അപ്പം/അര കപ്പ് തേങ്ങാവെള്ളം കൊണ്ടു പൂവ് പോലെ സോഫ്റ്റ് ആയ പാലപ്പം|Appam| Palappam Recipe Malayalam
HTML-код
- Опубликовано: 15 окт 2024
- തെങ്ങാവെള്ളം ഉപയോഗിച്ച് നല്ല രുചിയുള്ള സോഫ്റ്റ് പാലപ്പം ഉണ്ടാക്കാം .
#cookingneji #hometipsneji #villagecooking #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood
ഞാൻ ഇതു പോലെ ഉണ്ടകിട്ടുണ്ട് സൂപ്പർ ആണ്.
മാവ് നല്ലത് പോലെ പൊങ്ങിവരും
😊
ഞാനും ചെയ്തിട്ട് നന്നായിട്ടുണ്ട്
താങ്ക് യൂ ചേച്ചീ..... ശ്രമിച്ച് നോക്കും ട്ടോ....
@@HometipsCookingbyNeji sksksskssssskssssskskssssksk
Super
മനുഷ്യരെ വെറുപ്പിക്കാത്ത നല്ല അവതരണരീതി ഒത്തിരി ഒത്തിരി നന്ദി.
Biryani
ഞാൻ ഇതുപോലെ ഉണ്ടാ ക്കിനോക്കി.നല്ലതുപോലെ നന്നായിട്ടുണ്ട്.thanks chechi
തേങ്ങാ വെള്ളം പ്രയോഗം കിടുക്കി ട്ടോ.
വീഡിയോ അവതരണം മനോഹരം. അഭിനന്ദനങ്ങൾ
Thank you
കാണുമ്പോ തന്നെ അറിയാം superannu സൂപ്പർ.......
Thank you
ഞാൻ ഇതുപോലെയാണ് ഉണ്ടാക്കുന്നത് 👍
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് thanks
ഈ അവതരണ ശൈലി കണ്ടു നമ്മുടെ ജോൽസിയൻ മാർ പഠിക്ക ണം, അവന്മാർ half boiled കൾ മനുഷ്യനെ പറ്റിക്കുന്നു, ഈ സഹോദരി നല്ലതു പറയുന്നു🙏🙏🙏🙏👍🙏
🤣🤣
ഇഡ്ഡലി തയ്യാറാക്കാൻ ഇതുപോലെ ചെയ്താൽ പറ്റുമോ
ഇഡ്ഡലിക്ക് തേങ്ങാവെള്ളം ശരിയാവില്ല 1/2 സ്പൂൺ ഉലുവ അരിയുടെ കൂടെ കുതിർത്തു അരച്ചാൽ മതി
Hii ചേച്ചി batter loose ആയി പോയാൽ മാവ് പൊങ്ങില്ലെന്ന് പറയുന്നു sheriyaano
കൂടുതൽ ലൂസ് ആയാലും വെള്ളം കുറഞ്ഞു പോയാലും അപ്പം ശരിയാകില്ല. അപ്പം പൊങ്ങില്ല എന്നെ ഉള്ളു സോഫ്റ്റ് ആകും. അഡ്ജസ്റ്റ് ചെയ്തു ഉണ്ടാക്കാം. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചാൽ മതി.
കപ്പി കാച്ചിയില്ലെങ്കിൽ kuzapam ഉണ്ടോ
Softness കുറയും
Koottivekkumbooye...thenga vella cherkkano...atho undakkum kurach munne cherthaal mathio...
Kooti vakkumbol
@@HometipsCookingbyNeji okay 👍 thankyou chechi ....Njan koottivekkumbo aayirunnu vedio kandath atha chothiche.....
Pulipicha coconut vellam cherthu arachu. ..appam indakan neram mavu water ozhichu loss akkiyal appam sariyakuvo
Nerathe correct ayi mix cheythu vakkunnatha nallathu
@@HometipsCookingbyNeji ok thanks chechi
How can we Contact you ?
Facebook ( Neji Biju)
അപ്പത്തിന്റെ മാവ് വെച്ചാൽ വട്ടയപ്പം ഉണ്ടാക്കാൻ പറ്റുവോ
Pattum
Sugar use cheyathe coconut water pulippikan vere vazhi indo? Sugar veetil use cheyare illa. .
Illa
Nice presentation. Very clearly you have explained. Thanks
Thank you❤️
Thanks chechi . Natural way of fermentation idea also superb, surely I will try today.
👍
പാലപ്പം എന്റെ fevorate തന്നെ
നല്ല അവതരണം ഒരുപാടിഷ്ട്ടം
Thenga 3glass ariku etra cherkanam
3/4 cup to 1 cup
Thengavellathinu pakaram entha cherkkuka
പകരം yeast ചേർക്കാം
Idali rice pattumo.
പറ്റും
പച്ചരി ഏതായാലും മതി
@@HometipsCookingbyNeji thsnks chechi
Chechi njan inn palappam undakki. Super ayi വന്നു thanks chechi. Bakki mav fridgil vekkamo. Repley tharane
Coconut water pulichathinu shesham ethra divasamvare fridge il sookshikkam
Onno rando divasam kooduthal nokkiyittilla
നല്ല അവതരണ ശൈലി 👍👍👍👍👍നല്ല വീഡിയോ good 👍👍👍👍
Thank you
ജാഡയും അഭിനയവും ഇല്ലാത്ത സൂപ്പർ അവതരണം
Thank you കേട്ടതിൽ ഒരുപാട് സന്തോഷം
Thenga vellam 8hr rest cheyyan vekkmbol..Aracha maav fridgel vekkkano…adho puratho
തേങ്ങാവെള്ളം ready ആയി കഴിഞ്ഞാണ് അരി അരക്കേണ്ടത്
Chechi appachatty eath brand annu?
Prestige
Nice presentation
Thank you
Good presentation i Will try this
Today enga vetla unga recipe than super taste mam
Happy to hear dear❤️
Kidu vedio.... Nice sharing.... Thanks.... Keep going.....
❤️👍
മാവ് പൊങ്ങാൻ ചൂടുള്ള സ്ഥലത്ത് vekkano
തണുപ്പ് കാലം ആണെങ്കിൽ ചെറു ചൂടുള്ള സ്ഥലത്ത് വക്കാം. ചൂട് കൂടിയാൽ മാവ് വെന്തു പോകും.
ഏതു അരിയാണ് ചേച്ചി use ചെയ്യുന്നത്? ഒരു തവണ തേങ്ങ വെള്ളം പുളിപ്പിച്ചു ഉണ്ടാക്കിയപ്പോൾ നന്നായിരുന്നു ഇപ്പൊ അടുപ്പിച്ചു 2 തവണ ഉണ്ടാക്കിയിട്ട് ശെരിയായില്ല. Holes ഒക്കെ വരുന്നുണ്ട്. തേങ്ങ വെള്ളം fermantum ആയിട്ടുണ്ട്. പക്ഷെ മൊത്തത്തിൽ അപ്പം ഉണ്ടാക്കിവരുമ്പോൾ ലേശം hard /റബ്ബർ പോലെയാവുന്നു. എന്താണ് കാരണം ന്ന് മനസ്സിലാവുന്നില്ല. ഇനി അരിയുടെ prblm ആണോ? പശയുള്ള അരി use ചെയ്താൽ ശെരിയാവില്ലാരിക്കും ല്ലേ? ഏത് അരിയാണ് use ചെയ്യാൻ നല്ലത്? ഞാൻ use ചെയ്തത് ഡാഷ് എന്ന brand pachariyaanu. പിന്നെ ചേച്ചിയുടെ മാവ് പൊലിച്ചു വന്ന പോലെ പൊങ്ങി വന്നതുമില്ല. എന്താ കാരണം? Pls reply
തേങ്ങ പുളിപ്പിച്ച വെള്ളം കൊണ്ട് വട്ടേപ്പം ഉണ്ടാക്കാൻ പറ്റുമോ?
പറ്റും
Moonnu cup arikku ethra coconut water venam
Edukkunna ariyude thazhe nilkkanam. Ekadesam 3/4 to 1 cup
Try cheyyam
Appam.......nannayittund taaa
Vellappathil kallu cherkumooo
ചേർക്കാം
ചേച്ചി തേങ്ങാവെള്ളം, ഇളനീർ വെള്ളം എത്ര day നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം
Maximum 3 to 4 days.കേടായോന്ന് നോക്കിയിട്ട് എടുക്കണം.
@@HometipsCookingbyNeji okk
വലിച്ചിഴ്ക്കാതെ
നല്ല രസം അവതരണം
Thank you❤️
Valare upayogamula video,😍
Hii ചേച്ചി ഞാൻ ഉണ്ടാക്കിയപ്പോൾ മാവ് soft ആയില്ല. റബ്ബർ പോലെ കട്ടി ആയി അതെന്ത് കൊണ്ട? അരിയുടെ കുഴപ്പം aano
അരിയുടെ കുഴപ്പമാകാം. അല്ലെങ്കിൽ മിക്സി ചൂടായാലും അങ്ങനെ വരും. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളത്തിൽ അരച്ച് നോക്കൂ
നല്ല അവതരണം,,അനാവശ്യ സംഭാഷങ്ങളില്ല
Thank you
എല്ലാം കൊണ്ട് നന്നായ്
നല്ല അവതരണം.... 👌
Tqsm for receipe and ingredients in english ☺️👌
2cup arik etra normal vellamaanu vendathu
4 പേർക്ക്
Good! Good!! Very good!!!
👍❤️
Should we keep coconut water in the fritz or out of it for ferment
Keep it outside for fermentation
സൂപ്പർ
Thank you
Thenga vllam avoid cheythitt soda podi idaamo pls reply
Soda podi cheythu nokkiyittilla yeast cherkkam
Very well explained.perfect .thank you for sharing
Hi... pachari chorano? Palakkad matta riice add cheyamo?
നമ്മൾ കഴിക്കുന്ന ഏതു ചോറും എടുക്കാം
Supper and Nice
👍
Nice video. Thank you chechi
❤️
വറുത്ത അരിപ്പൊടി ആണങ്കിൽ എത്രയാണ്? Pls reply
വറുത്ത അരിപ്പൊടി കൊണ്ട് ഈ രീതിയിൽ ഉണ്ടാക്കിയാൽ ശരിയാവില്ല
@@HometipsCookingbyNeji വറുക്കാത്ത അരിപ്പൊടി ആണങ്കിൽ അവിൽ വച്ച് അളവ് പറയുവോ
Hi Mam..can you specify if it is par boiled rice or raw rice? Iam from tamilnadu. We usually use raw rice for our lunch to eat along with sambar. and par boiled rice which usually looks little bulgy for making idlies. So can you please clarify which rice you used here
I used raw rice(idli rice)
തേങ്ങാ വെള്ളം പുളിപ്പിച്ചത് കൊണ്ടു വട്ടേപത്തിന്റെ റെസിപ്പി ഒന്ന് ഇട്ടു തരാമോ?
Ok
Nala avtharnam
ചേച്ചി ഇതേപോലെ വറുത്ത പൊടി കൊണ്ട് ചെയ്താൽ മാവ് പൊങിവരുമോ..?
ഇല്ല
Ari arakumbo e thega vellam cherth arikan pado
Pattum
Thenga vellam fridgil vaikkano
Ready ayi kazhinju fridgil vakkam
Yd
Big like
Wow superb very very nice video
awesome good job
Thank you
Super thanks
Very nice useful thank you👍
Super chechiii
Thenga vellam ferment cheyathe ozhichal pulikile...athu pole dosa k oke ari kuthirkumbol 6 hrs oke kithirkano..
Dosakku kooduthal samayam kuthirkkunnatha nallathu.Kuthirkkunna samayam kuravanenkil pulikkan tamasikkum.
Enthu kondanu last appam dosa undakumbo soft aavathathu..fridgil ninu puratheduthal thanupu maran ethra time vakanm..petenu thanupu maran enthelum vazhiyundo
Njan tanuppu maratheyum undakkum.Oru 10 minute kazhiju undakkan tudangiyal mathi.
Chechi തേങ്ങ ഇല്ലാതെ ചെയ്യമോ
Cheyyam taste kanilla
Supper chechi
Endeh favorite 😍😘😋
ചോറും അരിയും തേങ്ങയും ഒരുമിച്ച് അരയ്ക്കാം
Athey
Thengha vellam pulippich ozhichitt holes vannillalo.ennitt baking soda cherthappozha holes vannadh.nuna kachugayanalle
Alla ingane akum. Tenga vellam pulikkanam
Super. I will try 👍👍😍😍
Super
Thank you
Hi sister, I am in Chennai. my mind is go to trisur see ur video. traditional method s nice. Good sister
Awesome thanks a lot
Very nice recipe
Thank you
❤
👍
Batter ponthi varathathu nthu kondanu? Pinnea appam indakkubol centeril kattiyakkunnu..athu nthu nthayirikkum karanam..onnu parayanam please 😢😢
Batter pongi varathathu konda center kattiyayathu. Yeast pazhayathu anenkil batter pongilla. Pinne tanuppanenkilum.
Njan thenga vellam anu use cheythathu..thenga vellam haif glass indayirunnullu.athukondano
Sorry yeast itta appam anenna orthathu. Thenga vellathinu oru kallinte manam pole varum cheriya puli manam pole angane anenkile appam sariyayi varu.
Thenga vellam half glass mathi
Fermentation nu Vendi thenga vellam sugar add cheythu direct sunlightil vekkano
Wow super sister
Superb mam thank u so much for this recipe 👌👍🙏😋
Super palappam
Thank you
Idil rice ano? Atho pachari oo
ഏതായാലും മതി. പശ കുറഞ്ഞ അരി എടുക്കണം
@@HometipsCookingbyNeji pasha ullath ngne ariyum ?
ഒന്ന് രണ്ടു പ്രാവശ്യം മേടിക്കുമ്പോൾ മനസ്ടിലാകും. ഇഡലി റൈസ് നു പശ കുറവാ
Njan undakki nokkum
😊👍
ഞാൻ ഉണ്ടാക്കി നോക്കട്ടെ
Theggavellam ethra edukkanam
Onno rando thengayude edukkam
Njanudakkitto
Chechi holes varunilla dosa pole irikkunnu entu cheyanam
മാവ് പൊങ്ങാത്തതു കൊണ്ടാണ്
Thenga vellathinu kallinte manam varanam. Enkile appam sariyakoo.
Adipoliyai pongita kallupole thengavellatinu manavum undu
Reply plse
Super food
👍
സൂപ്പർ നല്ല അവതരണം
സൂപ്പർ...
Super thanks for this receipe
ഞാൻ ഒരുപാട് ഉണ്ടാക്കി.. നന്നാകുന്നില്ല 😌
ഇതു ശരിയാകും
Very nice direction 👍
👍👏
thanks💕💕
👍
👍❤️
Wonderful....
നല്ല വീഡിയോ..പെട്ടന്ന് കാര്യം പറഞ്ഞു തീർത്തു...
സൂപ്പർ റെസിപി
ചോറിനു പകരം അവൽ ചേർത്താൽ പോരെ
ചോറിനു പകരം അവൽ ചേർക്കാറുണ്ട് .
Choru cherkkathe kappikaachiyal mathiyo + thengavellam
എങ്ങനെ വേണമെങ്കിലും ചെയ്തോ കുഴപ്പമില്ല