ബാസിക്കാന്റെ വീട്ടിലെ Zivaയുടെ👶 A Day In Life Video🍼🤱

Поделиться
HTML-код
  • Опубликовано: 16 дек 2023
  • Kidulan.com Link 👉bit.ly/40Cp83D
    A day in my life video ‪@HALASBOUTIQUE‬ ‪@jubibazivlogs‬

Комментарии • 294

  • @pepeesvlogs
    @pepeesvlogs 7 месяцев назад +174

    ജൂബി ഞാൻ എന്റെ മോൾക്ക് 4മാസം തൊട്ട് ഫ്രൂട്ട് ജൂസ് കൊടുക്കാറുണ്ട് ഇങ്ങനെ തന്നെ 5മാസം ആയപ്പോൾ കുറുക്ക് കൊടുത്തു തുടങ്ങി ഇപ്പോൾ അവൾക്ക് 15വയ്യസ്സ് ആയി masha allah ഒരു കുഴപ്പമില്ല 🥰

    • @jubibazivlogs
      @jubibazivlogs  7 месяцев назад +5

      🥰🥰

    • @misriya-vz5xg
      @misriya-vz5xg 7 месяцев назад +8

      Njaan ente mkkl kk 2 mnths kazhinjppozhekkum koduthirunnu, oru issues ithuvare vannittilla❤❤
      Vannu, vannu ippo Zivune kaanathirikkn pattunnillallo😘😘 Ningalde samsaram ppwliii😂😅❤️

    • @user-hl2ki1bp9p
      @user-hl2ki1bp9p 7 месяцев назад +9

      Chila makkalk stomach problems varum

    • @raihananuhuman1198
      @raihananuhuman1198 7 месяцев назад +3

      Njanum 3mnt mudal koduttittund ente 3makkalkkum

    • @user-fh9cs3lv2h
      @user-fh9cs3lv2h 7 месяцев назад +15

      6month start Aayale enthum kodukkavu Dr paranhathanu

  • @user-bn7zy8kw7c
    @user-bn7zy8kw7c 7 месяцев назад +25

    പടച്ചോനെ സമാധാനായി പപ്പനേം ഉമ്മാനേം കണ്ടപ്പോ. കുറെ പേർക് സമാധാനം ആയിട്ടുണ്ടാകും 😂😂😂എന്തോ കുടുംബകലഹം ഉണ്ടായെന്നു പറഞ്ഞു അതറിയാനുള്ള തിരക്കിർന്നു comment boxil 😄

  • @Jhhhgggggghhh
    @Jhhhgggggghhh 7 месяцев назад +41

    Ea videok wait ayirrunnu pappa and mamma ❤❤❤

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 7 месяцев назад +22

    Nigalde vedios kanan thudagitu oru 1 week aayullu...really addicted to ur vedios..ziva baby is so cute❤

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj 7 месяцев назад +5

    Njn firsteee🎉🎉🎉
    Inn zivu nte day in my life adipoli
    Super star zivuu❤❤❤
    Masha Allah ❤

  • @bareeramk2279
    @bareeramk2279 7 месяцев назад +3

    Jubi use whitening cream solid evedent look at her skin

    • @jubibazivlogs
      @jubibazivlogs  7 месяцев назад +1

      syrum an🤣

    • @jubibazivlogs
      @jubibazivlogs  7 месяцев назад

      nan aa videoyil parayunund

    • @bareeramk2279
      @bareeramk2279 7 месяцев назад

      As a doctor im informing each one of u Arayalum whiting cream use cheyyarudh it is very dangerous 🥺

  • @Maneeshahh___
    @Maneeshahh___ 7 месяцев назад +8

    Ziva baby soo cuteee ❤️zivaye ennkilum kananam enn ahraham ind ❤️insha allah

  • @suaadmuhammed9579
    @suaadmuhammed9579 7 месяцев назад +5

    Zivuuuu❤🥰😍

  • @ammuamna2233
    @ammuamna2233 7 месяцев назад +2

    masha allah zivu kutty😘😘😘😘

  • @ziyaziyuuuuz7398
    @ziyaziyuuuuz7398 7 месяцев назад

    UAE yile doctor kunjin correct Wait undengil 5 monthl food kodukkaan parayunnud, avark vishapp undaakum appol kurach foodokke kodukkaaam ziva baby ❤

  • @shafna2818
    @shafna2818 7 месяцев назад

    Sleeping gown linl vido pls

  • @afeefafarhana527
    @afeefafarhana527 7 месяцев назад +29

    ജൂബിന്നെ bazi nte വീടിൽ കണ്ടപ്പോൾ nalla sandhosam എല്ലാരേയും കാണാ kayinjallo😊

  • @abuthahir1547
    @abuthahir1547 6 месяцев назад

    ഞാൻ കണ്ട നിങ്ങളു dayin my life ൽ . കിടന്നുറങ്ങുമ്പോൾ വിളിക്കുന്നത് ഉണ്ട്.ജുബിയേ അല്ലങ്കിൽ ബാസിക്കയോ.
    Zivu baby ൻ്റെ day in my life ൽ രാവിലെ കണ്ണ് തുറന്ന് കിടക്കുന്നു cute Ziva baby❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊

  • @minoosworld2k104
    @minoosworld2k104 7 месяцев назад +9

    Aa carinendha rate

  • @nadiyanadhi7718
    @nadiyanadhi7718 7 месяцев назад +3

    Aa jeepin rate ethreya

  • @LIYAHASIF
    @LIYAHASIF 7 месяцев назад +14

    എനിക്ക് ജൂബിലി എപ്പോഴാണ് ഇഷ്ടമായി തുടങ്ങിയത് പ്രസവം
    കഴിഞ്ഞതിനുശേഷം ജുബിക്ക് നല്ല മാറ്റമുണ്ട് അടിപൊളി ആ കുട്ടിത്തക്ക പോയി നല്ല മോളാണ്❤❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 7 месяцев назад +3

    Masha allaaah ❤njan molkku 5masam muthal kodukan thudangi fd 👍🏻❤️🤩

  • @hafsathhafsath900
    @hafsathhafsath900 7 месяцев назад

    Dress evide adikkan kodukkar please replay

  • @user-rd3fo6lj5h
    @user-rd3fo6lj5h 7 месяцев назад +2

    Aa jeep evidanna vangiye

  • @user-xi3dk3tv4f
    @user-xi3dk3tv4f 7 месяцев назад +3

    Ente mol zivunte same age anu, kananum oru pole thonunnu❤

  • @safvanafaisal3466
    @safvanafaisal3466 7 месяцев назад +5

    ഇന്റെ മോൾ 7th month തികഞ് 8th month start ചെയ്ത അന്ന് ആയിരുന്നു ഇനിക്ക് C section weight 2kg ഉണ്ടായിരുന്നുള്ളൂ ഇനിക്ക് പാൽ കുറവായിരുന്നു കുഞ്ഞിന് 15 ദിവസം മുതൽ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങി പിന്നെ 40 കഴിഞ്ഞ മുതൽ baby food കൊടുത്തു തുടങ്ങി ട്ടോ ഒരു കുഴപ്പവും മോൾക്ക് ഉണ്ടായിട്ടില്യ ഇപ്പൊ മോൾക്ക് 6 വയസ്സ് ആയി ❤ ജുബി and bazikaka പലോലും പലതും പറയും അതൊന്നും mind ആക്കണ്ട ഇങ്ങള് Zivu ന്റെ Dr പറയുന്നത് കേട്ടാൽ മതി ട്ടോ ❤❤

  • @shamseenakareem1980
    @shamseenakareem1980 7 месяцев назад +3

    Jeep rate?

  • @ArshidhaRashid
    @ArshidhaRashid 7 месяцев назад +7

    Jeep poli😊

  • @fasnafinuz1543
    @fasnafinuz1543 7 месяцев назад +1

    Jubi enthan facial use akiyath pls replay

  • @sirajthachonam6578
    @sirajthachonam6578 7 месяцев назад +7

    Zivaa💗babyyy

  • @CoorgRaziya
    @CoorgRaziya 7 месяцев назад

    Super vlog

  • @izzaey._
    @izzaey._ 7 месяцев назад +17

    Jeep adipoli analllo..nde mon kanda ippo thanne poi vangendi varum 😊

  • @benittajoseph3445
    @benittajoseph3445 7 месяцев назад +12

    Jubi, babies nu taste 8 month pregnancy time thottu manasilakunnund.. ini undai kazhiju...eg. jubi mambazham 🥭kazhichittu paalu koduthu nokike kunjinte motion nu mambazhathinte smell aayirikum. Jubi nannaittu food kazhichittu paalu koduthal matram mathi. Baby ku 6 month il food start cheyyuka. Mattaru paraunnathum kelkaruthu, kuttiku ipolalla problem varika.., chila valiya moothappa maaru epolum gas 🏃🏻‍♂️💨 pass cheuthu nadakunna kandittundo...??kochile digestive system ready aakum munne food kittithudagiyavar....!!!apo koduthavarum kaanilla.., parajavarum kaanilla.😊😊babies ariyilla avar enthanu kazhikunnathu ennu .ee time il kaaka theettam 🐧koduthalum chappithinnum...!! 😂So nammal aanu good and bad theerumanikendathu. Njan parajathil enthelum vishamam thonniyal sorrytto...❤❤

    • @jubibazivlogs
      @jubibazivlogs  7 месяцев назад +1

      useful info thank you🥰

    • @benittajoseph3445
      @benittajoseph3445 7 месяцев назад +2

      Njan oru nurse 👩‍⚕️ aanu ente cheriyoru knowledge share cheithu ennu matram.

    • @nishanasidheek2417
      @nishanasidheek2417 7 месяцев назад +3

      Nan ente baby kk 6 month complete aayitta food kodukkaan tudanghiyath.....8 month complete aayitta fruits items kodukkaan tudanghiye 😁😍

  • @sharmilaparveen-vh2ig
    @sharmilaparveen-vh2ig 7 месяцев назад +47

    ee video k wait aakiyavarundo❤❤❤❤

  • @user-nf5hr9mz8r
    @user-nf5hr9mz8r 7 месяцев назад

    Jeep super .price etryaa..pls rplt

  • @sukanyasukanya3435
    @sukanyasukanya3435 7 месяцев назад

    Zivu❤❤ ഞാൻ എൻ്റെ മോന് 4 മാസം ആയപ്പോൾ ഫ്രൂട്‌സിൻ്റെ ജ്യൂസ് കൊടുത്തിട്ടുണ്ട്. ജസ്റ്റ് ടേസ്റ്റ് അറിയാൻ മാത്രം.ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്തായാലും നമ്മള് കഴിക്കുന്നതിനേക്കൾ വൃത്തിയിലല്ലെ കുട്ടികൾക്ക് കൊടുക്കൂ. മോന് ഇപ്പൊൾ 10 വയസ്സായി.❤❤❤

  • @inamahadtk2530
    @inamahadtk2530 7 месяцев назад +2

    Hi, നിങ്ങളെ കാണാൻ നല്ല പൂതിയുണ്ട്,ജൂബിന്റെ വീട് എവിടെ

  • @user-rd3fo6lj5h
    @user-rd3fo6lj5h 7 месяцев назад +6

    Jeepinte details parayo pls

  • @ZaharaFathima-zzzzzz
    @ZaharaFathima-zzzzzz 7 месяцев назад +12

    Zivuuu baby love you♥️🤍🤍🥰

  • @jamsheenapp4636
    @jamsheenapp4636 7 месяцев назад +1

    Hi jubi ഞാൻ എന്റെ മോന്ക് ഫ്രൂട്ട് ജ്യൂസ് കൊടുത്തിരുന്നു 3 മാസം മുതൽ . ഒരു കുഴപ്പമില്ല വെറുദെ പറയാണ് എന്റെ മോന്ക് 7 വയസ്സായി മാഷാഅല്ലാഹ്‌ no prablem

  • @asmiayishamadakkal6594
    @asmiayishamadakkal6594 7 месяцев назад +1

    Masha Allah zivaa babyy❤❤

  • @fahimfahim7067
    @fahimfahim7067 7 месяцев назад +2

    Mashalla 👍

  • @shameemashammi9040
    @shameemashammi9040 7 месяцев назад +1

    Aa jeepunte details paranjhero

  • @jaseena7579
    @jaseena7579 7 месяцев назад +35

    Bazi ആ ജീപ്പ് ഏത് ടൈപ്പാ ❤❤❤

  • @sherinmansoor426
    @sherinmansoor426 7 месяцев назад +3

    Aa jeep nde details parayo

  • @shanakt3016
    @shanakt3016 7 месяцев назад +12

    ഇതേത് ജീപ്പ് എവിടെന്ന വാങ്ങിയത് pls rply ❤❤❤

    • @K2Brain
      @K2Brain 7 месяцев назад +3

      ജീപ്പിനെ കുറിച് ഞാനും ചോദിക്കാൻ ഇരിക്കുകയാ.. എവിടുന്ന് വാങ്ങിയത്തെന്ന് ഒന്ന് പറയണേ

  • @fathimahibak6689
    @fathimahibak6689 7 месяцев назад +1

    Assalamualikum...jan mattathoor parangadi an...enikk ente familikk ningale okke nallonm ariyam....ente husbend house an ttoo parangadi...vedeo kandappo coment idathirikkan toniyilla...ok...good luck

  • @faseelarasak9780
    @faseelarasak9780 7 месяцев назад +2

    Jeepinde details plzz

  • @behappyfasnashareef79
    @behappyfasnashareef79 7 месяцев назад +3

    Bazi aa jeep ne patti oru video cheyyo please

  • @naeemanishad1253
    @naeemanishad1253 7 месяцев назад +7

    Ziva❤️baby

  • @Fousiya-ih2de
    @Fousiya-ih2de 7 месяцев назад +4

    Zivu baby😍🥰😘😘😘❤️❤️❤️

  • @malayaligamer7433
    @malayaligamer7433 7 месяцев назад +3

    ആരോഗ്യം ഉള്ള കുഞ്ഞുങ്ങൾ ക്ക്... എല്ലാം നുള്ളി കൊടുക്കാം... എല്ലാടേസ്റ്റും അവർ അറിയണം.. വയറു സംബന്ധമായ അസുഖങ്ങൾ ഉള്ള വർക്ക് കൊടുക്കരുത്...7മാസത്തിനുള്ളിൽ എല്ലാഭക്ഷണവും ഇത്തിരി യായി കൊടുക്കണം.. എന്റെ അനുഭവം ആണ് ട്ടോ.. ഞാൻ എന്റെ കൊച്ചിന് നാല്പത് ദിവസം കഴിഞ്ഞപ്പോൾ അലിഞ്ഞഐസ്ക്രീം ഒരു തുള്ളി യൊക്കെ വായിൽ വച്ചു കൊടുക്കുമായിരുന്നു... അവന് ഇപ്പോൾ പതിനാറു വയസ്സ് കഴിഞ്ഞു,. അൽഹംദുലില്ലാഹ്.,.. ഇപ്പോൾ ഉള്ള മക്കൾ ക്ക് കൊടുക്കാൻ പറ്റുമോ എന്ന് അറിയില്ല... ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നൊള്ളു 😊😊😊

  • @faseelabasheer2646
    @faseelabasheer2646 7 месяцев назад

    Aa jeeb ❤❤

  • @remyakurian91
    @remyakurian91 7 месяцев назад +47

    ഞാൻ മോൾക്ക് 4മാസം മുതൽ മുത്താറി കുറുക്ക് കൊടുക്കാൻ തുടങ്ങി ഇപ്പോൾ 11വയസ്സായി 🥰

  • @abid5923
    @abid5923 7 месяцев назад +1

    Nice 👍

  • @user-vh7cx4py2k
    @user-vh7cx4py2k 7 месяцев назад +5

    Zivamolsuper❤❤❤

  • @NajilaFaisal-rr4xq
    @NajilaFaisal-rr4xq 7 месяцев назад +5

    Ziva മോളൂട്ടി 🥰🥰🥰

  • @shahalat
    @shahalat 7 месяцев назад +4

    Hii ..sleeping gown site Eatha

  • @soudhasherin1970
    @soudhasherin1970 7 месяцев назад +10

    Masha Allah Ziva Baby ❤

  • @fathimak1774
    @fathimak1774 7 месяцев назад

    Zivu babykk എത്ര mnth aayi

  • @saleenasali4441
    @saleenasali4441 7 месяцев назад +3

    Zivootee❤

  • @jamsheedarubeeshrubeesh3917
    @jamsheedarubeeshrubeesh3917 7 месяцев назад +2

    Evidunnaa Jeep vaangiyee

  • @hanirahman4689
    @hanirahman4689 7 месяцев назад +26

    കണ്ണ് തുറന്നു ഉറങ്ങുന്ന zivu❤😂

    • @usmanusmanc5525
      @usmanusmanc5525 7 месяцев назад

      എന്റെ മോളും ഇങ്ങനെ ആണ് urangaar 🥰

  • @aaronsanubrajan345
    @aaronsanubrajan345 7 месяцев назад

    4masam kazhiyumpo kurukkoduthu thudangnam uppu cherkkathe

  • @mumthask7544
    @mumthask7544 7 месяцев назад +4

    Super 🥰🥰

  • @vgirlbts7163
    @vgirlbts7163 7 месяцев назад

    Njan yente molk 3month കഴിഞ്ഞത് mothal കൊടുതിന് ഇപ്പൊ 6വയസ് aii

  • @asnianshad3317
    @asnianshad3317 7 месяцев назад +1

    Ente molk 4 month complete ayapo njanum kurukk kodukan thudangi.. Mole consult cheyunna dctrnod chodhichitan start cheythe.. Aadhyam ragi koduthu.. Adhyamoke alpam vellam pole aanu koduthe.. Pinneyaan kurukkaaki koduthe.. Ragi, koovapodi, pinne eathakka podi.. Oke koduthu.. Ithvare prblm onum aaytilla.. Ipo 7 month kazhinju molk..

  • @fathimahana582
    @fathimahana582 7 месяцев назад +3

    Hai jubi❤

  • @afthabmohammed4192
    @afthabmohammed4192 7 месяцев назад +6

    Zivuuu❤😘😘😘😘

  • @shahanazain1147
    @shahanazain1147 7 месяцев назад

    Jubi idunna nightis rate evdunna nnu onn parayo

  • @user-wh6sb2yw2j
    @user-wh6sb2yw2j 7 месяцев назад +11

    Love from jaipur❤❤

  • @ajim.y6457
    @ajim.y6457 7 месяцев назад +17

    ആ ജീപ്പ് സൂപ്പർ അതിന്റ price എത്രയാണ് ❤❤❤

  • @ShedaRasheed-nd5zr
    @ShedaRasheed-nd5zr 7 месяцев назад +7

    Aa jeep evidunna vangiye

    • @jubibazivlogs
      @jubibazivlogs  7 месяцев назад +1

      Adutha vittile kuttinte aanu

  • @Sabena.m
    @Sabena.m 7 месяцев назад +1

    നിങ്ങളുടെ വീട് എവിടെയാണ്

    • @abcd2999
      @abcd2999 7 месяцев назад

      ഇവരുടെ വീട് കോട്ടക്കൽ
      (ഒതുക്കുങ്ങൽ മറ്റത്തൂർ)

  • @lenafathima7506
    @lenafathima7506 7 месяцев назад +3

    Jubi Neee mukath Eedh oil aanu thekunnadh onnu parayo

  • @luckybox6074
    @luckybox6074 7 месяцев назад +2

    Hai

  • @sahidap3144
    @sahidap3144 7 месяцев назад +1

    Class kainju vann kaanenu ❤❤

  • @ajim.y6457
    @ajim.y6457 7 месяцев назад +4

    നിങ്ങളെല്ലാരും നല്ല സൂപ്പർ ആണുട്ടോ ❤❤❤❤❤❤❤❤❤

  • @m_i_n_h_a_j___7_
    @m_i_n_h_a_j___7_ 7 месяцев назад +1

    ഞാനും എന്റെ മോൾക്ക് 4 മാസം മുതൽ കുറുക്ക് കൊടുക്കാറുണ്ട് ഒരു കുഴപ്പം ഉണ്ടായില്ല ഇപ്പോ മോക്ക് 10 വയസ്സായി

  • @saleenanasser
    @saleenanasser 7 месяцев назад

    Ank eshtallpo food kodthoo palolum palethum parayum

  • @user-zj8mt5tl3v
    @user-zj8mt5tl3v 7 месяцев назад +1

    Ningalde veed evide

  • @ZannuAju
    @ZannuAju 7 месяцев назад +1

    Hi jubi itha

  • @user-hu5yr7nf1f
    @user-hu5yr7nf1f 7 месяцев назад +1

    Super

  • @nasrinnasrinasri3665
    @nasrinnasrinasri3665 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤Baby

  • @user-zm7xo9pz9d
    @user-zm7xo9pz9d 7 месяцев назад

    ബാസികാന്റെ വീട് എവിടെയാ

  • @Noushidajamshad
    @Noushidajamshad 7 месяцев назад

    MAshaallah🥰🥰

  • @askarsaleena9831
    @askarsaleena9831 7 месяцев назад +1

    Hi

  • @shamniyaali6424
    @shamniyaali6424 7 месяцев назад +8

    എന്റെ മോന്ക് 5 മാസമാണ്.. പാൽ കുറവായി തുടങ്ങിയപ്പോൾ ഡോക്ടറോട് ചോദിച്ചു രാഗി കൊടുക്കാൻ തുടങ്ങി 🥰

    • @MumthasHaneefa-pd1od
      @MumthasHaneefa-pd1od 7 месяцев назад

      Same

    • @patoozvlog2135
      @patoozvlog2135 7 месяцев назад

      Ragi engane kodukunath podichathano

    • @jubibazivlogs
      @jubibazivlogs  7 месяцев назад

      🥰

    • @shamniyaali6424
      @shamniyaali6424 7 месяцев назад

      ​@@patoozvlog2135 no മിക്സിയിൽ അരച്ച് ....2 3 പ്രാവശ്യം അരിച്ചു തവിട് മാറ്റി ലൂസ് ആക്കിയാ കൊടുക്കുന്നത്....

  • @jisananoufal9666
    @jisananoufal9666 7 месяцев назад

    Njan ente mon 3 maasam aayappo uppilitta nellikka vare koduthitund,,appazha fruits. Dhairyayi koduk jubi.. thavakkalthu alallah.. athreyullu ok.

  • @Shanu-uq4dh
    @Shanu-uq4dh 7 месяцев назад +1

    Jubi karanjathalla thonnunnu

  • @muhammedshifan6585
    @muhammedshifan6585 7 месяцев назад +3

    Ma sha Allah 👍

  • @teenz1491
    @teenz1491 7 месяцев назад +4

    ❤❤❤❤

  • @Fathimaneet
    @Fathimaneet 7 месяцев назад +7

    Geek super😂

  • @shabnasebi3231
    @shabnasebi3231 7 месяцев назад +1

    zivunte day my life zivunte channelil ഇട്ടൂടെ

  • @Rasheenashameernh
    @Rasheenashameernh 7 месяцев назад +8

    Jeep detail parayoo

  • @shaanzzz2968
    @shaanzzz2968 7 месяцев назад +1

    Bazi jubi ziva ❤️❤️❤️❤️

  • @zubaidazubaidahi5512
    @zubaidazubaidahi5512 7 месяцев назад +2

    Njhaan yandey 3 kuttigalkkum muthhari kurki kodthda ade kodthaal oru efkkttum varula

  • @hajaram5373
    @hajaram5373 7 месяцев назад +1

    Hllo

  • @shemiashkararfu6212
    @shemiashkararfu6212 7 месяцев назад

    6month start ayal കൊടുകാം

  • @faseelaptb2215
    @faseelaptb2215 7 месяцев назад

    Kurukku kodukkan thudgiyo😊

  • @user-cu4ce2zk4f
    @user-cu4ce2zk4f 7 месяцев назад +1

    Olli entha parayo

  • @saleena1987
    @saleena1987 7 месяцев назад +4

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 7 месяцев назад +14

    Le Zivu:enikku aalochikkan ichiri karyangalund pappa
    Le pappa:athentha ithra mathram aalochikkanullathu?
    Le Zivu:kalyanathinu kuttikalude idayil njan engane staravam ennullathu aalochikkarnnu. Ennalalle enneallarum shredhikkukayullu.

    • @jubibazivlogs
      @jubibazivlogs  7 месяцев назад +1

      😂

    • @adamseden1330
      @adamseden1330 7 месяцев назад

      ​@@jubibazivlogssite inde name onnoode parayumo jubi? Zivoonde gown inte??

  • @RasiyaRasi-qs5zw
    @RasiyaRasi-qs5zw 3 месяца назад

    Benna fathim❤

  • @junaidharris5216
    @junaidharris5216 7 месяцев назад +9

    next video jeepine kurich cheyyo