എങ്ങനെ പ്രാക്ടിക്കലായി പശ്ചിമഘട്ട സംരക്ഷണം നടത്താം? Master Talks George Kulangara with Harikrishnan

Поделиться
HTML-код
  • Опубликовано: 21 окт 2024
  • MASTER TALKS - VIDEO 2
    *******************************************************
    പരിസ്ഥിതി സംരക്ഷണത്തിൽ നമുക്ക് പിന്തുടരാവുന്ന വിദേശമാതൃകകൾ, ആശയങ്ങൾ... ലേബർ ഇന്ത്യ സ്ഥാപകൻ ജോര്‍ജ് കുളങ്ങരയുടെ ആശയങ്ങള്‍ അറിയാം, മാസ്റ്റര്‍ ടോക്‌സിലൂടെ
    ********************************************************
    ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
    ********************************************************
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
    #MasterTalks #GeorgeKulangara

Комментарии • 46

  • @HarikrishnanH
    @HarikrishnanH  4 года назад +1

    ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ruclips.net/p/PL9GunOqUs-Y6TiKYoESsyAs98TEYhyO3_

  • @bibinjohn8733
    @bibinjohn8733 5 лет назад +31

    മകനെക്കാൾ സൂപ്പർ അപ്പൻ. Love you both....

  • @AhmedNaeem-ho7bc
    @AhmedNaeem-ho7bc 9 месяцев назад +2

    👌👌👌

  • @MuhammedAli-oo3xy
    @MuhammedAli-oo3xy 2 года назад +1

    ഇതിപ്പോ ആരുടെ VEDIO കാണും അബതത്തിൽ അച്ഛന്റെയും ഇന്റർവ്യൂ കണ്ടു ഇപ്പൊ അച്ഛനും മകനും തമ്മിലുള്ള adiyaan😍

  • @harshadusman2479
    @harshadusman2479 5 лет назад +10

    He definitely is a very well knowledged person.

  • @Commonman19000
    @Commonman19000 5 лет назад +24

    നാം ഇന്നും അടിമകൾ തന്നെയാണ്. 1947 വരെ ബ്രിട്ടീഷുകാർക്കായിരുന്നു എങ്കിൽ ഇന്ന് നമുക്കു തന്നെ അടിമകളാണ്. പക്വത ഇല്ലാത്ത 16 കാരന്റെ കൈയിൽ ബൈക്ക് കൊടുത്തുവിട്ടതു പോലെ ആയി നമ്മുടെ സ്വതന്ത്ര്യം. അതെങ്ങനെ വിനിയോഗിക്കണം എന്ന് ഇന്നും അറിഞ്ഞുകൂടാ. ആ അറിവില്ലായ്മകൾ ഇന്ന് പലയിടത്തും പൊന്തി വരുന്നത് നാം കാണുന്നു. റോഡിലും, സർക്കാർ ഓഫീസിലും എല്ലാം. എന്തിനേറെ... സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ തന്നെ അതു കാണാം.
    We are educated but not civilized!!!

    • @rajaneeshgopinathkuttan9669
      @rajaneeshgopinathkuttan9669 4 года назад

      പഷെ മോന്‍സി ബ്രിട്ടീഷുകാര്‍ ആസൂത്രണമികവില്‍ത്തന്നെയ്യാ നിര്‍മ്മിതികള്‍ ഉയര്‍ത്തിയത്

    • @anooprs8229
      @anooprs8229 Год назад +1

      Yes exactly

  • @Kunjukunjammaamma
    @Kunjukunjammaamma 2 года назад +2

    Strong idea.

  • @divyanandu
    @divyanandu 5 лет назад +14

    ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും അഴിമതിയൊക്കെ ഉണ്ടെങ്കിലും അവരുടെ നാടിനു വേണ്ടി എന്തെകിലും ഒക്കെ ചെയ്യുന്നുണ്ട്. തമ്മിൽ ഭേദം തൊമ്മൻ. അങ്ങനെയെങ്കിലും പറയാൻ പറ്റും. കേരളത്തിന് പുറത്തു ജീവിക്കുന്നതുകൊണ്ടു ആ വ്യത്യാസം മനസിലാവും. എന്നാൽ നമ്മുടെ നാട്
    നശിപ്പിക്കുന്നതിൽ എല്ലാ രാഷ്ട്രീയക്കാരും ഒന്നാണ്. താങ്കളും സന്തോഷേട്ടനും എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ യുവതീയുവാക്കൾ ഒപ്പം ഉണ്ടാവും
    അതുറപ്പാണ്. അല്ലാത്ത പക്ഷം ഒന്നും നടക്കാൻ പോണില്ല.

    • @prasannamv7104
      @prasannamv7104 5 лет назад +8

      രാഷ്ട്രീയ പാർട്ടികളെ രംഗത്തു നിന്നും തൂത്തെറിയുക. ഇതു പോലെ പ്രതിഭയും സദ്ബുദ്ധിയും വിവരവുമുള്ള സേവന സന്നദ്ധരായ ആളുകൾ ധാരാളം ഉണ്ടാകും .യുവജനങ്ങൾക്കിടയിലും രാഷ്ട്രീയ ഭ്രാന്തന്മാരല്ലാത്തവർ ധാരാമുണ്ടാവും .ഇവരെല്ലാം ചേർന്ന് നമ്മുടെ നാടിനെ രക്ഷിക്കു'. അതിനുള്ള കാലമായില്ലേ?

  • @sijooommenthomas4418
    @sijooommenthomas4418 5 лет назад +3

    Makente achan... super talk George sir..now I know your knowledge full will saw in santhosh sir..

  • @nobirocky2964
    @nobirocky2964 5 лет назад +3

    Thank you...for making this happen....hari..

  • @Mahadev-d6y
    @Mahadev-d6y 4 года назад +1

    Sir legend.

    • @HarikrishnanH
      @HarikrishnanH  4 года назад

      ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ruclips.net/p/PL9GunOqUs-Y6TiKYoESsyAs98TEYhyO3_

  • @cijoykjose
    @cijoykjose 4 года назад +1

    അടുത്ത കേസ് വൈൻ ഇന്ന് പൊട്ടിച്ചു തുടങ്ങുകയായി.. 😍

  • @franciskundukulam821
    @franciskundukulam821 4 года назад +3

    Sir, ഇവിടെ വികസനം ഉണ്ടാകണമെങ്കിൽ അധികാരത്തിൽ വരുന്നവർ ബുദ്ധിയും വികസനവീക്ഷണവും ഉള്ളവരായിരിക്കണം. അതുണ്ടാകണമെങ്കിൽ വിദ്യാഭ്യാസമുള്ളവരും ബുദ്ധിരാസക്ഷസന്മാരും തിരഞ്ഞെടുപ്പിൽ മത്സരിച് അധികാരത്തിൽ വരണം. രാഷ്ട്രീയ പിന്തുണകളില്ലാതെ അവർക്കു ജയിക്കാൻ സാധിക്കണം. Scientists, Technocrats, Industrialists, Itellectuals, Professionals, etc. എന്നിവർ നാട് ഭരിച്ചാൽ തീർച്ചയായും നാടിന്നു അഭിവൃദ്ധി ഉണ്ടായേക്കാം. മാത്രവുമല്ല patriotism ജനങ്ങളിൽ കൂടുതൽ വളരുകയും വേണം. ഇത് രണ്ടും ഒരുമിച്ചാലേ വികസനം ഉണ്ടാകു.

    • @HarikrishnanH
      @HarikrishnanH  4 года назад

      മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ ruclips.net/video/a48SEZOBj0I/видео.html

    • @ashwinshaji1572
      @ashwinshaji1572 2 года назад

      Very well said sir

  • @georgethomas2443
    @georgethomas2443 4 года назад +1

    sir u pls come as our cm make a difference in our life

  • @lissygeorge9690
    @lissygeorge9690 5 лет назад +1

    Sir. Very good

  • @zubairbava3634
    @zubairbava3634 5 лет назад +1

    Amazing. I expect more videos

  • @motovlogs6069
    @motovlogs6069 5 лет назад +2

    Appan polii

  • @swaminathan1372
    @swaminathan1372 2 года назад +3

    രാഷ്ട്രീയക്കാരെ ഇത് കേൾക്കൂ..🙏🙏🙏

  • @saraswathysasikumar4343
    @saraswathysasikumar4343 5 лет назад +2

    Correct.

  • @Rainboww244
    @Rainboww244 5 лет назад +6

    Ithokkae chaiyan poyaa...Pinae azimathi enganae nadathum ?

  • @aslahahammed2906
    @aslahahammed2906 5 лет назад +1

    legend

  • @arun14567
    @arun14567 2 года назад

    George kulangara yude ethelum book publish cheythitundo?

  • @divyalakshmi9013
    @divyalakshmi9013 5 лет назад +2

    Sir,
    Thankalepole education and knowledge ullavaraanu oru naadinte administrator aakendath....ivide athallallo oru knowledgum illatha Kure aalukale nethakanmaarayi thiranjeduth bharanam nalkum. Athinte bhalam aanu Naam janangal anuvhavikunnath.ivide mathavum raashtreeyavum alla valarendath..arivaanu...arivullavaranu naadu bharikendath ....Kannu thurakendath Naam pothu janathintethanu

    • @Nindethala._123
      @Nindethala._123 5 лет назад

      Oru vivaraVumillaathavare thiranjedukkunnath nammal jangalalle.... Appo pinne avare kuttam paranjittu enthu karyam... Athu pakaram namukku eni enthu cheyyaan pattumennu chinthikkukayum pravarthikkukayum venam

  • @libinsunny8493
    @libinsunny8493 5 лет назад +1

    😍❤️👍

  • @kssreekanth6291
    @kssreekanth6291 5 лет назад +1

    👍👍

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 года назад +2

    നമ്മുടെ നാടിനെ സ്നേഹിക്കുന്നവരുടെ മനസുകളിൽ നീറി പുകയുന്ന വിഷയങ്ങൾ എന്തു ചെയ്യാനാ....ഒരു കാര്യം നടക്കും ഇത് പോലെ തമ്മിൽ തമ്മിൽ പറഞ്ഞിരിക്കാം

    • @HarikrishnanH
      @HarikrishnanH  4 года назад

      ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക ruclips.net/p/PL9GunOqUs-Y6TiKYoESsyAs98TEYhyO3_

  • @Velicham.
    @Velicham. 5 лет назад +1

    ♥️♥️♥️♥️

  • @AjithKumar-ig6qj
    @AjithKumar-ig6qj 5 лет назад +2

    Sir enthenkilum mattam varuthan munkai edukkanam.

  • @ղօօք
    @ղօօք 4 года назад +3

    പൊതു സമൂഹം മതത്തിന്റെ കാര്യം വന്നാൽ ഭയങ്കര പ്രതികരണമായിരിക്കും 😆😏

  • @jobinjames228
    @jobinjames228 4 года назад +2

    അഴിമതി, അതു മതി....
    പിന്നെ എന്ത് ചെയ്യാനാ....

  • @manunairlove
    @manunairlove 5 лет назад +7

    ക്ഷമിക്കണം ഞങ്ങൾ മുത്തൂറ്റ് പൂട്ടിക്കുന്ന തിരക്കിലാണ് 😎

    • @sayum4394
      @sayum4394 5 лет назад +1

      അതേ.. ഒപ്പം ചാണകത്തിൽ നിന്നും ഓക്സിജൻ ഉണ്ടാക്കാനുള്ള ഗവേഷണത്തിലുമാണ്

    • @jerusalem0771
      @jerusalem0771 5 лет назад +2

      ദേ ഇത് തന്നെ സംഭവം.. പുള്ളി പറഞ്ഞതും ഇത് തന്നെ.. പരസ്പരം ചെളി വാരിയെറിയൽ.

  • @dundumonu
    @dundumonu 5 лет назад +1

    KM mani sir nte slang

  • @cmntkxp
    @cmntkxp 5 лет назад +2

    kelkkam mathram pattum.. act cheyendavar koorakalanu

  • @joejim8931
    @joejim8931 5 лет назад +2

    സമസ്ത മേഖലയിലും രാഷ്ട്രീയക്കാരുടെ മേധാവിത്വം നിലനിൽക്കുമ്പോൾ അങ്ങിനെ അല്ലേ പറ്റുള്ളൂ..

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 года назад +1

    സര്‍ പറഞ കാര്യങ്ങള്‍ ശരിയാണ് ,പഷെ നമ്മുടെ ഭണണക്കാര്‍ ഇതൊന്നും കേള്‍ക്കില്ല,അവര്‍ പറയും no1 കേരളമെന്ന് എന്താ ചെയ്യാ,കഷ്ടം