്ളോണ്ട് അത് ഉപയോഗിക്കാതിരിക്കുന്നതാ നല്ലത്

  • @sandhyaks305
    @sandhyaks305 Год назад

    എനിക്ക് എന്റെ മുന്ജന്മം അറിയാം ആ ആളെ ഞാൻ ഈ ജന്മത്തിലും കണ്ടു കഴിഞ്ഞ ജന്മം എന്താണോ എന്റെ ജീവിതത്തിൽ സംഭവിച്ചത് അത് തന്നെ ആണ് ഈ ജന്മത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് പക്ഷെ കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലും ഒന്നിക്കാൻ പറ്റിയില്ല പക്ഷെ ഈ ജന്മം ഞാൻ തേടി പോവുക തന്നെ ചെയ്യും ഈ ജന്മം ഒന്നിച്ചേ മതിയാവു ഇനിയും പുനർജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല 😔😔😔😔😔

    • @blissfullife_5
      @blissfullife_5 Год назад

      മുജ്ജന്മം എങ്ങനെ അറിഞ്ഞു? നാഡിജ്യോതിഷം നോക്കിയോ? അതോ past life regression analysis നടത്തിയോ? അതോ മറ്റേതെങ്കിലും വഴിയോ? എന്തായാലും ആഗ്രഹങ്ങൾ സഫലമാകട്ടെ.

    • @nizhal144
      @nizhal144 Год назад

      Vattanalle...

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs 11 месяцев назад

      ​@@blissfullife_5Nadi jothisham sathyamaano?
      Ee lokath ellavarudeyum poorva janmam ariyamo?
      Enkil poorvakarmam pariharikkamallo.

    • @blissfullife_5
      @blissfullife_5 11 месяцев назад

      @@MuralimenonThrikkandiyoo-it8gs Poorvakarmam pariharikkaan past life regression cheythaalum mathi. Angane palarum cure aayitundennu arinjitund

  • @SheebaK-qg2ug
    @SheebaK-qg2ug 19 дней назад

    ആത്‍മക്കളെ വിളിച്ചുവരുത്താൻ കഴിയും ഓക്കേ, അപ്പോൾ പുനർജന്മമോ

  • @shijiv-sn8gk
    @shijiv-sn8gk Год назад

    Pazhaya oru kamalhasan filimil oojobord undu

  • @priyanlal666
    @priyanlal666 Год назад

    യുക്തിവാദം അനുഭവത്തിന്റെ താഴെ ഇരിക്കും

  • @shyjam4885
    @shyjam4885 Год назад

    🙏🏻🙏🏻🙏🏻

  • @suprabhan9204
    @suprabhan9204 Год назад

    ❤️❤️❤️❤️❤️❤️❤️

  • @animohandas4678
    @animohandas4678 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athirakallingal1467
    @athirakallingal1467 Год назад

    🙏🏻🙏🏻🙏🏻

  • @ajithavenu6254
    @ajithavenu6254 Год назад +1

    🙏

  • @maheshkumarkumar4154
    @maheshkumarkumar4154 Год назад

    🙏🙏

  • @harim5376
    @harim5376 Год назад

    🙏🙏

  • @preethak.v7510
    @preethak.v7510 Год назад

    🙏🙏🙏

  • @kaleshps8977
    @kaleshps8977 Год назад

    🙏🙏🙏

  • @KannanEs-zl4pt
    @KannanEs-zl4pt Год назад

    🙏🙏🙏

  • @parvathisaraswathiamma
    @parvathisaraswathiamma Год назад

    🙏

  • @sreejayaashokan1355
    @sreejayaashokan1355 Год назад

    🙏🏻

  • @harishkk5628
    @harishkk5628 Год назад

    🙏