ബ്രോ Casio Vintage series Watch - DB-360-1DF(DB27) നെക്കുറിച്ച് ഇതിൻ്റെ Weightനെക്കുറിച്ചൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.... ഡെഡിക്കേറ്റഡായി ഇതിനെപ്പറ്റി വീഡിയോ ചെയ്യാൻ ആവില്ലെങ്കിൽ അടുത്ത വീഡിയോൽ ഒന്ന് include ചെയ്താൽ മതി....അല്ലെങ്കിൽ ഒന്ന് വിശദമായി ഇതിനെക്കുറിച്ച് റിപ്ലെ തരാമോ ? ഇത് Weight ഹെവി ആണോ ? Amazonൽ ഉള്ളത് orginal piece തന്നെ അല്ലേ ? Casio Vintage A158WA-1DF Vs ഇത് ഏതാ ബെറ്റർ.....?
hi ബ്രോ, ഇതിനുള്ള ഒരു മറുപടി ഞാൻ പെട്ടെന്ന് തരാം. കാരണം ഇതിനെക്കുറിച്ച് വീഡിയോ ചെയ്തു പബ്ലിഷ് ചെയ്യുമ്പോളേക്കും സമയം എടുക്കും. Vintage series Watch - DB-360-1DF(DB27) ഈ വാച്ച് ഒരു റെസിൻ ബിൽഡ് വാച്ച് ആണ്. സ്ട്രാപ്പ് മാത്രമേ മെറ്റൽ ഉള്ളു. കെയ്‌സ് ഗ്ലാസ് എല്ലാം തന്നെ പ്ലാസ്റ്റിക് അഥവാ റെസിൻ നിർമ്മിതമാണ്. അതുകൊണ്ട് തന്നെ 58g ഭാരം ഒരിക്കലും കൂടുതൽ അല്ല. എന്നാൽ 55എംഎം വാച്ച് ആയതുകൊണ്ട് തന്നെ ഈ വാച്ച് അല്പം വലിപ്പം ഉള്ള വാച്ച് ആണെന്ന് പറയാം. വളരെ വണ്ണം കുറഞ്ഞ കൈകളിൽ ഈ വാച്ച് വലുതായി തോന്നാൻ സാധ്യത ഉണ്ട്. മറ്റൊരു പ്രത്യേകത ഈ വാച്ച് കൺട്രി ഓഫ് ഒറിജിൻ തായ്‌ലൻഡ് ആണെന്നുള്ളതാണ്. കൺട്രി ഓഫ് ഒറിജിൻ ചൈന ഉള്ളതിനേക്കാൾ വാച്ച് പ്രേമികൾ ഇത് പ്രാധാന്യം കല്പിക്കുന്നുണ്ട്. Casio Vintage A158WA-1DF ഇതേപോലെ തന്നെ റെസിൻ ബിൽഡ് വാച്ച് ആണ്. സ്ട്രാപ്പ് മാത്രമേ മെറ്റൽ ഉള്ളു. ഇതൊരു 33എംഎം വാച്ച് ആയതുകൊണ്ട് തന്നെ താരതമ്യേന ചെറുതാണ്. 46g എന്നത് വളരെ കുറഞ്ഞ ഭാരവും ആണ്. പക്ഷെ ഈ വാച്ച് കൺട്രി ഓഫ് ഒറിജിൻ ചൈന ആണ്. അതൊരു മോശം കാര്യം അല്ല. പക്ഷെ ആദ്യം പറഞ്ഞ വാച്ച് ഫീച്ചറുകൾ കൊണ്ട് ഇതേനിനേക്കാൾ മെച്ചമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഫീച്ചറുകളും അല്പം വലിപ്പം കൂടുതലും ഉള്ള വാച്ച് വാങ്ങണം എന്നുണ്ടെങ്കിൽ DB-360-1DF(DB27) ആണ് നല്ലത്. രണ്ടിനും ഭാരം വലിയ ഒരു പ്രശനം ആയി അനുഭവപ്പെടില്ല. ഈ രണ്ടു വാച്ചുകളും കാസിയോ ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്. അവിടെ നിന്ന് വാങ്ങുകയാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന സംശയം ഇല്ലാതെ വാങ്ങാം.
Brother രണ്ട് clarifications ഉത്തരം തരുമെന്ന് വിചാരിക്കുന്നു. Edifice watch കളെ കുറിച്ച് ഒരു review ചെയ്യാമോ. ഞാൻ ഇന്നു ഇവിടെ ദുബായിൽ Edifice solar powered EQS 920 വേടിച്ചു. എന്റെ wife ന് വേണ്ടി ഒരു watch വേടിക്കണം casio india website ൽ നിന്നും വേടിക്കുന്നതാണോ നല്ലത്?? Vintage A158WA - orgin china എന്നാണ് കാണിക്കുന്നത്. അതുപോലെ A159W-N1 & A159WA-N1 made in japan എന്നും കാണിക്കുന്നുണ്ട്. ഇതൊക്കെ വിശ്വസനീയം ആണോ? ഈ മൂന്ന് വാച്ചിൽ ഏതാണ് നല്ലത്??
Edifice watch കളെ കുറിച്ച് വീഡിയോ ചെയ്യാം ബ്രോ. Edifice solar powered EQS 920 ഒരു നല്ല വാച്ച് ആണ്. ദുബായിൽ നിന്ന് വാങ്ങിയാലും കുഴപ്പമില്ല. പക്ഷെ വിന്റേജ് സീരിസ് വാച്ചുകൾക്ക് ഇന്റർനാഷണൽ വാറൻറ്റി ഇല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്, അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഉപയോഗിക്കാൻ ആണെങ്കിൽ കാസിയോ ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റ് ആണ് നല്ലത്. കൺട്രി ഓഫ് ഒറിജിൻ ചൈന കണ്ടത് കൊണ്ട് പേടിക്കേണ്ടതില്ല. എങ്കിൽ പോലും ജപ്പാൻ ഒറിജിൻ കാസിയോ വാച്ചുകൾ ഒരു അഭിമാനമാണ്. ബ്രോ പറഞ്ഞ എല്ലാ വാച്ചുകളും തന്നെ 33 മില്ലിമീറ്റർ വാച്ചുകൾ ആണ്. യൂണി സെക്‌സ് വാച്ചുകളും കൂടിയാണ്. അതുകൊണ്ട് പെൺകുട്ടികൾക്ക് യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാം. ആ പറഞ്ഞ മൂന്ന് മോഡലുകളിൾ A159WA-N1 ആണ് നല്ലതായി തോന്നുന്നത്. പ്രകടമായ ഒരു വ്യത്യാസം രണ്ടിലും തന്നെയില്ല. എങ്കിൽ പോലും മൊഡ്യൂൾ അപ്ഡേറ്റ് വന്നിരിക്കാൻ സാധ്യതയുണ്ട്. ഞാൻ പറഞ്ഞതിൽ പഴയ മൊഡ്യൂൾ ആയിരിക്കണം. എങ്കിലും എനിക്ക് അതാണ് നല്ലതായി തോന്നുന്നത്. ഇനി പെൺകുട്ടികൾക്കു മാത്രമായി ഉള്ള തരാം വാച്ചുകൾ വേണമെകിൽ sheen സീരീസ് വാച്ചുകൾ നോക്കിയാലും മതി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ ഇൻസ്റ്റാഗ്രാം ഐഡി യിൽ കോൺടാക്ട് ചെയ്താലും മതി. @techluttappi
ലുട്ടാപ്പി കുഞ്ഞേ.... 50... മീറ്റർ / 20 മീറ്റർ water resistant എന്ന് വച്ചാൽ എന്താ.. അതുകൊണ്ട് ഉദ്ദേശിക്കുന്നത്? കയ്യുടെ (വണ്ണം) അളവ് നോക്കി, നമ്മുടെ കൈക്കു ചേരുന്ന വച്ചുകൾ തിരഞ്ഞെടുക്കുന്ന പരുപാടി ഇല്ലേ...? ഈ 2 കാര്യങ്ങൾ പറഞു തരാമോ? ഒരു വീഡിയോ ആയി.. ചെയ്യാമോ?...
If you dip watch (while swimming or if watch falls in water), as the depth increases pressure of water increases. So 50m means the watch seal can withstand that much water pressure depth without leaking inside the watch. The same watch cannot be taken for deep diving in sea or for greater depth more than 50metres.
@pramodm3540 tnx.. മച്ചാ.... ഈ.. **വാട്ടർ റെസിസ്റ്റന്റ്, വാട്ടർ പ്രൂഫ്**, വാക്കുകൾ തമ്മിൽ ഉള്ള വെത്യാസം കൊണ്ട് കമ്പനികൾ ആളുകളെ പറ്റിക്കുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്...
Browsing for a while for Tiffany blue watches 👍
Thank you 👍👍❤️
Bro... Poli poli poli... Idhupoleyulla variety watch contents ineem porate...❤❤❤
Thank you for your support bro. ❤️❤️🙏 Theerchayayum cheyyam
Turquoise blue game 🙌
👍👍
Keep continuing…
Sure, will do👍👍
ബ്രോ Casio Vintage series Watch - DB-360-1DF(DB27) നെക്കുറിച്ച് ഇതിൻ്റെ Weightനെക്കുറിച്ചൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.... ഡെഡിക്കേറ്റഡായി ഇതിനെപ്പറ്റി വീഡിയോ ചെയ്യാൻ ആവില്ലെങ്കിൽ അടുത്ത വീഡിയോൽ ഒന്ന് include ചെയ്താൽ മതി....അല്ലെങ്കിൽ ഒന്ന് വിശദമായി ഇതിനെക്കുറിച്ച് റിപ്ലെ തരാമോ ?
ഇത് Weight ഹെവി ആണോ ? Amazonൽ ഉള്ളത് orginal piece തന്നെ അല്ലേ ?
Casio Vintage A158WA-1DF Vs ഇത് ഏതാ ബെറ്റർ.....?
hi ബ്രോ, ഇതിനുള്ള ഒരു മറുപടി ഞാൻ പെട്ടെന്ന് തരാം. കാരണം ഇതിനെക്കുറിച്ച് വീഡിയോ ചെയ്തു പബ്ലിഷ് ചെയ്യുമ്പോളേക്കും സമയം എടുക്കും. Vintage series Watch - DB-360-1DF(DB27) ഈ വാച്ച് ഒരു റെസിൻ ബിൽഡ് വാച്ച് ആണ്. സ്ട്രാപ്പ് മാത്രമേ മെറ്റൽ ഉള്ളു. കെയ്‌സ് ഗ്ലാസ് എല്ലാം തന്നെ പ്ലാസ്റ്റിക് അഥവാ റെസിൻ നിർമ്മിതമാണ്. അതുകൊണ്ട് തന്നെ 58g ഭാരം ഒരിക്കലും കൂടുതൽ അല്ല. എന്നാൽ 55എംഎം വാച്ച് ആയതുകൊണ്ട് തന്നെ ഈ വാച്ച് അല്പം വലിപ്പം ഉള്ള വാച്ച് ആണെന്ന് പറയാം. വളരെ വണ്ണം കുറഞ്ഞ കൈകളിൽ ഈ വാച്ച് വലുതായി തോന്നാൻ സാധ്യത ഉണ്ട്. മറ്റൊരു പ്രത്യേകത ഈ വാച്ച് കൺട്രി ഓഫ് ഒറിജിൻ തായ്‌ലൻഡ് ആണെന്നുള്ളതാണ്. കൺട്രി ഓഫ് ഒറിജിൻ ചൈന ഉള്ളതിനേക്കാൾ വാച്ച് പ്രേമികൾ ഇത് പ്രാധാന്യം കല്പിക്കുന്നുണ്ട്. Casio Vintage A158WA-1DF ഇതേപോലെ തന്നെ റെസിൻ ബിൽഡ് വാച്ച് ആണ്. സ്ട്രാപ്പ് മാത്രമേ മെറ്റൽ ഉള്ളു. ഇതൊരു 33എംഎം വാച്ച് ആയതുകൊണ്ട് തന്നെ താരതമ്യേന ചെറുതാണ്. 46g എന്നത് വളരെ കുറഞ്ഞ ഭാരവും ആണ്. പക്ഷെ ഈ വാച്ച് കൺട്രി ഓഫ് ഒറിജിൻ ചൈന ആണ്. അതൊരു മോശം കാര്യം അല്ല. പക്ഷെ ആദ്യം പറഞ്ഞ വാച്ച് ഫീച്ചറുകൾ കൊണ്ട് ഇതേനിനേക്കാൾ മെച്ചമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഫീച്ചറുകളും അല്പം വലിപ്പം കൂടുതലും ഉള്ള വാച്ച് വാങ്ങണം എന്നുണ്ടെങ്കിൽ DB-360-1DF(DB27) ആണ് നല്ലത്. രണ്ടിനും ഭാരം വലിയ ഒരു പ്രശനം ആയി അനുഭവപ്പെടില്ല. ഈ രണ്ടു വാച്ചുകളും കാസിയോ ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്. അവിടെ നിന്ന് വാങ്ങുകയാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന സംശയം ഇല്ലാതെ വാങ്ങാം.
@@techluttappiok Bro... Thank you 💗
@@lijin1155 you are welcome 💗
Variety content..... ❤️
Thank you very much ❤️❤️
Brother രണ്ട് clarifications ഉത്തരം തരുമെന്ന് വിചാരിക്കുന്നു.
Edifice watch കളെ കുറിച്ച് ഒരു review ചെയ്യാമോ. ഞാൻ ഇന്നു ഇവിടെ ദുബായിൽ Edifice solar powered EQS 920 വേടിച്ചു.
എന്റെ wife ന് വേണ്ടി ഒരു watch വേടിക്കണം casio india website ൽ നിന്നും വേടിക്കുന്നതാണോ നല്ലത്?? Vintage A158WA - orgin china എന്നാണ് കാണിക്കുന്നത്. അതുപോലെ A159W-N1 & A159WA-N1 made in japan എന്നും കാണിക്കുന്നുണ്ട്. ഇതൊക്കെ വിശ്വസനീയം ആണോ? ഈ മൂന്ന് വാച്ചിൽ ഏതാണ് നല്ലത്??
Edifice watch കളെ കുറിച്ച് വീഡിയോ ചെയ്യാം ബ്രോ. Edifice solar powered EQS 920 ഒരു നല്ല വാച്ച് ആണ്. ദുബായിൽ നിന്ന് വാങ്ങിയാലും കുഴപ്പമില്ല. പക്ഷെ വിന്റേജ് സീരിസ് വാച്ചുകൾക്ക് ഇന്റർനാഷണൽ വാറൻറ്റി ഇല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്, അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഉപയോഗിക്കാൻ ആണെങ്കിൽ കാസിയോ ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റ് ആണ് നല്ലത്. കൺട്രി ഓഫ് ഒറിജിൻ ചൈന കണ്ടത് കൊണ്ട് പേടിക്കേണ്ടതില്ല. എങ്കിൽ പോലും ജപ്പാൻ ഒറിജിൻ കാസിയോ വാച്ചുകൾ ഒരു അഭിമാനമാണ്. ബ്രോ പറഞ്ഞ എല്ലാ വാച്ചുകളും തന്നെ 33 മില്ലിമീറ്റർ വാച്ചുകൾ ആണ്. യൂണി സെക്‌സ് വാച്ചുകളും കൂടിയാണ്. അതുകൊണ്ട് പെൺകുട്ടികൾക്ക് യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാം. ആ പറഞ്ഞ മൂന്ന് മോഡലുകളിൾ A159WA-N1 ആണ് നല്ലതായി തോന്നുന്നത്. പ്രകടമായ ഒരു വ്യത്യാസം രണ്ടിലും തന്നെയില്ല. എങ്കിൽ പോലും മൊഡ്യൂൾ അപ്ഡേറ്റ് വന്നിരിക്കാൻ സാധ്യതയുണ്ട്. ഞാൻ പറഞ്ഞതിൽ പഴയ മൊഡ്യൂൾ ആയിരിക്കണം. എങ്കിലും എനിക്ക് അതാണ് നല്ലതായി തോന്നുന്നത്. ഇനി പെൺകുട്ടികൾക്കു മാത്രമായി ഉള്ള തരാം വാച്ചുകൾ വേണമെകിൽ sheen സീരീസ് വാച്ചുകൾ നോക്കിയാലും മതി. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ ഇൻസ്റ്റാഗ്രാം ഐഡി യിൽ കോൺടാക്ട് ചെയ്താലും മതി. @techluttappi
@@techluttappithankyou for the valuable information
@@dipin2 always welcome
വാച്ച് വീഡിയോസ് ഇഷ്ടമാണ്......
2500-3000 റേഞ്ചിൽ നല്ല ഒരു ഡിജിറ്റൽ അനലോഗ് വാച്ച് സജസ്റ്റ് ചെയ്യാമോ,കുഴപ്പമില്ലാത്ത ബ്രാൻഡും ആയിരിക്കണം
ആ റേഞ്ചിൽ ഡിജിറ്റൽ അനലോഗ് വാച്ചുകൾ നല്ലത് ഇല്ല ബ്രോ. മിനിമം 3000 -4000 റേഞ്ചിലേ അത്തരം വാച്ചുകൾ ഉള്ളൂ. അതിനെക്കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്യാം
Ok thank you
@@nijogeorge-s6q always welcome
Skemi 1816
Nalla look und
Yes. Ellam nalla watches aanu
എന്റെ casio MTP-B145D ആണ് t8ffany blue
അത് കൊള്ളാമല്ലോ👍👍
Casio AQ-230A-2A2MQY Vintage series ലുള്ള torquoise colour watch അല്ലേ?
വിൻ്റേജ് സീരീസിൽ ഉള്ള വാച്ച് റെസിൻ ആണ്. മെറ്റൽ ബിൽഡ് അല്ല. അതുകൊണ്ടാണ് അതിവിടെ മെൻഷൻ ചെയ്യാഞ്ഞത്.
@ 👍 ok
Resin case bad? @@techluttappi
@@SreedevS-ck5xr resin case bad alla. Depends. Ee oru colour nu metal watches aanu suitable.
Korch late ayi kanan ❤poli ✨✨
Saramilla. Video ishtam aayi enkil nammale onnu support cheyyane❤️❤️
❤❤
Thank you 👍❤️❤️
Rolex aayittu tiffany & co collab illa.. only with patek ..
Yes, thank you for the information bro 👍
Turquoise color നു എന്തോ മാന്ദ്രികത ഉണ്ട് 👍
തീർച്ചയായും. അതൊരു കിടിലൻ കളറാണ്.
ലുട്ടാപ്പി കുഞ്ഞേ.... 50... മീറ്റർ / 20 മീറ്റർ water resistant എന്ന് വച്ചാൽ എന്താ.. അതുകൊണ്ട് ഉദ്ദേശിക്കുന്നത്?
കയ്യുടെ (വണ്ണം) അളവ് നോക്കി, നമ്മുടെ കൈക്കു ചേരുന്ന വച്ചുകൾ തിരഞ്ഞെടുക്കുന്ന പരുപാടി ഇല്ലേ...?
ഈ 2 കാര്യങ്ങൾ പറഞു തരാമോ?
ഒരു വീഡിയോ ആയി.. ചെയ്യാമോ?...
If you dip watch (while swimming or if watch falls in water), as the depth increases pressure of water increases. So 50m means the watch seal can withstand that much water pressure depth without leaking inside the watch. The same watch cannot be taken for deep diving in sea or for greater depth more than 50metres.
@pramodm3540 tnx.. മച്ചാ....
ഈ.. **വാട്ടർ റെസിസ്റ്റന്റ്, വാട്ടർ പ്രൂഫ്**, വാക്കുകൾ തമ്മിൽ ഉള്ള വെത്യാസം കൊണ്ട് കമ്പനികൾ ആളുകളെ പറ്റിക്കുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്...
ചേട്ടാ, വാട്ടർ റെസിസ്റ്റൻസ് നെ കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ലിങ്ക് ഇവിടെ കൊടുക്കാം. ruclips.net/video/4msYmcAEqsY/видео.html
കയ്യുടെ അളവുകൾ നോക്കി വാച്ച് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു മറ്റൊരു വീഡിയോ യിൽ പറയാം കേട്ടോ.
@@techluttappi ഓക്കേ... ഞാൻ ആ വീഡിയോ കണ്ടിട്ടില്ല.. കാണാം. tx.
Need a give away 😅😅😅
Ok, will do👍
എനിക്ക് patek Philippe ന്റെ കളർ മതി.... 😁😁
കളർ മാത്രം മതിയെങ്കിൽ തരാം 😃
@ വീടും പറമ്പും വിറ്റാലും കളർ മാത്രെ വാങ്ങിക്കാൻ പറ്റുള്ളൂ...😝😝🤣
@@Creative_frames 😄😄