കഴിഞ്ഞ ദിവസം കുടുംബ സമേതം ഈ സിനിമ പോയി കണ്ടു്...സമയവും കാശും പോയത് മിച്ചം....ഒരിക്കലും കുടുംബത്തോട് ഒപ്പം പോയി കാണരുത്...അത്രയ്ക്കും നിലവാരം ഇല്ലാത്ത കോമഡികൾ....യുവജനങ്ങൾ ഒറ്റയ്ക്ക് പോയി കണ്ടാൽ വല്യ കുഴപ്പമില്ല ...അല്ലാതെ കുട്ടികളെയോ അച്ഛൻ അമ്മമാരെയോ കൂട്ടി പോയി കാണരുത്...worst movie
നല്ല ചിരി പടമെന്ന Label ൽwife നെയും കൊണ്ടാണ് ഇന്ന് (1/2/25 ) Theaterൽ ഈ Film കാണാൻ പോയത്. മൊത്തം 7 പേർ ഉണ്ടായിരുന്നു. പടം ശരിക്കും നിരാശപ്പെടുത്തി. Climax തീരും മുൻപ് ഇറങ്ങി പോകേണ്ടി വന്നു .വിനീതിന്റെ ഇതുവരെയുള്ളപടങ്ങളിൽ വച്ച് മോശം സിനിമ . എന്തിനോ വേണ്ടി തട്ടി കൂട്ടിയ പടം
*vineeth is back🔥*
Evde poit
💥
Vineeth sreenivasan Fans 🤩
⚠️⚠️⚠️35 age കഴിഞ്ഞിട്ടു പെണ്ണ് കിട്ടാതെ നടക്കുന്ന ചേട്ടന്മാർ പടത്തിന് പോവണ്ട ചിരിവരില്ല ⚠️⚠️
😂
😂
Athe😅😅😅
Nice movie
comedy👌😅
Vineeth🔥🔥
Vineeth Srinivasan ❤❤🔥
Waiting empuraan🔥
Start To Last Kidlooooskii padamaanu! Makkkaleee.... LoVeD IT 🔥🔥🔥🔥🔥
ചിരിക്കാൻ നല്ലോണം ഉണ്ട്.
കുറച്ചു കാലം ആയി നല്ല പടം കണ്ടിട്ടു
Cameo.. Tini tom🔥
കിടിലോസ്‌കി പടം ❤❤❤❤ഇന്നലെ പോയി കണ്ടു തുടക്കം മുതൽ അവസാനം വരെ ഒരേ ചിരി ആയിരുന്നു 😂😂😂
Empuraan wait🥰ng🔥
🤣🤣
Nice movie chirikaan ishtam polae und
Laletente abinayam super❤😂
Mammad poli 😂
Oru rakshayilllaatha padam , chrichu chirchu oru vazhiyaaayi , orupaad naalukalkku sheshamaanu pottichirippikkunna oru cinema kaanunnathu , padam throughout chirikkaan ullathaanu , thudakkam muthal climax vare , stress burster , strain reliefer ,truly epic , lag onnumilla , fast cut , fast edit aanu , padam throughout background music ullathukond boring lag onnumilla , scene muzhuki irikkum , kidu film , friends family okke poyaal enjoy cheyyaan pattum, adipoli padam
Waitting empuran 🔥🔥
Nalla padam aanu.
Nice movie i watched today
🥰vineethattan alley pollikkum❤
Waiting empuraan ❤️🔥❤️🔥
Aa randamathe Vanna chettane average enn mathre parayan ariyathullu thonunnu😂
Sathyam bro 😂
😂😂
stym..puthiya average annan😂
@@sidhusidhu216 new character unlocked😂😂
കഴിഞ്ഞ ദിവസം കുടുംബ സമേതം ഈ സിനിമ പോയി കണ്ടു്...സമയവും കാശും പോയത് മിച്ചം....ഒരിക്കലും കുടുംബത്തോട് ഒപ്പം പോയി കാണരുത്...അത്രയ്ക്കും നിലവാരം ഇല്ലാത്ത കോമഡികൾ....യുവജനങ്ങൾ ഒറ്റയ്ക്ക് പോയി കണ്ടാൽ വല്യ കുഴപ്പമില്ല ...അല്ലാതെ കുട്ടികളെയോ അച്ഛൻ അമ്മമാരെയോ കൂട്ടി പോയി കാണരുത്...worst movie
will watch this one wth family
Nalla family movie
കിടു film 😂😂😂🎉🎉🎉
നല്ല ചിരി പടമെന്ന Label ൽwife നെയും കൊണ്ടാണ് ഇന്ന് (1/2/25 ) Theaterൽ ഈ Film കാണാൻ പോയത്. മൊത്തം 7 പേർ ഉണ്ടായിരുന്നു. പടം ശരിക്കും നിരാശപ്പെടുത്തി. Climax തീരും മുൻപ് ഇറങ്ങി പോകേണ്ടി വന്നു .വിനീതിന്റെ ഇതുവരെയുള്ളപടങ്ങളിൽ വച്ച് മോശം സിനിമ . എന്തിനോ വേണ്ടി തട്ടി കൂട്ടിയ പടം
Uvva😂 നമ്മളും കണ്ടതാണ് സൂപ്പർ film
@balumon5851 സമ്മതിച്ചു. അപ്പോൾ നല്ല Comedy സിനിമകൾ നീ കണ്ടിട്ടില്ലായിരിക്കും.
Waiting for Empuraan
❤❤❤❤❤❤Adipoli movie
M മോഹൻ ❤️🔥
Family padam chirich oru vazhi avum nice ahnu..❤
*Supper Movie 💯❤️ കുറെ കാലത്തിനു ശേഷം violence and thrilling ന് ശേഷം Full കോമഡി Movie 😂😂 വിനിത് Is back ❤️❤️👍*
Nte mone full comedy anu sure aayitum.poyi kananam😂😂😂🤣🤣
Kandu adipoli family film❤❤❤
Empuran🥵
Padam kidu 👌Comedy padam😂♥️👌
Heyy bruhh
Empuran waiting
എമ്പുരാൻ 🔥🔥
ബാബു ആൻ്റെണി സൂപ്പർ
Heyy brohh
hi sparow🎉
Comedy family entertainer 😁💥
പടം കാണണം എന്നുണ്ട് ബട്ട് കല്യാണം ഓർക്കുമ്പോൾ 🥲
അടിപൊളി പടം
Comedy 😂😂
Nice movie❤
Cameo kavya madhavan❤
മമ്മൂട്ടിയുടെ ആ cameo Roll super❤Wow
2025 aayi brooo.. 🙂👍🏾
😂🎉@@AadiNarayanan22
Super look
സൂപ്പർ സിനിമ
Enpuranu valiya Haipponnum kodukathirikkunnathanu nallath.😅😅😅
Ellarum negetive average okke parayunnu
Karanm ipo malayalathil ellarkkum vendathu thriller action okke aanu. Comedy cinemakal okke arkkum venda💔
Arnn paran bro...Aavesham,romanjam oke eee adth thane alle release aye...vazha ayallum guruvayoor amabalanadyil ayallo hit alle....varshaglk shesathil enthelm nallath undel ath second half comedies alle...basil nte falimy....Premalu hit ayath comedy kond allee...nallath ergiyal ellrm kanum....Oru dileep padam hit ayi nokkatee apoo kannaa😂😂🔥🔥
Premalu pinne comedy ayond arikum pottiyath alle
Super movie
Innu ninne kanan nalla monj ind😌💥
Average story, cringe comedy.
Vineeth was good.
Story atra pora pakshe full comedy anu😂😂
Empuraan❤🎉
Big waste movie but far better than Vijay goat movie 😂😂😂
Superb Movie 😂🔥
90 kids story' 😂
Who Is Waiting For Empuraan 🔥
WHO 🥵
Prithwi and mohanlal
Nobody😢😢
Enth choidyam an man
താടിക്കാരൻ ആൻഡ് ഹിസ് ഫാൻസ് 😂
Empuran march 27
Tundrum pedichathu Verutha Anooo Thee😂😂😂😂
❤
നോ good
Yesterday I met this anchor in Fitness centre ❤
🏋🏻
ഇവൻ എന്തോന്ന് അഭിനയിക്കാൻ ശ്രീനിവാസനെ വച്ചു compare cheyunno😂 🤣🤣🤣
Bro u usually ask stupid irrelevent questions to the audience.. Please be matured while asking it.
srry bro didnt get you ?
ellarodum kathayum karyangalum choichu manasilaki..ini padam kaananda 😂😂😂😂
Sathym, onengil kollamo kollulennn chodiknm that's it & allathe eth journer 😂😂 allengil kadha full ang prnj kodu appo aa kazhp angi marikolum
1k 😁
Nice movie.😂🔥 ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ച മൂവി വേറെ ഇല്ല.. വിനീത് ശ്രീനിവാസൻ അഴിഞ്ഞാട്ടം 🔥😂
പതുക്കെ തള്ള് 😂
ഇതിൽ കാസ്റ്റിംഗ് വെറും വെസ്റ്റ് വിനീതിന്റെ കൂട്ടുകാരൻ വെറും വെറുപ്പിക്കൽ അവസാനം വന്ന കല്യാണ ചെറുക്കൻ പറയുന്നത് മനസിലാകുന്നില്ല
Rasunduuu padam😂
മമ്മൂട്ടി അവസാനം ബ്രോക്കർ ജയരാജൻ ആയി തകർത്തു.. എന്താ cameo 🔥🔥❤️❤️
മമ്മൂകക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞവർക്ക് മുഖത്തു അടി 🔥🔥
Da spoiler adikalada
Lal cameo🥵. Athil und. Lal thakarathu. Oru hit orapa lal inn🔥
Onum ila bo😂@@jabeeraekjabz8415
Enik Eshtapettath Lallettante Cameo Aanu 🥵 Entha Mone
Tail endil barrosh vannapa theatril sett arnn❤🔥
First view🔥
Super appus 🎉
😮@@POPPremiere
Vere level disaster koothara waste movie 😂
Director Vineeth ettan uncle
Katha parayumbol, aravindhante adhithikal director❤️
Very bore! Money waste
ഇത് ഏതാ തീയേറ്റർ?
pvr kripa tvm
Bike review paranjavante kalyanam kayinjittundavilla Athanu aaalu kona kona parayunne
ഇക്കാടെ എൻട്രി മോനെ രോമം എണീറ്റു തൊട്ടടുത്തുള്ള രോമത്തെ കുനിച്ചു നിർത്തി അടിച്ചു 🎉
Aaa avasavum vach nee veetil poy ninte thallane pannall😂
😂😂😂
Average movie
കണ്ണൂർ വളിപ്പ് കോമഡി
Ponman or this movie
This movie
@@nithinc264 bro randum kando
Guruvayoor അമ്പല നട പോലെ ആവുമോ 😂
Chance illa
Over acting
വെറും പൊട്ട സിനിമ..... ടൈം വേസ്റ്റ് ആണ്
😂
Uumfiya Padam aarum poyi kaanalle guys
ദയവായി ആരും ഈ സിനിമ കാണരുത്, ott യിൽ വന്നാലും കാണരുത്, ഇത് പോലുള്ള സിനിമ എന്തു കാര്യത്തിന് പ്രൊഡ്യൂസർ പണം മുടക്കുന്നത്. ഒരു പൊട്ട പടം
Oombikko
Poi kuninj irunnu vali vidoo.. Aswasam kittum..
CiD മൂസ സൂപ്പറല്ലേ
correct Bro. Waste Movie
Verum chali 😤😤😤
Kure valicha comody nd.. Story pora
Guhante appez pooti appo verum moonjiya padam kond vannit pr thallal matram kanan alillannu matram
Jimmit pura yil irun lal bomb undakuva😂march-27 pottikum🥵
@Dulquer_salman ninte thantha guhan arikukum alle
👇🏻𝘍𝘰𝘳 𝘓2𝘌🗿
Retro
Nxt week vidamuyarchi review vnnam 😊
Vineeth srinivasan loka tholvi
ആരേലും ഭക്ഷണം കഴിക്കാൻ... 200./*രൂപ അയക്കുമോ 😥🫂🙏
മൊബൈൽ വിറ്റ് തിന്നൂടെ?
@@bookvlogs2721😂😂
Ayyoo paavam google pay number tha
ഒരു ജാതി ജാതകം KL 25 കോടി
WD 50 കോടി അടിച്ചിരിക്കും❤❤❤❤❤❤❤❤ പേട്ടനും ഏട്ടനും ഇനി വേണ്ട😂
@sreejithmohan1065 ...*- എട്ട് ഏഴ് ഒന്ന് നാല് ഏഴ് എട്ട് ഒന്ന് നാല് ഒൻപതു ആറ്-*
❤❤