സംഭവിച്ചത് എന്ത് ? ആസിഫ് അലിക്ക് പറയാനുണ്ട്? | Asif Ali Ramesh Narayan Controversy

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Asif Ali Ramesh Narayan Controversy : സംഭവിച്ചത് എന്ത് ? ആസിഫ് അലിക്ക് പറയാനുണ്ട്?
    #actorasifali #rameshnarayan #asifalirameshnarayancontroversy #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 21

  • @estellelis9227
    @estellelis9227 Месяц назад +9

    Asif Ali ❤
    Good human with beautiful heart ❤️
    വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും.. നിങ്ങൾ എല്ലാവർക്കും ഒരു നല്ല മാതൃക തന്നെ ❣️
    More respect to you Sir..

  • @arjunck441
    @arjunck441 Месяц назад +9

    ഒരു അഹങ്കാരി അഹങ്കാരം കാണിച്ചു അത് മാപ്പ് പറഞ്ഞാൽ തീരും ഒരു ദിവസം കൊണ്ട് തന്നെ. പക്ഷേ ഇവിടെ ഒരു ഹിന്ദു മുസ്ലിമിനെ അപമാനിച്ചു എന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി. അയാൾ ഒരു ഈഴവൻ ആയത് കൊണ്ട് സവർണ്ണ മേധാവിത്വം എന്ന് പറയാൻ കഴിയില്ല ചിലർക്ക്.അരി ആഹാരം കഴിക്കുന്ന ആസിഫലിക്ക് കാര്യങ്ങൾ മനസ്സിലായി.നിനക്കൊക്കെ വേണമെങ്കിൽ ഒറ്റക്ക് വർഗീയത കളിചോ എന്നെ ചൂണ്ടയിൽ ഇരയായി ഇടണ്ട എന്നാണ് ആസിഫിക്ക ഉദ്ദേശിച്ചത് 🙏🏻

  • @pvsudheer
    @pvsudheer Месяц назад +5

    ചിലപ്പോൾ ഈ വിഷയത്തിന് നമ്മൾ കാണുന്ന ഒരു മാനം ഉണ്ടായിരിക്കില്ല.എല്ലാം ചില തെറ്റിദ്ധാരണകൾ ആണെങ്കിലോ?അങ്ങിനെയെങ്കിൽ അയാൾ എത്രത്തോളം മാനസികമായി തകർന്നിട്ടുണ്ടാവും,!

  • @shrividyashashidharan4925
    @shrividyashashidharan4925 Месяц назад +2

    Hats off dear Asif👏👏 Proud of you♥️

  • @praseethakm8797
    @praseethakm8797 Месяц назад +2

    Really great personality...

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada Месяц назад +3

    അപ്പോഴത്തെ സാഹചര്യത്തിൽ ramesh narayanan ഒരു തെറ്റുപറ്റി ,പക്വത ഇല്ലാത്ത പെരുമാറ്റം ആയിരുന്നു , മനുഷ്യനല്ലേ തെറ്റുപറ്റാം ... ആ തെറ്റ് മനസിലാക്കി അയാൾ മാപ്പ് പറയുകയും ചെയ്തു , ആസിഫ് ഇക്കാര്യങ്ങൾ മനസിലാക്കി പക്വതയോടെ പ്രതികരിച്ചു , അയാൾക്കും പരാതി ഇല്ല , എല്ലാം സൗഹാർദപരമായി പോകട്ടെ , അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാതെ മുന്നോട്ട് പോകുക , പക്ഷെ മാപ്രകൾക്കും ഓൺലൈൻ മീഡിയക്കും ഇതൊന്നും പെട്ടെന്ന് ഒതുക്കാൻ താല്പര്യമില്ല , കാരണം അവർക്ക് വ്യൂസ് ആണ് വേണ്ടത്

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 Месяц назад

    ആസിഫ് അലി താങ്കൾ വലിയൊരു മനസ്സിന് ഉടമയാണ്. നല്ലൊരു മനുഷ്യനും 🙏❤️❤️❤️❤️❤️🌹🌹🌹

  • @sumayyausf
    @sumayyausf Месяц назад +2

    Asif sooo matured

  • @nimilmohammed3433
    @nimilmohammed3433 Месяц назад

    Great Asif❤❤👍👌

  • @krishnanbharath51
    @krishnanbharath51 Месяц назад

    Good man

  • @beenap7959
    @beenap7959 Месяц назад

    ❤❤

  • @mariyammaliyakkal9719
    @mariyammaliyakkal9719 Месяц назад +1

    സാരമില്ല. ഇനി വിവാദം വേണ്ടാ. പോട്ടെ.... മാപ്പു പറഞ്ഞല്ലോ

  • @sunilkumaran7514
    @sunilkumaran7514 Месяц назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajukasaju6248
    @sajukasaju6248 Месяц назад +16

    ✍️..എതിരെ നിൽക്കുന്ന ആളുടെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും..
    ✍️..മലയാള നടൻ ആസിഫലി..

  • @user-gl3hn6nt2r
    @user-gl3hn6nt2r Месяц назад

    👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @syamalaprasad
    @syamalaprasad Месяц назад +3

    മാപ്റകളുടെ കുത്തി തിരുപ്പ് ഉണ്ടാക്കാനുളള ശ്രമം ഭംഗി യായി പൊളിച്ചു..

    • @SOBHIJOY
      @SOBHIJOY Месяц назад

      Very correct

  • @samseerismail9995
    @samseerismail9995 Месяц назад

    Ayaal manapurvam cheydadan

  • @rajeshvenunair
    @rajeshvenunair Месяц назад

    ഇവിടെ നാണംകെട്ടു പോയത് രമേശ് നാരായണൻ ആണ്........
    കാള പെറ്റ ഉടൻ കയറെടുക്കുക എന്നതാണ് ഇവിടെ പറ്റിയത്...... സംഘാടകർ കാണിച്ച നെറികേട് കെട്ടയുടൻ മൊമെന്റോ വാങ്ങി കൊടുക്കാൻ എന്തിനാണ് ആസിഫ് തിടുക്കം കാട്ടിയത്??? എന്ത് കൊണ്ട് സംഘാടകർ രമേശിന്റെ പേര് തെറ്റായി അനോൺസ് ചെയ്തു? മാത്രമല്ല സ്റ്റേജിലേക്ക് വിളിച്ചില്ല??
    ആസിഫ് മൊമെന്റോ കൈയ്യിൽ എടുക്കാതെ രമേശ് നാരായണനെ എന്ത് കൊണ്ട് സ്റ്റേജിന്റെ മുകളിൽ കൂട്ടി കൊണ്ടുപോയില്ല? ഒരിക്കലും സ്റ്റേജിന്റെ താഴെ വച്ചു കൊടുക്കാൻ പാടില്ലായിരുന്നു അതും തന്നെക്കാൾ മുതിർന്ന ഒരു കലാകാരന്...
    വീഡിയോ ശ്രദ്ധിച്ചാൽ സംഘാടകർ മനപ്പൂർവ്വം നടത്തിയ ഇരട്ടതാപ്പ് മനസ്സിലാകും
    ഒരു സംഗീതജ്ഞൻ, സംഗീത സംവിധായകൻ എന്നത് ഒരു നടന്റെ എത്രയോ മുകളിൽ ആണ് ഡ്യുപിനെ വച്ചോ എഡിറ്റിംഗ് ട്രിക്‌സ് കൊണ്ടോ ഒരു നടന് വെള്ളിത്തിരയിൽ എന്തും കാണിക്കാം അത് ഒരു കഴിവല്ല....ജനങ്ങൾ കൈയടിക്കും അത് അഭ്രപാളിയിൽ കാണുന്ന വിസ്മയം മാത്രമാണ്.....പക്ഷെ ഒരു പാട് പ്രയത്നം കൊണ്ടാണ് ഒരാൾ നല്ല സംഗീതജ്ഞൻ ആവുന്നതും അതിൽ സംവിധായകൻ ആവുന്നതും....36 മണിക്കൂർ ഇടമുറിയാതെ സംഗീതകച്ചേരി നടത്തി റെക്കോർഡ് സൃഷ്ടിച്ച ഒരു പ്രതിഭയാണ് ശ്രീ രമേശ് നാരായണൻ, കറകളഞ്ഞ ഒരു സംഗീതപ്രതിഭ, നല്ല എളിമയുള്ള വ്യക്തിത്വം... പത്തു പൈസയും കുറെ പബ്ലിസിറ്റി യും ഉണ്ടാക്കാൻ വേണ്ടി ചില ഏജൻസികൾ ഇത് പോലുള്ള കലാകാരി കലാകാരന്മാരെ വിളിച്ചു സ്റ്റേജ് ഷോ നടത്തും വഴിയിൽ കിട്ടുന്ന പ്ളാസ്റ്റിക് സാധനങ്ങൾ വാങ്ങി കൊടുക്കും അവാർഡ് എന്ന രീതിയിൽ....
    പ്രശസ്തരെ ആദരിക്കാനോ സ്റ്റേജ് മാന്യത പോലും അറിയാത്ത എമ്പോക്കികളെ കൊണ്ടുവന്നു മൈക്കും കൊടുത്തു സ്റ്റേജിൽ കയറ്റും എന്നിട്ട് പട്ടി കുരയ്ക്കുന്നത് പോലുള്ള മേളം ആണ് അവിടെ നടത്തുന്നത് അരങ്ങിൽ ഉള്ള കലാകാരന്മാരെ തിരിച്ചറിയാൻ പോലും അറിയാത്ത വർഗ്ഗങ്ങൾ..... ഇതിന്റ് സംഘാടകർ ആണ് ഈ നെറികെട്ട രീതിയിൽ ഈ സംഭവം ഇങ്ങനെയാക്കിയത്. ആസിഫ് അലിയോ അല്ലങ്കിൽ രമേഷ് നാരായണനോ ഇതിന് ഉത്തരവാദികൾ അല്ല..... കേരളത്തിൽ ഉള്ള ചില നെറികെട്ട സംഘാടകർ ഇങ്ങനെ ചെന്നായ്ക്കൾ ആണ് അവർ മറ്റുള്ളവരുടെ ചോര കുടിക്കാൻ നോക്കി നിൽക്കുകയാണ്...
    കാരണം കേരളത്തിലെ രാഷ്ട്രീയ കാലാവസ്‌ഥ ആണ് അവരുടെ കലാ അടിസ്‌ഥാനം.......

  • @rabeehrabeeh6507
    @rabeehrabeeh6507 Месяц назад

    😅

  • @ibrahimkutty9695
    @ibrahimkutty9695 Месяц назад

    മനപൂർവ്വം തന്നെയാണ് മുമ്പും ചെയ്തി ട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു .