ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫ് ഭായിയുടെ പ്രതികരണം MA Yousaf Ali interview

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 2,5 тыс.

  • @meghasnair8062
    @meghasnair8062 3 года назад +2929

    അമ്മ എന്നത് ഒരു സ്വർഗ്ഗം തന്നെയാണ്🥰
    മക്കൾ നല്ല നിലയിൽ ഉയർച്ചയിൽ എത്തുന്നത് തന്നെയാണ് ഏതൊരു മാതാപിതാക്കളുടെയും സന്തോഷം🥰

    • @Jokersayipp
      @Jokersayipp 3 года назад +22

      തീർച്ചയായും 🥰🥰

    • @sreeguru9532
      @sreeguru9532 3 года назад +9

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muhammedjaseel6549
      @muhammedjaseel6549 3 года назад +8

      👍💥

    • @binoybaby8150
      @binoybaby8150 3 года назад +11

      Amma ellathe makkalillaa 🥰 vere oru pennu varumbo sahajaryam marum😪

    • @kmjayachandran4062
      @kmjayachandran4062 3 года назад +22

      നമ്മളിൽ പകുതി പേരും മാതൃത്തത്തിന്റെ മഹത്വം മനസിലാക്കാൻ പറ്റാതെ പോകുന്നവർ ആണ്

  • @Gunter06
    @Gunter06 3 года назад +1590

    ജീവിതം കൊണ്ടും മനസ് കൊണ്ടും ധനികൻ ആയ വ്യക്തി 😍❣️

  • @riyaskhan2108
    @riyaskhan2108 3 года назад +1620

    കേരളത്തിൻറെ അഭിമാനം യൂസഫലിക്ക

    • @anchu916all3
      @anchu916all3 3 года назад +3

      Ade tto

    • @anchu916all3
      @anchu916all3 3 года назад +12

      Yenikkum iddehate onnu kaanan aagram undu from karnataka

    • @jameelajameela9205
      @jameelajameela9205 2 года назад +3

      എനിക്ക് ഇദ്ദേഹം നമ്പർ തരാമോ അറിയുന്നവർ എനിക്ക് sondham ഒരുവിടില്ല അതിനാണെ 60വയസ്സ് ആയ എനിക്ക് ചെയ്യാൻ പറ്റുന്നഒരുജോലിയും

  • @aswathyrajeev3792
    @aswathyrajeev3792 3 года назад +1330

    അച്ഛനും അമ്മയും ഉള്ള കാലമാണ് നമ്മൾ ഭൂമിയിൽ ജീവിക്കുന്നുള്ളു 🙏🏻

    • @shabipmlshabi5491
      @shabipmlshabi5491 3 года назад +10

      സത്യം, ചിന്തിക്കുമ്പോൾ വിഷമം തന്നെ

    • @hansuryn3717
      @hansuryn3717 3 года назад +9

      സത്യം സത്യം സത്യം 😰

    • @Ragnarlothbrok4091
      @Ragnarlothbrok4091 3 года назад +10

      Achenum ammayum nastapedumbole ariu elm anubhvam Guru

    • @ambro7979
      @ambro7979 3 года назад +9

      Yes sister...truth it is... Avarude last day vare anu nammaloke kunjungalayirikunullu...ente ammichi...can't say without tears

    • @shacholayil6376
      @shacholayil6376 3 года назад +3

      സഹോദരി പറഞ്ഞതാണ് സത്യം

  • @muhammedali-vy3kh
    @muhammedali-vy3kh 3 года назад +20

    കുന്നോളം പണമുണ്ടായിട്ടും പടച്ചവനെ മറക്കാത്ത ഈ മനുഷ്യൻ വലിയ മാതൃകയാണ്

  • @shahinaeppi1626
    @shahinaeppi1626 3 года назад +9

    എനിക്കും ഒന്നു കാണണമായിരുന്നു ഓരോ വീഡിയോ കാണുബോയും ബഹുമാനവും സ്‌നേഹവും കൂടി കൂടി വരികയാ എല്ലാ കൊടുത്തിട്ടും ഇത്രയും എളിമ ഉള്ള ഒരു ഇക്ക മാഷാ അല്ലാഹ് പടച്ചോൻ തീർഗ്ഗയുസും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ aameen

  • @Sami-tirur
    @Sami-tirur 3 года назад +652

    യൂസഫലികാക്ക് ഉമ്മയേ പറ്റി പറയുബോൾ നൂറ് നാവാ😢😢😢❤️❤️

    • @kmjayachandran4062
      @kmjayachandran4062 3 года назад +3

      ഒരു പഴയ ഗാനം ഓർമ വരുന്നു."അമ്മേ അവിടത്തെ മുന്നിൽ ഞാനാര് ദൈവമാര് "

    • @divine_lover_3332
      @divine_lover_3332 3 года назад +6

      "ഉമ്മാന്റെ മടിത്തട്ട്,സ്വർഗീയ പൂന്തട്ട്"🎶🎶
      മാപ്പിളപ്പാട്ട് 😊

  • @akbarsa2962
    @akbarsa2962 3 года назад +689

    ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തം കിട്ടിയ അപൂർവം ആളുകൾ മാഷാ അല്ലാഹ്

  • @beena704
    @beena704 3 года назад +452

    ഇതാണ് മനുഷ്യരെ സ്നേഹിക്കുന്ന യാഥാത്ഥ മനുഷ്യൻ യുസഫലി സാറിന് ആയുസ്സും ആരോഗ്യവും നേരുന്നു.👍👍👍

  • @manjusaji7996
    @manjusaji7996 3 года назад +73

    മാതാപിതാക്കൾ ഇല്ലാണ്ടായാൽ നമുക്ക് ഈ ലോകത്ത് ആരുമില്ല 😔 സർന്നു നല്ലത് മാത്രം ആരോഗ്യം ആയിട്ടു എന്നും ഇതുപോലെ ഇരിക്കട്ടെ ❤❤😍

  • @rashidrashi5702
    @rashidrashi5702 3 года назад +26

    അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 года назад +326

    വളരെ ലളിതമായും താഴ്മയായും സംസാരിക്കുന്ന മനുഷ്യൻ...മനുഷ്യ സ്നേഹി....ദൈവം രക്ഷിക്കട്ടെ

  • @akhilknairofficial
    @akhilknairofficial 3 года назад +490

    അമ്മയോട് ഉള്ള സ്നേഹവും കരുതലും കൊണ്ടാണ് അദ്ദേഹം ഇന്നീ നിലയിൽ എത്തിയത്... 😍

  • @jameelahidayath4916
    @jameelahidayath4916 Год назад +2

    എന്റെ ജീവിതത്തിൽ ഒരു ആഗ്രഹമായിരുന്നു ഉമ്മാനെ സ്നേഹിക്കുന്ന ഈ മനുഷ്യന് ഒരു നോക്ക് കാണാൻ നിങ്ങൾക്ക് ദൈവം തന്ന ഭാഗ്യം ഉണ്ടല്ലോ ഈ ഭൂമിയിൽ ഏറ്റവും വലിയ ഭാഗ്യ അത്രയും നല്ല മനുഷ്യനാണ് അല്ലാഹു നമുക്ക് തന്ന പല കാര്യങ്ങളും കേട്ടും കണ്ടും പഠിക്കാൻ സർവ്വശക്തൻ അനുഗ്രഹിച്ച മനുഷ്യൻ ആണ് യൂസഫ് അലിസർ അല്ലാഹു അദ്ദേഹത്തിന് ഇനിയും റഹ്മത്തും ബർക്കത്തും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു എവിടെയെങ്കിലും വെച്ച് അദ്ദേഹത്തിന് കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു

  • @bava0986
    @bava0986 2 года назад +4

    ഒരുപാട് പേരെ സഹായിക്കുന്ന അദ്ദേഹത്തെ കണ്ട് എനിക്ക് ഒരു സഹായം ചോദിക്കാനുണ്ടായിരുന്നു അല്ലാഹു അത് സാദിപ്പിച്ചു തരട്ടെ

  • @jamesmd100
    @jamesmd100 3 года назад +325

    ദൈവത്തെ ഏറ്റു പറഞ്ഞ് മാതാപിതാക്കളെ ബഹുമാനിച്ച് ജീവിക്കുന്ന താങ്കൾക്ക് ഇനിയും ദൈവം ആയുസ്സു ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

    • @kmjayachandran4062
      @kmjayachandran4062 3 года назад +14

      സത്യത്തിൽ അദ്യേഹം ആരോഗ്യവാനായി ഇരിക്കേണ്ടത് മറ്റുള്ളവരുടെ ആവശ്യം ആണ്

    • @ekm1306
      @ekm1306 3 года назад +7

      ആമീൻ

    • @abdul6251
      @abdul6251 2 года назад +3

      ആമീന്‍

  • @harikrishnana.r9630
    @harikrishnana.r9630 3 года назад +284

    ഭാഗവാന്റെയ് കാരുണ്യം കൂടെ ഒള്ള മനുഷ്യ ജന്മം യൂസഫ് അലിക 🙏.

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      Jadhi paranju
      Deivathinte swantham nadu nashippikkunnu

    • @nihal6148
      @nihal6148 3 года назад

      baki ullavarkonnum kodthitille ee karunyam enthoru partial swabawamulla bagavanado ith

    • @yesiamwinningdad5024
      @yesiamwinningdad5024 3 года назад

      @@thankachanjoseph9720 aaarr??

    • @unaisbinibrahim8521
      @unaisbinibrahim8521 3 года назад +1

      @@thankachanjoseph9720 hindukkal bagavaan enn parayunnu muslims Allahu enn parayunnu Christians yeshu enn parayunnu athonnum vargeeyam enn parayanda bro

    • @salvinsiby4181
      @salvinsiby4181 Год назад

      @@thankachanjoseph9720 enthanu bro Enthu paranjalum varggeyatha ennu parayunne. Angne anel ippo Yusuf sir Quran paranju sir ne ningl vargeeya vadhi nnu vilikko.

  • @janko3588
    @janko3588 3 года назад +292

    വല്ലാത്തൊരു മൊതൽ തന്നെയാണ് ല്ലേ യൂസഫ് ബായ് ❤️❤️❤️❤️❤️❤️❤️

  • @faseehullisan3287
    @faseehullisan3287 2 года назад +5

    എത്ര എത്ര സമ്പന്നർഉണ്ട് നമ്മുടെ രാജ്യത്ത് എത്ര ഉണ്ടായാലും നമ്മുടെ MA എന്നും വേറെതന്നെ ലെവലാണ്. അതാണ് ഈമാനിന്റെ പവർ ഇനിയും ഏറ്റിനൽകട്ടെ..

  • @NisaTrivandrum
    @NisaTrivandrum 3 года назад +22

    എത്ര ഉയർച്ചയിൽ എത്തിയിട്ടും വിനയം കൈമുതലായിട്ടുള്ള യൂസഫലിക്ക് റബ്ബ് ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.
    ഞാനും കഴിഞ്ഞ ദിവസം ചെറിയൊരു വീഡിയോ ഇട്ടിരുന്നു.ലുലു മാൾ സന്ദർശിച്ചത്

    • @AishdHsk-ly7rm
      @AishdHsk-ly7rm Год назад +1

      എനിക്ക്. ഒരുപാടു. പ്രയാസവും. വിഷയത്തിലും. ആണ്. എനിക്ക്. ആരും. ഇല്ല. ഉമ്മയും. ഉപ്പയും. ഇല്ല. സ്വന്ധം. വീടില്ല. എനിക്ക്. സാറിന്റെ. നമ്പർ. അദ്രസോ. കിട്ടുമോ.

  • @afsalafsel4764
    @afsalafsel4764 3 года назад +450

    ഉമ്മ നമ്മുടെ ജീവൻറെ ഒരു ഭാഗം തന്നെയാണ് ❤️🙏🏾🤲🏽

  • @Sree.layaah
    @Sree.layaah 3 года назад +193

    ഇത്രയും നല്ലൊരു മനുഷ്യസ്നേഹി..സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യൻ.. ആയുരാരോഗ്യസൗഖ്യത്തോടെ.. ഒരുപാട് ദീർഘായുസ് നൽകട്ടെ.. 🌻

  • @noufalparammal6443
    @noufalparammal6443 3 года назад +257

    എവിടെയും ഉമ്മനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഒരു നല്ല മകൻ യൂസഫ് ഭായ്

  • @DrVisakhKadakkal
    @DrVisakhKadakkal 3 года назад

    വളരെ നല്ല മനസുള്ള ഒരു വെക്തി വളരെ നല്ല സംസാരം നല്ല അറിവ്..

  • @bazi8242
    @bazi8242 3 года назад +4

    ഖൽബിന്റെ രണ്ട് ഭാഗമാണ് മാതാപിതാക്കൾ അത് സ്നേഹം കൂടുമ്പോൾ തേനിനെക്കാൾ മധുരവും പാലിനേക്കാൾ വെൺമയുള്ളതും ആവുന്നു..മാതാപിതാക്കളുടെ പൊരുത്തമാണ് നമ്മുടെ ജീവിത വിജയമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച യൂസുഫ് ഭായിക്ക് ഒരായിരം നന്മകൾ നേരുന്നു നമ്മുടെ മാതാപിതാക്കൾക്കെല്ലാം ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടേ...🤲🤲

  • @kl02ss76
    @kl02ss76 3 года назад +133

    മാഷ അളളാഹ്. എത്ര ഉയരെ എത്തിയാലും ആ എളിമ കൈയ് വിടാതെ ഉളള സംസാരം അതാണ് ഈ മനുഷ്യന്റെ വിജയവും ജനങ്ങൾ ഏറെയും ഇഷ്ടപ്പെടുനുളള കാരണവും അളളാഹു ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ....💖

  • @UNDAMPORITM
    @UNDAMPORITM 3 года назад +2618

    മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് സുവർഗം എന്നല്ലേ നമ്മളൊക്കെ പഠിച്ചത്. 🥰

    • @shereefshereef5293
      @shereefshereef5293 3 года назад +47

      അള്ളാഹു ആ ഫിയത്തും ആ രോ ഗിയം തീർഗായുസും നൽകട്ടെ. ആ മീൻ

    • @bedwetter5619
      @bedwetter5619 3 года назад +41

      യഹൂദരെയും ക്രൈസ്തവരെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുധ് എന്നും ഒണ്ട്

    • @iz9801
      @iz9801 3 года назад +6

      അത് ശെരി ആണ് പക്ഷെ ഉമ്മാന്റെ കാലിന്റെ ചുവട്ടിലെ സ്വർഗത്തിൽ എത്തണം എങ്കിൽ.. (സ്വർഗ്ഗത്തിന്റെ 8കാവടത്തിൽ )മദ്യ കവാടം ന്നത് ഉപ്പ ആണ്.. M

    • @hai-yl8fu
      @hai-yl8fu 3 года назад +43

      @@bedwetter5619 ആണോ...എന്നിട്ടും എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലോ അപ്പോ ഞാൻ മുസ്ലിമല്ലേ?.. Bro പഠിക്കാതെ തള്ളി മറിക്കല്ലേ

    • @thegodofallgods834
      @thegodofallgods834 3 года назад +35

      @@bedwetter5619
      Aano, enna angott mari irunnu kurakku..
      Chanakame...

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +243

    Yousuf ali ❤️

  • @jayachandrika8530
    @jayachandrika8530 3 года назад +3

    ഈശ്വരൻ കിനിഞ്ഞ് അനുഗ്രഹിച്ച മനുഷ്യൻ ദൈവം അദ്ദേഹത്തിന് നല്ലത് വരുത്തട്ടെ ഞാനും രണ്ടു മക്കളുടെ അമ്മയാണ് അമ്മ മാരുടെ പ്രത്ഥന ദൈവം കോൾക്കും എന്ന് പൂർണ്ണ വിശ്വാസം എന്റെ അനുഭവത്തിലൂടെ ഉണ്ട

  • @diyascake4489
    @diyascake4489 3 года назад +6

    മാഷാ അല്ലാഹ്.. എത്ര ഉയർച്ചയിലും ഖുർആൻ വചനം കൈവിടധേ ജീവിക്കുന്ന മനുഷ്യൻ.. അള്ളാഹു ദീർഖയുസ് നൽകട്ടെ.. ആമീൻ

  • @aswathyachu4912
    @aswathyachu4912 3 года назад +233

    ഈ നല്ല മനുഷ്യന് ആയുസും ആരോഗ്യവും നല്കണമേ ദൈവമേ 🙏🏻🙏🏻

  • @lukmanasharaf2056
    @lukmanasharaf2056 3 года назад +116

    യൂസുഫ് ബായ് എന്റെ മുതലാളി ആയിരുന്നു... അദ്ദേഹത്തിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ......

    • @aleedtech7685
      @aleedtech7685 3 года назад +3

      ആമീൻ

    • @muthuzvlog7745
      @muthuzvlog7745 3 года назад +7

      ഒരു മുതലാളിയെ പറ്റി ഇങ്ങനെ പറയണമെങ്കിൽ അദ്ദേഹം എത്ര നല്ല മനുഷ്യൻ ആയിരിക്കും. ഞാനും ഒരു മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണ്. രാവിലെ 9മണിക്ക് ജോലിക് കയറിയാൽ 8മണി വരെ പറഞ്ഞ എന്നെ ഇപ്പൊ വിടുന്നത് 9മണിക്ക്.. ലീവ് എടുത്താൽ സാലറി കട്ട്‌ചെയ്യും daily 230 രൂപയാണ് തരുന്നത്. ഗതികേട് കൊണ്ട് ജോലിക്ക് നിൽക്കുവാ.. 😔😔😔

    • @haneefchirayil5858
      @haneefchirayil5858 3 года назад

      Broo..

    • @muhammedfiros.k9608
      @muhammedfiros.k9608 3 года назад

      @@muthuzvlog7745 😢😢

    • @husain3139
      @husain3139 3 года назад

      @@muthuzvlog7745 😭😭😭

  • @Pranav6526-j3y
    @Pranav6526-j3y 3 года назад +358

    യൂസഫ് ഭായ് ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിതം ❤️ എത്രെയോ പേരുടെ കണ്ണീരൊപ്പുന്ന വലിയ മനുഷ്യൻ പടച്ചവൻ അദ്ദേഹത്തിന് ആയുരാഗ്യം പ്രധാനം ചെയ്യട്ടെ അത് പോലെ പല മുതാളിമാർക്കും ഇല്ലാത്ത പ്രേതെകതയാണ് ഇങ്ങേർക്ക് 😻😻❣️

    • @muhammadazvanadam4838
      @muhammadazvanadam4838 3 года назад +3

      നമ്പർ തരുമോ

    • @creativecraftsbyrizashifa5181
      @creativecraftsbyrizashifa5181 3 года назад +3

      Numberakko kitumo..... Ya allahaa kitiyirunnagil njanum makkalum raksha pedatayinu....😭😭😭oru cheriya veed kitiyirunnagill... Vadak veetilaan...

    • @husainn192
      @husainn192 3 года назад +2

      @@creativecraftsbyrizashifa5181 നിങ്ങൾ മാത്രം അല്ല ഞാനും വാടക വീട്ടിൽ തന്നെ 20വർഷം ആയി എത്ര പണക്കർ ഉണ്ട് കാര്യം ഇല്ല 😪

    • @fouziyaashraf5600
      @fouziyaashraf5600 2 года назад

      Ya Allaha yoosafalikak nee deergayusum aarogiyavum nalkaneee....aameen.....

    • @shajithabasheer2155
      @shajithabasheer2155 Год назад

      ❤❤❤

  • @ramlathbeevi1862
    @ramlathbeevi1862 2 года назад +2

    ഉമ്മയെ കുറിച് യൂസുഫ് അലി സാർ ഇങ്ങനെയൊക്കെ പറയുമ്പോൾ ഉള്ളിന്റെ ഉള്ളിന് എന്തൊരു കുളിമയാണ് സാറിന് ദീർഖയുസും ആഫിയത്തും അല്ലാഹുവേ പ്രദാനം ചെയ്യട്ടെ ആമീൻ.

  • @Modifiedcar-n3r
    @Modifiedcar-n3r 3 года назад +3

    ആ ഉമ്മയുടെ പ്രാർത്ഥന ഈ മകന് അള്ളാഹു നൽകിയ നിഹ്മത് അള്ളാഹു ദീർകായുസ് നൽകട്ടെ ആ മീൻ

  • @starqueen4670
    @starqueen4670 3 года назад +222

    ദിവസം കൂടും തോറും, ഈ വലിയ മനുഷ്യ നോട്‌ ബഹുമാനവും, സ്നേഹവും, ഓർക്കുമ്പോ മനസ്സിൽ കണ്ട് പഠിക്കാനും അറിഞ്ഞു പഠിക്കാനും, ഈ മനുഷ്യൻ ഉള്ള കാലത്ത് ജീവിച്ചത് എന്റെ ഭാഗ്യം.... ഒന്ന് കാണണം, ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ.. യൂസഫ് അലി kaa യുടെ എല്ലാ വീഡിയോ കണ്ടാലും ഞാൻ അങ്ങേര്ക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്.... പടച്ചോൻ കാത്തു കൊള്ളട്ടെ ആമീൻ...

  • @seenasaleem6593
    @seenasaleem6593 3 года назад +151

    ആ ഉമ്മ എത്ര ഭാഗ്യവതിയാ.. ഇങ്ങനെ ഒരു മകനെ ലോകത്തിനു സമ്മാനിച്ചില്ലേ.. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @KeralianIndian
    @KeralianIndian 3 года назад +157

    അദ്ദേഹം ഒരു മാതൃകയാണ്.. ആഡംബരത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വന്ന വഴി മറക്കുന്നില്.. ❤❤

  • @jinshadhbinshadh209
    @jinshadhbinshadh209 2 года назад +34

    യൂസുഫ് അലി സാറിനെ കാണാൻ ആഗ്രഹിക്കുന്നവർ.. 👍🏻

    • @subaidavk9016
      @subaidavk9016 3 месяца назад

      ഉണ്ട് എനിക്ക് കാണാൻ ആഗ്രഹം

    • @moidukuningharath890
      @moidukuningharath890 2 месяца назад

      എനിക്ക് കാണാൻ ആക്രഹം ഉണ്ട്

  • @firstwriters9850
    @firstwriters9850 3 года назад +4

    ഇത്രയും കോടി ഉണ്ടായിന്നിട്ടു
    ഇത്രയും എളിമായുള്ള മനുഷ്യൻ
    നാഥാ ദീർഘ യുസ്സ് നൽകണേ.. 👍♥️♥️

  • @SpreadingIslam01
    @SpreadingIslam01 3 года назад +39

    *Ma sha Allah..* ❤️
    *ദീനിനോട് ഉള്ള സ്നേഹവും പാവപ്പെട്ടവരെ സഹായിക്കാനുള്ള ആ ഒരു വല്ലാത്ത മനസ്സുമാണ് യുസുഫ് അലിക്കയുടെ വിജയം..*
    *അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ*

  • @user-bw1cj4fh3n
    @user-bw1cj4fh3n 3 года назад +68

    ആ ഉമ്മ ഈ ലോകത്തിന് സമാനിച്ച ബ്രാൻഡ് ആണ് യൂസഫലി ❣️

    • @safwanp6588
      @safwanp6588 Год назад

      ഞാൻ കണ്ണുരിൽ നിന്നാണ് എനിക്ക് വീട് ഇല്ല ഇക്ക സഹായിക്കാമോ 5 സെന്റ സ്ഥലം ഉണ്ട് വേറെ ഒര് വഴിയും ഇല്ല

  • @SB-mp5jb
    @SB-mp5jb 3 года назад +55

    നമ്മൾക്ക് ആരൊക്കെ ഉണ്ടെന്ന്പറഞ്ഞാലും നമ്മുടെ സന്തോഷവും, സങ്കടവും എല്ലാം തുറന്നുപറയേണമെങ്കിൽ നമ്മുടെ അമ്മവേണം. 🙏🙏🙏🌹🌹🌹

  • @shayan9895
    @shayan9895 3 года назад +50

    Man of simplicity, what a kind word. Really inspiring.. May God protect him from all the deseases and live long life and give him a chance to support the needy at right time. Ameen

  • @shehinm2527
    @shehinm2527 3 года назад +2

    ഇക്കാക്ക ആരോഗ്യവും ആയുസ്സും ദീർഘായുസ്സും നൽകട്ടെ പടച്ചവൻ റെ അടുത്ത് ദുആ ചെയ്യാം

  • @divakaranable
    @divakaranable 3 года назад +44

    വലിയ ഒരു മനസ്സിൻ്റെ ഉടമ നല്ല ഒരു മനുഷ്യൻ. 💐

  • @alipulpara4995
    @alipulpara4995 3 года назад +42

    ഉമ്മാനെ പറ്റി പറഞ്ഞു തുടങ്ങിയ ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സുഖം 2 പേർക്കും ഉമ്മാക്കും റബ്ബ് ധീർഗായുസ്സ് നല്കട്ടെ ..

  • @adhiladhil1805
    @adhiladhil1805 3 года назад +409

    *“There is no influence so powerful as that of the mother"*

  • @ramil____world4716
    @ramil____world4716 3 года назад +1

    Njan kanan orupad aagrahikkunna വ്യക്തിയാണ് യൂസുഫ്യ്ക്ക.... ❤ഒരുപാട് ishtan. 👍🏻👍🏻എന്നെങ്കിലും കാണാൻ കഴിയട്ടെ 🤲 insha allah👌🏻

  • @muhammedilharhassan3350
    @muhammedilharhassan3350 3 года назад +1

    ഞാൻ ഇന്ന് കണ്ടതിൽ വെച്ച് നല്ലൊരു വീഡിയോ 👍

  • @RisusCookingWorld
    @RisusCookingWorld 3 года назад +204

    ഖുർആൻ മനസിലാക്കി അത്പോലെ പ്രവർത്തിക്കുന്ന ഒരു നല്ല വലിയ മനുഷ്യൻ ❤️.
    അല്ലാഹു അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. അദ്ദേഹത്തിന്റെ ദുനിയാവും ആഖിറവും അല്ലാഹു വിജയത്തിലാക്കി കൊടുക്കട്ടെ
    آمين يا رب العالمين🤲

    • @sabishaki1871
      @sabishaki1871 3 года назад +5

      ആമീൻ .

    • @fasilalikm
      @fasilalikm 3 года назад +9

      ഖുർആൻ നോക്കി അത് അനുസരിച്ചു ജീവിക്കുന്ന ആരെയും പടച്ചോൻ കൈവിടില്ല അതിനു ഉത്തമ ഉദാഹരണം ആണ് ഇദ്ദേഹം

    • @k.bbabichan4924
      @k.bbabichan4924 3 года назад +7

      ഖുർആൻ ആയാലും ഈ ലോകത്തുള്ള ഏത് മതഗ്രന്ഥം ആയാലും വായിച്ചു ഗ്രഹിച്ചു പഠിക്കണം. ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടു പഠിച്ചാൽ കേൾക്കാൻ ഇമ്പവും വ്യത്യസ്തവും ആയിരിക്കും. സത്യാന്വേഷികൾക്കെ സത്യം വെളിപ്പെടുകയുള്ള.

    • @rasinrasin4555
      @rasinrasin4555 3 года назад +1

      Aameen

    • @jameelajameela4627
      @jameelajameela4627 3 года назад +2

      Amin

  • @meaning182
    @meaning182 3 года назад +224

    A man who never forget the god almighty and his parents. May god bless and give him long life.

  • @Manavalan_media
    @Manavalan_media 3 года назад +62

    MA usaf ali ikka uyir🔥😍💪🏻

  • @mubashirkavanoor8195
    @mubashirkavanoor8195 3 года назад +3

    നിങ്ങൾ ചെയ്തതിൽ വെച്ചു ഏറ്റവും മികച്ച കണ്ടന്റ് നിസ്സംശയം ഇത് തന്നെ....

  • @muhammedaslam1558
    @muhammedaslam1558 Год назад +1

    അല്ലാഹുവേ ഇതെന്ത് മനുഷ്യൻ അള്ളാഹു ഉയരങ്ങളിലേക്കു എത്തിക്കട്ടെ

  • @sanvikas324
    @sanvikas324 3 года назад +47

    അദ്ദേഹത്തിന്റെ എളിമയാണ് എല്ലാ മനുഷ്യരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പടച്ച തമ്പുരാൻ ദീർഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manikantan8657
    @manikantan8657 3 года назад +56

    മനസിൽ കാരുണ്യമുള്ള ബിസിനസ്സ്മാൻ

  • @burooj4tech855
    @burooj4tech855 3 года назад +419

    Masha Allah 🥰🥰🥰

  • @meghamanoj.r6955
    @meghamanoj.r6955 3 года назад +17

    ജീവിതം കൊണ്ടും മനസുകൊണ്ടും നല്ല വ്യക്തി ❤👍 god bless you🙏

  • @nazarmanipuram2118
    @nazarmanipuram2118 2 года назад +1

    Masha allah. എത്ര വലിയ ഒരു സന്ദേശമാണ് കൈമാറിയത്

  • @muthuzvlog7745
    @muthuzvlog7745 3 года назад +31

    ഒരുപാട് അഭിമാനം തോനുന്നു sir... നല്ലൊരു വ്യക്തി ആണ് സർ താങ്കൾ... ഒന്ന് നേരിട്ട് കാണണമെന്ന് തോന്നിയ ഒരേയൊരു വ്യക്തി..🌹🌹🌹

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 года назад +29

    വളരെ നല്ല മനുഷ്യ സ്നേഹി
    ദൈവം ദീർഘായുസ് നൽക്കട്ടെ.

  • @muzzammilva9382
    @muzzammilva9382 3 года назад +113

    അല്ലാഹ് ...... എല്ലാ ഉമ്മമാർക്കും ദീർഘായുസ്സ് നൽകണേ😭🤲🤲

  • @muhammedfasil7398
    @muhammedfasil7398 3 года назад +4

    ഉമ്മ നമ്മുട ജീവിതത്തിന്റെ ഒരുഭാഗമാണ് അല്ലാഹുവേ നമ്മുടെ എല്ലാവരുടെയും ഉമ്മ മാർക്ക്‌ ധീർഗായുസ് നൽകട്ടെ യൂസഫ് അലിക്ക ക്കും ദീർഘായുസ് നൽകണേ അള്ളാ 🤲🤲🤲🤲🤲

  • @babunutek6856
    @babunutek6856 3 года назад +1

    അള്ളാഹു നൽകിയ സമ്പത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പാവപെട്ടവർക്ക് സാന്ത്വനമായി നീക്കി വെക്കുന്ന യൂസഫ് അലിക്ക നിരവധി സമ്പന്നരിലെ വേറിട്ടൊരു മാതൃക വ്യക്തിത്വങ്ങളിൽ പെട്ടെവരിലൊരാളാണ് .പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ

  • @msleji
    @msleji 3 года назад +26

    ഇന്നേവരെ ഇത്രയും ലളിതമായ ഒരു ഇൻ്റർവ്യു കണ്ടിട്ടില്ല .ഇബാദ് റഹിമാന് എല്ലാവിധ ആശംസകൾ .

  • @genericshortz4612
    @genericshortz4612 3 года назад +77

    കേരളത്തിന്റെ അഭിമാനമാണ് രണ്ട് പേരും ❤️💖

  • @hafeedmadampaat8284
    @hafeedmadampaat8284 3 года назад +78

    ഉമ്മ എന്ന് കേട്ടപ്പോൾ തന്നെ അദ്ദേഹം ഉമ്മയുടെ ആഗ്രഹം തുറന്ന് പറഞ്ഞു 🥰

  • @Aslamrcsvlog
    @Aslamrcsvlog 3 года назад +1

    ഉമ്മാക്ക് പകരം വെക്കാൻ ഉമ്മ മാത്രം അത് ഇപ്പോ മനസിലായിക്കൊള്ളണം എന്നില്ല ഉമ്മാന്റെ കാല ശേഷം മനസിലാവും 😞💓

  • @badarudheena1529
    @badarudheena1529 Год назад +2

    ഉമ്മായുടെ ഗുരുത്ത ഉള്ള ഈ വലിയ മനുഷ്യനു അള്ള ഹു ന്റെ അനുഗഹ മുദീർ അയസ്സു ഉട്ടകട്ടെ എന്നു പടച്ചവനേടു പ്രാർത്ഥി കുന്നു

  • @adnanshihab6442
    @adnanshihab6442 3 года назад +35

    വർഷങ്ങൾ കൊണ്ടുള്ള ആഗ്രഹമാണ് യുസുഫ് ബായ് sir നെ ഒന്ന് നേരിട്ട് കാണാൻ
    അള്ളാഹു തൗഫീഖ് നൽകട്ടെ
    🤲🤲

  • @shafipshafi
    @shafipshafi 3 года назад +82

    ഉമ്മ💚

  • @riswanris4457
    @riswanris4457 2 года назад +1

    അല്ലാഹുവേ ഈ മനുഷ്യൻ് ആരോഗ്യത്തോടെ
    കൂടിയുള്ള ധീർഗയുസ്സ് പ്രധാനം ചെയ്യട്ടെ
    നേരിൽ കാണാൻ ഒരു പാട് ആഗ്രഹമുണ്ട്
    കയ്യുമോ ന്ന് അറിയില്ല

  • @sreealwaystrue
    @sreealwaystrue 3 года назад +1

    ഇത്രയും വലിയ വ്യക്തിത്വവുമായി interview നടത്താൻ സാധിച്ചത് നിങ്ങളുടെ പുണ്യം. നിങ്ങൾ ഒരു സംഭവമാണ് 🔥

  • @vargheseantony9136
    @vargheseantony9136 3 года назад +51

    A real model filled with knowledge, blessings, humanity and simplicity. May God bless him more and more abundantly. I have seen his many videos and most of the time he connects his life with realism.

  • @ashiqabz6492
    @ashiqabz6492 3 года назад +7

    യൂസുഫ് അലി ഇക്ക എന്തൊരു എളിമ...എത്ര നല്ല സന്ദേശം പടച്ച റബ്ബ് നിലനിർത്തി കൊടുക്കട്ടെ,നമുക്കും അദ്ദേഹത്തെ പോലെ ആവാൻ റബ്ബ് ഭാഗ്യം നൽകട്ടെ..

  • @Sebastian-te4wh
    @Sebastian-te4wh 3 года назад +29

    യുസുഫ് ഇക്ക... നിങ്ങളുടെ മനസ്സ്.. ആ സ്നേഹം, ഇതൊന്നും കാണാതെ, എന്തെങ്കിലും പറയുന്നവർ പറയട്ടെ... ദൈവം അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ. 🙏

  • @abdulnasere1887
    @abdulnasere1887 3 года назад +1

    യൂസുഫ്കാ നിങ്ങൾ എല്ലാ മലയാളികളുടെയും അഭിമാനമാണ്

  • @swabiriyyadarsofficial8587
    @swabiriyyadarsofficial8587 3 года назад +5

    നമ്മൾ കാരണമായിട്ട് മറ്റൊരാളുടെ മുഖത്ത് സന്തോഷമുണ്ടാവലാണ് ഈ ലോകത്ത് നാം ചെയ്യുന്ന പുണ്ണ്യമുള്ള കാര്യം 👍🌹👌❤

  • @anoopj.p.1191
    @anoopj.p.1191 3 года назад +61

    I am a big fan of Mr.Yusuf Ali. The whole of India would be his fan.
    Always polite and positive. And always talking respect towards all religion. That’s *greatness*
    The best part is that he is talking about all associates (by name) working for Lulu group. Which other billionaire remembers all associates (staff’s) name? That’s a “great quality of a great leader”
    May Allah (and all God’s) give his family and himself good health and happiness.
    Anoop Jayaprakash
    Kumarakom/Cayman Islands

  • @മൈക്കിളപ്പൂപ്പൻ

    എന്ദോരു മനുഷ്യനാണ് ഇദ്ദേഹം,അത്യുന്നതങ്ങളിലും അല്ലാഹുവിനെ മറക്കാത്തവർ.ശരിക്കും ഒരു വലിയ്യ ആണ് ഇദ്ദേഹം

  • @LifestyleMalayalam
    @LifestyleMalayalam 3 года назад +30

    യൂസഫ് അലി സർ പറഞ്ഞ മജ്മുഅ അത്തർ നമ്മൾ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു സുഗന്ധം ആണ്.
    Nimat Majmua എന്ന ഇന്ത്യൻ കമ്പനി നിർമിച്ച മണം നിറയും സുഗന്ധം.
    പഴയ കാലത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്ന സുഗന്ധം.

    • @simplesimon149
      @simplesimon149 3 года назад +6

      വീഡിയോ കണ്ടപ്പോൾ ഓർത്തത് നിങ്ങളെ തന്നെ ആണ്😊

    • @lifesimplified175
      @lifesimplified175 3 года назад +2

      Thanks bro, I am a subscriber of your channel 😊

    • @SR-dc7px
      @SR-dc7px 3 года назад +2

      Thanks for the information

  • @sulaimanvt4414
    @sulaimanvt4414 3 года назад +2

    ഒരുപാട് കാണാൻ കൊതിച്ച വെക്തി എന്നെങ്കിലും ഒരിക്കൽ കാണാൻപറ്റുമോ യാ അല്ലഹ്

  • @zuroorstm1596
    @zuroorstm1596 3 года назад

    ആദ്യം തന്നെ റഹമാനിക്കാക് നന്ദി അറിയിക്കുന്നു. യൂസഫലി സർ നിങ്ങൾ കുറിച്ച് ഓർക്കുമ്പോ തന്നെ ഞങ്ങൾക്ക് വാനോളം അഭിമാനം ഉണ്ട്. ഇനിയും ഒരുപാട് ലുലുമാൽ ആരംഭിക്കാൻ കഴിയട്ടെ അതൊക്കെ വൻ വിജയം ഉടക്കട്ടെ. ഉമ്മാനെ കുറിച്ച് പറഞ്ഞത് കേൾക്കുമ്പോ മാതപിതാക്കൾക്ക് കൊടുക്കുന്ന വില ചെറുതൊന്നുമല്ലന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അള്ളാഹുവിനു വലിയ സ്ഥാനം കല്പിക്കുബോളും മാതാപിതാക്കൾക്ക് അവർക്ക് കൊടുക്കേണ്ട ബഹുമാനം, സ്നേഹം വാക്കുകളിൽ പറയുമ്മ്പോ തന്നെ എത്രയോ ഉന്നതങ്ങളിലാണ് സർ നിങ്ങൾ. ഒരു അളവ് കോല് കൊണ്ട് അത്ര പെട്ടന്ന് അലക്കുവാൻ കഴിയില്ല സാറിനെ. ആഫിയതുള്ള ദീർക്കയുസ് സാറിനും കുടുംബതിനും നമുക്കും നമ്മുടെ കുടുബത്തിനും അള്ളാഹു നൽകട്ടെ. ഏതൊരു പ്രതിസന്ധിഘട്ടവും അനുകൂല സാഹചര്യം ആക്കി തരട്ടെ അള്ളാഹു.🤲🏻🤲🏻🤲🏻🤲🏻സ്പെഷ്യൽ താങ്ക്സ് ഫോർ റഹ്മാനിക്കാ 💯

  • @sivakumarsivakumar5334
    @sivakumarsivakumar5334 3 года назад +103

    പണത്തിൽ മാത്രമല്ല സ്നേഹത്തിലും കരുണയിലും സമ്പന്നനാണ് ഇദ്ദേഹം

  • @riyaskhan2108
    @riyaskhan2108 3 года назад +27

    ഈ ലോകത്ത് ഉമ്മക്ക് തുല്യം ഉമ്മ മാത്രം

  • @vhareendran9150
    @vhareendran9150 3 года назад +46

    യൂസഫ് സർ ഭാരത പുത്രനാണ്... ഭാരത് സംസ്കാരം... അഭിമാനിക്കുന്നു...പടച്ചോൻ ദീർഗയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാരകട്ട

  • @ലങ്കധിപധിരാവണൻ

    നിങ്ങൾ അന്ന് യഥാർത്ഥ മനുഷ്യൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ യൂസഫ് അലി സാറിനെ

  • @evamehavish
    @evamehavish Год назад +4

    യൂസഫലി ഇക്ക ഒരുപാട് പാവങ്ങളുട കണ്ണീർ ഒപ്പിയ ആൽബുധ മനുഷ്യൻ ❤❤❤

  • @sumayyavp4648
    @sumayyavp4648 3 года назад +34

    എന്തോ ഒരു സന്തോഷം ഈ interview കണ്ടപ്പോൾ.......പടച്ചവൻ അദ്ദേഹത്തിനും നമ്മൾക്കും നമ്മുടെ മാതാപിതാക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ .....🤲🤲😍

  • @navassalam9694
    @navassalam9694 3 года назад +6

    യൂസഫലി സാറിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബക്കാർക്കും എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ പ്രത്യേകിച്ച് യൂസഫലി സാറിൻറെ അമ്മയുടെ കബറിടം അല്ലാഹു സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കു മാറാകട്ടെ ആമീൻ

  • @anzilthottungal8617
    @anzilthottungal8617 3 года назад +79

    മാഷല്ലാഹ് ഒരുവട്ടം നേരിൽ കാണണം എന്ന് ഉണ്ട് ഞാൻ ഏറ്റവും സ്നേഹിക്കുന്നവരിൽ ഒരാൾ ❤

  • @nasrinyoosaf9952
    @nasrinyoosaf9952 3 года назад +1

    അദ്ദേഹത്തെ നേരിട്ട് കാണാൻ അതിയായ ആഗ്രഹം ഉണ്ട്. റബ്ബ് സാധിച്ചു തരുമായിരിക്കും

  • @NishanNichub3
    @NishanNichub3 3 года назад +7

    അള്ളാഹു നമ്മുടെയെല്ലാം ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲

  • @jacobjohn3768
    @jacobjohn3768 3 года назад +43

    Great man and humble. That's why God blessed him

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 года назад +109

    ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വേക്തി
    ❤️❤️❤️❤️

  • @lanaskitchentirur1115
    @lanaskitchentirur1115 3 года назад +44

    ഉമ്മ എന്താണെന്ന് അരിഞ്ഞ ഒരു മകൻ ആണ് യുസഫ് ഇക്ക ദീർഗായുസ് കൊടുത്തു റബ്ബ് അനുഗ്രഹിക്കട്ടെ 🤲

  • @riwanoufal7275
    @riwanoufal7275 3 года назад +36

    Maa sha allah ... This man is a real role model for everyone 🙌👏

  • @Trending_status-
    @Trending_status- 3 года назад +2

    അദ്ദേഹത്തിന്റെ മനസിന്റെ വിശാലതയും ഉമ്മയോടുള്ള സ്നേഹവും ആണ് അദ്ദേഹത്തെ ഈ കാണുന്ന ഉയർച്ചയിൽ എത്തിച്ചത്.. ഈ ലോകത്തും പരലോകത്തും അദ്ദേഹത്തിന് നല്ലത് മാത്രമേ കിട്ടു..... 🥰

  • @mariyahmari3257
    @mariyahmari3257 3 года назад +8

    നല്ല പാഠം നൽകുന്ന, നല്ല മനസ്സുള്ളവലിയ മനുഷ്യൻ 👍💕💕💕💕💕💕💕MA ഇഷ്ടം