ഒടിഞ്ഞ കാലുമായി ഞാൻ എയർപോർട്ടിൽ നിന്ന് ഇറങ്ങി നേരെ വന്നത് കൃപാസനത്തിലേക്കാണ്.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 134

  • @josephpanakal9920
    @josephpanakal9920 3 месяца назад +10

    ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ. 😢

  • @sajinisam4557
    @sajinisam4557 3 месяца назад +7

    എന്റെ അമ്മേ.. എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @rejikuriakose7636
    @rejikuriakose7636 3 месяца назад +38

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sarithasaritha649
    @sarithasaritha649 3 месяца назад +15

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 месяца назад +1

      അമ്മേ മാതാവേ 🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 3 месяца назад +7

    അമ്മേ മാതാവ് ഈ ചേച്ചി കൂടെ എപ്പോഴും കൂടുയുണ്ടാവണംനെ 🙏🙏

  • @Shibu-rn7bs
    @Shibu-rn7bs 3 месяца назад +8

    യോശുവേ എന്റെ സർജറി അമ്മായിലേക് സമർപ്പിക്കുന്നു യെശുവേ എന്നെ നോക്കണമേ 🙏🙏🙏

  • @acmtoons8211
    @acmtoons8211 3 месяца назад +6

    അമ്മേ, കരുണയായിരിക്കണമെ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 месяца назад +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

  • @BessyHybin
    @BessyHybin 3 месяца назад +6

    മാതാവേ കുടുംബസമാധാനം നൽകണേ ആമ്മേൻ

  • @rejikumarkumar8005
    @rejikumarkumar8005 3 месяца назад +18

    മാതാവേ എന്ത് വന്നാലും ധൈര്യപൂർവ്വം നേരിടുവാനുള്ള ആരോഗ്യമുള്ള മനസ്സ് എനിക്ക് നൽകണമ🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon1112 3 месяца назад +3

    അമ്മേ മാതാവേ അമ്മ ടെ ഒരു സാക്ഷി ആക്കി മാറ്റാണെ.. എന്റെ നടുവേദന.. കാല് വേദന.. കൈ വേദന.. വേരിക്കോസ്.. ഈൗ ബുദ്ധിമുട്ട് ഇൽ നിന്ന് പൂർണ്ണ വിടുതൽ നല്കി അനുഗ്രഹം തരണേ 🙏🙏🙏

  • @simijoseph2841
    @simijoseph2841 3 месяца назад +7

    അമ്മ മാതാവേ Uk driving test anu august 13 അമ്മേ കൂടേ വരണേ
    അമ്മ മാതാവേ വരാൻ പോകുന്ന interview nu അമ്മ കൂടേ വരണേ
    അമ്മ മാതാവേ മനസമാദാനം തരണെ
    അമ്മേ മാതാവേ കുടുംബം തകറ്കുന്ന ദുഷ്ടശക്തികളേ തകറ്കണേ
    അമ്മേ എന്റെ brother nte backpain കുറച്ചുകൊടുകണേ

  • @HannaRose-vr4ps
    @HannaRose-vr4ps 3 месяца назад +8

    അമ്മേ എന്നെ സുഗപ്പെടുത്തേണമേ എന്നെ എഴുന്നേൽപ്പിച്ചു നടത്തേണമേ കൈവിടല്ലേ

    • @beenapeter8887
      @beenapeter8887 3 месяца назад

      മാതാവ് എഴുന്നേൽപ്പിക്കും. പ്രാർത്ഥനയിൽ തുടരുക

  • @vargheseyohannan30
    @vargheseyohannan30 3 месяца назад +13

    മാതാവേ എൻ്റെ ഭാര്യയുടെ കൈയുടെ വേധനമാറ്റി കൊടുക്കണമേ ശരീരത്തിലെ എല്ലാ അസ്വസ്തതകളും മാറ്റി കൊടുക്കണമേ

  • @Beena-pe2tx
    @Beena-pe2tx 3 месяца назад +15

    അമ്മേ എന്റെ മകൾ അശ്വതിയുടെ ആമാവാതം, stress, മൈഗ്രൈൻ, ഒമിറ്റിംഗ് എല്ലാം മാറാനും ജീവിത തകർച്ച മാറാനും പ്രാർത്ഥിക്കുന്നു

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 месяца назад +4

    അമ്മേ മാതാവേ 🙏🙏🙏

  • @sebastianthomas1236
    @sebastianthomas1236 3 месяца назад +4

    പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.
    യോഹന്നാന്‍ 12 : 28

  • @suryasujith1232
    @suryasujith1232 3 месяца назад +1

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @Sinsu520
    @Sinsu520 3 месяца назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @jinujohnson6343
    @jinujohnson6343 3 месяца назад +7

    അമ്മേ, ഞങ്ങള്ക്ക് ക്യാഷ് തന്ന എല്ലാർക്കും വിദേശത്ത് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണെ, ആരും വിഷമിക്കാൻ ഇടവരുത്തല്ലേ അമ്മേ, അവരെ വലിയ ബാധ്യത യിലേക്ക് വീഴാൻ ആവരുതേ അമ്മേ, മിക്ക ആൾക്കാരും അമ്മയുടെ മക്കളാണ് അമ്മേ, ഉടമ്പടി എടുത്ത അമ്മയുടെ മക്കൾ 🙏

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 месяца назад +1

      അമ്മേ മാതാവേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 месяца назад +6

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 3 месяца назад +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 месяца назад +5

    എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @Jayamol-br5gm
    @Jayamol-br5gm 3 месяца назад +12

    അമ്മേ എന്റെ മോനെ കാത്തുകൊള്ളണമേ മോന്റെ കൂടെ എപ്പോഴും ഉണ്ടാക്ണമേ ദുഷ്ടകൂട്ടുകാട്ടിൽ പോകാൻ തോന്നരുത് അമ്മേ 🙏🙏🙏🙏

    • @sucythankachan2946
      @sucythankachan2946 3 месяца назад

      Ammeenneum, entekudu; bathroom, ammudekiklilsamrpichuprarthicunnu🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭➕➕➕➕➕➕➕🤱👨‍⚖️👩🧔👨‍👩‍👦‍👦

    • @sucythankachan2946
      @sucythankachan2946 3 месяца назад

      😅Ammeenneum, entekudu; bathroom, ammudekiklilsamrpichuprarthicunnu🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭➕➕➕➕➕➕➕🤱👨‍⚖️👩🧔👨‍👩‍👦‍👦

  • @jacobvarghese9010
    @jacobvarghese9010 3 месяца назад +5

    അമ്മേ അനുഗ്രഹിക്കണമേ 7 രാമചന്ദ്രമേ ഏഴാമത്തെ ഏഴാമത്തെ ബാൻഡ് കിട്ടണമേ

  • @meeracgeorge1413
    @meeracgeorge1413 3 месяца назад +2

    Amme mathavee ❤

  • @dishadinesh9306
    @dishadinesh9306 3 месяца назад +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @maryantony3967
    @maryantony3967 3 месяца назад +2

    Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni

  • @jothishjose5214
    @jothishjose5214 3 месяца назад +1

    👍🙏🙏🙏 Praise the Lord ❤

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 месяца назад +2

    Amme nanni

  • @JG-ub2tf
    @JG-ub2tf 3 месяца назад +1

    ആവേ മരിയ 🙏🏻🌹

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 3 месяца назад +1

    😢 ആമേൻ

  • @lathikaanil9557
    @lathikaanil9557 3 месяца назад

    അമ്മേ എന്നെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റ സാക്ഷി യായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼

  • @jjdribblingjjdribbling7479
    @jjdribblingjjdribbling7479 3 месяца назад

    അമ്മേ മാതാവേ എനിക്ക് ഏകാഗ്രതയോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സഹായിക്കണമേ 🙏🙏🙏

  • @DivyaSuresh-r2c
    @DivyaSuresh-r2c 3 месяца назад

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @NesiyaJoji
    @NesiyaJoji 3 месяца назад

    എന്റെ ഈശോപ്പാ നന്ദി 😭♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 😭♥️🫂
    ആമേന്‍ ❤

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 3 месяца назад +1

    Amme mathave 🙏🙏🙏🙏🙏

  • @ambikasukumaran9729
    @ambikasukumaran9729 3 месяца назад

    Maathave ente rogam maatane 🙏🏻 Amen

  • @Lissamma-v7n
    @Lissamma-v7n 3 месяца назад

    ദൈവമേ എല്ലാ മാരക രോഗികളെയും അമ്മ കാണണേ സുഖപ്പെടുത്തണേ 🙏🙏ആമ്മേൻ ആവേ മരിയ 🙏🙏

  • @smithadileep980
    @smithadileep980 3 месяца назад

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @SundaresanP-h2r
    @SundaresanP-h2r 3 месяца назад

    അമ്മ മാതാവേ സുമിയ്ക സുഖപ്രസവംനൽകണമേ റീനയ്ക സഖം നൽകണമേ

  • @manjuvinod1211
    @manjuvinod1211 3 месяца назад +1

    അമ്മ വന്നു ഈശോ വന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി

  • @ancybenny4562
    @ancybenny4562 3 месяца назад +1

    Ammamathave ente kaluvedhana mattitharename

  • @chinjuchandran5245
    @chinjuchandran5245 3 месяца назад

    അമ്മേ മാതാവേ കൂടെ ഉണ്ടാവാണേ 🙏🙏🙏

  • @TintumathewTintumathew
    @TintumathewTintumathew 3 месяца назад

    അമ്മേ എന്റെ സഞ്ചാരി മാതാവേ

  • @jainjosephl690
    @jainjosephl690 3 месяца назад +1

    Parisudha amme mathave ellareyum kathukollaname anugraghikaname amme mathave ente manasinte prayasam matti ente joli vegam thirichu thannu enne uyarthaname amen 🙏

  • @alnababu5205
    @alnababu5205 3 месяца назад +1

    Amme enne anugrahikne🙏🙏🥺

  • @sunitham386
    @sunitham386 3 месяца назад

    Ammae mathavae ❤️❤️❤️Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏Amalinu🙏❤️🙏

  • @jacobvarghese9010
    @jacobvarghese9010 3 месяца назад +1

    അമ്മയെ പെൻസിൽ മോളെ അനുഗ്രഹിക്കട്ടെ റിൻസി മോളെ

  • @rezinsoichen1385
    @rezinsoichen1385 3 месяца назад

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @rajugeevarghese8784
    @rajugeevarghese8784 3 месяца назад

    അമ്മേ കാത്തുകൊള്ളണമേ....

  • @PadminiP-jp2dv
    @PadminiP-jp2dv 3 месяца назад

    🙏Amme Essoye🙏 karunayayirikkaname🙏❤️❤️❤️

  • @beenamolmathews4255
    @beenamolmathews4255 2 месяца назад

    Praise the Lord Hallelujah Thank you Jesus and Amme

  • @josmisebastian139
    @josmisebastian139 3 месяца назад

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 3 месяца назад +1

    അമ്മേ mathavae oet എക്സാം ഓഗസ്റ്റ് 17 ന് ഡേറ്റ് എടുക്കാൻ kazhinyamae🙏🙏എന്റെജീവിത്തിൽ ഇടപെൽ ഉണ്ടാവണംമേ 🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 3 месяца назад

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @sheebajiji8780
    @sheebajiji8780 3 месяца назад

    Praise the Lord 🙏Ave Maria 🙏🙏🙏

  • @remyajoseph4966
    @remyajoseph4966 3 месяца назад

    അമ്മേ എനിക്ക് cancer രോഗത്തിൽ നിന്നും പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കണേ 🙏

  • @jacobvarghese9010
    @jacobvarghese9010 3 месяца назад +1

    ഇസാഖിനെ അനുഗ്രഹിക്കണേ ഷിനു

  • @beenamolbabu9487
    @beenamolbabu9487 3 месяца назад

    അമ്മേ ടിജി ചേച്ചി യെ സമർപ്പിക്കുന്നു 🙏🙏

  • @siniratheesh7583
    @siniratheesh7583 3 месяца назад

    അമ്മേ ഷഫീലച്ചേച്ചിയുടെ വയറിലെ fibroid എടുത്ത് മാറ്റി കൊടുക്കണേ..... Fibroid ഇല്ലെന്നൊരു result നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 3 месяца назад

    അമ്മേ 🙏🙏

  • @devuti6861
    @devuti6861 3 месяца назад

    Amme ee sahodhariye kakkename

  • @josephpanakal9920
    @josephpanakal9920 3 месяца назад

    ❤❤❤ സുഭാഷിതങ്ങൾ 3:5❤❤❤

  • @mollyjose2282
    @mollyjose2282 3 месяца назад

    Amme mathave pray for my children 🎉

  • @maryisac699
    @maryisac699 3 месяца назад

    Ammemathave, jafinum eldayum pinakkam mari parents -nte nodu ramyathayil aakan avarude hearts change aakane. Ente cooking swad ullathaki tharane. Ente voice Sweet aaki tharane. Amen.

  • @JaimolSaji-n5p
    @JaimolSaji-n5p 3 месяца назад

    Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 3 месяца назад

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @devuti6861
    @devuti6861 3 месяца назад

    Ammee

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 месяца назад

    Amen

  • @bettybaby8879
    @bettybaby8879 3 месяца назад

    Amme mathave kachavadam nadathithanu anugrahikyename...

  • @nirmalakorah08
    @nirmalakorah08 3 месяца назад

    Praise the lord Jesus Christ

  • @alinababy9247
    @alinababy9247 2 месяца назад

    5 of us had IELTS speaking test on 18 July. Mother mary, Yeshopacha nk vendi interlocutor node samsariche ne nanni... Bless all 5 of us with band score 7 🙏🏻 etre thannalum mathavine yeshopacha ne mahatha peduthanne kazhiyanne...🕊❤️‍🔥✝️ 20 July was LWR test, exam was tough and please enrich me with Fruits of Holy Spirit and FaithHave mercy on my and my friends IELTS exam results and enrich me with faith ... 🙏🏼

  • @sreekala9038
    @sreekala9038 3 месяца назад

    Amma parisutha Kreupasanam deivamathave Ninakku pattathathuayi e logathu onnum Ella Amma Nee mathram Ulla ente Amma ente deivame Ennodum ente makkallodum karuna kattaname ente kaluvedana sugapeduthaname anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🕯🛐❣️❣️❣️❣️❣️❣️❣️😔😭😭😭😭😭🤲🏻🙏🔥

  • @maryrocha8958
    @maryrocha8958 3 месяца назад

    Amme mathave ethrayum vegam naduvinte murukkamvum bharavum eduthumaattname

  • @smithadileep980
    @smithadileep980 3 месяца назад

    Mathave therukumara eate molkku joliel amma oru nalla stha koduthu mole anugrhikkane Mathave therukumara kayyividallle enikku santosham aayi sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @NesiyaJoji
    @NesiyaJoji 3 месяца назад

    ആവേ മരിയ😭♥️🫂

  • @coltonw4214
    @coltonw4214 3 месяца назад

    Amen.❤❤❤❤❤

  • @anjuprasad9007
    @anjuprasad9007 3 месяца назад

    Ammaea kripasananam mathavea enta udarathil ulla kunjinea kathukolanea. Manushanu asadhiyam ayath daivathinu sadhiyam annu manushanu asadhiyam ayath daivathinu sadhiyam annu

  • @robinsonp.s8561
    @robinsonp.s8561 3 месяца назад

    Ave Maria ❤

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 3 месяца назад

    Thalavedhanamattitharename

  • @jainjosephl690
    @jainjosephl690 3 месяца назад

    Parisudha amme mathave amma thanna ella anugrahathinum kodanukodi thanks amen 🙏

  • @raji6395
    @raji6395 3 месяца назад

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏 ♥️

  • @jainjosephl690
    @jainjosephl690 3 месяца назад

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @SaumyaShiju-l6k
    @SaumyaShiju-l6k 3 месяца назад

    Ave mariya 🙏🙏

  • @LeenaAnthony-b4u
    @LeenaAnthony-b4u 3 месяца назад

    Thank you amme 🙏🙏

  • @ashrayakiran8563
    @ashrayakiran8563 3 месяца назад

    Thank you mathave for blessings this daughter, please give me faith like this daughter.

  • @suryamg2407
    @suryamg2407 3 месяца назад

    🙏🙏🙏🙏🙏

  • @sijocp956
    @sijocp956 3 месяца назад

    Thettukal poruthu map nalkane amme

  • @JalajaKumariAT
    @JalajaKumariAT 3 месяца назад

    Amma mathave ee makalude koode eppozhum undakaname

  • @josephphilip9048
    @josephphilip9048 2 месяца назад

    God blessings

  • @alinababy9247
    @alinababy9247 2 месяца назад

    Praying for cancer patients, bless them with healthy cells by taking malignant cells ✝️🙏🏼 Bless them with holy blood of Jesus Christ 🩸🩸🩸

  • @SreedeviShine-he1kp
    @SreedeviShine-he1kp 3 месяца назад

    🙏🙏🙏🙏❤❤❤❤

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 3 месяца назад

    Amma mathave njan aksidant ayittu 2 year ay kidakunathu ammaykum eshoykum ellam ariyamallo Ee chechiyepole njanum kudumbavum ammayoude altharayil Vannu ethrayoum pattann sakshiyam parayouvan anugrahikanama ente 2 makalayoum anathakidalle Amen 😭😭🙏🙏 ammayoum eshoyoum enikum kudumbathinum valuthum charuthumaya nalkiya ella anugrahagalkum Kodi Kodi nadhi 🙏🙏🙏🙏🙏

  • @anumohanan6648
    @anumohanan6648 3 месяца назад

    Amme madhave cancer mullam Vedanta anubhavikunna ellavarkkum purnna soughikyam kodukane amme

  • @Neha-t6r
    @Neha-t6r 3 месяца назад +1

    Ammee Aug 17 nu B2 exam ezhuthi pass aakuvaan kripa tharanee

  • @alinababy9247
    @alinababy9247 2 месяца назад

    Nalle 5.30 am munne IELTS result varrum, kreupasana amma mathavinte, yeshopadde, parishudh almavinte samrashannum kannane njagal 5 perde kudde 🙏🏼

  • @Neha-t6r
    @Neha-t6r 3 месяца назад

    Ammee ente Ella koottukarudeyum niyogangalil idapedaneee

  • @JohnMathew-pd6zk
    @JohnMathew-pd6zk 3 месяца назад

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @Annamary98
    @Annamary98 23 дня назад

    129, kruepasanam presadhavara mathave ammayude prethyaksheekaranathinte sthiram sakshiyayi yesunamathil ene uyarthaname

  • @smithadileep980
    @smithadileep980 3 месяца назад

    Mathave therukumara eate loan nte kudishaka adachu theruthu puthukki vechu aa loan pooranam aayi adachu therukkan sadhikkane amma eate ponnu ammma adachu Tharane pramanam kondu sakshiyam parayan sadhikkane najan urappu aayum sakshiyam paraum Mathave therukumara 🙏🏻🙏🏻🙏🏻