Before buying MG COMET watch this video 1 month 3,000km user experience

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 90

  • @narayananpotty4516
    @narayananpotty4516 5 месяцев назад +8

    I completed 25000km with my mg comet base model. This is awesome and getting average range between 230-240 km.
    Cost is too less even compared with a petrol scooter and just 17.3 unit current needed for a full charge.

    • @Unniraj07
      @Unniraj07 5 месяцев назад +1

      Hi Sir, ഹിൽ ഹോൾഡ് ഉണ്ടോ base മോഡൽഇൽ?
      ഇത്രയും ഓടിട്ടു എന്തെകിലും പ്രശ്നം ഇപ്പോൾ ഉണ്ടോ, ടയർ ലൈഫ് എങ്ങനെ ഉണ്ട്. 🙏

    • @justinejoyjoy3886
      @justinejoyjoy3886 5 месяцев назад

      With ac or with out ac

    • @stanlyk58
      @stanlyk58 5 месяцев назад +1

      Hill hold undu 120000 km aayi

    • @Unniraj07
      @Unniraj07 5 месяцев назад

      @@stanlyk58 Great 👏👏👏 thanks 🙏
      Tyre life എത്ര ഉണ്ട്, range?

    • @RazikAp
      @RazikAp 5 месяцев назад

      ​@@stanlyk58 appol battery warranty theernnu kanum alle..?

  • @jojomathew25
    @jojomathew25 27 дней назад +1

    ബ്രോ ബേസ് മോഡൽ 1 കീ അല്ലെ ഉള്ളൂ , സെക്കന്റ് കീ എമർജൻസി ഘട്ടത്തിൽ യൂസ്ഫുൾ alle? ഡ്യൂപ്ലിക്കേറ് കീ ഉണ്ടാക്കാൻ ഓപ്ഷൻ ഉണ്ടോ ?

  • @arjunsathya1322
    @arjunsathya1322 5 месяцев назад +2

    Adwaith bro tata punch ev de review cheyyu
    Pinne pattuvanel Husqvarna vitpilen 250 de reviewyum koode.

  • @Litilstar768
    @Litilstar768 5 месяцев назад +10

    ടാറ്റ എന്ന ഇന്ത്യൻ കമ്പനി ഒരുലക്ഷം രൂപയ്ക്ക് മഴ നനഞ്ഞ് ബൈക്ക് പോകുന്ന ആൾക്കാർക്ക് വേണ്ടി നാനോ എന്ന് പറയുന്ന ചെറുവാഹനം വിപണിയിൽ ഇറക്കിയപ്പോൾ അത് തീപിടിക്കുന്ന കുഞ്ഞു കുഞ്ഞു വണ്ടിയാണ് മൈലേജ് ഇല്ല എന്നൊക്കെ പക്ഷേ എംജി ഇലക്ട് ഇലക്ട്രിക് വണ്ടി കുഞ്ഞൻ വണ്ടിയുമായി വന്നപ്പോൾ രണ്ട് കൈയും നീട്ടി എന്റെ കാർ ജനങ്ങൾ സ്വീകരിച്ചു വിലയാണെങ്കിലോ വളരെ കൂടുതലും❤😂😂🎉🎉

    • @abhilashgopi9060
      @abhilashgopi9060 5 месяцев назад +2

      Nano is good car.

    • @Litilstar768
      @Litilstar768 5 месяцев назад +1

      That is ok

    • @varietymachan301
      @varietymachan301 5 месяцев назад +2

      വില നല്ലവണ്ണം കൂടുതലാ

    • @varietymachan301
      @varietymachan301 5 месяцев назад

      ​@@abhilashgopi9060വില നല്ലവണ്ണം കൂടുതലാ

    • @anandhuanil6618
      @anandhuanil6618 5 месяцев назад +1

      Vilakooduthalann paraunnavar running cost nokiyal kollamarunn

  • @josephpv6039
    @josephpv6039 5 месяцев назад +2

    ഞാൻ ഈ വണ്ടിയിൽ 120 കെഎം യാത്ര ചെയ്തു. നല്ല സുഖമായ യാത്ര ആയിരുന്നു. 2മുതിർന്നവർക്കും കുട്ടികൾക്കും സുഖമായി യാത്ര ചെയ്യാം.

  • @rajeevgangadharakurup815
    @rajeevgangadharakurup815 4 месяца назад +1

    സീറ്റ്‌ കസ്റ്റമയ്‌സ് ചെയ്യുകയാണേൽ മറ്റു പ്രശ്നം ഉണ്ടൊ?

  • @almallu4523
    @almallu4523 5 месяцев назад +1

    Base variant on road ethreya rate?

    • @vandicrazz
      @vandicrazz  5 месяцев назад +1

      7.78

    • @almallu4523
      @almallu4523 5 месяцев назад +1

      Edh showrooma?

    • @vandicrazz
      @vandicrazz  5 месяцев назад +1

      @@almallu4523 kottyam evm MG coastline

    • @Rahul-g8x
      @Rahul-g8x 4 месяца назад

      @@vandicrazz bro EVk tax relief ellay keralathil

  • @alphicardoz4003
    @alphicardoz4003 4 месяца назад +1

    Service cost how much?
    Also service interval?
    2 days back asked for a test drive at mg kollam. No response till now

    • @vandicrazz
      @vandicrazz  4 месяца назад +1

      @@alphicardoz4003 1st service free 2nd service 5000km cost 2000 3rd service 10000km then every 10000km

    • @alphicardoz4003
      @alphicardoz4003 4 месяца назад

      @@vandicrazz thanks

  • @rajatbansal6716
    @rajatbansal6716 5 месяцев назад +1

    It is a very good car and cruising around town in it felt smooth and powerful, with zero emissions.

  • @pchow1235
    @pchow1235 5 месяцев назад +1

    Its not crash tested? How you can say its a 4 star ⭐ safety rated vehicle?

    • @vandicrazz
      @vandicrazz  5 месяцев назад +1

      Showroom claims

    • @pchow1235
      @pchow1235 5 месяцев назад +1

      @@vandicrazz really?? You should check the authenticity before making a video on a public platform

  • @pravi555
    @pravi555 5 месяцев назад +2

    ithinde battery air coling aanennu keelkkunnu. otta streachil oru 250 KM pokanamenkill valliyaavumo?

    • @vandicrazz
      @vandicrazz  5 месяцев назад +1

      Otta streachil 180 oditond no issues

    • @pravi555
      @pravi555 5 месяцев назад +1

      @@vandicrazz Thanks bro.. Keep up the Good work..

    • @vandicrazz
      @vandicrazz  5 месяцев назад +1

      @@pravi555 thanks bro

    • @kadackans7525
      @kadackans7525 5 месяцев назад +1

      Athu pedikkenda otta stretchil 250 kilometer pokan pattilla ARAI claims only 230 kms

    • @pravi555
      @pravi555 5 месяцев назад

      @@kadackans7525 alla bro.. ithinde Fast Charging model vazhiyil oru 1 hr charge cheythal, monthly once or twice Trivandrum to Thrissur poyivaraan pattonn aanu ende concern..

  • @jpsworld108
    @jpsworld108 5 месяцев назад +1

    4 star safety?? When ??

  • @moideenkutty1966
    @moideenkutty1966 4 месяца назад +1

    Ithinu taxi permit kittumo?

    • @vandicrazz
      @vandicrazz  4 месяца назад +1

      @@moideenkutty1966 illa

  • @deveshshrivastav8554
    @deveshshrivastav8554 5 месяцев назад +1

    MG's EV are more reliable than others like TATA, Mahindra, and Citroen and this is most comfortable for city rides. The Interior feels very fresh and good vibe.

  • @dfender4670
    @dfender4670 5 месяцев назад +3

    Sathya sandhamaya riview. My MG comet 10,000 km.... Range=220 km....i am verey happy❤

    • @dreamsvlogs3824
      @dreamsvlogs3824 5 месяцев назад

      220 കിട്ടുന്നുണ്ടോ തള്ള് അല്ലല്ലോ.

  • @iamvishnu1860
    @iamvishnu1860 5 месяцев назад +2

    ഒരുപാട് mg comet reviews കണ്ടിട്ടുണ്ട് but ഇത് ചുമ്മാ 🔥🔥🔥
    Nice review 😍😍

    • @vandicrazz
      @vandicrazz  5 месяцев назад +1

      Thanks bro❤️‍🔥

    • @iamvishnu1860
      @iamvishnu1860 5 месяцев назад

      @@vandicrazz one more question
      താങ്കൾ എന്തു കൊണ്ട് base model എടുത്തു എന്ന് കൂടെ പറയാമായിരുന്നു..
      Middle and top varient എന്തു കൊണ്ട് എടുത്തില്ല

    • @kadackans7525
      @kadackans7525 5 месяцев назад +1

      @@iamvishnu1860Base model aanu value for money

  • @Rahul-g8x
    @Rahul-g8x 4 месяца назад +1

    backseatinu oru door vanamayirunnu

  • @DanjaarFox
    @DanjaarFox 5 месяцев назад +3

    Secondary car ayitt edithitt primary car aayi marum alle😍😍🔥🔥🔥

  • @PKSDev
    @PKSDev 5 месяцев назад +1

    Good presentation 👌☺️

  • @fv3157
    @fv3157 4 месяца назад +1

    റിവ്യൂ നന്നായിട്ടുണ്ട്, വീഡിയോ ക്വാളിറ്റി നന്നാക്കാമായിരുന്നു,

  • @BLACK__PEARL___390
    @BLACK__PEARL___390 5 месяцев назад +2

    Subscribe ചെയ്തിട്ടുണ്ട് 🥰

  • @PradeepKumar-ch8sp
    @PradeepKumar-ch8sp 4 месяца назад +1

    Good review 👍

  • @kingjasmine327
    @kingjasmine327 5 месяцев назад +1

    ബ്രോ പറഞ്ഞതെല്ലാം എനിക്ക് ഇഷ്ടമായി വളരെ നല്ല കാര്യങ്ങൾ പക്ഷേ അമ്പലം പ്രതിഷ്ഠ ഉദാഹരണം അത് പൊളിച്ചു😂

    • @vandicrazz
      @vandicrazz  5 месяцев назад +1

      @@kingjasmine327 thanks bro😅

  • @lumboautomotivevlogs1395
    @lumboautomotivevlogs1395 5 месяцев назад +1

    Tiago ev review cheyuvo bro

  • @RazikAp
    @RazikAp 5 месяцев назад +5

    പുറത്ത് നിന്ന് നോക്കുമ്പോൾ ചെറുതാണെങ്കിലും അകത്ത് നിന്ന് നോക്കുമ്പോൾ പുറം വിശാലമാണ്.😂

  • @jpsworld108
    @jpsworld108 5 месяцев назад +1

    You missed service experience.

  • @dreamsvlogs3824
    @dreamsvlogs3824 5 месяцев назад +1

    എന്നാലും bro മലപ്പുറത്ത് നിന്ന് വയനാട് കോഴിക്കോട് ഒക്കെ പോയി വന്ന് കൂടെ

  • @gauravsisodiya2163
    @gauravsisodiya2163 5 месяцев назад +1

    Comet is a good city car, jitna chalate jao utni acchi lagne lag rahi hai gaadi.

  • @sarathsree837
    @sarathsree837 5 месяцев назад +1

    down payment ethra koduthe?

  • @afthabakku9075
    @afthabakku9075 5 месяцев назад +1

    Actually tata ale battery provide chyuney 😅 … tata enikum valiya karym alla ( enallum njn just paraju ennu ollu ) 😂

    • @sreekumar4314
      @sreekumar4314 5 месяцев назад +1

      ഇത് byd ബാറ്ററി അല്ലെ

    • @vandicrazz
      @vandicrazz  5 месяцев назад +2

      Yes, but fit and finish quality

    • @afthabakku9075
      @afthabakku9075 5 месяцев назад +1

      @@vandicrazz 100 percentage 🖤

    • @rsknjn2200
      @rsknjn2200 5 месяцев назад +1

      Tata auto comp ആണെന്നേ ഒള്ളു... originally sourced ഫ്രം gotion ടെക്നോളജിസ് ചൈന,ആണ്...ഇന്ത്യയിൽ ടാറ്റ യുടെ ബാറ്ററി ടെക്നോളജി ഘോഷൻ tech ഉം ആയി shakarichanu...same ബാറ്ററി തന്നെ ആണ് ഇന്റർനാഷണൽ മോഡൽ കളിലും...സോഴ്സ് ചെയ്യാൻ ഉം വില കുറക്കാനും ഉള്ള എളുപതിനാണ് mg, ടാറ്റ ഓട്ടോകോമ്പ് വഴി ബാറ്ററി സോഴ്സ് ചെയ്യുന്നത്... ടാറ്റ ക് സ്വന്തമായി ബാറ്ററി ടെക്നോളജി ഒന്നുമില്ല

  • @varietymachan301
    @varietymachan301 5 месяцев назад +1

    ഇത് വിലക്കൂടുതലല്ലേ ഈ വിലക്ക് tiago electric കാർ ലഭിക്കും

  • @AAssAA1007
    @AAssAA1007 5 месяцев назад +1

    ബേസ് മോഡലിൽ ഫാസ്റ്റ് ചാർജിങ് ഓപ്ഷൻ കൊടുക്കാത്തത് വളരെ മോശമായിപ്പോയി

  • @AadinandN.A
    @AadinandN.A 2 месяца назад +2

    New nano😂😂

  • @urban-travel
    @urban-travel 5 месяцев назад +1

    Correct review

  • @courses145
    @courses145 5 месяцев назад +1

    നാലു ഡോർ ആക്കിയാൽ പൊളിക്കും

  • @arjunsathya1322
    @arjunsathya1322 5 месяцев назад +1

  • @ashwinstanley4462
    @ashwinstanley4462 5 месяцев назад +1

    Oh guyzs

  • @drljohn
    @drljohn 3 месяца назад +1

    Review adipoli ketto🎉

  • @RASHEESH13
    @RASHEESH13 5 месяцев назад +1

    Comedy look vehicle not interest .

  • @khanmajeed1
    @khanmajeed1 5 месяцев назад +5

    ഈ വണ്ടി ഒരു കളിപ്പാട്ടമാണ് ഇതിന്റെ വിലയിൽ കുറച്ചു കൂടുതൽ കൊടുത്താൽ ഒരു റിയൽ കാറായ tiago വാങ്ങാം ഇത് ഒന്നിന് പകരം രണ്ടെണ്ണം എടുത്തിട്ടുണ്ടെങ്കിൽ ഒരു മണ്ടൻ തന്നെ ആയിരിക്കും നാല് ആൾക്ക് പോകാം പിന്നെ ബൂട്ട് സ്പേസ് ഇല്ല രണ്ടു കിലോ മീൻ വാങ്ങി പിന്നിൽ ഇടം അത്ര മാത്രം

  • @santhoshgeorge7375
    @santhoshgeorge7375 5 месяцев назад +1