Hello friends, റേഷൻ കടയിൽ നിന്നും കിട്ടുന്ന നുറുക്കു ഗോതമ്പു കൊണ്ടും ഉണ്ടാക്കാം കേട്ടോ. Batter അധികം പുളിക്കാതിരിക്കാൻ ഒരു tip--അരച്ച ഉടനെ തന്നെ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.ശേഷം പുറത്തേക്കെടുത്തു ferment ചെയ്യാൻ വച്ചാൽ മതി.കൂടുതൽ നേരം പുറത്തു വക്കാതിരിക്കു ക
Chechi njan try cheythu super kidu ellarkkum eshttapettu.Thank you so much 😍gothambinte oru taste um ellayirunnu ari vech undakkunna dhoshayekkal super.Nalla crispy dhosha ayirunnuu....
Hai Jaya chechi, ഇന്ന് breakfast ഈ ദോശ ഉണ്ടാക്കി. ചോറ് ആണ് use ചെയ്തത്. അവൽ ചേർത്താൽ പുളി കൂടും. മാവ് പൊന്തിയപ്പോൾ fridge വച്ചു. ഉപ്പ് രാവിലെയാണു ചേർത്തത്. ഇനിയും tasty & simple receipe പ്രതീക്ഷിക്കുന്നു. With ♥️
@@jayasrecipes-malayalamcook595 ചേച്ചി ഞാൻ ചെയ്തു നോക്കി👍👍 അമ്മ കുവൈറ്റിൽ ആയതുകൊണ്ട് ന്യാന കിച്ചൺ മാനേജ് ചെയ്യുന്നത്🤣 എന്നാൽ എനിക്ക് 12 വയസ്സ് മാത്രമേ ഒള്ളു 🤭🤭 എന്നാലും അച്ഛനെയും ചേട്ടനെയും മയക്കി കയിലെടുക്കാൻ ചേച്ചിയുടെ ദോശ വേണ്ടി വന്നു 😌😇 •Thanks•
കൈ കൊണ്ട് നന്നായി മിക്സ് ചെയ്യൂ. പുളിക്കും. warm ആയ സ്ഥലത്തു വക്കൂ.തലേ ദിവസം നേരത്തെ അരച്ചു വക്കുക.മുൻപത്തെ ബാക്കി വന്ന മാവ് കുറച്ചു ബാക്കി വച്ചു അതു പുതിയ മാവിൽ മിക്സ് ചെയ്താലും നന്നായി പുളിച്ചു വരും👍
ചേച്ചി ഞാൻ ചെയ്തു നോക്കി👍👍 അമ്മ കുവൈറ്റിൽ ആയതുകൊണ്ട് ന്യാന കിച്ചൺ മാനേജ് ചെയ്യുന്നത്🤣 എന്നാൽ എനിക്ക് 12 വയസ്സ് മാത്രമേ ഒള്ളു 🤭🤭 എന്നാലും അച്ഛനെയും ചേട്ടനെയും മയക്കി കയിലെടുക്കാൻ ചേച്ചിയുടെ ദോശ വേണ്ടി വന്നു 😌😇 •Thanks•
Hello friends,
റേഷൻ കടയിൽ നിന്നും കിട്ടുന്ന നുറുക്കു ഗോതമ്പു കൊണ്ടും ഉണ്ടാക്കാം കേട്ടോ.
Batter അധികം പുളിക്കാതിരിക്കാൻ ഒരു tip--അരച്ച ഉടനെ തന്നെ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.ശേഷം പുറത്തേക്കെടുത്തു ferment ചെയ്യാൻ വച്ചാൽ മതി.കൂടുതൽ നേരം പുറത്തു വക്കാതിരിക്കു ക
ഗോതമ്പ് നുറുക്ക് കൊണ്ട് ഉണ്ടാക്കിയ ദോശ കണ്ടു അവസാനത്തെ ടിപ്സ് വളരെ നന്നായി ഇഷ്ടപ്പെട്ടു crispy ആകാനുള്ള ടിപ്സ് . ഞാൻ പുതിയ ഫ്രണ്ട് ആണ്
Adipoliii.. innala anu vdo kande..... innu mrng cook chythu.... awesome....othiri istaiii....... tkqq...... god blz uu🙌🙌🙌
🤗😊❤️
I tried it. Dosa came out well. Easy to make also
☺️😊
ഞാനും try ചെയ്തു. സൂപ്പർ taste and crispy ആരുന്നു.👌👌👌👌👌
🤗😊🙏🙏
Chechi njan innu undakki nokki super very tasty and healthy ellavarkkum ishttapettu 😊 thanks
☺️😊👍
Njan undaky nokky super satharana dosha udakunna test
😊🤗
Hi chechee njan Inn indaki noki .super thanksss alott
☺️😊
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു ജയക്ക് അഭിനന്ദനങ്ങൾ
🙏🤗😊
Kollalo..nalla recipe....njanum cheyunundu cooking..samayamullapol kanane...👌👌
നല്ല ഉപകാരം ഉള്ള വീഡിയോ. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👌👌👍👍
Super dosa for diabetics
എന്റെ chanalile video kand ishtamayal subscribe cheythutharamo please
Haii chechi ennu doshamav Arachu vevhu too uluva 1tespoon ettupoyi kuyapam unto Engane 1ru itam Aadhyamayita kanunath sooparan tooTnks👍👍👌👌
Uluva health nu valare nallathanu.uluvayude kaypu illenkil 1 tsp okke use cheyyam ketto.kaypu ishtam anekil um use cheyyam.ferment cheythal kaypu taste angine undavilla.iniyippo undenkil adutha pravasyam undakumbol kurakkamallo
എന്റെ chanalile video kand ishtamayal subscribe cheythutharamo please
നുറുക്ക് ഗോതമ്പു എന്തു ചെയ്യും എന്ന് ആലോചിക്കുക ആയിരുന്നു 🥰
Aah njanum😁
,rational kittya nuruku endu cheyanam vicharichopol aanu ithu kandath super
വേറെയും നുറുക്കു ഗോതമ്പു recipes ഉണ്ട്ട്ടോ. അപ്പം,ഹൽവ,ചായക്കടി etc..
Pls try dear
Chechi njan try cheythu super kidu ellarkkum eshttapettu.Thank you so much 😍gothambinte oru taste um ellayirunnu ari vech undakkunna dhoshayekkal super.Nalla crispy dhosha ayirunnuu....
Thank you dear😊🤗😘❤️
Hai Jaya chechi, ഇന്ന് breakfast ഈ ദോശ ഉണ്ടാക്കി. ചോറ് ആണ് use ചെയ്തത്. അവൽ ചേർത്താൽ പുളി കൂടും. മാവ് പൊന്തിയപ്പോൾ fridge വച്ചു. ഉപ്പ് രാവിലെയാണു ചേർത്തത്. ഇനിയും tasty & simple receipe പ്രതീക്ഷിക്കുന്നു. With ♥️
☺️😊👍
Nale undaaki nokkanam
ഞാൻ ഉണ്ടാക്കി Super ആയിരുന്നു എല്ലാവർക്കും ഒത്തിരി ഇഷ്ടമായി
☺️☺️😍🙏
Super.diabetic patients can they eat it,because poha is used.Athillate undakkan pattumo.
Yes. ഉണ്ടാക്കാം.😊👍
ഈ റെസിപിക്ക് ഇത്രയും ലെങ്ത് ആവശ്യം ഇല്ല.
ഉണ്ടാക്കി നോക്കണം.. കണ്ടിട്ട് ഇഷ്ട്ടായി 😍😍
☺️😊
Njanum undakki.. very tasty
ദോശ ഉണ്ടാക്കി super ആയിരുന്നു thanks
☺️😊
Tried ths ...came out nicely..hw much inch is ths dosa kallu...
I think 10inch😊
Good recipe🤗 small suggestion for diet cherupayar idam instead of uzhunu nanayitundavum
😊👍
Superb recipe. Very good taste.
Super njan undakki nokki 👍👍👍
😊🤗❤️
വെള്ളത്തിലിട്ടിട്ടുണ്ട്. ഉണ്ടാക്കി നോക്കീട്ട് പറയാം
☺️😊
Njan undakki nokki....mavu pulich ponthi purathupoyi. Dosa kk puli rasam ayipoyi😥
Aval cherthal pettennu pulikkum,namuku ethra puli venam athanusarichu pulippikkuka.aval nu pakaram choru ayalum mathi
Thank you so much...A cuisine with a difference... especially for Diabetic Patients... Thank you..
☺️😊👍
എന്റെ chanalile video kand ishtamayal subscribe cheythutharamo please
Njn try cheythu spr aaayi vannu
🤗🙏😊
Very nice.I made.all are liked
Njanum undaki Ellarkum ishtayi thanks Chechi
🤗😊
Super anu but does kallil batter quantity kurakkuka.
Choru cherth arenkilum undakiyo nannayi vano
Nokkam dear.videoil paranja pole cheyyoo 🥰🙏
Shopy chechii evide🤔🤔🤔
Chechi njn eth try cheyann kuthirthi kazhiju but cheriya nurukkugothamb aatto.Enthakkum ennu nokkam nale ethinte rply tarattooo. Ethupolulla varieties pretheekshikkunnu thku.. Eth njngalumaayi share cheitha chechikkum Happy Teachers day wishes
Thank u da☺️👍
എന്റെ chanalile video kand ishtamayal subscribe cheythutharamo please
നാളെ ഉണ്ടാക്കി നോക്കാം
ഇത് പൊളിയാണ ല്ലോ ചെയിതു നോക്കണം
എന്റെ chanalile video kand ishtamayal subscribe cheythutharamo please
ഞാൻ ഉണ്ടാക്കി.Super taste
☺️😊
എന്റെ chanalile video kand ishtamayal subscribe cheythutharamo please
Ethrakku visadeekaranam veno
Venamallo.this is my style.ingane anu enikku ishtam.sorry dear
Gud......egane thanne venom🌷🙏🙏👌
Super try cheyyatta chechi👌👌👌
Avilellakigal problem yundo or optional anoo
Aval venda.undenil 1-2 the choru cherkkam.nannayi moriyum. illaenkil no problem.😊undakkikkolu
Dosa morinhal athu vadipole varille chattukathil thoongi kidakkumo
Vadiyakkalo
Crispi dosha.....pwoli👌👌👍
എന്റെ chanalile video kand ishtamayal subscribe cheythutharamo please
Entekayyil matta avile ull athu cherkkavo
Yes dear.choru cherthal kooduthal nallathanutto.👍.aval akumbol Batter kooduthal pulikkathe nokkanam.
@@jayasrecipes-malayalamcook595 thangkou for replay njan ippo thanne kuthiran iduva kalathu arachedukalo
Presentation simple. Annalum ellam manasilakum.
☺️😊
Healthy Receipe
👌👌super. Mouth watering i😋😋
Njan inu try cheithu super dosa thanks 🙏
എന്റെ chanalile video kand ishtamayal subscribe cheythutharamo please
Try cheithu. Superb
How did u make ur dosa tawa smooth..pl give tips for the same
Already Uploaded a video on how to season cast iron utensils .Pls follow the same method.
Helpful recipe... thanks...🤗
I tried it. Superb... Very nice
☺️😊👍
Nice idea and protein breakfast 👍❤️
Super.it also make easy
ith jhan try cheythu
Pulich vallathe ayi
Upload cheythittu 1 hr ayitte ulloo.appazhekkum engine undakkeethu?
Munpu undaakkiya karyamano uddeshichath enkil kurachu neram mathram ferment cheyyan vakkoo. Adyam uppu cherkkaruthu.pinne aracha udane fridge il vakkuka.nannayi thanutha shesham mathram purathu vachaal mathi
poli chechiii😘👍
🥰😘🤗🙏🙏
Super dosa anutto chechy. Njan undakky thanks chechy
☺️😊👍
Superchechee. Ente channel koodi onnu nokkane
ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റാണ് താങ്ക്സ് 👍👌
☺️😊👍
Ee measurementil Ethra dosa undakam
സൂപ്പർ റെസിപ്പി
😊🤗🙏
Super dosa good idea
Valichu neettaruthu
കലക്കി തിമിർത്തുപൊളിച്ചു
Super .. enik nalla result kiti to.. thanks. ❤️❣️
☺️😊👍
Thanks for this recipe 🙏
കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു 👍 ഉണ്ടാക്കിയിട്ട് പറയാം
എന്റെ chanalile video kand ishtamayal subscribe cheythutharamo please
ചേച്ചി രാത്രി മാവ് പുളിക്കാൻ വെച്ചിട്ടു രാവിലെ അല്ലെ ചുട്ടത്
അതേ.മാവ്പുളി കൂടാതിരിക്കാൻ ശ്രദ്ദിക്കണം.8 hrs
@@jayasrecipes-malayalamcook595 ചേച്ചി ഞാൻ ചെയ്തു നോക്കി👍👍 അമ്മ കുവൈറ്റിൽ ആയതുകൊണ്ട് ന്യാന കിച്ചൺ മാനേജ് ചെയ്യുന്നത്🤣
എന്നാൽ എനിക്ക് 12 വയസ്സ് മാത്രമേ ഒള്ളു 🤭🤭
എന്നാലും അച്ഛനെയും ചേട്ടനെയും മയക്കി കയിലെടുക്കാൻ ചേച്ചിയുടെ ദോശ വേണ്ടി വന്നു 😌😇
•Thanks•
Ohh.great dear.thank you sooo much.❤️🤗😊
pp
Ith pulikan etra tym vekanam
സാദാരണ ദോശ ഉണ്ടാക്കുന്ന സമയം .നമുക്ക് ആവശ്യമായ പുളി അയാൽ ഉണ്ടാക്കാം.
Chechy pulichuvaran yeast cherkano.
Enthina yeast cherkkunnathu? uzhunnu, uluva, aval ithellam cherkkumbol nannayi pulikkumallo .😊
@@jayasrecipes-malayalamcook595 njan mavu arachal pulippu cherkathe pulichuvarilla.Curd undakiyalum thamasama pulikan.atha chodiche keto
കൈ കൊണ്ട് നന്നായി മിക്സ് ചെയ്യൂ. പുളിക്കും. warm ആയ സ്ഥലത്തു വക്കൂ.തലേ ദിവസം നേരത്തെ അരച്ചു വക്കുക.മുൻപത്തെ ബാക്കി വന്ന മാവ് കുറച്ചു ബാക്കി വച്ചു അതു പുതിയ മാവിൽ മിക്സ് ചെയ്താലും നന്നായി പുളിച്ചു വരും👍
@@jayasrecipes-malayalamcook595 Njan appam dosa ellathinum pazhya mavu chertha pulipikune.yeast orikalum use cheythitilla.vattayapathinu polum . Soft vattayappam recepie edamo.
Upload cheythittundu.
Nale undaki nokam
Ith fry pan il undaakkan pattuo
Undakki nokkoo 😊
വെറൈറ്റി റെസിപ്പി ആണലോ, വീഡിയോ മുഴുവനും കണ്ടു നന്നായിട്ടുണ്ട് ഞാൻ കൂട്ടായി തിരിച്ചു വരണേ
Undakki nokkanam
വളരെ പുളിയുണ്ട്
Enthina kooduthal pulippiche dear.uppu adyam cherkkenda.aval nu pakaram choru cherkkoo.aracha udan maavu fridge il vakkuka.kidakkan rathri pokunnathinu munpu mathram purathu eduthu vakkoo.puli kooduthal avilla dear 😊👍
Thanks a lot for this recepie. I made it. Very tasty
🙏🏻🙏🏻😊😍
I tried it.
Super and tasty
😊🤗
Very nice. I tried. Thanks
☺😊👍👍
Healthy recipe Thank you
Njn undaki superr
☺️😊
Njn undaki super..
☺️😊
ഇതു try ചെയ്തിരിക്കും ✌️
Edit: ഇന്നുണ്ടാക്കി സൂപ്പർ taste അടിപൊളി ദോശ healthy also, നേരത്തെ അറിയാതെ പോയല്ലോ എന്നൊരു വിഷമം മാത്രം ✌️✌️✌️✌️😜😜😜😜😜
ADI poli onnum parayanilla
☺️☺️😊👍👍
☺️😊😊👍👍
Thank you very much for easy way of dosa making
How much time should I wait for fermentation?
6-7hrs
wonderful sharing.
Chechi brown colour aval cherkkamo
Yes dear cherkkam 👍
Tried...good 1
🤗😊🙏🏻
Thanks for such a healthy recipe.
☺️😊
ഗോതമ്പു പൊടി കൊണ്ട് ഇങ്ങനെ ഉഴുന്ന് ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
Cheythu nokkam
നന്നായിരുന്നു
Njan undaki crt ayi kitti.. Bt cheriyoru kayppu ulla pole.. Athu entha?
കയ്പ്🤔.അങ്ങിനെ വരില്ലല്ലോ.ഉലുവ കൂടിപോയോ.ഉപയോഗിച്ച സാധങ്ങൾ പൂത്തിട്ടൊന്നും(fungus)ഇല്ലല്ലോ.
@@jayasrecipes-malayalamcook595 chilapo uluva koodi poyathavum..
Uluva idathe irunal prblm undo..
Illa.but uluva health nu valare nallathanu.kurachu cherthal kaypu ottum varillallo.
Ithu fridge lu etra days vare veychu use cheyan pattum?
👌
☺️😊
ചേച്ചി ഞാൻ ചെയ്തു നോക്കി👍👍 അമ്മ കുവൈറ്റിൽ ആയതുകൊണ്ട് ന്യാന കിച്ചൺ മാനേജ് ചെയ്യുന്നത്🤣
എന്നാൽ എനിക്ക് 12 വയസ്സ് മാത്രമേ ഒള്ളു 🤭🤭
എന്നാലും അച്ഛനെയും ചേട്ടനെയും മയക്കി കയിലെടുക്കാൻ ചേച്ചിയുടെ ദോശ വേണ്ടി വന്നു 😌😇
•Thanks•
😊🤗❤️👍.Thank you mole
Masala dosa indakn ee batter use chymo
Yess cheyyalo ☺️😊
@@jayasrecipes-malayalamcook595 thank you idli chembilu indkn pattiya dhilkush recipie idamo
Oven illathe ennano udheshichathu?Recipe sariyayi kittiyal idaam ketto😊
@@jayasrecipes-malayalamcook595ovn ilathea aanu Chechi
@@jayasrecipes-malayalamcook595 l tried it pulip koodi ottipidichu indkipo
Cast iron ano thava?
Athe
മുഴുവനുള്ള ഗോതമ്പ് കൊണ്ട് ചെയ്യാമോ
Yes cheyyalo...Kooduthal samayam soak cheythal mathi😊👍
ദോശക്കല്ല് അടിപൊളി.
Super dish chachee
vegam paranju theerku madam
Ee speedil cheyyane enikku kazhiyoo brother.